index int64 | audio audio | transcription string | Noise string | Style string | Scenario string | Language string | District string | State string | Gender string | Status string | index string |
|---|---|---|---|---|---|---|---|---|---|---|---|
0 | ഇന്നത്തേ സെഷണില് നമ്മള് ചാറ്റ്ബോട്ട് എങ്ങനെയാണ് ക്രിയേറ്റ് ചെയ്യുന്നെ എന്നുള്ളതാണ് നോക്കുന്നത്. | Done | 0 | ||||||||
1 | അതിനുമുന്നെതന്നെ ഇന്നലത്തെ സെഷനില് നമ്മൾ ഒരു കൊലാബ് ഫൈല് വർക്ക് ചെയ്യാൻ പറ്റിയില്ലായിരുന്നു. | Done | 1 | ||||||||
2 | ചാറ്റ്ബോട്ട് എന്താന്ന് എല്ലാവ൪ക്കും അറിയാം അതായത് ഒരു ഹ്യുമനും ഒരു കമ്പ്യൂട്ടർ സിസ്റ്റം അല്ലേ ഒരു സോഫ്റ്റ്യേർ സിസ്റ്റവും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ ആണ്. | Done | 2 | ||||||||
3 | നമ്മൾ ഈ ചാറ്റ്ബോട്ട് എന്ന് പറയുന്നത് അത് ടെക്സ്റ്റ് വഴിയാകാം വോയിസ് വഴിയാകാം. | Done | 3 | ||||||||
4 | തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ നമ്മുടെ സിസ്റ്റവും നമ്മളും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷൻ ആണ് ചാറ്റ്ബോട്ട് എന്ന് ഉദ്ദേശിക്കുന്നത്. | Done | 4 | ||||||||
5 | അപ്പം നമ്മുടെ ഈ ചാറ്റ്ബോട്ട്സ് ഡവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ഒത്തിരി മോഡൽസ് യൂസ് ചെയ്യാറുണ്ട് അതിൽ കുറച്ച് മോഡൽസ് ജസ്റ്റ് ഫെമിലിയർ ചെയ്യാൻ വേണ്ടിയിട്ട് പറയാണ് മിസ്ട്രാല്. | Done | 5 | ||||||||
6 | ചാറ്റ്ബോട്ട്സ് എന്ന് പറഞ്ഞുകഴിഞ്ഞാൽ ഡിഫ്രണ്ട് ടൈപ്സ് ഓഫ് ചാറ്റ്ബോട്ട്സ് നമുക്ക് ട്രഡീഷണൽ ട്ര ചാറ്റ്ബോട്ട്സ് തൊട്ട് ഇന്നിപ്പം എ ഐ ചാറ്റ്ബോട്ട്സ് വരെ അവൈലബിൾ ആണ് അപ്പം. | Done | 6 | ||||||||
7 | ഒന്ന് മെനു ഓർ ബട്ടൺ ബേസ്ഡ് ചാറ്റ്ബോട്ട്സ് ഉണ്ട് പിന്നെ കീവോർഡ് റിക്കഗ്നിഷൻ ബേസ്ഡ് ചാറ്റ്ബോട്ട്സ് ഉണ്ട്. | Done | 7 | ||||||||
8 | ആ ആ ബട്ടൻസിന്റെ ഒരു സെലക്ഷനല്ലേ ആ മെനുസിന്റെ ഒരു സെലക്ഷൻ വഴിയായിരിക്കും നമ്മളും ആ സിസ്റ്റവും തമ്മില് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. | Done | 8 | ||||||||
9 | അവിടെ എന്ന് പറഞ്ഞാൽ ഒരു ഫ്രീ ആയിട്ടുള്ള ഒരു കോൺവർസേഷൻ ഇല്ല നമ്മൾ ആ ഓപ്ഷൻസ് സെലക്റ്റ് ചെയ്യുന്നു അത് അങ്ങനെ ഒരു കമ്മ്യൂണിക്കേഷൻ നടന്നുപോകുന്നതേയുള്ളു അവിടെ ഒന്നും ജനറേറ്റ് ചെയ്യുന്നൊന്നും ഇല്ല. | Done | 9 | ||||||||
10 | ഉഹ്മ് ഇവിടെ കീവർഡ് ബേസ്ഡ് ചാറ്റ്ബോട്ട്സ് എന്ന് പറഞ്ഞുകഴിഞ്ഞാൽ നമ്മൾ ഒരു പ്രോംറ്റ് കൊടുക്കുന്നു. | Done | 10 | ||||||||
11 | നമ്മൾ കൊടുക്കുന്ന പ്രോംറ്റിലുള്ള കീവർട്ട്സിനെ ഐഡൻറിഫൈ ചെയ്തിട്ട് ആ കീവേർഡ്‌സുമായിട്ട് ബന്ധപ്പെട്ട. | Done | 11 | ||||||||
12 | ആ അതുപോലെ തന്നെ ഓപ്പൺ എ ഐ ഗ്രേഡിയോ ടി ടി എസ് എന്ന് ലൈബ്രറീസ് യൊക്കെ ആണ് യൂസ് ചെയ്തത് ഞാൻ ഇത് റൺ ചെയ്തിട്ടിട്ടുണ്ട് ഇന്ന്തന്നെ. | Done | 12 | ||||||||
13 | എന്താണ് നമ്മുടെ ആ ഒ ഒത്തിരി ആ നമ്മുടെ കീവർട്സ് നമ്മൾ ആ ഇതുവായിട്ട് ബന്ധപ്പെട്ട അല്ലാത്ത കീവർട്സ് കൊടുക്കുകയാണെങ്കിൽ അത് ഐഡൻറിഫൈ ചെയ്യാൻ പറ്റില്ല. | 13 | |||||||||
14 | എ ഐ അല്ലെങ്കില് വേറെ എന്തിനേയിലും പറ്റി നമ്മൾ ചോദിക്കുകയാണ് പിന്നെ നമ്മൾ ഇറ്റ് ഹീയ് ഷിയ് പോലെയുള്ള. | 14 | |||||||||
15 | അപ്പം അങ്ങനെ വരുമ്പത്തേക്കും അവിടെ ആ കീവർഡിനെ ഐഡൻറിഫൈ ചെയ്യാൻ പറ്റത്തില്ല അപ്പം കറക്ടായിട്ടുള്ള അന്സർസ് നമുക്ക് ഡെവലപ്പ് ചെയ്തു. | 15 | |||||||||
16 | ഇനി ഹൈബ്രിഡ് ചാറ്റ്ബോട്സ് ഉണ്ട് നമ്മുടെ ഈ റൂൾബേസ്ഡ് ചാറ്റ്ബോട്സിന്റെയും ഒരു എ ഐ ചാറ്റ്ബോട്സിന്റെയും കൂടെ ഒരു കോംബിനേഷനാണ് ഈ ഹൈബ്രിഡ് ചാറ്റ് ബിറ്റ്. | 16 | |||||||||
17 | എ ഐ ചാറ്റ്ബോട്സ് നമ്മൾക്ക് കുറച്ച് എന്താണ് ഇന്റെലിജൻഡ് ആയിട്ടുള്ള ചാറ്റ്ബോട്സ് എന്ന് പറയാം അല്ലെങ്കില് നമ്മള് ഹ്യൂമൻ ലൈക് റെസ്പോൺസ് തരുന്ന ചാറ്റ്ബോട്സ്. | Yes | 17 | ||||||||
18 | ആ പെപ്ലക്സിറ്റി മിസ്ട്രാല് നമ്മ മെറ്റ എ ഐ ഗ്രൂക്ക് നമ്മളിതൊക്കെ കണ്ടതാ അല്ലേ. | 18 | |||||||||
19 | അപ്പം നമ്മള് ഒരു ഇൻപുട്ട് ജസ്റ്റ് ചാറ്റ് ജി പി ടി ഓർക്കുക നമ്മൾ ചാറ്റ് ജി പി ടി യില് ഒരു ക്വസ്റ്റ്യൻ ചോദിക്കുന്നു ആ ക്വസ്റ്റ്യനു നമ്മള് പറയുന്നതാണ് പ്രോംറ്റ് അല്ലെങ്കില് നമ്മുടെ ഇൻപുട്ട്. | 19 | |||||||||
20 | നമ്മൾ ഒരു ഇൻപുട്ട് കൊടുക്കുന്നു കൊടുക്കുമ്പോൾ ആ ഇൻപുട്ടിനെ ആ ക്വസ്റ്റ്യനെ ഫസ്റ്റ് അനലൈസ് ചെയ്യാണ്. | 20 | |||||||||
21 | ഒന്നോടെ പറയാണെങ്കില് നമ്മുടെ എ ഐ ചാറ്റ്ബോട്ടില് നമ്മൾ കണ്ടു അ നമ്മുടെ മോഡൽസിന് ഒരു എൻ എൽ പി നാച്ചുറൽ ലാങ്ക്വേജ് പ്രൊസെസ്സിങ് ഉണ്ട് ആ രീതിയിലാണ്. | 21 | |||||||||
22 | എ ഐ ചാറ്റ്ബോട്ടിന്റെ കുറച്ച് ഫീച്ചേഴ്സ് നോക്കുകയാണെങ്കില് നമ്മൾ പറഞ്ഞു നാച്ചുറൽ ലാങ്ഗ്വിജ് അണ്ടർസ്റ്റാൻഡിങ് ഉണ്ട് അതായത് എൻ എൽ യു അതില് വരുന്ന രണ്ടാണ്. | 22 | |||||||||
23 | ആ ടെക്സ്റ്റു സ്പീച്ച് ഞാൻ ക്രിയേറ്റ് ചെയ്ത ഗ്രേഡിയോ ഇന്റർഫേസിൽ നമ്മള് ഇ൯പുട്ട് ടെക്സ്റ്റു ജനറേറ്റ് ആൻഡ് പ്ലേ സ്പേജ് യൂസിങ് ടി.ടി.എസ്. | 23 | |||||||||
24 | ആ എന്താണ് നാച്ചുറൽ ലാങ്ഗ്വിജ് അണ്ടർസ്റ്റാന്റിങും നാച്ചുറൽ ലാങ്ഗ്വിജ് ജനറേഷനും പിന്നെ മൾട്ടി ലിംഗ്വൽസ്. | 24 | |||||||||
25 | ഓമ്നി ചാനൽ ഇന്റെഗ്രേഷൻ ഉണ്ട് അതായത് നമ്മൾക്ക് വെബ്സൈറ്റ് ഒക്കെ ഇന്റെഗ്രേറ്റ് ചെയ്യാം റിയൽ ടൈം ലേർണിങ് ഉണ്ട് ഹ്യുമൻ ലൈക് റെസ്പോൺസാണ് ജനറേറ്റ് ചെയ്യുന്നത്. | 25 | |||||||||
26 | പിന്നെ ഒരു ഇതാണ് വോയിസ് ബോട്ട് അതായാത് ചാറ്റ്ബോട്ട് നമ്മൾ ടെക്സ്റ്റ് കൊടുക്കുകാണെങ്കില് വോയിസ് ബോട്ടില് നമ്മൾ വോയിസായ് രിക്കും കൊടുക്കുന്നത് ഇൻപുട്ട് ആയിട്ട് അല്ലേ പ്രോംറ്റ് ആയിട്ട് കൊടുക്കുന്നത്. | 26 | |||||||||
27 | റൂൾ ബേസ്ഡ് ചാറ്റ്ബോട്സ് അങ്ങനെയാന്ന് ഞാൻ പറഞ്ഞു അതായത് നമ്മൾ ക്വസ്റ്റ്യ നും ആൻസറും പ്രീ ഡിഫൈൻ ചെയ്തിരിക്കും അല്ലെങ്കിൽ നമ്മുടെ ഡേറ്റാസെറ്റില് അല്ലെ നമ്മുടെ. | 27 | |||||||||
28 | ഡെറ്റാബേസില് ഈ ക്വസ്റ്റ്യൻസും ആൻസർസ് ഉണ്ട് അപ്പം നമ്മൾ ഒരു ക്വസ്റ്റ്യൻ ചോദിച്ചു കഴിഞ്ഞാല് അതിനുള്ള ആൻസറ്. | 28 | |||||||||
29 | ആ സോറി ഈ ടെക്സ്റ്റിന്റെ കൊറസ്പോണ്ടിംഗ് സ്പീച്ച് ഇവിടെ ജനറേറ്റ് ചെയ്യും അപ്പം ഓൾറഡി ഈ മോഡല് കുറേ ആൾക്കാരുടെ വോയിസ് വച്ച് ട്രെയിൻ ചെയ്ത് വച്ചേക്കുവായിരിക്കുവല്ലോ. | 29 | |||||||||
30 | അപ്പം ആ അതിലുള്ള ഒരാളുടെ വോയിസ് യൂസ് ചെയ്യുന്നതായിരിക്കും ഇവിടെ. | 30 | |||||||||
31 | സെക്കൻഡേ ഞാൻ ഇത് ഷെയർ ചെയ്തപ്പോ ഓഡിയോ ഷെയർ ചെയ്തില്ലായിരുന്നു അതുകൊണ്ട് കേൾക്കാൻ പറ്റത്തില്ല നിക്ക് ഒന്നോട് ഷെയർ ചെയ്യട്ടെ. | 31 | |||||||||
33 | അപ്പോ ഇങ്ങനെയാണ് സ്പീച്ച് നമ്മൾ ജനറേറ്റ് ചെയ്യുന്നത് ടി ടി യസിനകത്ത് അതായത് നമ്മള് ഓരോ സ്പീച്ച് ജനറേറ്റ്ഷൻ ആ മോഡൽസ് യൂസ് ചെയ്ത്. | 33 | |||||||||
34 | ഞാൻ സ്ക്രീൻ ഷെയറ് ചെയ്ത് സ്റ്റോപ്പ് ചെയ്തു ഇന്നത്തെ സെഷൻ ഹാൻഡിൽ ചെയ്യുന്നത് വൃന്ദയാണ്. | Pathanamthitta | 34 | ||||||||
35 | സംഭവിക്കുന്നുള്ളു ഒന്നും പ്രത്യേകമായിട്ട് പുതിയതായിട്ട് ഒന്നും ജനറേറ്റ് ചെയ്യുകഒന്നും ചെയ്യുന്നില്ല. | 35 | |||||||||
36 | ആ ടെൻത്ത് ട്വൽത്ത് വരെ ഓരോ കാര്യങ്ങൾ അഡിഷൻ മൾട്ടിപ്ലിക്കേഷൻ ഡിഫറൻഷ്യേഷൻ പോലെയുള്ള കാര്യങ്ങൾ നമ്മൾ ഓരോന്നും ലേൺ ചെയ്ത് വച്ചേക്കുവാണ്. | 36 | |||||||||
37 | ആ കൺസിഡർ ചെയ്തിട്ടാണ് പുതിയൊരു റെസ്പോൺസ് ജനറേറ്റ് ചെയ്യുന്നത് എന്ന് ഡിപ്പൻഡ് ചെയ്യുന്നത് നമ്മുടെ ഈ കോൺടെക്സ്റ്റ് വിൻഡോയുടെ സൈസ് അനുസരിച്ചിട്ടാണ്. | 37 | |||||||||
38 | ഇനി എങ്ങനെ ആണ് ഒരു ചാറ്റ്ബോട്ട് ഒരു പി ഡി എഫ് ഡോക്യുമെൻറ് പി ഡി എഫ് എന്നില്ല നമ്മുടെ എക്സൽ ആയിക്കുള്ളടെ സി എസ് വി ഫയൽ ആയിക്കുള്ളടെ ഏതൊരു. | 38 | |||||||||
39 | ഡോക്യുമെൻറീന്നും എങ്ങനെയാണ് ഒരു ചാറ്റ്ബോട്ട് നമ്മൾ ഡവലപ്പ് ചെയ്യുന്നത് എന്ന് നോക്കാം അപ്പം. | 39 | |||||||||
40 | ഫസ്റ്റ് അപ്പം നമ്മുടെ ഡോക്യുമെൻറ് ഒരു പി ഡി എഫ് ആണെങ്കില് ആ പി ഡി എഫിനെ. | 40 | |||||||||
41 | ആ ചെറിയ ചെറിയ ഡോക്യുമെൻറ്സിന് വീണ്ടും ചെറിയ ചെറിയ ചങ്ക്സായിട്ട് കൺവേർട്ട് ചെയ്യും. | 41 | |||||||||
42 | അപ്പം പറഞ്ഞുവന്നത് നമ്മുടെ ഒരു പി ഡി എഫ് ആ പി ഡി എഫ് ബേസ് ചെയ്തിട്ടാണ്. | 42 | |||||||||
43 | എന്നിട്ട് പറയാണ് ഇതിൽ നിന്നാണ് നമുക്ക് ആൻസർ ജനറേറ്റ് ചെയ്യേണ്ടത്. | Yes | 43 | ||||||||
44 | ഇനിപ്പോ ഇതിലില്ലാത്ത ഒരു ക്വസ്റ്റ്യൻ ആണ് ജനറൽ ആയി ഇപ്പം ജനറൽ പർപ്പസ് ആയിട്ടുള്ള ഒരു. | 44 | |||||||||
45 | ആ മോഡൽ ആണ് യൂസ് ചെയ്യുന്ന എങ്കില് ഇതിൻറെ പുറത്തുള്ള ക്വസ്റ്റ്യൻ ആണ് ചോദിക്കുന്നതെങ്കിൽ. | 45 | |||||||||
46 | ആ അതിൻറെ പുറപ്പുന്ന അന്സർ തരുക ഇനി ഇതിൻറെ അകത്തുള്ള ക്വസ്റ്റ്യൻ ആണ് നമ്മൾ ചോദിക്കുന്നതെങ്കിൽ ഈ പി ഡി എഫ് അല്ലേ ഈ ഡോക്യൂമെന്റുമായിട്ട്. | 46 | |||||||||
47 | ആ അടുത്ത ക്ലാസ്സിൽ മാസ്റ്റേഴ്സിൽ ഒക്കെ വരുമ്പത്തേക്കും ഒരു ക്വസ്റ്റ്യൻ വന്നുകഴിഞ്ഞാൽ നമ്മൾ ഈ പ്രീ . | 47 | |||||||||
48 | ലേറ്റ് ചെയ്ത ക്വസ്റ്റ്യൻസ് ആണ് നമ്മൾ ചോദിക്കുന്നതെങ്കില് എനിക്ക് ഈ പി ഡി എഫിൽ നിന്ന് ആൻസറ് തരാ. | 48 | |||||||||
49 | ആ ഒരു യൂസർ ഒരു ക്വസ്റ്റ്യൻ ചോദിച്ചുകഴിഞ്ഞാൽ നമുക്ക് ഈ പി ഡി എഫിന്ന് വേണം ആൻസർ ജനറേറ്റ് ചെയ്ത് കിട്ടാന് ഇനി ഇപ്പം പി ഡി എഫിൽ ഇല്ലാത്ത ക്വസ്റ്റിൻ ആണെങ്കിൽ. | 49 | |||||||||
50 | എന്താണ് ഈ സ് ഒരു സിമിലാർട്ടി സേർച്ച് അതായത് നമ്മുടെ ക്വസ്റ്റ്യന് സിമിലർ ആയിട്ടുള്ള. | 50 | |||||||||
51 | നോക്കും അപ്പം ഏറ്റവും സിമിലർ ആയിട്ടുള്ള ള്ള വെക്ടറിനെ. | 51 | |||||||||
53 | അപ്പം വെക്ടർ എംബെഡ്ഡിംഗ് അതായത് അപ്പം എങ്ങനാണ് ഈ വെക്ടർസ് സ്റ്റോർ ചെയ്യുന്നതെന്ന്. | 53 | |||||||||
54 | അതായത് നമ്മുടെ വെക് എമ്പഡിംഗ് എന്ന് പറഞ്ഞാ എന്താ വെക്ടർസ് ആയിട്ട് കൺവേർട്ട് ചെയ്യണം അപ്പം. | 54 | |||||||||
55 | ഒല്മോസ്റ്റ് സിമിലർ ആയിട്ടുള്ള ള്ള ഇപ്പം ഫ്രൂട്സ് എല്ലാം കൂടെ ഒരു വെക്ടർ സ്പേസിലായിരിക്കും. | 55 | |||||||||
56 | ഇപ്പം ആപ്പിള് ബാനാന ഓറഞ്ച് അതെല്ലാം റെഡ് കളർ ഇത് ഈയൊരു സ്പേസിലായ്. | 56 | |||||||||
57 | അപ്പം അതൊരു എംമ്പഡിങ് മോഡലിലേക്ക് കൊടുത്തു എംമ്പഡിങ് മോഡലില് എന്താ ചെയ്യുന്നത് അതിനെ വെക്ടർസ് ആയിട്ട് കോൺവോർട്ട് ചെയ്യും. | 57 | |||||||||
58 | ഒകെ അപ്പം ജസ്റ്റ് കുറച്ച് ടെർമ്സ് നമ്മൾ ക് ആ ആദ്യമേ തന്നേ പറഞ്ഞു ക്വസ്റ്റ്യൻസ് അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന ആ ഇൻപുട്ടിന് പറയുന്ന പേരാണ്. | 58 | |||||||||
59 | യൂസർ ഒരു ക്വസ്റ്റ്യൻ ചോദിച്ചുകഴിയുമ്പോഴത്തേക്കും ആ ക്വസ്റ്റ്യനും അതുപോലെ തന്നെ ഈ വെക്ടറും തമ്മിലെ ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യും അതായത് ഓരോ ചങ്സ് ഇപ്പം. | 59 | |||||||||
60 | ഏറ്റവും റിലവൻ്റ് ആയിട്ടുള്ള അതായത് ഇപ്പോ നമ്മൾ ക്യാറ്റിനെ പറ്റിയാണ് ചോദിക്കുന്നതെങ്കില് ഈ. | 60 | |||||||||
61 | ഈ കാറ്റിലേക്കും ഈ വെക്റ്റർ സ്പേസില് ല് ഈ കാറ്റിലേക്കും ഡോഗിലേക്കുമുള്ള ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യും. | 61 | |||||||||
62 | കും ആ ഡിസ്റ്റൻസ് ഏറ്റവും കുറവ് ഏതുവായിട്ടാണോ ആ ഇൻഫർമേഷൻ ആയിരിക്കും നമുക്ക് മോഡലിലേക്ക്. | 62 | |||||||||
63 | കും ഈ ഡിസ്റ്റൻസ് കാൽക്കുലേറ്റ് ചെയ്യാൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് കാൽക്കുലേഷൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് മാൻഹാട്ടൺ ഡിസ്റ്റൻസ് പണ്ട് നമ്മൾ മാക്സിൽ പഠിച്ചിട്ടുള്ളതാണല്ലേ. | 63 | |||||||||
64 | മാൻഹാട്ടൻ ഡിസ്റ്റൻസ് യുക്ലിഡിൻ ഡിസ്റ്റൻസ് രണ്ട് ഡിസ്റ്റൻസ് തമ്മിലുള്ള കാൽക്കുലേഷന്. | 64 | |||||||||
65 | വെക്ടർ ഡേറ്റബേസസ് ഏതൊക്കെയാണെന്ന് നോക്കാം പൈൻകോൺ ഉണ്ട് ക്രോമാ ഡി ബി ഉണ്ട് ആസ്ട്ര ഡി ബി ഉണ്ട് വെസ്പാ ഉണ്ട് റേഡിസ് ഉണ്ട് ഇങ്ങനെ. | 65 | |||||||||
66 | ഓക്കേ അപ്പം ഇപ്പം നമ്മൾ ഇത്രയെ പറഞ്ഞുള്ളൂ നമ്മൾ ഒരു ക്യുസ്റ്റിൻ ചോദിക്കുന്നു ന നമ്മുടെ പി ഡി എഫ് ആണ് നമ്മുടെ ഡോക്യുമെൻറെങ്കിലെ അല്ലെങ്കില് നമ്മുടെ സി എസ് വി യോ എക്സൽ വി യോ എന്താണേലും. | 66 | |||||||||
67 | ചാറ്റ് ജി പി ടി ക്ക് അല്ലെങ്കില് ഏതേലും ഒരു മോഡലിന് കൊടുക്കുന്ന ആ ഒരു ഇൻപുട്ടിനെ ആണ് നമ്മൾ പ്രോംറ്റ് എന്ന് പറയുന്നത്. | 67 | |||||||||
68 | നമ്മള് ആ കൊടുക്കുന്ന നമ്മൾ ചാറ്റ് ജി പി ടിയിൽ എന്റ്റർ ചെയ്ത് കൊടുക്കുന്നു അത് എവിടെയാ ചെല്ലുന്നത് നമ്മുടെ മോഡലിൽ ചെല്ലും. | 68 | |||||||||
69 | ആ മോഡലില് ഇപ്പോ ജി പി ടി ഫോർ ആണേ ജി പി ടി ഫോർ അല്ലെ ജി പി ടി ഫോറോയാണേ ആ ജി പി ടി ഫോറോ മോഡലില് ചെല്ലും നമ്മുടെ പ്രോംറ്റ്. | 69 | |||||||||
70 | അപ്പം ആ ആൻസറ് ജനറേറ്റ് ചെയ്യുന്ന ആ ഒരു റെസ്പോൺസും നമ്മുടെ ആ ഒരു പ്രോംറ്റും കൂടെ കൂടുന്ന ആ ഒരു കോമ്പിനേഷൻ ആണ് കംപ്ലീഷൻ എന്ന് പറയുന്നത്. | 70 | |||||||||
71 | ആ കോൺസിഡർ ചെയ്യണം പുതിയൊരു ഇൻഫോർമേഷൻ പുതിയൊരു റെസ്പോൺസ് ജനറേറ്റ് ചെയ്യാ. | 71 | |||||||||
72 | എന്ന് നോക്കുന്നാവൊരുയിതാണ് കോൺടെക്സ് വിൻഡോ എന്ന് പറയുന്നത് അത് ഓരോ മോഡൽസിനും വ്യത്യാസമായിരിക്കും. | 72 | |||||||||
73 | അത് നമ്മൾ അടുത്ത ക്ലാസുകളിലൊക്കെ പഠിക്കും ഇപ്പൊ ഏറ്റവും ബേസിക് ആയിട്ട് ഒരു ചാറ്റ്ബോട്ട് വർക്ക് ചെയ്യുന്നത് എങ്ങനെ ആന്നാണ് നമ്മൾ നോക്കിയത് അപ്പം. | 73 | |||||||||
74 | ഡ്രൈവും ആയിട്ട് കണക്റ്റ് ചെയ്ത് കാരണം നമ്മുടെ സി എസ് വി സേവ് ചെയ്തേക്കുന്ന അല്ലെ നമ്മുടെ പി ഡി എഫ് സ് സേവ് ചെയ്തേക്കുന്നത്. | 74 | |||||||||
75 | അപ്പം അതൊക്കെ നമ്മൾ അടുത്ത ക്ലാസുകളിലൊക്കെ നമ്മൾ നോക്കുന്നുണ്ട് പാരമീറ്റേഴ്സ് ഒക്കെ എന്താന്ന് അപ്പം നമ്മൾ ഇപ്പം മോഡലിലേക്ക്. | 75 | |||||||||
76 | നമ്മുടെ കൊ കണ്ടെൻറ് ആയിട്ട് നമ്മുടെ പി ഡി എഫ് കൊടുത്തിട്ടുണ്ട് നമ്മൾ യൂസ് ചെയ്തേയുന്ന മോഡൽ ജി പി ടി ത്രി പോയിന്റ് ഫൈവ് ടെർബോ. | 76 | |||||||||
77 | ഒകെ അപ്പം നമ്മ് ആ യൂസ് ചെയ്യുന്ന ഗ്രേഡിയോ ആണ് നമ്മുക്ക് ഒരു ഇന്റർഫേസിനു വേണ്ടിയിട്ട്. | 77 | |||||||||
78 | ഇനി ഇതിന്റെ ഔട്സൈഡ് നമുക്കൊരു ക്വസ്റ്റ്യൻ ചോദിക്കുകയാണെങ്കില് അത് അയിന്റെ . | 78 | |||||||||
80 | അതുപോലെ തന്നേ ഇ ഇ ഇന്നതോടുകൂടി നമ്മുടെ അ എന്താണ് ഇന്ട്രഡക്ടറി സെക്ഷൻ കഴിഞ്ഞു ഇനി നമ്മള് കുറച്ചൂഡെ അഡ്വാൻസ്ഡ് സെക്ഷനിലേക്കാ പോകുന്നത് അപ്പോ. | 80 | |||||||||
81 | എമിലി ഫിലിപ്പിന്റെ സി വി ആണെങ്കിൽ ഈ സി വി നമ്മള് നമ്മുടെ മോഡലിനെ പഠിപ്പിക്കുകയാണ്. | 81 | |||||||||
82 | ഇനി ഇപ്പം ആ നമുക്ക് റിസോഴ്സ് ഒക്കെ ഇനഫ് ആയിട്ടുള്ള റിസോഴ്സ് റീസോഴ്സസ് ഒക്കെ ഉണ്ട് നമുക്ക് ഫൈൻ ടൂൺ ചെയ്യിപ്പിക്കാം നമ്മടെ ഇൻഫൊർമേഷനും കൂടെ ജി പി ടി യെ പഠിപ്പിക്കണം. | 82 | |||||||||
83 | ഇത്രയാണ് നമ്മളെ ബേസിക് ആയിട്ടുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ചാറ്റ്ബോട്ടില് വ൪ക്കിങ് നടക്കുന്നത്. | 83 | |||||||||
84 | ആ കാഗിലിലൊക്കെ നമ്മുക്ക് ഡേറ്റാസെറ്റ്സ് ഒക്കെ അവൈലബിളിലാണ് അപ്പം ഏതിലൊരു ഡേറ്റാസെറ്റ്സ് എടുത്തിട്ട് അല്ലേ വേണ്ട ഹഗിംഗ്ഫേസില് അവൈലബിൾ ഏതേലൊരു ഡേറ്റാസെറ്റ്സ് എടുത്തിട്ട്. | 84 | |||||||||
85 | ന് നമ്മള് യൂസ് ചെയ്തേക്കുന്ന ന്ന ലൈബ്രറീസ് എന്ന് പറഞ്ഞാല് ഒന്ന് ആ പൈപ് പി ഡി എഫ് നമ്മുടെ പി ഡി എഫ് ഫയിലിനെ. | 85 | |||||||||
86 | ആ ഒരു ആ എക്സലോ സി എസ് വിയോ ഫയല് എടുത്തിട്ട് ഒരു ബേസിക്കയിട്ടുള്ള ഒരു ചാറ്റ്ബോട്ട് ഡെവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ട്രൈ ചെയ്യ്ത് നോകുക. | 86 | |||||||||
87 | റീഡ് ചെയ്യാനും റൈറ്റ് ചെയ്യാനും ഒക്കെ യൂസ് ചെയ്യുന്ന ഒരു പൈത്തൺ ലൈബ്രറി ആണ് പൈപ്പ് പിഡിഎഫ് എന്ന് പറയുന്നത് പിന്നെ ആ ഗ്രേഡിയോ ഇന്റർഫേസ് ആണ് യൂസ് ചെയ്തേക്കുന്നത്. | 87 | |||||||||
88 | അതുപോലന്നെ ഓപ്പൺ എഐടെ മോഡല് യൂസ് ചെയ്താണ് നമ്മള് വർക്ക് ചെയ്തേക്കുന്നത് അപ്പം ഓപ്പൺ എ ഐയുടെ ലൈബ്രിയും കൂടെ. | 88 | |||||||||
89 | ൽപ്പ്ഫുൾ അസിസ്റ്റൻഡ് ഒരു ഹെൽപ്പ്ഫുൾ അസിസ്റ്റൻഡ് ആയിട്ട് നിന്ന് എനിക്ക് ഈ ക്വസ്റ്റ്യൻ അല്ലെങ്കില് യൂസർ ഒരു ക്വസ്റ്റ്യൻ ചോദിക്കുമ്പോൾ അതിന് ആൻസർ. | 89 | |||||||||
90 | പിന്നെ യൂസ് ചെയ്യുന്ന മോഡല് ഇവിടെ ഞാൻ യൂസ് ചെയ്തേക്കുന്ന ജി പി ടി ത്രീ പോയിന്റ് ഫൈവ് ടെർബോയാണ്. | 90 | |||||||||
91 | നമ്മുടെ മോഡലിന്ലേക്ക് എന്താണ് ആ വെക്ടർ സ്റ്റോറിയിന്ന് ഉള്ള ഡേറ്റായും നമ്മുടെ ക്വസ്റ്റ്യനും കിട്ടിക്കുകഴിയുമ്പോൾ. | 91 | |||||||||
92 | അല്ലെങ്കില് കറക്റ്റ് എന്താണ് ആ ഉദ്ദേശിച്ചകാര്യം തന്നെ കിട്ടണോ അല്ലെങ്കില് കുറച്ച് ക്രിയേറ്റീവിറ്റി കുറവോടെ ലോജിക്കലി. | 92 | |||||||||
93 | റ് ബ് ദ് റെസ്പോൺസ് ദ് തരണോ എന്നൊക്കെ തീരുമാനിക്കുന്ന ഒരു ആ ഒരു പാരമീറ്ററാണ് ടെമ്പ്രേച്ചർ ടെമ്പറേച്ചർ എന്ന് പറയുന്നത്. | 93 |
README.md exists but content is empty.
- Downloads last month
- 8