en stringlengths 26 100 | ml stringlengths 28 100 |
|---|---|
Nyoonmrdm athitheevramaayi; 3nu knyakumari theeratthu; chuzhlikkattu munnariyippu, jagrtha | ന്യൂനമര്‍ദം അതിതീവ്രമായി; 3ന് കന്യാകുമാരി തീരത്ത്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രത |
Aayurveda doktrmarkku shsthrkriya anumathi: 11nu doktrmarute smrm | ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി: 11ന് ഡോക്ടർമാരുടെ സമരം |
Chrcchykkillennu krshkr; kendratthinte kshnm nirasicchu: srkkar neekkam pali | ചർച്ചയ്ക്കില്ലെന്ന് കർഷകർ; കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ചു: സര്‍ക്കാര്‍ നീക്കം പാളി |
Aasoothranam kruthyam, athivega kolpathkm; holivudu sinimaye vellunna thirkktha | ആസൂത്രണം കൃത്യം, അതിവേഗ കൊലപാതകം; ഹോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥ |
Vi.Vi. Rajeshinu moonnitnglil vottu: sthanarthithvm rddhakknmennu aavashyam | വി.വി. രാജേഷിന് മൂന്നിടങ്ങളില്‍ വോട്ട്: സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യം |
Vivaha vagdanm nalki peedippicchu; kasttingu dyrktrkkethire seeriyal nati | വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കാസ്റ്റിങ് ഡയറക്ടർക്കെതിരെ സീരിയൽ നടി |
Kovidu yogatthinu vram, mindaruthu; 10empimarullvr smsaricchal mathi | കോവിഡ് യോഗത്തിനു വരാം, മിണ്ടരുത്; 10എംപിമാരുള്ളവര്‍ സംസാരിച്ചാല്‍ മതി |
Mdypicchetthiya ammaavan mrumknumayi ettumutti; ammaavan maricchu | മദ്യപിച്ചെത്തിയ അമ്മാവന്‍ മരുമകനുമായി ഏറ്റുമുട്ടി; അമ്മാവന്‍ മരിച്ചു |
Pradeepu kottatthlykku jamym: anveshanasamghatthinu thiricchati | പ്രദീപ് കോട്ടാത്തലയ്ക്ക് ജാമ്യം: അന്വേഷണസംഘത്തിന് തിരിച്ചടി |
Kidon-thikroora kolyali smghm; visha sirinchum magnettiku bombukalum | കിഡോണ്‍-അതിക്രൂര കൊലയാളി സംഘം; വിഷ സിറിഞ്ചും മാഗ്‌നെറ്റിക് ബോംബുകളും |
Chrcchykku smmthmmooli krshkr; aavashyangal amgeekaricchillenkil smrm thutarum | ചർച്ചയ്ക്ക് സമ്മതംമൂളി കർഷകർ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും |
Yupiyil madhymprvrtthkne sanittysr upayogicchu theekolutthi konnu | യുപിയിൽ മാധ്യമപ്രവർത്തകനെ സാനിറ്റൈസർ ഉപയോഗിച്ച് തീകൊളുത്തി കൊന്നു |
Aisakkine thalli sipiem sekrtteriyttu; prsyprsthavna parttiye prthirodhtthilakki | ഐസക്കിനെ തള്ളി സിപിഎം സെക്രട്ടേറിയറ്റ്; പരസ്യപ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കി |
Prsthavna pinvalicchu mappu prynm; biju rameshinu chennitthlyute vakkeel nottis | പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം; ബിജു രമേശിന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടിസ് |
Eshyan peyint് rasttu sheeld– mnorma onlyn deyli kvisu (dikyu @ 7) innumuthal | ഏഷ്യൻ പെയിന്റ്സ് റസ്റ്റ് ഷീൽഡ്– മനോരമ ഓൺലൈൻ ഡെയ്‌ലി ക്വിസ് (ഡിക്യു @ 7) ഇന്നുമുതൽ |
Veendum chuzhali sadhytha; ormklil okhi mathrmlla; rameshvrtthe pampn durnthvum | വീണ്ടും ചുഴലി സാധ്യത; ഓർമകളിൽ ഓഖി മാത്രമല്ല; രാമേശ്വരത്തെ പാമ്പൻ ദുരന്തവും |
Troodoyutethu karyngl ariyaatheyulla prsthavna: kandye thalli inth | ട്രൂഡോയുടേത് കാര്യങ്ങൾ അറിയാതെയുള്ള പ്രസ്താവന: കാനഡയെ തള്ളി ഇന്ത്യ |
Vazhi mariyetthunna burevi prvchnatheethm; kerltthil athishakthamaaya mzhykku sadhytha | വഴി മാറിയെത്തുന്ന ബുറെവി പ്രവചനാതീതം; കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യത |
‘kllkkli polinju; kolyalikle smrkshikkunna mukhymnthikku thiricchati’ | ‘കള്ളക്കളി പൊളിഞ്ഞു; കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് തിരിച്ചടി’ |
Burevi chuzhlikkattu velliyazhcha pularcche theeram thotum: kalavsthaa vakuppu | ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം തൊടും: കാലാവസ്ഥാ വകുപ്പ് |
‘keesephi vivadm sipiemminte aabhyanthara prshnm; solar kesil yathearu tenshnumilla’ | ‘കെഎസ്എഫ്ഇ വിവാദം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നം; സോളർ കേസിൽ യാതൊരു ടെൻഷനുമില്ല’ |
Oksdu vakseen surkshithvum imyoonojenikkum: seeram insttittoottu | ഓക്സ്ഫഡ് വാക്സീൻ സുരക്ഷിതവും ഇമ്യൂണോജെനിക്കും: സീറം ഇൻസ്റ്റിറ്റ്യൂട്ട് |
Ottappettu aisak: parttiyil ptyorukkm; vijilansine vimrshikkruthayirunnu | ഒറ്റപ്പെട്ട് ഐസക്: പാര്‍ട്ടിയില്‍ പടയൊരുക്കം; വിജിലന്‍സിനെ വിമര്‍ശിക്കരുതായിരുന്നു |
Ettra mastthinu shesham guruvayooril bhkthrkku nalmpla drshnsaphlym | എട്ടര മാസത്തിനു ശേഷം ഗുരുവായൂരിൽ ഭക്തർക്ക് നാലമ്പല ദർശനസാഫല്യം |
Kootuthal kesukal mlppurtthu; anchu jillklil 500nu mukalil puthiya rogikal | കൂടുതൽ കേസുകൾ മലപ്പുറത്ത്; അഞ്ച് ജില്ലകളിൽ 500ന് മുകളിൽ പുതിയ രോഗികൾ |
‘partti vimrshntthinu mrupti parttiyil; thiranjetuppu kazhinju pryum’ | ‘പാര്‍ട്ടി വിമര്‍ശനത്തിന് മറുപടി പാര്‍ട്ടിയില്‍; തിരഞ്ഞെടുപ്പ് കഴിഞ്ഞ് പറയും’ |
'chara'knnukl niyanthicchu karutthote vnithkl;mosadu hykkmandilum 2 per | 'ചാര'കണ്ണുകള്‍ നിയന്ത്രിച്ച് കരുത്തോടെ വനിതകള്‍;മൊസാദ് ഹൈക്കമാന്‍ഡിലും 2 പേര്‍ |
‘inth hindu rashtrm, pashu desheeya asthithvam; 7 aavashyam anuvadicchillenkil jeevneatukkum’ | ‘ഇന്ത്യ ഹിന്ദു രാഷ്ട്രം, പശു ദേശീയ അസ്തിത്വം; 7 ആവശ്യം അനുവദിച്ചില്ലെങ്കിൽ ജീവനൊടുക്കും’ |
‘dolar kttthinu pinnil vmpnsravukl’: shivshnkr 7 divsmkooti ksttmsu ksttdiyil | ‘ഡോളർ കടത്തിനു പിന്നിൽ വമ്പൻസ്രാവുകൾ’: ശിവശങ്കർ 7 ദിവസംകൂടി കസ്റ്റംസ് കസ്റ്റഡിയിൽ |
‘njngl krshkrute mkkl’; smrtthil cheranetthiya bilkkisu ‘dadi’ye thtnju | ‘ഞങ്ങൾ കർഷകരുടെ മക്കൾ’; സമരത്തിൽ ചേരാനെത്തിയ ബിൽക്കിസ് ‘ദാദി’യെ തടഞ്ഞു |
Burevi chuzhlikkattu roopappettu; thekkan jillklil jagrtha, prkke mzha peyyum | ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടു; തെക്കന്‍ ജില്ലകളില്‍ ജാഗ്രത, പരക്കെ മഴ പെയ്യും |
‘pllilla, mindanavilla, muriyake durgndhm’; 28 vrshm mkne poottiyitta amma arasttil | ‘പല്ലില്ല, മിണ്ടാനാവില്ല, മുറിയാകെ ദുർഗന്ധം’; 28 വർഷം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ |
Chndrnil landu cheythu chynayute chang–i5; mannum paryum shekharicchu keanduvrum | ചന്ദ്രനിൽ ലാൻഡ് ചെയ്ത് ചൈനയുടെ ചാങ്–ഇ5; മണ്ണും പാറയും ശേഖരിച്ച് കൊണ്ടുവരും |
Simghuvilekku varoo... Chayyum jilebiyum kazhicchu chrcchyakam: vettilayi kendram | സിംഘുവിലേക്ക് വരൂ... ചായയും ജിലേബിയും കഴിച്ച് ചർച്ചയാകാം: വെട്ടിലായി കേന്ദ്രം |
Burevi velliyazhcha ravile kerltthil; 43 villejukalil atheeva jagrtha | ബുറെവി വെള്ളിയാഴ്ച രാവിലെ കേരളത്തിൽ; 43 വില്ലേജുകളിൽ അതീവ ജാഗ്രത |
Aisakkinte neekkam thtyum: vibhageeythykku shrmicchalum pinthunayillennu vilyirutthl | ഐസക്കിന്റെ നീക്കം തടയും: വിഭാഗീയതയ്ക്ക് ശ്രമിച്ചാലും പിന്തുണയില്ലെന്നു വിലയിരുത്തൽ |
Thiranjetuppu godayil mmthye kyvittu suvendu; sipiemmine thkrttha tharm | തിരഞ്ഞെടുപ്പ് ഗോദയിൽ മമതയെ കൈവിട്ട് സുവേന്ദു; സിപിഎമ്മിനെ തകർത്ത താരം |
Thkkmpartthu ajayya roganukkl; aantibayottikkum phlikkattha kalm | തക്കംപാർത്ത് അജയ്യ രോഗാണുക്കൾ; ആന്റിബയോട്ടിക്കും ഫലിക്കാത്ത കാലം |
Mrdntthil prathi: bharyykkum mklkkum nere yuvavinte aasidu aakramanam | മർദനത്തിൽ പരാതി: ഭാര്യയ്ക്കും മകൾക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം |
Espipi; mikccha dijittal prsya pakkeju orukki munnira dakshinenthn madhymngl | എസ്‌പിപി; മികച്ച ഡിജിറ്റൽ പരസ്യ പാക്കേജ് ഒരുക്കി മുൻനിര ദക്ഷിണേന്ത്യൻ മാധ്യമങ്ങൾ |
Dhnmnthikkethiraya prathi etthiksu kammittikku; vishdeekrnm thetunnathu aadyamaayi | ധനമന്ത്രിക്കെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്; വിശദീകരണം തേടുന്നത് ആദ്യമായി |
Aaryankaavu lhrimrunnu kttthu: kuttpthrm smrppicchu | ആര്യങ്കാവ് ലഹരിമരുന്നു കടത്ത്: കുറ്റപത്രം സമർപ്പിച്ചു |
Athirtthiyil pakku thurnkm: 200 meettar akatthekku kyri inthn synyam | അതിർത്തിയിൽ പാക്ക് തുരങ്കം: 200 മീറ്റർ അകത്തേക്ക് കയറി ഇന്ത്യൻ സൈന്യം |
Bar kozhakkesil anveshana anumathi: vijilansu dyrktrotu gvrnr vishdeekrnm theti | ബാർ കോഴക്കേസിൽ അന്വേഷണ അനുമതി: വിജിലൻസ് ഡയറക്ടറോട് ഗവർണർ വിശദീകരണം തേടി |
Burevi: mdhykerltthil knttha mzha sadhytha; durnthnivarna senayetthi | ബുറെവി: മധ്യകേരളത്തിൽ കനത്ത മഴ സാധ്യത; ദുരന്തനിവാരണ സേനയെത്തി |
Irante prthikarm?; atheeva jagrthyil israyel: paurnmarkku yathraa munnariyippu | ഇറാന്റെ പ്രതികാരം?; അതീവ ജാഗ്രതയില്‍ ഇസ്രയേല്‍: പൗരന്മാര്‍ക്കു യാത്രാ മുന്നറിയിപ്പ് |
Sieji ripporttinu pulluvila; vivadmaya simsumayi veendum dijipi | സിഎജി റിപ്പോര്‍ട്ടിന് പുല്ലുവില; വിവാദമായ സിംസുമായി വീണ്ടും ഡിജിപി |
Burevi ee vrshm roopmetukkunna 97–am chuzhali; ennam irttiyakum | ബുറേവി ഈ വർഷം രൂപമെടുക്കുന്ന 97–ാം ചുഴലി; എണ്ണം ഇരട്ടിയാകും |
Riya chkrvrtthiyute shodrn shovikkinu 3 mastthinu shesham jamym | റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിന് 3 മാസത്തിനു ശേഷം ജാമ്യം |
Pikkapu van iticchu; kalntyathrkkaraya 3 penkuttikalkku darunanthm | പിക്കപ് വാൻ ഇടിച്ചു; കാൽനടയാത്രക്കാരായ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം |
‘aiskkinu oru nimisham polum manthi sthantthu irikkan yogythyilla’ | ‘ഐസക്കിന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല’ |
Enne arasttu cheyyamennu avar karuthi; urccha jyprtheeksha: en. Venugopal | എന്നെ അറസ്റ്റു ചെയ്യാമെന്ന് അവർ കരുതി; ഉറച്ച ജയപ്രതീക്ഷ: എൻ. വേണുഗോപാൽ |
Chuzhaliyute nizhalil ‘surkshitha’ jilla ; ptthnmthittyil bheeshani ithadym | ചുഴലിയുടെ നിഴലിൽ ‘സുരക്ഷിത’ ജില്ല ; പത്തനംതിട്ടയിൽ ഭീഷണി ഇതാദ്യം |
Mlppurm 822, kozhikkotu 734, ernakulm 732; kovidu jillaa knkku | മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732; കോവിഡ് ജില്ലാ കണക്ക് |
Knchavu krushi ‘katirngunnu’; kocchiyil vzhiyortthu knchavu chetikal | കഞ്ചാവ് കൃഷി ‘കാടിറങ്ങുന്നു’; കൊച്ചിയിൽ വഴിയോരത്ത് കഞ്ചാവ് ചെടികൾ |
Kovidu neritunnathil chynaykku mnpoorvmaya veezhcha: ‘vuhan leekk്’ | കോവിഡ് നേരിടുന്നതിൽ ചൈനയ്ക്ക് മനഃപൂർവമായ വീഴ്ച: ‘വുഹാൻ ലീക്ക്സ്’ |
‘prdhanmnthiyumayi smsaricchu; shkthmaya mzhykku sadhytha, jagrtha palikknm’ | ‘പ്രധാനമന്ത്രിയുമായി സംസാരിച്ചു; ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം’ |
‘manikkooril 100 kimee vare vegmulla kattu’; ucchayote pampnil; athijaagratha | ‘മണിക്കൂറില്‍ 100 കിമീ വരെ വേഗമുളള കാറ്റ്’; ഉച്ചയോടെ പാമ്പനില്‍; അതിജാഗ്രത |
‘ellaa poleesu stteshnuklilum chodymcheyyl murikalilum kyamra venam’ | ‘എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യൽ മുറികളിലും ക്യാമറ വേണം’ |
Vahnngl vangnmenkil parkkingu spesu venam? Bemgaluruvil niymm vannekkum | വാഹനങ്ങൾ വാങ്ങണമെങ്കിൽ പാർക്കിങ് സ്പേസ് വേണം? ബെംഗളുരുവിൽ നിയമം വന്നേക്കും |
Innu muthal itiminnalotu kootiya mzhykku sadhytha; ee nirdeshngl palikkuka | ഇന്നു മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഈ നിര്‍ദേശങ്ങള്‍ പാലിക്കുക |
Poppular phrandu nethakklute veettil idi reydu; pnmitpatukl parishodhikkunnu | പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇഡി റെയ്ഡ്; പണമിടപാടുകള്‍ പരിശോധിക്കുന്നു |
Njan pampine kotutthathu kondalle avan aa kocchine konnath: sureshu kotathiyil | ഞാൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവൻ ആ കൊച്ചിനെ കൊന്നത്: സുരേഷ് കോടതിയിൽ |
Rveendrnte bharya mnnumanthiynthm ooralunklinu vatkykku nalki kypttiythu lkshngl | രവീന്ദ്രന്റെ ഭാര്യ മണ്ണുമാന്തിയന്ത്രം ഊരാളുങ്കലിന് വാടകയ്ക്ക് നൽകി കൈപറ്റിയത് ലക്ഷങ്ങൾ |
Kshuvndi irkkumthi azhimathi: srkkar vicharna nishedhicchathu thelivu prishodhikkatheyennu sibiai | കശുവണ്ടി ഇറക്കുമതി അഴിമതി: സർക്കാർ വിചാരണ നിഷേധിച്ചത് തെളിവ് പരിശോധിക്കാതെയെന്ന് സിബിഐ |
Randu jeevbindukkllla, sthanarthikl; thsrakkil anujatthi ettatthiye mrkkum | രണ്ടു ജീവബിന്ദുക്കളല്ല, സ്ഥാനാർഥികൾ; തസ്രാക്കിൽ അനുജത്തി ഏട്ടത്തിയെ മറക്കും |
Kovidu vakseenu vendi yukeykku prkkan inthkkar; three-nyttu pakkeju! | കോവിഡ് വാക്‌സീനു വേണ്ടി യുകെയ്ക്ക് പറക്കാന്‍ ഇന്ത്യക്കാര്‍; ത്രീ-നൈറ്റ് പാക്കേജ്! |
Rndamghtta chrccha innu; niymm pinvlikkan srkkarinte avasaana avasaramennu krshkr | രണ്ടാംഘട്ട ചർച്ച ഇന്ന്; നിയമം പിൻവലിക്കാൻ സർക്കാരിന്റെ അവസാന അവസരമെന്ന് കർഷകർ |
135 divatthe ilavu aavashyappettu shshikla; azhimathikkesil ilavillennu manthi | 135 ദിവത്തെ ഇളവ് ആവശ്യപ്പെട്ട് ശശികല; അഴിമതിക്കേസില്‍ ഇളവില്ലെന്ന് മന്ത്രി |
Philim sitti thttiyetukkano kttthikkondupokano vnnthlla: yogi aadithyanaath | ഫിലിം സിറ്റി തട്ടിയെടുക്കാനോ കടത്തിക്കൊണ്ടുപോകാനോ വന്നതല്ല: യോഗി ആദിത്യനാഥ് |
Sthanarthiyute vattr tankil spirittu; athyapoorva kes: bandhuvine kutukki polees | സ്ഥാനാര്‍ഥിയുടെ വാട്ടര്‍ ടാങ്കില്‍ സ്പിരിറ്റ്; അത്യപൂര്‍വ കേസ്: ബന്ധുവിനെ കുടുക്കി പൊലീസ് |
Thiranjetuppu godyilirngan rjneekanthu: partti prkhyapnm 31nu, aarambham jnuvriyil | തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ രജനീകാന്ത്: പാർട്ടി പ്രഖ്യാപനം 31ന്, ആരംഭം ജനുവരിയില്‍ |
Kllamlyile prthisndhi ozhinju: aarempi sthanarthiye kongrasu pinthunaykkum | കല്ലാമലയിലെ പ്രതിസന്ധി ഒഴിഞ്ഞു: ആർഎംപി സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കും |
‘vakseen ellavrkkum?; prdhanmnthi modiyute ythartha nilpatenthu’: rahul | ‘വാക്സീൻ എല്ലാവർക്കും?; പ്രധാനമന്ത്രി മോദിയുടെ യഥാർഥ നിലപാടെന്ത്’: രാഹുൽ |
Rndamvttvum theerumanmayilla; shniyazhcha krshkrumayi veendum chrccha | രണ്ടാംവട്ടവും തീരുമാനമായില്ല; ശനിയാഴ്ച കർഷകരുമായി വീണ്ടും ചർച്ച |
Krshkre kendrsrkkar vanchikkunnu: pthma vibhooshan thirike nlkan badl | കർഷകരെ കേന്ദ്രസർക്കാർ വഞ്ചിക്കുന്നു: പത്മ വിഭൂഷൺ തിരികെ നല്‍കാൻ ബാദൽ |
Ithu shaheen bagu 2.0; pinnil thukde thukde gyangu: aticchamartthanamennu thivari | ഇത് ഷഹീൻ ബാഗ് 2.0; പിന്നിൽ തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങ്: അടിച്ചമർത്തണമെന്ന് തിവാരി |
‘mozhikal gaurvmeriythu; purtthayal svpnyuteyum saritthinteyum jeevanu bheeshani’ | ‘മൊഴികൾ ഗൗരവമേറിയത്; പുറത്തായാൽ സ്വപ്നയുടെയും സരിത്തിന്റെയും ജീവന് ഭീഷണി’ |
‘vannittennu seallu’; rjni puthu emjiaro: mnkkotta ketti bijepi, pakshe | ‘വന്നിട്ടേന്ന് സൊല്ല്’; രജനി പുതു എംജിആറോ: മനക്കോട്ട കെട്ടി ബിജെപി, പക്ഷേ |
Thenukalil vyajmdhurm; sirppuklute vrvu chynayilninnu | തേനുകളിൽ വ്യാജമധുരം; സിറപ്പുകളുടെ വരവ് ചൈനയിൽനിന്ന് |
Burevi kerltthe badhikkilla; nashnshtmundakkilla: ktkmplli | ബുറെവി കേരളത്തെ ബാധിക്കില്ല; നാശനഷ്ടമുണ്ടാക്കില്ല: കടകംപള്ളി |
Mlppurm 714, thrushoor 647, kozhikkotu 547, ernakulm 441; jilla thiricchulla knkkukl | മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441; ജില്ല തിരിച്ചുള്ള കണക്കുകൾ |
Burevi: knttha mzhykku sadhytha, kerltthil manikkooril vegam 60 kilomeettaril thazhe | ബുറെവി: കനത്ത മഴയ്ക്ക് സാധ്യത, കേരളത്തില്‍ മണിക്കൂറില്‍ വേഗം 60 കിലോമീറ്ററിൽ താഴെ |
Chuzhlikkattu munnariyippu: anchu jillklil velliyazhcha pothu avadhi | ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി |
Helikopttruklum yuddhkkppluklum vinyasicchu; burevi neritan sena sjjm | ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചു; ബുറെവി നേരിടാന്‍ സേന സജ്ജം |
Moonnuthrm chanlukl varunnu; aakaashavaani puthiya roopatthil avatharikkum | മൂന്നുതരം ചാനലുകൾ വരുന്നു; ആകാശവാണി പുതിയ രൂപത്തിൽ അവതരിക്കും |
Aarelpiye purtthakknm; amithu shaykku katthezhuthi vsundhrpkshm | ആർഎൽപിയെ പുറത്താക്കണം; അമിത് ഷായ്ക്ക് കത്തെഴുതി വസുന്ധരപക്ഷം |
‘kvad’ anukoola niymvumayi yuesu, pinnale ostreliya; lakshm chyna | ‘ക്വാഡ്’ അനുകൂല നിയമവുമായി യുഎസ്, പിന്നാലെ ഓസ്ട്രേലിയ; ലക്ഷ്യം ചൈന |
Burevi kerltthil nyoonmrdm mathrm: 10 jillklil yello alarttu | ബുറെവി കേരളത്തില്‍ ന്യൂനമര്‍ദം മാത്രം: 10 ജില്ലകളിൽ യെല്ലോ അലർട്ട് |
Skoottaril yathra cheyyunnathinite kuta nivartthi; veettmma veenu maricchu | സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കുട നിവർത്തി; വീട്ടമ്മ വീണു മരിച്ചു |
Hydrabadil thrishanku; tiaresine ovysi pinthunacchekkum, kuthicchu bijepi | ഹൈദരാബാദില്‍ ത്രിശങ്കു; ടിആര്‍എസിനെ ഒവൈസി പിന്തുണച്ചേക്കും, കുതിച്ച് ബിജെപി |
Guruvayoor kshethrdrshnm: ktkmplliyute bharyykkethire kesetukknmennu harji | ഗുരുവായൂർ ക്ഷേത്രദർശനം: കടകംപള്ളിയുടെ ഭാര്യയ്ക്കെതിരെ കേസെടുക്കണമെന്ന് ഹർജി |
Nethakklillattha thmizhktthekku rjni; sthreemnsukl keezhtkkumo soopprsttar? | നേതാക്കളില്ലാത്ത തമിഴകത്തേക്ക് രജനി; സ്ത്രീമനസ്സുകൾ കീഴടക്കുമോ സൂപ്പർസ്റ്റാർ? |
Redu alarttu pinvalicchu kalavsthaa vakuppu; velliyazhcha mnja alarttu mathrm | റെഡ് അലർട്ട് പിൻവലിച്ച് കാലാവസ്ഥാ വകുപ്പ്; വെള്ളിയാഴ്ച മഞ്ഞ അലർട്ട് മാത്രം |
Utthrprdeshil muslim yuvavinteyum hindu yuvathiyuteyum vivahm thtnju polees | ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിന്റെയും ഹിന്ദു യുവതിയുടെയും വിവാഹം തടഞ്ഞ് പൊലീസ് |
Muslimleegu nethavinte risorttu thllitthkrtthu; akatthukayariyum athikramam | മുസ്‍ലിംലീഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു; അകത്തുകയറിയും അതിക്രമം |
Aathmahathyaabheeshani muzhakki prnytthil veezhtthi, peednm: prathi arasttil | ആത്മഹത്യാഭീഷണി മുഴക്കി പ്രണയത്തിൽ വീഴ്ത്തി, പീഡനം: പ്രതി അറസ്റ്റിൽ |
Si.Em. Rveendrnu moonnamthum nottisu nalki idi; dismbr 10nu hajraknm | സി.എം. രവീന്ദ്രന് മൂന്നാമതും നോട്ടിസ് നല്‍കി ഇഡി; ഡിസംബര്‍ 10ന് ഹാജരാകണം |
Shbrimlyil jagrtha; shkthmaya kattum mzhyumetthiyal theerthatntthinu niynthnm | ശബരിമലയിൽ ജാഗ്രത; ശക്തമായ കാറ്റും മഴയുമെത്തിയാൽ തീർഥാടനത്തിന് നിയന്ത്രണം |
Rathri karinu kuruke bykku nirtthi, sinima sttylil kvrccha: vidiyo | രാത്രി കാറിന് കുറുകെ ബൈക്ക് നിർത്തി, സിനിമ സ്റ്റൈലില്‍ കവര്‍ച്ച: വിഡിയോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.