audio_filepath
audioduration (s)
0.04
34
text
stringlengths
1
543
duration
float64
0.04
34
lang
stringclasses
1 value
ചീഫ് ജ്സ്ലിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ക്ട്രേസ് പരിഗണിക്കുന്നത്
4.12
ml
ഇതിൽ അഞ്ചുപേർ സിറ്റിംഗ് എം എൽ എ മാരാണ്
1.88
ml
ഛത്തീസ്ഗഡിൽ അടുത്തമാസം രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക
3.92
ml
മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
3.68
ml
അഴിമതി ഇല്ലാതാക്കുക പുതിയൊരു ഇന്ത്യ പടുത്തുയർത്തുക എന്ന സന്ദേശം ഉയർത്തിയാണ് നവംബർ മൂന്നുവരെ അഴിമതി വിരുദ്ധ വാരാചരണം നടത്തുന്നത്
8.04
ml
വിവിധ മന്ത്രാലയങ്ങൾ വകുപ്പുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ അഴിമതിക്കെതിരെ പ്രതിജ്ഞ ചെയ്യുന്നതോടെയാണ് വാരത്തിന് തുടക്കമാവുക
10.32
ml
ദുരന്ത പ്രദേശമായ പങ്കാൽ പിനാങ് വിമാനത്താവളത്തിന് സമീപം നിരവധി പേർ ആകാംക്ഷയോടെ കൂടി നിൽക്കുന്നതിന്റെ ചിത്രവും ഇൻഡോനേഷ്യൻ ടി വി പുറത്തുവിട്ടു
9.28
ml
ഇൻഡോനേഷ്യയിൽ അടുത്തകാലത്ത് സർവ്വീസ് ആരംഭിച്ച വിമാന കമ്പനിയാണ് ലയൺ എയർവേസ്
4.36
ml
അടുത്തവർഷം ജനുവരി ഒന്നിന് ബോൾസോനാരോ പ്രസിഡന്റായി അധികാരമേൽക്കും
5.44
ml
ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിച്ചുകൊണ്ട് ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു
5.4
ml
അതിനിടെ ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ശ്രീ ടി
3.96
ml
മോഹൻദാസിന്റെ ഹർജി കോടതി തള്ളി
1.76
ml
എം കോളേജ് പാലക്കാട് പി
2
ml
ദാസ് മെഡിക്കൽ കോളേജ് വർക്കല എസ്
2.52
ml
കോളേജ് എന്നിവിടങ്ങളിൽ ഈ അധ്യയന വർഷം നടത്തിയ പ്രവേശനമാണ് റദ്ദാക്കിയത്
4.24
ml
ഈ കോളേജുകളിൽ അടിസ്ഥാന സൌകര്യമില്ലെന്ന മെഡിക്കൽ കൌൺസിലിന്റെ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി
4.96
ml
ഇത് ചോദ്യം ചെയ്താണ് മെഡിക്കൽ കൌൺസിൽ ഹർജി നൽകിയത്
3.64
ml
വിവിധ തരത്തിലുള്ള ച്ചെട്ടിക്ക്ളും മരങ്ങളും പൂക്കളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നുത്
4.72
ml
ഒഡീഷയുടെ തീരമേഖലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്
4.36
ml
കടലിൽ മീൻപിടിക്കാൻ പോയവരോട് മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്
3.2
ml
ഒമാനിലെ മസ്കറ്റിൽ ഇന്നലെ രാത്രിയായിരുന്നു മൽസരം
3.04
ml
വിദ്യാർത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം
3.64
ml
അപ്പർ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാർത്ഥികൾക്കായി മാറ്റിവച്ചിരിക്കുന്നത്
3.16
ml