text
stringlengths
1
3.12k
label
stringclasses
2 values
actually china wants to become first all world that’s those golden chances all world depended china because of less lobor charge but ultimately every body understood they cheated by chinese crooked politicians thoughts
Fake
please take homeopathic arsenic alba 30 as preventive for corona. proven
Fake
athaanu china virus.not covid
Fake
എന്താലെ
original
ഉത്തരകൊറിയയിലെ kim jon un ന്റെ തന്തയുടെ ഭരണകാലത്ത് ആ രാജ്യം മുഴുവൻ അയാളെ പുകഴ്ത്തി പാട്ടുണ്ടാക്കലും dance കളിക്കലും ഒക്കെയാണ് അവിടുത്തെ ജനങ്ങളുടെ സ്ഥിരം പരിപാടി എന്ന് കേട്ടിട്ടുണ്ട്. അത് പക്ഷെ ആരെങ്കിലും അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ പിറ്റേ ദിവസം ക്രേനിൽ ആകാശത്ത് തൂങ്ങിയാടുന്നുണ്ടാവും. പക്ഷെ ഇവിടെ ആരെയാണ് ഇവർ ഭയപ്പെടുന്നത് എന്നാണ് മനസ്സിലാവാത്തത്.
original
ഇവരുടെ സമ്മേളങ്ങൾ കഴിയുമ്പോൾ എല്ലാം അടച്ചിടാൻ തീരുമാനം ആകും അത് വരെ മറ്റുള്ളവരോട് തള്ള് മാത്രം പാർട്ടി കാർക്ക് എന്തും ആകാം പിന്നെ ഒരു വരവാണ് പെറ്റി അടിക്കാൻ ഒരു കൂട്ടർ. എന്നിട്ട് ഒരു തള്ള് കേരളം നമ്പർ ഒൺ ആണെന്ന്. കഷ്ട്ടം ആണ്.
original
തിരുവാതിര 500 പേർ കല്യാണത്തിന് 50 പേർ ,കല്യാണവീട്ടിൽതിരുവാതിര വെച്ചാൽ മതി 550പേർക്ക് പങ്കെടുക്കാം
original
കുമ്പമേളയെ കുറ്റം പറയുമ്പോൾ സൂക്ഷിക്കണം
Fake
avatharanam poli
original
10 varsham munpe rtpcr testu chaithalum 10 varsham kazhinhu rtpcr chaithalum innu corona ennu pottanmmar vilikkunna ie virusente saanidhyam kaanaam?
Fake
good video . watch my video also
Fake
മൂക്കില്ല രാജ്യത്ത് മുറിമൂക്കാൻ രാജാവ്
Fake
very informative
Fake
""മോദിജിയെ പേടിച്ചിട്ടു സന്ഘികളെ പ്രീന്നിപ്പിച്ചു കൊണ്ടീ ഭരണം 8 ല് പൊട്ടാറായല്ലോ.
ഓ തൈ തൈ തി ത്തി താരാ തി ഥായ്
original
evaneyokke vote cheythu vijayappichavar enthu mandanmaranu
original
ഇപ്പോൾ വിദേശത്തുള്ള കമ്പനികളിൽ ജോലി ചെയ്യുമ്പോൾ, ഇന്ത്യയുടെ പേരിൽ ലോകം മുഴുവൻ കളിയാക്കുകയാണ്. ഇപ്പൊ തെറ്റ് ചെയ്താൽ ടെർമിനേഷൻ ഇല്ല. കുംഭമേളക്ക് അയക്കും എന്നാ കമ്പനി പറയുന്നേ.
Fake
തിരുവാതിര കളിച്ച 500 പേരും സാമൂഹ്യ അകലം പാലിച്ചാണ് നിന്നതെന്നു പാർട്ടി വിശദീകരണം നൽകി. അതോണ്ട് പേടിക്കണ്ട
original
cm vijayan ilavu tharano vendayo? athu parayoo
Fake
ee veena george ne okke pidichu kinattil idanam
original
nammal onnum kondum pedikanda are chetatharam kanichalum nammude rajyathinu athine athijeevikanulla chankurrapund
Fake
korachenkilum ulupp undayirunnenkil ennu agrahichu povunnu.
original
ഇത് ചറിയ ശിക്ഷ മനുഷ്യൻ പഠിച്ചില്ല എങ്കിൽ വലിയ ശിക്ഷ വന്നു കൂടാ എന്നില്ല
Fake
കഷ്ട്ടം
original
keralathil lithium kuduthalonnum prathishikanda.veena pinangarayi.
original
സൂചന മാത്രം സൂചന കണ്ടു പിടച്ചില്ലെങ്കിൽ
Fake
kashtam thanne.
vivaram venum.
Fake
ചൈന ആണെന്ന് അറിഞ്ഞിട്ടെന്താ കാര്യം. അവരെ തൊടാൻ പറ്റുമോ. വെറുതെ ഇങ്ങനെ ചാനലിൽ വന്നു വളാ വളാ പറഞ്ഞു നമുക്ക് സമയം കളയാം അത്രേ ഉള്ളു. അമേരിക്കക്ക് വരെ പേടിയാണ് അവരെ.
Fake
daivika kopamayirunnu daivam shemikkuvanu nammalodu
Fake
sir int vakukal ponnavatte
Fake
russia folk song like malayam.
<a href="
Fake
ബുദ്ധി ല്ലാത്ത ടീമെല്ലെ
original
oru kaaranam avar thanne
Fake
avar social distance okke paalichappol avdethe rogam kurenjathaaakum. allathe corona manushyare pedichu oadiyathu onnum alla. enganethe news onnum kodukkaruthu. epol sookshichu nadakkunnavar polum eni soookshikkathe aaakum ethokke kettaaal.
Fake
പിണങ്ങാണ്ടിയും ഊളത്തരവും
original
. ezheechupodaiiii
original
excellent
Fake
ഹാ ഹാ ഹാ
original
daivame corona povalee.lock down okke aaayi sugichu varuvayirunnu myru.
Fake
എല്ലാം അനുഭവിക്കുന്നത് പ്രവാസികളാണ്.
original
namasthe shajan ji
Fake
super pattu.enthoru varikal.enthoru arthavathaya varikal.
ho vayalaar ezhutho ingine?
original
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.
original
keralam മുഴു ഭ്രാന്തന്മാരുടെ നാട് . എന്താ രസം ദിലീപ് കേസ്, കൊലകേസ്‌ എല്ലാ week 3 എണ്ണം, ഗവർണർ ഒരു ഭാഗത്തു, k-റെയിൽ, wife സ്വപ്പിങ്, ഫയൽ അടിച്ചു മാറ്റൽ, കോവിഡ് എന്നും പറഞ്ഞു അടിച്ചു മാറ്റൽ എല്ലാം കൂടി no 1 കേരളം
original
churilikku ethirey case kodutha madam ethu onnum kandilleyo aavo.avaashyum ollathinu case kodikkilla.quarentine only for pravasi.
original
eni avidonnum marikkan aalilla chetta. atha mariana nirakku kuranjathu
Fake
ee thall kelkkanum alundallo
Fake
avara konda igana undayad sahib a
Fake
കമ്മ്യൂണിസം മനുഷ്യസ്നേഹത്തിൻ്റെ മതം .എന്താ സംശയമുണ്ടോ
Fake
എല്ലാം സഹിക്കാം അല്ലാതെന്തു ചെയ്യാൻ. ജയിപ്പിച്ചു വിട്ടില്ലേ. അനുഭവിക്കുകതന്നെ.
original
up യിലെ സോനം പൂരിലെ സ്വർണ്ണ ഘനി തുറക്കാനായോ സർ
Fake
china is dangarous country whereas we cannot blindly belive us .us is slowly putting its hegmoney in the field of science and technology under the heel of china
Fake
തങ്ങളുടെ ജനങ്ങൾക്ക് മേലെ ഒരു രാജ്യവും ഒരു ജൈവ ആയുധം ഉപയോഗിക്കില്ല.ഒരു റിസർച്ചും നടക്കാത്ത ഒരു രാജ്യത്തു നിന്ന് പല ആരോപണങ്ങളും ഉന്നയിക്കാം.
Fake
ഉത്തര കൊറിയയും .ചൈനയും ഭൂപടത്തിൽ. നിന്നും. മാറ്റപ്പെടണം. പണ്ട്. ജപ്പാന്. കൊടുത്തതിന്റെ. neuclear. ബാക്കി. ഇല്ലേ. അമേരിക്കെ.
ഈ. തായോളികളുടെ. തലയിൽ. ഇട്ടുകൊടുക്ക്.
Fake
വീഴ്ചക്കു മുമ്പേ നിഗളം.
original
ഇത്രയും വലിയൊരു ദുരന്തം കേരളം ഇതിനു മുന്നേ കണ്ടിട്ടില്ല കേരളമേ അനുഭവിക്കൂ അനുഭവിക്കൂ
original
അങ്ങനെയാവട്ടെ എന്നു പ്രാർത്ഥിയ്ക്കാം , അകലവും ,മാസ്ക്കും . മറക്കണ്ട ആരും .
Fake
പൊളിച്ചടുക്കി
original
ചൈന ഒരു കോടി നഷ്ടപരിഹാരം തരണം
Fake
ബിന്ദു അമ്മിണിയെ ചവിട്ടി എല്ലൊടിച്ചിട്ടും തിരിയാതിരി ചവിട്ടാൻ എത്തിയോ
original
കേരളത്തിന് അഭിമാനം ഈ. നൃർത്തം നാടിന് തല ഉയർത്താം കേരളത്തിൻ്റെ എല്ലാ സ്ക്രീനിലും തെളിയണം ഈ. തിരുവാതിര യിൽ. പങ്ക് ടുത്ത. എല്ലാ ചേച്ചിമാർക്കും ബിഗ് സല്യൂട്ട്
original
nannayi avatharippichittundu endhu avasthaya
original
enthinum kuttam pravasikalkk.kalla pannikal
original
കൊറോണ കൂടാനുള്ള എല്ല കോപ്രായങ്ങളും കാണിച്ചുകൂടി അത് കൂടിയാൽ സ്കൂൾ അടച്ചു പൂട്ടിയാൽ എല്ലാം ആയെന്ന തീരുമാനം അംഗീകരിക്കാൻ പറ്റാത്തത്
original
മണി ചെയിൻ തട്ടിപ്പാണെന്നു സർക്കാർ പറഞ്ഞാൽ വിവരമില്ലാത്തവർ കേൾക്കില്ല അത് പോലെയാണ് ഇതും അനുഭവിക്കുമ്പോൾ പഠിക്കും
Fake
0% secure
Fake
kapithante ororo thamashagalee
original
nunachanal.marunadan
Fake
രോഗമുള്ളവൻ മറച്ച് വെച്ചാൽ തൂക്കി കൊല്ലും ( ഇല്ലങ്കിലും മരിക്കും)ചിരിപ്പിച്ച് കൊല്ലല്ലേ
Fake
no mask
original
ലെ പിണറായി നിർത്തി അങ്ങ് അഭമാനികുക്കയാണോ
original
എല്ലാ രാജ്യത്തുമുള്ള പേപ്പർ എന്നും രാവിലെ എവിടെ നിന്നും കിട്ടുന്നു
Fake
എന്നാലും ഇതിനെ ഞായികരിക്കാൻ ആരും വന്നില്ലല്ലോ.
original
പാര്‍ട്ടി സമ്മേളനം കാരണമാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാത്തതെന്ന് പറയാന്‍ പറഞ്ഞു
original
ഇൻഗാനയുള്ള മണ്ടത്തരങ്ങൾ ചെയ്യാൻ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് partikke pattuo
original
നാണംകെട്ട സർക്കാർ
original
daiwame ithu nallathayi varete lokam oru nalla anthriskhathelek nayikkete
Fake
covid protocol athu partykarkku, badakam alla but aa 21 vyasakkaran athi daarunamayi kollapettu, avante chitha kathi theerunna varepolum wait cheyan pattatha new communist
original
അണ്ണാക്കിൽ
original
നാണം കെട്ട വീണെ നിങ്ങളെ ഏതു നേരത്ത് ആരുണ്ടാ ക്കിയതാ .നാട്ടിൽ കൊറോണ പടർത്തു ന്നത് നിങ്ങൾ ഒക്കെ യല്ലേ .എന്നിട്ട് നാണമില്ലേ ഇങ്ങനെ ഇരുന്നു തള്ളാൻ .ഇകൊറോണ കാലത്ത് .ഈ പെണ്ണു ങ്ങളെ വേഷംകെട്ടിച്ചു തെരുവിൽ ഇറക്കി കോപ്രായങ്ങൾ കാണി ക്കാൻ നിങ്ങൾക്ക് നാണമില്ലേ .എന്നിട്ട് ഇരുന്നു തള്ളുന്നു നാണം കെട്ടവൾ .മാസ്ക് വേണം.അകലം വേണം .പിന്നെ പ്രെവാസികൾ വന്നാൽ ഒളിവിൽ കഴിയണം .നിങ്ങക്ക് തെരുവിൽ ആയിരങ്ങളെ കൂട്ടി .തെരുവിൽ എന്തു കോപ്രായങ്ങൾ വേണമെങ്കിൽ കാണിക്കാം .മാസ്ക് വേണ്ട .അകലം വേണ്ടാ .പിന്നെ നിങ്ങൾ ആരെയാ ഈചട്ടം പഠിപ്പിക്കുന്നത് .ഒരിത്തിരി ഉളുപ്പ് വേണ്ടേ ആരോഗ്യ മന്ത്രി ?
original
ജിഹാദി വർഗ്ഗീയ സുഡാപ്പി ഗ്രൂപ്പുകളുടെ കയ്യിലെ പാവയാണ് കെജരിവാൾ
Fake
മാസ്കുമില്ല, സാനിറ്റിസർ ഇല്ല, സാമൂഹിക അകലമില്ല.
സി പി എമ്മിണിതൊന്നും ബാധകമല്ല.
താളത്തിൽ വായിക്കുക
original
മരണത്തിന്റെ വ്യപാരികള്‍
original
ഇതില്‍ വലിയ അത്ഭുതം ഒന്നും ഇല്ല

കൊറോണയെ റിമോട്ട് ചെയ്യുന്നത് ചൈനയാണെന്നു തുടക്കം മുതലേ ഞാന്‍ പറയുന്നതാണ്.
Fake
amazing news
Fake
അവിടെ ശവമടക്ക്
ഇവിടെ തിരുവാതിര.
original
ayyo mindalle.ellam sahichu mindathe jivichal .kurachu kalam jeevikkam
original
എല്ലാ നിയമവും രണ്ടും മൂന്നും വർഷം കൂടി വരുന്ന പ്രവാസിയുടെ നെഞ്ചിൽ കഷ്ടം
original
asianet polichu
original
us,russia and other countries should joint together and destroy china at the earliest otherwise the situation of the world will become very serious.
Fake
china sent this biological weapon to slow down the other <a href=" the same time they are making millions of dollars out of this situation.some of their companies are making huge gains by selling masks, testing kits,medical equipments like ventilator etc. to corona hit countries. what a good idea to revive the economy of chins!
Fake
കാരണഭൂതം
original
karanaboothan uyir.
original
ഷാജഹാൻ കുറച്ചു നാൾ മെഡിക്കൽ റപ്പിന്റെ കൂടെ ചെല്ല് അപ്പൊ മനസ്സിൽ ആവും പ്രകതി ചികിത്സയുടെ മഹത്വം
Fake
super documentary, great work nisha and crew !
Fake
ഡൽഹിയിലെ തബ്ലീഗ് സംഗമം: മാധ്യമങ്ങളുടെ സമീപനം ശരിയല്ല.

ഡോ.ഹുസൈൻ മടവൂർ.

ഡൽഹിയിലെ തബ് ലീഗ് മർകസിൽ സംഗമത്തിൽ പങ്കെടുത്ത ചിലർക്ക് കൊറോണ വൈറസ് കണ്ടെത്തി. പലരും ആശുപത്രിയിലാണ്. മരണവും സംഭവിച്ചിട്ടുണ്ട്. സങ്കടകരം തന്നെ. അല്ലാഹു അവർക്ക് മഗ്ഫിറത്ത് നൽകട്ടെ. മാധ്യമങ്ങൾ വിഷയം മറ്റൊരു ദിശയിലേക്കാണ് കൊണ്ടു പോവുന്നത്. അത് ശരിയല്ല. ഈ പ്രതിസന്ധി ഘട്ടത്തിലും ഇത് വേണോ .എന്താണ് സംഭവിച്ചത്.
ഞാൻ അന്വേഷിച്ചു. സത്യം മറ്റൊന്നാണെന്നാണ് മനസ്സിലായത്.
മീഡിയ അത് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോബോർഡ് ജനറൽ സെക്രട്ടരി മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി തന്നെ പ്രസ്താവനയിൽ പറഞ്ഞു കഴിഞ്ഞു.
ശരിയാണ്, ഡൽഹിയിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന്ന് മുമ്പായിരുന്നു അവിടെ നടന്ന പരിപാടി. ഡൽഹി നിസാമുദ്ദീൻ മർകസ് തബ്ലീഗിന്റെ ആഗോള കേന്ദ്രമാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജമാഅത്തുകൾ ( സംഘങ്ങൾ ) വന്നു പോവുക നിത്യസംഭവവുമാണ്. നൂറ് കണക്കിനാളുകളുണ്ടാവും എപ്പോഴുമവിടെ. എന്നും സംഗമങ്ങൾ തന്നെ. ഈ മർകസ് ബംഗ്ലാമസ്ജിദ് എന്നും അറിയപ്പെടും. നിസാമുദ്ദീൻ ദർഗ്ഗയും ഈ മർകസും തമ്മിൽ ഒരു ബന്ധവുമില്ല. ഇവിടത്തെ തബ്ലീഗുകാർ ദർഗ്ഗാ വിശ്വാസികളുമല്ല. മാർച്ച് 20, 21
തിയ്യതികളിലായിരുന്നു പ്രസ്തുത സംഗമം. അന്ന് രാജ്യത്ത് ലോക് ഡൌണോ കർഫ്യൂ വോ ഇല്ല. അത് കൊണ്ട് തന്നെ അക്കാലത്ത് ഡൽഹിയിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളും പൗരത്വ പ്രതിഷേധ കൂട്ടായ്മകളും മതസമ്മേളനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും നിർബാധം നടക്കുന്നുണ്ടായിരുന്നു. എത്രയെത്ര ക്ഷേത്രോത്സവങ്ങൾ, ക്രിസ്ത്യൻ പള്ളി പെരുന്നാളുകൾ. ഡൽഹിയിൽ തന്നെ അന്ന് ജന്തർ മന്തറിൽ മൂന്നോ നാലോ ധർണ കൾ . പാർലിമെന്റ് സമ്മേളനത്തിന്നായി നമ്മുടെ എം.പി.മാരും ഡൽഹി അസംബ്ലിയുള്ളതിനാൽ ഡൽഹി എം എൽ എ മാരും ഡൽഹി കലാപ ദുരിതങ്ങൾ നേരിട്ട് കാണാൻ പോയ സാമൂഹ്യ പ്രവർത്തകരും ഡൽഹിയിലുണ്ടായിരുന്ന സമയമാണത്. എന്തിനേറെ, യു.പി.മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് പങ്കെടുത്ത മഹാസമ്മേളനങ്ങളും ഇക്കാലത്ത് നടന്നിട്ടുണ്ട്. ഫ്ളയിറ്റുകളും ട്രെയിനുകളും മറ്റു വാഹനങ്ങളും അന്നുണ്ടായിരുന്നു. ഡൽഹി ജുമാ മസ്ജിദിൽ അടക്കം അവിടെയെല്ലാ പള്ളികളിലും ജമാഅത്തും ജുമുഅയും ഉണ്ടായിരുന്നു. ആ സമയത്തായിരുന്നു തബ്ലീഗ് സംഗമവും. എന്നാൽ പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചു. 23 മുതൽ എല്ലാം നിശ്ചലം. ഒരു പകൽകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നവരെല്ലാം സ്ഥലം വിട്ടു. മറ്റുള്ളവർ അവിടെ കുടുങ്ങി. ഇനി പുറത്ത് പോവരുതെന്ന് പോലീസും പറഞ്ഞു. ഇതാണ് സംഭവിച്ചത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമോ സൂക്ഷ്മതക്കുറവോ സംഭവിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇന്ത്യാ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നവർ ട്രെയിനിൽ സ്വന്തം വീട്ടിലെത്താൽ രണ്ടോ മൂന്നോ ദിവസം വേണമെന്നിരിക്കെ അത്രയും സമയം കൊടുക്കേണ്ടിയിരുന്നുവെന്നാണ് മൗലാനാ റഹ്മാനി പറയുന്നത്. അതിനി പറഞ്ഞിട്ട് കാര്യമില്ല. രോഗികളെ ചികിത്സിക്കുകയും നിവാരണ മാർഗ്ഗങ്ങൾ ശക്തമാക്കുകയുമാണിപ്പോൾ വേണ്ടത്. രോഗം വന്നത് ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും അമേരിക്കയിൽ നിന്നും ഗൾഫിൽ നിന്നുമൊക്കെയാണ്. അത് ബാധിച്ചവരെല്ലാം തബ്ലീഗിന്ന് വന്നവരല്ലല്ലോ? ലോകത്ത് മരണപ്പെട്ട മുപ്പതിനായിരത്തിലധികം ആളുകൾ ഡൽഹി മർകസിൽ വന്നവരോ വന്നവരുമായി ഇടപഴകിയവരോ അല്ല. എങ്കിൽ പിന്നെ മാധ്യമങ്ങൾ ഈ ഹതഭാഗ്യർക്കെതിരിൽ പെട്ടെന്ന് ചാടി വീണ് രംഗത്ത് വന്നത് അക്രമവും അനീതിയും തന്നെയല്ലെ ? ഞാൻ തബ്ലീഗുമായി ബന്ധമുള്ള ആളല്ല. എന്നാലും മാധ്യമങ്ങൾ അനവസരത്തിൽ അവരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് പറയാതെ വയ്യ. പ്രശസ്തമായ ഒരു മുസ്ലിം സ്ഥാപനത്തിന്നെതിലുള്ള ഗൂഡാലോചനാണോ ഇതെല്ലാം എന്ന മൗലാനാ റഹ്മാനിയുടെ സംശയം അസ്ഥാനത്തല്ല.
Fake
ദുരൂഹത ഒന്നും അല്ല ഇത് ചൈന ഉണ്ടാക്കിയ വൈറസ് ആണ്,തകർക്കണം ചൈനയെ, അത് പോലെ തായ്വാൻ അവിടെയും കൊറോണ ഇല്ല, റഷ്യ എയും സംശയിക്കണം.
Fake
ഓമൈക്രോണിന് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല
original
party membership undel chugama
original
alla endha parayunne kudatte ennu
ano.
Fake
കരണവർക് അടുപ്പിലും തൂറാം wtf rules
original