Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 4.05 9.91 | transcription stringlengths 56 185 | Noise stringclasses 3
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value |
|---|---|---|---|---|---|---|---|---|---|
0 | എ ഐ ഏജൻറ് എന്ന് പറഞ്ഞാ ഒരു പ്രോഗ്രാം, അല്ലെങ്കി ഒരു സിസ്റ്റം, അല്ലെയൊരു സോഫ്റ്റ്വെയർ എന്ന് വേണം എന്ന് നമുക്ക് പറയാം. അത് എന്താ ചെയ്യുന്നേ ചോദിച്ചാ? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
1 | അതിനെ ബേസിയത് ഡിസിഷൻ എടുക്കുന്നു. ആ ഡിസിഷനെ ബേസിയേത് ആക്ഷൻസ് പെർഫോം ചെയ്യും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
2 | ആ രണ്ട് വ്യക്തികളെയും ഓരോ എ ഐ ഏജൻറായിട്ട് കൺസിഡർ ചെയ്യുക. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
3 | ഓരോ ആ വീഡിയോ ഗെയിമിനാത്തുള്ള രണ്ട് പ്ലെയർസിനെ നമുക്ക് ഓരോ എ ഐ ഏജൻറ് ആയിട്ട് കൺസിഡർ ചെയ്യാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
4 | കാരണം ഓൾറിഡി അതിന് സെറ്റ് ചെയ്ത് വച്ചേക്കാണ്, അതിന് പ്രോഗ്രാം ചെയ്ത് വച്ചേക്കാണ് ഒരു പ്രത്യേക കാര്യം ചെയ്യാൻ വേണ്ടിയി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
5 | അപ്പോ അത് ഓട്ടണോമസ് ആയിട്ട് തന്നെയാണ് വർക്ക് ചെയ്യുന്നത്, ഇടക്കിടക്ക് ഹ്യൂമൻ ബീങ്സ് ചെന്ന് പറയുന്നില്ല, ഇന്നെ കാര്യം ചെയ്യണം, ഇന്നെ കാര്യം ചെയ്യണം എന്ന് പറയുന്നില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
6 | അതിനെ സെറ്റ് ചെയ്ത് ഓൾറഡി നമ്മള് വെച്ചിരിക്കുയാണ്, അത് ഓട്ടോണോമസ് ആണെന്ന് നമുക്ക് പറയാനായിട്ട് പറ്റും. ഇതാണ് ഒരു എ ഐ ഏജൻറ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
7 | എ ഐ ഏജൻസിന്റെ കമ്പോണൻസാണ് പറയുന്നത്, മെയിൻലി രണ്ട് കമ്പോണൻസാണുള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
8 | സെൻസഴ്സ് എന്ന് പറഞ്ഞാൽ, ഈ എൻവിറോൺമെൻറിൽ എന്തൊക്കെ കാര്യമാണോ ഉള്ളത് എന്നുള്ളതൊക്കെ ഈ ഏജൻറ് അതിൻറെ സെൻസഴ്സ് ഉപയോഗിച്ച് സെൻസ് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
9 | കമ്പൊണന്റാണ് ആക്ചുവേറ്റേഴ്സ് അപ്പോം എൻവിറോൺമെൻറിൽ എന്ത് കാര്യമാണ് ഉള്ളത് എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
10 | സെൻസ് ചെയ്ത് എടുത്തിട്ട്, അതിനെ ബേസ് ചെയ്ത് ആക്ചുവേറ്റേഴ്സ് ആക്ഷൻസ് പെർഫോം ചെയ്യുന്നതിന്നെയാണ് ആക്ചുവേറ്റേഴ്സ് എന്ന് പറയുന്നത്. ആക്ഷൻസ് പെർഫോം ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
11 | ഇതാണ് മെയിൻലി എ ഐ ഏജൻറിന് രണ്ട് കമ്പോണൻറ്, സെൻസ൪സ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
12 | നമുക്കറിയാം, റോബോട്ട് എല്ലാം ഓരോ സ്പെസിഫിക് പർപ്പസിന് വേണ്ടിയിട്ടായിരിക്കും നമ്മൾ ഓരോ റോബോട്ടിനെ ക്രിയേറ്റ് ചെയ്തേക്കുന്ന. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
13 | ഞാൻ പറഞ്ഞല്ലോ, ഇവരൊരു എൻവിറോൺമെന്റീലായിരിക്കുവല്ലേ പ്ലേസ് ചെയ്തു വച്ചേക്കുന്നത്? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
14 | എൻവിറോൺമെൻറ് മേയി൯ലി രണ്ട് ടൈപ്പ് ഉണ്ട് ഫിക്ഡുവുണ്ട് ഉണ്ട്, ഡൈനമിക്കും ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
15 | ഫിക്സഡ് എൻവിറോൺമെൻറ് എന്ന് പറഞ്ഞാൽ, അത് ചേഞ്ച് ചെയ്യത്തില്ല; അതിന്റെ റൂൾസ് ആൻഡ് കണ്ടിഷൻസ് ഏപ്പോഴും ഒരുപോലായിരിക്കും. ഒരു എക്സാമ്പിള് പറയുകയാണെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
16 | അപ്പോ ആ ഒരു എൻവിറോൺമെന്റിൽ നിന്ന് ആ ഏജന്റ് അവിടെ മാറുന്നില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
17 | ആഹ്മ്, അത് എന്ന് പറയുന്നത് നമുക്ക് ഏറ്റവും പെട്ടെന്നു തന്നെ നമുക്ക് അതിൻറെ ഔട്കം പ്രെഡിക്ട് ചെയ്യാനായിട്ട് പറ്റുവാ ഏജൻറിന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
18 | എന്നാൽ ഡൈനമിക് എൻവിറോൺമെൻറ് എന്ന് പറഞ്ഞുകഴിഞ്ഞാല് അത് ഫ്രിക്വന്റ് ആയിട്ട് തന്നെ ചേഞ്ച് ചെയ്തുകൊണ്ടിരി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
19 | ആ റോബോട്ട് വാക്ക്യൂം ക്ലീനർ എപ്പോഴും ഒരു സ്ഥലത്തുതന്നെ ആയിരിക്കത്തില്ല ഇപ്പോ നമ്മൾ ഒരിടത്ത് കൊണ്ട് പ്ലൈസ് ചെയ്താല് അത് ആ പ്ലൈസ് ആ എൻവിറോൺമെൻറ് അത് എന്തെയ്യും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
20 | സെൻസിയ്തട്ട് അവിടെ എവിടെയാണോ ഡെർട്ട് ഉള്ളത് ആ ഡെർട്ട് ഉള്ള പ്ലേസില് ആ അവര് അന്നിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
21 | റാഷണൽ ഏജൻറ് എന്ന് വച്ചാല് ആ ഏജൻറ്സ് ഏറ്റവും ബസ്റ്റ് ആയിട്ടുള്ള ഔട്കംസ് ആയിരിക്കും നമുക്ക് തരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
22 | കാരണം അത് അതിനെ കൂടുതല് സമയം അത് പിന്നെയും പിന്നെയും നമ്മൾ വീണ്ടും വീണ്ടും യൂസ് ചെയ്തു ഒരു എക്സാമ്പിൾ പറയട്ടെ ജി പി എസ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
23 | അതിൻറെ സറൗണ്ടിങ്സിനെ സെൻസ് ചെയ്യുന്നു അപ്പോ ആ റോബോട്ട് എവിടെയാണോ പ്ലൈസ് ചെയ്തേക്കുന്നത് അതായിരിക്കും അതിൻറെ എൻവിറോൺമെൻറ് ഇപ്പോൾ എവിടെയാണ് ആ റോബോട്ട് ഇരിക്കുന്നത് അതാണതിൻറെ എൻവ്യോൺമെൻറ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
24 | അപ്പോൾ അത് അതിൻറെ പാസ്റ്റ് എക്സ്പീരിയൻസ് അതിൻറെ നോളേജിനെ ബേസ് ചെയ്തായിരിക്കും നമുക്ക് ബസ്റ്റ് റോഡ്സ് തരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
25 | ചിലപ്പോ അത് നമുക്ക് ആ കറക്റ്റ് ആയിരിക്കും ചിലപ്പോ അത് എന്ന് പറയുന്നത് കറക്റ്റ് ആയിരിക്കത്തില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
26 | അവര് അവരുടെ നോളേജിനെ ബേസ് ചെയ്തും പാസ്റ്റ് എക്സ്പീരിയൻസസ് നെയൊക്കെ ബേസ് ചെയ്താണ് നാ ഡിസിഷൻസ് എടുക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
27 | ഓട്ടിണോമസ് ആണെന്ന് പറഞ്ഞു അയിന്റെ കമ്പോണൻസ്, സെൻസേഴ്സും, ആക്ചുവേറ്റേഴ്സും പറഞ്ഞു പിന്നെ എൻവിറോൺമെൻറ് എന്താണെന്ന് പറഞ്ഞു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
28 | ഫിക്സഡ് ആയിട്ടുള്ള എൻവിറോൺമെൻറ് ഉണ്ട് ഡൈനമിക് ഫ്രീക്കൻഡ് ആയിട്ട് ചേഞ്ച് ചെയ്യുന്ന എൻവിറോൺമെൻറ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
29 | ഹ്യുമൻ ഏജൻസിനെ കൺസിഡർ ചെയ്യുകയാണെങ്കിൽ അതിന്റെ സെൻസേഴ്സ് ആണ് ഐസ് ഇയേഴ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
30 | ആക്ചുവേറ്റേഴ്സ് ആണ് നമ്മള്ടെ ആക്ഷൻസ് പെർഫോം ചെയ്യുന്ന എന്തൊക്കെ യൂസ് ചെയ്തായിരിക്കും ഹ്യുമൻ ബീങ്സ് ഹാൻഡ്സ് ലഗ് മൗത്ത് ഫിംഗേഴ്സ് ഒക്കെ യൂസ് ചെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
31 | അതുപോലെന്നെ റോബോട്ടിന്റെ കേസില് സെൻസഴ്സ് ഏതൊക്കെയാണ് ക്യാമറ ബമ്പർ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
32 | ആക്ചുവേറ്റേഴ്സോ ഡിപ്പഴ്സ് വീൽസ് ലൈറ്റ്സ് സ്‌പീക്കർസ് ഓക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
33 | സോഫ്റ്റ്വെയർ ഏജൻറ്സിന്റെ കേസിൽ സെൻസഴ്സ് എന്ന് പറയുന്നത് സ്കാനർ ടീബോർഡ് മൗസ് ആക്ചുവേറ്റേഴ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
35 | പീക് പ്രിൻഡ് ഫയൽസൊക്കെയാണ് അതിൻറെ ആക്ച്വേറ്റർസ് ഇതാ കുറച്ച്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
36 | ഏ ഏജൻസ് എന്താണെന്ന് മനസ്സിലാക്കാ വേണ്ടിയിട്ട് കുറച്ച് എക്സാമ്പിൾസ് പറഞ്ഞന്നേ ഉള്ളൂ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
37 | എങ്ങനെ ഒരു ഏജൻറ് ഇൻ എൻവ്യോൺമെൻറും ആയിട്ട് ഇന്ററാക്ട് ചെയ്യുന്നു നമ്മള് പറഞ്ഞകൂട്ട് തന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
38 | ഫസ്റ്റ് അവരാ പെർസെപ്ഷൻ നടക്കുന്നു അതായത് അവര് ഏത് എൻവിറോണ്മെന്റിലാണോ ഇരിക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
39 | അപ്പോം അവിടെ പെർസപ്ഷൻ നടക്കുന്നു അപ്പോ എന്താണെന്ന് മനസ്സിലായി അതിനെ ബേസ് ചെയ്ത് അവര് ഡിസിഷനെടുക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
40 | അപ്പോ അവിടെ എന്ത് കാര്യവാണ് നടക്കുന്നതെന്ന് ഈ റോബോട്ട് എന്ത് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
41 | സെൻസ് ചെയ്യുന്നു അന്നിട്ട് റോബോട്ട് എന്ത് ടാസ്ക് ചെയ്യാ വേണ്ടിയിട്ടാണ് അതിനെ ക്രിയേറ്റ് ചെയ്ത് വെച്ചേക്കുന്നത് അപ്പം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
42 | സെൻസ് ചെയ്തേന് ശേഷം അതിന് ചെയ്യേണ്ട ടാസ്കിനെ അത് ഡിസൈഡ് ചെയ്ത് ഒ വര് ആ ടാസ്ക് പെർഫോം ചെയ്യുന്നു ഇങ്ങനെയാണ് നടക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
43 | ഒരു സിമ്പിൾ എക്സാമ്പിൾ എ ഐ ഏജൻറ്റിന് ഞാൻ വേറെ ഒരെണ്ണം പറയാം നമ്മളെല്ലാം വീഡിയോ ഗെയിംസ് കളിക്കുന്നതാണ് വീഡിയോ ഗെയിംസ് എന്താണെന്നറി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
44 | ഷൂട്ട് ചെയ്യുന്ന ഗെയിംസൊക്കെ ഉണ്ടല്ലോ അപ്പോം അതിനകത്ത് ആ ഷൂട്ട് ചെയ്യുന്ന ഗെയിംസിനകത്ത് പല ക്യാരക്ടർസ് കാണുവല്ലോ ഒരാള് ഒരാളൊരാളെ ഷൂട്ട് ചെയ്യുവാ എന്ന് പറയുമ്പോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
45 | ഈ ഒന്നൂടി ആക്ഷൻ പെർഫോം ചെയ്യുന്നു ഫീഡ്ബാക്കിനെ ബേസ് ചെയ്ത് നമ്മള് പെർഫോം ചെയ്ത് പെർഫോം ചെയ്ത് നമുക്ക് ഗുഡ് റിസൾട്ട് അച്ചീവ് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
46 | ഒരു എക്സാമ്പിൾ നമ്മൾ പറഞ്ഞകൂട്ട് തന്നെ നമ്മൾ യൂസ് ചെയ്ത റോബോട്ട് വാക്ക്യൂം ക്ലീൻനർ യൂസ് ചെയ്ത് നമ്മൾ ക്ലീൻ ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
47 | ക്യാമറ റെഡാ൪ ലിഡാ൪ എന്നൊക്കെ എൻറെ ആക്ചുവേറ്റേഴ്സ് ആണ് സ്റ്റീറിങ് ബ്രേക്ക് ആക്സിലറേറ്ററ് . | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
48 | എൻവിറോൺമെൻറ് ആണ് അദർ വെഹിക്കൽസ് റോഡ് ട്രാഫിക് ലൈ മനസ്സിലായോ ഇപ്പോൾ അതായത് ഒരു വെഹിക്കള് . | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
49 | ഏ ഏതാണോ അതിന്റെ റോഡ് മറ്റ് വെഹിക്കിൾസ് ഉണ്ടോ മ മറ്റ് യാത്രക്കാരുണ്ടോ പെഡസ്ട്രിയൻസുണ്ടോ ട്രാഫിക് സിഗ്നലുകൾ എന്തേലുണ്ടോ എന്നത് നോക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
50 | അത് പെട്ടെന്ന് തന്നെ ആ ഒരു ഗ്രാഫിക് സിഗ്നൽ കണ്ടു അയിൻറെ എഡ്മ്യൂണ്മെൻറില്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
51 | പെട്ടെന്നെന്താണ് കാർ ഡിസിഷൻ എടുക്കുന്നു റെഡ് ലൈറ്റ് കണ്ടു അപ്പോ തന്നെ കാറ് . | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
52 | ഒരു ആ റിയൽ വേൾഡിലെ എ ഐ ഏജൻറ് വർക്ക് ചെയ്യുന്നത് അതായത് സെൽഫ് റൈവിംഗ് കാർസിന്റെ കേസിലാണേലും അത് അയിൻറെ എൻവിറോൺമെൻറിനെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
53 | ആ ബേസ് ചെയ്ത് ഇൻവ്യൂണ്ട്മെൻറിനെ സെൻസ് ചെയ്ത് അതിനെ ബേസ് ചെയ്ത് അത് വ൪ക്കിയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
54 | നമ്മൾ ഇവിടെ പറഞ്ഞ നമ്മള്ടെ പ്രോ ആക്ടീവ് ഏജൻസിനെ എക്സാമ്പിൾ ആണ് നമ്മൾ പറഞ്ഞ സെല്ഫ് ഡ്രൈവിങ് കാർസ് അവിടെ എന്താന്ന് ചോദിച്ചാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
55 | എ ഐ ഏജൻറിനകത്ത് രണ്ട് കാര്യങ്ങളാണുള്ളത് ആർകിട്ടക്ചറുമുണ്ട് ഏജൻറ് പ്രോഗ്രാമുവൊ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
56 | ഒരു ഏജൻറ് എന്ന് പറയുന്നത് ഏജൻറ് എന്ന് പറയുന്നത് ആർക്കിറ്റക്ചർ പ്ലസ് ഏജൻറ് പ്രോഗ്രാം എന്ന് പറയുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
58 | എ ഐ ഏജൻറ് എന്ന് പറയുന്നത് പീസ് എന്ന് പറഞ്ഞ കോൺസപ്റ്റിന്റെ ബേസിലാണ് വർക്ക് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
59 | പിസിനകത് പി സ്റ്റാൻഡ്സ് ഫോർ പെഫോർമെൻസ് ഈ എൻവിറോൺമെൻറ് എ ആക്ചുവേറ്റേഴ്സ് എസ് സെൻസേർസ് എന്ന് നമ്മൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
60 | പെർഫോർമൻസ് എന്ന് പറഞ്ഞാ എ ഐ ഏജന്റ് വർക്ക് ചെയ്തേന് ശേഷം കിട്ടുന്ന ഔട്ട്പുട്ട് ങ് അത് പ്രൊസിസ് ചെയ്തേന് ശേഷം കിട്ടുന്ന ഔട്ട്പുട്ട് അതാണ് പെർഫോർമൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
61 | എൻവിറോൺമെൻറ് എന്ന് പറഞ്ഞ അത് എവിടെയാണോ പ്ലൈസ് ചെയ്തേക്കുന്ന ആ സറൗണ്ടിങ്സാണ് എൻവിറോൺമെൻറ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
62 | ആക്ച്വേറ്റേഴ്സ്ന്ന് പറയുന്നത് ഇത് പെർഫോം ചെയ്യുന്ന ആക്ഷൻസ് ആക്ഷൻസ് പെർഫോം ചെയ്യാ വേണ്ടിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
63 | ഹാർഡ്‌വേർ അല്ലെ സോഫ്റ്റ്‌വെയർ ഡിവൈസസ് യൂസ് ചെയ്തായിരിക്കും ഇത് പെർഫോം ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
64 | സെൻസേഴ്സ് എന്ന് പറയുന്നത് ഇത് സെൻസ് ചെയ്യുന്ന ഡിവൈസസാണ് സെൻസേഴ്സ് എന്ന് പറഞ്ഞു ഉദ്ദേശിക്കു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
65 | അപ്പോൾ ഈ പീസ് എന്ന് പറഞ്ഞ കോൺസപ്റ്റിന്റെ ബേസിലാണ് ഏജൻറ്സ് വർക്ക് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
66 | കുറച്ച് ആപ്ലിക്കേഷൻസ് ആണ് എക്സാമ്പിൾസും അപ്ലിക്കേഷൻനുവാണ് ഇന്റലിജൻറ് പേഴ്സണൽ അസ്സസ്റ്റൻസ് ആണ് നമ്മൾക്കറിയാവുന്ന സിരി അലക്സാ ഒക്കെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
67 | അതുപോലെ ഗെയിമിങ് ഏജൻസ് ആണ് നമ്മൾ പറഞ്ഞ ചെസ് ഏജൻസ് എന്ന് പറയുന്നത് പിന്നെ ഫ്രോഡ് ഡിറ്റക്ഷൻ ഏജന്റ് ഉണ്ട് ട്രാഫിക് മാനേജ്മെൻറ് ഏജൻസ് ഉണ്ട് അങ്ങനെ പല പല ഏജൻസ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
68 | ആ ഒരു ഫീഡ്ബാക്കിന്റെ ബേ ബേസസില് ഒരു കണ്ടിന്യൂസ് ഫീഡ്ബാക്കിന്റെ ബേസസില് അവിടെ ആക്ഷൻസ് പെർഫോം ചെയ്യുന്നു ഇങ്ങനെയാണ് ഒരു ഏജൻഡ് എൻവർണ്മെൻറുമായിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
69 | പിന്നെ നമ്മൾ പറഞ്ഞ റിയൽ വേൾഡ് എക്സാമ്പിളാണ് സെൽഫ് ഡ്രൈവിങ് കാ൪സ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
70 | പിന്നീട് നമ്മൾ പറഞ്ഞു ഇൻ നമ്മളുടെ എ ഐ ഏജൻറ് വ൪ക്ക് ചെയ്യണമെങ്കിൽ അതിനൊരു മെമ്മറി വേണമല്ലോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
72 | ഇതൊക്കെ എ ഐ ഏജൻറ് നകത്ത് എന്തെല്ലാം കാര്യങ്ങളാണ് ഒരു എ ഐ ഏജൻറ് എന്തെല്ലാം കാര്യങ്ങള് ചെയ്യുന്നു എന്നുള്ളതാണ് ഈ ഫിഗറിനകത്ത് കാണിച്ചിരിക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
73 | ഇതിന്റെ യൂസ് കേസസാണ് ഏജൻസിന്റെ റോബോട്ടിക്സ് സ്മാർട്ട്ഹോംസ് എല്ലാവർക്കും അറിയാവുന്നതാണ് ട്രാൻസ്പോർട്ടേഷൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
74 | ഗെയിംസ് എൻ. എൽ. പി. എൽ അല്ലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് സൈബർ സെക്യൂരിറ്റി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
75 | എൻവിറോൺമെൻറ്ൽ മോണിറ്ററിങ് സോഷ്യൽ മീഡിയ ഇതൊക്കെ ഏജൻസിൻറെ യൂസ് കേസസാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
76 | ഹ്യുമൻ ബീയിങ്സിൻറെ സഗായമില്ലാതെ തന്നെ നമ്മളെ ഓരോ ടാസ്കുകൾ പെർഫോം ചെയ്യുന്നു എ ഐ യുസ് ചെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
77 | അതുപോലുള്ള ഒരു എക്സാമ്പിൾ ആണ് ഇന്റലിജന്റ് ഡോക്മെൻറ് പ്രോസസിങ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
78 | ഇപ്പം ഇപ്പോ ഒരു ലോൺ ആപ്ലിക്കേഷൻ നമ്മൾ കൊടുക്കുവാണെങ്കിൽ ആ ഡോക്യൂമെന്റ്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
79 | ആ റാഷണൽ ഏജൻറിന്റെ കേസല്ല ഇവിടെ റിയാക്ടീവ് ഏജൻറ്സുവുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
80 | ആ കസ്റ്റമർക്ക് കൊടുത്ത ഡോക്കുമെൻറിനെ ഒക്കെ എന്താണ് സ്കാൻ ചെയ്തതിനാത്ത് എന്തെല്ലാം കാര്യങ്ങളാണ് എന്നുള്ളതല്ലാം ആ റീഡ് ചെയ്തെടുക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
81 | നമുക്ക് ചെക്ക് ചെയ്യാം വേണ്ടിട്ട് വൗഫ്ലോ ഓട്ടോമേഷൻ ടൂൾസ് നമുക്ക് യൂസ് ചെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
82 | ഇനി എ ഐ ഏജൻസിൻറെ ഏ ടാസ്ക് ഓ ഓട്ടോമേഷൻറെ കേസിലെ എ ഐ ഏജൻസ് യൂസ് ചെയ്യുന്നത് കൊണ്ടുള്ള ഇമ്പോർട്ടൻസ്.ഒന്ന് എഫിഷൻസി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
83 | ടൈം നമുക്ക് കുറക്കാം.അതുപോലെ തന്നെ ആഹ്മ് ഓ റെപ്പറ്റീറ്റീവ് ആയിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
84 | എറർ എറർസ് കുറയ്ക്കാം.ഹ്യുമൻ ബീയിങ്സ് ഒരു കാര്യം ചെയ്യുമ്പോ അവിടെ എറർസ് ഉണ്ടാവാനുള്ള ചാൻസുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
85 | പെട്ടെന്ന് അത് എൻവിറോണ്മെന്റ് ഏതാണോ അതിനെ എക്സപ്റ്റ് ചെയ്തത് അതിനെ ബേസ് ചെയ്തത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
86 | ക്വിക്ക് ആയിട്ട് തന്നെ റെസ്പോൺഡ് ചെയ്യുന്നു എന്നാൽ പ്രോ ആക്ടീവ് ഏജൻറ്സ് എന്ന് പറഞ്ഞാ പെട്ടെന്ന് തന്നെ കാര്യങ്ങള് . | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
87 | ആ പ്ലാനിങ്ങിനെ ബേസ് ചെയ്തായിരിക്കും അവര് അവിടെ ആക്ഷൻസ് പെർഫോം ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
88 | ഈ സെല്ഫ് ഡ്രൈവിങ് കാറിന്റെ കേസില് നമുക്കറിയാം അതിനകത്ത് പ്രത്യേകിച്ച് ഡ്രൈവേഴ്സ് ഒന്നുമില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
89 | അതിന് പകരം അത് അതൊരു എ ഐ ഏജൻറാണ് അവിടെ എന്താണത് ചെയ്യുന്നത് അതിന് സെൻസേഴ്സ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
90 | അതുപോലെ തന്നെ മറ്റ് ടെക്നോളജീസിനെയെല്ലാം ഇന്റെഗ്രേറ്റ് ചെയ്യണം അതായത് എ പി ഐ എസ് ഐ ഒ റ്റി ക്ലൗഡ് കമ്പ്യൂട്ടിങ് ഇങ്ങനെയുള്ള കാര്യങ്ങൾ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
91 | അത് വേണ്ടി കേപ്പബിളാക്കണം അതിന് ശേഷം മറ്റ് ടെക്നോളജീസ് എല്ലാം ഇന്റെഗ്രേറ്റ് ചെയ്യാനായിട്ട് കേപ്പബിളായിരിക്കണം. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
92 | ഈ ഓരോ ഏജൻറ്സിനോട് എനിക്ക് ഓരോ അതായത് ഞാൻ ഇവിടെ ഒരു ഡാറ്റാസെറ്റ് യൂസ് ചെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
93 | ഇവിടെ ഞാൻ ഫാഷൻ പ്രൊഡക്ട്സിന്റെ ഒരു ഡേറ്റാ സെറ്റാണ് യൂസ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
94 | ഓപ്പൺ എ ഐയുടെ ജി പി ടി ത്രീ മോഡൽ ആണ് ഞാൻ യൂസ് ചെയ്ത് വർക്ക് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
95 | ലൈബ്രറിസിനെ ഇമ്പോർട്ട് ചെയ്തു അയ് അത് കഴിഞ്ഞ് എൻറെ ഓപ്പൺ എ ഐയുടെ എ പി ഐ കീ സെറ്റ് ചെയ്തു വച്ചു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
96 | ലോഡ് ചെയ്തതിന് ശേഷം ഡേറ്റാസെറ്റിനകത്ത് ഇങ്ങനെയാണ് ആദ്യത്തെ അഞ്ച് കോളംസ് മാത്രം എന്നാ എൻറെ ഡ്രൈവിനകത്ത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
97 | യൂസർ ഐഡിയുണ്ട് ഒരു പ്രൊഡക്ട് ഐഡിയുണ്ട് പ്രൊഡക്ട് നെയിമ് ഉണ്ട് അതിന്റെ ബ്രാൻഡ് അതിന്റെ കാറ്റഗറി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
98 | പിന്നെ പ്രൈസ് റേറ്റിങ് കളർ സൈസ് ഇങ്ങനെയുള്ള ഡീറ്റേൽസ് ആണ് ഉള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
99 | യൂസ് ചെയ്യുന്ന മോഡൽ ജി പി ടി മോഡൽ ആണ് യൂസ് ജി പി ടി ത്രീ പോയിന്റ് ഫൈവ് ടെർബോ ആണ് യൂസ് ചെയ്യുന്നത് ഓപ്പൺ എ ഐയുടെ അതിനുശേഷം ഒരു ഗ്രേഡിയോ ഇന്റർഫേസ് ക്രിയേറ്റ് ചെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
100 | അഡ് ഇത് ഇത്രം കൊടുത്തേക്കുന്നത് ഞാൻ അവിടെ സൈസ് കൊടുത്തിട്ടുണ്ടായിരുന്നേ അതുകൊണ്ടാണ് തഴോട്ടുണ്ട് അഡിഡാസ് പ്രൊഡക്ടിന്റെ ഡീറ്റേൽസ്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
101 | ഇനി നമുക്ക് വേറൊരു ഏജന്റ് ജനറൽ ക്വസ്റ്റ്യൻ ചോദിച്ച് നോക്കാം.അതായതൊരു ക്വസ്റ്റ്യൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
102 | ഇപ്പം ആഹ്മ് യൂസർ ഒരു ചാറ്റ്ബോട്ട് പോലെ ഓർത്താൽ മതി യൂസർ ഒരു റിക്വസ്റ്റ് കൊടുത്തു എ ഐ ഏജന്റിന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female |
No dataset card yet