id large_stringlengths 14 20 | text large_stringlengths 1 505 | audio audioduration (s) 0.25 36.5 |
|---|---|---|
MAL_F_CONV_02267 | നിനക്ക് തണുപ്പാണോ പേടിയാണോ? | |
MAL_F_WIKI_01816 | മുൻ പ്രധാനമന്ത്രി നരസിംഹ റാവു അയൽരാജ്യമായ ശ്രീലങ്കയിൽ ഒരു ക്ഷീര സഹകരണസംഘം സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ സഹായം തേടി, അത് പിന്നീട് ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിഏഴില്‍ എൻഡിഡിബിയുടെ സഹകരണത്തോടെ ചെയ്തു. | |
MAL_F_NAMES_02889 | വാക്വം ക്ലീനര്‍ | |
MAL_F_CONV_01465 | അതിൽ തന്നെ ബാച്ച് വൈസ് ക്ലാസ്സുകളും ഉണ്ട്, വീക്കിലി ക്ലാസ്സുകളും ഉണ്ട്. | |
MAL_F_WIKI_01758 | സ്വച്ഛ് ഭാരത് അഭിയാൻ്റെ കീഴിൽ നിർമ്മിച്ച ശൗചാലയങ്ങൾ, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള സൗജന്യ ചികിത്സാ സൗകര്യങ്ങൾ, ഉജ്വല പദ്ധതിക്ക് കീഴിലുള്ള ഗ്യാസ് സിലിണ്ടറുകൾ, ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ അല്ലെങ്കിൽ ഫിറ്റ് ഇന്ത്യ പ്രചാരണം, യോഗയെക്കുറിച്ചുള്ള അവബോധം, ആയുഷ് തുടങ്ങിയ സംരംഭങ്ങൾ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ ശക്ത... | |
MAL_F_CONV_00421 | ആ ഭാഗത്തൊരു ആഴത്തിലുള്ള മുറിവുണ്ട്. | |
MAL_F_HAPPY_00427 | നമ്മൾ നമ്മുടെ ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്, നമ്മൾ ശരിക്കും റിസല്‍ട്ട് കാണാൻ തുടങ്ങുകയാണ്. | |
MAL_F_NAMES_02164 | കൽക്കി കൃഷ്ണമൂർത്തി | |
MAL_F_BB_00118 | നേച്ചർലാൻഡ് ഓർഗാനിക്സ് കശുവണ്ടി, അർബൻ പ്ലാറ്റർ ബദാം പാൽ, ആങ്കർ ഫ്ലെക്സികോർഡ് ലോംഗ് എക്സ്റ്റൻഷൻ കേബിൾ എന്നിവ അടങ്ങിയ എന്‍റെ ഓർഡറിന്‍റെ പേയ്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ടോ | |
MAL_F_BOOK_00979 | അവളുടെ ആഗ്രഹങ്ങളിൽ അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു. | |
MAL_F_NAMES_00762 | ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്നോളജീസ് എൽടിഡി | |
MAL_F_SAD_00074 | ഞങ്ങളുടെ പുതിയ പദ്ധതിക്ക് വേണ്ട ഫണ്ടിങ് ശരിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. | |
MAL_F_WIKI_01921 | ഏഷ്യയിലാകെ ഇത്തരത്തിൽ ഉള്ള ഒരേയൊരു സ്ഥാപനമാണിത്. | |
MAL_F_BOOK_01248 | മറിയവും ബന്ധുതയിൽ നല്ല തൃപ്തിയുള്ളവളായി കണ്ടു. | |
MAL_F_NAMES_01132 | ഹസ്രത്ത് അലി'സ് ബർത്ത്ഡേ | |
MAL_F_BOOK_01046 | അവനു തന്നെ വായിക്കാൻ അറിഞ്ഞു കൂടാ അവൾ വേദപുസ്തകം വായിക്കുമ്പോൾ അവനു കോപംകൊണ്ടു അവളുടെ തല മുടിക്കു പിടിച്ചു വലിച്ചു നിലത്തിടുകയും പുസ്തകം വലിച്ചു കീറുകയും ചെയ്തു. | |
MAL_F_NAMES_00637 | ഹെഗ് എൽടിഡി | |
MAL_F_NAMES_00621 | എൻബിസിസി (ഇന്ത്യ) എൽടിഡി | |
MAL_F_WIKI_01858 | ഒടുവിൽ, ആയിരത്തിതൊള്ളായിരത്തിഎഴുപത്തൊന്നില്‍ ഭരണഘടനയുടെ ഇരുപത്താറാം ഭേദഗതിയിലൂടെ അവരുടെ ഗവൺമെന്റ് ഈ മുൻ ഭരണാധികാരികൾക്കുണ്ടായിരുന്ന അംഗീകാരം പിന്‍വലിക്കുന്നതിലും അവർക്ക് നൽകിയിരുന്ന പ്രിവിപേഴ്സ് അവസാനിപ്പിക്കുന്നതിലും വിജയിച്ചു. | |
MAL_F_CONV_02273 | അവിടെ ആരോ നിന്‍റെ പേര് വിളിക്കുന്നു. | |
MAL_F_CONV_00265 | ശരി, ക്യാഷ് പ്രൈസ് ഉണ്ടോ? | |
MAL_F_CONV_00260 | ഇപ്പോൾ, ഓരോ വർഷവും പതിനഞ്ച് അവാർഡുകൾ നൽകപ്പെടുന്നു, അവയിലൊന്നെങ്കിലും ഭിന്നശേഷിയുള്ള വ്യക്തിക്ക് നൽകണം. | |
MAL_F_INDIC_00467 | പൂവാംകുരുന്നില മുയൽച്ചെവിയൻ കറുക നിലപ്പന കഞ്ഞുണ്ണി വിഷ്ണുക്രാന്തി ചെറൂള തിരുതാളി ഉഴിഞ്ഞ മുക്കുറ്റി എന്നിവയാണു ദശപുഷ്പങ്ങൾ | |
MAL_F_BOOK_00701 | പാൽ ചുരത്തൂ, ശൃംഗേരി ശ്രീനിവാസ് പശുക്കളോടപേക്ഷിച്ചു. | |
MAL_F_BOOK_00644 | മകനേ, കഴിഞ്ഞ മാസം മുപ്പതാം തീയതി നമ്മുടെ വീടും പുരയിടവും കടക്കാർ നടത്തിച്ചെടുത്തു. | |
MAL_F_NAMES_01319 | ബെത്വ എക്സ്പ്രസ് | |
MAL_F_NAMES_01276 | അസാം മെയിൽ | |
MAL_F_CONV_01765 | ഓക്കെ, തീർച്ചയായും, ഞാൻ നോക്കാം. | |
MAL_F_HAPPY_00365 | എന്‍റെ മകൾ പത്മ സ്പോർട്സിൽ വളരെ മിടുക്കിയാ. കഴിഞ്ഞ വർഷം നൂറ് മീറ്റർ ഓട്ടത്തിൽ അവൾ ഒന്നാം സ്ഥാനത്തെത്തി. | |
MAL_F_CONV_02685 | പക്ഷെ സാഹിത്യം എന്നത് വായിക്കുകയോ സംസാരിക്കുകയോ ചെയ്യാൻ കഴിയുന്ന ഒരു തരം ഭാഷാകലയാണ്. | |
MAL_F_WIKI_01030 | ഇൻസേട്ട് ഓൺ ഡയലോഗ് ബോക്സ് ആക്സസ് ചെയ്യാനായി സെലക്ട് ഹോം ന്യൂ സ്ലൈഡ്സ് സ്ലൈഡ്സ് ഫ്രം ഔൻ. | |
MAL_F_NAMES_00899 | കോളർ (മധ്യ പ്രദേശ്) | |
MAL_F_NAMES_02578 | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐറ്റിഎം) | |
MAL_F_SURPRISE_00516 | നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം കണ്ട് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല. അത്യാര്‍ത്തിയുടെ ഫലം! | |
MAL_F_WIKI_02108 | നിയുക്ത ടാഡ കോടതി തൊണ്ണൂറ്റിമൂന്നിലെ മുംബൈ സ്‌ഫോടനക്കേസിലെ അമ്പത്തഞ്ചാം പ്രതിയായ സർഫറാസ് ദാവൂദ് ഫാൻസ് ഗൂഢാലോചന നടത്തിയതിനും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിയതിനും കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി. | |
MAL_F_WIKI_01371 | തേൻ ഏറ്റവും മധുരവും ഉത്തമവുമാണ്. | |
MAL_F_WIKI_02078 | വീണു ഒരു മാസത്തിനു ശേഷം, യുവാൻ സുഖം പ്രാപിക്കുകയും ആര്യയെ കാണാൻ പോവുകയും ചെയ്യുന്നു. | |
MAL_F_CONV_02814 | ഞങ്ങളുടെ സുരക്ഷാ പോളിസിയെ കുറിച്ചും ശുചിത്വ പോളിസിയെ കുറിച്ചും നിങ്ങൾക്കിപ്പോൾ കുറച്ചുകൂടി നല്ല ഒരു ധാരണ കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. | |
MAL_F_WIKI_02766 | ഡച്ച് ഭിഷഗ്വരനായ വില്ലെം പിസോയാണ്, യോവ്സിനെക്കുറിച്ചുള്ള ആശയക്കുഴപ്പമില്ലാത്ത ആദ്യത്തെ വിവരണം നടത്തിയത്. | |
MAL_F_NEWS_00754 | രണ്ട് ദിവസത്തെ പഠനക്യാമ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. | |
MAL_F_SAD_00029 | ഗൈഡഡ് ടൂർ ഒരു അടുക്കും ചിട്ടയുമില്ലാത്ത രീതിയിലായിരുന്നു, പറയണ്ട ചില പ്രധാന വിവരങ്ങളൊന്നും അവർ പറഞ്ഞില്ല. | |
MAL_F_INDIC_00331 | ഗൂഢാലോചനയ്ക്ക് മറുപടി പറയാൻ തൻറെ മണ്ഡലത്തിൽ പൊതു ജന സഖ്യം യോഗം സംഘടിപ്പിക്കുമെന്നും പറഞ്ഞു | |
MAL_F_WIKI_00469 | വൈശാലി നഗർ, വിദ്യാധർ നഗർ, സംഗനേർ എന്നിവിടങ്ങളിലാണ് പ്രധാന ബസ് ഡിപ്പോകൾ. | |
MAL_F_INDIC_00323 | പറയുന്നത് പരിശോധനയിൽ കണ്ടെത്തിയ രാസവസ്തുവിന്റെ കൂടിയ അളവ് തൻറെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നതാണെന്നാണ് | |
MAL_F_WIKI_00036 | ഗസാലയും ഖുറമും തമ്മിൽ വളർന്നു വരുന്ന അടുപ്പത്തിൽ ദുഃഖിതനായും അപ്പോഴും വിവരങ്ങളൊന്നും കണ്ടെത്താൻ കഴിയാതെയും ഹൈദറിന് പ്രത്യാശ നഷ്ടമാവാൻ തുടങ്ങുന്നു. | |
MAL_F_DISGUST_00359 | നീ ഒരു തെറ്റ് ചെയ്തിട്ട് , ഞാൻ അത് ചൂണ്ടിക്കാണിക്കുമ്പോൾ എന്നോട് അട്ടഹസിക്കുന്നു . | |
MAL_F_CONV_00267 | പതിനഞ്ച് ലക്ഷം രൂപ ക്യാഷ് പ്രൈസുണ്ട്. | |
MAL_F_BOOK_00543 | അല്ലെങ്കിൽ എന്തിലാണു മജീദ് ആ നീണ്ട വടിയും ഊന്നി സലാം ചൊല്ലി സാവധാനം ഇറങ്ങി. | |
MAL_F_ANGER_00573 | നിങ്ങൾ എനിക്ക് ഇത്രയും കൊള്ളരുതാത്ത സാധനം തരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. | |
MAL_F_DISGUST_00358 | കടയിലെ റഫ്രിജറേറ്ററിലെ സാധനങ്ങളുടെ ദുർഗന്ധം അസഹ്യമാ. | |
MAL_F_NAMES_02817 | പ്ലംബര്‍ | |
MAL_F_CONV_03038 | ഹിന്ദിയ്‌ക്കൊപ്പം തമിഴിലും കന്നഡയിലും നല്ല പ്ലേലിസ്റ്റുകളും ശുപാർശകളും എനിക്ക് വേണം. | |
MAL_F_ALEXA_00026 | സ്പീക്കറുകളുടെ ശബ്ദം മാറ്റുക | |
MAL_F_BOOK_00521 | ഒരു മുസൽമാൻ മറെറാരു മുസൽമാനെ കാണുമ്പോൾ അസ്സലാമു അലൈക്കും എന്നു പറയണമെന്നുണ്ട്. | |
MAL_F_CONV_01192 | തീർച്ചയായും സർ, ഞാൻ ഒരു കത്ത് എഴുതി എല്ലാവരെയും കൊണ്ട് ഒപ്പിടിപ്പിക്കാം. | |
MAL_F_CONV_02932 | ക്ഷേത്രം എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് തുറന്നിട്ട് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അടക്കും. | |
MAL_F_NEWS_01112 | ശബരിമല പ്രശ്നം എല്ലാ വിഭാഗവുമായി ചർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. | |
MAL_F_WIKI_00789 | റിപ്പോർട്ടുചെയ്യാൻ നിങ്ങൾക്ക് അവന്റെ അല്ലെങ്കിൽ അവളുടെ മുഴുവൻ പേര് ലഭിച്ചുവെന്ന് ഉറപ്പാക്കുക. | |
MAL_F_NAMES_01641 | കാമാഖ്യ ലെഡോ ഇന്റർസിറ്റി എക്സ്പ്രസ് | |
MAL_F_BOOK_00293 | പക്ഷേ, മജീദിന്റെ രണ്ടു സഹോദരികൾ പ്രായമായിരിക്കുന്നില്ലേ? | |
MAL_F_WIKI_00564 | ഇവയിൽ ഏറ്റവും വലിയ ഇനങ്ങൾ ഖാസി മലനിരകളിലെ മൌസ്മൈ, മൌംലുഹ്, സൊഹ്റാറിം വനങ്ങളിലാണ് കാണപ്പെടുന്നത്. | |
MAL_F_NEWS_00354 | പ്രമേയത്തെ പിന്തുണച്ച എൽ.ഡി.എഫ് അംഗങ്ങളിൽ ഒരാളുടെ വോട്ട് അസാധുവായതാണ് പരാജയപ്പെടാൻ കാരണം.പ്രമേയത്തിന് അനുകൂലമായി നാലും എതിർത്ത് മൂന്നും വോട്ടു ലഭിച്ചു. | |
MAL_F_INDIC_00057 | നിർമാതാക്കൾ തങ്ങളുടെ പകർപ്പവകാശങ്ങൾ കൈമാറുന്നതിനെച്ചൊല്ലി ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിലാണ് | |
MAL_F_WIKI_01273 | കൊച്ചിൻ ഷിപ്പ് യാർഡ്, കപ്പല്‍നിര്‍മ്മാണം, ഓയിൽ റിഫൈനറി, സോഫ്റ്റ് വെയർ വ്യവസായം, തീരദേശ ധാതുവ്യവസായങ്ങൾ, ഭക്ഷ്യസംസ്ക്കരണം, സമുദ്രോൽപ്പന്നങ്ങളുടെ സംസ്ക്കരണം, റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയാണ് വ്യവസായമേഖലയിലെ പ്രധാനസംരംഭങ്ങൾ. | |
MAL_F_BOOK_00261 | എന്നോട് എന്നോടു സത്യമേ പറയാവൂ. | |
MAL_F_WIKI_02523 | നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ, മറാഠകളുടെയും ഹൈദരാബാദ് നിസാമിന്റെയും പിന്തുണയോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിന്റെ സംയുക്ത സേന ടിപ്പുവിനെ പരാജയപ്പെടുത്തി. | |
MAL_F_NEWS_00758 | കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി. | |
MAL_F_FEAR_00094 | ഞങ്ങളുടെ ഭക്ഷണം ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്. ഇത് അതിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ടാകാം. | |
MAL_F_NAMES_00815 | അഹർ | |
MAL_F_NAMES_00255 | പ്രധാൻ മന്ത്രി മുദ്ര യോജന | |
MAL_F_ANGER_00415 | കുറെ അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ കേക്ക് ഉണ്ടാക്കൂ. | |
MAL_F_CONV_02930 | ശിവൻ്റെ ഒരു രൂക്ഷ രൂപമാണ് കാൽ ഭൈരവ്, കാശി നഗരത്തിൻ്റെ സംരക്ഷകനാണ്. | |
MAL_F_WIKI_01547 | ഇന്ത്യൻ സംഗീതജ്ഞനായ വിഷ്ണു നാരായൺ ഭട്ഖണ്ഡേ ഈ പാരമ്പര്യത്തെ ചിട്ടപ്പെടുത്തുന്നതിലും സാധാരണ പ്രേക്ഷകർക്കായി തുറന്നുകൊടുക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു. | |
MAL_F_HAPPY_00338 | ഹായ് രവി, ഞാൻ റിസൾട്ടുകൾ നോക്കി, അവ വളരെ പ്രതീക്ഷ നൽകുന്നതാണ് ട്ടോ . | |
MAL_F_ALEXA_00008 | നാളെ രാവിലെ എന്‍റെ അലാറം നീക്കം ചെയ്യൂ | |
MAL_F_DIGI_00076 | എനിക്ക് എൻ്റെ കൺസ്യൂമർ ഡ്യൂറബിൾ വായ്പ ആസാം ഗ്രാമീണ വികാസ് ബാങ്കിൽ പേയ്‌സാപ്പ് വഴി തിരിച്ചടയ്ക്കാൻ കഴിയുമോ? | |
MAL_F_NAMES_02037 | ഉജ്ജൈൻ നഗ്ദ പാസഞ്ചർ | |
MAL_F_HAPPY_00386 | കഴിഞ്ഞ വേനൽക്കാലം നല്ല രസായിരുന്നു . എനിക്ക് ഇഷ്ടപ്പെട്ട എല്ലാ വീഡിയോ ഗെയിമുകളും ഞാൻ വീണ്ടും കളിച്ചു. | |
MAL_F_CONV_01404 | അതുകൊള്ളാലൊ, നീ ഒന്ന് നന്നായി ഭക്ഷണം കഴിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ? | |
MAL_F_NAMES_02381 | നന്ദ ദേവി ആൻഡ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് | |
MAL_F_CONV_01124 | മുമ്പത്തെ ഇടപാടുകൾ കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഓപ്ഷൻ ഉണ്ട്. | |
MAL_F_NAMES_00991 | ക്ഷേത്രുഞ്ഞി | |
MAL_F_DISGUST_00128 | ഈ സ്റ്റോറിലെ വിശ്രമമുറികൾ മോശമായതിനാല്‍ എനിക്കത് ഉപയോഗിക്കാനേ ഇഷ്ടല്ല. | |
MAL_F_SURPRISE_00505 | ഞാൻ ശരിക്കും പ്രതീക്ഷിച്ച പോലെയൊന്നുമല്ല ഈ പ്രാദേശിക തായ്വാനീസ് ഭക്ഷണങ്ങൾ, എല്ലാം നല്ല രുചികരമാണ്. | |
MAL_F_NAMES_01094 | ഇന്ത്യൻ ബന്യൻ | |
MAL_F_CONV_01405 | നീ നല്ല ഉത്സാഹത്തില്‍ത്തന്നെയാണല്ലോ. | |
MAL_F_CONV_02032 | വളരെ നന്ദി. | |
MAL_F_NAMES_02435 | ആലു പറാത്ത | |
MAL_F_WIKI_01514 | ഇതിനർത്ഥം, തിരക്കേറിയ കാലയളവിൽ, വ്യക്തിഗത പേജുകൾ എത്തിച്ചേരുന്നതിനും അവ കാറ്റഗറി ലിസ്റ്റിൽ വരുന്നതിനും മണിക്കൂറുകളോ ദിവസങ്ങളോ പോലും എടുത്തേക്കാം. | |
MAL_F_FEAR_00409 | വരാനിരിക്കുന്ന പരിപാടിയുടെ പ്രതീക്ഷകൾ അവര്‍ക്ക് നിറവേറ്റാന്‍ പറ്റുമോന്ന് എനിക്ക് ആശങ്കയുണ്ട്. | |
MAL_F_NEWS_00704 | കേടുപാടുകൾ പറ്റിയ കറൻസി നോട്ടുകൾ മാറ്റുന്നതിനുള്ള നിയമങ്ങളിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തി. | |
MAL_F_CONV_01850 | ഇല്ലാ, നോക്കിയിട്ടില്ല. | |
MAL_F_NAMES_00690 | എൽഗി എക്വിപ്മെന്റ്സ് എൽടിഡി | |
MAL_F_BOOK_00942 | വല്യ സൌന്ദൎയ്യക്കാരിയായിട്ടു താൻ വിചാരിച്ചിരുന്ന മകൾ ഈ അമ്മാവിയമ്മയുടെ കണ്ണുകളിൽ ഇത്ര വിരൂപിയായി കാണപ്പെട്ടതിൽ വച്ചു അവൾക്കു വളരെ അതിശയം തോന്നിപ്പോയി. | |
MAL_F_INDIC_00499 | ഭാഗവതോത്സവത്തിൽ സ്ഥിരം ശ്രോതാക്കളായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താമസം ഭക്ഷണം തുടങ്ങിയവ സൗജന്യമായി ഒരുക്കും | |
MAL_F_NAMES_01044 | ചിറ്റോർഗഡ് ഫോർട്ട് | |
MAL_F_SURPRISE_00198 | വൗ ! ഈ വാണിജ്യ വാടക വസ്‌തുവിൽ ഇപ്പത്തന്നെ ഓഫീസ് ഫർണിച്ചറുകൾ ഉള്ളത് എത്ര ലാഭമാണ്. | |
MAL_F_WIKI_00854 | ചീപ്പ് ചാലുകള്‍ തുറക്കുന്നതിനാല്‍ അറുപത് മുതൽ എണ്‍പത് അടി വരെ പൊക്കമുള്ള രണ്ട് വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടമാവുകയും അവ താഴെയുള്ള പാറകളിലേക്ക് പതിക്കുകയും ചെയ്യുന്നു. | |
MAL_F_SURPRISE_00164 | ലണ്ടനിലെ ഓയ്‌സ്റ്റർ ടിക്കറ്റ് മെട്രോയിലും ബസിലും യാത്ര ചെയ്യാൻ എന്നെ അനുവദിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. | |
MAL_F_ALEXA_00177 | ഷൂസ് ചേർത്ത് എൻ്റെ പട്ടിക അപ്ഡേറ്റ് ചെയ്യുക |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 132