audio
audioduration (s)
1.57
11.4
sentence
stringlengths
4
222
ബഷീറിൻറ്റെ സഹോദരി പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി
ഫജ്ർ എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്
അടുത്ത ദൗത്യം ഹബിളിൻറ്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും
അതുപോലെ പ കഴിഞ് ധ യും തൊട്ടടുത്ത് സ്വരം കടക്കുന്നു
ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു
മകനുമൊത്ത് അവർ ഭർത്താവിൻറ്റെ വീട് വിട്ടിറങ്ങി
അദ്ദേഹത്തിൻറ്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും
പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനെയുംപോലെ അദ്ദേഹവും പറയുമായിരുന്നു
അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു
തൊട്ടു പിന്നാലെ പേജ് മൊത്തമായും മായ്ക്കപ്പെട്ടു
പട്ടുപാവാടയും വളയും നിക്കും വേണം എന്ന്പറയും
അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
അതിലൊന്നായിരുന്നു ഇഷ്ടിക നിർമ്മാണം
മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
ചൈനീസ് വ്യാപാരികൾ ഇന്ത്യാമഹാസമുദ്രം ആകെ പര്യവേഷണം നടത്തി
സിൽവർ സ്പേ്സ് ഗ്രേ എന്നീ രണ്ടു വേരിയൻറ്റുകളാണ് ഐഫോൺ എക്സിന്
ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം
മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ
കെ ടി യുടെ സാക്ഷാത്കാരം എന്നൊരു നാടകം നമ്മൾ കേട്ട് കാണും
വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല
താരരാജാവിൻറ്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ്
ഇവിടെ എന്തെങ്കിലും ഒരു പോക്കറ്റടി ഉണ്ടായാൽ അവനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല അയാളെ ഇൻവെസ്റ്റ് ചെയ്തിട്ട് ചാർജ് ചെയ്യാം
അതി തീവ്ര ആശയക്കാരായ ഇവർ രണ്ടായിരത്തി എട്ടോടെയാണ് ബോംബ് സ്ഫോടനപദ്ധതികൾ ആരംഭിച്ചത്
ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിൻറ്റെ ഗോത്രം അദ്ദേഹത്തിൻറ്റെ പ്രാധാന്യം എടുത്തുകാട്ടി
അപ്പോൾ കൊടുക്കേണ്ട എല്ലാ കുത്തിവെപ്പും അങ്ങ് കൊടുക്കുക അതാണ് ഏറ്റവും
ഈ സമയത്താണ് തൻറ്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്
പേരിൻറ്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്
സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
ഇതെല്ലാം ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാവാൻ കാരണവുമായി
അതിൻറ്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്
ആരോഗ്യസംരക്ഷണത്തിനായി ചെറിയ ആശുപത്രികൾ സ്ഥാപിച്ചു
അശോകൻറ്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിൻറ്റെ പ്രചാരത്തേയും സഹായിച്ചു അദ്ദേഹത്തിൻറ്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു
അദ്ദേഹത്തിൻറ്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
ഞാന് യാചിക്കുയാണ് എന്നെ വിവാഹം ചെയ്യൂ
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എൻറ്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് മാലിന്യങ്ങൾ
ഞാൻ അന്ന് ടൗണിൽ ഉള്ള ലീയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു
അന്ന് ആ സമയത്താണ് ഇദ്ദേഹത്തിൻറെ ഒരു ആഹ്വനം ഉണ്ടായത്
അവർക്കിടയിലുള്ള ബന്ധത്തിൻറ്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ്
കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത്
യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ
ഫ്ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്
വിവധതരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ച് വരുന്നു
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
പ്രസിദ്ധീകൃതമായ നോവൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്
ഇതോടെ പ്രതിഷേധവുമായി ഭക്തർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ കണ്ടു
ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
ഗ്ലോബൽ ബ്രാൻഡ് ആയി കാണുന്ന പലതും ഇന്നലകളിൽ
ക്ഷത്രിയർ പൂർവികർക്ക് ബലി കൊടുക്കേണ്ട ദിവസം
മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു
അതിനടുത്തെങ്ങോ അഗസ്തോസിൻറ്റെ പിതാവ് മരിച്ചു
ആൽബർട്ട് ഐൻസ്റ്റൈൻറ്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
എല്ലാ അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസികഘടകം ഉണ്ട്
അദ്ദേഹത്തിൻറ്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
അവരുടെ പ്രവർത്തനങ്ങളിൽ സർക്കാർ യാതൊരു തരത്തിലും ഇടപെടാൻ പാടില്ല
വേറൊരു മല്സരത്തിൽ മൂന്നിൻതോല്പിച്ചു
കളിയുടെ ഭാഗമായി രണ്ടു സ്കോറർമാർ ഉണ്ടായിരിക്കണം
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൻറ്റെ യുവജനസംഘടനയായ യൂത്ത് ലീഗിൻറ്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു
അയാളെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു
അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്
സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിൻറ്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ്
തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു
കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്
അവയിൽ ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു
അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു
അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരുനൂറ് കോടി രൂപയുടെ നിക്ഷേപം ഈകാലയളവിൽ പിൻവലിച്ചു
അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി അത്രെ
ട്രാഫിക് സർക്കിളിൽ ആദ്യത്തെ എക്സിറ്റിലൂടെ പോകുക
പക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു
അദ്ദേഹത്തിൻറ്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
പാറയുടെ കീഴിലായി മദ്യം ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിൻറ്റെ സാധ്യതകളും സമിതിയുടെ പരിഗണനയിലുണ്ട്
വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം
മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു
അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്
പ്രധാനതാളിലെ ചുവന്നകണ്ണികൾ കഴിവതും ഒഴിവാക്കുക
ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു
എബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു
പടിഞ്ഞാറൻപ്രവിശ്യയിൽ വെച്ച അണു ആയുധം പൊട്ടി കാവൽ നിന്നിരുന്ന ഭടൻകൊല്ലപ്പെട്ടു
ഇവിടെയും താങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു
നാലു സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട്
കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
മിന്നും പൊന്നോണം ഇരുപത്തിമൂന്ന് വരെയാണ്
നാലാം സ്ഥാനക്കാരനാണു ഇറങ്ങി ഓടിയത്
അദ്ദേഹം മദീനയിൽ ഒരു പള്ളി സ്ഥാപിച്ചു
വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തൻറ്റെ കയ്യിൽ താങ്ങി നിർത്തി
കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങളുണ്ട് ഒലവക്കോട്ഷൊർണൂർ റൂട്ടിൽ
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
അല്ല അല്ല ഈ പറഞ്ഞത്