index
stringlengths 1
3
| audio
audioduration (s) 4.07
9.97
| transcription
stringlengths 50
202
| Noise
stringclasses 3
values | Style
stringclasses 1
value | Scenario
stringclasses 1
value | Language
stringclasses 1
value | District
stringclasses 1
value | State
stringclasses 1
value | Gender
stringclasses 1
value |
|---|---|---|---|---|---|---|---|---|---|
0
|
ആഹ്മ് ഇന്ന് നമുക്ക് എൻ എൽ പി വിത്ത് എൽ എൽ എം എന്ന സെഷനാണ് ഉള്ളത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
1
|
നാച്ചുറൽ ലാംഗ്വേജ് പ്രൊസെസ്സിംഗ് വിത്ത് ലാർജ് ലാംഗ്വേജ് മോഡല്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
2
|
ആ നമ്മള് പ്രോസസ് ചെയ്യാ കൊടുത്ത അല്ലേ നമ്മക്ക് കിട്ടുന്ന എൽ എന്ത് റെസ്പോൺസും എൻ എൽ പി യുടെ ഔട്പുട്ടാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
3
|
ടെക്സ്റ്റ് ജനറേഷനോ എന്തുവേണലുമാകാം അപ്പം നമ്മളെ നാച്ചുറൽ ലാംഗ്വേജിലുള്ള എന്തും എൻഎൽപിയുടെ ഇൻപുട്ടും ഔട്പുട്ടുമാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
4
|
നമ്മള് കൊടുക്കുന്ന ക്വസ്റ്റന്‍ നമ്മുടെ ആ ചാറ്റ് ജി പി ടി മോഡല്‍ അണ്ടർസ്റ്റാൻഡ് ചെയ്യുന്നുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
5
|
അതുകൊണ്ടാണ് നമ്മള് ചോയിക്കുന്ന ക്വസ്റ്റ്യനു കറക്റ്റ് ആയിട്ടുള്ള ആൻസറ് നമുക്ക് കിട്ടുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
6
|
ഇവിടെ നമ്മള് ചോദിക്കുന്ന ക്വസ്റ്റൻ ന അണ്ടർസ്റ്റാൻഡ് ചെയ്തിട്ട് നമ്മക്ക് ആൻസറ് തര് ആണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
7
|
അണ്ടർസ്റ്റാൻഡിങ് നമ്മള് കൊടുക്കുന്ന പ്രോംറ്റ് അല്ലെങ്കിൽ നമ്മള് കൊടുക്കുന്ന ഇ൯പുട്ട് ആ ഇപ്പോൾ നമ്മള് ചാറ്റ് ജിപിടിയിൽ നമ്മള് ടൈപ്പ് ചെയ്തുകൊടുക്കുന്ന നമ്മുടെ ക്വസ്റ്റ്യൻ.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
8
|
നമ്മടെ മോഡല്‍ ജി പി ടി ഫോറോയോ അല്ലെങ്കിൽ ദ് ഫോറോമിനിയോ ഏതാണോ മോഡല്‍ ആ മോഡല്‍ അണ്ടർസ്റ്റാൻഡ് ചെയ്യുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
9
|
ആ അണ്ടർസ്റ്റാൻഡ് ചെയ്തേന് ശേഷം എന്താണ് ആ നാച്ചുറൽ ലാങ്ക്വേജില്‍ തന്നെ നമുക്ക് ഔട്പുട്ട് ജനറേറ്റ് ചെയ്ത് തരും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
10
|
ഓക്കേ അതായത് നമ്മക്ക് മനസ്സിലാവണം അതിനുവേണ്ടിട്ട് തിരിച്ച് നമ്മക്ക് കിട്ടുന്ന റെസ്പോൺസും നാച്ചുറൽ ലാംഗ്വേജി തന്നെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
11
|
ആ ഗ്രാമറ് തെറ്റിച്ചോ അല്ലെങ്കിൽ നമ്മള് ആ എന്താണ് നമ്മക്കറിയാവുന്ന ലാങ്ക്വേജില്‍ നമ്മള് ഇൻപുട്ടിയ്യാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
12
|
കണ്ടു എന്താണ് എൽ എൽ എംന്ന് അപ്പോ നമ്മുടെ ചാറ്റ് ജി പി ടി യൊക്കെ പോലന്നെ ചാറ്റ് ജി പി ടി യൊരു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
14
|
ആ എന്താണ് ലാംഗ്വേജിൽ അല്ലേ നമ്മക്ക് അണ്ടസ്റ്റാൻഡ് ചെയ്യുന്ന രീതില്‍ തന്നെ നമ്മക്ക് റെസ്പോൺസ് ഔട്പുട്ട് ജനറേറ്റ് ചെയ്ത് കിട്ടുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
15
|
ഒരാള്‍ നമ്മളോടൊരു ക്യുസ്റ്റിൻ ചോദിക്കുമ്പോ കൊടുക്കുന്ന അല്ല നമ്മക്ക് അറിയാവുന്ന നമ്മുടെ ലാംഗ്വേജില്‍ എന്നാ മറ്റുള്ളവർക്കും മനസ്സിലാവുന്നോകൂടെ രീതില്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
16
|
എന്നിട്ട് അത് ലേൺ ചെയ്തു ഞാൻ പറഞ്ഞു പ്രീ ട്രെയിൻ ചെയ് തിട്ടുണ്ട് അതായത് ഒത്തിരി കാര്യങ്ങള്‍ നമ്മുടെ മോഡല്‍ ലേൺ ചെയ്തിട്ടുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
17
|
ആ ലേൺ ചെയ്തുവെച്ച കാര്യങ്ങളിൽ നിന്ന് നമ്മള് ചോദിച്ച ക്വിസ്റ്റന് അനുസൃതമായിട്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
18
|
അപ്പോം ഈ എൻ എൽ പി എങ്ങനാണ് വ൪ക്കിയ്യുന്നത് അപ്പോ നമ്മള് ഒരു ക്വസ്റ്റിൻ കൊടുക്കുന്നു അതായത് അതാണ് നമ്മുടെ റോ ടെക്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
19
|
നമ്മള് വാട്ട് ഇസ് ജൻ എ ഐ എന്ന് പറഞ്ഞു കൊടുക്കുന്നു അത് ഡിഫ്രന്റ് സ്റ്റെപ്സിലൂടെ കടന്നുപോയിട്ടാണ് നമ്മുടെ മോഡലയിനെ പ്രൊസെസ്സിയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
20
|
അത് കഴിഞ്ഞിട്ട് ടെക്സ്റ്റ് ക്ലീനിംഗ് ചെയ്യും പിന്നെ ഒരു പി ഓ എസ് ടാഗിംഗ് പാർട്ട് ഓഫ് സ്പീച്ച് ടാഗിംഗ് നടത്തും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
21
|
പിന്നെ നമ്മക്ക് കിട്ടുന്ന നമ്മുടെ ആ റോ ടെക്സ്റ്റി നെ പിന്നെ അതൊരു ക്ലീൻഡ് ടെക്സ്റ്റായിട്ട് നമുക്ക് കിട്ടി അതാണ് ഒരു പ്രൊസെസ്സിങ്ങിനായിട്ട് നമ്മുടെ മോഡൽല് എത്തുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
22
|
ഓരോ വേർഡ്സിനെ ഓരോ ടോക്കൻസായിട്ടായിരിക്കുമത് ഓരോ മോഡൽ റ്റു മോഡൽ അത് മാറും അപ്പോ നമ്മുക്കൊരു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
23
|
അപ്പം അതില്‍ നമ്മക്ക് ആ ക്വസ്റ്റൻ ആൻസറിംഗിന് ആൻസർ കിട്ടും അല്ലെങ്കിൽ സമ്മറൈസേഷന്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
24
|
അതുകൂട്ട് അൻ ആ ഫൈ ടോക്കൻസ് ചില സമയത്ത് ജി പി ടി ത്രീല്‍ സിക്സ് ഈ സെയിം ക്വസ്റ്റ്യന്‍ നന്നെ സിക്സ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
25
|
അങ്ങനെ അല്ലേ ടെക്സ് ജനറേഷന് അങ്ങനെ പല കാര്യങ്ങൾക്കുമുള്ള ഒരു ജനറൽ പർപ്പസ് എൽ എൽ എമാണ് നമ്മുടെ ചാറ്റ് ജി പി ടി എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
26
|
ആ എൻ. എൽ. പി വിത്ത് എൽ. എൽ.എം അതായത് നാച്ചുറൽ ലാംഗ്വേജ് പ്രൊസെസ്സിങ് വിത്ത് ലാർജ് ലാംഗ്വേജ് മോഡൽ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
27
|
ഹ്യൂമൻ ലാഗ്വേജിനെ അണ്ടർസ്റ്റാൻഡ് ചെയ്യാനുള്ള ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അല്ലെങ്കിലൊരു സോഫ്റ്റ്വേ൪ സിസ്റ്റത്തിന്റെ.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
28
|
അതായത് നമ്മള് ഇപ്പോ ഒരു ലാങ്ക്വേജ് ട്രാൻസ്ലേഷന് കൊടുക്കുന്നു ആ ഒരു ലാങ്ക്വേജ് ട്രാൻസ് അണ്ടർസ്റ്റാൻഡ് ചെയ്തിട്ട് ട്രാൻസ്ലേറ്റ് ചെയ്തുതരാനുള്ള ഒരു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
29
|
എക്സാമ്പിള്‍ നമ്മള് പറയാണെങ്കില് ലാംഗ്വേജ് ട്രാൻസ്ലേഷൻ ടെക്സ്റ്റ് ജനറേഷൻ സേർച്ച് റിസൾറ്റ്സ് ആർ പ്രെഡിക്ടീവ് ടെക്സ്റ്റ് ഇതൊക്കെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
30
|
ഓക്കേ നമുക്ക് കോൺടിന്യു ചെയ്യാം അപ്പോം ഇൻറെ ഔട്ട്പുട്ട് എന്ന് പറയുന്നതു എന്താണ് അതും ഒരു എൻ എൽ പി നാച്ചുറൽ ലാംഗ്വേജ്ൽ തന്നെയുള്ള.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
31
|
ആ നമ്മുടെ കൊടുക്കുന്ന സെന്റൻസില്‍ ഏതൊക്കെ നൗണാണ് ഏതൊക്കെ വർഭാണ് അല്ലെങ്കില്‍ ഏതൊക്കെ അഡ്ജക്ടീവാണ് എന്ന ഒരു ടാഗിങ് നടത്തും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
32
|
ഇത് ജസ്റ്റ് ഏതൊക്കെയാ അഡ്ജക്ടീവ് അഡ്വർബ് ഓക്സിലറി.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
33
|
ആ ഒരു ടെക്സ്റ്റിനെ ക്ലാസിഫൈ ചെയ്തുതരും അല്ലെങ്കിൽ ഒരു സെന്റിമെൻറ് അനാലിസിസ് നമ്മടെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
34
|
ഓക്കെ അപ്പം ഞാൻ പറഞ്ഞു ലാംഗ്വേജ് ജനറേഷനുണ്ട് ക്വസ്റ്റ്യൻ ആൻസറിങ്ങുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
35
|
ടെക്സ്റ്റ് ക്ലാസിഫിക്കേഷൻ ഉണ്ട് സെന്റിമെൻറ് അനാലിസസ് ഉണ്ട് മെഷീൻ ട്രാൻസ്ലേഷൻ ഉണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
36
|
ഫസ്റ്റ് നമ്മുക്കൊരു എൻ എൽ പി ടാസ്ക് നോക്കാം ഫിൽ മാസ്ക് ഫിൽ മാസ്ക്ന്ന് പറഞ്ഞു കഴിഞ്ഞാല്‍ നമ്മടെ ഒരു ജസ്റ്റ് ഒരു ഫില്ലി൯ ദ ബ്ലാങ്ക്സ് പോലെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
37
|
ആ ബ്ലാങ്കില്‍ അല്ലെങ്കില്‍ ആ ഒരു അ ആ എന്താണ് മാസ്ക് ചെയ്തേക്കുന്ന പൊസിഷനിലെ എന്തായിരിക്കും വരുനന്ന് നമക്ക്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
38
|
ആ കണ്ടുപിടിക്കാൻ വേണ്ടിയിട്ട് നമുക്ക് ഫിൽ മാസ്കിന് വേണ്ടിയിട്ടുള്ള മോഡൽസ് യൂസ് ചെയ്യാൻ പ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
39
|
അപ്പം ഇത് നമ്മള് ചാറ്റ് ജി പി ടി യൊക്കെ ജനറൽ പോർപ്പസ്സിനായിട്ടുള്ള ഒരു മോഡലായ് മോഡലാ അപ്പം ഫിൽമാസ്കിന് അല്ലെങ്കില്‍ ടെക്സ് ജനറേഷൻ ഒക്കെ വേണ്ടി.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
40
|
അതില്‍ അയിൻറെ പ്രോബബിലിറ്റിയും കാണിക്കുമ്പോ ഇവിടെ ആണെങ്കില്‍ വൂൽഫിന് ഫോർട്ടിയേറ്റ് പേഴ്സന്റേജ് പ്രോബബിലിറ്റിയുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
41
|
നമ്മളിന്നിവിടെ യൂസ് ചെയ്തേക്കുന്ന എല്ലാം ഹഗ്ഗിംഗ് ഫേസി ലെ മോഡൽസാട്ടോ കാരണം അത് യൂസ് ചെയ്യാൻ കാരണം എല്ലാം ഓപ്പൺ സോഴ്സ് ആണ് ഓപ്പൺ എ ഐയൊക്കെ ആണെ എല്ലാർക്കും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
42
|
ആ ബുദ്ധിമിട്ടായിരിക്കുമെന്ന് കരുതിയിട്ടാണ് നമ്മള് ഇപ്പോൾ ഹഗ്ഗിംഗ് ഫേസിലെ മോഡൽസാണ് യൂസ് ചെയ്തേക്കുന്നത് അപ്പോ നമ്മക്ക് ജസ്റ്റ് ഒന്ന്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
43
|
അത് കഴിഞ്ഞ് ലെമറ്റൈസേഷൻ ചെയ്യും ലെമറ്റൈസേഷൻ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ നമ്മടെ റൂട്ട് വേഡിനെ മാത്രം എടുക്കുവോള്ളു അപ്പോൾ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
44
|
അപ്പം ആ ഹഗിംഗ് ഫേസിലെ മോഡൽസ് ആക്സസ് ചെയ്യാൻ വേണ്ടി നമ്മള് യൂസ് ചെയ്യുന്നതാണ് ട്രാൻസ്ഫോർമർ ലൈബ്രറീ അതൊക്കെ നമ്മള് കഴിഞ്ഞദിവസം കണ്ടു അല്ലേ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
45
|
വൺ മില്യൺ ഓളം മോഡൽസ് അവൈലബിളാണ് ഫിൽ മാസ്കിനുള്ള ഇവിടെ നമ്മള് കണ്ടു മൾട്ടി മോഡൽ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
47
|
ആ പിന്നെ എന്താണ് ഇമേജ് ക്ലാസിഫിക്കേഷന്‍ ടെക്സ്റ്റ് ക്ലാസിഫിക്കേഷന്‍ ടോക്കൺ ക്ലാസിഫിക്കേഷന്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
48
|
ടെക്സ്റ്റ് ടു സ്പീച്ച് അങ്ങനെ ഒരു വൺ മില്യൺ ഓളം മോഡൽസ് നമ്മടെ ഹഗിംഗ് ഫേസില്‍ അവേലബിൽ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
49
|
ഒക്കെ അപ്പോം നമ്മളെ യൂസ് ചെയ്യിതേക്കുന്നത് ബർഡ് ബേസ്ഡ് അൻകേസ്ഡ് എന്ന് പറഞ്ഞ ഹഗിംഗ് ഫേസിൽ അവൈലബ്ലായിട്ടുള്ള ഒരു മോഡലാണ് യൂസ് ചെയ്യിതേക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
50
|
ആ നമ്മടെ ടെക്സ്റ്റ് ജനറേഷന് വേണ്ടിയിട്ടുള്ള മോഡൽസ് ഒക്കെ അക്സസ് ചെയ്യുന്നത് നമ്മള് ഈ ട്രാൻസ്ഫോർമർ ലൈബ്രറി യൂസ് ചെയ്തിട്ടാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
51
|
അതുപോലാന്നെ ഇമേജ് ഇമേജ് ജനറേഷനു വേണ്ടിയായിട്ട് യൂസ് ചെയ്യുന്നത് ഡിഫ്യൂസേഴ്സ് ലൈബ്രറിന്നു പറഞ്ഞിട്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
52
|
അപ്പോം ഇവിടെ നമ്മള് ചോദിച്ച ക്വസ്റ്റ്യൻന്ന് പറഞ്ഞാല്‍ പാരിസ് എസ് ദി ഡാഷ് ഓഫ് ഫ്രാൻസ് അപ്പോ നമ്മക്ക്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
53
|
ഇവിടെ കിട്ടിയിട്ടുണ്ട് ഏറ്റവും കൂടുതൽ പ്രോബബിലിറ്റി ക്യാപ്പിറ്റൽ പാരിസ് എസ് ദ് ക്യാപ്പിറ്റൽ ഓഫ് ഫ്രാൻസ് എന്ന് പറഞ്ഞിട്ട് നയന്റി നൈൻ പോയിന്റ് സിക്സ് പേഴ്സൻറേജ് പ്രോബബിലിറ്റിയു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
54
|
ചേഞ്ചിങ് എന്നാണെങ്കില്‍ ചേഞ്ച് അല്ലെങ്കില്‍ ചേഞ്ചിഡ് ആണെങ്കില്‍ ചേഞ്ച്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
55
|
ഈ ട്രാൻസ്ലേഷൻ നമുക്കറിയാം അതായത് ഒരു ഒരു ലാംഗ്വേജീന്ന് ഓരു ലാംഗ്വേജിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാനുള്ളതാണ് ട്രാൻസ്ലേഷൻ മോഡൽസ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
56
|
അതും ഹഗഗിംഗ് ഫേസിൽ ട്രാൻസ്ഫോർമർ ലൈബ്രറി കണ്ടാൽ അറിയാം അത് ഹഗഗിംഗ് ഫേസീന്ന് നമ്മള് അക്സ് ചെയ്ത മോഡലാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
57
|
ആ ഹെൽസിൻഗി എൻ എൽ പിന്ന് പറഞ്ഞ മോഡലാണ് യൂസ് ചെയ്തേക്കുന്നത് നമ്മള് ഇംഗ്ലേഷിനെ ഫ്രഞ്ചിലേക്ക് കൺവർട്ട് ചെയ്യാനുള്ള ഒരു മോഡലാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
58
|
അതിനെ സമ്മറൈസ് ചെയ്ത് കിട്ടുന്നതാണ് സമ്മറൈസേഷന്‍ വേണ്ടിയിട്ടുള്ള മോഡല്‍ അപ്പോ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
59
|
ആ ഏതേലും ഒരു മോഡല്‍ അത് ഹഗിംഗ് ഫേസീന്നായിക്കൊള്ളട്ടെ അല്ലെങ്കിൽ ഓപ്പൺ എ ഐടെ മോഡൽസ് ആയിക്കൊള്ളട്ടെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
60
|
അല്ലേ ജെമ്മിനി നമ്മള് ജെമ്മിനി മോഡൽസ് കണ്ടു ഏതേലും ഒരു മോഡല്‍ ആക്സസെയ്ത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
61
|
ര്‍ അതിനെ ഒരു സമ്മറൈസേഷൻ ടാസ്ക് സിമ്പിൾ ആണ് ടു ത്രി ലൈൻസ് ഓഫ് കോഡേ ഉള്ളൂ.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
62
|
ദ അമസോൺ റെയിൻ ഫോറസ്റ്റ് ഓൾസോ നോണിൻ ഇംഗ്ലീഷ് ആസ് അമസോണിയ ഓർ ദ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
64
|
ഒ ഒരു ആൻസറ് നമുക്ക് കിട്ടി ഓക്കേ അപ്പോം ഇതിൻറെ ഒരു യൂസ് കേസ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഇത് നമ്മള് യൂസ് ചെയ്യുന്നത് നമ്മുക്കൊരു ചെറിയൊരു സിമ്പളായിട്ടുള്ള ഒരു ചാറ്റ്ബോട്ട് ജനറേറ്റ് ചെയ്യണം വളരെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
65
|
അല്ലേ ഡ്രൈവ് ആണെങ്കിൽ ഡ്രൈവ് മാത്രം ഡ്രൈവ്സ് ആണെങ്കിലും ഡ്രൈവ് മാത്രം അപ്പം ആ ഒരു റൂട്ട് വേഡിനെ മാത്രം എടുക്കുനേനെയാണ് ലെമറ്റൈസേഷൻ എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
66
|
ഒരു ആ ഒരു ഒരു ചെറിയൊരു യൂസ് കേസ് ഇപ്പോ ഒരു ടൂഷൻ സെൻറർ ആ ടൂഷൻ സെൻർല് എപ്പോഴാണ് അതിൻറെ ഓപ്പണിങ് ഏതൊക്കെ സബ്ജക്ട്സ് ഉണ്ട് അല്ലെങ്കില്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
67
|
ന്നാ ഒരു ചാറ്റ്ബോട്ട് പോലെ ക്രിയേറ്റ് ചെയ്താല്‍ അതിൽ നമുക്ക് ക്വസ്റ്റ്യൻ ആൻസറിങ് ഞാൻ ആ ഒരു കോൺടെക്സ്റ്റിൽ നിന്ന് തന്നെ നമുക്ക് റെസ്പോൺസ് കൊടുക്കാൻ പറ്റും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
68
|
നമ്മള് നമ്മളാ സെയിം കോൺടെക്സ്റ്റും സെയിം ക്വസ്റ്റ്യനുവാ കൊടുത്തേക്കുന്ന നമ്മള് യൂസ് ചെയ്തെക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
69
|
ഡിഫോൾട്ട് ആയിട്ടുള്ള ഈ പൈപ്പ്ലൈനിലെ ഡിഫോൾട്ട് ആയിട്ടുള്ള മോഡില്‍ ഇവിടെ യൂസ് ചെയ്തേക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
70
|
അപ്പോം അങ്ങനെ ആ ഇൻപുട്ട് അതായത് നമ്മുടെ ആ ക്ലീൻഡ് ആയിട്ടുള്ള ആ ഒരു ടെക്സ്റ്റ് ആണ് നമ്മുടെ മോഡലില്‍ പ്രോസസ്സിങ്ങിന് വേണ്ടിയിട്ട് ചെല്ലുന്ന.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
71
|
അതിനെ പ്രൊസെസ്സിങ് നടത്തി നമ്മടെ മോഡല്‍ നമ്മക്ക് ഔട്ട്പുറ്റ് തരും പ്രൊസെസ്സിങ് മീൻസ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
72
|
അതയിൻറെ അകത്തൊത്തിരി കാര്യങ്ങൾ നടത്തുന്നുണ്ട് അതായത് അത് ലേൺ ചെയ്ത് പ്രീ ട്രെൻഡ് ചെയ്ത് വെച്ച കാര്യങ്ങളിൽ നിന്ന്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
73
|
ചാറ്റ് ജി പി ടി യോക്കെയാണെ ഒരു ജനറൽ പർപ്പസ് ആയിട്ടുള്ള ഒരു രു എൽ എൽ എമാണ് അതില്‍ നമുക്ക് എന്തുവേണേലും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
74
|
ആ അതുപോലന്നെ എന്താണ് ഒരു ഗ്രാമർ ഗ്രാമർ എറർ കറക്ഷൻ നടത്തിത്തരും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
76
|
അതുപോലെ തന്നെ ആ ആ ക്വിസ്റ്റനെ ആ അണ്ടർസ്റ്റാൻഡ് ചെയ്യുന്നുണ്ട് ഹാവ് മെനി മൂവിസ് ഡസ് ബ്രാഡ് പിറ്റ് ഹാവ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
77
|
ആ ടു ഇംഗ്ലീഷ്ന്ന് പറഞ്ഞ ഒരു മോഡലാ ആണ് ഇപ്പോൾ നമ്മള് കൊടുത്തേക്കുന്ന ക്വസ്റ്റ്യൻന്ന് പറഞ്ഞാല്‍.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
78
|
ക്ലാസിഫൈ ചെയ്തുകിട്ടും പോസിറ്റീവ് ആണോ നെഗിറ്റീവാണോന്നുള്ള രീതിയില്‍ നമുക്ക് ക്ലാസിഫൈ ചെയ്തുകി.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
79
|
അപ്പോം നമ്മുടെ മോഡല്‍ പറയാണ് നമ്മുടെ ഈ ഡിസ്റ്റിൽ ബർട്ട് മോഡല്‍ പറയാണ് ഇതൊരു പോസിറ്റീവ് സെന്റൻസാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
80
|
അതിൻറെ ഒരു കോൺഫിഡൻസൂണ്ട് നയന്റി നൈൻ പോയിന്റ് നൈൻ പേഴ്സൻറേജ് കോൺഫിഡ൯സോടെ നമ്മുടെ മോഡല്‍ പറയാണ് ഇതൊരു പോസിറ്റീവ് സ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
81
|
ചെയ്ത് കിട്ടാം വേണ്ടിയിട്ടാണ് നമുക്ക് യൂസ് ചെയ്യാൻ പറ്റും ടെക്സ് ജനറേഷൻ മോഡില്‍ അപ്പോം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
82
|
ആ ചാറ്റ് ജി പി ടി യൊക്കെ ജനറൽ പർപ്പസ് മോഡലാണ് നമുക്ക് എന്ത് കൊടുത്താലും നമുക്ക് അൻസറ് കിട്ടും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
83
|
ടെക്സ്റ്റ് ജനറേഷന് വേണ്ടിട്ട് സ്പെഷ്യൽ ആയിട്ടുള്ള മോഡൽസ് ആ മോഡല്‍ യുസ്സ് ചെയ്തുകഴിഞ്ഞാല്‍ നമുക്ക് ടെക്സ്റ്റ് ജനറേറ്റ് ചെയ്തുകിട്ടും അങ്ങനെ ഒരെണ്ണം നമുക്ക് നോക്കാം.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
84
|
അത് തന്നെയുള്ള ഒരു മോഡൽ ആണ് നമ്മുടെ ഓപ്പൺ ഐ യുടെ ജി പി ടി ടു എന്ന് പറഞ്ഞ ഒരു മോഡൽ ആണ് നമ്മള് യൂസ് ചെയ്തെക്കുന്നത്.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
85
|
ജനറേഷൻ ഉള്ള അല്ലെങ്കില്‍ ആ എൻ എൽ പി ടാസ്ക്കുകൾ അപ്പോ ഇപ്പം ഇതുവരെ നമ്മള് പറഞ്ഞ്യെന്ന് പറഞ്ഞാല്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
86
|
അതുകൊണ്ട് മാത്രവാണ് നമ്മടെ മോഡൽന് നമ്മക്ക് നമ്മള് ചോദിക്കുന്ന ക്വസ്റ്റൻസിന് അനുസരിച്ചിട്ട് ആൻസറ് തരാൻ പറ്റുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
87
|
ആ കീവേഡ് മാത്രം വിച്ചിട്ട് സേർച്ച് ചെയ്തിട്ട് ആൻസർ തരുവല്ല ചെയ്യുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
88
|
പിന്നെ നമ്മള് പറഞ്ഞു നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിങ്ങു ഉണ്ട് നാച്ചുറൽ ലാംഗ്വേജ് ജനറേഷനും ഉണ്ട് അതായത് നമ്മള് കൊടുക്കുന്ന ടെക്സ്റ്റിനെ അണ്ടർസ്റ്റാൻഡ് നമ്മള് കൊടുക്കുന്ന ക്വസ്റ്റ്യനെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
89
|
മനസ്സിലാക്കീത് അതിനനുസരിച്ച് നമുക്ക് നാച്ചുറൽ ലാംഗ്വേജില്‍ നമുക്ക് റെസ്പോൺസ് തരും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
90
|
പിന്നെ എൻ എൽ പി വ൪ക്ക് ചെയ്യുന്നത് അതായത് നമ്മുടെ മോഡൽല് പ്രീ പ്രൊസെസ്സിങ് അതായത് ഈ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
91
|
ഈ പ്രോസസിങ് നടുക്കുനന്നേന് മുമ്പ് നമ്മടെ മോഡൽല് ഒരു ക്ലീൻഡ് ആയിട്ടുള്ള ഒരു ടെക്സ്റ്റ് ആയിരിക്കും ചെയ്യുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
92
|
അതിനുവേണ്ടിട്ട് ഫസ്റ്റ് ടോക്കൺസ് ചെയ്യും അതായത് നമ്മള് കൊടുക്കുന്ന ടെക്സ്റ്റിനെ ഓരോ ടെ ടോക്കൺസായിട്ട് കൺവർട്ട് ചെയ്യും അതായത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
93
|
ടെക്സ്ക്ലീനിങ് നമ്മള് കണ്ടു നമുക്ക് ലോവർക്കേസിലേക്ക് എല്ലാം കൺവർട്ട് ചെയ്യും പിന്നെ ആ അ എന്തെങ്കിലൊക്കെ റിമൂവ് ചെയ്യാവുള്ള എല്ലാം റിമൂവ് ചെയ്യും പന്ജ്വേഷൻസും റിപ്പിറ്റിഷൻസും ഒക്കെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
94
|
റിമൂവ് ചെയ്യും ഇമോജിസ് ഒക്കെ റിമൂവ് ചെയ്യും ഇതാണ് ടെക്സ് ക്ലീനിങ്ങില്‍ വരുന്ന.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
95
|
പിന്നെ ആ സ്റ്റോപ്പ്വേഡ്സ് ഉണ്ടെങ്കില്‍ അതിനെയൊക്കെ റിമൂവ് ചെയ്യും യും എന്നിട്ട് ബാക്കി ടോക്കൻസ് മാത്രമായിരിക്കും നമ്മുടെ മോഡൽല് എത്തുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
96
|
ആ വെക്ടർ സ്പേസിലേക്ക് അപ്പോ നമ്മള് അപ്പോ മോഡല്‍ ലേൺ ചെയ്ത പ്രീട്രൻ ചെയ്ത വെച്ച കാര്യങ്ങളും ആ ഒരു വെക്ടർ സ്പേസില്‍ സ്റ്റോർഡ് ആയിരിക്കും.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
97
|
ക്വസ്റ്റൻറാത്തുള്ള വെക്ടേഴ്സും ആ നമ്മടെ ആ മോഡല്‍ ലേൺ ചെയ്ത കാര്യങ്ങളും ളും സിമിലർ ആണ് എങ്കില്‍.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
98
|
പീഡിഎഫീന്ന് ടെക്സ്റ്റ് റീഡീ യ്യാ൯ വേണ്ടിയിട്ടാണ് ഈ പേഡിഎഫ് പ്ലംബറ് യൂസ് ചെയ്തേക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
99
|
ആ ആ ഒരു ഡേറ്റ ആ ഡ് സിമിലർ ആയിട്ടുള്ള ഒരു ചങ്ക് ആ ഒരു സിമിലർ ആയിട്ടുള്ള ഒരു സെന്റൻസ് അല്ലെങ്കിൽ ആ ഒരു പാരഗ്രാഫ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
100
|
അപ്പോ അത് റിട്രീവ് ചെയ്ത് നമുക്ക് കിട്ടുവാണ് ചെയ്യുന്നത് അങ്ങനാണ് നമ്മുടെ മോഡല്‍ ഔട്പുട്ട് ജനറേറ്റ് ചെയ്യുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
101
|
പിന്നെമ്മള് പറഞ്ഞു എൻ എൽ പി ടാസ്കുകൾ നാച്ചുറൽ നമ്മുക്കൊട്ടുമിക്ക ടാസ്കുകളും എൻ എൽ പി ടാസ്കുകളാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
102
|
അത് എത്ര നല്ല മോഡലായിരിക്കുവോ എത്രയധികം പാരമീറ്റർസ് കൂടുതലുള്ളതായിരിക്കുവോ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
|
103
|
അതിനനുസരിച്ച് അല്ലെങ്കില്‍ അത് എന്താണ് ലേൺ ചെയ്തിട്ടുള്ളത് എന്നുള്ള ഒരു അണ്ടർസ്റ്റാൻഡിങിലോടെ വേണം നമ്മള് ആ ഒരു മോഡല്‍ സെലക്റ്റ് ചെയ്യാ൯വേണ്ടിട്ട് അപ്പോം ഞാൻ കോഡ് കാണിച്ചപ്പോം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
End of preview. Expand
in Data Studio
README.md exists but content is empty.
- Downloads last month
- 9