audio
audioduration (s) 1.15
15.8
| speech_id
stringlengths 21
21
| speaker_id
stringclasses 35
values | transcript
stringlengths 8
127
|
|---|---|---|---|
mlm_08777_01317031556
|
mlm_08777
|
അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല
|
|
mlm_08777_01324633426
|
mlm_08777
|
അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്
|
|
mlm_08777_01327268475
|
mlm_08777
|
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
|
|
mlm_08777_01354881682
|
mlm_08777
|
തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല
|
|
mlm_08777_01356795530
|
mlm_08777
|
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
|
|
mlm_08777_01376279927
|
mlm_08777
|
അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
|
|
mlm_08777_01402611060
|
mlm_08777
|
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
|
|
mlm_08777_01441705681
|
mlm_08777
|
ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്
|
|
mlm_08777_01444265180
|
mlm_08777
|
നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം
|
|
mlm_08777_01449683559
|
mlm_08777
|
അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി
|
|
mlm_08777_01460795193
|
mlm_08777
|
എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
|
|
mlm_08777_01468623497
|
mlm_08777
|
അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന
|
|
mlm_08777_01478820435
|
mlm_08777
|
അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ
|
|
mlm_08777_01509480543
|
mlm_08777
|
അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ്
|
|
mlm_08777_01525402212
|
mlm_08777
|
ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്
|
|
mlm_08777_01592984085
|
mlm_08777
|
എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല
|
|
mlm_08777_01626055783
|
mlm_08777
|
അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ
|
|
mlm_08777_01688169272
|
mlm_08777
|
അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു
|
|
mlm_08777_01689351018
|
mlm_08777
|
ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
|
|
mlm_08777_01717800459
|
mlm_08777
|
കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു
|
|
mlm_08777_01735914946
|
mlm_08777
|
അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
|
|
mlm_08777_01770418244
|
mlm_08777
|
അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്
|
|
mlm_08777_01777587825
|
mlm_08777
|
മഹാരാഷ്ട്ര കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ
|
|
mlm_08777_01790905686
|
mlm_08777
|
ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക
|
|
mlm_08777_01815072439
|
mlm_08777
|
ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
|
mlm_08777_01874316394
|
mlm_08777
|
എനിക്ക് ഒന്നിനെപ്പറ്റിയും ഭയമില്ല
|
|
mlm_08777_01893444159
|
mlm_08777
|
മാഷെ എന്റെ കയ്യിൽ ഇത്രയും കിട്ടി
|
|
mlm_08777_01902382687
|
mlm_08777
|
ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല
|
|
mlm_08777_01905372637
|
mlm_08777
|
അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
|
mlm_08777_01911970679
|
mlm_08777
|
പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും
|
|
mlm_08777_01924194875
|
mlm_08777
|
അത് അപ്പോഴും പൂർത്തിയാകാത്ത കവിതയായിരുന്നു
|
|
mlm_08777_01937862251
|
mlm_08777
|
ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാനും തുടങ്ങി
|
|
mlm_08777_01938634668
|
mlm_08777
|
അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
|
|
mlm_08777_01951861989
|
mlm_08777
|
ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്
|
|
mlm_08777_01988145772
|
mlm_08777
|
അതോടെ ശരീരോഷ്മാവു കൂടി രോഗി മരണത്തോടടുത്തു
|
|
mlm_08777_01989168854
|
mlm_08777
|
പത്തു വർഷത്തോളം ആ പദവി വഹിച്ചു
|
|
mlm_08777_02032591487
|
mlm_08777
|
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
|
|
mlm_08777_02045946993
|
mlm_08777
|
അവരുടെ രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും
|
|
mlm_08777_02063373383
|
mlm_08777
|
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ
|
|
mlm_08777_02084831178
|
mlm_08777
|
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ്
|
|
mlm_08777_02095990126
|
mlm_08777
|
അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികൾ ഇവയാണ്
|
|
mlm_08777_02097825715
|
mlm_08777
|
ഈ ഗൾഫ് മലയാളി എഴുതിയ ലേഖനങ്ങൾ കാണുക
|
|
mlm_08777_02108513845
|
mlm_08777
|
മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട്
|
|
mlm_08777_02110823478
|
mlm_08777
|
ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
|
mlm_08777_02119887423
|
mlm_08777
|
ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല
|
|
mlm_08777_02120971516
|
mlm_08777
|
ദൈവ വിശ്വാസികൾ ആയിരുന്നു ഈ ജനത
|
Subsets and Splits
Filter Train Data by പത്ത
Retrieves all records from the train dataset where the transcript contains the Malayalam word for 'ten', providing a basic filter of the data.