Dataset Viewer
Auto-converted to Parquet Duplicate
index
int64
0
93
audio
audioduration (s)
4.01
9.85
transcription
stringlengths
52
195
0
ഇന്നത്തേ സെഷണില് നമ്മള് ചാറ്റ്ബോട്ട് എങ്ങനെയാണ് ക്രിയേറ്റ് ചെയ്യുന്നത് എന്നുള്ളതാണ് നോക്കുന്നത്.
1
അതിനുമുന്നെതന്നെ ഇന്നലത്തെ സെഷനിലും നമ്മൾ ഒരു കൊലാബ് ഫൈല് വർക്ക് ചെയ്യാൻ പറ്റിയില്ലായിരുന്നു.
2
ചാറ്റ്ബോട്ട് എന്താണെന്ന് എല്ലാവ൪ക്കും അറിയാം അതായത് ഒരു ഹ്യുമനും ഒരു കമ്പ്യൂട്ടർ സിസ്റ്റം അല്ലേ ഒരു സോഫ്റ്റ്യേർ സിസ്റ്റവും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ ആണ്.
3
നമ്മൾ ഈ ചാറ്റ്ബോട്ട് എന്ന് പറയുന്നത് അത് ടെക്സ്റ്റ് വഴിയാകാം വോയിസ് വഴിയാകാം.
4
തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ നമ്മുടെ സിസ്റ്റവും നമ്മളും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ ആണ് ചാറ്റ്ബോട്ട് എന്ന് ഉദ്ദേശിക്കുന്നത്.
5
അപ്പോൾ നമ്മുടെ ഈ ചാറ്റ്ബോട്ട്സ് ഡവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ഒത്തിരി മോഡൽസ് യൂസ് ചെയ്യാറുണ്ട് അതിൽ കുറച്ച് മോഡൽസ് ജസ്റ്റ് ഫെമിലിയർ ചെയ്യാൻ വേണ്ടിയിട്ട് പറയാണ് മിസ്ട്രാല്.
6
ചാറ്റ്ബോട്ട്സ് എന്ന് പറഞ്ഞുകഴിഞ്ഞാൽ ഡിഫ്രണ്ട് ടൈപ്സ് ഓഫ് ചാറ്റ്ബോട്ട്സ് നമുക്ക് ട്രഡീഷണൽ ചാറ്റ്ബോട്ട്സ് തൊട്ട് ഇന്നിപ്പം എ ഐ ചാറ്റ്ബോട്ട്സ് വരെ അവേലബിളാണ് അപ്പം.
7
ഒന്ന് മെനു ഓർ ബട്ടൺ ബേസ്ഡ് ചാറ്റ്ബോട്ട്സ് ഉണ്ട് പിന്നെ കീവോർഡ് റിക്കഗ്നിഷൻ ബേസ്ഡ് ചാറ്റ്ബോട്ട്സ് ഉണ്ട്.
8
ആ ആ ബട്ടൻസിന്റെ ഒരു സെലക്ഷനല്ലേ ആ മെനുസിന്റെ ഒരു സെലക്ഷൻ വഴിയായിരിക്കും നമ്മളും ആ സിസ്റ്റവും തമ്മിലെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.
9
അവിടെ എന്ന് പറഞ്ഞാൽ ഒരു ഫ്രീ ആയിട്ടുള്ള ഒരു കോൺവർസേഷൻ ഇല്ല നമ്മൾ ആ ഓപ്ഷൻസ് സെലക്റ്റ് ചെയ്യുന്നു അത് അങ്ങനെ ഒരു കമ്മ്യൂണിക്കേഷൻ നടന്നുപോകുന്നതേയുള്ളു അവിടെ ഒന്നും ജനറേറ്റ് ചെയ്യുന്നൊന്നും ഇല്ല.
10
ഇവിടെ കീവർഡ് ബേസ്ഡ് ചാറ്റ്ബോട്ട്സ് എന്ന് പറഞ്ഞുകഴിഞ്ഞാൽ നമ്മൾ ഒരു പ്രോംറ്റ് കൊടുക്കുന്നു.
11
നമ്മൾ കൊടുക്കുന്ന പ്രോംറ്റിലുള്ള കീവർട്ട്സിനെ ഐഡൻറിഫൈ ചെയ്തിട്ട് ആ കീവർട്ട്സുമായിട്ട് ബന്ധപ്പെട്ട.
12
അതുപോലെ തന്നെ ഓപ്പൺ എ ഐ ഗ്രേഡിയോ ഇ ടി എസ് എന്ന് ലൈബ്രറീസ് യൊക്കെ ആണ് യൂസ് ചെയ്തത് ഞാൻ ഇത് റൺ ചെയ്തിട്ടിട്ടുണ്ട് ഇന്ന്തന്നെ.
13
എന്താണ് നമ്മുടെ ഒത്തിരി നമ്മുടെ കീവർട്സ് നമ്മൾ ഇതുവായിട്ട് ബന്ധപ്പെട്ട അല്ലാത്ത കീവർട്സ് കൊടുക്കുകയാണെങ്കിൽ അത് ഐഡൻറിഫൈ ചെയ്യാൻ പറ്റില്ല.
14
എ ഐ അല്ലെങ്കിൽ വേറെ എന്തിനേയിലും പറ്റി നമ്മൾ ചോദിക്കുകയാണ് പിന്നെ നമ്മൾ ഇറ്റ് ഹീയ് ഷിയ് പോലെയുള്ള.
15
അപ്പോൾ അങ്ങനെ വരുമ്പത്തേക്കും അവിടെ ആ കീവർഡിനെ ഐഡൻറിഫൈ ചെയ്യാൻ പറ്റത്തില്ല അപ്പോൾ കറക്ടായിട്ടുള്ള അന്സർസ് നമുക്ക് ഡെവലപ്പ് ചെയ്തു.
16
ഇനി ഹൈബ്രിഡ് ചാറ്റ്ബോട്സ് ഉണ്ട് നമ്മുടെ ഈ റൂൾബേസ്ഡ് ചാറ്റ്ബോട്സിന്റെയും ഒരു എ ഐ ചാറ്റ്ബോട്സിന്റെയും കൂടെ ഒരു കോംബിനേഷനാണ് ഈ ഹൈബ്രിഡ് ചാറ്റ്ബോട്സ്.
17
എ ഐ ചാറ്റ്ബോട്സ് നമ്മൾക്ക് കുറച്ച് എന്താണ് ഇന്റെലിജൻഡ് ആയിട്ടുള്ള ചാറ്റ്ബോട്സ് എന്ന് പറയാം അല്ലെങ്കില് നമ്മൾ ഹ്യൂമൻ ലൈക് റെസ്പോൺസ് തരുന്ന ചാറ്റ്ബോട്സ്.
18
പെപ്ലക്സിറ്റി മിസ്ട്രാല് മെറ്റ എ ഐ ഗ്രൂക്ക് നമ്മളിതൊക്കെ കണ്ടതാ അല്ലേ.
19
അപ്പോൾ നമ്മൾ ഒരു ഇൻപുട്ട് ജസ്റ്റ് ചാറ്റ് ജി പി ടി ഓർക്കുക നമ്മൾ ചാറ്റ് ജി പി ടി യില് ഒരു ക്വസ്റ്റ്യൻ ചോദിക്കുന്നു ആ ക്വസ്റ്റ്യന് നമ്മൾ പറയുന്നതാണ് പ്രോംറ്റ് അല്ലെങ്കില് നമ്മുടെ ഇൻപുട്ട്.
20
നമ്മൾ ഒരു ഇൻപുട്ട് കൊടുക്കുന്നു കൊടുക്കുമ്പോൾ ആ ഇൻപുട്ടിനെ ആ ക്വസ്റ്റിയനെ ഫസ്റ്റ് അനലൈസ് ചെയ്യാണ്.
21
ഒന്നോടെ പറയാണെങ്കില് നമ്മുടെ എ ഐ ചാറ്റ്ബോട്ടില് നമ്മൾ കണ്ടു നമ്മുടെ മോഡൽസിന് ഒരു എൻ എൽ പി നാച്ചുറൽ ലാങ്ക്വേജ് പ്രൊസെസ്സിങ് ഉണ്ട് ആ രീതിയിലാണ്.
22
എ ഐ ചാറ്റ്ബോട്ടിന്റെ കുറച്ച് ഫീച്ചേഴ്സ് നോക്കുകയാണെങ്കില് നമ്മൾ പറഞ്ഞു നാച്ചുറൽ ലാങ്ഗ്വിജ് അണ്ടർസ്റ്റാൻഡിങ് ഉണ്ട് അതായത് എൻ എൽ യു അതിലിൽ വരുന്ന രണ്ടാണ്.
23
ടെക്സ്റ്റു സ്പീച്ച് ഞാൻ ക്രിയേറ്റ് ചെയ്ത ഗ്രേഡിയോ ഇന്റർഫേസിൽ നമ്മളെ ഇ൯പുട്ട് ടെക്സ്റ്റു ജനറേറ്റ് ആൻഡ് പ്ലേ സ്പേജ് യൂസിങ് ടി.ടി.എസ്.
24
എന്താണ് നാച്ചുറൽ ലാങ്ഗ്വിജ് അണ്ടർസ്റ്റാന്റിങും നാച്ചുറൽ ലാങ്ഗ്വിജ് ജനറേഷനും പിന്നെ മൾട്ടി ലിംഗ്വൽ.
25
ഓമ്നി ചാനൽ ഇന്റെഗ്രേഷൻ ഉണ്ട് അതായത് നമ്മൾക്ക് വെബ്സൈറ്റ് ഒക്കെ ഇന്റെഗ്രേറ്റ് ചെയ്യാം റിയൽ ടൈം ലേർണിങ് ഉണ്ട് ഹ്യുമൻ ലൈക് റെസ്പോൺസാണ് ജനറേറ്റ് ചെയ്യുന്നത്.
26
പിന്നെ ഒരു ഇതാണ് വോയിസ് ബോട്ട് അതായാത് ചാറ്റ്ബോട്ട് നമ്മൾ ടെക്സ്റ്റ് കൊടുക്കുകാണെങ്കില് വോയിസ് ബോട്ടില് നമ്മൾ വോയിസായിരിക്കും കൊടുക്കുന്നത് ഇൻപുട്ട് ആയിട്ട് അല്ലേ പ്രോംറ്റ് ആയിട്ട് കൊടുക്കുന്നത്.
27
റൂൾ ബേസ്ഡ് ചാറ്റ്ബോട്സ് അങ്ങനെയാന്ന് ഞാൻ പറഞ്ഞു അതായത് നമ്മൾ ക്വസ്റ്റ്യനും ആൻസറും പ്രീ ഡിഫൈൻ ചെയ്തിരിക്കും അല്ലെങ്കിൽ നമ്മുടെ ഡേറ്റാസെറ്റില് അല്ലെ നമ്മുടെ.
28
ഡെറ്റാബേസില് ഈ ക്വസ്റ്റ്യൻസും ആൻസർസ് ഉണ്ട് അപ്പോൾ നമ്മൾ ഒരു ക്വസ്റ്റ്യൻ ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള ആൻസർ.
29
സോറി ഈ ടെക്സ്റ്റിന്റെ കൊറസ്പോണ്ടിംഗ് സ്പീച്ച് ഇവിടെ ജനറേറ്റ് ചെയ്യും അപ്പോൾ ഓൾറഡി ഈ മോഡൽ കുറേ ആൾക്കാരുടെ വോയിസ് വച്ച് ട്രെയിൻ ചെയ്ത് വച്ചേക്കുവായിരിക്കുമല്ലോ.
30
അപ്പോൾ ആ അതിലുള്ള ഒരാളുടെ വോയിസ് യൂസ് ചെയ്യുന്നതായിരിക്കും ഇവിടെ.
31
സെക്കൻഡേ ഞാൻ ഇത് ഷെയർ ചെയ്തപ്പോൾ ഓഡിയോ ഷെയർ ചെയ്തില്ലായിരുന്നു അതുകൊണ്ട് കേൾക്കാൻ പറ്റത്തില്ല നിക്ക് ഒന്നോട് ഷെയർ ചെയ്യട്ടെ.
33
അപ്പോൾ ഇങ്ങനെയാണ് സ്പീച്ച് നമ്മൾ ജനറേറ്റ് ചെയ്യുന്നത് ടി ടി യസിനകത്ത് അതായത് നമ്മള് ഓരോ സ്പീച്ച് ജനറേറ്റ്ഷൻ മോഡൽസ് യൂസ് ചെയ്ത്.
34
ഞാൻ സ്ക്രീൻ ഷയ്ർ ചെയ്ത് സ്റ്റോപ്പ് ചെയ്തു എന്നത്തെ സെഷൻ ഹാൻഡിൽ ചെയ്യുന്നത് വൃന്ദയാണ്.
35
സംഭവിക്കുന്നുള്ളു ഒന്നും പ്രത്യേകമായിട്ട് പുതിയതായിട്ട് ഒന്നും ജനറേറ്റ് ചെയ്യുക ഒന്നും ചെയ്യുന്നില്ല.
36
ടെൻത്ത് ട്വൽത്ത് വരെ ഓരോ കാര്യങ്ങൾ അഡിഷൻ മൾട്ടിപ്ലിക്കേഷൻ ഡിഫറൻഷ്യേഷൻ പോലെയുള്ള കാര്യങ്ങൾ നമ്മൾ ഓരോന്നും ലേൺ ചെയ്ത് വെച്ചിരിക്കുകയാണ്.
37
കൺസിഡർ ചെയ്തിട്ടാണ് പുതിയൊരു റെസ്പോൺസ് ജനറേറ്റ് ചെയ്യുന്നത് എന്ന് ഡിപ്പൻഡ് ചെയ്യുന്നത് നമ്മുടെ ഈ കോൺടെക്സ്റ്റ് വിൻഡോയുടെ സൈസ് അനുസരിച്ചിട്ടാണ്.
38
ഇനി എങ്ങനെ ആണ് ഒരു ചാറ്റ്ബോട്ട് ഒരു പി ഡി എഫ് ഡോക്യുമെൻറ് പി ഡി എഫ് എന്നില്ല നമ്മുടെ എക്സൽ ആയിക്കുള്ളുടെ സി എസ് വി ഫയൽ ആയിക്കുള്ളടെ ഏതൊരു.
39
ഡോക്യുമെൻറീന്നും എങ്ങനെയാണ് ഒരു ചാറ്റ്ബോട്ട് നമ്മൾ ഡവലപ്പ് ചെയ്യുന്നത്. എന്ന് നോക്കാം അപ്പം.
40
ഫസ്റ്റ് അപ്പോൾ നമ്മുടെ ഡോക്യുമെൻറ് ഒരു പി ഡി എഫ് ആണെങ്കില് ആ പി ഡി എഫിനെ.
41
ആ ചെറിയ ചെറിയ ഡോക്യുമെൻറ്സിന് വീണ്ടും ചെറിയ ചെറിയ ചങ്ക്സായിട്ട് കൺവേർട്ട് ചെയ്യും.
42
അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ ഒരു പി ഡി എഫ് ആ പി ഡി എഫ് ബേസ് ചെയ്തിട്ടാണ്.
43
എന്നിട്ട് പറയാണ് ഇതിൽ നിന്നാണ് നമുക്ക് ആൻസർ ജനറേറ്റ് ചെയ്യേണ്ടത്.
44
ഇനിപ്പോൾ ഇതിലില്ലാത്ത ഒരു ക്വസ്റ്റ്യൻ ആണ് ജനറൽ ആയിട്ട് ഇപ്പോൾ ജനറൽ പർപ്പസ് ആയിട്ടുള്ള ഒരു.
45
മോഡൽ ആണ് യൂസ് ചെയ്യുന്നു എങ്കില് ഇതിൻറെ പുറത്തുള്ള ക്വസ്റ്റിന് ആണ് ചോദിക്കുന്നതെങ്കിൽ.
46
അതിൻറെ പുറപ്പുന്ന അന്സർ തരുക ഇനി ഇതിൻറെ അകത്തുള്ള ക്വസ്റ്റ്യൻ ആണ് നമ്മൾ ചോദിക്കുന്നതെങ്കിൽ ഈ ടീഡിയഫൽ ഈ ഡോക്യുമെൻറ് ആയിട്ട്
47
അടുത്ത ക്ലാസ്സിൽ മാസ്റ്റേഴ്സിൽ ഒക്കെ വരുമ്പത്തേക്കും ഒരു ക്വസ്റ്റ്യൻ വന്നുകഴിഞ്ഞാൽ നമ്മൾ ഈ ട്രി.
48
ലേറ്റ് ചെയ്ത ക്വിസ്റ്റൻസ് ആണ് നമ്മൾ ചോദിക്കുന്നതെങ്കില് എനിക്ക് ഈ പി ഡി എഫിൽ നിന്ന് ആൻസർ തരും.
49
ഒരു യൂസർ ഒരു ക്വസ്റ്റിൻ ചോദിച്ചുകെഴിഞ്ഞാൽ നമുക്ക് ഈ പി ഡി എഫിന്ന് വേണം ആൻസർ ജനറേറ്റ് ചെയ്ത് കിട്ടാൻ ഇപ്പോൾ പി ഡി എഫിൽ ഇല്ലാത്ത ക്വസ്റ്റിൻ ആണെങ്കിൽ.
50
എന്താണ് ഈ ഒരു സിമിലാർട്ടി സേർച്ച് അതായത് നമ്മുടെ കുസ്റ്റിന് സിമിലർ ആയിട്ടുള്ള.
51
നോക്കും അപ്പോൾ ഏറ്റവും സിമിലർ ആയിട്ടുള്ള വെക്ടറിനെ.
53
അപ്പോൾ വെക്ടർ എംബെഡ്ഡിംഗ് അതായത് അപ്പോൾ എങ്ങനാണ് ഈ വെക്ടർസ് സ്റ്റോർ ചെയ്യുന്നതെന്ന്.
54
അതായത് നമ്മുടെ എമ്പഡിംഗ് എന്ന് പറഞ്ഞാ എന്താ വെക്ടർസ് ആയിട്ട് കൺവേർട്ട് ചെയ്യണം അപ്പം.
55
ഒല്മോസ്റ്റ് സിമിലർ ആയിട്ടുള്ള ഇപ്പം ഫ്രൂട്സ് എല്ലാം കൂടെ ഒരു വെക്ടർ സ്പേസിലായിരിക്കും.
56
ഇപ്പോൾ ആപ്പിള് ബാനാന ഓറഞ്ച് അതെല്ലാം റെഡ് കളർ ഇത് ഈയൊരു സ്പേസിലാണ്.
57
അപ്പോൾ അതൊരു എംമ്പഡിങ് മോഡലിലേക്ക് കൊടുത്തു എംമ്പഡിങ് മോഡലില് എന്താ ചെയ്യുന്നത് അതിനെ വെക്ടർസ് ആയിട്ട് കോൺവോർട്ട് ചെയ്യം.
58
ഒകെ അപ്പോൾ ജസ്റ്റ് കുറച്ച് ടെർമ്സ് നമ്മൾ ആദ്യമേ തന്നേ പറഞ്ഞു ക്വസ്റ്റ്യൻസ് അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന ആ ഇൻപുട്ടിന് പറയുന്ന പേരാണ്.
59
യൂസർ ഒരു ക്വസ്റ്റ്യൻസ് ചോദിച്ചുകഴിയുമ്പോഴത്തേക്കും ആ ക്വസ്റ്റ്യനും അതുപോലെ ഈ വെക്ടറും തമ്മിലെ ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യും അതായത് ഓരോ ചങ്സ് ഇപ്പം.
60
ഏറ്റവും റിലവൻ്റ് ആയിട്ടുള്ള അതായത് ഇപ്പോ നമ്മൾ ക്യാറ്റിനെ പറ്റിയാണ് ചോദിക്കുന്നതെങ്കില്.
61
ഈ കാറ്റിലേക്കും ഈ ഡെക്ടർ സ്പേസില് ഈ കാറ്റിലേക്കും ഡോഗിലേക്കുമുള്ള ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യും.
62
ആ ഡിസ്റ്റൻസ് ഏറ്റവും കുറവ് ഏത് ആയിട്ടാണോ ആ ഇൻഫർമേഷൻ ആയിരിക്കും നമുക്ക് മോഡലിലേക്ക്.
63
ഈ ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യാൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് കാൽക്കുലേഷൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് മാൻഹെട്ടൻ ഡിസ്റ്റൻസ് പണ്ട് നമ്മൾ മാക്സിൽ പഠിച്ചിട്ടുള്ളതാണ് അല്ലേ.
64
മാൻഹർട്ടൻ ഡിസ്റ്റൻസ് യുക്ലിഡിൻ ഡിസ്റ്റൻസ് രണ്ട് ഡിസ്റ്റൻസ് സമ്മിലുള്ള കാലിക്കുലേഷൻ.
65
വെക്ടർ ഡേറ്റബേസ് ഏതൊക്കെയാണെന്ന് നോക്കാം പൈൻകോൺ ഉണ്ട് ക്രോമാ ഡി ബി ഉണ്ട് ആസ്ട്ര ഡി ബി ഉണ്ട് വെസ്പാ ഉണ്ട് റേഡിസ് ഉണ്ട് ഇങ്ങനെ.
66
അപ്പോൾ ഇപ്പോൾ നമ്മൾ ഇത്രയെ പറഞ്ഞുള്ളൂ നമ്മൾ ഒരു ക്യുസ്റ്റിൻ ചോദിക്കുന്നു നമ്മുടെ പി ഡി എഫ് ആണ് നമ്മുടെ ഡോക്യുമെൻറെങ്കിലെ അല്ലെങ്കിൽ നമ്മുടെ സി എസ് വി യോ എക്സൽ വി യോ എന്താണേലും.
67
ചാറ്റ് ജി പി ടി ക്ക് അല്ലെങ്കിൽ ഏതേയാലും ഒരു മോഡലിന് കൊടുക്കുന്ന ആ ഒരു ഇൻപുട്ടിനെ ആണ് നമ്മൾ പ്രോംറ്റ് എന്ന് പറയുന്നത്.
68
നമ്മള് ആ കൊടുക്കുന്ന നമ്മൾ ചാറ്റ് ജി പി ടിയിൽ എന്റ്റർ ചെയ്ത് കൊടുക്കുന്നു അത് എവിടെയാ ചെല്ലുന്നത് നമ്മുടെ മോഡലിൽ ചെല്ലും.
69
ആ മോഡലില് ജി പി ടി ഫോർ ആണ് ജി പി ടി ഫോർ അല്ലെ ജി പി ടി ഫോറോയാണ് ആ ജി പി ടി ഫോറോ മോഡലില് ചെല്ലും നമ്മുടെ പ്രോംറ്റ്.
70
അപ്പോൾ ആ ആൻസർ ജനറേറ്റ് ചെയ്യുന്ന ആ ഒരു റെസ്പോൺസും നമ്മുടെ ആ ഒരു പ്രോംറ്റും കൂടെ കൂടുന്ന ആ ഒരു കോമ്പിനേഷൻ ആണ് കംപ്ലീഷൻ എന്ന് പറയുന്നത്.
71
കോൺസിഡർ ചെയ്യണം പുതിയൊരു ഇൻഫോർമേഷൻ പുതിയൊരു റെസ്പോൺസ് ജനറേറ്റ് ചെയ്യാ൯.
72
എന്ന് നോക്കുന്നാവൊരുയിതാണ് കോൺടെക്സ് വിൻഡോ എന്ന് പറയുന്നത് അത് ഓരോ മോഡൽസിനും വ്യത്യാസമായിരിക്കും.
73
അത് നമ്മൾ അടുത്ത ക്ലാസുകളിലൊക്കെ പഠിക്കും ഇപ്പൊ ഏറ്റവും ബേസിക് ആയിട്ട് ഒരു ചാറ്റ്ബോട്ട് വർക്ക് ചെയ്യുന്നത് എങ്ങനെ ആണെന്നാണ് നമ്മൾ നോക്കിയത് അപ്പം.
74
ഡ്രൈവും ആയിട്ട് കണക്റ്റ് ചെയ്ത് കാരണം നമ്മുടെ സി എസ് വി സേവ് ചെയ്തേക്കുന്ന അല്ലെ നമ്മുടെ പി ഡി എഫ് സ് സേവ് ചെയ്തേക്കുന്നത്.
75
അപ്പോൾ അതൊക്കെ നമ്മൾ അടുത്ത ക്ലാസുകളിലൊക്കെ നമ്മൾ നോക്കുന്നുണ്ട് പാരമീറ്റേഴ്സ് ഒക്കെ എന്താണ് അപ്പോൾ നമ്മൾ ഇപ്പോൾ മോഡലിലേക്ക്.
76
നമ്മുടെ കണ്ടെൻറ് ആയിട്ട് നമ്മുടെ പി ഡി എഫ് കൊടുത്തിട്ടുണ്ട് നമ്മൾ യൂസ് ചെയ്തേയുന്ന മോഡൽ ജി പി ടി ത്രി പോയിന്റ് ഫൈവ് ടെർബോ.
77
ഒകെ അപ്പോൾ നമ്മുക്ക് യൂസ് ചെയ്യുന്ന ഗ്രേഡിയോ ആണ് നമ്മുക്ക് ഒരു ഇന്റർഫേസിനു വേണ്ടിയിട്ട്.
78
ഇനി ഇതിന്റെ ഔട്സൈഡ് നമുക്കൊരു ക്വസ്റ്റ്യൻ ചോദിക്കുകയാണെങ്കില് അത് അതിന്റെ.
80
അതുപോലെ തന്നേ ഇന്നതോടുകൂടി നമ്മുടെ എന്താണ് ഇന്ട്രഡക്ടറി സെക്ഷൻ കഴിഞ്ഞു ഇനി നമ്മൾ കുറച്ചൂഡെ അഡ്വാൻസ്ഡ് സെക്ഷനിലേക്കാണ് അപോകുന്നുണ്ട്.
81
എമിലി ഫിലിപ്പിന്റെ സി വി ആണെങ്കിൽ ഈ സി വി നമ്മൾ നമ്മുടെ മോഡലിനെ പഠിപ്പിക്കുകയാണ്.
82
ഇപ്പോൾ നമുക്ക് റിസോഴ്സ് ഒക്കെ ഇനഫ് ആയിട്ടുള്ള റിസോഴ്സ് ഒക്കെ ഉണ്ട് നമുക്ക് ഫൈൻ ടൂൺ ചെയ്യിപ്പിക്കാം നമ്മളുടെ ഇന്ഫോർമേഷനിലും കൂടെ ജി പി ടി യെ പഠിപ്പിക്കണം.
83
ഇത്രയാണ് നമ്മുടെ ബേസിക് ആയിട്ടുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ചാറ്റ്ബോട്ടിൽ വ൪ക്കിങ് നടക്കുന്നത്.
84
കാഗിലിലൊക്കെ നമ്മുക്ക് ഡേറ്റാസെറ്റ്സ് ഒക്കെ അവയലബിളാണ് അപ്പോൾ ഏതിലൊരു ഡേറ്റാസെറ്റ്സ് എടുത്തിട്ട് അല്ലേ വേണ്ട ഹഗിംഗ്ഫേസിൽ അവയലബിളാണ് ഏതേലൊരു ഡേറ്റാസെറ്റ്സ് എടുത്തിട്ട്.
85
നമ്മൾ യൂസ് ചെയ്തേക്കുന്ന ലൈബ്രറീസ് എന്ന് പറഞ്ഞാൽ ഒന്ന് പൈപ് പി ഡി എഫ് നമ്മുടെ പി ഡി എഫ് ഫയിലിനെ.
86
ഒരു എക്സലോ സി എസ് വി ഫയല് എടുത്തിട്ട് ഒരു ബേസിക്ക്യായിട്ടുള്ള ഒരു ചാറ്റ്ബോട്ട് ഡെവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ട്രൈ ചെയ്യ്ത് നോകുക.
87
റീഡ് ചെയ്യാനും റൈറ്റ് ചെയ്യാനും ഒക്കെ യൂസ് ചെയ്യുന്ന ഒരു പൈത്തൺ ലൈബ്രറി ആണ് പൈപ്പ് പിഡിഎഫ് എന്ന് പറയുന്നത് പിന്നെ ഗ്രേഡിയോ ഇന്റർഫേസ് ആണ് യൂസ് ചെയ്തേക്കുന്നത്.
88
അതുപോലെ തന്നെ ഓപ്പൺ എഐയുടെ മോഡൽ യൂസ് ചെയ്താണ് നമ്മൾ വർക്ക് ചെയ്തിരിക്കുന്നത് അപ്പോൾ ഓപ്പൺ എ ഐയുടെ ലൈബ്രിയും കൂടി.
89
ഹെൽപ്പ്ഫുൾ അസിസ്റ്റൻഡ് ഒരു ഹെൽപ്പ്ഫുൾ അസിസ്റ്റൻഡ് ആയിട്ട് നിന്ന് എനിക്ക് ഈ ക്വസ്റ്റ്യൻ അല്ലെങ്കില് യൂസർ ഒരു ക്വസ്റ്റ്യൻ ചോദിക്കുമ്പോൾ അതിന് ആൻസർ.
90
പിന്നെ യൂസ് ചെയ്യുന്ന മോഡല് ഇവിടെ ഞാൻ യൂസ് ചെയ്തിരിക്കുന്ന ജി പി ടി ത്രീ പോയിന്റ് ഫൈവ് ടെർബോയാണ്.
91
നമ്മുടെ മോഡലിലേക്ക് എന്താണ് ആ വെക്ടർ സ്റ്റോറിയിന്ന് ഉള്ള ഡേറ്റായും നമ്മുടെ ക്വസ്റ്റ്യനും കിട്ടിക്കുകഴിയുമ്പോൾ.
92
അല്ലെങ്കില് കറക്റ്റ് എന്താണ് ആ ഉദ്ദേശിച്ചകാര്യം തന്നെ കിട്ടണോ അല്ലെങ്കില് കുറച്ച് ക്രിയേറ്റീവിറ്റി കുറവോടെ ലോജിക്കലി.
93
റെസ്പോൺസ് തരണോ എന്നൊക്കെ തീരുമാനിക്കുന്ന ഒരു പാരമീറ്ററാണ് ടെമ്പ്രേച്ചർ എന്ന് പറയുന്നത്.

No dataset card yet

Downloads last month
1