text
stringlengths
1
3.12k
label
stringclasses
2 values
sarkar pottamarano adho abhineyikano
original
കൊറോണ അവര്ക് പിടിക്കില്ല
original
vishathinu polum thallu koodunna oru kalam varum manushyan varuthum
Fake
malam tv kittunna pole ullanewskal marunadan mayirinum kittum
Fake
ഇവർ മത പുരോഹിതന്മാർ അല്ല, terrorist aanu
Fake
chettaayi pwoliyaaaa
original
uuuulakal
original
ചൈനയെ അമ്പരപ്പിച് മറുനാടനും. പൊന്നോ.
Fake
കാരണഭൂതം
original
sir, ingane news kekkumbol thanne veendum news kekkan thonnunnu, namukku manasinu hope undakkunnathum, namukku viswasam vardhippikkunnathumaya karyangal kellkumbol, sathyamayum samadhanam und
Fake
ഷാജഹാൻ നിനക്ക് തീരെ ബുദ്ധി ഇല്ലാതെ പോയി നിന്നെ പറഞ്ഞിട്ട് കാര്യമില്ല
Fake
cammunsam.chathiyannh
Fake
സത്യം
Fake
എന്തിനാ ഇങ്ങനെ സ്വയം പുകഴ്ത്തി പാടുന്നേ വല്ലതും ഉള്ളതാണോ
original
പ്രകൃതി ചികിത്സ നടത്തുന്ന ചിലർ എങ്കിലും വൈറസ്, ബാക്റ്റീരിരിയ ഇവ അപകടം ഉണ്ടാക്കും എന്ന് സമ്മതിക്കുന്നു, എന്നാൽ വിവരം തീരെ ഇല്ലാത്ത ജേകബ് പ്രകൃതി ക്കാർക്ക് തന്നെ പാരാ ആണ്
Fake
ചൈന ആയുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നത് ആണ് ഇന്ത്യക്ക് നല്ലത്, എല്ലാം വില കുറവ് ആണ്, കൊറോണ വരെ വെറുതെ തന്നതാണ്
Fake
കേരള ത്തിൽ കുംബമേള ഇല്ലല്ലൊ എന്നിട്ടും എന്താണ് കോവിഡിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഷാജൻ പറയണം.
Fake
north korea & russia know how to use medicin on corona patients. 10 മിനിറ്റിൽ എല്ലാം ശരിയാക്കും
Fake
ഇതൊരു സ്പോൺസേർഡു പ്രോഗ്രാമാണോ ?
Fake
very good observation
Fake
ആ പിന്നെ matte amittinte kundi യിലും corona ഇല്ല, അതും കൂടി പറ, appo എല്ലാം correct aagum, വേറെ വല്ല പണിയും അറിയോ? എന്നാ അത് nokkunnatha നല്ലത്, ഓരോന്ന് എഴുന്നള്ളിച്ചു കൊണ്ട് വരും, എത്രയൊക്കെ ഇടിവെട്ട് വീഴുന്നു, ഒരെണ്ണം ithungale തലയില്‍ veenirunnengil,
Fake
കാരണഭൂതം പിണറായി വിജയൻ
original
സ്വന്തം കുഞ്ഞു മോശമാണെന്ന് ഒരാളും സമ്മതിക്കില്ല
Fake
ഭൂമിക്ക് ഭാരം കുറയട്ടെ- അന്തരീക്ഷം നന്നാവട്ടെ.
Fake
എന്ത് ഒരു പ്രഹസനം ആണ് സജീ
original
chiripikkalleeee
original
poli
original
എന്തായാലും കാട്ടിൽ പോയി ഇത് തപ്പിയെടുത്തു കൊണ്ടുവരാതെ പറ്റത്തില്ലലോ?
Fake
ആപത്തിൽ അയാൽ അല്ലെ രക്ഷിക്കാൻ പറ്റു
original
. ചത്തു. ചിരിച്ചു വയ്യാണ്ടായി
original
ഈ തങ്ങളോട് പോയി പണി നോക്കാൻ പറ
Fake
കോപ്പിലെ പാർട്ടി
original
സത്യം പ്രവാസികൾ ആയ ഞങ്ങൾ ഇവിടെ നിന്നും ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആയി പിന്നെ നാട്ടിൽ വന്ന് നെഗറ്റീവ് ആയാലും quarantine വേണം ഇതുപോലെ മാസ്ക് ഒന്നും വെക്കാതെ നടക്കുന്നവർക്ക് ഒന്നും വേണ്ട. നല്ല ആരോഗ്യ മന്ത്രി നല്ല തീരുമാനം
original
ചാണകം നൽകിയാൽ മതി കൊറോണ വരൂല
Fake
karana butham.
original
ഇതൊക്കെ പൊതുജനത്തിന്. ഞമ്മന്റെ പാർട്ടിക്ക് ഇതൊന്നും ബാധകമല്ല. എന്ന് ചീപ്പിയെം
original
മിസ്റ്റർ ഷാജൻ താങ്ങളുടെ വാർത്ത യിലെ നല്ല അവതാരണ ശൈലി യും വാർത്തയിലെ സത്യസന്തത യും ഞങ്ങൾ ക്ക് വ്യ ക്തമാണ് താങ്കളുടെ ചാനലിൽ നീതി യുക്ത മായ വാർത്ത കൾ തരുവാൻ വേണ്ടി കോണ്ടാക്ട് ചെയ്യാൻ ഫോൺ നമ്പർ തരുക by, bharatheeya humanrights protection council 9020942525 (what&39;s up )
Fake
കാരണഭൂതൻ കിറ്റപ്പൻ
original
karanabhoothan. i like that.
original
വിവരവും വിവേകവും ബുദ്ധിയും ഇല്ലാത്തവരെ എന്ത് ചെയ്യും.
Fake
മോദിയെ അടിച്ചിറക്കുക രാജ്യത്തെ രക്ഷിക്കുക
Fake
വെക്തി പൂജ പാടില്ല കമ്മ്യൂണിസ്റ്റ് പാർട്ടി.കാട്ടിലെ മരം വിറ്റ് വെളുപ്പിച്ചു വിജയൻ.ആ വരി ആണ് ഏറ്റവും നന്നായത് 100% ശരി ആയ വരി.
original
സൂപ്പർ.
original
ഇതു കൊണ്ടൊന്നും ഞങ്ങൾ നന്നാവില്ല. ഞങ്ങൾക്ക് നാണമില്ല മോനെ. അത് ഞങ്ങളെ ആസനത്തിൽ മുളച്ചാൽ ഞങ്ങൾ അത് തണലാക്കും.
original
കമ്മ്യൂണിസ്റ് കാരുടെ ചിന്ത അവരുടെ കക്ഷത്താണ്
Fake
china communism
Fake
പാത്രം കൊട്ടലും, മെഴുകുതിരി കത്തിക്കലും ഇപ്പൊ ഇതാ തിരുവാതിര
original
ee vargeeya vadikalonnum chavunnillallo daivame kashtam
Fake
ആരാണ് പറഞ്ഞത്, മാസ്ക് ധരിച്ചില്ല, മുകളിൽ അല്ല, താഴെ ആണ് എന്ന്, മാത്രം, പിന്നെ ഈചാണകം, തലയിൽ ഒഴിച്ചാൽ മതി,യൂപിയിൽ, കണ്ടലൊ,
Fake
നാടിന് പ്രാണ വേദന, party ക്ക് വീണ വായന,
എന്താല്ലേ
original
"പിണറായി ഭരണം നെറികെട്ട ഭരണമായി

ഭൂലോകമെമ്പാടും വെട്ടിലായി,

മാലോകരെല്ലാരും വീട്ടിലായി.

ഇന്നീ കേരളം മുടിച്ചീടും പിണറായി വിജയനെന്ന

സഖാവിന് ചെരുപ്പുകൊണ്ടടിവാദ്യങ്ങൾ.

ഇന്നീ വൈറസ്‌ ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതം

പിണറായി വിജയനെന്ന സഖാവ് തന്നെ.

നാട്ടാരെല്ലാം കൂട്ടത്തോടെ ഓടിച്ചൊരാ സമയത്തെല്ലാം

അടിവയറിളകി കാട്ടിലൊളിച്ചൊരാ പീറ സഖാവാണ്"
original
ruling party exempted

route map already given to sars cov2
virus will not disturb them
original
കുംഭ മേള ഫേമസ് aayallo.nallakaryam
Fake

കൊറോണയെ പേടിക്കണ്ട 8 കാര്യങ്ങൾ അറിയൂ
Fake
comadi
original
vyekthiyalla prasthanamannu valuthu .jai china.
original
thaanum thantte anuyaayigalum ethra islaamineyum athanussarichu jeevikkunna bakthareyum moshamaayi chtreegarichaalum oru thivasam athinu thakka marupadi thannirikkum prapanja srshttavaya allahuuu
Fake
enikku kanumbol pranthu pidikanu. ee india entha inganathe
mandanmarulla country ayi poyathu. valla bodham ullavar (vivaram ennu njan parayunilla ) politics il vannam athinu puthiya oru party thane roopapedanam.
original
athentha ohntei school thuranno veinel avadhi kazhinju?
Fake
ഇസ്ലാമിന്റെ മഹത്വം തിരിച്ചറിയുന്ന സമയം
Fake
shailaja teacher thirichu varanam
original
ayoo agannae onnum parayallae. njagal jenagalludae namakku vendi annu ethokkae cheyannae. ningal egannae kuttam parayallae. akg centeril ninnu njagal nikalgu ethirae nadapadi edukkum. nokkikko.

original
ഹാവൂ എന്തൊരു ആശ്വാസം ഇങ്ങനെ ആയിരിക്കണം വാർത്ത അവതരണം ഇത് കേട്ടപ്പോൾ മനസ്സിന് നല്ല സുഖം, നന്ദി ഒരു പാട് നന്ദി സാജൻ സാർ
Fake
stupid people don&39;t know the importance of lives.
Fake
അല്ല പഹയാ ഇതെന്നാണ് കോമഡി ഷോ അത് ചർച്ച ആണോ ചർച്ചയാണ്
Fake
കോവിഡ് മാറാൻ ആണ് കുംഭമേള നടത്തുന്നത്. please understand.
Fake
suprtthiruvadira
original
beijing l corona ethiyillenno poyi nokkado
Fake
കൊറോണ മെയ് 2021മാസത്തിൽ പോകും കസേര വിട്ടു
Fake
തൂറിയ തിരുവാതിര പിണു
original
ശാസ്ത്രം പഠിച്ച വൈദ്യന്മാര്‍ കോവിട്ന്റെ ആദ്യകാലത്ത് 1964-65കാലത്തു കരോനയിക്കുസമാനമായ രോഗം ഉണ്ടായതായി പറഞ്ഞു, അന്നുരോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടര്‍മാരുടെ പേരും പറഞ്ഞിരുന്നു , ചിലമാരുന്നുകളെപ്പറ്റിയുംപറഞിരുന്നു . നന്മുടെ കുട്ടനാട്ടില്‍ ആയിരുന്നു രോഗം
Fake
തിരുവാതിരയ്ക്ക് mask വേണ്ടല്ലേ
original
വുഹാനിൽ ആണല്ലോ വിദേശികൾ കൂടുതൽ അവിടെ ആണെങ്കിൽ അല്ലെ എല്ലാ രാജ്യത്തും എത്തിക്കാൻ പറ്റു
Fake
നല്ല വിശകലനം ആയിരിന്നു ഷാജൻ സാറെ. അഭിനന്ദനങൾ !
Fake
ആശാന് അടുപ്പിലും ആവാം
പാവം പ്രവാസിയുടെ കാര്യം
original
bioweapon trial let&39;s see it&39;s real arrive
Fake
കുംഭ മേള ഹരിധ്വാറിൽ നടന്നതു കൊണ്ടാണോ സാറേ സാറേ സാറേ കേരളത്തിൽ ഇത്രയും കൂടിയത് ,ഇങ്ങനെയുള്ള മണ്ടന്ത്തരം വാർത്തകൾ വായിക്കലെ ചിരിച്ചു മണ്ണുകപും
Fake
all these things happenes we don&39;t care each other we all care for us that&39;s why.i gone for the majority
Fake
ഇനി എല്ലാവർക്കും വീട്ടിലിരുന്നു ഡിസ്കോ കളിക്കാം അടച്ചു പൂട്ടുമ്പോൾ
original
ചൈന ലോകത്തിന് നാശം തന്നെയാണ്
Fake
dr. fauci, said before he don’t know whether the pandemic started in a lab in wuhan or evolved naturally.
the national institutes of health headed by dr faucci funded for the wuhan institute of virology over a five-year period to study whether bat coronaviruses could be transmitted to humans.
nih funding of work at the wuhan institute of virology has come under increasing scrutiny in recent weeks, with republican senators like rand paul of kentucky accused dr fauci of lying about whether the money was used for gain of function research.

i think dr faucci need to be questioned for this

the world should investigate the role of some american elites along with china
Fake
ഒരാൾക്ക് പോലും മാസ്ക് ഇല്ല
original
who ennaundakan anno irukunaa china edhira oru nadapadiyum ilaa
Fake
da gudi thanna ummavaktta
Fake
തിരുവാതിര ചില ഹൈന്ദവ ദേവതകൾക്ക് സമർപ്പിക്കപ്പെട്ടതാണ്. എങ്ങനെയാണ് പിണറായിയുടെ പേര് പാട്ടിൽ വന്നത്. അത് ഏറ്റവും പരിഹാസ്യമാണ്.ഇത് ഹിന്ദ കാലേ മോശമായി ചിത്രകാരുചിയു.
original
nanamilley veenay.
original
cpm പരിപാടിയിൽ കൊറോണയോ ഓമിക്രോണോ വരില്ല. അത് അറിയില്ലേ?
original
പിണുവാതിര
original
covid is not harmful to wild animals especially rhinos buffollos
original
ഇയാളെ കണ്ടാൽ തന്നെ ഞാൻ ചിരിച്ചു വീഴും
original
thiruvathira.kali kazhinju koovappodi.viragiyadhum.puzhukum.elaneerum koodi koduthal.nannayirikum
original
ഈ പറഞ്ഞതാണ് വാസ്തവം. ഈ അസുഖം കുറേയേറെ പേരെ കീഴടക്കും. ചിലർ മരിക്കും. ശരീരത്തിൽ പ്രതിരോധം വർദ്ധിക്കുമ്പോൾ പിന്മാറും. ഒരാളിൽ കോവിഡ് കേറി കഴിഞ്ഞാൽ രണ്ടോ മൂന്നോ ആഴ്ച കാര്യമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ജാഗ്രത കാണിച്ചാൽ മതി. ഒരു പ്രശ്നവും ഇല്ലാത്തവരിൽ കൂടിയാൽ 8 ആഴ്ചവരെ പോസിറ്റീവ് കാണിക്കും. പക്ഷേ, രോഗം പരത്തില്ല. രോഗം ക്ഷമിച്ചാലും ഒരു തരം അമ്ലം നിലനിൽക്കുന്നതാണ് പോസിറ്റീവ് കാണിക്കാൻ കാരണം.
Fake
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കു ഒരു "ചുക്കും" അറിയില്ല . കോവിഡിനെക്കാൾ വലിയ വൈറസ് ആണ് ഈ പാർട്ടി
original
സൂപ്പർ
original
കഴിഞ്ഞു പോയ ഇലക്ഷനുകൾ ആണ് കൊറോണ തോത് കൂട്ടിയെങ്കിൽ, ഇപ്രാവശ്യം തിരുവാതിര.
original
2022 ലെ ബെസ്റ്റ് കോമഡി
original
കോളേജ് പയ്യൻ കൊല്ലപ്പെട്ടതിന് ദുഖം കോൺഗ്രസുകാർക്ക് ആണ് . cpm നേതാക്കൾ അതൊരു ആഘോഷം ആക്കി , ഒരുവശത്ത് അക്രമം അഴിച്ചുവിട്ടു , മറുവശത്ത് ആഘോഷം തിരുവാതിര ഡാൻസ്.
original
എന്ത് പറഞ്ഞാലും കാര്യം ഇല്ല.പണ്ടത്തെ ജന്മികൾ ആണ് ഇപ്പൊ സിപിഎം.അതിൽ ഒരു കാരണവർ .അത് ആരെന്ന് പറയേണ്ട കാര്യം ഇല്ല.ജനം പണ്ടത്തെ അടിയാൻ മാർ.ഇതൊക്കെ തന്നെ പണ്ടത്തെ കേരളം നമുക്ക് ഒരു അടിമ ആയി ജീവിക്കാൻ ആണ് ഇഷ്ടം.
original
vaccine eduthavar like cheyyyu
Fake
ivide corona koodanulla predhana kaaranam ividuthe rashtreeya komarangalaanu. ella partiyeyum adhikshepichu thanneyaanu ithu parayunnathu. pinne vivaramillathe avare pinthangi joliyum kooliyum kalanju avarude koode nadakunna oru koottam viddi janangalum.
Fake