Dataset Viewer
Auto-converted to Parquet Duplicate
audio_path
stringlengths
83
89
audio_file
audioduration (s)
1.46
12
text
stringlengths
16
255
source_file
stringclasses
1 value
chunk_index
int64
1
180
start_time_seconds
float64
4.04
1.25k
end_time_seconds
float64
8.96
1.25k
duration_seconds
float64
1.46
12
speaker_id
stringclasses
1 value
language_code
stringclasses
1 value
num_words
int64
2
28
speaking_rate_cps
float64
3.1
23.1
align_score
float64
-39.88
-1.59
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0001_4.04_8.96/audio.wav
നമസ്കാരം, Hello Dr-ലേക്ക് സ്വാഗതം. നമ്മളിന്ന് ചർച്ച ചെയ്യുന്നത് Soft Bipolar Disorder-നെക്കുറിച്ചാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
1
4.04
8.96
4.92
0
ml-IN
10
18.7
-14.127
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0002_9.16_15.70/audio.wav
ഈ വിഷയം ചർച്ചയായി നമ്മോടൊപ്പം ഉള്ളത് Thiruvananthapuram Medical College-ലെ Consultant Psychiatrist ആയ Dr Arun B Nair-ആണ് ഇപ്പോൾ നമ്മോടൊപ്പം ഉള്ളത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
2
9.16
15.7
6.54
0
ml-IN
18
19.9
-16.536
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0003_15.66_20.30/audio.wav
നമസ്കാരം Dr, Hello Dr-ലേക്ക് സ്വാഗതം. നമസ്കാരം. സാർ നമുക്കറിയാം നമുക്ക് എല്ലാവർക്കും ഒരു വ്യക്തിത്വമുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
3
15.66
20.3
4.64
0
ml-IN
12
20.5
-20.137
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0004_20.20_28.98/audio.wav
എല്ലാവർക്കും അറിയാവുന്നതാണ് നമുക്കൊരു ഒരു behavior ഉണ്ട്. ഈ bipolar disorder എന്ന് പറയുന്നത് ഈ വ്യക്തിത്വത്തിൽ നിന്ന് എത്രത്തോളം മാറി നിൽക്കുന്നു അതിനെ എങ്ങനെ നമുക്ക് define ചെയ്യാൻ സാധിക്കും?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
4
20.2
28.98
8.78
0
ml-IN
23
19.4
-8.085
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0005_29.80_34.66/audio.wav
Bipolar disorder നമ്മൾ മലയാളത്തിൽ പറഞ്ഞാൽ ദ്വിധ്രുവ വൈകാരിക രോഗം എന്ന് പറയും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
5
29.8
34.66
4.86
0
ml-IN
10
14
-5.98
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0006_34.72_41.52/audio.wav
കാരണം നമ്മുടെ മനസ്സിന്റെ വൈകാരികാവസ്ഥയിൽ സന്തോഷമുണ്ട്, സങ്കടമുണ്ട്, ദേഷ്യമുണ്ട്, tension, ഉൽക്കണ്ഠ ഇതൊക്കെയുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
6
34.72
41.52
6.8
0
ml-IN
10
15.3
-7.512
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0007_42.06_48.96/audio.wav
പക്ഷേ ഒരു പരിധി വരെയൊക്കെ ഈ സന്തോഷം വന്നാലും സങ്കടം വന്നാലും നമ്മുടെ ജോലിയെ അത് ദോഷകരമായി ബാധിക്കത്തില്ല.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
7
42.06
48.96
6.9
0
ml-IN
14
13.3
-2.963
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0008_49.10_51.20/audio.wav
വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കത്തില്ല.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
8
49.1
51.2
2.1
0
ml-IN
3
19
-3.886
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0009_51.54_62.08/audio.wav
നമ്മുടെ വ്യക്തിബന്ധങ്ങളെയോ തൊഴിലിനെയോ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് നമ്മുടെ വൈകാരിക പ്രകടനങ്ങൾ വളരുമ്പോഴാണ് നമ്മൾ അതിനെ mood disorder അല്ലെങ്കിൽ വൈകാരിക രോഗം എന്ന് പറയുന്നത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
9
51.54
62.08
10.54
0
ml-IN
19
15.3
-3.77
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0010_62.32_67.94/audio.wav
അതില് വളരെ പ്രധാനപ്പെട്ട ഒരു വൈകാരിക രോഗമാണ് ഈ Bipolar Disorder അല്ലെങ്കിൽ ദ്വിധ്രുവ വൈകാരിക രോഗം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
10
62.32
67.94
5.62
0
ml-IN
13
15.3
-3.671
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0011_68.28_77.84/audio.wav
ഈ Bipolar Disorder-ൽ ഒരേ വ്യക്തിയുടെ ജീവിതചക്രത്തിന്റെ 2 വ്യത്യസ്ത ഘട്ടങ്ങളില് ഒരു ഘട്ടത്തില് ഇദ്ദേഹത്തിന് ഉന്മാദ രോഗത്തിന്റെ ലക്ഷണങ്ങള് പ്രകടമാകാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
11
68.28
77.84
9.56
0
ml-IN
16
13.9
-5.327
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0012_78.02_85.02/audio.wav
മറ്റൊരു ഘട്ടത്തില് വിഷാദ രോഗത്തിന്റെ ലക്ഷണവും. ഉന്മാദ രോഗം എന്ന് പറഞ്ഞാല് അമിത ഊര്ജ്ജസ്വലതയാണ് അതിന്റെ പ്രധാനപ്പെട്ട ലക്ഷണം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
12
78.02
85.02
7
0
ml-IN
14
15.9
-4.963
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0013_85.08_91.38/audio.wav
എത്ര ജോലി ചെയ്താലും ക്ഷീണം തോന്നുന്നില്ല. രാത്രിയില് ഉറക്കമില്ല. ഒട്ടും ഉറങ്ങിയില്ലെങ്കില് പോലും പകലും നല്ല ഊര്ജ്ജസ്വലതയായിരിക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
13
85.08
91.38
6.3
0
ml-IN
13
18.9
-4.942
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0014_91.56_95.92/audio.wav
അമിതമായ സംസാരം, പരിചയമില്ലാത്ത ആളുകളെ പോലും ഇടിച്ചു കയറി സംസാരിക്കുന്ന അവസ്ഥ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
14
91.56
95.92
4.36
0
ml-IN
9
15.8
-2.661
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0015_96.16_100.08/audio.wav
ഒന്നുകിൽ അമിത സന്തോഷ പ്രകടനങ്ങൾ അല്ലെങ്കിൽ അമിത ദേഷ്യ പ്രകടനങ്ങൾ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
15
96.16
100.08
3.92
0
ml-IN
8
14.8
-2.872
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0016_100.24_104.90/audio.wav
പലപ്പോഴും ഇല്ലാത്ത പല കഴിവുകളും ഉണ്ട് എന്നുള്ള വിശ്വാസം, അമിതമായ ആത്മവിശ്വാസം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
16
100.24
104.9
4.66
0
ml-IN
9
15
-4.384
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0017_105.00_110.04/audio.wav
വളരെ ദരിദ്രനായ വ്യക്തി പോലും ₹1000 കോടിയുടെ സ്വത്തുണ്ട് എന്നുള്ള രീതിയിൽ ചിലപ്പോൾ പെരുമാറിയെന്നിരിക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
17
105
110.04
5.04
0
ml-IN
11
18.7
-10.972
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0018_110.14_116.10/audio.wav
ദൈവീകമായ കഴിവുകൾ ഉണ്ട് എന്നുള്ള രീതിയിൽ ചിലപ്പോൾ പെരുമാറിയെന്നിരിക്കും. ഇതാണ് ഉന്മാദം അല്ലെങ്കിൽ മാനിയ എന്ന് പറയുന്നത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
18
110.14
116.1
5.96
0
ml-IN
13
18
-9.95
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0019_116.38_121.60/audio.wav
ഒരാഴ്ചയെങ്കിലും ഈ രോഗലക്ഷണങ്ങൾ നീണ്ടുനിന്നാൽ നമ്മൾ അതിനെ ഉന്മാദ രോഗം, manic disorder എന്ന് പറയാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
19
116.38
121.6
5.22
0
ml-IN
12
16.5
-6.356
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0020_122.02_127.58/audio.wav
കുറേ നാൾ കഴിഞ്ഞ് ഇപ്പോ ഈ mania വന്നു അത് ചികിത്സ എടുത്തു ഭേദമായി കുറേ നാൾ കുഴപ്പമൊന്നും ഇല്ലാതിരിക്കുന്നു.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
20
122.02
127.58
5.56
0
ml-IN
15
16.5
-4.827
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0021_127.42_132.10/audio.wav
ചിലപ്പോ വർഷങ്ങൾക്ക് ശേഷമായിരിക്കാം ഒരു ദിവസം വിഷാദത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
21
127.42
132.1
4.68
0
ml-IN
8
17.5
-5.689
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0022_132.24_137.40/audio.wav
വിഷാദം എന്ന് പറയുമ്പോൾ തുടർച്ചയായ സങ്കടം, രാവിലെ തൊട്ട് വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന സങ്കടം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
22
132.24
137.4
5.16
0
ml-IN
11
16.1
-5.914
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0023_137.60_144.26/audio.wav
ജോലികൾ ചെയ്യാൻ താല്പര്യമില്ലായ്മ, പണ്ട് ആസ്വദിച്ച കാര്യങ്ങൾ ചെയ്യാൻ താല്പര്യമില്ലായ്മ, ഒരു കാരണവുമില്ലാത്ത ക്ഷീണം വരുന്നു.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
23
137.6
144.26
6.66
0
ml-IN
12
16.7
-4.117
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0024_145.48_156.32/audio.wav
വിശപ്പ് കുറയുന്നു, ശ്രദ്ധക്കുറവ് വരുന്നു. മനസ്സിൽ കഠിനമായ നിരാശ, negative ആയിട്ടുള്ള ചിന്തകൾ, ജീവിതത്തിൽ ഒരു പ്രതീക്ഷയില്ല എന്നുള്ള ഒരു തോന്നൽ, ആത്മഹത്യാ പ്രവണത ഇത്തരം അവസ്ഥകൾ വരുന്നു.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
24
145.48
156.32
10.84
0
ml-IN
21
15.1
-6.741
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0025_156.36_167.12/audio.wav
അപ്പോ ഈ ഉന്മാദവും വിഷാദവും മാറി മാറി ഒരേ വ്യക്തിയുടെ ജീവിതചക്രത്തിന്റെ 2 വ്യത്യസ്ത ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഒരു അവസ്ഥയ്ക്കാണ് bipolar disorder എന്ന് നമ്മൾ പറയുന്നത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
25
156.36
167.12
10.76
0
ml-IN
21
14.1
-6.056
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0026_167.02_169.26/audio.wav
തീർച്ചയായിട്ടും അത് നമ്മുടെ സമൂഹത്തിൽ എത്രത്തോളമുണ്ട്?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
26
167.02
169.26
2.24
0
ml-IN
5
22.3
-25.512
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0027_169.38_177.30/audio.wav
പലപ്പോഴും ഒരു വ്യക്തി കുറച്ചുനേരം വിഷമിച്ചിരിക്കാൻ അല്ലെങ്കിൽ ഒരു വിഷാദത്തിന് അടിമയായി നിന്ന് കഴിഞ്ഞാലോ അല്ലെങ്കിൽ ഉന്മാദാവസ്ഥയിൽ ആയി കഴിഞ്ഞു കഴിഞ്ഞാലോ പെട്ടെന്ന് ഈ ഒരു
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
27
169.38
177.3
7.92
0
ml-IN
19
18.9
-10.428
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0028_177.50_182.28/audio.wav
Dr-അടുത്തേക്ക് എത്തപ്പെടുകയോ അല്ലെങ്കിൽ മറ്റുള്ള ചികിത്സാരീതികളിലേക്കൊക്കെ പോകാനുള്ള സാധ്യത എത്രത്തോളമുണ്ട്?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
28
177.5
182.28
4.78
0
ml-IN
8
21.1
-12.737
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0029_183.02_189.88/audio.wav
ഇതില് വിഷാദ രോഗത്തിന്റെ അവസ്ഥ നമ്മള് എടുത്തു കഴിഞ്ഞാല് സമൂഹത്തില് ഒരു 10%-ത്തോളം പേർക്ക് വിഷാദ രോഗം വരുന്നു എന്നുള്ളതാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
29
183.02
189.88
6.86
0
ml-IN
15
15.6
-2.586
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0030_190.08_194.24/audio.wav
സ്ത്രീകളുടെ കണക്കെടുത്താല് 20%-ത്തോളം സ്ത്രീകള്ക്ക് ജീവിതത്തില് ഒരിക്കലെങ്കിലും വിഷാദം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
30
190.08
194.24
4.16
0
ml-IN
7
19.5
-13.57
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0031_195.32_201.20/audio.wav
Bipolar-ൻ്റെ കണക്കെടുത്തു കഴിഞ്ഞാൽ 1 മുതൽ 2% വരെ ആളുകൾക്ക് ഈ Bipolar disorder-ൻ്റെ അവസ്ഥയിലേക്ക് പോകുന്നുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
31
195.32
201.2
5.88
0
ml-IN
13
16.7
-12.73
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0032_201.26_207.10/audio.wav
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം കുറച്ചു സമയം വിഷമിച്ചിരുന്നു എന്നുള്ളതുകൊണ്ട് വിഷാദ രോഗമായിട്ട് അതിനെ കാണണ്ട.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
32
201.26
207.1
5.84
0
ml-IN
13
17.8
-5.679
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0033_206.92_214.72/audio.wav
2 ആഴ്ചക്കാലമെങ്കിലും തുടർച്ചയായി സ്ഥായിയായ സങ്കടം, ജോലികൾ ചെയ്യാൻ താല്പര്യമില്ലായ്മ, ക്ഷീണം, ഉറക്കക്കുറവ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
33
206.92
214.72
7.8
0
ml-IN
10
12.4
-5.602
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0034_215.24_221.36/audio.wav
ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, നിരാശ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലാണ് അതിനെ നമ്മൾ വിഷാദ രോഗം എന്ന് പറയുന്നത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
34
215.24
221.36
6.12
0
ml-IN
13
17
-7.253
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0035_221.58_227.68/audio.wav
അതേപോലെ അമിത ഊർജ്ജസ്വലത, അമിത സംസാരം, അമിത ആത്മവിശ്വാസം, ഒന്നുകിൽ അമിത സന്തോഷം അല്ലെങ്കിൽ അമിത ദേഷ്യം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
35
221.58
227.68
6.1
0
ml-IN
13
14.8
-2.958
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0036_227.50_232.78/audio.wav
7 ദിവസമെങ്കിലും ഒരാഴ്ചയെങ്കിലും അത് തുടർച്ചയായിട്ട് നീണ്ടുനിന്നാലാണ് അതിനെ ഉന്മാദ രോഗം എന്ന് പറയുന്നത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
36
227.5
232.78
5.28
0
ml-IN
11
17.6
-10.758
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0037_232.62_242.18/audio.wav
ഈ വിഷാദ രോഗം ആയാലും ഉന്മാദ രോഗം ആയാലും ഇത് രണ്ടും നമ്മുടെ ജീവിതത്തിലെ പ്രവർത്തികൾക്ക് തടസ്സമുണ്ടാക്കുന്ന ഒരു level-ലേക്ക് പോയാൽ അവിടെ ചികിത്സ വേണ്ട ഒരു സ്ഥിതി വരുന്നു.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
37
232.62
242.18
9.56
0
ml-IN
22
15.3
-2.501
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0038_242.46_248.68/audio.wav
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ ചികിത്സ എടുക്കാത്ത വിഷാദ രോഗം പലപ്പോഴും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
38
242.46
248.68
6.22
0
ml-IN
12
15.4
-7.428
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0039_248.84_254.98/audio.wav
കേരളത്തിലെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലായിരുന്നു. ഇന്ത്യയിലെ തന്നെ 1st സ്ഥാനമായിരുന്നു ഒരു 10 കൊല്ലം മുമ്പ് വരെ കേരളം അലങ്കരിച്ചിരുന്നത്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
39
248.84
254.98
6.14
0
ml-IN
16
20
-4.81
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0040_255.08_263.92/audio.wav
അപ്പൊ വിപുലമായ ബോധവൽക്കരണം മൂലം ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ എടുക്കാൻ തയ്യാറായതോടെയാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക് ഗണ്യമായിട്ട് കുറഞ്ഞിട്ടുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
40
255.08
263.92
8.84
0
ml-IN
15
16.3
-6.205
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0041_263.80_268.28/audio.wav
ഇന്നിപ്പോ Indian സംസ്ഥാനങ്ങളിൽ 5th സ്ഥാനത്താണ് Kerala-യിലെ ആത്മഹത്യാ നിരക്ക്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
41
263.8
268.28
4.48
0
ml-IN
8
15.6
-9.001
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0042_268.52_277.02/audio.wav
ഇതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം. ചികിത്സ എടുത്തില്ലെങ്കിൽ ഉണ്ടാകാവുന്ന ആത്മഹത്യാ പ്രവണത അടക്കമുള്ള സങ്കീർണ്ണതകളാണ് ഈ bipolar disorder-നെ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
42
268.52
277.02
8.5
0
ml-IN
16
16
-6.483
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0043_277.18_289.00/audio.wav
പ്രസക്തമാകുന്നു. തീർച്ചയായിട്ടും സാർ. ഇപ്പോൾ ഈ സാർ പറഞ്ഞപോലെ Bipolar Disorder-നെ കുറിച്ച് പറയുമ്പോൾ ഈ Soft Bipolar Disorder മറ്റേതിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു അല്ലെങ്കിൽ എന്ത് വ്യത്യാസമാണ് ഈ Soft Bipolar Disorder എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
43
277.18
289
11.82
0
ml-IN
28
19.3
-18.123
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0044_289.84_297.94/audio.wav
യഥാർത്ഥ bipolar disorder എന്ന് പറയുമ്പോൾ വ്യക്തമായ ഉന്മാദം ഉന്മാദം എന്ന് പറയുമ്പോഴത്തേക്കും ഒറ്റനോട്ടത്തിൽ തന്നെ അസഹനീയമായ രീതിയിലുള്ള പെരുമാറ്റ വൈകല്യങ്ങളാണ്
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
44
289.84
297.94
8.1
0
ml-IN
16
17.7
-17.551
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0045_298.28_307.24/audio.wav
ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹം അസ്വാഭാവിക പെരുമാറ്റമാണ് കാണിക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റുന്ന രീതിയിലുള്ള അമിതമായ സംസാരവും കാര്യങ്ങളും പ്രകടമാകും പക്ഷേ ഇവിടെ ചില
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
45
298.28
307.24
8.96
0
ml-IN
18
16.4
-8.252
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0046_307.84_316.48/audio.wav
എങ്കിലും ഇത്രത്തോളം പ്രകടമായ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാവാതെ ചെറിയ തോതിലുള്ള ദേഷ്യപ്രകടനങ്ങൾ അതിങ്ങനെ മാറി മാറി വരിക അങ്ങനത്തെ അവസ്ഥകൾ വരാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
46
307.84
316.48
8.64
0
ml-IN
16
14.4
-2.897
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0047_316.44_322.52/audio.wav
ഈ ഘട്ടത്തിലാണ് നമ്മൾ അതിനെ soft bipolar എന്ന് പറയുന്നത്. 10 വ്യത്യസ്ത തരത്തിലുള്ള soft bipolar-കളുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
47
316.44
322.52
6.08
0
ml-IN
13
15
-7.97
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0048_322.36_328.26/audio.wav
അതില് 1st വിഭാഗം എന്ന് പറയുന്നത് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ മാത്രമായിരിക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
48
322.36
328.26
5.9
0
ml-IN
12
15.6
-16.04
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0049_328.10_332.22/audio.wav
അവിടെ ഉന്മാദത്തിന്റെ യാതൊരു ലക്ഷണവുമില്ല. പക്ഷേ വിഷാദത്തിന് ചികിത്സ എടുക്കുന്നു.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
49
328.1
332.22
4.12
0
ml-IN
8
17.7
-5.653
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0050_332.24_341.18/audio.wav
ആദ്യഘട്ടത്തിൽ ചികിത്സയോടെ നന്നായിട്ട് പ്രതികരിക്കുകയും ചെയ്യും. പക്ഷേ കുറച്ചുനാൾ കഴിയുമ്പോൾ ഈ ചികിത്സ എടുക്കുമ്പോൾ തന്നെ വീണ്ടും വിഷാദ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
50
332.24
341.18
8.94
0
ml-IN
18
18
-5.293
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0051_341.26_350.72/audio.wav
ഇതാണ് ഒരുതരം soft bipolar-ൻ്റെ സ്വഭാവം. ഇനി അടുത്ത ഒരുതരം soft bipolar-ൻ്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ തുടർച്ചയായിട്ട് കാണും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
51
341.26
350.72
9.46
0
ml-IN
17
14.2
-6.948
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0052_350.86_356.58/audio.wav
അതായത് മനസ്സിൽ കടന്നു വരുന്ന ചില മിഥ്യാവിശ്വാസങ്ങൾ ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്നു എന്ന തോന്നൽ
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
52
350.86
356.58
5.72
0
ml-IN
12
14.5
-1.585
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0053_356.78_366.82/audio.wav
ചെവിയിൽ മുഴങ്ങുന്ന അശരീരിക ശബ്ദങ്ങൾ പോലെയുള്ള മിഥ്യാ അനുഭവങ്ങൾ ഈ ചിത്തഭ്രമ ലക്ഷണങ്ങൾ തുടർച്ചയായി കാണും ഇതിൻ്റെ ഇടയ്ക്കിടയ്ക്ക് ചിലപ്പോ ചില ഉന്മാദ ലക്ഷണങ്ങൾ വരും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
53
356.78
366.82
10.04
0
ml-IN
19
14.2
-3.821
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0054_366.94_373.04/audio.wav
കുറെ നാൾ കഴിയുമ്പോൾ ചില വിഷാദ ലക്ഷണങ്ങൾ വരും. Schizo-bipolar എന്ന് പറയുന്ന അവസ്ഥ. ഇതാണ് അടുത്ത ഒരു soft bipolar.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
54
366.94
373.04
6.1
0
ml-IN
16
15.9
-8.107
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0055_373.32_379.88/audio.wav
ഇനി മറ്റൊരു 3rd ഒരു അവസ്ഥ എന്ന് പറഞ്ഞാൽ ലഘു ഉന്മാദം അല്ലെങ്കിൽ hypomania എന്നൊരു അവസ്ഥയുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
55
373.32
379.88
6.56
0
ml-IN
13
12.3
-5.747
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0056_380.14_382.62/audio.wav
ഇവിടെ വളരെ തീവ്രമായ ഉന്മാദം ഒന്നുമില്ല.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
56
380.14
382.62
2.48
0
ml-IN
5
14.1
-1.59
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0057_382.50_386.26/audio.wav
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്കുള്ള പ്രശ്നങ്ങളൊന്നും വരുന്നില്ല പക്ഷേ
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
57
382.5
386.26
3.76
0
ml-IN
6
22.1
-24.909
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0058_386.74_390.14/audio.wav
സാധാരണയിലും കവിഞ്ഞ ഒരു ആത്മവിശ്വാസവും ഊർജ്ജസ്വലതയും
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
58
386.74
390.14
3.4
0
ml-IN
5
13.8
-8.997
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0059_390.44_399.84/audio.wav
ഇത് ഇവന്റെ സ്വഭാവം സാധാരണ സ്വഭാവം അല്ലല്ലോ എന്ന് ആളുകൾ ചിന്തിക്കുന്ന തരത്തിലുള്ള ഒരു ഇത് പലപ്പോഴും വലിയ താല്പര്യത്തോടെ പോയി വലിയ business investment-കൾ നടത്തുക.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
59
390.44
399.84
9.4
0
ml-IN
20
15
-7.491
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0060_400.04_406.04/audio.wav
കയ്യിൽ പണമില്ലെങ്കിൽ പോലും ഈ ചെക്കൊക്കെ വലിയ തുകയ്ക്ക് ഒപ്പിട്ട് ആൾക്കാർക്ക് കൊടുക്കുക. അങ്ങനത്തെ ഉള്ള കുറെ രീതികൾ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
60
400.04
406.04
6
0
ml-IN
14
17
-3.54
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0061_405.96_413.28/audio.wav
അപ്പോ ഇതിന്റെ ഈ ലഘു ഉന്മാദത്തിന്റെ ഏറ്റവും വലിയ ഒരു അപകടം എന്ന് പറയുന്നത് ഈ സമയത്ത് പലപ്പോഴും വലിയ business ഡീലുകളിലൊക്കെ ഇവര് ചെന്ന് ചാടി കൊടുക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
61
405.96
413.28
7.32
0
ml-IN
21
17.6
-6.931
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0062_413.40_417.78/audio.wav
കയ്യിൽ പണമില്ലെങ്കിൽ പോലും check-ഒക്കെ വലിയ തുകയ്ക്ക് ഒപ്പിട്ടു കൊടുക്കും. സ്വാഭാവികമായിട്ടും എന്ത് സംഭവിക്കും?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
62
413.4
417.78
4.38
0
ml-IN
11
23.1
-11.371
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0063_417.88_422.22/audio.wav
ഈ check bank-ൽ present ചെയ്യുമ്പോൾ അത് വണ്ടി check എന്നുള്ള രീതിയിൽ പരിഗണിക്കപ്പെടും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
63
417.88
422.22
4.34
0
ml-IN
11
17.3
-9.719
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0064_422.10_429.82/audio.wav
ഇവര് നിയമപ്രശ്നങ്ങളിലേക്ക് ചെന്ന് കുടുങ്ങുന്ന ഒരു സാഹചര്യം വരും. ഇനി മറ്റൊരു തരത്തിലുള്ള soft bipolar എന്ന് പറയുന്നത് വിഷാദ രോഗം ഇടയ്ക്കിടയ്ക്ക് വരും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
64
422.1
429.82
7.72
0
ml-IN
18
17.2
-4.518
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0065_429.94_435.24/audio.wav
പക്ഷേ ഇതിനോടൊപ്പം ലഹരിയുടെ ഉപയോഗം മദ്യപാനം ആകാം, കഞ്ചാവ് ആകാം, മറ്റെന്തെങ്കിലും ലഹരികൾ ആകാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
65
429.94
435.24
5.3
0
ml-IN
11
15.5
-6.114
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0066_435.40_442.80/audio.wav
ഈ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതോടുകൂടി ഈ വിഷാദ ലക്ഷണങ്ങൾ മാറി ഒരു ഉന്മാദ രോഗത്തിന്റെ ലക്ഷണങ്ങൾ പോലെ ഈ വ്യക്തി അങ്ങ് മാറിപ്പോവുകയാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
66
435.4
442.8
7.4
0
ml-IN
17
15.7
-3.643
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0067_442.88_449.48/audio.wav
ഇത് മറ്റൊരു തരം soft bipolar ആണ്. ഇനി മറ്റൊരു വിഭാഗം എന്ന് പറയുന്നത് cyclothymia എന്നൊരു അവസ്ഥയുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
67
442.88
449.48
6.6
0
ml-IN
14
13.3
-6.667
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0068_449.34_454.26/audio.wav
cyclothymia എന്ന് പറഞ്ഞാൽ നമ്മൾ വളരെ ലഘുവായ ഭാഷയിൽ പറഞ്ഞാൽ mood swings എന്നൊക്കെ പറയും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
68
449.34
454.26
4.92
0
ml-IN
12
15.4
-18.028
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0069_454.34_459.22/audio.wav
ചില വ്യക്തികൾക്ക് പെട്ടെന്ന് സന്തോഷം, കുറച്ചുനേരം കഴിയുമ്പോൾ പെട്ടെന്ന് ദേഷ്യം, പെട്ടെന്ന് സങ്കടം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
69
454.34
459.22
4.88
0
ml-IN
10
18.2
-18.605
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0070_459.38_466.16/audio.wav
ഈ പൊടുന്നനെ മാറി വരുന്ന വൈകാരികാവസ്ഥ ഒരേ ദിവസം തന്നെ കുറച്ചുനേരം വലിയ സന്തോഷമായിരിക്കും, കുറച്ചുനേരം വലിയ സങ്കടമായിരിക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
70
459.38
466.16
6.78
0
ml-IN
14
16.2
-5.015
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0071_466.28_477.90/audio.wav
ഈ പൊടുന്നനെ മാറി വരുന്ന വൈകാരികാവസ്ഥയ്ക്കാണ് cyclothymia. ഈ cyclothymia ഉള്ള വ്യക്തിത്വങ്ങൾക്ക് അതിനോടൊപ്പം വിഷാദത്തിന്റെ ലക്ഷണങ്ങളും കൂടെ വന്നാൽ അതിനെ നമ്മൾ മറ്റൊരു തരം soft bipolar ആയിട്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
71
466.28
477.9
11.62
0
ml-IN
22
14.6
-8.191
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0072_478.02_488.26/audio.wav
ചില ആളുകളിലെങ്കിലും ഈ വിഷാദ രോഗത്തിന്റെ ചികിത്സ എടുത്തുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ ആ ചികിത്സയ്ക്കിടയിൽ തന്നെ മറ്റൊരു പ്രകോപനവും ഇല്ലാതെ ചിലപ്പോൾ ഒരു ഉന്മാദത്തിന്റെ ലക്ഷണം പ്രത്യക്ഷപ്പെട്ടുവരാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
72
478.02
488.26
10.24
0
ml-IN
19
17.1
-7.098
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0073_488.38_496.40/audio.wav
ഇതും ഒരു soft bipolar ആയിട്ട് പറയാം. ഇനി ഇതെല്ലാം കഴിഞ്ഞതിനുശേഷം ചില വ്യക്തികളെങ്കിലും അടിസ്ഥാനപരമായിട്ട് വലിയ ഊർജ്ജസ്വലതയുള്ള ആളുകളാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
73
488.38
496.4
8.02
0
ml-IN
15
15.2
-8.91
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0074_496.64_503.60/audio.wav
അവർ ഒരുപാട് കാര്യങ്ങൾ ചെയ്യും, ഒരുപാട് സംസാരിക്കും. അവരുടെ അടിസ്ഥാന സ്വഭാവം തന്നെ കടുത്ത ഊർജ്ജസ്വലതയുടെ ഒരു സ്വഭാവമാണ്, പ്രകൃതമാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
74
496.64
503.6
6.96
0
ml-IN
15
16.8
-9.415
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0075_503.78_510.42/audio.wav
അവർ ഒരുപാട് multi-tasking, ഒരുപാട് കാര്യങ്ങൾ ചെയ്തെന്നിരിക്കും. വളരെ efficient ആയിട്ടുള്ള കഴിവുറ്റ വ്യക്തികളായിട്ട് അവരെ സമൂഹം വിലയിരുത്തും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
75
503.78
510.42
6.64
0
ml-IN
14
19.1
-14.751
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0076_510.50_514.84/audio.wav
ഇത്തരം ആളുകൾക്ക് ഈ വിഷാദ രോഗം ചിലപ്പോൾ വികസിച്ചു വന്നെന്നിരിക്കാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
76
510.5
514.84
4.34
0
ml-IN
8
13.6
-2.906
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0077_515.02_525.70/audio.wav
അപ്പോ ഈ പൊതുവേ വളരെ ഊർജ്ജസ്വലരായ hyperthymic temperament എന്ന് പറയുന്ന ആ ഊർജ്ജസ്വല പ്രകൃതിയുള്ള വ്യക്തികൾക്ക് വിഷാദ രോഗം വന്നു കഴിഞ്ഞാൽ അതിനെ നമ്മൾ soft bipolar ആയിട്ട് പറയും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
77
515.02
525.7
10.68
0
ml-IN
23
14.3
-7.265
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0078_525.78_533.08/audio.wav
ഇനി അടുത്ത ഒരു തരം soft bipolar ഈ മേധാക്ഷയ രോഗം അല്ലെങ്കിൽ മറവി രോഗം Alzheimer's പോലെയുള്ള മറവി രോഗം വരുന്ന ആളുകൾ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
78
525.78
533.08
7.3
0
ml-IN
18
13.3
-4.798
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0079_533.18_538.32/audio.wav
ഈ മറവി രോഗം വരുന്ന ആളുകൾക്ക് അതിന്റെ പശ്ചാത്തലത്തിൽ വൈകാരികമായ അസ്വസ്ഥതകൾ വരികയാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
79
533.18
538.32
5.14
0
ml-IN
10
14.4
-4.599
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0080_538.44_546.64/audio.wav
ഒന്നെങ്കിൽ ഉന്മാദത്തിന്റെയോ ലഘു ഉന്മാദത്തിന്റെയോ വിഷാദത്തിന്റെയോ ഒക്കെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതിനെയും നമ്മൾ soft bipolar ആയിട്ട് വിശേഷിപ്പിക്കാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
80
538.44
546.64
8.2
0
ml-IN
14
17
-8.573
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0081_546.54_555.66/audio.wav
അപ്പോ ഇത്തരത്തിൽ മനസ്സിന്റെ വൈകാരികാവസ്ഥയ്ക്ക് സ്ഥിരമായ ഒരു അസ്ഥിരത അല്ലെങ്കിൽ സ്ഥായിയായ ഒരു അസ്ഥിരത പ്രകടിപ്പിക്കുന്ന ഒരു കൂട്ടം രോഗാവസ്ഥകളെയാണ് നമ്മൾ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
81
546.54
555.66
9.12
0
ml-IN
16
15
-4.554
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0082_555.82_564.34/audio.wav
Soft Bipolar Disorder എന്ന് വിശേഷിപ്പിക്കുന്നു. Sir, നമുക്കറിയാം നമ്മുടെ കൂട്ടത്തിലുള്ള ചില സുഹൃത്തുക്കളോ അല്ലെങ്കിൽ ഏതെങ്കിലും relatives-ഓ ഒക്കെ വളരെ നല്ല പെരുമാറ്റമായിരിക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
82
555.82
564.34
8.52
0
ml-IN
18
18.8
-16.75
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0083_564.18_571.36/audio.wav
വളരെ normally നല്ല പെരുമാറ്റത്തോടുകൂടി മുന്നോട്ട് പോകുന്ന ആൾക്കാർ ഇപ്പോൾ ചില ഏതെങ്കിലും ഒരു function-ഓ മറ്റോ മദ്യം കഴിച്ചു കഴിഞ്ഞാൽ
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
83
564.18
571.36
7.18
0
ml-IN
16
16.2
-15.181
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0084_571.74_580.78/audio.wav
തികച്ചും വ്യത്യസ്തമായിട്ട് പെരുമാറുകയും വളരെ abuse ആയിട്ട് രീതിയിൽ സംസാരിക്കുന്ന പ്രകൃതം പെട്ടെന്ന് ഒരു liquor കഴിച്ചാൽ ഒരു peg കഴിച്ചാൽ പോലും ഉണ്ടാകുന്ന തരത്തിലേക്ക് അവർ മാറാറുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
84
571.74
580.78
9.04
0
ml-IN
21
17.9
-5.577
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0085_580.62_585.30/audio.wav
അപ്പോൾ ഇതൊരു Bipolar Disorder ആയിട്ട് നമുക്ക് കണക്കാക്കാൻ പറ്റുമോ ഇത്തരം?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
85
580.62
585.3
4.68
0
ml-IN
9
13.9
-11.664
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0086_585.72_596.66/audio.wav
ഇത്തരം ആൾക്കാർക്ക് നമുക്ക് ചികിത്സ നിർദ്ദേശിക്കാനായിട്ട് സാധിക്കും. ഈ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നമ്മൾ പറയുന്ന ഒരു കാര്യം എല്ലാ വസ്തുക്കളും എല്ലാവരുടെയും തലച്ചോറിന് പിടിക്കുകയില്ല എന്നുള്ളതാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
86
585.72
596.66
10.94
0
ml-IN
21
17.3
-5.454
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0087_596.50_604.06/audio.wav
ഇപ്പോൾ മദ്യം എന്ന് പറയുന്നത് പലരും ഉപയോഗിക്കുന്ന ഒരു കാര്യമാണ്. ചിലർക്ക് ഒരു 3-ഓ 4-ഓ peg മദ്യം കഴിച്ചാലും സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരാറില്ല.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
87
596.5
604.06
7.56
0
ml-IN
19
16.4
-5.725
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0088_604.14_608.54/audio.wav
ചിലർക്ക് 30ml കഴിച്ചാൽ തന്നെ അവരുടെ സ്വഭാവത്തിൽ കഠിനമായ വ്യത്യാസങ്ങൾ വരും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
88
604.14
608.54
4.4
0
ml-IN
9
15
-3.113
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0089_608.80_615.14/audio.wav
ഈ ചെറിയ അളവിൽ മദ്യപിക്കുമ്പോൾ തന്നെ പെരുമാറ്റത്തിൽ വലിയ തോതിലുള്ള വ്യത്യാസം കാണുന്നുവെങ്കിൽ ഇത്തരം ആളുകൾ ഈ ഒരു
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
89
608.8
615.14
6.34
0
ml-IN
14
15.3
-2.032
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0090_615.52_621.14/audio.wav
വൈകാരിക അസ്വാസ്ഥ്യം അല്ലെങ്കിൽ mood disorder എന്ന് പറയുന്ന അവസ്ഥ വരാൻ സാധ്യത കൂടുതലുള്ള വ്യക്തികളാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
90
615.52
621.14
5.62
0
ml-IN
12
16
-8.493
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0091_621.22_626.28/audio.wav
അവർക്ക് ഇപ്പോൾ ആ അസ്വാസ്ഥ്യം ഉണ്ടെന്ന് ഞാൻ പറയുന്നില്ല. അവർക്ക് ഭാവിയിൽ അത് വരാൻ സാധ്യത കൂടുതലുണ്ട്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
91
621.22
626.28
5.06
0
ml-IN
13
17.4
-3.393
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0092_626.34_636.66/audio.wav
ഇവിടെ 2 കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. 1 ഇത്തരം ആളുകൾ ഈ വൈകാരിക അസ്വാസ്ഥ്യം വരാൻ കൂടുതൽ സാധ്യതയുള്ളവർ 30ml-ലോ 60ml-ലോ കുടിക്കുമ്പോൾ തന്നെ കഠിനമായ ദേഷ്യപ്രകടനങ്ങൾ.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
92
626.34
636.66
10.32
0
ml-IN
20
14.4
-7.166
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0093_636.78_647.20/audio.wav
അല്ലെങ്കിൽ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത രീതിയിലുള്ള അശ്ലീല സംഭാഷണങ്ങൾ, അശ്ലീല പാട്ടുകൾ, അശ്ലീല ചേഷ്ടകൾ ഇതൊക്കെ കാണിക്കുന്ന ഒരു സർവ്വ നിയന്ത്രണങ്ങളും വിട്ടുപോകുന്ന പോലത്തെ ഒരു രീതിയിലേക്ക് അവർ പോയേക്കാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
93
636.78
647.2
10.42
0
ml-IN
21
17.7
-5.891
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0094_647.36_655.88/audio.wav
ചെറിയ തോതിൽ മദ്യം കുടിക്കുമ്പോൾ തന്നെ അവർക്ക് സംശയം, പ്രത്യേകിച്ച് ജീവിത പങ്കാളിയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം തോന്നി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ലെവലിലേക്ക് പോകാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
94
647.36
655.88
8.52
0
ml-IN
21
20.2
-7.553
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0095_656.00_663.76/audio.wav
ഇനി 2nd ഒരു കാറ്റഗറി ആളുകളുണ്ട്, binge drinking എന്ന് പറയും. അതായത് മാസത്തിലൊരു 10 ദിവസം തുടർച്ചയായി മദ്യപാനം ആയിരിക്കും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
95
656
663.76
7.76
0
ml-IN
16
13.7
-6.075
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0096_663.64_669.32/audio.wav
രാവിലെ തൊട്ട് വൈകിട്ട് വരെ തുടർച്ചയായി മദ്യപാനം മദ്യപിച്ച് ബോധംകെട്ട് വീഴും. ഒരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യില്ല.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
96
663.64
669.32
5.68
0
ml-IN
14
17.4
-4.379
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0097_669.60_675.56/audio.wav
ഈ 10 ദിവസം കഴിയുന്നതോടുകൂടി പൊടുന്നനെ അവരുടെ മദ്യപാനം നിൽക്കും. അടുത്തൊരു 20 ദിവസം അവർ നന്നായി ജോലിക്ക് പോകും.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
97
669.6
675.56
5.96
0
ml-IN
15
16.1
-4.471
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0098_675.66_683.12/audio.wav
മദ്യത്തിന്റെ യാതൊരു ചിന്തകളുമില്ല. എന്നാൽ ഈ 20 ദിവസം കഴിഞ്ഞ് 21st ദിവസം വരുമ്പോൾ വീണ്ടും രാവിലെ തൊട്ട് വീണ്ടും മദ്യത്തിന്റെ ഉപയോഗത്തിലേക്ക് പോവുകയാണ്.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
98
675.66
683.12
7.46
0
ml-IN
18
17.8
-9.001
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0099_682.96_689.24/audio.wav
അപ്പോ ഇത്തരം ആളുകളെ കാണുമ്പോൾ ബന്ധുക്കൾക്ക് വലിയ സംശയമാണ് ഇത് എന്ത് ചെയ്യണം? സ്ഥിരം മദ്യപിക്കുന്ന ആളാണെങ്കിൽ ചികിത്സയ്ക്ക് വിധേയമാക്കാം.
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
99
682.96
689.24
6.28
0
ml-IN
15
19.4
-11.738
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0100_689.32_693.30/audio.wav
ഈ 10 ദിവസം full time കുടി അടുത്ത 20 ദിവസം കുടിക്കുന്നില്ല ഇവരെ എന്ത് ചെയ്യണം?
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3
100
689.32
693.3
3.98
0
ml-IN
13
16.3
-4.279
End of preview. Expand in Data Studio

No dataset card yet

Downloads last month
34