index
stringlengths 1
3
| audio
audioduration (s) 4.03
9.97
| transcription
stringlengths 54
199
| Noise
stringclasses 3
values | Style
stringclasses 1
value | Scenario
stringclasses 1
value | Language
stringclasses 1
value | District
stringclasses 1
value | State
stringclasses 1
value | Gender
stringclasses 1
value | Status
stringclasses 1
value |
|---|---|---|---|---|---|---|---|---|---|---|
0
|
ആ റിട്രീവൽ ഓക്മെന്റഡ് ജനറേഷൻ ഇച്ചിരികൂടി അഡ്വാൻസ്ഡായിട്ടുള്ള ടോപ്പിക്കാണ്. റാഗ് റിട്രീവൽ ഓക്മെന്റഡ് ജനറേഷൻ എന്താണെന്നാണ് ഇന്നത്തെ സെഷണില് നമ്മള് നോക്കാൻ പോകുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
1
|
ഫസ്റ്റ് നമ്മള് പഠിച്ചിരുന്നു, എൽ എൽ എം എന്താണ് ലാർജ് ലാംഗ്വേജ് മോഡൽസ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
2
|
നമ്മള് എങ്ങനെയാണ് ഒരു കറക്റ്റ് പ്രോംറ്റ് നമ്മുടെ മോഡലിന് കൊടുക്കുന്നു, അതായത് മോഡലിന് കറക്റ്റ് പ്രോംറ്റ് കൊടുത്താലേ അത് ബേസ്ഡ് ആയിട്ടുള്ള റിസൾട്ട് നമുക്ക് തരത്തുള്ളൂ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
3
|
ഓ മുന്നാമത്തെ ദിവസം നമ്മള് പ്രോംറ്റ് എഞ്ചിനേറിങ് എന്ന് പറഞ്ഞ സെഷൻ നമ്മള് നോക്കിയിരുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
4
|
ഒന്ന് പ്രോംറ്റ് എഞ്ചിനീയറിങ്, രണ്ട് ഇൻ കോൺഡക്സ്റ്റ് ലേണിങ്, ഈ പ്രോംറ്റ് എഞ്ചിനീയറിങ്ങിന്റെ സെഷനിൽ തന്നെ ഞാൻ പറഞ്ഞിരുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
5
|
ഇൻ കോൺഡക്സ്റ്റ് ലേണിങ് എന്താന്ന്, അതായത് ഞാൻ എന്തേലും ഒരു ക്വസ്റ്റ്യൻ ചോദിച്ചിട്ട് അതിന്റെ ഒരു എക്സാമ്പിളൂടെ ചേർത്താണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
7
|
പിന്നീട് അഡീഷണൽ ഇൻഫർമേഷൻസ് ഒക്കെ കൊടുത്ത് ഒരു പ്രത്യേക ടാസ്ക് പെർഫോം ചെയ്യാൻ വേണ്ടിയിട്ട് അതിനെ ഫൈൻടൂൺ ചെയ്തെടുക്കുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
8
|
ആ അതുപോലെതന്നെ ഫൈൻ ട്യൂണിങ് എങ്ങനെ നമുക്ക് ചെയ്യാൻ പറ്റുന്നു എന്നുള്ളതൊക്കെ നമുക്ക് നോക്കാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
9
|
അതായത്, നമ്മൾക്ക് അതായത് നമ്മള് മോഡല് ജനറേറ്റ് ചെയ്ത് തരുന്ന ആൻസറിനെ, നമ്മക്ക് വീണ്ടും നമ്മള് മോഡലിന്നൊരു ഫീഡ്ബാക്ക് കൊടുക്കുന്നു ഇങ്ങനെയല്ല എന്നുള്ളത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
10
|
അപ്പോ കണ്ടിന്യൂസ് ആയിട്ട് ഹ്യുമൻ ബീങ്സ് കൊടുക്കുന്ന ഫീഡ്ബാക്കിനെ അനുസരിച്ചുള്ള റിസൾട്ട് നമ്മടെ മോഡല് നമുക്ക് തരുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
11
|
പിന്നീട് വരുന്നതാണ് റിട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ, നമ്മള് പറഞ്ഞ റാഗ് എന്ന് പറയും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
12
|
അപ്പോം നമ്മള് പറഞ്ഞിരുന്നു, ഈ മോഡൽസ് യൂസ് ചെയ്താണ് നമ്മള് ടെക്സ്റ്റ് ജനറേറ്റ് ചെയ്യാൻ വേണ്ടിയിട്ടുള്ള മോഡൽസ് ഉണ്ട്, ഇമേജ് ജനറേറ്റ് ചെയ്യാൻ വേണ്ടിയിട്ടുള്ള മോഡൽസ് ഉണ്ടെന്ന്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
13
|
ഇനീം റാഗ് എന്താണെന്ന് നോക്കാം. ഇതെല്ലം നമ്മള് നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങളാണെ. റാഗ് ആണ് പുതിയതായിട്ട് നമ്മുക്കുള്ളത്. റാഗ് എന്ന് പറയുന്നത് ഒരു ഫ്രെയിംവർക്ക് ആണെന്ന് പറയാൻ പ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
14
|
അതായത് നമ്മുടെ എൽ എൽ എം മോഡൽസിന്റെ ലിമിറ്റേഷൻസ് അവോയ്ഡ് ചെയ്യാൻ വേണ്ടിയിട്ടാണ് നമ്മൾ റാഗ് യൂസ് ചെയ്യുന്നത്.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
15
|
അതുപോലെ തന്നെ ഒരു പേഴ്സല്ണെ പേഴ്സണെ പറ്റിയിട്ടുള്ള ഇന്ഫർമേഷൻ ചോദിച്ചാൽ, എന്തിലും കാര്യം ചോദിച്ചാൽ, മോഡൽ ചിലപ്പോൾ അറിയത്തില്ല എന്ന് പറയും. അപ്പോ അങ്ങനെയുള്ള കേസില്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
16
|
എൽ എൽ എം മോഡൽസ് യൂസ് ചെയ്യത് നമുക്ക് അക്കുറേറ്റ് ആയിട്ടും അപ്റ്റുഡേറ്റ് ആയിട്ടുള്ള ഇൻഫോർമേഷൻസിനെ നമ്മക്ക് കിട്ടും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
17
|
റിട്രീവൽ എന്ന് പറഞ്ഞ എന്താണ് നമുക്കെല്ലാം അറിയാം ആ ടേംന്റെ മീനിംഗ്. അതായത്, റിട്രീവ് ചെയ്തെടുക്കാ ഇൻഫർമേഷൻ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
18
|
എവിടെയ്ലും ഒരിടത്ത് സ്റ്റോർ ചെയ്ത ഇൻഫർമേഷൻ ആയിരിക്കുവല്ലോ നമ്മള് റിട്രീവ് ചെയ്തെടുക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
19
|
അപ്പോ ഇവിടെ എക്സാമ്പിള് വിചാരിച്ചോ, ഒരു ആ സ് നമ്മുടെ ഡാറ്റാബേസ് നോളജ് ബേസ് എന്ന് കൺസിഡർ ചെയ്യുക. ഒരു നോളേഡ്സ് ബേസിൽ ഞാൻ ഇൻഫർമേഷൻ കൊണ്ട് സ്റ്റോർ ചെയ്യുന്നു, നമ്മുടെ ഡാറ്റാബേസ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
20
|
അവിടെ നിന്ന് ഞാൻ റിട്രീവ് ചെയ്തെടുക്കുന്നു. അങ്ങനെ നോളജ് ബേസിൽ നിന്ന് ഇൻഫർമേഷൻസിനെ ഞാൻ ആ എന്ത് ചെയ്യുന്നു? നോളേഡ്സ് ബേസിലോട്ട് ഇൻഫർമേഷൻസിനെ എനിക്ക് ആഡ് ചെയ്യാനും പറ്റും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
21
|
പിന്നീട് നമ്മള് ഈ ഇൻഫോർമേഷൻസ് എല്ലാം വച്ച് നമ്മടെ എൽ എൽ എം മോഡല് യൂസിയ്ത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
22
|
നമ്മൾടെ നമുക്കെന്താണോ വേണ്ടത് ആ ഡേറ്റ, അപ്പോ ടെക്സ്റ്റ് ആണേ ടെക്സ്റ്റ് ജനറേറ്റ് ചെയ്യുന്നതിനാണ് ജനറേഷൻ എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
23
|
നമ്മള് ട്രെയിൻ ചെയ്തിരിക്കുവാണെന്ന് പറഞ്ഞല്ലോ, ഓൾറഡി ഈ മോഡൽസെല്ലാം കുറേ ഡേറ്റാസ് വച്ച് ട്രെയിൻ ചെയ്തേക്കുവായിരിക്കും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
24
|
എന്നാൽ അതിന് ശേഷം കൂടുതല് മൂൺസിനെ നമ്മള് പല പ്ലാനറ്റില് കണ്ടുപിടിച്ചിട്ടുണ്ട്, അത് അതിന് അറിയത്തില്ല, അപ്പോം അത് ഔട്ട് ഓഫ് ഡേറ്റ് ആണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
25
|
നമ്മള് പറഞ്ഞല്ലോ, റാഗിന്റെ കേസില് നമ്മള് അക്കുറേറ്റ് ആയിട്ട് അപ്പ് ടു ഡേറ്റ് ആയിട്ടുള്ള ഇൻഫർമേഷൻ ഉണ്ടെന്ന്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
26
|
എങ്ങനെ ആ ഇൻഫർമേഷൻ ആ നമുക്ക് കൊടുക്കാൻ പറ്റുന്നത്? ഒരു കാര്യം പുതിയതായിട്ടൊരു കാര്യമല്ലേ? അത് എങ്ങനെ അപ്ലൈ ചെയ്യാൻ പറ്റും?
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
27
|
അതെങ്ങനെയാണ് ചോദിച്ചാൽ, നമ്മുക്കൊരു കണ്ടൻറ് സ്റ്റോർ ല് റാഗിന്റെ കേസില് നമ്മള് യൂസ് ചെയ്യുന്നുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
28
|
കണ്ടൻസ് സ്റ്റോർ എന്ന് പറയുന്നത് രണ്ട് ടൈപ്പ് ഉണ്ട് ഒന്ന് ഓപ്പണു ഉണ്ട്, ഒന്ന് ക്ലോസ്ഡ് ഉണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
29
|
ഓപ്പൺന്ന് പറഞ്ഞാല് ഒരു ഇന്റർനെറ്റ് പോലെയാണ്, എന്ത് ഡെറ്റാ വേണേലും നമുക്ക് ആ കണ്ടൻറ്സ് സ്റ്റോറില് കാണാം ഇന്റർനെറ്റില് അവൈലബിളിലായിട്ടുള്ള.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
30
|
അതാണ് രണ്ട് ഡിഫറൻസ് ഒന്ന് ഓപ്പൺ ഉണ്ട്, ഒന്ന് ക്ലോസ്ഡ് ഉണ്ട്, കണ്ടെൻറ് സ്റ്റോർസ് എന്ന് പറയുന്നത്.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
31
|
എൽ എൽ എം മോഡലിന് ഒരു അഡീഷണൽ ആയിട്ട് ഒരു കാര്യം ഒരു കേപ്പബിലിറ്റി നമ്മള് ആഡ് ചെയ്യുന്നതാ റാഗ് എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
32
|
അപ്പോ അങ്ങനെ കൊടുക്കുന്നോണ്ട് പിന്നെന്താണ്? എന്തായാലും, എൽ എൽ എം മോഡൽസ് നമുക്ക് ക്വാളിറ്റി ആയിട്ട് ആക്കുറേറ്റ് ആയിട്ടുള്ള ഇൻഫർമേഷൻ റിസൾട്ട് ആയിരിക്കും നമുക്ക് അവിടെ തരുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
33
|
അയിനുമുന്നേ നമുക്ക് നോക്കാം, റാഗിനകത്ത്കുറച്ച് കാര്യങ്ങളുണ്ട് ഒന്ന്, ഇൻഫോർമേഷനെ നമ്മള് റിട്രേവ് ചെയ്തെടുക്കുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
34
|
ന് ലാർജ് അമോണ്ട് ഓഫ് ഡേറ്റ യെ യൂസ് ചെയ്തായിരിക്കും ട്രെയിൻ ചെയ്യുന്നത്. അത് പല റിസോഴ്സിലിൽ നിന്നുള്ളതായിരിക്കും ഇന്റർനെറ്റിൽ നിന്നാവാം, ബുക്സിൽ നിന്നാവാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
35
|
നമ്മള് പറഞ്ഞു കണ്ടൻറ് സ്റ്റോർ ഉണ്ടെന്ന്, ഈ കണ്ടൻറ് സ്റ്റോറിൽ ആയിരിക്കും ഇൻഫർമേഷൻസ് എല്ലാം സ്റ്റോർ ചെയ്തു വയ്ക്കുന്ന എൽ എൽ എം മോഡലിസിനകത്തില്ലാത്ത ഇൻഫർമേഷൻസ് എല്ലാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
36
|
പിന്നെ കംബൈനിങ് ഇൻപുട്ട്, അതായത് റിട്രീവ് ചെയ്ത കണ്ടൻറും ഇൻപുട്ടൂടെ കംബൈൻ ചെയ്യുന്നു. അതെങ്ങനെയാണെന്ന് ഒരു ഫിഗിറ് കാണുമ്പോൾ നിങ്ങള്‍ക്ക് മനസ്സിലാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
37
|
ആൻസഴ്സിനെ എൽ എൽ എം മോഡല് ജനറേറ്റ് ചെയ്യുന്നു. ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
38
|
നമ്മള് ഒരു ക്വസ്റ്റ്യൻ ചോയിക്കുന്നു. എൻ്റെ എൽ എൽ എം മോഡൽ ഇതാണ്. ഹമ്മ് ഓക്കേ, ഞാൻ ഒരു ക്വസ്റ്റ്യൻ ചോയിക്കുന്നു . ചോദിക്കുമ്പോൾ സാധാരണ രീതിയിൽ അങ്ങനെയായിരുന്നു നടക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
40
|
പ്രോംറ്റ് ചോയിക്കുന്നു, എൽ എൽ എം അയിന് അറിയാവുന്ന നോളജ് അനുസരിച്ച് അത് അതിൻറെ റിസൾട്ട് തരുന്നു. എന്നാ ഇവിടെ അങ്ങനെല്ല ഇതിനിടയ്ക്ക് കുറച്ച് കാര്യങ്ങളൂടെ വരുന്നുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
41
|
ഇതിനിടയിൽ ഒരു സ്മാർട്ട് റിട്രീവർ ഉണ്ട്, റിട്രീവറുമുണ്ട്. ഇതാണ് നമ്മള് പറഞ്ഞ നമ്മുടെ നോളേജ് ബേസ് അല്ലെ, നമ്മുടെ കണ്ടൻറ് സ്റ്റോർ എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
42
|
അപ്പോ ഞാൻ ചോദിക്കുന്ന ക്വസ്റ്റ്യൻ, ഈ റിട്രീവർ എന്ത് കൊടുക്കുമെന്ന് അറിയാവോ? ഈ കണ്ടൻറ് സ്റ്റോറിൽ ഉണ്ടോ എന്ന് നോക്കും. അതാണ് ലുക്ക്അപ് ചെയ്തേക്കുന്നത്, ലുക്ക്അപ് എന്ന് പറഞ്ഞ് കൊടുത്തേക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
43
|
കണ്ടൻറ് സ്റ്റോറിൽ ഉണ്ട് എന്നുണ്ടെങ്കിൽ ആ ഇൻഫർമേഷനെ ഈ റിട്രീവർ അവിടെ നിന്നും റിട്രീവ് ചെയ്തെടുത്ത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
44
|
ക്വസ്റ്റിനൂടെ ഞാൻ എന്താണോ ചോദിച്ച ക്വസ്റ്റ്യൻ, അപ്പോ എനിക്ക് ഇവിടെ നിന്ന് ഒരു ൻ ആ റിസൾട്ട് കിട്ടി. ആ റിസൾട്ടും എ ഞാൻ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
45
|
അതായത് എന്താന്ന് ചോദിച്ചാൽ, നമുക്ക് റിയൽ ടൈം ഇൻഫോർമേഷൻസ് ഒന്നും മോഡലിന് തരാനായിട്ട് പറ്റത്തില്ല.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
46
|
ചാറ്റ് ജി പി ടി കാത്ത് ലാസ്റ്റ് അപ്‌ഡേഷൻ നടന്നത് എനിക്ക് തോന്നുന്നു ടു തൗസൻഡ് ട്വന്റി ത്രി ഓക്ടോബറാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
47
|
അന്ന് വരെയുള്ള കാര്യങ്ങളെ നമുക്ക് അറിയാൻ പറ്റത്തുള്ളൂ, അതിന് ശേഷം ഇന്നലെ നടന്ന ഒരു കാര്യം ചോദിച്ചാൽ നമ്മളുടെ എൽ എൽ എം മോഡൽസ് അത് ആൻസർ ചെയ്യാൻ കേപ്പബിളല്ല.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
48
|
അപ്പോ ഇത്രേം അറിഞ്ഞിരിക്കുക, എൽ എൽ എം മോഡൽസ് എങ്ങനെയാണ് ഡേറ്റാസ് എവിടെ നിന്നൊക്കെ ഡേറ്റാസ് എടുത്ത് ട്രെയിൻ ചെയ്യുന്നു, അതിൻറെ ലിമിറ്റേഷൻസ് എന്തൊക്കെയാണെന്നുള്ളതാണ് പറഞ്ഞത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
49
|
ഇനീം നമ്മള് ഈ എൽ എൽ എം മോഡൽസ് എന്ന് നമ്മള് പറഞ്ഞിരുന്നല്ലോ ഉപയോഗിച്ച് പല കാര്യങ്ങളും നമ്മള് ചെയ്യുന്നുണ്ട്, പല ടെക്നിക്ക് അഡാപ്റ്റ് ചെയ്യുന്നുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
50
|
ൻ ചോദിച്ച ക്വസ്റ്റിനൂടാണ് എൽ എൽ എം മോഡലിന് കൊടുക്കുന്നത്, സാധാരണ നമ്മള് ക്വസ്റ്റിൻ ഡയറക്ട് എൽ എൽ എം മോഡലിന് കൊടുക്കുന്നതിന് പകരം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
51
|
അല്ലേ, നമ്മള് പ്രോംറ്റ് കൊടുക്കുന്നു എൽ എൽ എം മോഡലി ഇത്രയും ഭാഗവേ ഉള്ളായിരുന്നു നമ്മുക്ക് സാധാരണയായിട്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
52
|
അപ്പോ ഞാൻ പറഞ്ഞു, എൻറെ ക്വസ്റ്റ്യനെയും ഞാൻ എമ്പഡ് ചെയ്ത് വയ്ക്കുന്നുണ്ട്. അതായത്, ക്വസ്റ്റ്യൻ ഇവിടെ വന്ന് നോക്കണമല്ലോ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
53
|
ഞാൻ കൊടുക്കുന്ന ക്വസ്റ്റിനേക്കൂടെ എൻറെ നോളജ് ബേസിലോട്ട് പോകുന്നുണ്ട്, അന്നിട്ടാണല്ലോ അതിൽ നിന്ന് ഇൻഫർമേഷനെ റിട്രേവ് ചെയ്തെടുക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
54
|
അപ്പോം എൻറെ ക്വസ്റ്റ്യൻ ആണ് ഈ കാണിച്ചേക്കുന്ന റെഡ് കളറും ഈ കാണിച്ചേക്കുന്നതാണ്. അപ്പോ ക്വസ്റ്റ്യൻ എന്തുമായിട്ട് സോളാ൪ സിസ്റ്റവായിട്ട് റിലേറ്റഡ് ആണ് അപ്പോ സോളാ൪ സിസ്റ്റത്തിനെ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
55
|
എൻറെ ഓൾറഡി ഞാൻ കൊടുത്തേക്കുന്ന ഡേറ്റായെ എമ്പഡ് ചെയ്തുവെക്കുകയാണ്, അവിടോട്ടായിരിക്കും ഞാൻ കൊടുക്കുന്ന ക്വസ്റ്റിനേയും എമ്പഡ് ചെയ്തുവെക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
56
|
ഇതെങ്ങനെ വർക്ക് ചെയ്യുവെന്ന് നമ്മുക്കൊരു കൊലാബ് ഫയില് , നമ്മുക്കൊരു മോഡല് യൂസ് ചെയ്ത് എക്സാമ്പിള് കാണിക്കുന്നുണ്ടേ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
57
|
റാഗ് എന്ത് ചെയ്യുന്നു, അതിന്റെ റിസൾട്ടും, അതിനകത്ത് എന്തോ അയിന്റെ കോറസ്‌പോണ്ടിങ് റിസൾട്ടുണ്ടെങ്കി, ആ കോറിയും കൂടെ ഫോർവേഡ് ചെയ്ത് എൽ എൽ എം മോഡലിന് കൊടുക്കുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
58
|
എൽ എൽ എം മോഡല് തിരിച്ച് ആർക്കാണ് റിസൾട്ട് കൊടുക്കുന്നത്? ചാറ്റ് ആപ്പിന് റിസൾട്ട് കൊടുക്കുന്നു, ആപ്പത് ഡിസ്പ്ലൈ ചെയ്ത് യൂസറിനെ കാണിക്കുന്നു. ഈ ഒരു കോൺസപ്റ്റാണ് റാഗിനകത്ത് വരുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
59
|
അതായത് നമ്മള് പല മോഡൽസ് യൂസ് ചെയ്യുന്നുണ്ടല്ലോ, അപ്പോ ആ മോഡൽനറിയാവുന്ന ചി ലത് ഞാൻ ആദ്യവൊക്കെ പറഞ്ഞിരുന്നു, മോഡൽനറിയാവുന്ന രീതിയിൽ നമ്മള് പ്രോംറ്റ് കൊടുക്കുന്നത്.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
60
|
അതുപോലന്നെ സ്കേലബിലിറ്റി നമ്മള് പറഞ്ഞലോ, കണ്ടൻറ് സ്റ്റോറ് ഉണ്ടെന്ന്, ആ കണ്ടൻറ് സ്റ്റോറിലോട്ട് നമുക്ക് എത്ര വേണേലും ഇൻഫർമേഷൻസ് നമുക്കിവിടെ ആഡ് ചെയ്ത് കൊടുക്കാനായിട്ട് പറ്റും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
61
|
പിന്നെ വെഴ്സറ്റൈൽ ആപ്ലിക്കേഷൻസ് പല ആപ്ലിക്കേഷൻസിന് വേണങ്കിൽ നമുക്ക് യൂസ് ചെയ്യാനായിട്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
62
|
അപ്പോ ഇവിടെ നമ്മള് എക്സ്ട്രാ ഒരു നമ്മുടെ ഒരു റാക്ക് മൊഡ്യൂലൂടെ ആഡ് ചെയ്യുന്നുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
64
|
ഒന്ന് കെസ്റ്റമർസ് സപ്പോർട്ട് , രണ്ട് റിസർച് അസിസ്റ്റൻസ്, മൂന്ന് കണ്ടൻറ് ക്രയേഷൻ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
65
|
പറയാനുള്ളത് ഇനിയം നമുക്ക് ആ അയിന്റെ ഒരു എക്സാമ്പിൾ നമുക്ക് നോക്കാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
66
|
റാഗ് യൂസ് ചെയ്ത് ഒരു കൊറി റെസ്പോൺസ്, അതായത് കൊറി ബേസ്ഡ് റെസ്പോൺസ് ചെയ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
67
|
അതായത്, ഇവിടെ ഞാൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാ, ഞാൻ പറഞ്ഞല്ലോ, നമ്മള് ഡാറ്റ അല്ലേ കണ്ടൻറ് എടുക്കുന്നത്
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
68
|
ഇന്റർനെറ്റിൽ നിന്നാവാം, അല്ലെങ്കിൽ ഏതേലും ഡോക്യുമെൻറ്സ്, അതാ ക്ലോസ്ഡ് ടൈപ്പുണ്ട്, ഏതേലും ഡോക്യുമെൻറ്സിൽ നിന്നാവാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
70
|
അന്നിട്ട് ഞാൻ ഇവിടെ കൊടുക്ക്, ദാണ്ടേ ഇത്രയും ഡീറ്റേൽസ് മാത്രമേ ഞാൻ കൊടുക്കുന്നുള്ളു, ഇത്രയും ഡോക്കുമെൻറ് മാത്രമേ ഞാൻ കൊടുക്കുന്നുള്ളു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
72
|
ഓക്കേ, അപ്പോ ഒരു ജി പി ടി മോഡലിന് കൊടുക്കുന്നതിന് മുന്നേ നമുക്ക് ഇതിനകത്തിൽ നിന്ന് നമുക്ക് അന്സർ കിട്ടും, കാരണം ആൾറെഡി ഇതിനകത്ത് അന്സർ ഉണ്ട്. ഈ ഒരു ഡോക്യുമെൻറ് നോക്കിക്കഴിഞ്ഞാൽ ഇതിനകത്ത് അന്സർ ഉണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
73
|
അപ്പോ യൂസറ് ക്യുസ് കൊറി അല്ലെ എന്തേലും. ചോദിക്കുന്നു, റാക് മൊഡ്യൂളിൽ ചെല്ലുന്നു.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
74
|
അപ്പോ അല്ലാതെ ഒരു ജി പി ടി മോഡലിന് കൊടുത്തുകഴിഞ്ഞാൽ ആ മോഡല് നമുക്ക് എങ്ങനെ അതിൻറെ റിസൾട്ട് തരുന്നു എന്നും നോക്കാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
75
|
ആ സംഭവവും അതുപോലെ തന്നെ ഈ ക്വസ്റ്റിനും ഇതൂടെ ഈ റിട്രീവ് ചെയ്തെടുക്കുന്നതൂടെ എൽ എൽ എം മോഡലിന് കൊടുത്താൽ, എൽ എൽ എം മോഡല് എന്താണ് റിസൾട്ട് തരുന്നതെന്നും നമുക്ക് നോക്കാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
76
|
റാഗ് മൊഡ്യൂളിൽ നിന്ന് ആ ഒരു ആൻസറും പ്രോംറ്റൂടെ എൽ എൽ എം മോഡലില് ചെല്ലുന്നു. എന്താണ് ഈ റാക്ക് മൊഡ്യൂളിനകത്ത് ഉള്ളതെന്ന് നമുക്ക് ഡീറ്റേൽഡ് ആയിട്ട് നോക്കാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
77
|
ഇവിടെ നോയിക്കേ ഇപ്പോൾ ഞാൻ ഒരു ക്ലോസ്ഡ് ആയിട്ടുള്ള ഒരു കണ്ടൻറ് സ്റ്റോറ് അല്ലേ? നോളജ് ബേസ് ആണെങ്കിൽ ഞാൻ പറഞ്ഞല്ലോ, അതിനകത്ത് ഒന്നെങ്കിൽ ഡോക്യുമെൻറ്സ് ആയിരിക്കും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
78
|
ഈ ചങ്ക്സാക്കുന്ന എന്ന് പറയുന്നത് ചിലപ്പോൾ ഫൈവ് ഹൺഡ്രഡ് കാരക്ടർസ് വെച്ചായിരിക്കും, അല്ലേ ഫൈവ് ഹൺഡ്രഡ് വേർഡ്സ് വച്ചായിരിക്കും നമ്മള് ഓരോ ചങ്ക്സായിട്ട് ഡിവൈഡ് ചെയ്തെടുക്കും.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
80
|
നമ്മള് പറഞ്ഞല്ലോ, എംമ്പട് ചെയ്ത് വെക്കുന്നുണ്ട്. അതായത്, ഈ ലെഫ്റ്റ് സൈഡിലെ നോയിക്കേ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
81
|
പെട്ടെന്ന് മനസ്സിലാവാൻ വേണ്ടിയിട്ടാണ് അത്. ഇതെല്ലാം റിലേറ്റഡ് ആയിട്ടുള്ളതാണ്. ഞാൻ ആദ്യത്തെ ക്ലാസിലെ പറഞ്ഞു, ഈ റിലേറ്റഡ് ആയിട്ടുള്ളതിനെ എല്ലാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
82
|
അയിന് ശേഷം ഞാൻ എൻറെ ക്വസ്റ്റ്യനൂടെ കൊടുത്തിട്ട്, ഞാൻ അതിനെ ചെക്ക് ചെയ്യുകയാണ്; കറിസ്പോൺഡിങ് ആയിട്ടുള്ള ക്വസ്റ്റ്യന്റെ അന്സർ ഞാൻ നോക്കുകയാണ്. എൻറെ ക്വസ്റ്റ്യൻ ഇതാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
83
|
ഹു വോൺ ദി ടു തൗസന്റ് ട്വന്റി വേൾഡ് സീരിസ് ഇൻ ബേസ്ബോൾ എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
84
|
അപ്പോ ഇവിടെ എന്താ ചെയ്യുന്നതെന്ന് ചോദിച്ചാല്, ആൾറെഡി ഞ ഞാൻ ഒരു മോഡൽ യൂസ് ചെയ്യുന്നുണ്ട് ആൾറെഡി എൻറെ ന്റ് ഞാൻ യൂസ് ചെയ്യുന്ന കണ്ടൻറ് സ്റ്റോർന്ന് പറഞ്ഞത് ഇവിടത്തെ ഡേറ്റാസെറ്റ് ആണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
85
|
എൻറെ മോഡലിലോട്ട് ഈ കണ്ടൻസോറ്റോറിലെ ഡാറ്റായും കൂടെ കൊടുത്തിട്ട് അത് ബേസ് ഒരു റിസൾട്ട് ആയിരിക്കും ഇവിടെ ജനറേറ്റ് ചെയ്ത് തരുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
86
|
ഇൻസ്റ്റാൾ ചെയ്തതിന് ശേഷം, ഈ ലൈബ്രറീസിനെ ഇമ്പോർട്ട് ചെയ്തു അതിന് ശേഷം, എൻറെ ഡേറ്റാസെറ്റ് ഡേറ്റാസെറ്റിനാത്തുള്ള കണ്ടൻറിനെ എടുക്കണം എന്നുണ്ടെങ്കിൽ, ആ ഡേറ്റാസെറ്റിനെ ലോഡ് ചെയ്യണമല്ലോ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
87
|
അപ്പോ എൻറെ ഡേറ്റാസെറ്റിനെ ലോഡ് ചെയ്യുന്നു. ദാണ്ടേ, ആദ്യത്തെ ആ അഞ്ച് റോസാണ് കാണിച്ചേക്കുന്നത്. ഇതാണ് ത് ഞാൻ രണ്ട് കോളംസാണുള്ളത് ക്വസ്റ്റിനുമുണ്ട്, ആൻസറുവുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
88
|
അയിന് ശേഷം ഇവിടെ ഞാൻ അതിനെ ആ എൻകോഡ് ചെയ്യാൻ വേണ്ടിയിട്ട് ഞാന് ഓൾമിനി എല്ലം എന്ന് പറഞ്ഞ മോഡല് യൂസ് ചെയ്യുന്നുണ്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
89
|
അയിനുശേഷം ഞാൻ ഇവിടെ യൂസ് ചെയ്യുന്ന ജി പി ടി മോഡലാണ് ഇവിടെ യൂസ് ടെക്സ്റ്റ് ജനറേറ്റ് ചെയ്യാൻ വേണ്ടി യൂസ് ചെയ്യുന്ന മോഡലാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
90
|
ഗൂഗിളിൻറെ ടി ഫൈ ബേസ് എന്ന് പറഞ്ഞ മോഡലാണ് ഞാൻ യൂസ് ചെയ്യുന്നത്, ഇവിടെ ഞാൻ എംബെഡ് ചെയ്യുന്നു, അതിന് ശേഷം.
|
Yes
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
91
|
ഇവിടെ ഞാൻ ഒരു ഗ്രേഡിയോ ഇന്റർഫേസൂടെ യൂസ് ചെയ്യുന്നുണ്ട്, ദാണ്ടേ കാണിച്ചു തരാം.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
92
|
കണ്ടോ, അതുപോലെ അടുത്ത വാട്ടിസ് ദി ഫീസ് ഓഫ് എ കോസ്റ്റ് ഓഫ് എ പാൻ കാർഡ്? കണ്ടോ? ഇത്രയും കാര്യങ്ങളാണ് കൊടുത്തിരിക്കുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
93
|
ഇത് ഞാൻ ഈ ഡാറ്റാസെറ്റിനെ അതുപോലെ എടുത്ത് ആൻസർ തരുവല്ലല്ലോ, എൻ്റെ മോഡലിന് കൊടുക്കുന്നുണ്ട്. ഞാൻ കോ ചോദിക്കുന്ന ക്വസ്റ്റ്യനും അയിൻ്റെ ആൻസറും കൂടെ എടുത്ത് മോഡലിന് കൊടുത്ത്, മോഡൽ അയിനെ ബേസ് ചെയ്തുള്ള.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
94
|
അതിനുശേഷം ഞാൻ അത് സെർച്ച് ചെയ്തെടുക്കണമല്ലോ, സിമിലറായിട്ടുള്ള ഡേറ്റയെ കണ്ടെൻഡ് സ്റ്റോറിൽ നിന്ന് സെർച്ച് ചെയ്തെടുക്കണമല്ലോ അയിനുവേണ്ടിയിട്ട് ഞാൻ ഈ ഫേസ് ഇന്ഡക്സ് യൂസ് ചെയ്യുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
95
|
ഇത്, ചു ര് അതായത്, ഇത്രയേയും ഡീറ്റൈൽഡ് ആയിട്ട് തരാതെ മോഡൽ അയന്റെ നോളേജ് അനുസരിച്ച് ദാണ്ടേ ഇത്രേയൊരു ആൻസർ ആണ് നമുക്ക് തന്നേക്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
96
|
അടുത്ത് നമ്മുക്ക് ഈ ഒരു ക്വസ്റ്റ്യൻ ചോദിക്കാം. ഇതിന്റെ ആൻസർ കണ്ടല്ലോ? ഇത്രയാണ് നമ്മള് ഡേറ്റാസെറ്റിനകത്തുള്ളത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
97
|
ഇങ്ങനെയാണ് ഒരു റാഗ് വർക്ക് ചെയ്യുന്നത്. ഇപ്പോ ഇപ്പോ, ഈ കണ്ടേക്കുന്ന രണ്ടു എന്ന് പറയുന്നത് ക്ലോസ്ഡ് ആയിട്ടുള്ള ഒരു നോളജ് ബേസ് അല്ലേ? കണ്ടൻറ് സ്റ്റോറിൽ നിന്ന് അൻസർസ് എടുക്കുന്നതാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
98
|
ഇത് കണ്ടോ വെദർ സ്റ്റാക്ക് എന്ന് പറയുന്ന ഒരു ആ എന്താണ്?
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
99
|
ആ എ പി ഐ യുസ് ചെയ്ത് ഇവരുടെ ഡേറ്റ ഞാൻ ആക്സസ് ചെയ്യുകയാണ് ചെയ്യുന്നത്, അപ്പോ ഇതൊരു ഇന്റർനെറ്റിൽ നിന്ന് ലൈവായിട്ടുള്ള ഡേറ്റ ഞാൻ എടുക്കുവാണ് ചെയ്യുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
100
|
അപ്പോ ഇവർടെ ആ എ പി ഐ, അതായത് വെദർസ്റ്റാക്കിന്റെ എ പി ഐ, ദാണ്ടേ നോയിക്കേ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
101
|
എൻറെ ലൈബ്രറീസിനെ എല്ലാ ഞാൻ ഇത് റൺ ചെയ്യുന്നത് എന്ന് പറയുന്നത് ഓൾഡ്രിഡി റൺ ചെയ്ത് വെച്ചേക്കുന്ന ഇത് ഒത്തിരി ടൈമ് എടുക്കും ചിലസമയം റൺ ആകാൻ വേണ്ടിട്ട്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
102
|
എ പി ഐ ക് യൂസ് ചെയ്ത് ഫ്രീ ആയിട്ട് പിന്നിട് അടുത്ത മാസമേ പറ്റത്തുള്ളു എന്ന് തോന്നുന്നു. അങ്ങനെ ആ ഫ്രീ ഫ്രീ വേർഷന്റെ അങ്ങനെയാണ്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
103
|
അയിന് ശേഷം ഞാന് കൊറി കോ ക്വസ്റ്റ്യൻ ചോദിക്കുന്നുണ്ട്. ആ ചോദിക്കുന്ന ക്വസ്റ്റനേയും എല്ലായിടത്ത് ഞാൻ എൻറെ മോഡല് യൂസ് ചെയ്ത് ഞാൻ എന്ത് ചെയ്യുന്നു?
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
104
|
ഇപ്പോൾ ഈ വെദർ ചാറ്റ്ബോട്ടിന്റെ കേസില് ഞാൻ ഇവിടെ ഒരു ക്വസ്റ്റ്യൻ കൊടുക്കുകയാണ് പ്ലീസ് എൻറർ ദി ലോക്കേഷൻ ഫോർ വെദർ ഇൻഫർമേഷൻ.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
| ||
105
|
ഇതാണ് അതിന്റെ കറിസ്പോൺഡിങ് ആയിട്ടുള്ള റിസൾട്ട് കിട്ടിയത്, ഇത് തന്നെയാണ് ഇവിടെ കൊടുത്തിരിക്കുന്ന ഈ ഡോക്മെൻറ് എന്ന് പറയുന്നത്.
|
No
|
Neutral
|
Teaching
|
Malayalam
|
Pathanamthitta
|
Kerala
|
Female
|
End of preview. Expand
in Data Studio
README.md exists but content is empty.
- Downloads last month
- 5