Dataset Viewer
Auto-converted to Parquet Duplicate
index
int64
0
106
audio
audioduration (s)
4
9.9
transcription
stringlengths
60
203
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
0
അപ്പോ ലാസ്റ്റ് സെഷനില് നമ്മള് എങ്ങനെയാണ് ഇമേജ് ജനറേറ്റ് ചെയ്യുന്നത് അതുപോലെ തന്നെ എങ്ങനെയാണ് ടെക്സ്റ്റ് ജനറേറ്റ് ചെയ്യുന്നത് എന്നെല്ലാം നോക്കി.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
1
ഇന്നത്തെ സെഷനിൽ നമുക്ക് എങ്ങനെയാണ് ഒരു വീഡിയോ ജനറേറ്റ് ചെയ്യുന്നത് അല്ലെങ്കിൽ സ്പീച്ച് ജനറേറ്റ് ചെയ്യുന്നത് എന്ന് നോ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
ആ ഒരു മൂവി റിവ്യൂ ആ ന്റെ അതായത് സെൻ്റിമെൻ്റ് ഐഡൻ്റിഫൈ ചെയ്യുക എന്നുള്ളത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
4
എ ഐ യൂസ് ചെയ്ത് പുതിയൊരു ഡേറ്റയെ നമ്മൾ ജനറേറ്റ് ചെയ്യുകയാണ്. അങ്ങനെ ജനറേറ്റ് ചെയ്യാൻ വേണ്ടി നമ്മൾ പല ടൂൾസും യൂസ് ചെയ്യുന്നുണ്ട്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
5
ജിടിടിഎസ് അത് ഗൂഗിളിന്റെ ടെക്സ്റ്റ് ടു സ്പീച്ച് വെച്ച് സ്വീച് ജനറേറ്റ് ചെയ്യാൻ പറ്റും. അങ്ങനെ പല ടൂൾസും പല മോഡൽസും അവൈലബിൾ ആണ് നമുക്ക്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
6
ഇനിം പല ടൈപ്പ്സ് ഓഫ് ഓഡിയോ ജനറേഷൻ ഉണ്ട്. ഡിഫറെൻ്റ് ടൈപ്പ്സ് ഓഫ് സ്പീച്ച് അല്ലെങ്കിൽ ഓഡിയോ ജനറേഷൻ രണ്ടും ഒന്നാണേ ഉദ്ദേശിക്കുന്നതേ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
7
ഫസ്റ്റ് മ്യൂസിക് കമ്പോസിഷൻ. ഞാൻ പറഞ്ഞോട്ട് തന്നെ നമുക്ക് മ്യൂസിക് കമ്പോസ് ചെയ്യാൻ വേണ്ടിയിട്ട് എഐ യൂസ് ചെയ്യാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
8
സ്പീച്ച്, അതായത് ടെക് സ്പീച്ച് ജനറേറ്റ് ചെയ്യാനായിട്ട് സാധിക്കും. ഇതാണ് സ്പീച്ച് സിന്തസിസ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
9
ഇതിനോരോന്നിനും പല മോഡൽസ് അവൈലബിൾ ആയിട്ടുണ്ട്. ടെക്സ്റ്റ് ടു സ്പീച്ചിന് കുറെ മോഡൽസ് കാണും. സ്പേസ് ടു ടെക്സ്റ്റിന് കാണും. ഇതെല്ലാം നമ്മളിവിടെ ചെയ്തുനോക്കുന്നുണ്ട് ഒരു എക്സാമ്പിള്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
10
ഞാൻ അങ്ങോട്ട് സബ് അതിനുവേണ്ട മോഡൽസ് ഉണ്ട്. അതായത് ഞാൻ ഇംഗ്ലീഷിൽ ആയിരിക്കും സംസാരിക്കുന്നത്. പക്ഷേ അവർക്കത്
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
11
സ്പാനിഷിൽ ആയിരിക്കും അവരത് കേൾക്കുന്നത് ഉഹ്മ്. ആ രീതിയിൽ സ്പീച്ച് ട്രാൻസ്ലേഷന് വേണ്ടിയിട്ടും പല മോഡൽസ് സ്പീച്ച് ടു സ്പീച്ച് മോഡൽസ് അവൈലബിൾ ആണ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
12
പല മോഡൽസ് യൂസ് ചെയ്ത് എങ്ങനെ നമുക്ക് ഒരു സ്പീച്ച് ജനറേറ്റ് ചെയ്യാം. നമ്മൾ ലാസ്റ്റ് ഷെ സെഷനിലൊക്കെ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
13
ഇനിം ആ ഇപ്പോഴത്തെ ടെക്സ്റ്റ് ടു സ്പീച്ചിനെ പറ്റി ആദ്യത്തെ നമ്മൾ പറഞ്ഞ ടെക്സ്റ്റ് ടു സ്പീച്ചിനെ പറ്റി നമുക്ക് ആദ്യം നോക്കാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
14
ടെക്സ്റ്റ് ടു സ്പീച്ചിന്റെ കേസിൽ ഒന്നാമത്തേത് നമ്മൾ പറഞ്ഞ വെർച്വൽ അസിസ്റ്റൻസിന്റെ കേസിൽ നമുക്ക് യൂസ് ചെയ്യാം. നമുക്കെല്ലാം അറിയാം സിരി, അലക്സാ പോലെയുള്ള വെർച്വൽ അസിസ്റ്റന്റിനെ കേസിൽ നമുക്ക് യൂസ് ചെയ്യാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
15
ഇതാണ്ടേ ഇവിടെ ടെക്സ്റ്റിനെ എൻ എൽ യുയിലോട്ട് കൊടുക്കുന്നു. നാച്ചുറൽ ലാംഗ്വേജ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
16
നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിങ്. അതിനു മുന്നേ എൻ എൽ യു എന്താണെന്ന് നമുക്ക് നോക്കാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
17
എൻ എൽ യു എന്ന് പറഞ്ഞാൽ നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിങ്. നമ്മൾ എന്താണോ പറയുന്നത് നമ്മുടെ നാച്ചുറൽ ലാംഗ്വേജിനെ മെഷീൻ അത് അണ്ടർസ്റ്റാൻഡ് ചെയ്യുകയാ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
18
ഇപ്പൊ ഫോർ എക്സാമ്പിൾ, ഇപ്പൊ ഞാന് നയന്റീൻ തേർട്ടി നയൻ എന്ന് പറയുന്ന ഒരു ഇത് എടുക്കാന്ന് വെച്ചോ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
19
അപ്പൊ നമ്മളൊരു സെന്റൻസ് പറയുന്നു. മൈ ഫാദർ വാസ് ബോൺ ഇൻ നയന്റീൻ തേർട്ടി നയൻ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
20
പിന്നീട് നമ്മൾ വേറൊരെണ്ണം പറയുന്നു. പ്ലീസ് പ്രസ്സ് നമ്മള് നയന്റീൻ തേർട്ടി നയൻ എന്ന് പറയത്തില്ല. വൺ നയൻ ത്രീ നയൻ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
21
അതുപോലെതന്നെ ദിസ് കമ്പ്യൂട്ടർ കോസ്റ്റ് ഡോളർ വൺ തൗസൻഡ് നയൻ ഹൺഡ്രഡ് ആൻഡ് തേർട്ടി നയൻ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
22
അവിടെ കണ്ടോ? ഓരോ സാഹചര്യം അനുസരിച്ച് നമ്മൾ ഓരോ വേർഡ്സിന്റെ മീനിങ് എന്താണ്?
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
23
ഇമേജസിൻ്റെ കേസിൽ ടെക്സ്റ്റ് കൊടുത്ത് ഇമേജ് ജനറേറ്റ് ചെയ്യുക, അതുപോലെ തന്നെ ഒരു ഇമേജ് കൊടുത്താ ആ ഇമേജിനകത്ത് എന്താണുള്ളത് എന്ന് നമുക്ക് ടെക്സ്റ്റ് ആയിട്ട് മോഡൽ കാണിച്ചു തരുമായിരുന്നു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
24
അപ്പോ ഓരോന്നിനും ഇപ്പോ നമ്മൾ നയന്റീൻ തേർട്ടി നയൻ കൊടുത്താൽ അത് ഏത് കോൺടെക്സ്റ്റിനെ ബേസ് ചെയ്താണ് നമ്മളത് യൂസ് ചെയ്യുന്നത് എന്നുള്ളത് നമ്മുടെ മെഷീൻ എന്ത് അറിഞ്ഞിരിക്കണം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
25
അതാണ് ഈ നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിങ്ങിനകത്ത് വരുന്നത്. ഇവിടെ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ടെക്സ്റ്റ് ടു സ്പീച്ച് ആണ് ജനറേറ്റ് ചെയ്യുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
26
സ്പീച്ച് അവിടെ ജനറേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അപ്പോ ഞാൻ സ് ടെക്സ്റ്റിനെ കൊടുത്തു. നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിംഗിൽ വന്നു. അത് എന്താണോ,
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
27
അതിനുശേഷം മുകളിലോട്ട് നോക്കുക. പ്രെസോഡിങ് മോഡലിങ് എന്ന് വെച്ചാൽ ഇവിടെ എന്താ ചെയ്യുന്നേ എന്ന് ചോദിച്ചാൽ,
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
28
ആ ടെക്സ്റ്റ് യൂസ് ചെയ്ത് ഞാൻ ഇവിടെ സ്പീച്ച് ജനറേറ്റ് ചെയ്യുകയല്ലേ? അപ്പോ ഇവിടെ എന്താ ചെയ്യുന്നേ എന്ന് ചോദിച്ചാൽ ഞാൻ ആ കൊടുത്ത ടെക്സ്റ്റിനകത്ത്,
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
29
സ്പീച്ച് ജനറേറ്റ് ചെയ്യേണ്ട സമയത്ത് ഏതൊക്കെ വേർഡ്സിനെ ആ എങ്ങനെയൊക്കെ പ്രൊണൗൺസ് ചെയ്യണം?
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
30
എവിടെയാണ് നിർത്തേണ്ടത്, പോസ് കൊടുക്കേണ്ടത് എവിടെയാണ്, എവിടെയാണ് ഫ്രീക്വൻസി കൂട്ടേണ്ടത്, എവിടെയാണ് പിച്ച് ന്റെ കാര്യം നോക്കേണ്ടത്, അങ്ങനെയുള്ള ഓരോ കാര്യങ്ങളും.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
31
അപ്പൊ ഇവിടെ നമ്മള് ടാക്കോട്രോൺ മോഡൽ തന്നെ യൂസ് ചെയ്ത് വർക്ക് ചെയ്യുന്നുണ്ട്. അപ്പൊ ടാക്കോട്രോൺ മോഡല്,
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
32
ടെക്സ്റ്റ് കൊടുത്തു, നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിങ് അതിന്റെ കോൺടെക്സ്റ്റ് മനസ്സിലാക്കി എൻഡ് ടു എൻഡ് സ്പീച്ച് നമുക്ക് ജനറേറ്റ് ചെയ്യാം. അതായത്,
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
33
എൻ ആ അതിൻ്റെ കോൺടെക്സ്റ്റ് മനസ്സിലാക്കി സ്പീച്ച് ജനറേറ്റ് ചെയ്യാൻ പറ്റും. പക്ഷേ അവിടെ ഒരു പ്രശ്നോന്ന് പറയുന്നത്
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
34
സ്പീച്ച് ജനറേറ്റ് ചെയ്യാൻ വേണ്ടി നമ്മളൊരു ടെക്സ്റ്റ് കൊടുത്ത് ഒരു സ്പീച്ച് ജനറേറ്റ് ചെയ്യും. അതുപോലെ തന്നെ ഒരു സ്പീച്ച് നമ്മൾ അപ്‌ലോഡ് ചെയ്ത് കൊടുത്തിട്ട് അത് എന്താണെന്ന്?
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
35
ഇനിം നമ്മള് ടെക്സ്റ്റ് ടു സ്പീച്ചിന്റെ കേസില് ഒരു കേ പ്രശ്നം എന്ന് പറയുന്നത് നമ്മളിപ്പം
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
36
ആ, ഒരാളുടെ കേസിൽ, അതായത് ഒര് ആൾക്ക് സൗണ്ട് കൊടുക്കുക എന്നുള്ളത് നമുക്ക് ഓക്കെയാണ്. ക്ലീൻ വോയിസ് ആണ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
37
എന്നാൽ ഒന്നിൽ കൂടുതൽ ആൾക്കാര് സംസാരിക്കുന്ന കേസില് അവിടെ നമുക്ക് അവർക്ക് വോയിസ് കൊടുക്കുക എന്ന് പറയുന്നത് അത് ഡിഫിക്കൽറ്റ് ആയിട്ടുള്ള കാര്യമാ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
38
അവരുടെ എക്സ്പ്രസ്സീവ്നെസ്സ് എന്ന് പറഞ്ഞാൽ ഹൈ ആയിരിക്കും. അപ്പോ അതെന്ന് പറയുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
39
ആ ടെക്സ്റ്റ് ആയിട്ട് നമ്മുടെ മോഡൽ കാണിച്ചു തരും. അതിനുള്ള പല മോഡൽസ് അവൈലബിൾ ആയിട്ടു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
40
ആദ്യം സ്പീച്ച് ജനറേഷൻ എന്താന്ന് പറയുന്നതിന് മുന്നേ തന്നെ രണ്ട് ടേംസ് നമുക്ക് നോക്കാനുണ്ട്. എ ഐ അനാലിസിസും എ ഐ സിന്തസിസും.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
41
അനാലിസിസ് എ ഐ അനാലിസിസ് എന്ന് പറഞ്ഞാ ഡേറ്റ അനലൈസ് ചെയ്യുകയാണ് അനാലിസിസ് എന്ന് പറഞ്ഞാൽ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
42
ഒരാള് ജനറേറ്റ് ചെയ്ത് വെച്ചേക്കുന്ന ഡേറ്റയെ നമ്മള് അനലൈസ് ചെയ്യുകയാ ചെയ്യുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
43
അപ്പോ ഓൾറെഡി എക്സിസ്റ്റ് ഒരു ഡേറ്റ ഉണ്ടെങ്കിലേ നമുക്ക് അവിടെ അനലൈസ് ചെയ്യാനായിട്ട് ഒക്കത്തുള്ളൂ. നമ്മൾ നേരത്തെ പ്രോംപ്റ്റ് എഞ്ചിനീയറിങ്ങിന്റെ കേസിലൊക്കെ നമ്മൾ പറഞ്ഞിരുന്നു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
44
ഞാൻ കൊടുക്കുന്ന ടെക്സ്റ്റിനാത്തുള്ള ഇംപോർട്ട് അതായത് അതിന്റെ അ മീനിങ് എന്താണെന്ന് മനസ്സിലാക്കി
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
45
സ്പീച്ച് ജനറേഷൻ എന്താണെന്ന് പറഞ്ഞു. അതുപോലെ തന്നെ ആ ടൈപ്പ്സ് ഓഫ് ഓഡിയോ ജനറേഷൻ ഏത് സ്പീച്ച് സിന്തസിസ് ഉണ്ട്, മ്യൂസിക് കമ്പോസിഷൻ ഉണ്ട്, സൗണ്ട് എഫക്ട്സ് ഉണ്ടെന്ന് പറഞ്ഞു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
46
ഇവിടെ ഞാൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഈ ഒരു ആ കൊളാബ് ഫയൽ ഞാൻ പിന്നെ ആയാലും കാണിച്ചു തരാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
47
അതായത് നാളത്തെ സെഷനിൽ ഞാൻ കാണിച്ചു തരാം. ഇവിടെ എന്താ ചെയ്യുന്നതെന്ന് ചോദിച്ചാൽ ഞാൻ ഈ മോഡൽ ആണ് യൂസ് ചെയ്യുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
48
വിസ്പർ മോഡൽ ഞാൻ പറഞ്ഞോട്ട് തന്നെ ഓപ്പൺ എഐയുടെ മോഡലാണ്. ഈ മോഡൽ യൂസ് ചെയ്ത് നമുക്ക് പല മൾട്ടിപ്പിൾ ലാംഗ്വേജസ് ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
49
ആ രീതിയില് ഈ മോഡല് അതിനെ മനസ്സിലാക്കിയിട്ട് അതിന്റെ കറസ്പോണ്ടിങ് ടെക്സ്റ്റ് ഇത് ജനറേറ്റ് ചെയ്ത് നമുക്ക് തരും.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
50
ഇതിൻ്റെ ആപ്ലിക്കേഷൻ ഒന്ന് നമുക്ക് വോയിസ് അസിസ്റ്റന്റിന് വേണ്ടി യൂസ് ചെയ്യാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
51
പിന്നെ അതുപോലെ തന്നെ നമ്മൾ ഇപ്പോൾ സംസാരിച്ച് ഒരു കാര്യം സംസാരിച്ചിട്ട് നമുക്ക് ടെക്സ്റ്റ് ഡോക്യുമെൻ്റ് ക്രിയേറ്റ് ചെയ്ത് അതായത് ട്രാൻസ്ക്രിപ്ഷൻ സർവീസസ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
52
ഇവിടെ നമ്മൾ യൂസ് ചെയ്തേക്കുന്ന വിസ്പർ മോഡലാണ്. ഇതിനകത്ത് യൂസ് ചെയ്തേക്കുന്ന ലൈബ്രറീസ് ആണ് ഈ പറഞ്ഞേക്കുന്നത്. ആദ്യം ലൈബ്രറീസിനെ എല്ലാം നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
53
അതിനുശേഷം ഞാൻ ഒരു ഗ്രേഡിയോ ഇന്റർഫേസിനകത്താണ് ഇത് ക്രിയേറ്റ് ചെയ്യുന്നത്. ഇതാണ് എന്റെ ഗ്രേഡിയോ ഇന്റർഫേസ്. ഞാൻ റൺ ചെയ്തു വെച്ച് എന്തെങ്കിലും എറർ ഉണ്ടോ എന്ന് അറിയത്തില്ല. അതുകൊണ്ടാണേ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
54
അപ്പൊ അതിന്റെ ടെക്സ്റ്റ് ഇവിടെ എന്താണ് ഈ ഓഡിയോക്കകത്തുള്ളത് എന്നുള്ളത് ആ ടെക്സ്റ്റ് ഇവിടെ നമുക്ക്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
55
ഓഹ് ഞാൻ ഓഡിയോ ഇപ്പോ റെക്കോർഡ് ചെയ്തതാണ്. അപ്പോ ആ കോറസ്‌പോണ്ടിങ്
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
56
ആ സ്പീച്ച് ജനറേഷൻ ടി ടി എസ് ആണ് നമ്മൾ ആദ്യം നോക്കിയത്. ടി ടി എസിന്റെ കേസിൽ നമ്മൾ വെർച്വൽ അസിസ്റ്റന്റ്, ജി പി എസ് നാവിഗേഷൻ, ഹ്യൂമൻ മെഷീൻ ഇന്ററാക്ഷൻ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
57
പിന്നെ ഇതിൻ്റെ ബ്ലോക്ക് ഡയഗ്രാം പറഞ്ഞു. പിന്നെ ബ്ലോക്ക് ഡയഗ്രത്തിനകത്ത് എൻ എൽ യു എന്ന് പറഞ്ഞ ഒരു കൺസെപ്റ്റ് ഉണ്ട്. അതെന്താണെന്ന് പറഞ്ഞു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
58
ലാസ്റ്റില് സെഷൻ തുടങ്ങുന്നതിന് മുന്നേ ഞാൻ റൺ ചെയ്ത സമയത്ത് എനിക്ക് എറർ ഒന്നും ഇല്ലായിരുന്നു. ഇവിടെ എന്താ ചെയ്യുന്നേ എന്ന് ഞാൻ പറയാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
59
ഏ ഇൻ കേസ് റൺ ആയില്ലെങ്കിൽ ഞാന് നാളത്തെ സെഷനില് ആണേലും ഇത് എങ്ങനെയാ വർക്കിംഗ് എന്നുള്ളത് കാണിച്ച് തരാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
60
ഇവിടെ ഞാൻ യൂസ് ചെയ്യുന്നത് നമ്മൾ പറഞ്ഞ ടാക്കോട്രോൺ മോഡലാണ്. ടാക്കോട്രോൺ ടു എന്ന് പറഞ്ഞ മോഡലാണ് യൂസ് ചെയ്യുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
61
ഇവി ഏ അം യൂസ് ചെയ്യുന്ന ഇന്റർഫേസ് റേഡിയോ ഇന്റർഫേസ് ആണ്. ടിടിഎസ് ലൈബ്രറീസ് യൂസ് ചെയ്യുന്നുണ്ട്.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
62
ഇവിടെ യൂസ് ചെയ്യുന്ന ലൈബ്രറീസ് ഏതൊക്കെയാണെന്നാണ് പറയുന്നത്. ഓപ്പൺ എ ഐ, ഗ്രേഡിയോ, നംപൈ എന്ന് പറയുന്നത് നമ്മൾ ന്യൂമെറിക്കൽ ഓപ്പറേഷൻസ് ഒക്കെ പെർഫോം ചെയ്യാൻ വേണ്ടി യൂസ് ചെയ്യുന്ന ലൈബ്രറിയാണ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
63
ഓപ്പൺ എഐയുടെ സീറോ പോയിന്റ് ടു എയിറ്റ് എന്ന് പറഞ്ഞ വേർഷനാണ് ഞാൻ ഇവിടെ യൂസ് ചെയ്യുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
64
പിന്നെ ജനറേറ്റീവ് അഡ്വേഴ്സറിയൽ നെറ്റ്വർക്സ് എന്ന് പറയുന്നത് ഇന്നലെ ഇമേജ് ജനറേഷന്റെ കേസിലും പറഞ്ഞു. അതേ തന്നെയാണ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
65
ഡിസ്ക്രിമിനേറ്റർ ഏറ്റവും റിയലിസ്റ്റിക് ആയിട്ടുള്ള സൗണ്ട്സിനെ സ്പീച്ചിനെ മാത്രം എടുത്തിട്ട് മറ്റേതിനെ ഫെയ്ക്ക് ആണെന്ന് പറഞ്ഞ് മറ്റേതിനെ
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
66
ഞാൻ കൊടുക്കുന്ന ടെക്സ്റ്റിനാത്തുള്ള ഇംപോർട്ട് അതായത് അതിന്റെ അ മീനിങ് എന്താണെന്ന് മനസ്സിലാക്കി,
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
67
ആ ഇപ്പോ ഓരോ വേർഡ്സ് ആണ് ത് ഇഹ് ഇപ്പോ എന്ത് ഒരു സെന്റൻസ് കൊടുത്താൽ ആ സെന്റൻസിനകത്തുള്ള ഓരോ വേർഡ്സിന്റെയും ഓരോ കോൺടെക്സ്റ്റും മനസ്സിലാക്കിയതിനുശേഷം
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
68
ഏഹ് ജനറേറ്റ് അഡ്വേഴ്സറിയൽ നെറ്റ്‌വർക്ക്, അല്ലേ ഡിഫ്യൂഷൻ മോഡൽസ് ഒക്കെ യൂസ് ചെയ്ത് ഫ്രെയിംസിനെ ജനറേറ്റ് ചെയ്യുന്നു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
69
അപ്പോ എങ്ങനെയാണ് ഒന്നിൽ കൂടുതൽ ഫ്രെയിംസ് ഇങ്ങനെ ജനറേറ്റ് ചെയ്തിട്ട് ഇതിനെ കംബൈൻ ചെയ്താണ് നമ്മൾ ഇവിടെ വീഡിയോ
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
70
ൻ്റെ ഫ്യൂച്ചർ എന്ന് പറഞ്ഞത് ഇമ്പ്രൂവ്മെൻ്റ് ഇൻ റിയാലിസം ആൻഡ് ആക്സസിബിലിറ്റി. ഇത് ക്രിയേറ്റീവ് ഇൻഡസ്ടറി റേറ്റ് നമുക്ക് യൂസ് ചെയ്യാം.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
71
കണ്ടെന്റ് ക്രിയേഷന് വേണ്ടിയിട്ടൊക്കെ നമുക്ക് യൂസ് ചെയ്യാനായിട്ട് സാധിക്കും. ഇതിന്റെ ഒരു ഡെമോ നമുക്ക് നോക്കാം.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
72
ടോർച്ച്, ഡിഫ്യൂസേഴ്സ്, ഈ ലൈബ്രറീസ് ഒക്കെ എന്തിനൊക്കെയാണ് യൂസ് ചെയ്യുന്നത് എന്ന് കൊടുത്തിട്ടുണ്ട്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
73
ഡിഫ്യൂസേഴ്സ്, ഐ പൈത്തൺ ഡിസ്പ്ലേ അത് നമുക്ക് ഡിസ്പ്ലേ ചെയ്യാൻ വേണ്ടി ഇവിടെ ഞാൻ ഒരു ഗ്രേഡിയോ ഇന്റർഫേസ് ഒന്നും യൂസ് ചെയ്യുന്നില്ല.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
74
ഏഹ് പൈത്തൺ ഇമേജ് ലൈബ്രറി അങ്ങനെയുള്ള ലൈബ്രറീസ് എല്ലാം യൂസ് ചെയ്യുന്നുണ്ട്. അതിനുശേഷം ഈ ലൈബ്രറീസിനെ എല്ലാം ഞാൻ.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
75
അതിനുശേഷം ഫങ്ക് ഷ് ഫ്രെയിംസ് ജനറേറ്റ് ചെയ്യാൻ വേണ്ടീട്ടുള്ള ഫങ്ക്ഷൻ കൊടുക്കുന്നുണ്ട്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
76
ഏ കളയുന്നു. അതാണ് ഈ ജനറേറ്റീവ് അഡ്വേഴ്സറിയൽ നെറ്റ്വർക്കിന്റെ കേസിൽ വരുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
77
ഇവിടെ എന്താണെന്ന് ചോദിച്ചാൽ ഞാൻ ഒരു ഒ പ്രോംപ്റ്റ് കൊടുക്കുകയാണ്. ഗ്രേഡിയോ ഇന്റർഫേസില് ഡയറക്റ്റ് ഒരു ടെക്സ്റ്റ് കൊടുക്കുകയാണ്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
78
എന്നിട്ട് ജനറേറ്റ് വീഡിയോ ക്ലിക്ക് ചെയ്യുന്ന സമയത്ത് എന്റെ മോഡല് ഇവിടെ എന്ത് ജനറേറ്റ് ചെയ്യും എന്ന് അറിയാമോ?
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
79
ചെറിയൊരു വീഡിയോ, അത് കുറച്ച് സെക്കൻഡ് മാത്രമുള്ള ഒരു വീഡിയോ, നമുക്ക് അവിടെ എത്ര ആ ടൈം നമുക്ക് സെറ്റ് ചെയ്ത് കൊടുക്കാനായി
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
80
പെട്ടെന്ന് അതായത് കൂടുതൽ ടൈം കൊടുക്കുമ്പോൾ കൂടുതൽ എക്സിക്യൂഷ് എക്സിക്യൂട്ട് ചെയ്യാൻ വേണ്ടി കൂടുതൽ സമയം എടുക്കും അതുകൊണ്ട് ഞാൻ ഈ ത്രീ സെക്കൻഡിന്റെ ഒരു വീഡിയോ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
81
അത്രയും കാര്യങ്ങളൂടെ ഒരുമിച്ച് കംബൈൻ ചെയ്ത് ചെയ്തേകാ. ഇവിടെ നമുക്ക് നമ്മൾ ആദ്യം പറഞ്ഞ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
82
ആ അതുപോലെ തന്നെ ഇന്നലെ നമ്മൾ ചെയ്ത ഇമേജിൽ നിന്ന് നമ്മൾ ബ്ലിപ്പ് മോഡൽ യൂസ് ചെയ്ത് ഇമേജിനകത്ത് എന്ത് കാര്യമാന്ന്
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
83
ഓഡിയോ കൊടുക്കുന്ന സമയത്ത് എന്റെ വിസ്പർ മോഡലാണെ ഞാൻ ഇവിടെ യൂസ് ചെയ്യുന്നത്.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
85
എന്താണെന്നുള്ളത് സ്പീ ആ കൊടുക്കുന്നതിനെ ഇവിടെ എന്താണ് ഞാൻ ചോദിക്കുന്നേ എന്നുള്ളത് ടെക്സ്റ്റ് ആക്കി കാണിക്കും.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
86
അതുപോലെ തന്നെ ഈ ഇമേജിനകത്ത് എന്താണുള്ളത് എന്ന് ഇവിടെ നമുക്ക് അറിയാനായിട്ട് സാധിക്കും. ബ്ലിപ്പ് മോഡലാണ് അതിനുവേണ്ടി നമ്മൾ യൂസ് ചെയ്തത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
87
അങ്ങനെയുള്ള മോഡൽസ് ഒക്കെ ഭാവിയില് നമുക്ക് ഡെവലപ്പ് ചെയ്ത് അത് ഒ കൂടുതൽ ഈസി ആയിട്ട് നമ്മുടെ പേഴ്സണലൈസ്ഡ് യൂസിന്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
88
ഇനീം അതിനെ ആ ഇമേജിനകത്ത് എന്താണ് എന്നുള്ളതിനെ നമുക്ക് വോയിസ് ആയിട്ട് ഇവിടെ ജനറേറ്റ് ചെയ്യും. നമ്മൾ ആദ്യം റൺ ചെയ്ത് കാണിക്കാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ ഈ ടെക്സ്റ്റ് ടു സ്പീച്.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
89
അത് ഇവിടെ നമ്മൾ കാണിക്കുന്നുണ്ട്. അതായത് ഈ കൊടുക്കുന്ന ടെക്സ്റ്റിനെ കറസ്പോണ്ടിങ് ആയിട്ട് എന്താണ് എന്നുള്ളത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
90
മനസ്സിലായോ? എന്നിട്ട് ഈ ഇമേജിനാത്ത് എന്താണോ ഉള്ളത് അത് ഇവിടെ
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
91
അതായത് നമ്മൾ ചെയ്ത മോഡൽസ് അല്ല സ്പീച്ചിനെ ഞാൻ ഇവിടെ ടെക്സ്റ്റ് ആക്കി മാറ്റുന്നു. സ്പീച്ച് ടു ടെക്സ്റ്റ് നമ്മൾ പഠിച്ച വിസ്പർ മോഡൽ യൂസ് ചെയ്ത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
92
അതുപോലെ തന്നെ എന്താണോ ഇമേജിനകത്തുള്ളത് ആ കാര്യം എ എന്താണുള്ളത് എന്നുള്ളത് ഐഡന്റിഫൈ ചെയ്യാൻ വേണ്ടിയിട്ട് നമ്മൾ ഇന്നലെ ഇമേജ് ജനറേഷനകത്തുള്ള.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
93
ഈ ടെക്സ്റ്റിനെ എനിക്ക് സ്പീച്ച് ആക്കണം. അതായത് ഇവിടെ റൺ ചെയ്തു ഞാൻ പറഞ്ഞില്ലേ ഇവിടെ നമ്മൾ റൺ ചെയ്തപ്പോ എറർ കാണിച്ചില്ലേ?
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
94
ടെക്സ്റ്റ് ടു സ്പീച്ച് ഞാൻ പറഞ്ഞില്ലേ, അതിനുവേണ്ടി ഞാൻ ഗൂഗിളിന്റെ ടെക്സ്റ്റ് ടു സ്പീച്ച് എന്ന് പറഞ്ഞ മോഡൽ ഇഹ് യൂസ് ചെയ്യുന്നത്.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
95
ഈ ഇമേജിനകത്ത് എന്താണെന്നുള്ളതാണ്. എ വുമൺ ഇൻ എ റെഡ് ജാക്കറ്റ് ആൻഡ് എ ബ്ലാക്ക് പാന്റ്സ് ഓൺ എ റോക്ക് എന്ന് പറഞ്ഞു വന്നു.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
96
നോക്കിക്കേ, ആ സ്പീച്ച്. എ വുമൺ ഇൻ എ റെഡ് ജാക്കറ്റ് ആൻഡ് ബ്ലാക്ക് പാന്റ്സ് ഓൺ എ റോക്ക്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
97
ബ്ലിപ്പ് മോഡലിൽ യൂസ് ചെയ്തിട്ട് ഇമേജിനെ നമ്മള് ഇമേജിനകത്ത് എന്ത് കാര്യമാണ് ഇമേജ് ക്യാപ്ഷനിങ് എന്ന് പറഞ് ഇമേജിനകത്ത് എന്താണെന്നുള്ളത്.
Yes
neutral
Teaching
Malayalam
Pathanamthitta
Kerala
Female
98
ഇനി അടുത്തതാണ് വീഡിയോ ജനറേഷൻ. ഇത്രയാണ് സ്പീച്ച് ജനറേഷന്റെ കേസിൽ പറയാനായിട്ട് ഉദ്ദേശിച്ചിരുന്നത്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
99
മനസ്സിലാക്കുന്നു. അതുപോലെ ഗൂഗിളിന്റെ ജി ടി ടി എസ്, ഗൂഗിളിന്റെ ടെക്സ്റ്റ് ടു സ്പീച്ച് മോഡൽ യൂസ് ചെയ്ത്
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
100
ഞാൻ കൊടുക്കുന്ന ടെക്സ്റ്റിന്റെ കറസ്പോണ്ടിങ് സ്പീച്ചിനെ നമ്മൾ ജനറേറ്റ് ചെയ്യുന്നുണ്ട്.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
101
പിന്നെ അതുപോലെ ബ്ലിപ്പ് മോഡല്, ബ്ലിപ്പ് മോഡല് ഞാൻ പറഞ്ഞല്ലോ, ബ്ലിപ്പ് മോഡല് യൂസ് ചെയ്ത് ഇത് ലാസ്റ്റില് ഗ്രേഡിയൻ്റർഫേസിൻ്റെ ആണേ.
No
neutral
Teaching
Malayalam
Pathanamthitta
Kerala
Female
End of preview. Expand in Data Studio

No dataset card yet

Downloads last month
6

Collection including ceymox/SECTION-2-Day-6-Dec-3