en
stringlengths 26
100
| ml
stringlengths 28
100
|
|---|---|
Aalappuzhayil kovidu sthireekriccha garbhiniyute 4 vysulla kuttikkum rogam
|
ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ 4 വയസ്സുള്ള കുട്ടിക്കും രോഗം
|
Thiruvnnthpurtthu medikkal sttoril esaiyute athikramam, asabhyam- vidiyo
|
തിരുവനന്തപുരത്തു മെഡിക്കൽ സ്റ്റോറിൽ എസ്ഐയുടെ അതിക്രമം, അസഭ്യം- വിഡിയോ
|
Keattytthu randu perkku kooti kovidu sthireekaricchu
|
കോട്ടയത്ത് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
|
‘barbr shoppil tvlumayi pokunnathu nllthu; munkootti bukku cheyynm’
|
‘ബാര്‍ബര്‍ ഷോപ്പില്‍ ടവലുമായി പോകുന്നത് നല്ലത്; മുന്‍കൂട്ടി ബുക്ക് ചെയ്യണം’
|
Preeksha munnorukkam: vidyabhyasa sthapnnglkku shniyazhcha avadhi undakilla
|
പരീക്ഷ മുന്നൊരുക്കം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി ഉണ്ടാകില്ല
|
Onlyn bukkingayal bvrijsu auttttukal; barilum klabbilum pazhsl
|
ഓൺലൈൻ ബുക്കിങ്ങായാൽ ബവ്റിജസ് ഔട്ട്ലറ്റുകൾ; ബാറിലും ക്ലബ്ബിലും പാഴ്സൽ
|
Eseselsi, plasu tu preekshkl meyu 26 muthal 30 vare
|
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ
|
Reshan chertthalum oru lkshm kotiyil thazhe mathrm: pakkejine vimarshicchu pinrayi
|
റേഷൻ ചേർത്താലും ഒരു ലക്ഷം കോടിയിൽ താഴെ മാത്രം: പാക്കേജിനെ വിമർശിച്ച് പിണറായി
|
50% srkkar jeevnkkar ophisil etthnm; shniyazhcha avadhi
|
50% സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസിൽ എത്തണം; ശനിയാഴ്ച അവധി
|
Sibiesi 10, 12 klasu preekshklute dettu sheettu prsiddheekricchu
|
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു
|
Vynatu jillaa poleesu medhaviyute kovidu prishodhnaa phlm negatteev
|
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
|
priynkyute abhyarthana yogi kettu; 1000 basu athithi thozhilaliklkku
|
പ്രിയങ്കയുടെ അഭ്യർഥന യോഗി കേട്ടു; 1000 ബസ് അതിഥി തൊഴിലാളികൾക്ക്
|
21 vrshtthinu shesham bmgal ulkktlil sooppar syklon; ugrroopiyayi umpun
|
21 വർഷത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ; ഉഗ്രരൂപിയായി ഉംപുൻ
|
Patthu kuttikal kykortthu, pttham nal kinattil vellam; siddharthinu smmanm
|
പത്ത് കുട്ടികൾ കൈകോർത്തു, പത്താം നാൾ കിണറ്റിൽ വെള്ളം; സിദ്ധാർഥിന് സമ്മാനം
|
Mlyaliklkku treyin; gujratthinte nirdeshatthotu prthikrikkathe kerlm
|
മലയാളികൾക്കു ട്രെയിന്‍; ഗുജറാത്തിന്റെ നിർദേശത്തോട് പ്രതികരിക്കാതെ കേരളം
|
‘kovidu enthan?, vishannu mrikkanavilla; veettiletthan mnikkooruklolm katthirikkam’
|
‘കോവിഡ് എന്താണ്?, വിശന്നു മരിക്കാനാവില്ല; വീട്ടിലെത്താൻ മണിക്കൂറുകളോളം കാത്തിരിക്കാം’
|
Roglkshnm illenkilum prishodhikknm; margrekha prishkricchu aisiemaar
|
രോഗലക്ഷണം ഇല്ലെങ്കിലും പരിശോധിക്കണം; മാർഗരേഖ പരിഷ്കരിച്ച് ഐസിഎംആര്‍
|
Mnvum ruchiyum nshtmakunnthum kovidu lkshnnglennu vidgdhr
|
മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങളെന്ന് വിദഗ്ധർ
|
Loktthake kovidu badhithr 49 lkshtthilekku; mrnm 3.19 lkshm
|
ലോകത്താകെ കോവിഡ് ബാധിതർ 49 ലക്ഷത്തിലേക്ക്; മരണം 3.19 ലക്ഷം
|
Barukliloote pazhslayi mdym: srkkarinu rvnyu nshtm undakillennu bevko
|
ബാറുകളിലൂടെ പാഴ്സലായി മദ്യം: സർക്കാരിന് റവന്യു നഷ്ടം ഉണ്ടാകില്ലെന്ന് ബെവ്കോ
|
Kovidu niynthnm: kerla modal vendennu mharashtra
|
കോവിഡ് നിയന്ത്രണം: കേരള മോഡൽ വേണ്ടെന്ന് മഹാരാഷ്ട്ര
|
Kovidu rogikale mntthriyan naykklkku kazhiyumo?; pdtnvumayi brittishu srkkar
|
കോവിഡ് രോഗികളെ മണത്തറിയാന്‍ നായ്ക്കള്‍ക്ക് കഴിയുമോ?; പഠനവുമായി ബ്രിട്ടിഷ് സര്‍ക്കാര്‍
|
Orazhchyayi hydreaksiklorokvin kazhikkunnundennu trampinte velippetutthal
|
ഒരാഴ്ചയായി ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍
|
Nirakku vrdhna amgeekarikkaanaakilla; bsutmkl sahchrym mnsilakknm: manthi
|
നിരക്ക് വർധന അംഗീകരിക്കാനാകില്ല; ബസുടമകൾ സാഹചര്യം മനസിലാക്കണം: മന്ത്രി
|
Keesartisi budhnazhcha muthal; thirkkulla smytthu kootuthal sarvees
|
കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍; തിരക്കുള്ള സമയത്ത് കൂടുതൽ സർവീസ്
|
Mnushyril nttthiya preekshntthil mikccha phlm; yuesilninnu vaksin shubhvarttha
|
മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച ഫലം; യുഎസില്‍നിന്ന് വാക്സിന് ശുഭവാര്‍ത്ത
|
Krnatkyilekkulla prveshna vilakku; kerltthe ozhivakki
|
കർണാടകയിലേക്കുള്ള പ്രവേശന വിലക്ക്; കേരളത്തെ ഒഴിവാക്കി
|
Palarivttm melpalm krmkket: muhmmdu haneeshine chodyam cheyyunnu
|
പാലാരിവട്ടം മേൽപാലം ക്രമക്കേട്: മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്യുന്നു
|
Kerltthil rogikal kootumennu aarogyamanthi; vrumdivsngl nirnaykm
|
കേരളത്തില്‍ രോഗികൾ കൂടുമെന്ന് ആരോഗ്യമന്ത്രി; വരുംദിവസങ്ങൾ നിർണായകം
|
Shortsum maskumninju vari nilkkunna rajytthinte prsidntu; chithram vyral
|
ഷോര്‍ട്സും മാസ്കുമണിഞ്ഞ് വരി നില്ക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ്; ചിത്രം വൈറല്‍
|
Kerltthil 12 perkku kovidu; ellavrum puratthuninnu vnnvr
|
കേരളത്തിൽ 12 പേർക്ക് കോവിഡ്; എല്ലാവരും പുറത്തുനിന്നു വന്നവർ
|
Ngrtthe varinju kovidu; chankitippote chenny; rogikalute ennam 7,000 ktnnu
|
നഗരത്തെ വരിഞ്ഞ് കോവിഡ്; ചങ്കിടിപ്പോടെ ചെന്നൈ; രോഗികളുടെ എണ്ണം 7,000 കടന്നു
|
Prlya munnorukkam: damuklil sattlyttu phon prvrtthna sjjm
|
പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം
|
Mniyar smbhrniyute shttrukl thurakkum; jagrthaa nirdesham
|
മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിർദേശം
|
Posttukalum transphormrum nilampotthi; chuzhlikkattil kotikalute nshtm
|
പോസ്റ്റുകളും ട്രാൻസ്ഫോർമറും നിലംപൊത്തി; ചുഴലിക്കാറ്റിൽ കോടികളുടെ നഷ്ടം
|
‘smoohvyapnmilla, prishodhnaphlm thelivu; dharnpishku moolam aashayakkuzhappam undakruth’
|
‘സമൂഹവ്യാപനമില്ല, പരിശോധനാഫലം തെളിവ്; ധാരണപിശക് മൂലം ആശയക്കുഴപ്പം ഉണ്ടാകരുത്’
|
Svkarya tyooshan anuvadikkilla; photto sttudiyokalkku prvrtthikkam
|
സ്വകാര്യ ട്യൂഷന് അനുവദിക്കില്ല; ഫോട്ടോ സ്റ്റുഡിയോകൾക്കു പ്രവർത്തിക്കാം
|
Emji biruda preekshkl 26 muthal; athathu jillklil preekshyezhutham
|
എംജി ബിരുദ പരീക്ഷകൾ 26 മുതൽ; അതത് ജില്ലകളിൽ പരീക്ഷയെഴുതാം
|
Prkhyapicchittu orazhcha, mobyl aappil anishchithathvam; mdya vilpna neendekkum
|
പ്രഖ്യാപിച്ചിട്ട് ഒരാഴ്ച, മൊബൈൽ ആപ്പിൽ അനിശ്ചിതത്വം; മദ്യ വിൽപന നീണ്ടേക്കും
|
Lokdaunil abhayam nalki; bharyyeyum mkkleyum thattiyetutthu suhrutthu mungi
|
ലോക്ഡൗണിൽ അഭയം നൽകി; ഭാര്യയെയും മക്കളെയും തട്ടിയെടുത്ത് സുഹൃത്ത് മുങ്ങി
|
Vettiya muti veettilekku, ktyil vrunnvr tvl kruthnm: nibndhnyumayi smghtna
|
വെട്ടിയ മുടി വീട്ടിലേക്ക്, കടയിൽ വരുന്നവർ ടവൽ കരുതണം: നിബന്ധനയുമായി സംഘടന
|
Priynkyute pttikyil ottoyum tooveelarum; thattippennu yogi srkkar
|
പ്രിയങ്കയുടെ പട്ടികയില്‍ ഓട്ടോയും ടൂവീലറും; തട്ടിപ്പെന്ന് യോഗി സര്‍ക്കാര്‍
|
Athithi thozhilaliklkku kootuthal shramiku treyin; smsthannglute anumathi venda
|
അതിഥി തൊഴിലാളികൾക്ക് കൂടുതൽ ശ്രമിക് ട്രെയിൻ; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട
|
Prnyabhyrthna nirasicchu; vidyarthiniye kutthi parukkelpicchu vivahithn
|
പ്രണയാഭ്യർഥന നിരസിച്ചു; വിദ്യാർഥിനിയെ കുത്തി പരുക്കേൽപിച്ച് വിവാഹിതൻ
|
Kovid: 8 divsmayi vartthasmmelnm nttthathe aarogya mnthalym
|
കോവിഡ്: 8 ദിവസമായി വാർത്താസമ്മേളനം നടത്താതെ ആരോഗ്യ മന്ത്രാലയം
|
Rajytthe kovidu mukthi nirakku 38.73%; prishodhicchthu 24.25 lkshm sampilukl
|
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 38.73%; പരിശോധിച്ചത് 24.25 ലക്ഷം സാംപിളുകൾ
|
Ayalvaasiye konnu kulatthil thazhtthi; 24 vrshnglkku shesham prathi pitiyil
|
അയൽവാസിയെ കൊന്ന് കുളത്തിൽ താഴ്ത്തി; 24 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയില്‍
|
‘30 ati vellam uyrnnal cheruthoni dam thurkkunnthinekkuricchu theerumanikkum’
|
‘30 അടി വെള്ളം ഉയർന്നാൽ ചെറുതോണി ഡാം തുറക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും’
|
Katthirunna aappinu otuvil perayi; ini katthirippu daunlodinayi
|
കാത്തിരുന്ന ആപ്പിന് ഒടുവില്‍ പേരായി; ഇനി കാത്തിരിപ്പ് ഡൗണ്‍ലോഡിനായി
|
Thozhil nshtmaythil mnmnontha yuvavu mkkle konnu jeevanotukki
|
തൊഴിൽ നഷ്ടമായതിൽ മനംനൊന്ത യുവാവ് മക്കളെ കൊന്ന് ജീവനൊടുക്കി
|
Lndnil ninnulla vimanm kocchiyiletthi; narukku veenittum plrkkum yathra mutangi
|
ലണ്ടനിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി; നറുക്കു വീണിട്ടും പലര്‍ക്കും യാത്ര മുടങ്ങി
|
Aanjaticchu umpun kryiletthi; manikkooril 100 ki.Mee vegam; bmgalil 3 mrnm
|
ആഞ്ഞടിച്ച് ഉംപുൻ കരയിലെത്തി; മണിക്കൂറിൽ 100 കി.മീ വേഗം; ബംഗാളിൽ 3 മരണം
|
Mrna nirakku kuravu; pakshe 12,000 ktnnu thmizhkm
|
മരണ നിരക്ക് കുറവ്; പക്ഷേ 12,000 കടന്ന് തമിഴകം
|
Thettaya vivrngl nalki; priynkyute sekrttrikkethire ephaiar
|
തെറ്റായ വിവരങ്ങൾ നൽകി; പ്രിയങ്കയുടെ സെക്രട്ടറിക്കെതിരെ എഫ്ഐആർ
|
Thutkktthil oral mathrm, pinneetu niranju; keesartisiye ettetutthu keacchikkar
|
തുടക്കത്തിൽ ഒരാൾ മാത്രം, പിന്നീട് നിറഞ്ഞു; കെഎസ്ആർടിസിയെ ഏറ്റെടുത്ത് കൊച്ചിക്കാർ
|
Mkkle thirike nlkiya veettmma bhrtthavinte suhrutthinoppam poyi; karum svnthmakki
|
മക്കളെ തിരികെ നല്കിയ വീട്ടമ്മ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയി; കാറും സ്വന്തമാക്കി
|
Yupiyil gramtthilekku pokan basu katthuninna 6 vysukari trakkiticchu maricchu
|
യുപിയില്‍ ഗ്രാമത്തിലേക്കു പോകാന്‍ ബസ് കാത്തുനിന്ന 6 വയസുകാരി ട്രക്കിടിച്ചു മരിച്ചു
|
Rndamthum kovidu positteevayal rogam pkrilla: dkshina koriyan gveshkr
|
രണ്ടാമതും കോവിഡ് പോസിറ്റീവായാൽ രോഗം പകരില്ല: ദക്ഷിണ കൊറിയൻ ഗവേഷകർ
|
Erumeliyil hom kvarnteenil kzhinjirunna vyodhika maricchu
|
എരുമേലിയില്‍ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
|
Eseselsi, plasu tu preekshkl nttthunnthinu kendra srkkar anumathi
|
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി
|
Kovidu badhicchu kannoor svadeshi kuvytthil maricchu
|
കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
|
Mukhymnthikku vivekam udikknmenkil 24 manikkoor vendivarum: chennitthla
|
മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടിവരും: ചെന്നിത്തല
|
Eseselsi, plasu tu preeksha meyu 26 muthal thanne; aashanka vendennu mukhymnthi
|
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മേയ് 26 മുതൽ തന്നെ; ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി
|
Anchu divsm kerltthil itiminnlotukootiya mzhykkum kattinum sadhytha
|
അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
|
Kotykknalil knchavu thottam; pealeesu etthi nashippicchu; anveshanam
|
കൊടൈക്കനാലില്‍ കഞ്ചാവ് തോട്ടം; പൊലീസ് എത്തി നശിപ്പിച്ചു; അന്വേഷണം
|
‘umpun bmgalil knttha nashm vithaykkum; randu divsm kerltthilum mzhyundakum’
|
‘ഉംപുന്‍ ബംഗാളിൽ കനത്ത നാശം വിതയ്ക്കും; രണ്ടു ദിവസം കേരളത്തിലും മഴയുണ്ടാകും’
|
Aabhyanthara vimansrveesu thinklazhcha muthal; surkshaa krmeekrnngl urppakkum
|
ആഭ്യന്തര വിമാനസർവീസ് തിങ്കളാഴ്ച മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും
|
Innu kootuthal kesukal palkkattu; ptthnmthittyil garbhinikkum rogam
|
ഇന്നു കൂടുതൽ കേസുകൾ പാലക്കാട്ട്; പത്തനംതിട്ടയിൽ ഗർഭിണിക്കും രോഗം
|
Trealingu nirodhnm joon 9 muthal; kntreal roomukal aarambhicchu
|
ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍; കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു
|
Kocchiyil ottodryvar 2 perkku nere petrol bombu erinja shesham theekolutthi maricchu
|
കൊച്ചിയിൽ ഓട്ടോഡ്രൈവർ 2 പേർക്കു നേരേ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം തീകൊളുത്തി മരിച്ചു
|
‘arogyvkuppil thalkkalika niymnm; mthsytthozhilaliklkku 5 koti’
|
‘ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക നിയമനം; മത്സ്യത്തൊഴിലാളികള്‍ക്ക് 5 കോടി’
|
Mzhkkaltthe neritan aakshan plan; kyampukl thutngan 101 margnirdeshngl
|
മഴക്കാലത്തെ നേരിടാൻ ആക്ഷൻ പ്ലാൻ; ക്യാംപുകള്‍ തുടങ്ങാൻ 101 മാർഗനിർദേശങ്ങൾ
|
Kroormaya thmasha, thrmthana rashtreeytthinte aavashyamenthu?: priynkykkethire adithi sing
|
ക്രൂരമായ തമാശ, തരംതാണ രാഷ്ട്രീയത്തിന്റെ ആവശ്യമെന്ത്?: പ്രിയങ്കയ്ക്കെതിരെ അദിതി സിങ്
|
Bhrtthavinu pampu pititthkkarumayi bndhm; uthrayute mrntthil duroohtha
|
ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധം; ഉത്രയുടെ മരണത്തിൽ ദുരൂഹത
|
Markm inthn vyras: kovidilum vivadtthinu vazhivetti neppal
|
മാരകം ഇന്ത്യൻ വൈറസ്: കോവിഡിലും വിവാദത്തിന് വഴിവെട്ടി നേപ്പാൾ
|
Bavko aapu srkkarinu aappaakunnu; ennu varumennu aarkkumariyilla
|
ബവ്കോ ആപ് സർക്കാരിന് ആപ്പാകുന്നു; എന്നു വരുമെന്ന് ആർക്കുമറിയില്ല
|
Aadyaghattatthil kerltthil ninnu 5 treyinukal; bukkingu vyazhazhcha thutangum
|
ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 5 ട്രെയിനുകൾ; ബുക്കിങ് വ്യാഴാഴ്ച തുടങ്ങും
|
‘kealkkttha vimantthavlm mungi; umpun desheeya durnthmayi prkhyapikknm’
|
‘കൊൽക്കത്ത വിമാനത്താവളം മുങ്ങി; ഉംപുൻ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’
|
12 manikkoor ottayiruppil pabji; vidyarthikku darunanthm
|
12 മണിക്കൂർ ഒറ്റയിരുപ്പിൽ പബ്ജി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
|
Kovidu sthireekriccha mlyali nazhsu riyadil maricchu
|
കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് റിയാദിൽ മരിച്ചു
|
Puthuvrvil vyrasinu mattm? Vythysthm, kootuthal apakatakaari: chynayil aashanka
|
പുതുവരവില്‍ വൈറസിനു മാറ്റം? വ്യത്യസ്തം, കൂടുതല്‍ അപകടകാരി: ചൈനയില്‍ ആശങ്ക
|
Kerlm vijyicchppol uddhavu srkkar prajyppettu: mharashtra bijepi
|
കേരളം വിജയിച്ചപ്പോൾ ഉദ്ധവ് സർക്കാർ പരാജയപ്പെട്ടു: മഹാരാഷ്ട്ര ബിജെപി
|
Thinklazhcha muthal ningal prkkunnthu ingane: aarogya sethu nirbndhm
|
തിങ്കളാഴ്ച മുതല്‍ നിങ്ങള്‍ പറക്കുന്നത് ഇങ്ങനെ: ആരോഗ്യ സേതു നിര്‍ബന്ധം
|
Kootuthal svkarybsukl niratthil; kozhikkotu bsukl aticchuthakartthu
|
കൂടുതല്‍ സ്വകാര്യബസുകള്‍ നിരത്തില്‍; കോഴിക്കോട് ബസുകള്‍ അടിച്ചുതകര്‍ത്തു
|
Aalkkuravum chelavu kootuthalum; otitthutngiya aadyadinam keesartisikku nshtkkcchvtm
|
ആൾക്കുറവും ചെലവ് കൂടുതലും; ഓടിത്തുടങ്ങിയ ആദ്യദിനം കെഎസ്ആര്‍ടിസിക്ക് നഷ്ടക്കച്ചവടം
|
Prthyeka treyinukalil esi kocchum; onlyn tikkattu bukkingu aarambhicchu
|
പ്രത്യേക ട്രെയിനുകളിൽ എസി കോച്ചും; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
|
Kovidu vivra vishklntthil ninnu sprinklare ozhivakki; detta nashippikkum
|
കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറെ ഒഴിവാക്കി; ഡേറ്റ നശിപ്പിക്കും
|
Chynayutethu ‘shlyppetutthunna perumattm’: athirtthi vishytthil inthkkoppam yues
|
ചൈനയുടേത് ‘ശല്യപ്പെടുത്തുന്ന പെരുമാറ്റം’: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പം യുഎസ്
|
Bemglooru–thiruvnnthpurm speshan treyin 23nu; tikkattu nirakku 1000 roopa
|
ബെംഗളൂരു–തിരുവനന്തപുരം സ്പെഷൻ ട്രെയിൻ 23ന്; ടിക്കറ്റ് നിരക്ക് 1000 രൂപ
|
Kottytthu randu vysukarn kovidu mukthnayi; 3 perkku kooti rogam
|
കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ് മുക്തനായി; 3 പേര്‍ക്കു കൂടി രോഗം
|
Aakaashakkolla thtyan kendram; 3 mastthe vimannirkku srkkar nishchayicchu
|
ആകാശക്കൊള്ള തടയാന്‍ കേന്ദ്രം; 3 മാസത്തെ വിമാനനിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു
|
Ernakulm jillayil 13,000 kitkkkl thyar; ithuvare 2717 sampilukl parishodhicchu
|
എറണാകുളം ജില്ലയിൽ 13,000 കിടക്കകൾ തയാർ; ഇതുവരെ 2717 സാംപിളുകൾ പരിശോധിച്ചു
|
Preeksha: oru muriyil 20 vidyarthikl; margnirdeshnglumayi vidyabhyasa vakuppu
|
പരീക്ഷ: ഒരു മുറിയിൽ 20 വിദ്യാർഥികൾ; മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
|
Mishiganil dam thkrnnu; vellppacchilinte bheekra drushyngl pkrtthi pylattu
|
മിഷിഗനിൽ ഡാം തകർന്നു; വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങൾ പകർത്തി പൈലറ്റ്
|
Neethirhithmaya ‘karttographik’ vadm: inth–neppal thrkktthinte thutkkm ingane
|
നീതിരഹിതമായ ‘കാർട്ടോഗ്രാഫിക്’ വാദം: ഇന്ത്യ–നേപ്പാൾ തർക്കത്തിന്റെ തുടക്കം ഇങ്ങനെ
|
Vande bharth: galphil ninnu kerltthilekku srveesumayi indigo
|
വന്ദേ ഭാരത്: ഗൾഫിൽ നിന്നു കേരളത്തിലേക്ക് സർവീസുമായി ഇൻഡിഗോ
|
Preekshykkayi kandeymentu sonil prthyeksaukrym; margnirdeshngl ingane
|
പരീക്ഷയ്ക്കായി കണ്ടെയ്മെന്റ് സോണില്‍ പ്രത്യേകസൗകര്യം; മാര്‍ഗനിര്‍ദേശങ്ങൾ ഇങ്ങനെ
|
Vila koottiyathu thiricchaticchu; krnatktthil mdyvilpnyil 60% itiv
|
വില കൂട്ടിയതു തിരിച്ചടിച്ചു; കര്‍ണാടകത്തില്‍ മദ്യവില്പനയില് 60% ഇടിവ്
|
Umpun: modi velliyazhcha bmgalil; mmthykkoppm aakaashanireekshanam
|
ഉംപുന്‍: മോദി വെള്ളിയാഴ്ച ബംഗാളിൽ; മമതയ്ക്കൊപ്പം ആകാശനിരീക്ഷണം
|
Niynthnrekhyile ptrealingu chyna thtsppetutthunnu: inth
|
നിയന്ത്രണരേഖയിലെ പട്രോളിങ് ചൈന തടസപ്പെടുത്തുന്നു: ഇന്ത്യ
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.