Dataset Viewer
Auto-converted to Parquet Duplicate
index
int64
0
118
audio
audioduration (s)
4.1
9.97
transcription
stringlengths
54
195
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
0
ഗൂഗിൾ കൊളാബ് ഫോർ എൽ എൽ എം ഇന്റെഗ്രേഷൻ ആൻഡ് കണക്ടിംഗ് വിത്ത് ഡിഫ്രന്റ് എൽ എൽ എം പ്ലാറ്റ്ഫോംസ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
1
ആ, നമ്മുടെ കോഡ് എഴുതുന്നത് ഒന്നെങ്കില് വി യസ് കോഡില്, പൈച്ചാമിലൊക്കെയാണ്, അല്ലേ?
No
neutral
Teaching
Malayalam
Kottayam
Kerala
Female
2
പിന്നെ നെക്സ്ട് റീസെൻഡ് ഇതിൻറെ അകത്ത് റീസെൻഡ് ആയിട്ട് നമ്മൾ യൂസ് ചെയ്ത നോട്ട്ബുക്ക്സൊക്കെ നമുക്ക് കാണാൻ പറ്റും. പിന്നെ ഗൂഗിൾ ഡ്രൈവ് നമുക്ക്.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
3
ദ, ഞാൻ പറഞ്ഞു, ഐ പി വൈ എൻ പി ഫയൽ ആയിട്ടായിരിക്കും ഇത് സേവ് ആകുന്നത്, അതുപോലെ തന്നെ നമ്മുക്ക് ഇവിടെ റീനെയിം ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
4
ഒക്കെ, അപ്പം നമ്മുക്കിവിടുന്ന് റീനൈം ചെയ്യാം. പിന്നെ, ഇവിടെ രണ്ട് തരം സെൽസുകളാണ് അവെയിലബിൾ ആയിട്ടുള്ളത് ഒന്ന് കോട്സെല്ലും, ഒന്ന് ടെക്സ്റ്റ്‌സെല്ലും. നമ്മുക്ക് ടെക്സ്റ്റ്‌സെല്ലിൽ നമ്മുടെ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
5
കോ കോഡ് സെല്ലിൻറെ അകത്താണ് നമ്മൾ കോഡ് റൈറ്റ് ചെയ്യുന്നതും അതുപോലെ തന്നെ ഈ കോഡിനെ നമ്മൾ റൺ ചെയ്യുന്നതും.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
6
ആ നമ്മുടെ ഡ്രൈവ് ആയിട്ട് ഒന്ന് മൗണ്ട് ചെയ്യാനുള്ള കോഡും കൂടെ കൊടുത്തുനോക്കാം മൗണ്ട് ടൂ.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
7
ഈ കൊള്ളാബിൽ തന്നെയുണ്ട്, അവിടെ നമുക്ക് കോഡോ അല്ലെങ്കിൽ എന്തേലും ഡൗട്സോ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് ഈ കൊള്ളാബിൽ ഇവിടെ തന്നെ നമുക്ക്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
8
ഒത്തിരി ഡേറ്റാസൈൻസ് സംബന്ധമായിട്ടുള്ള ഒത്തിരി ലൈബ്രറിസിലെതില് പ്രീന്റ്സ്ടോൾഡ് ആണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
9
അതുകൊണ്ട് തന്നെ നമ്മുക്കൊരു പാൺഡാസ് ഒരു ഡാറ്റ പ്രോസസ്സിംഗ് ഇന് വേണ്ടിയിട്ടുള്ള ഒരു ലൈബ്രറിയാണ് പാൺഡാസ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
10
അപ്പം, ഇത് നമ്മൾ ഇൻസ്റ്റോൾ ചെയ്യേണ്ട ആവശ്യമില്ല, കാരണം ജസ്റ്റ് ഇപോർട്ട് ചെയ്താൽ മതി, കാരണം ഇത് ഓൾഡ്രഡി ഇവിടെ പ്രീൻസ്റ്റോൾഡ് ആണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
11
നമ്മുടെ നോട്ട്ബുക്ക് ഓപ്പൺ ചെയ്യാം. അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്, റീനെയം ചെയ്യാനുണ്ട്, മൂവ് ചെയ്യാനുണ്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
12
ആ കോഡ് എഴുതുന്നത് അവിടെ കൊലാബ്ലിസ് സപ്പോർട്ട് ചെയ്യുന്ന രണ്ട് ലാങ്ക്വിജസാണുള്ളത് ഒന്ന് പൈത്തണും ആറും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
13
ഡൗൺലോഡ് നമുക്ക് രണ്ട് രീതിയില് ഡൗൺലോഡ് ചെയ്യാം ഒന്ന് ഐ പി വൈ എൻ ബി ഫൈലായിട്ടും, ഒന്ന് ഡൗൺലോഡ് ഡോട്ട് പി വൈ ഫൈല് പൈത്തൻ ഫൈലായിട്ടും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
14
ആ കൊലാബില് അവേലബിൾ ആയിട്ടുള്ള ഹാർഡ്‌വെയർ അക്സെലറേറ്റസാണ് സി പി യു യും, ജി പി യു യും, ടി പി യു യും ഒക്കെ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
15
അപ്പം നമ്മൾ ഇപ്പോ ഫ്രീ വേ൪ഷൻ ആണ് യൂസ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ നമ്മുക്ക് ജി പി യു യും ടി ഫോർ ജി പി യു യും മാത്രമാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
16
പ്രോ അല്ലെങ്കില് പ്രോ പ്ലസ് ലേക്ക് അക്കെ പോകുമ്പോൾ നമുക്ക് കുറച്ചുകൂടെ ഫാസ്റ്റ൪ ആയിട്ടുള്ള ജി പി യുസ് ഒക്കെ നമുക്ക്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
17
ആ, ഉണ്ട്. പിന്നെ നമ്മൾക്ക് എത്ര കമ്പ്യൂട്ട്? ഇതിപ്പോൾ ഫ്രീ വേഷൻ ആയതുകൊണ്ട്, സീറോ കമ്പ്യൂട്ട് യൂണിറ്റ്സ്.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
18
ഗൂഗിളിൻറെ സ്ലൈറ്റ്സും, ഡോക്യുമെൻറ്സും ഒക്കെ ഷെയർ ചെയ്യുന്നതുപോലെ നമുക്ക് ഈസ്സയായിട്ട് ഷെയർ ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
19
ആ, അതുപോലെ തന്നെ, ഇപ്പം ജി പി എസ് സ് സപ്പോർട്ട് ഉള്ളകൊണ്ട് കുറച്ചുടെ കോസ്റ്റ് എഫെക്ടീവ് ആണ്. ഇതൊക്കെയാണ് നമ്മൾ കൊളാബ് യൂസ് ചെയ്യുന്നത് കൊണ്ടുള്ള.
No
neutral
Teaching
Malayalam
Kottayam
Kerala
Female
20
പിന്നെ ഇന് പാൺഡാസ് നമ്പൈ ഡാറ്റ പ്രൊസിസിങ്ങിന് വേണ്ടിയിട്ടുള്ള ലൈബ്രറീസാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
21
പിന്നെ, മാറ്റ് പ്ലോഡ് ലിബ്, സീബോൺ പോലെയുള്ള ഡേറ്റ വിഷ്യലൈസേഷനിലുള്ള ലൈബ്രറീസ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
22
ഓക്കേ, ഇനിയിപ്പം അ കൊലാബില് അ ആ അവേലബിൾ അല്ലാ, യ്യ് ത്ത ലൈബ്രിസ് ഇൻസ്റ്റോൾ ചെയ്യാൻ വേണ്ടിട്ട് നമ്മൾ പിപ്പാണ് യൂസ്സ് ചെയ്യുന്നത് പിപ് ഇൻസ്റ്റോൾ ലൈബ്രറീ നെയിമ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
23
പിന്നെ ഇതിന് പ്രത്യേകിച്ച് വേറു ഇൻസ്റ്റാളേഷന്റെ ആവശ്യമൊന്നുമില്ല, ബ്രൗസറിൽ തന്നെയാണ് നമ്മൾ യൂസ് ചെയ്യുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
24
ഇനിയിപ്പം കുറച്ച് ആ എ ഐ ടൂൾസ് നമ്മൾക്ക് പരിചയപ്പെടാം, ഒട്ടുമിക്കതും എല്ലാവർക്കും ഫെമിലിയർ ആണെന്ന് തോന്നുന്നു.
No
neutral
Teaching
Malayalam
Kottayam
Kerala
Female
25
ആ ചാറ്റ് ജി പി ടി, ജി പി ടി ഫോറ്, ജിറ്റ്ഹബ് കോ പൈലറ്റ്, ബാർഡ്, ബാർഡിപ്പോൾ റീപ്ലൈസ് ചെയ്തിട്ട് ജമിനൈ ആയിട്ടുണ്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
26
കോഹറ്, ക്ലോഡ്, ഡ്യൂഎറ്റ്, എഐ, ഇതൊക്കെ ജസ്റ്റ് ഒന്ന് നെയിമ്സ് ഒന്ന് ഫമിലിയർ ചെയ്യാ൯ വേണ്ടിട്ട് പറഞ്ഞതാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
27
അതുകൊണ്ടാണ് നമ്മൾ ഒരു ക്വസ്റ്റിൻ ചോദിക്കുമ്പോ നമ്മുക്ക് അപ്പത്തന്നെ ആൻസർ കിട്ടുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
28
അപ്പം ഈ പഠിച്ചുവെച്ച നോളേഡ്ജിൽ നിന്നാണ് നമുക്ക് മോഡല് ചാറ്റ് ജിപിടി നമുക്ക് ആൻസർ തരുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
29
അങ്ങനെ ആ പഠിപ്പിക്കുന്ന അല്ലെങ്കിൽ ആ ലേൺ ചെയ്യിപ്പിക്കുന്ന ആ പ്രോസസിന് പറയുന്നതാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
30
ഇവിടെ ഇന്റർനെറ്റിന്ന്, ആർട്ടിക്കിൾസിന്ന്, ബുക്സിന്ന്, അങ്ങനെ കിട്ടുന്ന ലാർജ് അമൗണ്ട് ഓഫ് ഡേറ്റാ വച്ച്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
31
ആ, നമുക്ക് ഒരു ചാറ്റ് ബോട്ട് ജനറേറ്റ് ചെയ്യണം. അപ്പം അവിടെ എന്തൊക്കെ സർവീസസ് ഉണ്ട്, അല്ലെങ്കില് അതിൻറെ വ൪ക്കിംഗ് അവർസ്, ഏതൊക്കെ ലോക്കേഷനിൽ അവൈലബിൾ ആണ്?
No
neutral
Teaching
Malayalam
Kottayam
Kerala
Female
32
ഇത്തിരി നോളേഡ്ജുള്ള ചാറ്റ് ജിപിടിയെ, നമ്മുടെ ഡേറ്റാ കൂടി, നമ്മുടെ കമ്പനിയുടെ ഡേറ്റാ കൂടി, അല്ലെങ്കിൽ നമ്മുടെ ഡേറ്റാ കൂടി പഠിപ്പിച്ചുകഴിയുമ്പോ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
33
അപ്പോ നമ്മൾ ഒരു ക്യുസ്റ്റൻ അപ്പോ നമ്മുടെ ഒരു ചാറ്റ്ബോട്ടിനോട് അല്ലെങ്കിൽ നമ്മുടെ ഒരു മോഡലിനോട് ആ ഒരു അതിനെ സംബന്ധമായ ഒരു ക്യുസ്റ്റൻ ചോദിക്കുകയാണെങ്കിൽ, അപ്പോ നമ്മൾടെ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
34
ആ നമ്മൾടെ ഫയലിലെ നമ്മൾ വിളിക്കുന്ന നോട്ട്ബുക്ക് എന്നാണ്, ആ ഓരോ നോട്ട്ബുക്കും സേവ് ചെയ്യുന്നത് ഗൂഗിൾ ഡ്രൈവി തന്നെയായിരിക്കും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
35
നമ്മുടെ ഡേറ്റാ സംബന്ധമായിട്ടുള്ള ഒരു ക്വസ്റ്റൻ ചോദിക്കുകയാണെ അത് അതിനനുസരിച്ചിട്ട് അന്സർ തരും, ഇനി ജനറൽ ആയിട്ടുള്ള ഒരു ക്വസ്റ്റൻ ആണെങ്കിൽ അത് ഓൾറെഡി പ്രീ ട്രെൻറ് ചെയ്തിട്ടുണ്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
36
അപ്പം, അതു തന്നെയാണ് ഇവിടെ പറഞ്ഞേക്കുന്നത്, നമ്മുടെ പ്രീ ട്രെയിന്റ് ആയിട്ടുള്ള ഒരു എൽ എൽ എംഹ് അതിനെ പ്രീ ട്രെയിനിങ് നടത്തിയിട്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
37
അപ്പം അതിനെ അതിലേക്ക് നമ്മൾ കസ്റ്റമായിട്ടുള്ള ഒരു ഡേറ്റായും കൂടെ കൊടുത്താണ് അതിനെ ഫൈൻടൂൺ ചെയ്തെടുക്കുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
38
അപ്പം ഒരു എക്സാമ്പിൾ പറയുവാണെങ്കിൽ, ഒരു ജനറൽ ആയിട്ടുള്ള ഒരു എൽ എൽ എം അപ്പം നമ്മുക്ക് എല്ലാർക്കും ഫിമിലർ ആയിട്ടുള്ള ചാറ്റ് ജിപിറ്റി ആയത് കൊണ്ടാട്ടോ അത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
39
ഒന്നെന്ന് പറഞ്ഞാല്, നമ്മുടെ ഡാറ്റാ സയൻസ് സംബന്ധമായിട്ടുള്ള, അതായത് മിഷീൻ ലേണിങ്, ഡീപ് ലേണിങ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
40
ഇഹ് ഒരു എക്സ്ട്രാ ഒരു ഇൻസ്റ്റാളേഷന്റെ ആവശ്യമില്ല, അതുകൊണ്ട് നമ്മൾ കൊലാബ് യൂസ് ചെയ്യുന്നുണ്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
41
അതുപോലന്നെ നമുക്ക് ജി സി പി യു, ജി പി യു, ടി പി യു സപ്പോർട്ട് നമുക്ക് കോലാബീന്ന് കിട്ടുന്നുണ്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
42
ഫസ്റ്റ് എക്സാമ്പിൾ എന്ന് പറഞ്ഞ ഒരു ഒരു ടാബ് ഉണ്ട് ഇതിൽ നമുക്ക്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
43
ഓവർവ്യൂ കിട്ടാൻ രണ്ടുമുന്ന് ഫൈൽസ്, അതായത് രണ്ടുമുന്ന് നോട്ട്ബുക്ക്സ് ഉണ്ട്. അത് നോക്കിക്കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഈ കൊള്ളാബിനെ പറ്റിയുള്ള ഒരു ഓവർവ്യൂ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
44
അപ്പം അപ്പം ചാറ്റ്ജിപിടിലേക്ക് നമ്മൾ ഒരു മെഡിക്കൽ ഡേറ്റ കൊടുത്തു, അപ്പം ഒരു ക്യാൻസറസ് സെല്ല് ആണോ അല്ലയോ എന്നൊക്കെ അറിയാൻ വേണ്ടിട്ട് നമുക്ക്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
45
അല്ലെങ്കിൽ എന്തെങ്കിലും ഒരു മെഡിക്കൽ ഡേറ്റ കൊടുത്തിട്ട് അതിന് ഒരു മെഡിക്കൽ എൽഎൽഎംമായിട്ട് നമുക്ക് കൺവർട്ട് ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
46
മോഡൽസ് ഡീപ്സിക്, എല്ലാരും ഡീപ്സിക് കേട്ടിട്ടുണ്ടായിരിക്കുമല്ലോ അല്ലേ? ഈ ആഴ്ച്ചയായിട്ട് ഇപ്പോൾ ഇത് ഇതാണല്ലോ ചർച്ചാവിഷയം.
No
neutral
Teaching
Malayalam
Kottayam
Kerala
Female
47
ആ ഫൈവ് ഫോറ് പോലെയുള്ള എല്ലാ മോഡൽസും നമ്മുക്ക് ഒല്ലാമയിൽ അവേലബിളാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
48
ഹൂ ഈസ് ദി പി എം ഓഫ് ഇന്ത്യ? നമ്മുടെ പൈ മോഡലിന് ഒരു പി എം ഇനെ കണ്ടെത്താൻ പറ്റിയിട്ടില്ല.
No
neutral
Teaching
Malayalam
Kottayam
Kerala
Female
49
ആ മോഡൽ ആണ് പി എച്ച് ഐ പൈ എന്ന് പറഞ്ഞിട്ട് ഒരു മോഡൽ, അപ്പം ആ മോഡലിലേക്ക് ഞാൻ ഒരു ക്യുസ്റ്റ്യൻ ചോദിച്ചു ഹു ഈസ് ദി പി എം ഓഫ് ഇന്ത്യ?
No
neutral
Teaching
Malayalam
Kottayam
Kerala
Female
50
അപ്പം, അതിന് നമ്മുക്ക് ആൻസർ, ഈ മോഡലിന്റെ കാപാസിറ്റി അനുസരിച്ചിട്ടായിരിക്കും നമ്മുക്ക് ആൻസർ തരുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
51
അപ്പം നമ്മളോടിവിടെ പറഞ്ഞേക്കുന്ന ഐ ആം സോറി ബട്ട് ദേറിസ് നോ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യാ ആസ് ഇറ്റ് വാസ് ഡിസോൾവ്‍ഡ് ഇൻ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
52
ആ അപ്പം ഈ മോഡലിന്റെ ഒരു കപ്പാസിറ്റി അനുസരിച്ചിട്ടാണ് നമുക്ക് മോഡൽ ആൻസർ തരുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
53
അ ആക്സസ് ചെയ്യുന്നത് അല്ലെ, മോഡൽസിനെ യൂസ് ചെയ്യുന്നത്? ഒന്ന് ചാറ്റ് ഇന്റർഫെസ് നമ്മൾ സാധാരണ ബ്രൗസറില് നമ്മൾ യൂസ് ചെയ്യുന്ന ചാറ്റ് ജി പി ടി.
No
neutral
Teaching
Malayalam
Kottayam
Kerala
Female
54
പിന്നെ എ പി ഐസ് യൂസ് ചെയ്തിട്ട് നമുക്ക് മോഡൽസിനെ അക്സസ് ചെയ്യാം, പിന്നെ ലോക്കലി നമുക്ക് ഒല്ലാമ പോലെയുള്ള.
No
neutral
Teaching
Malayalam
Kottayam
Kerala
Female
55
ഇത് വച്ചിട്ട് യൂസ് ചെയ്യാം, പിന്നെ ഹഗിംഗ് ഫേസിൻറെ അല്ലെങ്കില് ട്രാൻസ്ഫോർമർ ലൈബ്രറിസ് യൂസ് ചെയ്തിട്ട്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
56
ഡെ ചാറ്റ് ജി പി ടി, ഹഗിംഗ് ചാറ്റ് പോലെയുള്ള മോഡൽസ് നമുക്ക് അവേലബിളാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
57
പോപ്പുലർ ആയിട്ടുള്ള, കോമൺ ആയിട്ടുള്ള, അല്ലെങ്കില് സ്ട്രോങ് ആയിട്ടുള്ള കുറച്ച് മോഡൽസിനാണ് ഫ്രണ്ട്യോ൪ മോഡൽസ് എന്ന് പറയുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
58
ആ കുറച്ച് മോഡൽസ് ക്ലോസ് ടൈപ് സോഴ്സായിട്ടുള്ള കുറച്ച് മോഡൽസും, കുറച്ച് പരിചയപ്പെടാം ഓപ്പൺ എഐടെ ആ ജിപിടി മോഡൽസ്, ആൻഡ്രോപ്പിക്കിൻറെ ക്ലോഡ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
59
ഗൂഗിളിന്റെ ജമിനി, പിന്നെ കൊഹ്റിന്റെ കമാൻഡ് ആർ; അതൊരു കണേഡിയൻ കമ്പനിയാണ്. ഈ കൊഹ്റ്, പിന്നെ പെർപ്ലക്സിറ്റി, പെർപ്ലക്സിറ്റിയുടെ തന്നെ പെർപ്ലക്സിറ്റി മോഡൽ ആണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
60
ആ ഇന്നലെയോ മറ്റോ ആ ഡെവലപ്പ് ആയിട്ടുണ്ട്, അല്ലെങ്കില് അത് നമ്മുടെ ഡീപ് സീക്കിന് ഒരു കോമ്പറ്റീഷൻ പോലെ ആവും എന്നൊക്കെ പറഞ്ഞ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
61
ഈ മോഡൽസും അയിന്റെ യൂസർ ഇൻറെഫേസും ഓപ്പൺ എ ഐ ഡെ ചാറ്റ് ജി പി ടി.
No
neutral
Teaching
Malayalam
Kottayam
Kerala
Female
62
ടി, നമ്മൾ എപ്പോഴും യൂസ് ചെയ്യുന്നാണ് മോഡല് ജി പി ടി മോഡൽസ് ജി പി ടി ടു, ത്രി, ഫോർ, ഫോർ ഓ ഓ വൺ.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
63
പോലെയുള്ള മോഡൽസ്, പിന്നെ ആൻഡ്രോപിക്കിൻറെ ഉണ്ട്, ക്ലോഡ് ഉണ്ട്. ക്ലോഡ് ഡോട്ട് എ ഐ യാണ് ചാറ്റി ഇൻറെഫേസ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
64
ങ് ആ, മെറ്റ ഡോട്ട് എ ഐ യാണ് യൂസറിഇൻറെഫേസ് മോഡൽ മെറ്റ്.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
65
അപ്പം, ഇതിന് നമ്മുടെ എൽഎൽഎം മോഡൽസിന് കുറച്ച് അഡ്വാന്റേജ്സും ഉണ്ട് ഡിസ്അഡ്വാന്റേജ്സും. ഉഹ്മ്, അഡ്വാന്റേജ്സ് എന്ന് പറഞ്ഞാൽ, നമ്മുക്ക് അറിയാം, നമ്മൾ എന്ത് ക്യുസ്റ്റ്യൻ ചോദിച്ചാലും നമുക്ക് ആൻസർ തരും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
66
അതുപോലെന്നെ നമുക്ക് ഇമെയ്ൽസ്, ബ്ലോക്ക് പോസ്റ്റ് ഇതെല്ലാം ക്രാഫ്റ്റ് ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
67
ഇനി ഇപ്പം നമുക്ക് ഈ മോഡൽസിനെ മൂന്ന് രീതിയിൽ നമുക്ക് യൂസ് ചെയ്യാം ഒന്ന് നമ്മൾ സാധാരണ യൂസ് ചെയ്യുന്ന.
No
neutral
Teaching
Malayalam
Kottayam
Kerala
Female
68
പിന്നെ അയിന്റെ ഒരു ഡിസ്അഡ്വാന്റേജ് എന്ന് പറഞ്ഞാൽ, ഇതിന് ഒത്തിരി വലിയ നോളേജ് ഒന്നുമില്ല, ഒരു പി എച്ച് ഡി ലെവൽ നോളേജ് ഒന്നുമില്ല കാരണം.
No
neutral
Teaching
Malayalam
Kottayam
Kerala
Female
69
അതുപോലെ തന്നെ ഇറ്റ് ആ കോൺഫിഡൻസ് ഓടെ ഇത് മിസ്റ്റേക്സ് ഡെവലപ്പ് ചെയ്യും അത് നമ്മുക്കൊന്ന് നോ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
70
നമുക്ക് കറക്റ്റ് ആയിട്ടുള്ള ഒരു അാൻസർ തന്നില്ല, പക്ഷേ നല്ല കോൺഫിഡൻസ് ഓടെ ഒരു മിസ്റ്റേക്ക്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
71
അപ്പം ക്ലോഡ് അവിടെ കരക്ട് ആക്കിയില്ല. ഇന്ന് നമ്മുക്ക് നെക്സ്റ്റ് എതാണ് മെറ്റഡെ ഒന്ന്?
No
neutral
Teaching
Malayalam
Kottayam
Kerala
Female
72
ബാക്കി നോക്കാം. അപ്പം ഞാൻ പറഞ്ഞത്, ഇത് കോൺഫിഡൻസ് ഓടെ തന്നെ മിസ്റ്റേക്സ് ഡെവലപ്പ് ചെയ്യും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
73
ഇനി ഇപ്പം ഈ എൽ എല്ല മോഡൽസ് എന്തിനൊക്കെയാണ് യൂസ് ചെയ്യുന്നത്? ഒട്ടുമിക്ക എൻ എൽ പി ടാസ്ക്കൾക്കും വേണ്ടിയിട്ട് നമുക്ക് ഈ എൽഎൽഎം മോഡൽസ് യൂസ് ചെയ്യാൻ പറ്റും അതായത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
74
ആ ടെക്സ്റ്റ് സെന്റിമെൻറ് അനാലിസിസ് ടെക്സ്റ്റ് ടു സ്പീച്ച് ചാറ്റ്ബോട്ട് ജനറേഷന് വേണ്ടിയിട്ട്, അല്ലെങ്കിൽ ആ ടെക്സ്റ്റ് ടു ഓഡിയോ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
75
അങ്ങനെയുള്ള ഒട്ടുമിക്ക ടാസ്കുകൾക്കും വേണ്ടിയിട്ട് നമ്മക്ക് ഈ എൽ എൽ എം സി യൂസ് ചെയ്യാൻ പറ്റും അപ്പം.
No
neutral
Teaching
Malayalam
Kottayam
Kerala
Female
76
ഈ എൽ എൽ എംസിനെ അക്സസ് ചെയ്യാൻ പറ്റുന്ന ഒത്തിരി പ്ലാറ്റ്ഫോമ്സ് ഉണ്ട്. അതിൽ രണ്ടുമൂന്നെണ്ണം നമുക്ക് നോക്കാം. ഓപ്പൺ എ ഐ യുടെ മോഡൽസിനെ നമുക്ക് ഓപ്പൺ എ ഐന്നാ.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
77
ഓക്കേ അപ്പം, ഗൂഗിളെ ജെമ്മിനി മോഡൽസ് നമുക്ക് കറിയാം, ഗൂഗിളെ ആ ഗൂഗിളിൻറെ ലാർജ്ജസ്റ്റ് ആൻഡ് പവർഫുൾ ആയിട്ടുള്ള മോഡൽസ് ആണ്.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
78
ചാറ്റ് ഇന്റർഫേസികൂടെ അതായത്, നമ്മൾ ബ്രൗസറിൽ ചാറ്റ് ജി പി റ്റി കൊടുക്കുന്നു, നമ്മക്ക് ചാറ്റ് ഇന്റർഫേസ് കിട്ടുന്നു.
No
neutral
Teaching
Malayalam
Kottayam
Kerala
Female
79
ജെമനി മോഡൽസ് ഈ ജെമനൈ മോഡൽസ് നമുക്ക് ആക്സസ് ചെയ്യാൻ പറ്റുന്നത് ഗൂഗിളിന്റെ എ ഐസ് സ്റ്റുഡിയോയിന്നാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
80
ഇനി നമുക്ക് അതല്ലാതെ ഈ മോഡൽസിനെ എ പി ഐസ് യൂസ് ചെയ്തിട്ട് നമുക്ക് അക്സസ് ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
81
ഹഗ്ഗിംഗ്‌ഫേസ് ലൈബ്രറീസ് ഒക്കെ യൂസ് ചെയ്തിട്ട് നമുക്ക് ഈ മോഡൽസിന് ആക്സസ് ചെയ്യാൻ പറ്റും.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
82
പിന്നെ വേറു ഓപ്ക്ഷനാണ് ഒല്ലാമ നമുക്ക് ആ ലോക്കലി റൺ ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
83
മൈ ആ മാക്കിനും, ലിനെറ്റ്സിനും, വിോൻറസിനും ഒക്കെ അവേലബിൾ ആയിട്ടുള്ള.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
84
ആ, എന്താണ് ഡൗൺലോഡ് ചെയ്യാൻ പറ്റും? ഒല്ലാമ ഡൗൺലോഡ് ചെയ്യാൻ പറ്റും, ഇതിൽ അവേലബിൾ ആയിട്ടുള്ള.
No
neutral
Teaching
Malayalam
Kottayam
Kerala
Female
85
നമ്മൾ ലോഗിൻ ചെയ്തുകഴിയുമ്പോൾ, നമ്മുക്കിവിടെ ഏതൊക്കെ മോഡൽസ് അവൈലബിളാണെന്ന് നമ്മുക്കിവിടെ കാണിക്കും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
86
ഇവിടെ ഗെറ്റ് എ പി ഐ കീ, നമുക്ക് എ പി ഐ കീ ജനറേറ്റ് ചെയ്യാം, ക്രിയേറ്റ് എ പി ഐ കീ കൊടുത്തു കഴിയുമ്പോൾ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
87
നെ ജെമിനൈ മോഡൽസിന് അക്സസ് ചെയ്യാൻ പറ്റും, നമ്മുടെ ആ സിക്രറ്റ് കീ അല്ലെങ്കില് എ പി ഐ കീ നമ്മടെ കൊലാബിൽ കൊണ്ട്പോയി.
No
neutral
Teaching
Malayalam
Kottayam
Kerala
Female
88
ആ ആ, സേവ് ചെയ്യാം ഈ സീക്രറ്റ് എന്ന് പറഞ്ഞ സെക്ഷനില് നമുക്ക് സേവ് ചെയ്യാം.
No
neutral
Teaching
Malayalam
Kottayam
Kerala
Female
89
ഇനി ഇപ്പം നമ്മുടെ ഹഗ്ഗിംഗ് ഫെസില് ഹഗ്ഗിംഗ് ഫെസില്സ് യൂസ് ചെയ്തിട്ട് നമ്മക്ക് ഓപ്പൺ സോഴ്സ് ആയിട്ടുള്ള മോഡൽസിനെ ആക്സസ് ചെയ്യാൻ പറ്റും.
No
neutral
Teaching
Malayalam
Kottayam
Kerala
Female
90
ഒക്കെ ഇതാണ് ഹഗ്ഗിംഗ് ഫേസ്, ഹഗ്ഗിംഗ് ഫേസില് നമ്മുക്ക് മോഡൽസും ഡാറ്റാസെറ്റ്സും ഒക്കെ അവൈലബിളാണ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
91
അത് യൂസ് ചെയ്ത് നമ്മൾ ഇന്ന് നേർത്തെ ചെയ്ത പോലെ നമ്മുടെ കൊള്ളാബിലിട്ട് നമ്മുക്ക് യൂസ് ചെയ്യാം ഇവിടെ നമ്മുടെ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
92
ഒരു വൺ മില്യൺ ഓളം മോഡൽസ് നമുക്ക് അവെയിലബിൾ ആണ്, അത് പലത്തരത്തിലുള്ള മൾട്ടി മോഡൽ ആയിട്ട്, അതായത് ടെക്സ്റ്റ് മാത്രം ജനറേറ്റ് ചെയ്യുന്നതല്ല.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
93
ഓഡിയോ വീഡിയോ പോലെയുള്ള ള്ള ആ ടെക്സ്റ്റും, ഓഡിയോയും, വീഡിയോയുമെല്ലാം ജനറേറ്റ് ചെയ്യുന്ന മോഡൽസിനാണ് മൾട്ടിമോഡൽ മോഡൽസ് എന്ന് പറയുന്നത്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
94
അതിനുവേണ്ടിയിട്ടുള്ള മോഡൽസ് മോഡൽസ് അവൈലബിളാണ്, അതുപോലെ കമ്പ്യൂട്ടർ വിഷണിനുവേണ്ടിയിട്ടുള്ള മോഡൽസ് അവൈലബിളാണ് ഒബ്ജക്റ്റ് ഡിറ്റെക്ഷൻ.
No
neutral
Teaching
Malayalam
Kottayam
Kerala
Female
95
ഓഡിയോ മോഡൽസ് അവൈലബിളാണ്, ടാബുലർ മോഡൽസ് അവൈലബിളാണ്, ഓൾമോസ്റ്റ് ഒരു ഒരു വൺ.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
96
വൺ മില്യൺ മോഡൽസ് നമ്മുക്ക് ഇവിടെ അവേലബിളാണ്, ദേ ഡീപ്സിക്കൊക്കെ ഇപ്പോൾ തന്നെ ഹഗിംഗ് ഫേസിലുണ്ട്.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
97
ആ ആ, നമ്മൾ ജനറേറ്റ് ചെയ്യുന്ന, അല്ലെ ക്രിയേറ്റ് ചെയ്യുന്ന ആ എപിഐ കീ കോപ്പി ചെയ്ത്.
Yes
neutral
Teaching
Malayalam
Kottayam
Kerala
Female
98
അപ്പം, ആ രീതിയിലാണ് ഹഗഗിംഗ് ഫേസ് ഇന്ന് നമ്മൾ യൂസ് ചെയ്യുന്നത്, അത് കൊണ്ടാണ് ഇവിടെ നമ്മൾ എപിഐ കീ ഒന്നും യൂസ് ചെയ്യാതെ തന്നെ ട്രാൻസ്ഫോർമർ ലൈബ്രറി യൂസ് ചെയ്ത് ഇപ്പം.
No
neutral
Teaching
Malayalam
Kottayam
Kerala
Female
99
അപ്പം ഇവിടെ ആ ഇൻസ്റ്റോൾ പോലും ചെയ്യേണ്ട, കാരണം ഹഗ്ഗിംഗ് ഫേസ്.
No
neutral
Teaching
Malayalam
Kottayam
Kerala
Female
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
3