Dataset Viewer
Auto-converted to Parquet Duplicate
id
int64
4
653k
url
stringlengths
31
795
name
stringlengths
1
182
sentence
stringlengths
1
10.2k
sentence_index
int32
0
4.24k
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
തിരുവനന്തപുരം ലോക്സഭാമണ്ഡലം ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Thiruvananthapuram_(Lok_Sabha_constituency)
0
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം , വട്ടിയൂർക്കാവ് , തിരുവനന്തപുരം , നേമം , പാറശ്ശാല , കോവളം , നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം .
2
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
.
3

പന്ന്യൻ രവീന്ദ്രനാണ്‌ 14-ം ലോക്‌സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത് .
4
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
2009 -ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ ( കോൺഗ്രസ്(I) ) വിജയിച്ചു.
5
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ തിരഞ്ഞെടുപ്പുകൾ വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും 2019 ശശി തരൂർ കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. , 416131 കുമ്മനം രാജശേഖരൻ ബി.ജെ.പി. , എൻ.ഡി.എ. , 316142 സി. ദിവാകരൻ സി.പി.ഐ. , എൽ.ഡി.എഫ്. , 258556 2014 ശശി തരൂർ കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. , 297806 ഒ. രാജഗോപാൽ ബി.ജെ.പി. , എൻ.ഡി.എ. , 282336 ബെന്നറ്റ് എബ്രാഹം സി.പി.ഐ. , എൽ.ഡി.എഫ്. , 248941 2009 ശശി തരൂർ കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. , 326725 പി. രാമചന്ദ്രൻ നായർ സി.പി.ഐ. , എൽ.ഡി.എഫ്. , 226727 (1. എ. നീലലോഹിതദാസൻ നാടാർ ), (2. പി.കെ. കൃഷ്ണദാസ് ) (1. ബി.എസ്.പി. , 86233), (2. ബി.ജെ.പി. , എൻ.ഡി.എ. , 84094) 2005 *(1) പന്ന്യൻ രവീന്ദ്രൻ സി.പി.ഐ , എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) , യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി. , എൻ.ഡി.എ. 2004 പി.കെ. വാസുദേവൻ നായർ സി.പി.ഐ. , എൽ.ഡി.എഫ്. 286057 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 231454 ഒ. രാജഗോപാൽ ബി.ജെ.പി. , എൻ.ഡി.എ. 228052 1999 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്. 273905 (1. ഒ. രാജഗോപാൽ ) (2. ഇ.ജെ. വിജയമ്മ ) (1. ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652) 1998 കെ. കരുണാകരൻ കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 337429 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ. , എൽ.ഡി.എഫ്. 322031 കേരള വർമ്മ രാജ ബി.ജെ.പി. 94303 1996 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ. , എൽ.ഡി.എഫ്. 312622 എ. ചാൾസ് കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 291820 കെ. രാമൻ പിള്ള ബി.ജെ.പി. 74904 1991 എ. ചാൾസ് കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 334272 ഇ.
6
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
ജെ. വിജയമ്മ സി.പി.ഐ. , എൽ.ഡി.എഫ്. 290602 ഒ. രാജഗോപാൽ ബി.ജെ.പി. 80566 1989 എ. ചാൾസ് കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി , എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046 1984 എ. ചാൾസ് കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 239791 നീലലോഹിതദാസൻ നാടാർ എൽ.കെ.ഡി. , എൽ.ഡി.എഫ്. 186353 കേരള വർമ്മ രാജ എച്ച്.എം. 110449 1980 നീലലോഹിതദാസൻ നാടാർ കോൺഗ്രസ് (ഐ.) 273818 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 166761 ജി.പി. നായർ സ്വതന്ത്ര സ്ഥാനാർത്ഥി 2734 1977 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 244277 പി. വിശ്വംഭരൻ ബി.എൽ.ഡി. 174455 ജെ.എം. ഡെയ്സി സ്വതന്ത്ര സ്ഥാനാർത്ഥി 14866 (1) - 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ. വാസുദേവൻ നായർ മരണപ്പെട്ടതിനുശേഷം നടന്നതാണ് 2005-ലെ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് .
7
64,723
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
തിരുവനന്തപുരം ലോക്സഭാമണ്ഡലം
ഇതും കാണുക കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ അവലംബം ↑ ↑ ↑ ↑ ↑ ↑ ↑ http://www.keralaassembly.org
8
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
ആടുജീവിതം (മലയാളചലച്ചിത്രം) ഈ ലേഖനം ആടുജീവിതം (ചലച്ചിത്രം) എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു.
0
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
( അഭിപ്രായം പ്രകടിപ്പിക്കുക )

നജീബ് മുഹമ്മദിൻ്റെ കഥ പറയുന്ന "ആടുജീവിതം" എന്ന നോവൽ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി സൗദി അറേബ്യയിലേക്ക് പോയ ഒരു യുവാവിന്റെ ദുരന്തപൂർണ്ണമായ ജീവിതം ആണ് വിവരിക്കുന്നത്.
3
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
അവന്റെ സ്വപ്നങ്ങൾ മരുഭൂമിയിലെ കഠിനമായ ജീവിതത്തിലൂടെ അടിമത്തത്തിലേക്ക് മാറി, അവസാനം അവന്റെ മോചനത്തിനായി ഒരു ധീരമായ ശ്രമം നടത്തി.
4
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
2008-ൽ പ്രകാശിതമായ ഈ കൃതി, പിന്നീട് 2009-ൽ കേരള സാഹിത്യ അക്കാദമി നൽകുന്ന മികച്ച നോവൽ അവാർഡ് നേടി.
5
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
ബെന്യാമിൻ രചിച്ച ഈ നോവൽ ആസ്പദമാക്കി, ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം 2024 മാർച്ച് 28-ന് റിലീസ് ചെയ്തു.
7
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
പ്രിഥ്വിരാജ് സുകുമാരനും അമല പോളും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
8
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
നോവലിന്റെയും ചിത്രത്തിന്റെയും കഥ ഒരു യുവാവിന്റെ സാഹസികമായ ജീവിതയാത്രയെയും അതിന്റെ പരിണാമങ്ങളെയും അനുസരിച്ചുള്ളതാണ്.
9
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
അവന്റെ സാഹസികതയും അവന്റെ സ്വപ്നങ്ങളുടെ അവസാനവും നമ്മെ ചിന്തിപ്പിക്കുന്നു.
10
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
നിരോധനം
11

ആടുജീവിതത്തിന്റ പ്രദർശനം യു.എ.ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 2024 ൽ നിരോധിച്ചു.
13
616,104
https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_(%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)
ആടുജീവിതം (മലയാളചലച്ചിത്രം)
.
14

അവലംബം ↑ {{ cite news }} : Check date values in: | date= ( help )
15
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
വിജയപുരം ഗ്രാമ പഞ്ചായത്ത് ഈ ലേഖനം വിജയപുരം ഗ്രാമപഞ്ചായത്ത് എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു.
0
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
( അഭിപ്രായം പ്രകടിപ്പിക്കുക )
1
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിജയപുരം.
3
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ജില്ലാ ആസ്ഥാനത്തോട്‌ ഏറ്റവും ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് ഇത്.
4
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
വിജയപുരം പഞ്ചായത്തിന്റെ ആസ്ഥാനം വടവാതൂരിൽ ആണ്.
5
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ഈ പഞ്ചായത്തിന്റെ വടക്കേ അതിർ മീനച്ചിലാർ ആണ്.
6
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
കോട്ടയം നഗരസഭയുടെ വടക്കുകിഴക്കായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
7
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
അതിനാൽ ഈ പഞ്ചായത്തിലെ ജനങ്ങൾ പട്ടണവുമായി ബന്ധപ്പെട്ടാണ് കൂടുതലും ആയിരിക്കുന്നത്.
8
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയം റെയിൽ സ്റ്റേഷനാണ്.
9
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ധാരാളം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.
10
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ചരിത്രം

18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടംവരെ ഈ പ്രദേശം തെക്കുംകൂർ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു.
12
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
കോട്ടയം പട്ടണത്തിൽ താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂറിന്റെ ആസ്ഥാനം.
13
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
അക്കാലത്ത് പ്രധാന ഗതാഗതം ജലമാർഗ്ഗമായിരുന്നതുകൊണ്ട് കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തീരപ്രദേശങ്ങളായിരുന്നു പ്രധാന ജനവാസ കേന്ദ്രങ്ങൾ.
14
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
1749-ൽ മാർത്തണ്ഡവർമ്മയുടെ സൈന്യവുമായി മാങ്ങാനത്ത് പടച്ചിറ എന്ന സ്ഥലത്തുവച്ച് ഉണ്ടായ യുദ്ധത്തിൽ പരാജയം നേരിട്ട തെക്കുംകൂർ സൈന്യത്തിന് മണർകാട് കവലയ്ക്ക് വടക്ക്, ശ്രീകൃഷ്ണ സ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നതിനു സമീപത്തുവച്ച് താല്ക്കാലിക വിജയമുണ്ടായി എന്നും അതുകൊണ്ട് ആ ഭാഗത്തിന് വിജയപുരം എന്നു പേരുണ്ടായി എന്നും ഐതിഹ്യമുണ്ട്.
15
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
പാണ്ഡവരുടെ വനവാസകാലത്ത് കൃഷ്ണ ഭക്തനായ അർജ്ജുനൻ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപിച്ച് ഇവിടെ താമസമാക്കിയെന്നും വിജയൻ (അർജ്ജുനൻ) വസിച്ച സ്ഥലമായതുകൊണ്ട് വിജയപുരം എന്നു പേരുണ്ടായതായും ഐതിഹ്യമുണ്ട്.
16
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ഇതിന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്ത് ഉള്ള പാണ്ഡവർകളരിയെന്ന സ്ഥലവും വടവാതൂർ വലിയപാറയിൽ ഭീമന്റെ കാല്പാദം പതിഞ്ഞിട്ടുണ്ടെന്നുള്ള വിശ്വാസവും പാണ്ഡവന്മാർ ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു.
17
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
1968 മുതൽ വിജയപുരം പഞ്ചായത്തിന്റെ ആസ്ഥാനം മണർകാട് കവലയിലാണ്.
18
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ഈ പഞ്ചായത്തു പ്രദേശത്തിന്റെ സിരാകേന്ദ്രമായി മണർകാട് മാറിക്കഴിഞ്ഞിരിക്കുന്നു.
19
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
തെക്കുംകൂർ രാജാക്കന്മാരുടെ അധീനതയിൽപ്പെട്ട സർപ്പാരാധന നടത്തിയിരുന്ന കാടായിരുന്നു ഈ പ്രദേശം എന്നു പറയപ്പെടുന്നു.
20
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
മന്നന്റെ (രാജാവിന്റെ) അധീനതയിലും, പ്രത്യേക മേൽനോട്ടത്തിലും ഇരുന്ന കാടായതു കൊണ്ട് ഈ പ്രദേശത്തിന് മണർകാട് എന്ന പേരുണ്ടായി എന്നും അതു പിന്നീട് മണർകാട് ആയി എന്നുമാണ് ഐതിഹ്യം.
21
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
മണർകാട് കവല ഭാഗത്തിന് നായാടിമറ്റം എന്നു പേരുണ്ടായിരുന്നതായും പ്രായമുള്ളവർ പറയുന്നു.
22
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
വിജയപുരം പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം ഈ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളുടെയും, സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വിവിധ രംഗങ്ങളിൽ പ്രഗല്ഭരും പ്രശസ്തരുമായ സമുന്നത വ്യക്തികളുടെയും പ്രവർത്തന മണ്ഡലവുമായി ബന്ധപ്പെട്ടതാണ്.
23
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും ജീവകാരുണ്യ പ്രവർത്തന മേഖലയിലും മറ്റും ക്രൈസ്തവ സഭ നൽകിയിട്ടുള്ള സംഭാവനകൾ അമൂല്യമാണ്.
24
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
മത സൌഹാർദ്ദത്തിന്റെ മഹനീയ മാതൃക പരമ്പരാഗതമായി തുടർന്നുവരുന്ന ഒരു പ്രദേശമാണിത്.
25
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ചരിത്ര പ്രസിദ്ധമായ മണർകാട് വിശുദ്ധ മർത്തമറിയം പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ചടങ്ങുകളിൽ ധാരാളം ഹൈന്ദവരും ഭക്തിപൂർവ്വം പങ്കെടുക്കുന്നു.
26
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
മണർകാട് ദേവീക്ഷേത്രത്തിൽ പതിനൊന്നു വർഷത്തിലൊരിക്കൽ മാത്രം നടത്താറുള്ള പതിനൊന്ന് ചാട് ഗരുഡൻ പറവയ്ക്കുള്ള ചാട് ഉയർത്തുന്നതിനു മുമ്പ് ഒരു ക്രൈസ്തവ കുടുംബത്തിലെ പ്രായമുള്ള വ്യക്തി തൊടണം എന്നുള്ള പാരമ്പര്യം ഇപ്പോഴും തുടരുന്നു.
27
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
പല ക്ഷേത്രങ്ങളിലും പൂജയ്ക്കുപയോഗിക്കുന്ന അരി, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ തൊട്ടു ശുദ്ധീകരിക്കുന്ന ജോലി (വാണിഭം കൊള്ളുക) സുറിയാനി ക്രിസ്ത്യാനികളാണ് നിർവ്വഹിച്ചിരുന്നതെന്നും, മാങ്ങാനം നരസിംഹ സ്വാമിക്ഷേത്രത്തിലേക്ക് ഈ ആവശ്യത്തിന് പ്ളാപ്പള്ളി നമ്പൂതിരി കുറവിലങ്ങാട്ടു നിന്നും ഏതാനും ക്രൈസ്തവ കുടുംബങ്ങളെ ക്ഷണിച്ചുവരുത്തി മാങ്ങാനത്തു പാർപ്പിച്ചതായും മാങ്ങാനം ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളീരവം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
28
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
കഥകളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കേരളകലാമണ്ഡലത്തിലെ പ്രശസ്തനായ കഥകളിനടൻ കുറൂർ വാസുദേവൻ നമ്പൂതിരി ഈ പഞ്ചായത്തിൽ നട്ടാശ്ശേരി സ്വദേശിയാണ്.
29
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
മാങ്ങാനം കൊച്ചുകൃഷ്ണപിള്ള, കലാനിലയം ഗോപാലകൃഷ്ണൻ, മാങ്ങാനം രാമപ്പിഷാരടി എന്നിവർ കഥകളി രംഗത്ത് പേരെടുത്തിട്ടുള്ള അനുഗൃഹീത നടന്മാരാണ്.
30
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
മാങ്ങാനത്ത് പൊതിയിൽ ചാക്യാരന്മാർ ക്ഷേത്രകലയായ ചാക്യാർകൂത്തിൽ പ്രശസ്തി നേടിയിട്ടുള്ളവരാണ്.
31
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ കുഞ്ചൻനമ്പ്യാർ പൊതിയിൽ ചാക്യാന്മാരുടെ മിഴാവുകൊട്ടുകാരനായി മാങ്ങാനത്ത് താമസിച്ചതായി ഐതിഹ്യമുണ്ടെന്ന് ചിലർ പറയുന്നു.
32
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
ക്രൈസ്തവരുടെ പൌരാണിക പാരമ്പര്യകലകളായ മാർഗ്ഗംകളിയും, പരിചമുട്ടുകളിയും പരിപോഷിപ്പിച്ചതിൽ ഈ പഞ്ചായത്തിലെ പായിക്കാട്ട് കുട്ടപ്പനാശാനും, പറമ്പുകര ആശാനും വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.
33
381,616
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
വിജയപുരം ഗ്രാമ പഞ്ചായത്ത്
34
64,732
https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
ആറ്റിങ്ങൽ ലോക്സഭാമണ്ഡലം
ആറ്റിങ്ങൽ ലോക്സഭാമണ്ഡലം ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Attingal
0
64,732
https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
ആറ്റിങ്ങൽ ലോക്സഭാമണ്ഡലം
8°41′N 76°50′E  /  8.68°N 76.83°E  / 8.68; 76.83 തിരുവനന്തപുരം ജില്ലയിലെ വർക്കല , ആറ്റിങ്ങൽ , ചിറയൻകീഴ് , നെടുമങ്ങാട് , വാമനപുരം , അരുവിക്കര , കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം .
2
64,732
https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
ആറ്റിങ്ങൽ ലോക്സഭാമണ്ഡലം
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.
4
64,732
https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82
ആറ്റിങ്ങൽ ലോക്സഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ തിരഞ്ഞെടുപ്പുകൾ വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും 2019 അടൂർ പ്രകാശ് കോൺഗ്രസ് (ഐ.) , യു.ഡി.എഫ് 380995 എ. സമ്പത്ത് സി.പി.എം. , എൽ.ഡി.എഫ്. 342748 ശോഭ സുരേന്ദ്രൻ ബി.ജെ.പി. , എൻ.ഡി.എ. 248081 2014 എ. സമ്പത്ത് സി.പി.എം. , എൽ.ഡി.എഫ്. 392478 ബിന്ദു കൃഷ്ണ കോൺഗ്രസ് (ഐ.) , യു.ഡി.എഫ് 323100 ഗിരിജകുമാരി എസ്. ബി.ജെ.പി. , എൻ.ഡി.എ. 90528 2009 എ. സമ്പത്ത് സി.പി.എം. , എൽ.ഡി.എഫ്. 328036 ജി. ബാലചന്ദ്രൻ കോൺഗ്രസ് (ഐ.) , യു.ഡി.എഫ് 309695 തോട്ടക്കാട് ശശി ബി.ജെ.പി. , എൻ.ഡി.എ. 47620 ഇതും കാണുക കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ അവലംബം ↑ ↑ ↑ ↑ ↑ ↑ http://www.keralaassembly.org
5
616,486
https://ml.wikipedia.org/wiki/%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE_%E0%B4%B8%E0%B4%A8_%E0%B4%B7%E0%B5%86%E0%B4%AF%E0%B5%8D%E0%B4%96%E0%B5%8D
ഫാത്തിമ സന ഷെയ്ഖ്

തിരിച്ചു വിടുക # ഫാത്തിമ സന ​​ഷെയ്ഖ്
2
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
ഝാർഖണ്ഡ്‌ വികാസ് മോർച്ച ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Jharkhand_Vikas_Morcha ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2021 ജൂലൈ മുതൽ തുടരുന്നു.
0
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക.
1
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
2006ൽ ബി.ജെ.പി വിട്ട മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി രൂപീകരിച്ച രാഷ്ട്രീയ കക്ഷിയാണ് ഝാർഖണ്ഡ്‌ വികാസ് മോർച്ച .
3
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌.
5
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
6
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക.
7
278,121
https://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B5%BC%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A
ഝാർഖണ്ഡ്‌ വികാസ് മോർച്ച
↑ eci .nic .in /eci _main /StatisticalReports /AE2009 /Stats _JH _Oct2009 .pdf
8
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)

ഇറ്റാലിയൻ കലാകാരൻ മൈക്കലാഞ്ചലോ 1501 നും 1504 നും ഇടയിൽ മാർബിളിൽ സൃഷ്ടിച്ച നവോത്ഥാന ശില്പത്തിന്റെ സമുന്നത സൃഷ്ടിയാണ് ദാവീദ് .
2
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
17 അടി (5.17 മീറ്റർ )യാണ് ദാവീദിൻറെ ഉയരം ബൈബിൾ കഥാപാത്രമായ ഡേവിഡിൻറെ പ്രതിമ ഫ്ലോറൻസ് കലയിലെ പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് .
3
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
ഫ്ലോറൻസ് കത്തീഡ്രലിന്റെ കിഴക്കേ അറ്റത്ത് സ്ഥാപിക്കേണ്ട പ്രവാചക പ്രതിമകളുടെ ഒരു പരമ്പരയിൽ വെക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത് , എന്നാൽ അതിനുപകരമായി ഫ്ലോറൻസിലെ സർക്കാർ കാര്യാലയങ്ങളുടെ ഇരിപ്പിടമായ പിയാസ ഡെല്ല സിഗ്നോറിയ ചത്വരത്തിൽ പാലാസോ വെച്ചിയോയ്ക്ക് (നഗര പൊതുമന്ദിരം) പുറത്ത് ഒരു പൊതു സ്ക്വയറിൽ 1504 സെപ്റ്റംബർ 8 ന് പ്രതിമ അനാച്ഛാദനം ചെയ്തു .
5
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
ഈ പ്രതിമ 1873-ൽ ഫ്ലോറൻസിലെ ഗാലേരിയ ഡെൽ അക്കാദമിയയിലേക്ക് മാറ്റി, പിന്നീട് അത് സ്ഥിതിചെയ്തിരുന്നിടത്ത് ഒരു തനിപ്പകർപ്പ് സ്ഥാപിച്ചു .
6
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
അത് പ്രതിനിധീകരിക്കുന്ന രൂപത്തിന്റെ സ്വഭാവം കാരണം, പ്രതിമ താമസിയാതെ റിപ്പബ്ലിക് ഓഫ് ഫ്ലോറൻസിലെ പൗരസ്വാതന്ത്ര്യത്തിന്റെ പ്രതിരോധത്തിൻറെ പ്രതീകമായി വന്നു, ഒരു സ്വതന്ത്ര നഗര-സംസ്ഥാനമായി നിലനിന്നിരുന്ന ഫ്ലോറൻസിന് ഓരോ വർഷവും അയൽ രാജ്യങ്ങളിൽ നിന്നു കൂടുതൽ ശക്തമായ എതിരാളികളുടെ ഭീഷണികൾ നേരിടേണ്ടതായി വന്നു, കൂടാതെ മെഡിസി കുടുംബത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും ഫ്ലോറൻസിൻറെ സ്വാതന്ത്യത്തിന് ഭീഷണി ഉയർത്തി, സ്വതന്ത്ര റിപ്പബ്ലിക്കിൻറെ പ്രതീകമായ റോമി ലേക്കാണ് ഡേവിഡിന്റെ നോട്ടം ഉറപ്പിച്ചിട്ടുള്ളത് .
8
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
ചരിത്രം നിയോഗിക്കപ്പെട്ടവർ

മൈക്കലാഞ്ചലോ പ്രതിമ നിർമ്മാണം ആരംഭിച്ച് അവസാനിപ്പിച്ച 1501 മുതൽ 1504 കാലഘട്ടത്തിനു മുമ്പുതന്നെ ഡേവിഡിൻറെ ചരിത്രം ആരംഭിക്കുന്നുണ്ട്.
11
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
മൈക്കലാഞ്ചലോ ഡേവിഡിൻറെ പ്രതിമ നിർമ്മാണത്തിനായി വരുന്ന സമയത്ത് ഫ്ലോറൻസ് ഭദ്രാസനപ്പള്ളിയുടെ പ്രധാന മേൽനോട്ടക്കാർ 'ആർട്ടേ ഡെല്ല ലാന' എന്ന പേരിലുള്ള കമ്പിളി കച്ചവടക്കാരുടെ സംഘടനക്കായിരുന്നു, അവർക്ക് ബൈബിളിലെ പഴയ നിയമത്തിലെ പന്ത്രണ്ട് വലിയ പ്രതിമകൾ ഭദ്രാസനപ്പളളിയുടെ മുട്ടുചുവരുകൾക്കിടയിൽ നിർമിച്ചു വെക്കുന്നതിന് പദ്ധതി ഉണ്ടായിരുന്നു.
12
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
1410-ൽ ഡൊണാറ്റെല്ലോ പ്രതിമകളിൽ ആദ്യത്തേത് നിർമ്മിച്ചു, ടെറാക്കോട്ടയിൽ നിർമ്മിച്ച ജോഷ്വയുടെ രൂപം.
13
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
ടെറാക്കോട്ടയിലെ ഹെർക്കുലസിന്റെ ഒരു രൂപം നിർമ്മിക്കാൻ 1463-ൽ ഫ്ലോറന്റൈൻ ശില്പിയായ അഗോസ്റ്റിനോ ഡി ദൂഷിയോ നിയോഗിക്കപ്പെട്ടു, ഇത് ഡൊണാറ്റെല്ലോയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ചതാകാം എന്ന് പറയപ്പെടുന്നു.
14
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
1464-ൽ തങ്ങളുടെ പ്രതിമാ നിർമ്മാണ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യഗ്രതയിൽ സംഘടന ഡേവിഡിൻറെ പ്രതിമ നിർമ്മിക്കാൻ അഗോസ്റ്റിനോയുമായി ഒരു കരാറുണ്ടാക്കി .
15
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
വടക്കൻ തുസ്കാനിലെ അപ്പുവാൻ ആൽപ്സ് മലനിരകളിലെ കറാറ നഗരത്തിൽ നിന്നുമാണ് പ്രതിമ നിർമ്മാണത്തിനുള്ള ഒരു വലിയ മാർബിൾ ശിലാഖണ്ഡം ലഭ്യമാക്കിയത്.
17
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
അഗസ്റ്റിനോ വളരെ കുറച്ചു ജോലിക‍ളാണ് ചെയ്തത്.
18
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
കാലുകൾ രൂപപ്പെടുത്താൻ ആരംഭിച്ച്, പാദവും ഉടലും തുണി ഉപയോഗിച്ച് രുപരേഖ ഉണ്ടാക്കി.
19
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
കല്ലുളി കൊണ്ട് കാലുകൾക്കിടയിൽ ഒരു ദ്വാരം സൃഷ്ടിച്ചു.
20
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
പിന്നീട് അജ്‍ഞാത കാരണത്താൽ അഗസ്റ്റിനോയുടെ കരാർ അവസാനിക്കുകയാണ് ചെയ്തത്.
21
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
1466 ൽ ഡൊണാറ്റെല്ലോ മരിച്ചു, പത്തു വർഷത്തിനു ശേഷം അൻറോണിയോ റൊസീലിനിയോ ക്ക് ആഗസ്റ്റിനോ അവസാനിപ്പിച്ചതിൽ നിന്ന് ആരംഭിക്കാൻ ചുമതല ലഭിച്ചു.
22
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
എന്നാൽ റൊസീലിനിയോയുടെ കരാർ പെട്ടെന്ന് അവസാനിപ്പിക്കുകയും മാർബിൾ ശിലാഖണ്ഡം നീണ്ട 26 വർഷം പള്ളിയുടെ പണിപ്പുരയുടെ മുറ്റത്ത് പൊടിപടലങ്ങളേറ്റ് അവഗണിക്കപ്പെട്ടു കിടന്നു.
23
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
വിലയേറിയ ശിലാഖണ്ഡം അവഗണിക്കപ്പെട്ടു കിടക്കുന്നതും ഇത് ഫ്ലോറൻസിലേക്ക് എത്തിക്കാൻ എടുത്ത പ്രയാസങ്ങളും വ്യയം ചെയ്തിട്ടുള്ള ഉയർന്ന തുകയും അധികാരികളെ ഉത്കണ്ഠാകുലരാക്കി.
24
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
1500 ലെ ഭദ്രാസനപ്പള്ളിയിലെ വസ്തുവിവരപട്ടിക പുസ്തകത്തിൽ ഡേവിഡിനെ ഇങ്ങനെ പരാമർശിക്കുന്നു " ഡേവിഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ശിലാഖണ്ഡം അവിടെ അലസമായി വഴിമുടക്കി കിടക്കുന്നു".
25
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
ഒരു വർഷത്തിനുശേഷം, ഈ വലിയ മാർബിൾ എടുത്ത് ഒരു കലാസൃഷ്ടിയായി മാറ്റാൻ കഴിയുന്ന ഒരു കലാകാരനെ കണ്ടെത്താൻ സംഘടന തീരുമാനിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.
26
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
അവർ അതിനായി ഒരു ശിലാഖണ്ഡം വരുത്തി അതിന് "ദ ജയിൻറ് എന്ന് പേരിട്ടു.
27
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
പ്രസ്തുത ഖണ്ഡത്തെ പ്രതിമാരൂപത്തിലാക്കുന്നതിന് പ്രാപ്തരായ അതിവിദഗ്ദൻമ്മാരെ ക്ഷണിക്കുകയും അതിൽ ഏറ്റവും മനോഹരമായ ആശയം മുന്നോട്ടുവെക്കുന്നവർക്ക് ഡേവിഡിൻറെ നിർമ്മാണചുമതല നൽകാൻ തീരുമാനിക്കുകയും ചെയ്തു.
28
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
ലിയാനാർഡോ ഡാവിഞ്ചിയെപ്പോലുള്ള പ്രഗത്ഭർ ചില ആശയങ്ങൾ പങ്കുവെച്ചെങ്കിലും ഒടുവിൽ 26 വയസ്സുള്ള മൈക്കലാഞ്ചലോക്ക് തൻറെ ആശയത്തെ സംഘടനക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു .
29
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
1501 ഓഗസ്റ്റ് 16 ന് മൈക്കലാഞ്ചലോയ്ക്ക് ഈ വെല്ലുവിളി നിറഞ്ഞ പുതിയ ചുമതല ഏറ്റെടുക്കുന്നതിനുള്ള കരാർ നൽകി.
30
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
സെപ്റ്റംബർ 13 ന് അതിരാവിലെ അദ്ദേഹം പ്രതിമ കൊത്തിത്തുടങ്ങി.
31
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
കരാർ ലഭിച്ച ഒരു മാസത്തിനുശേഷം ഡേവിഡിൻറെ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചു.
32
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
അടുത്ത രണ്ട് വർഷം അദ്ധേഹം ആ പ്രതിമാ നിർമ്മാണത്തിനായി സമയം ചെലവഴിച്ചു.
33
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
The original David outside the Palazzo Vecchio , before it was moved in 1873.
34
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
David at its current location in the Galleria dell'Accademia .
35
519,894
https://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D_(%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8B)
ഡേവിഡ്-ദാവീദ് (മൈക്കലാഞ്ചലോ)
A replica of David now stands outside the Palazzo Vecchio പ്രതിമ സ്ഥാപിക്കൽ ഡേവിഡിൻറെ പിൻഭാഗത്തു നിന്നുള്ള കാഴ്ച.
36
End of preview. Expand in Data Studio

ml-wiki-sentences

Dataset on Hugging Face

Malayalam Wikipedia sentences extracted from article text, segmented into individual sentences.

Dataset Description

This dataset contains sentence-segmented text from Malayalam (ml) Wikipedia articles. Each row represents a single sentence extracted from Wikipedia articles, with metadata linking it back to the source article.

Data Source

  • Source: Malayalam Wikipedia (ml.wikipedia.org)
  • Dump Date: March 2025
  • Original Dump: Wikimedia Enterprise HTML dumps (20250320)
  • Articles Processed: 88,832 articles
  • Total Sentences: 2,250,219 sentences

Language

  • Language: Malayalam (ml)
  • Script: Malayalam (ml)

Dataset Schema

Column Type Description
id int64 Wikipedia article ID
url string Full URL to the Wikipedia article
name string Article title
sentence string Individual sentence text
sentence_index int32 Position of this sentence within the article (0-based)

Dataset Creation

  1. Downloaded enterprise HTML dumps from Wikimedia
  2. Extracted article HTML and converted to Parquet format
  3. Used tree-sitter-html (Rust) to extract plain text from HTML
  4. Used sentencex (Rust) for sentence segmentation

Source code: https://github.com/santhoshtr/wikisentences

Licensing

Creative Commons Attribution-ShareAlike 3.0 Unported (CC BY-SA 3.0)

This dataset is derived from Wikipedia content, which is available under CC BY-SA 3.0. The source text is licensed under the same terms.

See: https://creativecommons.org/licenses/by-sa/3.0/

Citation

If you use this dataset in your research or projects, please cite:

ml-wiki-sentences Dataset (2025). Malayalam Wikipedia sentences.
Available at: https://huggingface.co/datasets/smcproject/ml-wiki-sentences

Contact

For questions or issues, please open an issue on the repository.

Dataset automatically generated from Malayalam Wikipedia dumps.

Downloads last month
-