en
stringlengths 17
119
| ml
stringlengths 15
110
|
|---|---|
Mannil theaattu mansoon; dakshinenthyayil kootuthal mazha labhikkaanulla saadhyatha 39%
|
മണ്ണിൽ തൊട്ട് മൺസൂൺ; ദക്ഷിണേന്ത്യയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 39%
|
Hykkotathiye thettiddharippicchu jaamyam; peedanakkesu prathi saphar shaa arasttil
|
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം; പീഡനക്കേസ് പ്രതി സഫര്‍ ഷാ അറസ്റ്റിൽ
|
Seettu ozhicchitanam, bhakshanamo vellamo vitharanamilla; vimaanayaathraa nirdeshangal
|
സീറ്റ് ഒഴിച്ചിടണം, ഭക്ഷണമോ വെള്ളമോ വിതരണമില്ല; വിമാനയാത്രാ നിർദേശങ്ങൾ
|
Ardha synika kaanteenil videsha ulppannam nirodhicchu; manikkoorukalkkakam pinvalicchu
|
അർധ സൈനിക കാന്റീനിൽ വിദേശ ഉൽപ്പന്നം നിരോധിച്ചു; മണിക്കൂറുകൾക്കകം പിൻവലിച്ചു
|
Dalhiyil athirtthikal oraazhcha kooti atacchitum; avashya sarveesinu anumathi
|
ഡൽഹിയിൽ അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും; അവശ്യ സർവീസിന് അനുമതി
|
Keaavidine neritaan aambulansu sttaarttappu; shraddheyanaayi yuvaav
|
കോവിഡിനെ നേരിടാന്‍ ആംബുലൻസ് സ്റ്റാർട്ടപ്പ്; ശ്രദ്ധേയനായി യുവാവ്
|
Vannathu kavarcchaykku, thelivu illaathaakkaan kolapaathakam; eka pratheeksha saalikkil
|
വന്നത് കവർച്ചയ്ക്ക്, തെളിവ് ഇല്ലാതാക്കാൻ കൊലപാതകം; ഏക പ്രതീക്ഷ സാലിക്കിൽ
|
Kunju kovidu rogiyute nila thrupthikaram; mulappaal nalkaan prathyeka samvidhaanam
|
കുഞ്ഞ് കോവിഡ് രോഗിയുടെ നില തൃപ്തികരം; മുലപ്പാൽ നൽകാൻ പ്രത്യേക സംവിധാനം
|
Kovidu sthireekaricchu; aathmahathyaykku shramiccha malayaali nazhsu dalhiyil maricchu
|
കോവിഡ് സ്ഥിരീകരിച്ചു; ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു
|
Thalaykkaticchathu teepoyu keaandu; veettammaye kolappetutthiya samgham bhartthaavine vetti
|
തലയ്ക്കടിച്ചത് ടീപോയ് കൊണ്ട്; വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘം ഭർത്താവിനെ വെട്ടി
|
‘onlyn klaasil panketukkaanaayilla; manamnonthu vidyaarthini aathmahathya cheythu’
|
‘ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല; മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു’
|
Ithu bheekarapravartthanam; pattaalatthe irakki aticchamartthum: trampu; prathishedham vyaapikkunnu
|
ഇത് ഭീകരപ്രവർത്തനം; പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തും: ട്രംപ്; പ്രതിഷേധം വ്യാപിക്കുന്നു
|
Katavupuzhayil puliyirangi; pashuvine katicchukonnu
|
കടവുപുഴയിൽ പുലിയിറങ്ങി; പശുവിനെ കടിച്ചുകൊന്നു
|
24 manikkooril 204 kovidu maranam; raajyatthu rogabaadhithar 2 laksham atukkunnu
|
24 മണിക്കൂറിൽ 204 കോവിഡ് മരണം; രാജ്യത്ത് രോഗബാധിതർ 2 ലക്ഷം അടുക്കുന്നു
|
Raajyatthinte valarccha thiricchupitikkanam, joon 8 muthal kootuthal ilavukal: modi
|
രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണം, ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍: മോദി
|
Vayanaattil aadivaasi kuttikalute onlyn padtanam: sahaayametthikkaan raahulgaandhi
|
വയനാട്ടിൽ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനം: സഹായമെത്തിക്കാൻ രാഹുല്‍ഗാന്ധി
|
‘njaan pokunnu’: devikayute aathmahathya kurippu kandetutthu; ripporttu theti
|
‘ഞാൻ പോകുന്നു’: ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു; റിപ്പോർട്ട് തേടി
|
Naalu samsthaanangalil 1.3 laksham rogikal; gujaraatthil bijepi emeleykku kovid
|
നാല് സംസ്ഥാനങ്ങളില്‍ 1.3 ലക്ഷം രോഗികള്‍; ഗുജറാത്തില്‍ ബിജെപി എംഎല്‍എയ്ക്ക് കോവിഡ്
|
Soorajineyum pithaavineyum orumicchu chodyam cheyyunnu; kalyaana aalbam parishodhikkum
|
സൂരജിനെയും പിതാവിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നു; കല്യാണ ആല്‍ബം പരിശോധിക്കും
|
Nisarga athitheevranyoonamardamaayi; ucchakazhinju chuzhalikkaattaakaan saadhyatha: jaagrathaanirdesham
|
നിസർഗ അതിതീവ്രന്യൂനമർദമായി; ഉച്ചകഴിഞ്ഞ് ചുഴലിക്കാറ്റാകാൻ സാധ്യത: ജാഗ്രതാനിർദേശം
|
Lokdaun: achchhanu paniyillaathaayi, tivi nannaakkaanaayilla; devikayute jeevante vila
|
ലോക്ഡൗൺ: അച്ഛന് പണിയില്ലാതായി, ടിവി നന്നാക്കാനായില്ല; ദേവികയുടെ ജീവന്റെ വില
|
Naale muthal antharjillaa basu sarveesu; chaarju vardhana illa: gathaagathamanthri
|
നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ്; ചാര്‍ജ് വര്‍ധന ഇല്ല: ഗതാഗതമന്ത്രി
|
Valaancheriyil vidyaarthiniyute maranam: emesephu maarcchil samgharsham
|
വളാഞ്ചേരിയിൽ വിദ്യാർഥിനിയുടെ മരണം: എംഎസ്എഫ് മാർച്ചിൽ സംഘർഷം
|
Avalkku shvaasam muttikkaanum; devikayotu muttukutthi maappu chodikkoo: kurippu
|
അവള്‍ക്ക് ശ്വാസം മുട്ടിക്കാണും; ദേവികയോട് മുട്ടുകുത്തി മാപ്പ് ചോദിക്കൂ: കുറിപ്പ്
|
Saayi teecchar thaaramaayi; pakshe shampalamilla: ennenkilum kittumenna pratheeksha maathram
|
സായി ടീച്ചര്‍ താരമായി; പക്ഷേ ശമ്പളമില്ല: എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷ മാത്രം
|
Synikarute treyin vivarangal theti; paakku chaarante neekkangal ingane
|
സൈനികരുടെ ട്രെയിൻ വിവരങ്ങൾ തേടി; പാക്ക് ചാരന്റെ നീക്കങ്ങൾ ഇങ്ങനെ
|
Kriyaathmakamaayi samsaarikkaan ariyillenkil mindaathirikkoo; trampinotu poleesu medhaavi
|
ക്രിയാത്മകമായി സംസാരിക്കാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ; ട്രംപിനോട് പൊലീസ് മേധാവി
|
Anvaayudha aakramanavum neritum; vyttu hausinu keezhil trampu oliccha nigoodda bankar
|
അണ്വായുധ ആക്രമണവും നേരിടും; വൈറ്റ് ഹൗസിനു കീഴിൽ ട്രംപ് ഒളിച്ച നിഗൂഢ ബങ്കർ
|
Jeseekka laal vadhakkes: manu sharma jayil mochithanaayi , shiksha vettikkuracchu gavarnar
|
ജെസീക്ക ലാല്‍ വധക്കേസ്: മനു ശര്‍മ ജയില്‍ മോചിതനായി , ശിക്ഷ വെട്ടിക്കുറച്ച് ഗവര്‍ണര്‍
|
Kvaaranteen kendrangalaaya baar hottalukalil madyam vilkkaan anumathi
|
ക്വാറന്റീൻ കേന്ദ്രങ്ങളായ ബാർ ഹോട്ടലുകളിൽ മദ്യം വിൽക്കാൻ അനുമതി
|
Thiruvananthapuratthu mariccha vydikanu rogam; samsthaanatthu kovidu maranangal 11
|
തിരുവനന്തപുരത്ത് മരിച്ച വൈദികന് രോഗം; സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 11
|
Innum naaleyum oranchu alarttu; ottappettayitangalil shakthamaaya mazha
|
ഇന്നും നാളെയും ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ
|
Sheebayute maranakaaranam thalaykketta praharam, mukhatthum murivukal: posttmorttam ripporttu
|
ഷീബയുടെ മരണകാരണം തലയ്ക്കേറ്റ പ്രഹരം, മുഖത്തും മുറിവുകൾ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
|
Pareeksha eppozhennu ariyilla; aadivaasi vidyaarthikale etthicchathu avasaana manikkooril
|
പരീക്ഷ എപ്പോഴെന്ന് അറിയില്ല; ആദിവാസി വിദ്യാർഥികളെ എത്തിച്ചത് അവസാന മണിക്കൂറിൽ
|
Athithi thozhilaalikalkkitayil vyaajavaarttha pracharippicchaal natapati; phorvedingum kuttam
|
അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ഫോർവേഡിങ്ങും കുറ്റം
|
7 maasam praayamulla kunjinu kovidu; malappuratthu 15 rogikal, aalappuzhayil 10
|
7 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്; മലപ്പുറത്ത് 15 രോഗികൾ, ആലപ്പുഴയിൽ 10
|
Mazha kanatthu: aarukalil jalanirappu uyarunnu; aashankayil madhyakeralam
|
മഴ കനത്തു: ആറുകളിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയിൽ മധ്യകേരളം
|
Sheebaykkum saalikkum naattukaarumaayi nalla bandham; anveshanam parichayakkaarilekkum
|
ഷീബയ്ക്കും സാലിക്കും നാട്ടുകാരുമായി നല്ല ബന്ധം; അന്വേഷണം പരിചയക്കാരിലേക്കും
|
inthyayil kovidu marananirakku 2.82%; lokatthe ettavum kuravennu kendram
|
ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 2.82%; ലോകത്തെ ഏറ്റവും കുറവെന്ന് കേന്ദ്രം
|
‘koronaykku munpe poleesu kollum’; brittanethire prathishedhavumaayi yuvathikal
|
‘കൊറോണയ്ക്കു മുൻപേ പൊലീസ് കൊല്ലും’; ബ്രിട്ടനെതിരെ പ്രതിഷേധവുമായി യുവതികൾ
|
Marunninum vaaksinum samayametukkum; vyrasinoppam jeevikkaan 5 maargangal
|
മരുന്നിനും വാക്സിനും സമയമെടുക്കും; വൈറസിനൊപ്പം ജീവിക്കാന്‍ 5 മാര്‍ഗങ്ങള്‍
|
Penkuttiyumaayi atuppam; yupiyil yuvaavine maratthil ketti theekolutthi keaannu
|
പെൺകുട്ടിയുമായി അടുപ്പം; യുപിയിൽ യുവാവിനെ മരത്തിൽ കെട്ടി തീകൊളുത്തി കൊന്നു
|
Kovidu velluviliyalla; raphaal yathaasamayam etthumennu inthyaykku phraansinte urappu
|
കോവിഡ് വെല്ലുവിളിയല്ല; റഫാൽ യഥാസമയം എത്തുമെന്ന് ഇന്ത്യയ്ക്ക് ഫ്രാൻസിന്റെ ഉറപ്പ്
|
Kuttikalute ashleelachithrangal vaatsaappil; ‘aachaaraveti’ grooppile 33 per arasttil
|
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വാട്സാപ്പിൽ; ‘ആചാരവെടി’ ഗ്രൂപ്പിലെ 33 പേർ അറസ്റ്റിൽ
|
Nisarga chuzhalikkaattu: konkan vazhiyulla speshal treyinukal vazhi thiricchuvittu
|
നിസർഗ ചുഴലിക്കാറ്റ്: കൊങ്കൻ വഴിയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
|
Kollatthu dampathikale veetinullil mariccha nilayil kandetthi
|
കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
|
Kottayatthe veettammayute kolapaathakam; nottisu purappetuvicchu polees
|
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്
|
Kvaaranteen lamghicchu pylattu; kocchiyile vividha maarkkattukal sandarshicchu
|
ക്വാറന്റീൻ ലംഘിച്ച് പൈലറ്റ്; കൊച്ചിയിലെ വിവിധ മാർക്കറ്റുകൾ സന്ദർശിച്ചു
|
Dalhiyil ninnu amruthsarilekku greenpheeldu eksprasu ve
|
ഡല്‍ഹിയില്‍ നിന്ന് അമൃത്‌സറിലേക്ക് ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ
|
‘jasttisu raamachandran kammishan ripporttu labhicchasheshame basu chaarju vardhana pariganikkoo’
|
‘ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കൂ’
|
‘chynayute adheenathayilaano googil?’; rimoovu chyna aapsu neekkam cheythu
|
‘ചൈനയുടെ അധീനതയിലാണോ ഗൂഗിൾ?’; റിമൂവ് ചൈന ആപ്സ് നീക്കം ചെയ്തു
|
Dalhiyilum saudiyilum kottayamkaaraaya randuper kovidu baadhicchu maricchu
|
ഡൽഹിയിലും സൗദിയിലും കോട്ടയംകാരായ രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു
|
Mannirakkunnathinite lori vydyuthi kampiyil thatti; shokkettu oraal maricchu
|
മണ്ണിറക്കുന്നതിനിടെ ലോറി വൈദ്യുതി കമ്പിയിൽ തട്ടി; ഷോക്കേറ്റ് ഒരാൾ മരിച്ചു
|
Mahaaraashtraye virappicchu 'nisarga'; mumby vimaanatthaavalam atacchu: vellakkettu
|
മഹാരാഷ്ട്രയെ വിറപ്പിച്ച് 'നിസര്‍ഗ'; മുംബൈ വിമാനത്താവളം അടച്ചു: വെള്ളക്കെട്ട്
|
Aieneksu meediya kes: chidambaratthinum makanumethire kuttapathram samarppicchu
|
ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
|
Pralayam neritaan puzhakalile mannetukkaam; chennitthalaykku cheephu sekrattariyute marupati
|
പ്രളയം നേരിടാന്‍ പുഴകളിലെ മണ്ണെടുക്കാം; ചെന്നിത്തലയ്ക്ക് ചീഫ് സെക്രട്ടറിയുടെ മറുപടി
|
‘kovidu moordhanyaavasthayil aayittilla; inthyayute prathirodham ere phalapradam’
|
‘കോവിഡ് മൂര്‍ധന്യാവസ്ഥയിൽ ആയിട്ടില്ല; ഇന്ത്യയുടെ പ്രതിരോധം ഏറെ ഫലപ്രദം’
|
‘yaathrakal natatthiyathil apaakathayilla’; pylattu kvaaranteen lamghicchittillennu eyar inthya
|
‘യാത്രകൾ നടത്തിയതിൽ അപാകതയില്ല’; പൈലറ്റ് ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ
|
Joon 9 muthal jooly 31 vare keralatheeratthu treaalingu nirodhanam
|
ജൂൺ 9 മുതല്‍ ജൂലൈ 31 വരെ കേരളതീരത്ത് ട്രോളിങ് നിരോധനം
|
Baankiletthiya sthree petrolozhicchu thee kolutthi jeevanotukki
|
ബാങ്കിലെത്തിയ സ്ത്രീ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി
|
Naattilekku matangaan treyin tikkattu kittiyilla; kaar vaangi thozhilaaliyute matakkam
|
നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കാർ വാങ്ങി തൊഴിലാളിയുടെ മടക്കം
|
Avar kutumbatthinoppametthi, jiyannaykku achchhanillaathaayi: pottikkaranju roksi
|
അവര്‍ കുടുംബത്തിനൊപ്പമെത്തി, ജിയന്നയ്ക്ക് അച്ഛനില്ലാതായി: പൊട്ടിക്കരഞ്ഞ് റോക്‌സി
|
‘kazhuki upayogikkunna gogilsu, sravam etukkaathe vitunna kesukalum niravadhi’
|
‘കഴുകി ഉപയോഗിക്കുന്ന ഗോഗിൾസ്, സ്രവം എടുക്കാതെ വിടുന്ന കേസുകളും നിരവധി’
|
Devikayute maranam hrudayabhedakam; natannathu vidyaabhyaasa avakaashamulla raajyatthu: hykkeaatathi
|
ദേവികയുടെ മരണം ഹൃദയഭേദകം; നടന്നത് വിദ്യാഭ്യാസ അവകാശമുള്ള രാജ്യത്ത്: ഹൈക്കോടതി
|
Dalhi eyimsil kovidu vyaapikkunnu; 479 jeevanakkaarkku rogam
|
ഡൽഹി എയിംസിൽ കോവിഡ് വ്യാപിക്കുന്നു; 479 ജീവനക്കാർക്ക് രോഗം
|
Uthrayute 10 pavan lokkaril, kaarshika vaaypa; baanku parishodhana poortthiyaayi
|
ഉത്രയുടെ 10 പവൻ ലോക്കറിൽ, കാർഷിക വായ്പ; ബാങ്ക് പരിശോധന പൂർത്തിയായി
|
Oru ‘valiya’ kaattupolum veeshaattha mumby; charithranettatthe chuzhattiyerinju ‘nisarga’
|
ഒരു ‘വലിയ’ കാറ്റുപോലും വീശാത്ത മുംബൈ; ചരിത്രനേട്ടത്തെ ചുഴറ്റിയെറിഞ്ഞ് ‘നിസർഗ’
|
‘pazhatthil sphotakavasthu niracchu nalki; vaayum naavum thakarnnu garbhiniyaaya aana charinju’
|
‘പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആന ചരിഞ്ഞു’
|
Kovid: phaa. Vargeesinte samskaaram natatthaanaayilla; dahippikkaan veettukaar sammatham ariyicchu
|
കോവിഡ്: ഫാ. വർഗീസിന്റെ സംസ്കാരം നടത്താനായില്ല; ദഹിപ്പിക്കാൻ വീട്ടുകാർ സമ്മതം അറിയിച്ചു
|
Malayaalikalulla oru vimaanatthinum anumathi nalkaathirunnittilla; mukhyamanthriyute marupati
|
മലയാളികളുള്ള ഒരു വിമാനത്തിനും അനുമതി നൽകാതിരുന്നിട്ടില്ല; മുഖ്യമന്ത്രിയുടെ മറുപടി
|
Oru kuttikkum klaasu nashtappetilla; onlyn samvidhaanam badalo samaantharamo alla
|
ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ല; ഓൺലൈൻ സംവിധാനം ബദലോ സമാന്തരമോ അല്ല
|
Devikayute aathmahathya duakhakaram; maranatthil anveshanam
|
ദേവികയുടെ ആത്മഹത്യ ദുഃഖകരം; മരണത്തിൽ അന്വേഷണം
|
Khananam duruddheshyapoornam; pampayaarine sarkkaar theerezhuthikkeaatutthu: kummanam
|
ഖനനം ദുരുദ്ദേശ്യപൂർണം; പമ്പയാറിനെ സർക്കാർ തീറെഴുതിക്കൊടുത്തു: കുമ്മനം
|
‘njangal vishvasicchu. Ningal chathicchu’: ammayaanayute anthyatthil rosham
|
‘ഞങ്ങള്‍ വിശ്വസിച്ചു. നിങ്ങള്‍ ചതിച്ചു’: അമ്മയാനയുടെ അന്ത്യത്തിൽ രോഷം
|
Manimalayaattil ozhukkil pettu vayodhikan maricchu
|
മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് വയോധികൻ മരിച്ചു
|
Thalayarutthu, kykalum vetti; ekthayute kaamukan shakkibu pitiyil
|
തലയറുത്തു, കൈകളും വെട്ടി; എക്തയുടെ കാമുകന്‍ ഷക്കിബ് പിടിയില്‍
|
Chynayil ninnulla vimaana sarveesukal nirtthaan yuesu; nirnaayaka neekkam
|
ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്താൻ യുഎസ്; നിർണായക നീക്കം
|
Aanaykku patakkam vacchavare kandetthunnavarkku paarithoshikam; ripporttu theti kendram
|
ആനയ്ക്കു പടക്കം വച്ചവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം; റിപ്പോർട്ട് തേടി കേന്ദ്രം
|
Veettammayute kolapaathakam: ayalkkaaranaaya prathi arasttil, svarnam kandetutthu
|
വീട്ടമ്മയുടെ കൊലപാതകം: അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍, സ്വര്‍ണം കണ്ടെടുത്തു
|
Kaarshika ulpannangalute samsthaanaanthara neekkam prothsaahippikkaan kendram
|
കാർഷിക ഉൽപന്നങ്ങളുടെ സംസ്ഥാനാന്തര നീക്കം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം
|
Kovidu baadhicchu marikkunnavaril adhikavum 60nu mukalil praayamullavar
|
കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ അധികവും 60ന് മുകളിൽ പ്രായമുള്ളവർ
|
Ottadinam inthyayil ompathinaayiratthilere kovidu rogikal; maranam 6000 katannu
|
ഒറ്റദിനം ഇന്ത്യയിൽ ഒമ്പതിനായിരത്തിലേറേ കോവിഡ് രോഗികൾ; മരണം 6000 കടന്നു
|
Ottadinam naalakkam katannu chenny; thamizhnaattil rogikal kaal laksham kavinju
|
ഒറ്റദിനം നാലക്കം കടന്ന് ചെന്നൈ; തമിഴ്നാട്ടിൽ രോഗികൾ കാൽ ലക്ഷം കവിഞ്ഞു
|
Thrushooril tooristtu basukal katthinashicchu; saamoohika viruddhar theeyittathennu nigamanam
|
തൃശൂരിൽ ടൂറിസ്റ്റ് ബസുകൾ കത്തിനശിച്ചു; സാമൂഹിക വിരുദ്ധർ തീയിട്ടതെന്ന് നിഗമനം
|
Keaallatthu yuvaavu madya lahariyil suhrutthine aticchu konnu
|
കൊല്ലത്ത് യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു
|
Korona bheethikkite mahaaraashtrayil aartthalacchu nisarga; ‘charithram’
|
കൊറോണ ഭീതിക്കിടെ മഹാരാഷ്ട്രയിൽ ആർത്തലച്ച് നിസർഗ; ‘ചരിത്രം’
|
Namukkulla neeraavi valicchetutthu ‘nisarga’; ennittum mazha kasari, 6 jillakalil adhikam
|
നമുക്കുള്ള നീരാവി വലിച്ചെടുത്ത് ‘നിസര്‍ഗ’; എന്നിട്ടും മഴ കസറി, 6 ജില്ലകളിൽ അധികം
|
20,000 tan deesal nadiyilekku; putin arinjathu 2 divasam kazhinju, atiyantharaavastha
|
20,000 ടൺ ഡീസൽ നദിയിലേക്ക്; പുടിൻ അറിഞ്ഞത് 2 ദിവസം കഴിഞ്ഞ്, അടിയന്തരാവസ്ഥ
|
Kaarunya chikithsa sahaayam mutangiyavarkku sahaayam; 35000 rogikalkku aashvaasam
|
കാരുണ്യ ചികിത്സ സഹായം മുടങ്ങിയവർക്ക് സഹായം; 35000 രോഗികൾക്ക് ആശ്വാസം
|
‘mukhyamanthri poornamaayi manasilaakkunnilla; aaro nirantharam thettiddharippikkukayaan’
|
‘മുഖ്യമന്ത്രി പൂര്‍ണമായി മനസിലാക്കുന്നില്ല; ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്’
|
Pampayile manal neekkam punaraarambhikkum; vishadeekaranam theti desheeya haritha trybyoonal
|
പമ്പയിലെ മണൽ നീക്കം പുനരാരംഭിക്കും; വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ
|
Thaazhatthangaati kolakkes: prathi rakshappetta kaar aalappuzha nagaratthil; thelivetuppu
|
താഴത്തങ്ങാടി കൊലക്കേസ്: പ്രതി രക്ഷപ്പെട്ട കാർ ആലപ്പുഴ നഗരത്തിൽ; തെളിവെടുപ്പ്
|
Aikyatthinuvendi pravartthikkaattha aadya prasidantu: trampine vimarshicchu synika nethaakkal
|
ഐക്യത്തിനുവേണ്ടി പ്രവർത്തിക്കാത്ത ആദ്യ പ്രസിഡന്റ്: ട്രംപിനെ വിമർശിച്ച് സൈനിക നേതാക്കൾ
|
Ente mole konnu, ithuvare kuttapathramilla; avan puratthirangi: kruthiyute achchhan
|
എന്റെ മോളെ കൊന്നു, ഇതുവരെ കുറ്റപത്രമില്ല; അവന്‍ പുറത്തിറങ്ങി: കൃതിയുടെ അച്ഛന്‍
|
Avashanilayil mattoru aana, mayakkuvetivacchu; vayarilum vaaykkullilum murivukal
|
അവശനിലയിൽ മറ്റൊരു ആന, മയക്കുവെടിവച്ചു; വയറിലും വായ്ക്കുള്ളിലും മുറിവുകൾ
|
Gujaraatthil kongrasinu thiricchati; randu emelemaar raajivacchu
|
ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; രണ്ട് എംഎൽഎമാർ രാജിവച്ചു
|
Kolapaathakatthil bilaaline samshayicchu; prathyeka prakrutham, pabji kalicchirunnu: pithaav
|
കൊലപാതകത്തില്‍ ബിലാലിനെ സംശയിച്ചു; പ്രത്യേക പ്രകൃതം, പബ്ജി കളിച്ചിരുന്നു: പിതാവ്
|
Niyama prashnangal avasaanicchilla, malyaye inthyayil etthikkaanaakilla: brittishu hykkammishan
|
നിയമ പ്രശ്നങ്ങൾ അവസാനിച്ചില്ല, മല്യയെ ഇന്ത്യയിൽ എത്തിക്കാനാകില്ല: ബ്രിട്ടിഷ് ഹൈക്കമ്മിഷൻ
|
Nazhsumaare thiricchetthikkaan chaartterdu vimaanam; aadyavimaanam joon 7n
|
നഴ്സുമാരെ തിരിച്ചെത്തിക്കാന്‍ ചാർട്ടേർഡ് വിമാനം; ആദ്യവിമാനം ജൂൺ 7ന്
|
Jettu eyarveysu ettetukkaan yuva malayaaliyute nethruthvatthil kansorshyam
|
ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാൻ യുവ മലയാളിയുടെ നേതൃത്വത്തിൽ കൺസോർഷ്യം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.