Dataset Viewer
Auto-converted to Parquet Duplicate
index
string
audio
audio
transcription
string
Noise
string
Style
string
Scenario
string
Language
string
District
string
State
string
Gender
string
0
ഇന്നത്തേ സെഷണില് നമ്മള് ചാറ്റ്ബോട്ട് എങ്ങനെയാണ് ക്രിയേറ്റ് ചെയ്യുന്നെ എന്നുള്ളതാണ് നോക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
1
അതിനുമുന്നെതന്നെ ഇന്നലത്തെ സെഷനില് നമ്മള് ഒരു കൊലാബ് ഫൈല് വർക്ക് ചെയ്യാൻ പറ്റിയില്ലായിരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
ചാറ്റ്ബോട്ട് എന്താന്ന് എല്ലാവ൪ക്കും അറിയാം, അതായത്, ഒരു ഹ്യുമനും ഒരു കമ്പ്യൂട്ടർ സിസ്റ്റം അല്ലേ? ഒരു സോഫ്റ്റ്യേർ സിസ്റ്റവും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ ആണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
3
നമ്മള് ഈ ചാറ്റ്ബോട്ട്ന്ന് പറയുന്നത്, അത് ടെക്സ്റ്റ് വഴിയാകാം വോയിസ് വഴിയാകാം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
4
തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ നമ്മുടെ സിസ്റ്റവും നമ്മളും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ ആണ് ചാറ്റ്ബോട്ട്ന്ന് ഉദ്ദേശിക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
5
അപ്പം നമ്മുടെ ഈ ചാറ്റ്ബോട്ട്സ് ഡവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ഒത്തിരി മോഡൽസ് യൂസ് ചെയ്യാറുണ്ട്. അയില് കുറച്ച് മോഡൽസ് ജസ്റ്റ് ഫെമിലിയർ ചെയ്യാൻ വേണ്ടിയിട്ട് പറയാണ് മിസ്ട്രാല്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
6
ചാറ്റ്ബോട്ട്സ്ന്ന് പറഞ്ഞുകഴിഞ്ഞാല്, ഡിഫ്രണ്ട് ടൈപ്സ് ഓഫ് ചാറ്റ്ബോട്ട്സ് നമുക്ക് ട്രഡീഷണൽ ട്ര ചാറ്റ്ബോട്ട്സ് തൊട്ട് ഇന്നിപ്പം എ ഐ ചാറ്റ്ബോട്ട്സ് വരെ അവൈലബിൾ ആണ്. അപ്പം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
7
ഒന്ന് മെനു ഓർ ബട്ടൺ ബേസ്ഡ് ചാറ്റ്ബോട്ട്സ് ഉണ്ട്, പിന്നെ കീവോർഡ് റിക്കഗ്നിഷൻ ബേസ്ഡ് ചാറ്റ്ബോട്ട്സ് ഉണ്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
8
ആ ആ ബട്ടൻസിന്റെ ഒരു സെലക്ഷനല്ലേ, ആ മെനുസിന്റെ ഒരു സെലക്ഷൻ വഴിയായിരിക്കും നമ്മളും ആ സിസ്റ്റവും തമ്മില് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
9
അവിടെ എന്ന് പറഞ്ഞാൽ ഒരു ഫ്രീ ആയിട്ടുള്ള ഒരു കോൺവർസേഷൻ ഇല്ല. നമ്മള് ആ ഓപ്ഷൻസ് സെലക്റ്റ് ചെയ്യുന്നു, അത് അങ്ങനെ ഒരു കമ്മ്യൂണിക്കേഷൻ നടന്നുപോകുന്നതേയുള്ളു. അവിടെ ഒന്നും ജനറേറ്റ് ചെയ്യുന്നൊന്നും ഇല്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
10
ഉഹ്മ്, ഇവിടെ കീവർഡ് ബേസ്ഡ് ചാറ്റ്ബോട്ട്സ് എന്ന് പറഞ്ഞുകഴിഞ്ഞാൽ, നമ്മള് ഒരു പ്രോംറ്റ് കൊടുക്കുന്നു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
11
നമ്മള് കൊടുക്കുന്ന പ്രോംറ്റിലുള്ള കീവർട്ട്സിനെ ഐഡൻറിഫൈ ചെയ്തിട്ട് ആ കീവേർഡ്‌സുവായിട്ട് ബന്ധപ്പെട്ട.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
12
ആ, അതുപോലെ തന്നെ, ഓപ്പൺ എ ഐ, ഗ്രേഡിയോ, ടി ടി എസ് എന്ന് ലൈബ്രറീസ് യൊക്കെ ആണ് യൂസ് ചെയ്തത്. ഞാൻ ഇത് റൺ ചെയ്തിട്ടിട്ടുണ്ട് ഇന്ന്തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
13
എന്താണ് നമ്മുടെ ആ ഒ ഒത്തിരി ആ നമ്മുടെ കീവർട്സ് നമ്മള് ആ ഇതുവായിട്ട് ബന്ധപ്പെട്ട അല്ലാത്ത കീവർട്സ് കൊടുക്കുകയാണെങ്കിൽ അത് ഐഡൻറിഫൈ ചെയ്യാൻ പറ്റില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
14
എ ഐ അല്ലെങ്കില് വേറെ എന്തിനേയിലും പറ്റി നമ്മള് ചോദിക്കുയാണ്, പിന്നെ നമ്മള് ഇറ്റ്, ഹീയ്, ഷിയ് പോലെയുള്ള.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
15
അപ്പം അങ്ങനെ വരുമ്പത്തേക്കും അവിടെ ആ കീവർഡിനെ ഐഡൻറിഫൈ ചെയ്യാൻ പറ്റത്തില്ല. അപ്പം കറക്ടായിട്ടുള്ള അന്സർസ് നമുക്ക് ഡെവലപ്പ് ചെയ്തു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
16
ഇനി ഹൈബ്രിഡ് ചാറ്റ്ബോട്സ് ഉണ്ട്, നമ്മുടെ ഈ റൂൾബേസ്ഡ് ചാറ്റ്ബോട്സിന്റെയും ഒരു എ ഐ ചാറ്റ്ബോട്സിന്റെയും കൂടെ ഒരു കോംബിനേഷനാണ് ഈ ഹൈബ്രിഡ് ചാറ്റ് ബിറ്റ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
17
എ ഐ ചാറ്റ്ബോട്സ് നമ്മള്ക്ക് കുറച്ച് എന്താണ് ഇന്റെലിജൻഡ് ആയിട്ടുള്ള ചാറ്റ്ബോട്സ് എന്ന് പറയാം, അല്ലെങ്കില് നമ്മള് ഹ്യൂമൻ ലൈക് റെസ്പോൺസ് തരുന്ന ചാറ്റ്ബോട്സ്.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
18
ആ പെപ്ലക്സിറ്റി മിസ്ട്രാല് നമ്മ് മെറ്റ എ ഐ ഗ്രൂക്ക് നമ്മളിതൊക്കെ കണ്ടതാ അല്ലേ?
No
Neutral
Teaching
Malayalam
Kottayam
Kerala
Female
19
അപ്പം നമ്മള് ഒരു ഇൻപുട്ട് ജസ്റ്റ് ചാറ്റ് ജി പി ടി ഓർക്കുക, നമ്മള് ചാറ്റ് ജി പി ടി യില് ഒരു ക്വസ്റ്റ്യൻ ചോദിക്കുന്നു, ആ ക്വസ്റ്റ്യനു നമ്മള് പറയുന്നതാണ് പ്രോംറ്റ് അല്ലെങ്കില് നമ്മുടെ ഇൻപുട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
20
നമ്മള് ഒരു ഇൻപുട്ട് കൊടുക്കുന്നു, കൊടുക്കുമ്പോൾ ആ ഇൻപുട്ടിനെ ആ ക്വസ്റ്റ്യനെ ഫസ്റ്റ് അനലൈസ് ചെയ്യാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
21
ഒന്നോടെ പറയാണെങ്കില്, നമ്മുടെ എ ഐ ചാറ്റ്ബോട്ടില് നമ്മള് കണ്ടു, അ നമ്മുടെ മോഡൽസിന് ഒരു എൻ എൽ പി നാച്ചുറൽ ലാങ്ക്വേജ് പ്രൊസെസ്സിങ് ഉണ്ട് ആ രീതിയിലാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
22
എ ഐ ചാറ്റ്ബോട്ടിന്റെ കുറച്ച് ഫീച്ചേഴ്സ് നോക്കുകയാണെങ്കില്, നമ്മള് പറഞ്ഞു നാച്ചുറൽ ലാങ്ഗ്വിജ് അണ്ടർസ്റ്റാൻഡിങ് ഉണ്ട്; അതായത് എൻ എൽ യു അതില് വരുന്ന രണ്ടാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
23
ആ ടെക്സ്റ്റു സ്പീച്ച് ഞാൻ ക്രിയേറ്റ് ചെയ്ത ഗ്രേഡിയോ ഇന്റർഫേസില് നമ്മള് ഇ൯പുട്ട് ടെക്സ്റ്റു ജനറേറ്റ് ആൻഡ് പ്ലേ സ്‌പീച് യൂസിങ് ടി.ടി.എസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
24
ആ, എന്താണ് നാച്ചുറൽ ലാങ്ഗ്വിജ് അണ്ടർസ്റ്റാന്റിങും, നാച്ചുറൽ ലാങ്ഗ്വിജ് ജനറേഷനും, പിന്നെ മൾട്ടി ലിംഗ്വൽസ്‌
No
Neutral
Teaching
Malayalam
Kottayam
Kerala
Female
25
ഓമ്നി ചാനൽ ഇന്റെഗ്രേഷൻ ഉണ്ട്, അതായത് നമ്മള് വെബ്സൈറ്റ് ഒക്കെ ഇന്റെഗ്രേറ്റ് ചെയ്യാം. റിയൽ ടൈം ലേർണിങ് ഉണ്ട്, ഹ്യുമൻ ലൈക് റെസ്പോൺസാണ് ജനറേറ്റ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
26
പിന്നെ ഒരു ഇതാണ് വോയിസ് ബോട്ട്, അതായാത് ചാറ്റ്ബോട്ട്. നമ്മള് ടെക്സ്റ്റ് കൊടുക്കുകാണെങ്കില്, വോയിസ് ബോട്ടില് നമ്മള് വോയിസായ് രിക്കും കൊടുക്കുന്നത് ഇൻപുട്ട് ആയിട്ട്, അല്ലേ പ്രോംറ്റ് ആയിട്ട് കൊടുക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
27
റൂൾ ബേസ്ഡ് ചാറ്റ്ബോട്സ് അങ്ങനെയാന്ന് ഞാൻ പറഞ്ഞു, അതായത് നമ്മള് ക്വസ്റ്റ്യ നും ആൻസറും പ്രീ ഡിഫൈൻ ചെയ്തിരിക്കും, അല്ലെങ്കിൽ നമ്മുടെ ഡേറ്റാസെറ്റില്, അല്ലെ നമ്മുടെ
No
Neutral
Teaching
Malayalam
Kottayam
Kerala
Female
28
ഡെറ്റാബേസില് ഈ ക്വസ്റ്റ്യൻസും ആൻസർസ് ഉണ്ട്, അപ്പം നമ്മള് ഒരു ക്വസ്റ്റ്യൻ ചോദിച്ചു കഴിഞ്ഞാല് അതിനുള്ള ആൻസറ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
29
ആ സോറി, ഈ ടെക്സ്റ്റിന്റെ കൊറസ്പോണ്ടിംഗ് സ്പീച്ച് ഇവിടെ ജനറേറ്റ് ചെയ്യും. അപ്പം ഓൾറഡി ഈ മോഡല് കുറേ ആൾക്കാരുടെ വോയിസ് വച്ച് ട്രെയിൻ ചെയ്ത് വച്ചേക്കുവായിരിക്കുവല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
30
അപ്പം ആ അതിലുള്ള ഒരാളുടെ വോയിസ് യൂസ് ചെയ്യുന്നതായിരിക്കും ഇവിടെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
31
സെക്കൻഡേ, ഞാൻ ഇത് ഷെയർ ചെയ്തപ്പോ ഓഡിയോ ഷെയർ ചെയ്തില്ലായിരുന്നു, അതുകൊണ്ട് കേൾക്കാൻ പറ്റത്തില്ല. എ നിക്ക് ഒന്നുടെ ഷെയർ ചെയ്യട്ടെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
33
അപ്പോ ഇങ്ങനെയാണ് സ്പീച്ച് നമ്മള് ജനറേറ്റ് ചെയ്യുന്നത് ടി ടി യസിനകത്ത്, അതായത് നമ്മള് ഓരോ സ്പീച്ച് ജനറേറ്റ്ഷൻ ആ മോഡൽസ് യൂസ് ചെയ്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
34
ഞാൻ സ്ക്രീൻ ഷെയറ് ചെയ്ത് സ്റ്റോപ്പ് ചെയ്തു, ഇന്നത്തെ സെഷൻ ഹാൻഡില് ചെയ്യുന്നത് വൃന്ദയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
35
സംഭവിക്കുന്നുള്ളു ഒന്നും പ്രത്യേകമായിട്ട് പുതിയതായിട്ട് ഒന്നും ജനറേറ്റ് ചെയ്യുകയൊന്നും ചെയ്യുന്നില്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
36
ആ ടെൻത്ത് ട്വൽത്ത് വരെ ഓരോ കാര്യങ്ങൾ, അഡിഷൻ, മൾട്ടിപ്ലിക്കേഷൻ, അ ൻ ഡിഫറൻഷ്യേഷൻ പോലെയുള്ള കാര്യങ്ങള് നമ്മള് ഓരോന്നും ലേൺ ചെയ്ത് വച്ചേക്കുവാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
37
ആ ആ കൺസിഡർ ചെയ്തിട്ടാണ് പുതിയൊരു റെസ്പോൺസ് ജനറേറ്റ് ചെയ്യുന്നത് എന്ന് ഡിപ്പൻഡ് ചെയ്യുന്നത് നമ്മുടെ ഈ കോൺടെക്സ്റ്റ് വിൻഡോയുടെ സൈസ് അനുസരിച്ചിട്ടായി.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
38
ഇനി എങ്ങനെ ആണ് ഒരു ചാറ്റ്ബോട്ട് ഒരു പി ഡി എഫ് ഡോക്യുമെൻറ്, പി ഡി എഫ് എന്നില്ല, നമ്മുടെ എക്സൽ ആയിക്കൊള്ളട്ടേ , സി എസ് വി ഫയൽ ആയിക്കൊള്ളട്ടേ, ഏതൊരു
No
Neutral
Teaching
Malayalam
Kottayam
Kerala
Female
39
ഡോക്യുമെൻറീന്നും എങ്ങനെയാണ് ഒരു ചാറ്റ്ബോട്ട് നമ്മള് ഡവലപ്പ് ചെയ്യുന്നത് എന്ന് നോക്കാം അപ്പം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
40
ഫസ്റ്റ് അപ്പം, നമ്മുടെ ഡോക്യുമെൻറ് ഒരു പി ഡി എഫ് ആണെങ്കില്, ആ പി ഡി എഫിനെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
41
ആ ചെറിയ ചെറിയ ഡോക്യുമെൻറ്സിന് വീണ്ടും ചെറിയ ചെറിയ ചങ്ക്സായിട്ട് കൺവേർട്ട് ചെയ്യും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
42
അപ്പം പറഞ്ഞുവന്നത് നമ്മുടെ ഒരു പി ഡി എഫ് ആ പി ഡി എഫ് ബേസ് ചെയ്തിട്ടാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
43
എന്നിട്ട് പറയാണ് ഇതിൽ നിന്നാണ് നമുക്ക് ആൻസർ ജനറേറ്റ് ചെയ്യേണ്ടത്.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
44
ഇനിപ്പോ ഇതിലില്ലാത്ത ഒരു ക്വസ്റ്റ്യൻ ആണ് ജനറൽ ആയി ഇപ്പം ജനറൽ പർപ്പസ് ആയിട്ടുള്ള ഒരു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
45
ആ മോഡൽ ആണ് യൂസ് ചെയ്യുന്ന എങ്കില് ഇതിൻറെ പുറത്തുള്ള ക്വസ്റ്റ്യൻ ആണ് ചോദിക്കുന്നതെങ്കിൽ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
46
ആ അതിൻറെ പുറത്തിന്ന് അന്സർ തരുക. ഇനി ഇതിൻറെ അകത്തുള്ള ക്വസ്റ്റ്യൻ ആണ് നമ്മള് ചോദിക്കുന്നതെങ്കിൽ, ഈ പി ഡി എഫ് അല്ലേ ഈ ഡോക്യൂമെന്റുമായിട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
47
ആ അടുത്ത ക്ലാസ്സിൽ മാസ്റ്റേഴ്സിൽ ഒക്കെ വരുമ്പത്തേക്കും, ഒരു ക്വസ്റ്റ്യൻ വന്നുകഴിഞ്ഞാൽ, നമ്മള് ഈ പ്രീ .
No
Neutral
Teaching
Malayalam
Kottayam
Kerala
Female
48
ലേറ്റ് ചെയ്ത ക്വസ്റ്റ്യൻസ് ആണ് നമ്മള് ചോദിക്കുന്നതെങ്കില്, എനിക്ക് ഈ പി ഡി എഫിൽ നിന്ന് ആൻസറ് തരാ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
49
ആ ഒരു യൂസർ ഒരു ക്വസ്റ്റ്യൻ ചോദിച്ചുകഴിഞ്ഞാൽ, നമുക്ക് ഈ പി ഡി എഫിന്ന് വേണം ആൻസർ ജനറേറ്റ് ചെയ്ത് കിട്ടാന്. ഇനി ഇപ്പം പി ഡി എഫിൽ ഇല്ലാത്ത ക്വസ്റ്റിൻ ആണ് എങ്കില്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
50
എന്താണ് ഈ സ് ഒരു സിമിലാർട്ടി സേർച്ച്, അതായത് നമ്മുടെ ക്വസ്റ്റ്യന് സിമിലർ ആയിട്ടുള്ള.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
51
നോക്കും അപ്പം ഏറ്റവും സിമിലർ ആയിട്ടുള്ള ള്ള വെക്ടറിനെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
53
അപ്പം വെക്ടർ എംബെഡ്ഡിംഗ്, അതായത് അപ്പം എങ്ങനാണ് ഈ വെക്ടർസ് സ്റ്റോർ ചെയ്യുന്നതെന്ന്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
54
അതായത്, നമ്മുടെ വെക് എമ്പഡിംഗ് എന്ന് പറഞ്ഞാ എന്താ? വെക്ടർസ് ആയിട്ട് കൺവേർട്ട് ചെയ്യണം, അപ്പം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
55
ഒല്മോസ്റ്റ് സിമിലർ ആയിട്ടുള്ള ള്ള ആ ഇപ്പം ആ ഫ്രൂട്സ് ഫ്രൂട്സ് എല്ലാം കൂടെ ഒരു വെക്ടർ സ്പേസിലായിരിക്കും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
56
ഇപ്പം ആപ്പിള്, ബാനാന, ഓറഞ്ച്, അതെല്ലാം റെഡ് കളർ. ഇത് ഈയൊരു സ്പേസിലായ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
57
അപ്പം അതൊരു എംമ്പഡിങ് മോഡലിലേക്ക് കൊടുത്തു. എംമ്പഡിങ് മോഡലില് എന്താ ചെയ്യുന്നത്? അതിനെ വെക്ടർസ് ആയിട്ട് കോൺവോർട്ട് ചെയ്യും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
58
ഒകെ അപ്പം, ജസ്റ്റ് കുറച്ച് ടെർമ്സ് നമ്മള് ക് ആ ആദ്യമേ തന്നേ പറഞ്ഞു ക്വസ്റ്റ്യൻസ് അല്ലെങ്കിൽ നമ്മള് കൊടുക്കുന്ന ആ ഇൻപുട്ടിന് പറയുന്ന പേരാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
59
യൂസർ ഒരു ക്വസ്റ്റ്യൻ ചോദിച്ചുകഴിയുമ്പോഴത്തേക്കും, ആ ക്വസ്റ്റ്യനും അതുപോലെ തന്നെ ഈ വെക്ടറും തമ്മിലെ ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യും. അതായത് ഓരോ ചങ്സ് ഇപ്പം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
60
ഏറ്റവും റിലവൻ്റ് ആയിട്ടുള്ള, അതായത് ഇപ്പോ നമ്മള് ക്യാറ്റിനെ പറ്റിയാണ് ചോദിക്കുന്നതെങ്കില് ഈ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
61
ഈ കാറ്റിലേക്കും ഈ വെക്റ്റർ സ്പേസില് ല് ഈ കാറ്റിലേക്കും ഡോഗിലേക്കുമുള്ള ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
62
കും, ആ ഡിസ്റ്റൻസ് ഏറ്റവും കുറവ് ഏതുവായിട്ടാണോ, ആ ഇൻഫർമേഷൻ ആയിരിക്കും നമുക്ക് മോഡലിലേക്ക്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
63
കും ഈ ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യാൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് കാൽക്കുലേഷൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് മാൻഹാട്ടൺ ഡിസ്റ്റൻസ്. പണ്ട് നമ്മള് മാക്സിൽ പഠിച്ചിട്ടുള്ളതാല്ലേ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
64
മാൻഹാട്ടൻ ഡിസ്റ്റൻസ്, യുക്ലിഡിൻ ഡിസ്റ്റൻസ് രണ്ട് ഡിസ്റ്റൻസ് തമ്മിലുള്ള കാൽക്കുലേഷന്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
65
വെക്ടർ ഡേറ്റബേസസ് ഏതൊക്കെയാന്ന് നോക്കാം പൈൻകോൺ ഉണ്ട്, ക്രോമാ ഡി ബി ഉണ്ട്, ആസ്ട്ര ഡി ബി ഉണ്ട്, വെസ്പാ ഉണ്ട്, റേഡിസ് ഉണ്ട്, ഇങ്ങനെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
66
ഓക്കേ, അപ്പം ഇപ്പം നമ്മള് ഇത്രയെ പറഞ്ഞുള്ളൂ. നമ്മള് ഒരു ക്യുസ്റ്റിൻ ചോദിക്കുന്നു ന നമ്മുടെ പി ഡി എഫ് ആണ് നമ്മുടെ ഡോക്യുമെൻറെങ്കില്, അല്ലെങ്കില് നമ്മുടെ സി എസ് വി യോ, എക്സലോ, എന്താണേലും.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
67
ചാറ്റ് ജി പി ടി ക്ക് അല്ലെങ്കില് ഏതേലും ഒരു മോഡലിന് കൊടുക്കുന്ന ആ ഒരു ഇൻപുട്ടിനെ ആണ് നമ്മള് പ്രോംറ്റ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
68
നമ്മള് ആ കൊടുക്കുന്ന നമ്മള് ചാറ്റ് ജി പി ടിയിൽ എന്റ്റർ ചെയ്ത് കൊടുക്കുന്നു, അത് എവിടാ ചെല്ലുന്നത്? നമ്മുടെ മോഡലിൽ ചെല്ലും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
69
ആ മോഡലില് ഇപ്പോ ജി പി ടി ഫോർ ആണേ. ജി പി ടി ഫോർ അല്ലെ ജി പി ടി ഫോറോയാണേ ആ ജി പി ടി ഫോറോ മോഡലില് ചെല്ലും നമ്മുടെ പ്രോം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
70
അപ്പം ആ ആൻസറ് ജനറേറ്റ് ചെയ്യുന്ന ആ ഒരു റെസ്പോൺസും നമ്മുടെ ആ ഒരു പ്രോംറ്റും കൂടെ കൂടുന്ന ആ ഒരു കോമ്പിനേഷൻ ആണ് കംപ്ലീഷൻന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
71
ആ കോൺസിഡർ ചെയ്യണം, പുതിയൊരു ഇൻഫോർമേഷൻ പുതിയൊരു റെസ്പോൺസ് ജനറേറ്റ് ചെയ്യാ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
72
എന്ന് നോക്കുന്നാവൊരുയിതാണ് കോൺടെക്സ് വിൻഡോ എന്ന് പറയുന്നത്, അത് ഓരോ മോഡൽസിനും വ്യത്യാസമായിരിക്കും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
73
അത് നമ്മള് അടുത്ത ക്ലാസുകളിലൊക്കെ പഠിക്കും. ഇപ്പൊ ഏറ്റവും ബേസിക് ആയിട്ട് ഒരു ചാറ്റ്ബോട്ട് വർക്ക് ചെയ്യുന്നത് എങ്ങനെ ആന്നാണ് നമ്മള് നോക്കിയത്. അപ്പം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
74
ഡ്രൈവും ആയിട്ട് കണക്റ്റ് ചെയ്ത്, കാരണം നമ്മുടെ സി എസ് വി സേവ് ചെയ്തേക്കുന്ന അല്ലെ? നമ്മുടെ പി ഡി എഫ് സ് സേവ് ചെയ്തേക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
75
അപ്പം അതൊക്കെ നമ്മള് അടുത്ത ക്ലാസുകളിലൊക്കെ നമ്മള് നോക്കുന്നുണ്ട്, പാരമീറ്റേഴ്സ് ഒക്കെ എന്താന്ന്. അപ്പം നമ്മള് ഇപ്പം മോഡലിലേക്ക്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
76
നമ്മുടെ കൊ കണ്ടെൻറ് ആയിട്ട് നമ്മുടെ പി ഡി എഫ് കൊടുത്തിട്ടുണ്ട്, നമ്മള് യൂസ് ചെയ്തേയുന്ന മോഡല് ജി പി ടി ത്രി പോയിന്റ് ഫൈവ് ടെർബോ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
77
ഒകെ അപ്പം നമ്മ് ആ യൂസ് ചെയ്യുന്ന ഗ്രേഡിയോ ആണ് നമ്മുക്ക് ഒരു ഇന്റർഫേസിനു വേണ്ടിയിട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
78
ഇനി ഇതിന്റെ ഔട്സൈഡ് നമുക്കൊരു ക്വസ്റ്റ്യൻ ചോദിക്കുകയാണ് എങ്കില്, അത് അയിന്റെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
80
അതുപോലെ തന്നേ, ഇ ഇ ഇന്നതോടുകൂടി നമ്മുടെ അ എന്താണ് ഇന്ട്രോഡക്ടറി സെക്ഷൻ കഴിഞ്ഞു. ഇനി നമ്മള് കുറച്ചൂഡെ അഡ്വാൻസ്ഡ് സെക്ഷനിലേക്കാ പോകുന്നത്. അപ്പോ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
81
എമിലി ഫിലിപ്പിന്റെ സി വി ആണെങ്കിൽ, ഈ സി വി നമ്മള് നമ്മുടെ മോഡലിനെ പഠിപ്പിക്കുകയാണ്.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
82
ഇനി ഇപ്പം ആ, നമുക്ക് റിസോഴ്സ് ഒക്കെ ഇനഫ് ആയിട്ടുള്ള റിസോഴ്സ് റീസോഴ്സസ് ഒക്കെ ഉണ്ട്, നമുക്ക് ഫൈൻ ടൂൺ ചെയ്യിപ്പിക്കാം, നമ്മടെ ഇൻഫൊർമേഷനും കൂടെ ജി പി ടി യെ പഠിപ്പിക്കണം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
83
ഇത്രയാണ് നമ്മളെ ബേസിക് ആയിട്ടുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ചാറ്റ്ബോട്ടില് വ൪ക്കിങ് നടക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
84
ആ കാഗിലിലൊക്കെ നമ്മുക്ക് ഡേറ്റാസെറ്റ്സ് ഒക്കെ അവൈലബിളിലാണ്. അപ്പം, ഏതിലൊരു ഡേറ്റാസെറ്റ്സ് എടുത്തിട്ട്, അല്ലേ വേണ്ട, ഹഗിംഗ്ഫേസില് അവൈലബിൾ ഏതേലൊരു ഡേറ്റാസെറ്റ്സ് എടുത്തിട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
85
ന് നമ്മള് യൂസ് ചെയ്തേക്കുന്ന ന്ന ലൈബ്രറീസ് എന്ന് പറഞ്ഞാല് ഒന്ന്, ആ പൈപ് പി ഡി എഫ് നമ്മുടെ പി ഡി എഫ് ഫയിലിനെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
86
ആ ഒരു ആ എക്സലോ സി എസ് വിയോ ഫയല് എടുത്തിട്ട് ഒരു ബേസിക്കയിട്ടുള്ള ഒരു ചാറ്റ്ബോട്ട് ഡെവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ട്രൈ ചെയ്യ്ത് നോകുക.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
87
റീഡ് ചെയ്യാനും, റൈറ്റ് ചെയ്യാനും ഒക്കെ യൂസ് ചെയ്യുന്ന ഒരു പൈത്തൺ ലൈബ്രറി ആണ് പൈപ്പ് പിഡിഎഫ് എന്ന് പറയുന്നത്. പിന്നെ ആ ഗ്രേഡിയോ ഇന്റർഫേസ് ആണ് യൂസ് ചെയ്തേക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
88
അതുപോലന്നെ ഓപ്പൺ എഐടെ മോഡല് യൂസ് ചെയ്താണ് നമ്മള് വർക്ക് ചെയ്തേക്കുന്നത്. അപ്പം ഓപ്പൺ എ ഐയുടെ ലൈബ്രിയും കൂടെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
89
ൽപ്പ്ഫുൾ അസിസ്റ്റൻഡ് ഒരു ഹെൽപ്പ്ഫുൾ അസിസ്റ്റൻഡ് ആയിട്ട് നിന്ന് എനിക്ക് ഈ ക്വസ്റ്റ്യൻ, അല്ലെങ്കില് യൂസർ ഒരു ക്വസ്റ്റ്യൻ ചോദിക്കുമ്പോ അതിന് ആൻസർ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
90
പിന്നെ യൂസ് ചെയ്യുന്ന മോഡല് ഇവിടെ ഞാൻ യൂസ് ചെയ്തേക്കുന്ന ജി പി ടി ത്രീ പോയിന്റ് ഫൈവ് ടെർബോയാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
91
നമ്മുടെ മോഡലിന്ലേക്ക് എന്താണ് ആ വ് വെക്ടർ സ്റ്റോറിയിന്ന് ഉള്ള ഡേറ്റായും നമ്മുടെ ക്വസ്റ്റനും കിട്ടികഴിയുബം,
No
Neutral
Teaching
Malayalam
Kottayam
Kerala
Female
92
അല്ലെങ്കില് കറക്റ്റ് എന്താണ് ആ ഉദ്ദേശിച്ചകാര്യം തന്നെ കിട്ടണോ, അല്ലെങ്കില് കുറച്ച് ക്രിയേറ്റീവിറ്റി കുറവോടെ ലോജിക്കലി.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
93
റ് ബ് ദ് റെസ്പോൺസ് ദ് തരണോ എന്നൊക്കെ തീരുമാനിക്കുന്ന ഒരു ആ ഒരു പാരമീറ്ററാണ് ടെമ്പറേച്ചർ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
README.md exists but content is empty.
Downloads last month
7