text
stringlengths
1
3.12k
label
stringclasses
2 values
bro, ആ specs ഒന്ന് എവിടെയെങ്കിലും വെക്കാമായിരുന്നു.
എന്തായാലും സൂപ്പർ അവതരണം
Fake
അവർ തന്നെയാ കാരണം. സത്യം തന്നെ.
Fake
alopathi yiloode marichavarude ennavum edukanam
Fake
malar chakakkal
original
ബേബി സാർ തെറ്റ് ചെയ്തു. mask ഇടാൻ പാടില്ലായിരുന്നു. തിരുവാതിര കളിച്ചവർ ആയിരുന്നു ശരി. അവർ mask ധരിച്ചിട്ടില്ല
original
ചൈനയിൽ ചൈനീസ് കൊറോണ ഇറക്കി. qulality ഇല്ലാത്ത ചൈനയുടെ സാധനം.
but യൂറോപ്പിൽ ഇറക്കിയത് ബ്രാൻഡഡ് കൊറോണ. യൂറോപ്യൻ സ്റ്റാൻഡേർഡ് ക്വാളിറ്റി.
Fake
കാലം മറുപടി നൽകും ചൈനയ്ക്കും അമേരിക്കക്കും പിന്നെ ആ വേട്ടവ ളിയൻ who കണ്ണടക്കും
Fake
americaku swantham rajyath engane coronaye thadayamenu chindikan neramilla. matulla rajyangalil ethra perku ayi ethra perku corona badhikum ethra maranangal undavum enoke padikkanum pravajikkanum neram undu.
Fake
ചിറ്റപ്പാ ഓസോൺ പാളയിൽ വിള്ളൽ ഒന്നും കൂടെ പറയോ പൂതി ആയിട്ടു വയ്യ
original
political parties yathra, party congress election road shows, voting etc.etc. ehthellam marunadan kandille?
Fake
good presentation.
original
nadakkumo. athu
Fake
vivaramillatha savagal oro vivarakkadu kanikkunnu narikal parttikkar
original
കള്ളനെ നബിയാലും കുള്ളനെ നബരുത്‌ അവൻമ്മാർ കളിച്ച കളി പകൽപോലെ സത്യം
Fake
ഈ ഗവണ്മെന്റ് മുഴുവൻ മാറണം
പീപ്പിൾ ഇറങ്ങി പ്രവർത്തിക്കാൻ kazive ഉണ്ടോ
original
ഈ തിരുവാതിര യും ഗാനമേളയും നടത്തിയതിനു മുഖ്യമന്ത്രി ക്കും ആരോഗ്യ മന്ത്രിക്കും എന്ത് ന്യാകാരണം ആണ് ഞങ്ങൾ ജനങ്ങളോട് പറയാനുള്ളത് ഇത്തരം പറയ്യുക
original
കാരണഭൂതം
original
സിപിഎം സമ്മേളനം കഴിഞ്ഞാൽ ഉടനെ കേരളത്തിൽ ലോക്‌ഡോൺ ഉണ്ടാരിക്കുന്നത് ആണ്
original
ലേശം ഉളുപ്പ്
original
appanu aduppilum aakaam .
original
ado udayip asianet channel kara channel rate kudutal kittum atinayi nintayokka familiyil vanamankilum komady avatarippikam
Fake
all you mainstream media killed news about massive protests against the lockdown etc held in european cities in which millions participated and also statements by hundreds of doctors of europe.search n find the protest held on aug 29 2020 in berlin.and other related news wiped out by mainstream media
Fake
endh arinhitanudo parayunath russia il 1211 perk corona aanu.kalla channel
Fake
that lines are apt "peera nari vijayan .peera nari vijayan . peera nari vijayan"
original
ithvare ithine paty karyamayi troll onum kandillalo. ivide troll undakunavanmaaroke commiekal aanalle
original
there is a living god who is fully aware of such evil activities and he will give suitable reply to these activities at the right time.
Fake
mairh iyalh oru comedy item thanneh mairan
original
phaaaaa.പുല്ലേ
original
health minister comedy show ano nadathunna. kashttam
original
ഇദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഒരു imaഅല്ല ഒരു ആധുനിക മെഡിക്കൽ സും തയ്യാറാകില്ല അവരുടെ കള്ളത്തരം പിടിക്കപ്പെടും
Fake
super
original
Fake
12 മണിക്കൂറിൽ rtpcr ടെസ്റ്റ്‌ റിസൾട്ട്‌ പ്രൈവറ്റ് ലാബുകൾ ചെയ്തു കൊടുക്കുന്നു. പക്ഷേ സർക്കാർ സംവിധാനത്തിൽ കഴിഞ്ഞ 10/ 1/22 തിയതി രാവിലെ കൊടുത്ത സാമ്പിൾ റിസൾട്ട്‌ 13/1/22 ന് ആണ് കിട്ടിയത്.
പ്രേതിരോധം ഇവിടെ അല്ലേ തുടങ്ങേണ്ടത്. ഇത് ഒന്ന് speed ആയിട്ട് പോരേ, k-റെയിൽ. ആളുകൾ ഉണ്ടെങ്കിൽ അല്ലേ k-rail
original
ഇന്ത്യ നൂറ്റാണ്ടുകൾ പുറകിലാണെന്ന്. ലോകം. മനസിലാക്കുന്നു
Fake
അമേരിക്ക ചൈനീസ് കമ്പനിയായ huwaei കൈവച്ചത് മുതൽ തുടങ്ങിയ തയ്യാറെടുപ്പായിത്. തുടര്‍ന്നുള്ള നികുതി യുദ്ധങ്ങളും എറ്റവും ഒടുവിൽ അമേരിക്കയെ തകർക്കാൻ എന്ന മട്ടിലുള്ള റഷ്യയുടെ പെട്രോളിയം വില കുറയ്ക്കൽ. തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കരുനീക്കങ്ങൾ
Fake
പിണറായി വിജയനെ മഹാബലിയായി ഇനി പ്രഖാപിക്കുമോ.എന്തൊരു lyrics ലോകംമുഴുവൻ ശോഭിക്കുന്ന പാർട്ടി. . ഭക്ഷ്യ കിറ്റ് കൊടുത്തു. കറന്റ് ബില്ല് കൂട്ടി.വയോജനങ്ങൾക്ക് ക്ഷേമപെൻഷൻ ഏകി രക്ഷിക്കാൻ അത് പിച്ച കൊടുക്കുന്നതല്ല അവരുടെ അവകാശമാണ്. കഷ്ടം തന്നെ
original
ലോകം മുഴുവൻ ഉള്ള മനുഷ്യരേയും കുറച്ച് കാര്യം മനസ്സിൽ അക്കിക്കാൻ ദൈവം കൊറോണ യിലൂടെ ഒരു അവസരം തന്നതാ
Fake
മറ്റൊരു ഒന്നാം ലോക രാജ്യമാണ് ഇറ്റലി . എന്ന് പറഞ്ഞാൽ എന്താ.
Fake
china&39;s defence officer wrote about this how to war with america and europe. they can&39;t do with military power only through bioweapon
Fake
ഡോക്ടർമ്൪ കൂട്ടത്തോടെ മരിച്ചോ വാക്സിനു ശേഷം.
Fake
വിജയനെയും കൂടാളികളെയും മാതൃക ആക്കിയാൽ എപ്പോ ഓമൈക്രോൺ വന്നു ചത്തു എന്ന് നോക്കിയാലും മതി. എന്നാലും എന്റെ വിജയ. കരനൊന്മാർ ചെയ്ത തേങ്ങുകയറ്റം തന്നെ നമുക്ക് ബെസ്റ്റ്
original
avar prathirodha marunnu kandu pidicha sesham, samsayam thonnarikkan swantham powranmare kuruthi koduthu
Fake
shankeye. covide
Fake
kooi
original
ഈ പാർട്ടി പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്നും
original
asianet news vereaa valla pani um nokuuu
Fake
puure
original
ഏതായാലും സഖാവ് തമ്പുരാൻ തിരുമനസിന് നന്നേ ബോധിച്ചരിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും പണക്കിഴിയുണ്ട്.
original
കളിക്കുന്നവരെല്ലാം സ്ഥിരപെടുത്തേണ്ടവരായിരിക്കും
original
മുസ്ലിം ലീഗ് സമ്മേളനം നടത്തിയാൽ 50000 പേർക്കെതിരെ പോലീസ് കേസെടുത്തു തിരുവാതിര ക്ക് കേസ് ഇല്ലേ സഖാവേ.
എന്ത് ഭരണമാണിത്
original
ഇതെല്ലാം ചൈനയുടെ തന്ത്രങ്ങൾ. എല്ലാം രെഹസ്യത്തിൽ കക്കാനും. നിൽക്കാനും അറിയാം
Fake
evaleyellam chattawar kondu adichodikkanam
original
nishaanth anchor vere level
original
തിട്ടം തീട്ടം തീട്ടം റിപ്പീറ്റ് myr
original
തലക്ക് വെളിവ് ഉള്ളത് ഒരു എണ്ണമെങ്കിലും ഉണ്ടെങ്കിൽ.
original
mattulla koottangal ozhivaakkanam ennu parayunn adhikarikal ano ithinu anuvadhiykkunnathu ithu saakshara keralam anennuborkkanam
original
i am with jacob sir
Fake
ഇത് ഇച്ചിരി കുടി പോയി സഗാക്കളെ
original
ഹ ഹ ഹ ഹ ഹ
original
njan ippo parayunnathano viswasikkendathu atho pandu paranjatho
Fake
no of death in pakistan also suspicious
Fake
അവർ പറയുന്നപോലെ ചികിത്സ ചെയ്യാൻ അനുമതി കൊടുത്തു നിരീക്ഷണം ചെയ്യുണം results fail. ആയാൽ ശിക്ഷിക്കണം
Fake
തറയിൽ ഇരിക്കുന്നതിനെ വിളിച്ചു തോളത്തെറ്റിവച്ചവരല്ലേ കേരളത്തിലെ ജനങ്ങൾ ഇതൊന്നും കണ്ടില്ലെങ്കിലേ ഉള്ളു അത്ഭുതം
original
selftroll
original
china patti
Fake
it&39;s a manmade virus. bioweapon they were on this project long time ago.
Fake
ചൈന ഒരു നാട്ടിൽ മാത്രം കൊറോണ പരീക്ഷിച്ചു കൊള്ളാം എന്ന് തോന്നിയപ്പോൾ ശത്രു രാജത്തേക്ക് വിട്ടു നിങ്ങൾ പറഞ്ഞതുപോലെ എന്തോ ചീഞ്ഞി നാറുന്നുണ്ട്
Fake
adyam prakitsa chikitsa enthanennu padikku ennitt prathikarikku
Fake
there is going to be a world war 3 after july
Fake
ആശാൻ പിടിച്ചു നില്കുന്നത് പരസ്യത്തിന്റെ പുറത്താണ് ഇനിയും നല്ലവണ്ണം വാഴ്ത്തിപാട്
original
ഈ വാക്കുകൾ അറം പറ്റട്ടെ അല്പം ആശ്വാസം തന്ന ഷാജൻ സാറിന് നന്ദി
Fake
ഇതിലും വലിയ സെൽഫ് ട്രോൾ സ്വപ്നങ്ങളിൽ മാത്രം
original
china chirichukond kazhitharukunnu. njanonnum arinjille ramanarayana enna bavavum . china vithitu vilavu koyunnu.
Fake
election rissult ariyunna divasavum adinadutha divasavum kerala thil lock down nadappilakuka
Fake
champurna chacharadha .arkum ethuvayikkan pattiyillengil kshamikkuka
original
പരനാറികൾ വിവരദോഷികൾ സ്കൂൾ അടച്ചു കുട്ടികൾക്ക് വാക്സിൻ നൽകി രോഗികൾ ആക്കും കൂട്ടികൾക്ക് രോഗപ്രതിരോധശേഷി ഉള്ളപ്പോൾ ചവർ വാക്സിൻ വാക്സിൻ വ്യക്തി താല്പര്യം
original
aiwa
original
ലോകത്തെ ഭരിക്കാൻ വേണ്ടിയുള്ള ചൈന മൂന്നാം ലോകമഹാ യുദ്ധവും ഇപ്പോൾ ഇന്ത്യയിലെ മൊത്തം ചൈനിസ് product ban ചെയ്യണം
Fake
ivala saykalu chavitiyo sagalal
original
ചൈനയിൽ കൊറോണ വൈറസിന്റെ ഭീകരത ലോകത്തിലേ മറ്റു രാജ്യങ്ങൾ എല്ലാം കണ്ടതല്ലേ എന്നിട്ട് എന്തുകൊണ്ട് വൈറസിന്റെ വ്യാപനം നിൽക്കുന്നത് വരേ ചൈനയിൽ നിന്നും ഉള്ള വിമാന സർവ്വിസ് നിർത്തിയില്ല എന്തുകൊണ്ട് ചൈനയിൽ വ്യാപിച്ചില്ല ചൈന വുഹാൻ അടച്ച് പൂട്ടിയിരുന്നു പുഹാനിൽ നിന്ന് ചൈനയുടെ ഒരു നഗരങ്ങളിലോട്ടും വിമാന സർവ്വിസ് ഇല്ലായിരുന്നു പക്ഷെ എല്ലാ രാജ്യങ്ങളിലോട്ടും സർവ്വീസ് നടത്തിയിരുന്നു വാ തുറന്ന് വച്ചു ചൈന അടിച്ച് വായിൽ കൊടുത്തു
Fake
sir nammukk oro jivanum vilapidichathanu
Fake
evar k orupakshe aaaa marunn undakkan ulla pravinyam high aaairikum
pinna pandumuthale parayarille
marunnum manthravum enn
evide marunn thanne ane hero
manthram ennath ithara karude nilanilpinnu vendiulla podikaaai ane
.oru pakshe aaa marunn namal public manasilakial pin e evare vendi vannilenkilo enna bhayam ane eeevre okke mathram koode cheythale phalikooo enn paraippikkan karanam
Fake
ഇത്‌ പാടിയത് മഞ്ചു പത്രോസ് ആണോ
original
ഈ ഒരു കളികൊണ്ട് ഇവര് തൂറി വാരി
original
കുഞ്ചൻ നമ്പ്യാര് പോലും ഇത് പോലെ ഒരു രചന നടത്തി ആരെയും കളിയാക്കിയിട്ടില്ല. എന്തായാലും തിരുവാതിരക്കളിക്ക് വേണ്ടി ഇങ്ങനെ ഒരു രചന നിർവഹിച്ച സഖാവിന് നൂറ് വളിപ്പൻ അഭിവാദ്യങ്ങൾ
original
കോൽ കളിക്കുപറ്റിയ സഖാ ക്കൾ ഉണ്ടല്ലോ ഒരുകോൽകളി കൂടി ഉണ്ടായിരുന്നു എങ്കിൽ ബഹുജോർ
original
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഞങ്ങൾ എന്തും ചെയ്യും ആരാ ചോദിക്കാൻ എന്ന്
original
അങ്ങയുടെ പ്രവചനംപോലെയാവട്ടെ.ആശ്വാസം സംഭവിക്കട്ടെ!
Fake
ചൈന പറഞ്ഞത് പോലെ കോറോണയെ ചൈനീസ് വൈറസ് എന്ന്‌ വിളിക്കരുത് കമ്മ്യൂണിസ്റ്റ് വൈറസ് എന്ന് വിളിക്കണം
Fake
sherikum ii covid ethuvare und
Fake
കമ്മീഷൻ വാങ്ങിയെടുത്തിട്ടു വാങ്ങി എടുത്തിട്ടു വാക്സിന് അനുകൂലമായി കൊട്ടിഘോഷിച്ചു.കുഴ ഞ്ഞുവീണു മരണങ്ങൾ കൂടിയില്ലേ. ഇനി മാമാ മാധ്യമങ്ങൾ താമസിയാതെ ഇതിനെതിരായി തിരിയും.കാരണം മാധ്യമ buisines ന് ആളു വേണ്ടേ.താമസിച്ചുപോയി.അയ്യോ കഷ്ടം.ഭൂരിഭാഗം പേരും മരണത്തിലേക്കുള്ള certtificat കരസ്ഥമാക്കി യില്ലേ.
Fake
പ്രവാസികൾക്ക് quarantine. നിങ്ങൾക്ക് അഴിഞ്ഞാട്ടം.
original
its a weapon. കൊറോണ അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്ന ലോകത്തിലെ ചില സാമ്പത്തിക ശക്തികൾ ഉണ്ട്.കൊറോണ കൊണ്ട് ലോകത്തിലെ ആരുടെ ഒക്കെ സാമ്പത്തികസ്ഥിതി ആണ് മെച്ചപ്പെട്ടത് എന്ന് പരിശോധിക്കുന്നതും പഠിക്കുന്നതും നന്നായിരിക്കും.ഇനിയും അവർ ലക്ഷ്യമിടുന്നത് അതുതന്നെയാണ്.
Fake