text
stringlengths
1
3.12k
label
stringclasses
2 values
കാരണ ഭൂതൻ
original
പണിക്ക് പോവാതെ ഇരുന്നാലും കുടുംബം പട്ടിണി ആയാലും ഇനിയും പോയി വോട്ട് ചെയ്തു കൊടുക്ക് അപ്പൊ ശെരിയാകും
original
സത്യ പ്രതിജ്ഞ ഞാൻ മറക്കില്ല ജനങ്ങളോട് ഉള്ള വെളുവിളി!
original
പാർട്ടി അനുഭാവി എന്ന നിലയിൽ മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കാൻ ഒരവസരം കൂടി തന്നതിന് ബിഗ് സല്യൂട്ട്
original
enikonnum parayanilla ente oru vot 3g ayollo
original
very good program
original
qualification ആവശ്യമില്ലാത്ത politics എന്ന ജോലി ചെയ്യുന്നവർക്ക് ആശംസകൾ
original
very sad
Fake
ഈ ലോകത്ത് വിശ്വാസിക്കാൻ കൊളളാത്ത രണ്ട് വർഗ്ഗം ചൈനക്കാരും ഇസ്ലാം മതക്കാരും
Fake
this is from live science site
that analysis showed that the "hook" part of the spike had evolved to target a receptor on the outside of human cells called ace2, which is involved in blood pressure regulation. it is so effective at attaching to human cells that the researchers said the spike proteins were the result of natural selection and not genetic engineering.
Fake
ithe thenga alle kazinjya varsham paranjyathu. appo china angane onum vidila ennalle ningale polathe channel thalli vitathu.
Fake
ഉത്തരകൊറിയയിൽ കൊറോണ പടരില്ല . കാരണം. ഒരു കേസ് റിപ്പോർട് ചെയ്താൽ അപ്പോൾ തന്നെ വെടിവെച്ചു കൊല്ലും.
Fake
rajiyathu corona parathiyamanmare thalayil pokki vechu nyayikarikkunna ealla sudappikalodum. epolanu ealla polayadimalkalum thani pakistan konam kanikkunnath. janichamanninod koor olla oruthanum pattilla. rajiyathu porathullavatekkalum vishaggell nammude rajiyathu thanne ond.
Fake
നല്ല വിശകലനം ആയിരിന്നു ഷാജൻ അഭിനന്ദനങൾ
Fake
communism ennu paranjal valya thinma anu ethu thirichu ariyan lokathinu kaziyate.communism ethinte ulkambu valya thinma anu.purame sugar coating.
Fake
hahahah
original
ആ ടീച്ചർ ഇല്ലാത്തതിന്റെ കുറവ് ഇപ്പോൾ അറിയുന്നു
original
polichu
original
namml munnot poonam.coronate athijeevikan padikanam .immunity power kootanam.oru adipoli sangi news annu ee channelinte
Fake
koyapilyaa. hmm . nom kurachu kalam vishramikkattee. enhittu nokkam.
Fake
thoniyavasam aanu
dictator baranam
original
enth dhuradham ann sagavae kashttam
original
nayinte makkal cpm
original
oky y u sendingig mody pictures sumtim
Fake
തലയിൽ എന്തേലും ഉള്ളവർ ഇപ്പോൾ സഖവ്‌ എന്ന് പറഞ്ഞ് നടക്കില്ല നിലവാരം ഇല്ലാത്ത no1 പാർട്ടി ഇതിനും വില ബിജെപിക്ക് ഉണ്ട്
original
ഇനി മുതൽ പിണറായി പ്രതിമ ഉണ്ടാക്കി വെച്ച് പൂജ തുടങ്ങാം
കുഞ്ചൻ നമ്പ്യാർ ഉണ്ടായിരുന്നുവെങ്കിൽ ആശിച്ചു പോകുന്നു.
original
ഈ പൊളിറ്റിക്കല്‍ ലീഡര്‍മാര്‍ക്ക് വരുന്ന covidന് ഒരു ശക്തിയും ഇല്ലല്ലോ? അതോ അവര്‍ക്ക് covid വന്നു എന്ന് വരുത്തി എതിർ അണികള്‍ക്ക് സന്തോഷം പകരുകയാണോ? അതോ അത്രയും ദിവസം ശല്യം ഇല്ലാതെ അടുത്ത പരുപാടി പ്ലാന്‍ ചെയ്യാന്‍ ആണോ ഈ നേതാക്കള്‍ covid പിടിച്ചു എന്ന് പറഞ്ഞു മാളത്തില്‍ കയറുന്നത്? spb ഒക്കെ എന്ത് പ്രയാസങ്ങള്‍ അനുഭവിച്ചു.
Fake
പണ്ടാര അടങ്ങിയ cpm ഈ നാടിനെ മുടിക്കും:
original
covid lock vannal oru 1kg banana vangan poyalum chilapo police ntea aduth ninnu adikittum
original
നമുക്ക് എന്നും ജവാൻ മാത്രമേ ഉള്ള.
ലോക്കഡോൺ എപ്പോ വേണമെങ്കിലും വരും. കുപ്പികൾ വാങ്ങി വച്ചോളു ജയ് കൊറോണ
original
പറയുന്ന വാക്കുകളോട് ഒരു ശതമാനമെങ്കിലും നീതി പുലർത്താൻ നമ്മുടെ ഭരണകൂടങ്ങളും രാഷ്ട്രീയപ്രവർത്തകരും thayyaaraayenkill .
original
jacob sir ne kaliyakkan ee koora channel il vannirikkunna mandanu enth qualification aanu ullath? avar vyajanmaar aanenkil enthinu interview edukkan poi? avar paranjathine idak vachu cut cheith kanich janangalude manassil thettidharana undakkunna ivanmaare venam pidichu akathidan. naanam illatha asianet. jacob sirnte aduthu orikal enkilum treatment nadathitt maari illenkil kuttam paranjolu . modern science mathram aanu sheri ennu parayunnavare enthu cheyyan? doctors jacob sir ne polullavare orikkalum nallath parayilla karanam naturopathy valarunnath avark ishtamilla. ellarum modern medicine alle treatment nu poittullu orikkal naturopathy try cheith nokku aadyam alpam kaipp anubhavapedum pinne madhurikkum.try cheithitt kuttam para.athinoru anthassund.
Fake
correct
Fake
നിങ്ങൾ ചാനലുകാരെ ജനങ്ങൾക്ക് ഇപ്പോൾ നല്ല വിശ്വാസമാണ്. മോഹനൻ വൈദ്യരും ജേക്കബ് വടക്കാഞ്ചേരിയും പറഞ്ഞതാണ് സത്യമെന്ന് ഇന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.എടുത്തോണ്ട് പോടാ നിൻ്റെയൊക്കെ കള്ളവാർത്തകൾ. ഇങ്ങനെ ആൾക്കാരെ പറ്റിച്ച് ജേർണലിസം എന്ന പേരിൽ ജീവിക്കാതെ. പിച്ചയെടുത്ത് ജീവിക്ക്. അതിന് ഇതിനേക്കാൾ അന്തസ്സുണ്ട്.
Fake
communist thiruvaathira aakaam.
pakshe aranmula vallomkali chadangu maathram. no vallasadya either. both are in health minister&39;s constituency.
original
𝙲𝚘𝚛𝚘𝚗𝚊𝚟𝚒𝚛𝚞𝚜𝚟𝚊𝚗𝚗𝚊𝚝𝚑𝚎.𝚜𝚗𝚊𝚔𝚎.𝚌𝚘𝚛𝚎𝚌𝚝𝚊𝚗𝚜𝚠𝚎𝚛.𝚙𝚕𝚎𝚎𝚜𝚠𝚊𝚒𝚝𝚎
Fake
പൊളിച്ചു മുത്തേ
original
ലേശം ഉളുപ്പ്.
original
കൊറോണ വൈറസ് അറിയേണ്ട പ്രധാന 10 കാര്യങ്ങൾ .നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി അറിയാൻ ക്ലിക്ക് ചെയ്‌തു <a href="
Fake
പ്രകൃതിചികിത്സ നല്ലതാണ്. അലോപ്പതി ചികിത്സ നല്ലതല്ല.
Fake
please give him a chance to treat
you can see power of naturopathy
Fake
flight foging or not serious matter. my thoughts this fever through cloud and quiet natural. like chicken gunua, menegitis flu, h1n1.but numonia and brain attacked very seriously. communication most likely be careful to avoid because that creates panic and fever.
Fake
കേരളം വേറെ ലെവൽ ആണെന്ന് ഞങ്ങൾ കാണിക്കും ആരോഗ്യ മന്ത്രി യും സിഎം ഉം വേറെ ലെവൽ
original
enthu purogamananu keralathil pinaraayi thannathu
original
enthineyum parihasikkukayum aaghoshilkkukayum cheyunna malayali thanneyanu nammude naadinte saapam.
Fake
think about it
Fake
ഇതുപോലത്തെ ആചാരം വേറെയും ഉണ്ടൊ ആവോ
original
പ്രോട്ടോകോൾ എവിടെ
original
there r incidence reported on immediate problems on vaccination.
Fake
അവനൊക്കെ അവന്മാരുടെ
വീട്ടിൽ ചത്തോളും പിന്നെ പഠിക്കും
Fake
you are 100% correct.
Fake
appol ini gulf okke thirich varumalle?
Fake
supparrrr sir
Fake
സിപിഎം
original
അവരുടെ വെല്ലുവിളിക്കാൻ ഉള്ള ദൈര്യം അപാരം തന്നെ എന്തെങ്കിലും ഒന്ന് കാണാതെ അവര് അങ്ങിനെ പറയുമെന്ന് തോന്നുന്നില്ല വെല്ലുവിളി സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അവരുടെ മുമ്പിൽ മുട്ട് മടക്കേണ്ടി വരുന്നത് നമ്മുടെ ആധുനിക വൈദ്യ ശസ്ത്രമാണ് അത് നമുക്ക് നാണക്കേടല്ലെ
Fake
പേടിക്കണ്ട നല്ല നിലയിൽ കൂടുന്നുണ്ട്.
original
rajyathin nanakked alla . rajya droham aanenn vayi thurann parayado .
Fake
അവശേഷിക്കുന്ന വൈറസുകളെ തൂത്തു കൂട്ടി വന്നിടത്തേക്ക് തന്നെ കയറ്റി അയക്കണം.
Fake
ഇവർ ആണോ പാത്രം കൊട്ടാൻ പറഞ്ഞ മോഡിയെ കളിയാക്കുന്നെ
original
enth pattan
original
ith viral aavum
original
ശെരിയാണ്. പക്ഷെ നമ്മുടെ ജനസംഖ്യ എത്രയാണ്? numbers affected വളരെ കൂടുതലാവുകയും ചെയ്യും
Fake
udayip bharanam ann evday
original
ചിരിക്കാതെ എന്ത് പറയാൻ.
മെഗാ തിരുവാതിര, പാർട്ടി സമ്മേളനങ്ങൾ, ലുല്ലുമാൾ ഉത്ഘാടനം with ജനസാഗര shopping എന്ന്-വേണ്ടാ സർവത്രകലാപരിപാടികളും കണ്ടില്ലാ കേട്ടില്ല എന്നൊക്കെ നടിച്ചിട്ട്,
ഇനിയിപ്പോൾ വലിയ വലിയ കരുതലുകാരായി, സംരക്ഷകരായി സർക്കാര് മാറും അല്ലേ?
എല്ലാംകൂടി അടച്ചു പൂട്ടിച്ചു സാധാരണക്കാരായവരെ പണ്ടാരമടക്കും
ചർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ശമ്പളം മറ്റ് ആനുകൂല്യങ്ങളും മുടങ്ങത്തുമില്ല അല്ലേ?
original
ഇരട്ട ചങ്ക്. ഇരട്ട നയം.
original
oola
Fake
appuram vilapa yaatra ippuram thiruvathira
original
the truth can not be concealed for a long long time. modern medicine does not have an answer to this virus phenomena but when someone say something such a long time consistently they should at least listen and try to understand what they have to say. it is humane. there are a lot of to understand which is not even can&39;t understand for most of us.
Fake
950 il adhikam hindukkale konnu kolavilicha christian dhyana kendranthe kurichu enthu parayunnu sajan zakaria.
Fake
ഇത്രയും വലിയൊരു ദുരന്തം കേരളം ഇതിനു മുന്നേ കണ്ടിട്ടില്ല കേരളമേ അനുഭവിക്കൂ അനുഭവിക്കൂ
original
ട്രൂമ്പിനെ എല്ലാ ജിഹാദി സെക്യൂലർ ലിബറലുകളും കൂടി ഓതുക്കി
Fake
super
original
covid വന്നപ്പോൾ കൈ കൊട്ടിയതിന് സംഘികളെ കളിയാക്കിയ കമ്മികളുടെ ഇപ്പോഴത്തെ അവസ്ഥ
original
ഈ പെണ്ണുങ്ങൾ ക്ക് നാണം ഇല്ലേ
original
6-7 വർഷം കൊണ്ട് നടത്തേണ്ട clinical trial കഴിയാത്ത vaccine എടുക്കാൻ തലക്ക് ഓളമൊന്നുമില്ല.
പണ്ട് ഇതുപോലെ polio യ്ക്ക് vccine എടുത്ത് കയ്യും കാലും തളന്നു പോയ ഒരുപാട് ആൾകാർ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്
Fake
ഇതെല്ലാം പി ജയരാജന്റെ അണികൾ എങ്ങനെ സഹിക്കും
original
cpi(m)- എന്നാൽ ഇപ്പൊ പിണറായി വിജയൻ എന്നായി
original
അടുത്ത ആഴ്ച്ച എൻ്റെ കല്യാണ തിരുവാതിര ഉണ്ട്നാട്ടുകാർക്ക് മുഴുവൻ സ്വാഗതം
original
ഇവട്ടകൾക് ഉളുപ്പില്ല. അടിച്ചു ഓ ടിക്കറുതോ evattakale. കുറെ ഉളപ്പിലാചികൾ ആടാനും വന്നിരിക്കുന്നു ലജ്ജയില്ലാതെ.
original
etheduthar 5 varshthodu koodi marikum
Fake
എന്റെ ഒരു വോട്ട്
original
ഇതുപോലെ ഉളുപ്പ് ഇല്ലാത്ത ഒരു വർഗ്ഗത്തെ ആണ് പ്രബുദ്ധരെനനു മിഥൄധാരണ ഉള്ള വിഡഡികളായ മലയാളികൾ തിരഞ്ഞെടുത്തത്. there is no difference between modi and pinarai.
original
രക്ഷിക്കാൻ ഒരു ദൈവവും വരില്ല, എളുപ്പം സ്വർഗം പൂകാം. !
Fake
asanu aduppilum thooram
original
cpm ന്റെ പുതിയ കലാരൂപം =501പേർ ചേർന്ന തിരുവാ എതിർവാ കളി
original
pathetic
original
ഒരിക്കലും വിശ്വാസിക്കാൻ പറ്റാത്ത രാജ്യമാണ് ചൈന പിന്നി ട് മനസ്സിലാക്കാം
Fake
konnu kalayum atra thanee .
Fake
എന്തെങ്കിലും രീതിയിൽ അവരും നശിക്കും
Fake
we need to adjust with corona
Fake
തുടർഭരണം ഇവന്മാർ കുളമാക്കും!
my review :
അഭ്യന്തരം 2/10
വിദ്യാഭ്യാസം 3/10
ആരോഗ്യം 5/10
പൊതുമരാമത്ത് 7/10
ഗതാഗതം 5/10
വിദ്യൂചക്തി 4/10
ദേവസ്വം 5/10
original
shameless government
original
vaccine daivamanu സ്വന്തം അമ്മയെ പോലെ വിശ്വസിച്ചോ ചേച്ചി
Fake
നമ്മൾ പ്രവാസികൾക്കു വേണ്ടി താങ്കൾ എങ്കിലും സംസാരിച്ചല്ലോ. സന്തോഷം
original
ഞങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യും. വോട്ട് ചെയ്തു ജയിപ്പുച്ച് വിട്ടതല്ലേ ഞങ്ങളെ ഉപദേശിക്കാൻ ആരും വരണ്ട
original
ഈ പാർട്ടി വേറെ പാർട്ടിയാണ്. ഇരട്ടത്താപ്പ് ഔദ്യോഗിക നയമായി പ്രഖ്യാപിക്കണം.
original
ഇവരെ ഇറക്കി vidu
original
ചൈന ലോക പോലീസ് ആയേക്കാം
Fake
കേരളത്തിൽ ഇടതുപക്ഷം നിലനിൽപ്പിന്
ജനങ്ങളെ കൈയ്യിൽ എടുക്കണം. അതിന് വേണ്ടി തയ്യാർ എടുത്ത് ഉണ്ടാക്കിയ ഒരു ഉപാധി ആണ് ഈ പരിപാടി.
ചൈനയക് ഇതിൽ നല്ല ഒരു സുഹൃത്തിന്റെ കടമയാണെന്ന് പറയാത് തന്നെ ഏവർക്കും അറിയാം.
തന്നതാൻ നല്ലവൻ എന്ന് വരുത്തി തീർക്കുക ,ഇത് വിളിച്ചു പറയാൻ സിൽബഥികളെ നകാപിച കൊടുത്ത് നിർത്തിയിരിക്കുകയാണ്.
Fake
a comforting news puplic will be happy to here this encouraging to all god bless you shajan sir
Fake