Dataset Viewer
Auto-converted to Parquet Duplicate
audio_path
stringlengths
20
20
transcription
stringlengths
1
794
clips/mal_000001.wav
നിങ്ങൾ അത് ചെയ്യണ്ടെന്ന് പറയുമോന്നാ എന്റെ വിചാരം.
clips/mal_000002.wav
റെയ്ഡിന്റെ വാർത്തയിൽ ടിപ്പു സുൽത്താൻ തന്റെ അമർഷവും സങ്കടവും പ്രകടിപ്പിച്ചു.
clips/mal_000003.wav
അഗാധമായി ഒഴുകുന്ന ആറ്റിലെ വെള്ളത്തിൻ മീതെ അവ വല്യ അക്ഷരത്തിൽ എഴുതിക്കിടക്കുന്നു എന്നപോലെ അവൻ കണ്ടു അവൻ അവയെ കണ്ടത്തിന്റെ വരമ്പെൽ കാണുകയും ചക്രത്തിന്റെ ഇരയ്ക്കുന്ന ശബ്ദത്തിൽ കേൾക്കയും ചെയ്തു.
clips/mal_000004.wav
കാസർകോട് നീലേശ്വരത്തെ പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയും സാമൂഹിക പ്രവർത്തകനുമായ സി.കരുണാകരൻ എന്ന കണ്ണൂർ ബാബു നിര്യാതനായി.
clips/mal_000005.wav
"ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും കോയമ്പത്തൂരിലെ നെഹ്റു സ്റ്റേഡിയവുമാണ് സംസ്ഥാനത്തെ ജനപ്രിയ മൾട്ടി പർപ്പസ് ഫുട്ബോൾ, അത്ലറ്റിക്സ് സ്റ്റേഡിയങ്ങള്‍. "
clips/mal_000006.wav
എല്ലാം കഴിഞ്ഞപ്പോളുള്ള ക്ലാസ്‌റൂമിൻ്റെ കോലം കാണണമായിരുന്നു; ജീവിതത്തിലൊരിക്കലും ഇനി അങ്ങോട്ട് പോകാൻ തന്നെ തോന്നില്ല.
clips/mal_000007.wav
റൈഡുകൾ ഷെയർ ചെയുന്നത് എനിക്ക് ഇഷ്ടല്ല, എന്താച്ചാ എന്‍റെ അടുത്ത് ഇരിക്കുന്ന ഏതെങ്കിലും അപരിചിതന്‍റെ ശ്വാസം എനിക്ക് സഹിക്കാൻ കഴിയില്ല.
clips/mal_000008.wav
ഭക്ഷണ നിരൂപകൻ എന്ന നിലയിൽ, എന്‍റെ പ്ലേറ്റിൽ കൂടുതൽ വേവിച്ച ഉണങ്ങിയ ചിക്കൻ കിട്ടിയപ്പോൾ എനിക്ക് നിരാശ തോന്നി .
clips/mal_000009.wav
നിരവധി കാര്യങ്ങളിൽ ഇവന്റ് മാനേജർ പരാജയപ്പെട്ടു എന്ന വസ്തുത അവർ മറച്ചു വയ്ക്കുന്നില്ല. ഇത്തരം പൊരുത്തക്കേടുകൾ കാണുന്നത് വല്യ കഷ്ടമാണ്.
clips/mal_000010.wav
ഒരുപാട് കാലമായി നടക്കുന്ന വിയറ്റ്നാമിലെ വിളവെടുപ്പുത്സവം ഭയങ്കര രസമാണ്; ഇതുപോലെ വേറെങ്ങും ഞാന്‍ ഒരു ഉത്സവം കണ്ടിട്ടില്ല.
clips/mal_000011.wav
ടാക്സ് ഫയലിങ് അത്ര എളുപ്പമുള്ള സംഭവമല്ല , എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിരിക്കുന്നു!
clips/mal_000012.wav
മൊബൈൽ നമ്പർ എഴുപത്തിയൊന്ന് അറുപത്തിയഞ്ച് അമ്പത് അറുനൂറ്റി ഇരുപത്തിരണ്ട് ഇരുപത്തിയാറ് ഉപയോഗിച്ച് എന്റെ കോവിൻ വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക
clips/mal_000013.wav
ഏപ്രിൽ ഒന്ന് മുതൽ മാർച്ച് മുപ്പത്തിയൊന്ന് വരെയുള്ള ഓരോ സാമ്പത്തിക വർഷത്തിനുമാണ് അത് ഈടാക്കുക.
clips/mal_000014.wav
അസോസിയേഷന്‍റെ മീറ്റിംഗിൽ ചില വീട്ടുകാർ അനാവശ്യമായി വലിയ കോലാഹലമുണ്ടാക്കിയപ്പോൾ ഞാൻ ശരിക്കും അസ്വസ്ഥനായി.
clips/mal_000015.wav
പര്യവേഷണത്തിനിടെ ഉണ്ടായ ചെറുതോ വലുതോ ആയ പരിക്കുകളും ഇത് ഉൾക്കൊള്ളുന്നു.
clips/mal_000016.wav
ബാങ്ക് അക്കൗണ്ട് സുഗമമായി ഓപ്പൺ ചെയ്യാൻ എന്റെ മാതാപിതാക്കളെ സഹായിക്കാൻ ബാങ്ക് ജീവനക്കാരൻ വീട്ടിലെത്തിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.
clips/mal_000017.wav
ലാക്രിമൽ ഗ്രന്ഥിയേക്കാൾ ചെറിയ അളവിലുള്ള കണ്ണുനീർ ആണെങ്കിലും മ്യൂക്കസും കണ്ണീരും ഉത്പാദിപ്പിച്ച് കണ്ണിനെ ലൂബ്രിക്കേറ്റ് ചെയ്യാൻ കൺജങ്ക്റ്റിവ സഹായിക്കുന്നു.
clips/mal_000018.wav
ഒന്നിലധികം നിറങ്ങളിൽ ഈ ടോസ്റ്റർ അവർക്കുണ്ടാകുമെന്ന് ഞാൻ കരുതിയില്ല, അവരുടെ കൈയിൽ അത് ഉള്ളതുകൊണ്ട് ഞാൻ അത്ഭുതപ്പെട്ടു.
clips/mal_000019.wav
ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസാണ്.
clips/mal_000020.wav
ഞങ്ങളുടെ സർവീസിൽ നിങ്ങൾ ഹാപ്പിയാണെന്നാ ഞാൻ കരുതിയെ. നിങ്ങൾടെ സെക്യൂരിറ്റി ഇഷ്യൂസ് ഇപ്പോഴും ശരിയായിട്ടില്ല എന്ന് കേട്ടതിൽ എനിക്ക് വിഷമമുണ്ട്.
clips/mal_000021.wav
ശബരിമലയിൽ യുവതീപ്രവേശനം തടയാൻ സഹനസമരം തുടരുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിളള, സമയം പന്ത്രണ്ടെ മുപ്പത്
clips/mal_000022.wav
എൻ്റെ ധാരണ ശരിയാണെങ്കിൽ അദ്ദേഹത്തിന് അർജുൻ അവാഡും രാജീവ് ഗാന്ധി ഖേൽ രത്ന അവാഡും കിട്ടിയിട്ടുണ്ട്.
clips/mal_000023.wav
എന്‍റെ സന്തോഷവാനായ അമ്മാവനെ ദിവസത്തിലെ ഏത് സമയത്തും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
clips/mal_000024.wav
ആ സാർ.
clips/mal_000025.wav
ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് സാമ്പത്തിക ഇടപാട് നടത്താൻ എന്നോട് ഒ.ടി.പി. ആവശ്യപ്പെട്ട് വിളിച്ച ആളെപ്പറ്റി എനിക്ക് ആശങ്കയുണ്ട്.
clips/mal_000026.wav
ബംഗാളിൽ രാംനിധി ഗുപ്തയും കാളിദാസ് ചതോപാധ്യായും ബംഗാളി ടപ്പ രചിച്ചു, അവരെ നിധു ബാബുവിന്റെ തപ്പ എന്ന് അറിയപ്പെടുന്നു.
clips/mal_000027.wav
ഞാൻ ഇന്നലെ ബീച്ചിൽ പോയി ഫുട്ബോൾ കളിച്ചു. അത് എന്തൊരു രസായിരുന്നൂന്ന് അറിയോ .
clips/mal_000028.wav
തുംഗഭദ്രയ്ക്ക് സമീപമുള്ള ഫലഭൂയിഷ്ഠമായ കാർഷിക മേഖലകളിൽ, നദിയിലെ ജലം ജലസേചന സംഭരണികളിലേക്ക് നയിക്കുന്നതിനായി കനാലുകൾ കുഴിച്ചിരുന്നു.
clips/mal_000029.wav
അതുതന്നെയാണ് എനിക്കും അറിയേണ്ടത്.
clips/mal_000030.wav
ഞാൻ നിന്നെ വിശ്വസിച്ച് ഓരോ കാര്യങ്ങൾ പറയുമ്പോൾ നീ കേൾക്കുന്നില്ല, എന്നിട്ട് നീ എന്നോട് പറയാണ് ഞാൻ നിന്നോട് ഒന്നും പറയുന്നില്ലെന്ന്.
clips/mal_000031.wav
പ്രാദേശിക കരകൗശലത്തൊഴിലാളികളുടെ കൃത്യതയും വൈദഗ്ധ്യവും ഒക്കെ ശരിക്കും അപാരം തന്നെ.
clips/mal_000032.wav
ഇന്ന് ഈ സ്റ്റോറിലെ ഓരോ ഐറ്റത്തിനും ബയ് വൺ ഗെറ്റ് വൺ ഓഫർ ഉണ്ടെന്ന് നിങ്ങൾക്കറിയോ?
clips/mal_000033.wav
ഇത് കൊള്ളാം!
clips/mal_000034.wav
പല സംസ്ഥാനങ്ങളും നഗരങ്ങളും ഒരു മേയറെ തിരിച്ചുവിളിക്കാൻ പ്രത്യേക നിബന്ധനകളൊന്നും വെക്കുന്നില്ല.
clips/mal_000035.wav
കട ആകെ ഇരുണ്ടിരിക്കുന്നു. നമ്മൾ അവന്‍റെകൂടെ അകത്തേക്ക് പോകണമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ അകത്തേക്ക് പോയി പിന്നെ തിരിച്ച്‌ വന്നില്ലെങ്കിൽ ഞാൻ എന്താ ചെയ്യാ?
clips/mal_000036.wav
ലോക മത്സരത്തിൽ വേഗമേറിയ ഓട്ടക്കാരനും വേഗമേറിയ ഓട്ടക്കാരിയുമായി അവർ തിളങ്ങി
clips/mal_000037.wav
ഇല്ല!- ഓ, ഇപ്പ ഇപ്പ ആയപ്പ് എന്റെ ബുദ്ധിക്ക് വല്യ കുറം റബ്ബിൻ ബേണ്ട.
clips/mal_000038.wav
റെസ്റ്റോറന്‍റ് വൃത്തിയുണ്ടായിരുന്നില്ല, കുറച്ച് പാറ്റകൾ ഓടുന്നത് ഞാൻ കണ്ടു.
clips/mal_000039.wav
വളരെ നന്നായി പോകുന്നു.
clips/mal_000040.wav
ആയിരത്തി തൊള്ളായിരത്തി പതിമൂന്ന് മുതൽ പതിനാല് വരെയും ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് മുതൽ ഇരുപത്തിയൊൻപത് വരെയും തായ്വാനിൽ എഫ്എംഡിയുടെ പകർച്ചവ്യാധികൾ ഉണ്ടായിരുന്നു, എന്നാൽ പിന്നീട് അത് നിർമാർജനം ചെയ്യപ്പെട്ടു, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ തന്നെ തായ്വാൻ എഫ്എംഡിയിൽ നിന്ന് മുക്തമായി.
clips/mal_000041.wav
ബാക്കി എട്ട് ആളുകൾ രക്ഷിതാക്കളും അധ്യാപകരും ഒക്കെ ആയിരിക്കും.
clips/mal_000042.wav
രാഖിഗർഹി, ഹസ്തിനപുർ, ശിവസാഗർ, ധൊലാവിര, ആദിച്ചനെല്ലൂർ എന്നിവിടങ്ങളിലാണ് മ്യൂസിയങ്ങൾ വരുന്നത്.
clips/mal_000043.wav
എന്‍റെ അപേക്ഷകൾ നിരന്തരമായി തള്ളുന്നത് എത്ര കഷ്ടമാണ്!
clips/mal_000044.wav
സമ്പാദ്യത്തിനായി കുറച്ച് ഇടമുണ്ടാക്കാൻ നിങ്ങളുടെ ബജറ്റ് ക്രമീകരിക്കാൻ പരമാവധി ശ്രമിക്കുക.
clips/mal_000045.wav
പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന അവസരത്തിലാണ് അദ്ദേഹത്തിൻ്റെ സർക്കാരിനെ സൈനിക മേധാവി പുറത്താക്കി അധികാരം പിടിച്ചത്
clips/mal_000046.wav
റോഡിന്‍റെ റോംഗ് സൈഡിലൂടെ വണ്ടി ഓടിക്കുന്ന വിദ്യാസമ്പന്നരെ എനിക്ക് കാണരുത്.
clips/mal_000047.wav
ഈ ചൂടിൽ ഇൻഡോർ പരിപാടികൾ എന്തെങ്കിലും ആണ് എനിക്ക് വേണ്ടത്.
clips/mal_000048.wav
ഓക്കേ നമുക്കിപ്പോൾ മാക്സിമം സ്റ്റാർട്ട്‌ ചെയ്യാം നേരത്തെ തന്നെ പിന്നെ നമുക്ക് അതിൻ്റെ മുകളിൽ എങ്ങനെയാണ് അത് വെള്ളം സംഭരിക്കാൻ മഴവെള്ളം താഴണ പോലെ വേണോ അതോ മുകളിൽ ഇതാക്കണോ അതോ ഷീറ്റ് ഇടണോ
clips/mal_000049.wav
സിക്കിമിലെ നാട്ടുകാരുടെ ഹൃദയസ്പർശിയായ ആതിഥ്യമര്യാദ ശരിക്കും പ്രതീക്ഷിച്ചതേയില്ല.
clips/mal_000050.wav
ആ ഹോട്ടലില്‍ വെള്ളം കുടിക്കാന്‍ കൊണ്ടുവെയ്ക്കുന്ന ഗ്ലാസ് കണ്ടാല്‍ ഓക്കാനും വരും, അത് ശരിക്ക് കഴുകിയിട്ട് മാസങ്ങളായിട്ടുണ്ടാകും.
clips/mal_000051.wav
ഞാൻ ഒരു ട്രാൻസ്ഫർ ചെയ്യുമ്പോ എന്റെ കമ്പ്യൂട്ടർ ഷട്ട്ഡൗൺ ആയി .
clips/mal_000052.wav
നിങ്ങൾ എന്‍റെ ചാമ്പ്യനായിരുന്നു! നിങ്ങളില്ലാതെ എനിക്ക് ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല.
clips/mal_000053.wav
ട്യൂഷൻ പണത്തിന് നികുതി ബാധകമാവില്ല, പക്ഷെ ജീവിത ചെലവുകൾക്ക് ബാധകമാവും.
clips/mal_000054.wav
ഓരോ തവണ പന്തെറിയുമ്പഴും അവൻ എന്തിനാ പന്ത് ഇങ്ങനെ നക്കണത്?
clips/mal_000055.wav
എന്റെ ജീവിതലക്ഷ്യത്തെ നയിക്കാൻ പ്രതീക്ഷയുടെ ഒരു തിളക്കത്തിനായി ഞാൻ വെറുതെ കാത്തിരിക്കുന്നു.
clips/mal_000056.wav
സീരീസിന്‍റെ അടുത്ത ഭാഗം വായിക്കാൻ തുടങ്ങുന്നതിൽ ഞാൻ വളരെ ത്രില്ലിലാ !
clips/mal_000057.wav
പ്രാദേശിക പരിപാടികൾ എന്തൊക്കെയാണ്
clips/mal_000058.wav
അത് നേടാൻ ചില വ്യവസ്ഥകളുണ്ട്.
clips/mal_000059.wav
തിരുച്ചിയിലെ ചൂടുള്ള ഒരു ദിവസത്തിന്റെ അവസാനം മഴ പെയ്തപ്പോൾ എനിക്ക് നല്ല സുഖമായി.
clips/mal_000060.wav
നിങ്ങളുടെ സ്റ്റാൾ എന്റെ കടയ്ക്ക് മുന്നിൽ വെക്കാൻ പറ്റില്ലെന്ന് ഞാൻ എത്ര തവണ നിങ്ങളോട് പറഞ്ഞതാ?
clips/mal_000061.wav
ഷാലിമാർ ഭുജ് വീക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
clips/mal_000062.wav
ആ സിനിമ ഒരു വഹയ്ക്കു കൊള്ളില്ല. ഞാൻ ഇന്നലെ എന്‍റെ ജീവിതത്തിലെ മൂന്ന് മണിക്കൂർ വെറുതെ പാഴാക്കി.
clips/mal_000063.wav
കിഷോർ കുമാർ
clips/mal_000064.wav
ആളുകൾ എന്നെ വിളിച്ച് എന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റേൽസ് സാധൂകരിക്കാൻ ഒ.ടി.പി. ചോദിക്കുന്നതേ എനിക്ക് പേടിയാ.
clips/mal_000065.wav
ഇന്ത്യയോട് തോറ്റതിന് ശേഷം ഇംഗ്ലീഷ് ആരാധകർ നമ്മളെ അധിക്ഷേപിച്ചത് എന്നെപ്പോലുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പ്രകോപിതരാക്കി.
clips/mal_000066.wav
ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക് ടൈംസ്, ദി ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു എന്നിവയാണ് നഗരത്തിൽ പ്രചരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങൾ.
clips/mal_000067.wav
എൻ്റെ അടുത്ത് മൂന്നാല് എ. ടി. എമ്മുകൾ ഉണ്ട്. എസ്ബിഐ, കാനറാ ബാങ്ക്, ഗ്രാമീൺ ബാങ്ക് അങ്ങനെ രണ്ട് മൂന്ന് എ. ടി. എമ്മുകൾ.
clips/mal_000068.wav
ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ വിദ്യാർത്ഥികൾ ഈ ഗെയിം കളിച്ചു, അത് രാജ്യത്തുടനീളം വ്യാപിക്കുകയും വലിയൊരു മിഡിൽ ക്ലാസ് കായിക വിനോദമായി മാറുകയും ചെയ്തു.
clips/mal_000069.wav
വേദനയോടെ ബോധം തെളിഞ്ഞുവന്നു.
clips/mal_000070.wav
എല്ലാ ജാതിമതസ്ഥരേയും ഒരേ പോലെ ചിന്തിയ്ക്കാൻ പ്രേരിപ്പിക്കുന്ന ഭരണഘടന കാത്ത് സൂക്ഷിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.
clips/mal_000071.wav
ഹലോ, എന്‍റെ ഷർട്ടിന്‍റെ സൈസ് കിട്ടാതെ വേറെ സ്ഥലങ്ങളിലേക്കു മൂന്ന് തവണ പോയതാ.
clips/mal_000072.wav
ആരും ഇല്ലാത്ത മുറിയില്‍ ഇരുട്ടത്ത് പെട്ടെന്ന് ആരോ എൻ്റെ തോളിൽ കൈ വെച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
clips/mal_000073.wav
തീർച്ചയായും! മീൻപിടിത്തം മാത്രമല്ല പൊതുവെ വ്യാപാരം തന്നെ അങ്ങനെ ആണ്.
clips/mal_000074.wav
ചോർച്ചയോ,പൊട്ടലോ ഒന്നും ഉണ്ടാക്കാതെ എംബഡഡ് വാട്ടർ പൈപ്പ് ആക്സസ് ചെയ്യുമ്പോൾ നമ്മൾനേരിടാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.
clips/mal_000075.wav
ശക്തനായ ഒരു എതിരാളിയെ നേരിടാൻ ബോക്സിങ് റിങ്ങിൽ കയറിയപ്പോ മഹേഷിന് ആകെ ടെൻഷൻ ആയി .
clips/mal_000076.wav
ചില അടിസ്ഥാന സൗകര്യങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഞാൻ ഇവിടെ വന്നത്, പക്ഷേ ഉപകരണങ്ങളിൽ പകുതിയും കേടാ, ശുചിത്വം ഒട്ടുമില്ല.
clips/mal_000077.wav
വ്യവസായ, ഡെവലപ്പർ സമൂഹത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തിനകത്ത് ശക്തമായ സ്റ്റാട്ടപ്പുകളും ഇന്നൊവേഷൻ ആവാസവ്യവസ്ഥയും വികസിപ്പിക്കുന്നതിനുള്ള വഴികൾ പാത തുറക്കുന്നതിന് ഇത് വേദിയൊരുക്കുമെന്ന് കോൺഫറൻസിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ...
clips/mal_000078.wav
കേക്കിന് ഫ്‌ളെവര്‍ തെറ്റായിപ്പോവോന്നു എനിക്ക് പേടിണ്ട്.
clips/mal_000079.wav
എന്റെ കുട്ടി ആഗ്രഹിക്കുന്ന സൈക്കിൾ വാങ്ങാൻ എന്റെ കൈയിൽ പൈസ ഇല്ലാത്തതുകൊണ്ട് എനിക്ക് വിഷമം തോന്നുന്നു.
clips/mal_000080.wav
ഞാൻ ഇന്ന് ടി.വി. ഓണാക്കാൻ നോക്കിയെങ്കിലും എനിക്ക് ഒരു കറുത്ത സ്ക്രീൻ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ .
clips/mal_000081.wav
ഒരു വിദ്യാർത്ഥി പഠനത്തിൽ മികവ് പുലർത്തുമ്പോൾ നൽകുന്ന സ്കോളർഷിപ്പ് ഉണ്ട്.
clips/mal_000082.wav
നാഗാലാൻഡിലെ പതിനേഴ്‌ പ്രധാന ഗോത്രങ്ങൾ അംഗാമി, അവോ, ചഖേസാങ്, ചാങ്, ദിമാസ കചാരി, ഖിയാമ്നിയുംഗാൻ, കൊന്യാക്, കുക്കി, ലോഥ, ഫോം, പോച്ചൂരി, റെങ്മ, സംഗ്തം, സമി, യിംഖിയുങ്, തിഖിർ നാഗ, സെലിയാങ് എന്നിവയാണ്.
clips/mal_000083.wav
വൗ ഈ വാടകസ്ഥലത്തെ സ്മാട്ട് ഹോം ഫീച്ചേഴ്സ് ഞാൻ വിചാരിച്ചതിലും അപ്പുറമാണ്. എനിക്ക് കൈകൊട്ടി ലൈറ്റുകൾ ഓൺ ചെയ്യാൻ കഴിയുന്നത് അതിശയം തന്നെയാണ് !
clips/mal_000084.wav
കുട്ടികൾ അവരുടെ വികാരങ്ങൾ തിരിച്ചറിയുന്നത് പ്രധാനമാണ്, അതിലൂടെ അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആശയവിനിമയം നടത്താൻ കഴിയും.
clips/mal_000085.wav
നിങ്ങളുടെ പഴയ സംസ്ഥാനത്തിൻ്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഒരെണ്ണം ആവശ്യപ്പെടാവുന്നതാണ്.
clips/mal_000086.wav
മാക്രോടെക് ഡെവലപ്പേഴ്സ് എൽറ്റിഡി
clips/mal_000087.wav
പത്രക്കാരൻ പേപ്പർ ഇത്ര കൃത്യമായി ഒന്നാം നിലയിലേക്ക് എറിയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
clips/mal_000088.wav
ചെന്നൈയിലെ എഗ്മോർ മ്യൂസിയത്തിലെ ഓഡിയോ ഗൈഡിന്‍റെ ക്വാളിറ്റി തീരെ മോശമാണ്.
clips/mal_000089.wav
അക്കാഡമി സെക്രട്ടറി എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
clips/mal_000090.wav
ഫിരിഷ്ടയുടെ അഭിപ്രായത്തിൽ, രജപുത്ര സൈന്യത്തിൽ മൂവായിരം ആനകളും മൂന്ന് ലക്ഷം കുതിരപ്പടയാളികളും കാലാൾപ്പടയും ഉൾപ്പെടുന്നു.
clips/mal_000091.wav
വേദാന്ത എൽറ്റിഡി
clips/mal_000092.wav
പാൽച്ചായയാണ്.
clips/mal_000093.wav
യു.കെ.യിലേക്ക് പോകുമ്പോൾ ലോക്കൽ കറൻസി മാറ്റിയെടുക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.
clips/mal_000094.wav
നഗരമൊക്കെ ചുറ്റി, ആഡറുകൾ വാങ്ങി, സന്തുഷ്ടചിത്തനായി സന്ധ്യയ്ക്ക് മടങ്ങും.
clips/mal_000095.wav
ഞങ്ങളുടെ മകന്‍റെ താൽപ്പര്യങ്ങൾക്കായി നിലകൊള്ളാൻ ഭാര്യ ശ്രമിച്ചപ്പോൾ അവളുമായി നല്ല വഴക്കായി.
clips/mal_000096.wav
സുഹ്റായ്ക്ക് അന്നു രാത്രി ഉറങ്ങുവാൻ കഴിഞ്ഞില്ല.
clips/mal_000097.wav
മൈഥിലി
clips/mal_000098.wav
മനുഷ്യർ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മൃഗങ്ങളുടെ ആവാസവ്യവസ്ഥകൾ കൈയേറി നശിപ്പിച്ചു.
clips/mal_000099.wav
വൗ , ഈ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് എല്ലാ ബഗ്ഗുകളും പരിഹരിച്ചു. ലാപ്ടോപ്പ് പുതിയത് പോലെയാണ് തോന്നുന്നത്!
clips/mal_000100.wav
ഞാൻ ശരിക്കും പ്രതീക്ഷിച്ച പോലെയൊന്നുമല്ല ഈ പ്രാദേശിക ശ്രീലങ്കൻ ഭക്ഷണങ്ങൾ, എല്ലാം നല്ല രുചികരമാണ്.
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
13