en stringlengths 17 119 | ml stringlengths 15 110 |
|---|---|
Vidyaarthikal katalil mungimaricchu; apakatatthilpettathu uduppiyil | വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു; അപകടത്തിൽപെട്ടത് ഉഡുപ്പിയിൽ |
Aarti ophisu jeevanakkaariyute aathmahathya; meludyogasthaykku ethire natapati | ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യ; മേലുദ്യോഗസ്ഥയ്ക്ക് എതിരെ നടപടി |
Kovidu niyanthranangal neekki; maasku thutaranam | കോവിഡ് നിയന്ത്രണങ്ങൾ നീക്കി; മാസ്‌ക് തുടരണം |
Indhanavila vardhanaykkethire raajbhavan maarcchumaayi kepisisi | ഇന്ധനവില വർധനയ്ക്കെതിരെ രാജ്ഭവൻ മാർച്ചുമായി കെപിസിസി |
‘‘panamalla; vrukka thanne tharaam’’; saayraam; bekkariyil ninnoru madhurananma | ‘‘പണമല്ല; വൃക്ക തന്നെ തരാം’’; സായ്റാം; ബേക്കറിയിൽ നിന്നൊരു മധുരനന്മ |
Samghatana itapettu; jolikrameekaranam nirtthalaakkiyathu raddhaakki | സംഘടന ഇടപെട്ടു; ജോലിക്രമീകരണം നിർത്തലാക്കിയത് റദ്ദാക്കി |
Thunacchu, nyaayeekaricchu, anveshicchu; otuvil shivashankarine mukhyamanthri kyvittu | തുണച്ചു, ന്യായീകരിച്ചു, അന്വേഷിച്ചു; ഒടുവിൽ ശിവശങ്കറിനെ മുഖ്യമന്ത്രി കൈവിട്ടു |
Annu theaatuttha sharangal innu mukhyamanthrikku nere; kovidu kaalatthu agnipareeksha | അന്ന് തൊടുത്ത ശരങ്ങൾ ഇന്ന് മുഖ്യമന്ത്രിക്കു നേരെ; കോവിഡ് കാലത്ത് അഗ്നിപരീക്ഷ |
‘prathiyaakkiyaal polum munkoor jaamyatthinu nyaayamilla’ | ‘പ്രതിയാക്കിയാൽ പോലും മുൻകൂർ ജാമ്യത്തിന് ന്യായമില്ല’ |
Vishvaasyathaykkumel cheetthapper | വിശ്വാസ്യതയ്ക്കുമേൽ ചീത്തപ്പേര് |
Shivashankarine chodyam cheyyaan manthrimaar polum bhayappettu; atakkivaanu; otuvil veenu | ശിവശങ്കറിനെ ചോദ്യം ചെയ്യാൻ മന്ത്രിമാർ പോലും ഭയപ്പെട്ടു; അടക്കിവാണു; ഒടുവിൽ വീണു |
Snehasandeshamaayi innu nabidinam; vishvamaanavikathayute pravaachaka gaatha | സ്നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ |
Vi.E.Arun kumaarinte pusthakam ‘bigu detta’ prakaashanam cheythu | വി.എ.അരുൺ കുമാറിന്റെ പുസ്തകം ‘ബിഗ് ഡേറ്റ’ പ്രകാശനം ചെയ്തു |
Vi.Ke.Ibraahim kunjine idi chodyam cheythu | വി.കെ.ഇബ്രാഹിം കുഞ്ഞിനെ ഇഡി ചോദ്യം ചെയ്തു |
Pattayappakarppu nalkaan ravanyu vakuppinte puthiya uttharav | പട്ടയപ്പകർപ്പ് നൽകാൻ റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ് |
66,980 saampilukal; 8,790 perkku kovid | 66,980 സാംപിളുകൾ; 8,790 പേർക്ക് കോവിഡ് |
Sprinklar sophttuveyar oru thavana polum upayogicchittillennu si–dittu | സ്പ്രിൻക്ലർ സോഫ്റ്റ്‍വെയർ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലെന്ന് സി–ഡിറ്റ് |
Keesaartisiye nannaakkaan aakshan plaan utan : manthri | കെഎസ്ആർടിസിയെ നന്നാക്കാൻ ആക്‌ഷൻ പ്ലാൻ ഉടൻ : മന്ത്രി |
Lyphu mishan: santhoshu eeppan karaar vivarangal kymaari | ലൈഫ് മിഷൻ: സന്തോഷ് ഈപ്പൻ കരാർ വിവരങ്ങൾ കൈമാറി |
Sekratteriyattinullil mahilaa morccha prathishedham; suraksha marikatannu akatthu | സെക്രട്ടേറിയറ്റിനുള്ളിൽ മഹിളാ മോർച്ച പ്രതിഷേധം; സുരക്ഷ മറികടന്ന് അകത്ത് |
Thiranjetuppu prachaaranatthil plaasttikkinu vilakku | തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക്കിന് വിലക്ക് |
Paappar harji pinvalikkanamenna aavashyavumaayi poppular | പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പോപ്പുലർ |
Ettavum svaadheenamulla udyogasthante adhikaara durviniyogam: idi | ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥന്റെ അധികാര ദുർവിനിയോഗം: ഇഡി |
Sarkkaar uttharavaadiyalla:shivashankarine poornamaayum thalli mukhyamanthri | സർക്കാർ ഉത്തരവാദിയല്ല:ശിവശങ്കറിനെ പൂർണമായും തള്ളി മുഖ്യമന്ത്രി |
Vivaadam kootappirappu: kvaari muthal sinima vare; benaami parampara | വിവാദം കൂടപ്പിറപ്പ്: ക്വാറി മുതൽ സിനിമ വരെ; ബെനാമി പരമ്പര |
Pettimuti: 8 kutumbangalkku bhoomi njaayaraazhcha, em.Em.Mani pattayam kymaarum | പെട്ടിമുടി: 8 കുടുംബങ്ങൾക്ക് ഭൂമി ഞായറാഴ്ച, എം.എം.മണി പട്ടയം കൈമാറും |
Munnaakka samvaranatthinethire samvarana samudaaya munnani | മുന്നാക്ക സംവരണത്തിനെതിരെ സംവരണ സമുദായ മുന്നണി |
Kendra ejansikalute atuttha unnam mukhyamanthriyute ophisile unnathan: velippetutthal | കേന്ദ്ര ഏജൻസികളുടെ അടുത്ത ഉന്നം മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ: വെളിപ്പെടുത്തൽ |
Valiya svapnangal kaanaan penkuttikale praaptharaakkanam: viesessi koottaayma | വലിയ സ്വപ്നങ്ങൾ കാണാൻ പെൺകുട്ടികളെ പ്രാപ്തരാക്കണം: വിഎസ്എസ്‌സി കൂട്ടായ്മ |
Ekeekrutha kurbaana oshaana njaayarin | ഏകീകൃത കുർബാന ഓശാന ഞായറിന് |
Aarogya vakuppine moshamaakkaan chilarute shramamennu manthri veena | ആരോഗ്യ വകുപ്പിനെ മോശമാക്കാൻ ചിലരുടെ ശ്രമമെന്നു മന്ത്രി വീണ |
Praayaparidhi: velluviliyaayi nethaakkalute ‘punaradhivaasam’ | പ്രായപരിധി: വെല്ലുവിളിയായി നേതാക്കളുടെ ‘പുനരധിവാസം’ |
Ke.Vi.Thomas: kannoor vazhi itatthottu; paartti kongrasu naatakeeya muhoortthangalilekku | കെ.വി.തോമസ്: കണ്ണൂർ വഴി ഇടത്തോട്ട്; പാർട്ടി കോൺഗ്രസ് നാടകീയ മുഹൂർത്തങ്ങളിലേക്ക് |
‘chaampikko’ sipiem paartti kongrasu vediyilum; tharamgamaayi chithram | ‘ചാമ്പിക്കോ’ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലും; തരംഗമായി ചിത്രം |
‘lyn’ randalla; silvarlyn vishayatthil vishadeekaranavumaayi kendra nethruthvam | ‘ലൈൻ’ രണ്ടല്ല; സിൽവർലൈൻ വിഷയത്തിൽ വിശദീകരണവുമായി കേന്ദ്ര നേതൃത്വം |
Katalil mungimariccha enjineeyaringu vidyaarthikalkku innu yaathraamozhi | കടലിൽ മുങ്ങിമരിച്ച എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇന്നു യാത്രാമൊഴി |
Vaaypayute perile japthi: chekku nalki emele; yooniyan panamatacchathinaal vaangillennu baanku | വായ്പയുടെ പേരിലെ ജപ്തി: ചെക്ക് നൽകി എംഎൽഎ; യൂണിയൻ പണമടച്ചതിനാൽ വാങ്ങില്ലെന്നു ബാങ്ക് |
Koottukaarikal kutukkaan shramicchappol kaavya kotuttha pani; dileepinu bandhamilla: suraaj | കൂട്ടുകാരികള്‍ കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാവ്യ കൊടുത്ത പണി; ദിലീപിന് ബന്ധമില്ല: സുരാജ് |
Jeevanakkaariyute aathmahathya: kootuthal perkkethire natapatikku shupaarsha | ജീവനക്കാരിയുടെ ആത്മഹത്യ: കൂടുതൽ പേർക്കെതിരെ നടപടിക്കു ശുപാർശ |
Dheeraju vadhakkesile onnaam prathikku jaamyam; katthi kandetthaanaayilla | ധീരജ് വധക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം; കത്തി കണ്ടെത്താനായില്ല |
‘kompu kondu avan munglaasil onnu kori; manatthu, thottu, maarininnu’ | ‘കൊമ്പു കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി; മണത്തു, തൊട്ടു, മാറിനിന്നു’ |
Ke.Vi.Thomas: natapati vannaal hykkamaandu pinthunaykkum | കെ.വി.തോമസ്: നടപടി വന്നാൽ ഹൈക്കമാൻഡ് പിന്തുണയ്ക്കും |
Sarkkaar ophisukalil i–ophisu 7.2: puthiya sophttuveyarinulla neekkam cheephu sekrattari vetti | സർക്കാർ ഓഫിസുകളിൽ ഇ–ഓഫിസ് 7.2: പുതിയ സോഫ്റ്റ്‌വെയറിനുള്ള നീക്കം ചീഫ് സെക്രട്ടറി വെട്ടി |
Ranveyute neelakkurav: sathratthil vimaanam irangiyilla; shramicchathu 8 thavana | റൺവേയുടെ നീളക്കുറവ്: സത്രത്തിൽ വിമാനം ഇറങ്ങിയില്ല; ശ്രമിച്ചത് 8 തവണ |
Mullapperiyaaril veendum surakshaa parishodhana | മുല്ലപ്പെരിയാറിൽ വീണ്ടും സുരക്ഷാ പരിശോധന |
Muzhuvansamaya pravartthakare kittaanilla; vethanam pravartthakarkku vedana | മുഴുവൻസമയ പ്രവർത്തകരെ കിട്ടാനില്ല; വേതനം പ്രവർത്തകർക്ക് വേദന |
Itiminnalil 2 maranam; 12 vare kanattha mazha | ഇടിമിന്നലിൽ 2 മരണം; 12 വരെ കനത്ത മഴ |
Mullapperiyaar: uttharavu keralatthinu gunakaram; kandetthalukal nirnaayakamaakum | മുല്ലപ്പെരിയാർ: ഉത്തരവ് കേരളത്തിനു ഗുണകരം; കണ്ടെത്തലുകൾ നിർണായകമാകും |
Ekeekrutha kurbaana: sarkkularil maar kariyil oppuvacchathu sinadu sammardatthaalennu athiroopatha | ഏകീകൃത കുർബാന: സർക്കുലറിൽ മാർ കരിയിൽ ഒപ്പുവച്ചത് സിനഡ് സമ്മർദത്താലെന്ന് അതിരൂപത |
Velippetutthalukalumaayi saayu shankar; rahasyamozhiyetukkaan theerumaanam | വെളിപ്പെടുത്തലുകളുമായി സായ് ശങ്കർ; രഹസ്യമൊഴിയെടുക്കാൻ തീരുമാനം |
Yacchoori thutarnnekkum, e.Vijayaraaghavan pibiyilekku; cheruppamaakaan sipiem | യച്ചൂരി തുടർന്നേക്കും, എ.വിജയരാഘവൻ പിബിയിലേക്ക്; ചെറുപ്പമാകാൻ സിപിഎം |
Shabarimala theerthaatanam navambar 16 muthal; bhakthar kovidu negatteevu sarttiphikkattu karuthanam | ശബരിമല തീർഥാടനം നവംബർ 16 മുതൽ; ഭക്തർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം |
Aarogya sarve: kanediyan ejansiyotu mukhyamanthri anukoolamennu raajeevu sadaanandan | ആരോഗ്യ സർവേ: കനേഡിയൻ ഏജൻസിയോട് മുഖ്യമന്ത്രി അനുകൂലമെന്ന് രാജീവ് സദാനന്ദൻ |
Baanku vaaypakkutishika undenkilum thaddhesha thiranjetuppil mathsarikkaam | ബാങ്ക് വായ്പക്കുടിശിക ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാം |
Samsthaana upaadhyakshayaayi niyamicchathu keezhvazhakkam lamghicchu: shobhaa surendran | സംസ്ഥാന ഉപാധ്യക്ഷയായി നിയമിച്ചതു കീഴ്‌വഴക്കം ലംഘിച്ച്: ശോഭാ സുരേന്ദ്രൻ |
Pramehamullavare.. Nompukaalatthu shraddha vene... | പ്രമേഹമുള്ളവരേ.. നോമ്പുകാലത്ത് ശ്രദ്ധ വേണേ... |
Athiloru aiphon shivashankarinte kayyil! Lyphil sibiaiyum chodyam cheyyum | അതിലൊരു ഐഫോൺ ശിവശങ്കറിന്റെ കയ്യിൽ! ലൈഫിൽ സിബിഐയും ചോദ്യം ചെയ്യും |
Vaalayaar: kutumbatthinu oru laksham roopa nalkumennu mullappalli | വാളയാർ: കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്ന് മുല്ലപ്പള്ളി |
Anoopu kocchi poleesine vetticchathu thalanaarizhaykku | അനൂപ് കൊച്ചി പൊലീസിനെ വെട്ടിച്ചത് തലനാരിഴയ്ക്ക് |
Anoopu muhammadinte mozhi: bineeshu kotiyeriyaanu ‘bos’ | അനൂപ് മുഹമ്മദിന്റെ മൊഴി: ബിനീഷ് കോടിയേരിയാണു ‘ബോസ്’ |
Anchaamatthe ai phon aarute kayyil? | അഞ്ചാമത്തെ ഐ ഫോൺ ആരുടെ കയ്യിൽ? |
Kallappanam: chumatthiyathu ore vakuppukal; kuttam thelinjaal labhikkuka 2 tharam shiksha | കള്ളപ്പണം: ചുമത്തിയത് ഒരേ വകുപ്പുകൾ; കുറ്റം തെളിഞ്ഞാൽ ലഭിക്കുക 2 തരം ശിക്ഷ |
Nokkoo mrugangale, ithu zoo alla! | നോക്കൂ മൃഗങ്ങളെ, ഇത് ZOO അല്ല! |
Cherupushpam philimsu utama josaphu kakkaattil antharicchu | ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് കക്കാട്ടിൽ അന്തരിച്ചു |
Bemgalooruvil bineeshinu itapaatukalere: idi | ബെംഗളൂരുവിൽ ബിനീഷിന് ഇടപാടുകളേറെ: ഇഡി |
Bharanamikav: keralam onnaamathu; ettavum pinnil yupi | ഭരണമികവ്: കേരളം ഒന്നാമത്; ഏറ്റവും പിന്നിൽ യുപി |
Kaanaan anuvadicchilla; paraathiyumaayi binoyu cheephu jasttisinte veettil | കാണാൻ അനുവദിച്ചില്ല; പരാതിയുമായി ബിനോയ് ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ |
Kovidu maariyaalum neelunna aarogyaprashnangalkku saadhyatha | കോവിഡ് മാറിയാലും നീളുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത |
Savaala lori ‘mungi’ | സവാള ലോറി ‘മുങ്ങി’ |
Kanediyan ejansikku 10 laksham perute vivarangal kymaariyathinu kootuthal theliv | കനേഡിയൻ ഏജൻസിക്ക് 10 ലക്ഷം പേരുടെ വിവരങ്ങൾ കൈമാറിയതിന് കൂടുതൽ തെളിവ് |
Vyathyasthanaam oru kerala kongrasukaaran | വ്യത്യസ്തനാം ഒരു കേരള കോൺഗ്രസുകാരൻ |
Shivashankar bandhatthil laavlin rekhakal nashtappettathu anveshikkanam: mullappalli | ശിവശങ്കർ ബന്ധത്തിൽ ലാവ്‌ലിൻ രേഖകൾ നഷ്ടപ്പെട്ടത് അന്വേഷിക്കണം: മുല്ലപ്പള്ളി |
Yudiephu vipuleekaranam utanilla: em.Em.Hasan | യുഡിഎഫ് വിപുലീകരണം ഉടനില്ല: എം.എം.ഹസൻ |
Natiye upadraviccha kes: kotathi maattanamennu sarkkaarum | നടിയെ ഉപദ്രവിച്ച കേസ്: കോടതി മാറ്റണമെന്ന് സർക്കാരും |
Silvarlyn: yacchoori mindaatthathu pinaraayiye peticchennu satheeshan | സിൽവർലൈൻ: യച്ചൂരി മിണ്ടാത്തത് പിണറായിയെ പേടിച്ചെന്നു സതീശൻ |
Thiranjetuppu perumaattacchattatthinu munpu supradhaana theerumaanangalkku orungi sarkkaar | തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനു മുൻപ് സുപ്രധാന തീരുമാനങ്ങൾക്ക് ഒരുങ്ങി സർക്കാർ |
Ke.Vi. Thomasu kongrasu rakthasaakshi kutumbangale murivelpicchu: ke. Sudhaakaran | കെ.വി. തോമസ് കോൺഗ്രസ് രക്തസാക്ഷി കുടുംബങ്ങളെ മുറിവേൽപിച്ചു: കെ. സുധാകരൻ |
Aarespi, phorvedu blokku: itathumunnaniyilekku thirike etthikkaan sipiem pibi | ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്: ഇടതുമുന്നണിയിലേക്ക് തിരികെ എത്തിക്കാൻ സിപിഎം പിബി |
Bishapu do. Stteephan atthippozhiyil kaalamcheythu; maranjathu theeradeshatthinte veliccham | ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലംചെയ്തു; മറഞ്ഞത് തീരദേശത്തിന്റെ വെളിച്ചം |
Sakhyamaayu sttaalin – pinaraayi; bijepi ithara samsthaanangalute yojiccha poraattatthinu aahvaanam | സഖ്യമായ് സ്റ്റാലിൻ – പിണറായി; ബിജെപി ഇതര സംസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം |
Veendum spotu billingumaayi jala athoritti; natapati onlyn paraathi vyaapakamaayathote | വീണ്ടും സ്പോട് ബില്ലിങ്ങുമായി ജല അതോറിറ്റി; നടപടി ഓൺലൈൻ പരാതി വ്യാപകമായതോടെ |
Seeniyarum jooniyarum keralatthil ninnu | സീനിയറും ജൂനിയറും കേരളത്തിൽ നിന്ന് |
Mullapperiyaaril puthiya daam: aavashyam sephtti athorittikku bodhyappetanam | മുല്ലപ്പെരിയാറിൽ പുതിയ ഡാം: ആവശ്യം സേഫ്റ്റി അതോറിറ്റിക്ക് ബോധ്യപ്പെടണം |
Makane ‘marannu ’baaril kayari asam svadeshi; vazhi thetti alanju kutti | മകനെ ‘മറന്ന് ’ബാറിൽ കയറി അസം സ്വദേശി; വഴി തെറ്റി അലഞ്ഞ് കുട്ടി |
Valathu maari itathamarnnu ke.Vi.Thomasu; parasparam pukazhtthi mukhyamanthriyum thomasum | വലത് മാറി ഇടതമർന്ന് കെ.വി.തോമസ്; പരസ്പരം പുകഴ്ത്തി മുഖ്യമന്ത്രിയും തോമസും |
Sipiem bharanaghatana bhedagathi cheythu; gaarhika–lymgika peedanangal acchatakkalamghanam | സിപിഎം ഭരണഘടന ഭേദഗതി ചെയ്തു; ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം |
Nilavilicchu rodilekku otiya ammaye aadyam vettiveezhtthi; pinne achchhane, kazhutthattu | നിലവിളിച്ച് റോഡിലേക്ക് ഓടിയ അമ്മയെ ആദ്യം വെട്ടിവീഴ്ത്തി; പിന്നെ അച്ഛനെ, കഴുത്തറ്റു |
Kaavyaa maadhavante chodyamcheyyal budhanaazhchayilekkau maattiyekkum | കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ ബുധനാഴ്ചയിലേക്കു മാറ്റിയേക്കും |
14 vare minnalotu kootiya mazhaykku saadhyatha | 14 വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത |
Keesaartisi sviphttu sarveesu innumuthal | കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്നുമുതൽ |
Acchatakkamillaathe meladhikaariyotu perumaaraamo?– aar.Shreekumaar | അച്ചടക്കമില്ലാതെ മേലധികാരിയോട് പെരുമാറാമോ?– ആർ.ശ്രീകുമാർ |
Vishupooja: shabarimalanata thurannu | വിഷുപൂജ: ശബരിമലനട തുറന്നു |
Kalaktar uzhappi, gunda vilasi; kaappa niyamatthil kalaktarmaar vellam chertthennu polees | കലക്ടർ ഉഴപ്പി, ഗുണ്ട വിലസി; കാപ്പ നിയമത്തിൽ കലക്ടർമാർ വെള്ളം ചേർത്തെന്ന് പൊലീസ് |
Em.Si.Josaphyn nilapaatil raajiyillaathe | എം.സി.ജോസഫൈൻ നിലപാടിൽ രാജിയില്ലാതെ |
Kerala hausil diaiji raankil oesdi thasthika | കേരള ഹൗസിൽ ഡിഐജി റാങ്കിൽ ഒഎസ്ഡി തസ്തിക |
Rodapakatangalile rakshakarkku keralatthilum paarithoshikam | റോഡപകടങ്ങളിലെ രക്ഷകർക്ക് കേരളത്തിലും പാരിതോഷികം |
Dijittal lyphu sarttiphikkattu veettiletthikkum; ithinu thapaal vakuppu eetaakkuka 70 roopa | ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കും; ഇതിനു തപാൽ വകുപ്പ് ഈടാക്കുക 70 രൂപ |
Samvaranam yudiephu amgeekarikkunno? Kotiyeri | സംവരണം യുഡിഎഫ് അംഗീകരിക്കുന്നോ? കോടിയേരി |
Idi chodyamuriyil ensibiyum; 3 divasam, bineeshine chodyam cheythathu 30 manikkoor | ഇഡി ചോദ്യമുറിയിൽ എൻസിബിയും; 3 ദിവസം, ബിനീഷിനെ ചോദ്യം ചെയ്തത് 30 മണിക്കൂർ |
Shivashankarinu kotikalute kaattaati nikshepam? Anveshanam naagarkovililekku | ശിവശങ്കറിന് കോടികളുടെ കാറ്റാടി നിക്ഷേപം? അന്വേഷണം നാഗർകോവിലിലേക്ക് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.