path stringlengths 51 89 | text stringlengths 1 229 | task stringclasses 1
value | source_text stringlengths 1 881 ⌀ | source_language stringclasses 1
value | tar_lang stringclasses 1
value |
|---|---|---|---|---|---|
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2021322201150_sent_108.wav | Another gold for India at the International Shooting Championship in Delhi. | s2tt_ml_eng | ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം | mal | eng_Latn |
malayalam/indicvoices/audios/2814749767209507_13.wav | They will also hear the rest of the children in their [uhh] class speak, and they will also hear their [uhhh] | s2tt_ml_eng | അവര്ടെ [uhh] ആ ആ ക്ലാസ്സിലുള്ള ബാക്കി ഉള്ള കുട്ടികൾ സംസാരിക്കുന്നതും അവര് കേൾക്കും അവരുടെ സാ [uhh] ടീ അധ്യാപകരും സംസാരിക്കുന്നതും അവര് കേൾക്കും അങ്ങനെ മലയാളം കേൾക്കുകയും | mal | eng_Latn |
malayalam/indicvoices/audios/2814749767110006_2.wav | Just because we are from Kerala, we don't know much about it. [Tsk] Thrissur is a very important festival in the whole of Kerala | s2tt_ml_eng | നമ്മള് കേരളത്തിലുള്ളവരായതു കൊണ്ടാണ് നമുക്കതിനെപ്പറ്റിയാണ് വലിയ കാര്യമായിട്ടറിയത്തുള്ളൂ [tsk] തൃശ്ശൂർ പൂരോന്നൊക്കെപ്പറഞ്ഞാൽ അത്യാവശ്യം വലിയൊരു ഉത്സവം തന്നെയാണ് അവിടേ ഒരുപാടാനകളും [umm] ചെണ്ട അങ്ങനെ ഒരുപാട് കാര്യങ്ങളൊക്കെ അവിടെത്തന്നെയുണ്ട് | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_202011020150_sent_49.wav | The scheduled bank will have to open a separate account for each of the schemes and deposit 70 per cent of the amount in the respective accounts. | s2tt_ml_eng | ഷെഡ്യൂൾഡ് ബാങ്ക ഓരോ പദ്ധതികൾക്കും പ്രത്യേകം അക്കൗണ്ട് തുടങ്ങുകയും മുൻകൂറായി വാങ്ങുന്ന ശതമാനം അതത് അക്കൗണ്ടുകളിൽ തുകയുടെ 70 നിക്ഷേപിക്കുകയും വേണം | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_202027204446_sent_81.wav | The counting of votes will take place on Tuesday. | s2tt_ml_eng | വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2019513131436_sent_32.wav | Once the lab starts functioning, Nipah virus, West Nile, H1N1, and N1 diseases can be identified. | s2tt_ml_eng | ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ നിപാ വൈറസ് വെസ്റ്റ് നൈൽ എച്ച് വൺ എൻ വൺ രോഗങ്ങൾ തിരിച്ചറിയാനും സാധിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_202029144112_sent_49.wav | A. | s2tt_ml_eng | എ | mal | eng_Latn |
malayalam/indicvoices/audios/2814749767223031_1.wav | [NOISE] Bihar, Madhya Pradesh. | s2tt_ml_eng | [noise] ബീഹാർ മദ്ധ്യപ്രദേശ് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202031981319_sent_99.wav | Those accompanying patients to the Regional Cancer Centre in Thiruvananthapuram should ensure that they have not travelled abroad or come in contact with people from abroad in the last one | s2tt_ml_eng | തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ രോഗികളോടൊപ്പം വരുന്നവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദേശയാത്ര നടത്തുകയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആർ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_202082620115_sent_35.wav | The minister was videographing medical colleges and three super-speciality hospitals. | s2tt_ml_eng | മെഡിക്കൽ കോളേജുകളും മൂന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും വീഡിയോ ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി | mal | eng_Latn |
malayalam/google_fleurs/audios/683755127506227031.wav | Perhaps the most common form of tourism is recreation tourism, with the largest number of people associated with tourism. | s2tt_ml_eng | ഒരുപക്ഷേ സർവ്വസാധാരണമായ വിനോദസഞ്ചാര രീതി എന്നത് ഏറ്റവുമധികം ആളുകൾ സഞ്ചാരവുമായി ബന്ധപ്പെടുന്ന റിക്രിയേഷൻ ടൂറിസം ആയിരിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2018121591342_sent_88.wav | The Supreme Court dismissed a curative petition challenging his appointment as the special director of the ISI. | s2tt_ml_eng | ഐ യുടെ പ്രത്യേക ഡയറക്ടറായി നിയമിച്ച നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_202029144112_sent_82.wav | In India, only Kerala has reported three positive cases so far. | s2tt_ml_eng | ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് മൂന്ന് പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20191028539_sent_82.wav | Kerala Minister Kadakampally Surendran will inaugurate the Gandhi Jayanti celebrations in Thiruvananthapuram. | s2tt_ml_eng | കേരളത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_2019103113225_sent_17.wav | Cyclone Maha Rain Heavy rains have occurred in various districts of Kerala as a result of Cyclone Maha, which formed in the Lakshadweep region in the Arabian Sea | s2tt_ml_eng | മഹ ചുഴലിക്കാറ്റ് മഴ അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട മഹ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_2021323204953_sent_86.wav | Sri Ramakrishna. | s2tt_ml_eng | ശ്രീരാമകൃഷ്ണൻ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2019299454_sent_107.wav | 16th seed Mukunth Sasikumar defeated Britain's Baden Clentin. | s2tt_ml_eng | 16 ാം സീഡ് മുകുന്ത് ശശികുമാൻ ബ്രിട്ടന്റെ ബഡൻ ക്ലെന്തിനെയാണ് പരാജയപ്പെടുത്തിയത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2018916195757_sent_140.wav | The delegation requested the Union Minister to allocate more funds to Kerala to deal with the floods. | s2tt_ml_eng | പ്രളയക്കെടുതികൾ നേരിടാൻ കേരളത്തിന് കൂടുതൽ ഫ അനുവദിക്കണമെന്ന് പ്രതിനിധി സംഘം കേന്ദ്രമന്ത്രി യോട് അഭ്യർത്ഥിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2019125132733_sent_10.wav | This was Andhra Pradesh's second win of the tournament. | s2tt_ml_eng | ടൂർണമെന്റിലെ ആന്ധ്രാ പ്രദേശിന്റെ രണ്ടാം വിജയമാണിത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2020112881148_sent_68.wav | This is the first District Development Council election in Jammu and Kashmir. | s2tt_ml_eng | ജമ്മുകശ്മീരിലെ ആദ്യ ജില്ലാവികസന കൗൺസിൽ തിരഞ്ഞെടുപ്പാണിത് | mal | eng_Latn |
malayalam/indicvoices/audios/f135b046-e0ce-4d17-9816-2409751bc962_0_3.wav | That call was for gold loan and I wanted to take a loan. | s2tt_ml_eng | ആ ഞാൻ വിളിച്ച എന്താന്ന് വച്ചാൽ ഗോൾഡ്[gold] ലോണിനെ കുറിച്ചറിയാൻ വേണ്ടിയായിരുന്നു എനിക്കൊരു ലോൺ [loan] എടുക്കണമെന്ന് ഉണ്ടായിരുന്നു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20203384031_sent_85.wav | Today is World Wildlife Day. | s2tt_ml_eng | ||| 5 ഇന്ന് ലോക വന്യജീവി ദിനം | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20199273552_sent_23.wav | This was followed by the announcement. | s2tt_ml_eng | തുടർന്നായിരുന്നു പ്രഖ്യാപനം | mal | eng_Latn |
malayalam/google_fleurs/audios/15652845968342361354.wav | Writing words are often easier to understand than spoken words, and this is especially true of addresses, which are often difficult to pronounce clearly. | s2tt_ml_eng | എഴുതുന്ന വാക്കുകൾ സംസാരിക്കുന്ന വാക്കുകളേക്കാൾ പലപ്പോഴും മനസ്സിലാക്കാൻ എളുപ്പമാണ് വിലാസങ്ങളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ് അവ പലപ്പോഴും വ്യക്തമായി ഉച്ചരിക്കാൻ പ്രയാസമാണ് | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_201886133913_sent_59.wav | The representatives of the bus owners'association said that the strike was postponed due to the assurance of A. | s2tt_ml_eng | എ യുടെ ഉറപ്പിനെത്തുടർന്നാണ് സമരം മാറ്റിവച്ചതെന്നു ബസ് ഉടമാ തെഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2018821133250_sent_36.wav | Those who have lost their vehicle documents can submit their applications without paying any special fee till September 1. | s2tt_ml_eng | വാഹനരേഖകൾ നഷ്ടപ്പെട്ടവർക്ക് സെപ്റ്റംബർ ഒന്നുവരെ പ്രത്യേക ഫീസ് നൽകാതെ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201892774620_sent_24.wav | The team assessed the natural disaster damage, death, and other hazards. | s2tt_ml_eng | പ്രകൃതി ദുരന്ത നാശനഷ്ടങ്ങളും മരണവും മറ്റ് അപകടങ്ങളും സംഘം വിലയിരുത്തി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2020114141027_sent_55.wav | The saada is first served to Lord Ayyappa and then served to the devotees. | s2tt_ml_eng | സദ്യ ആദ്യം അയ്യപ്പന് വിളമ്പിയ ശേഷമാണ് ഭക്തർക്ക് വിളമ്പുക | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_20187813944_sent_73.wav | Earlier, the police issued a warning to beware of fraudsters coming from abroad to mobile phones in the state. | s2tt_ml_eng | സംസ്ഥാനത്ത് മൊബൈൽ ഫോണുകളിലേക്ക് വിദേശത്തുനിന്ന് വരുന്ന തട്ടിപ്പുകോളുകളോട് ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്ന റിയിപ്പ് നൽകി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20214981110_sent_13.wav | The Prime Minister also said that setting up of dedicated 0904.2021 micro-containment zones is necessary to effectively contain the surge in COVID cases. | s2tt_ml_eng | കോവിഡ് കേസുകൾ വർധിക്കുന്നത് കാര്യക്ഷമമായി തടയാൻ തിയ്യതി 09042021 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_2019713132027_sent_54.wav | In addition to the pilgrims from Kerala, 26 pilgrims from Mahe will also be travelling. | s2tt_ml_eng | കേരളത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് പുറമേ മാഹിയിൽ നിന്നുള്ള 26 തീർത്ഥാടകരും യാത്രയാകും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2018112481845_sent_64.wav | Director-General of Meteorology K. Senthilkumar said that another set of instruments are in the process of being developed to predict the possibility of cycl | s2tt_ml_eng | സമുദ്രത്തിലുണ്ടാകുന്ന മർദ്ദ വ്യതിയാനം മനസിലാക്കി ചുഴലിക്കാറ്റിന്റെ സാധ്യത പ്രവചിക്കുന്ന മറ്റൊരു ഉപകരണങ്ങളുടെ രൂപീകരണ ഘട്ടത്തിലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ കെ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20181018946_sent_95.wav | Sadasivam gave away trophies to the winners. | s2tt_ml_eng | സദാശിവം വിജയികൾക്ക് ട്രേഫികൾ നൽകി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20189175520_sent_65.wav | The main objective of the policy is to provide means of livelihood to the local communities. | s2tt_ml_eng | പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവനമാർഗങ്ങൾ ലഭ്യമാക്കുന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_202151021934_sent_90.wav | In Kerala, the government has issued a notification capping the treatment charges for Covid patients in private hospitals. | s2tt_ml_eng | കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറങ്ങി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201991513203_sent_14.wav | Neither the state government nor the central government can do anything except within the law. | s2tt_ml_eng | നിയമത്തിനകത്ത് നിന്നല്ലാതെ സംസ്ഥാന ഗവർണ്മെന്റു കൾക്കോ കേന്ദ്രഗവർണ്മെന്റിനോ ഒന്നും ചെയ്യാനാവില്ല | mal | eng_Latn |
malayalam/commonvoice/audios/common_voice_ml_37865064.wav | Okay, now you're out of breath. | s2tt_ml_eng | അപ്പൊ ശരി ഇപ്പൊ ശ്വാസം നേരെ വീണില്ലേ | mal | eng_Latn |
malayalam/indicvoices/audios/2814749767234250_4.wav | Everything else, whether it's wealth or family, can be managed very well. | s2tt_ml_eng | മറ്റു എല്ലാ കാര്യങ്ങളും സമ്പത്താണെങ്കിലും കുടുംമ്പാണെങ്കിലും എല്ലാം വളരെ നല്ല രീതിക്ക് കൊണ്ടുപോകാൻ പറ്റും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201910613544_sent_46.wav | The festival will showcase 26 feature films and 15 non-feature films in Indian regional languages. | s2tt_ml_eng | ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ 26 ഫീച്ചർ ഫിലിമുകളും 15 നോൺഫീ ച്ചർ ഫിലിമുകളും മേളയിൽ പ്രദർശിപ്പിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202092081236_sent_19.wav | M. | s2tt_ml_eng | എം | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201963091048_sent_60.wav | News Dusk AIR 4. Hull Day is celebrated in Jharkhand today. | s2tt_ml_eng | ന്യൂസ് ഡസ്ക് ആകാശവാണി 4 ജാർഖണ്ഡിൽ ഇന്ന് ഹൾ ദിനം ആഘോഷിക്കുന്നു | mal | eng_Latn |
malayalam/google_corpus/audios/mlf_05401_00362341568.wav | With that, the Saudi royal family slowly took its place among the world leaders. | s2tt_ml_eng | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു | mal | eng_Latn |
malayalam/indicvoices/audios/2814749767167960_4.wav | If we don't give any more importance to the picture than we do to what we are drawing, then we have to sign that picture in our mind | s2tt_ml_eng | നമ്മളങ്ങനെ വേറെ ഒരു ഇതിലും കൊട് പ്രാധാന്യം കൊടുക്കാതെ ചിത്രത്തിന് നമ്മൾ വരയ്ക്കുന്നത് എന്താണോ അതിലേക്ക് തന്നെ നോക്കി ആ ഒരു ചിത്രത്തെ നമ്മൾ നമ്മുടെ മനസിൽ തലച്ചോറിൽ ഒപ്പി എടുത്ത് ആ ഒരു രീതിയിൽ വേണം നമുക്ക് വരക്കാൻ എങ്കിലേ അത് നമുക്ക് പെർഫക്റ്റ് ആക്കാൻ പറ്റുളളൂ വളരെ ഭംഗി ഉള്ളതാക്കാൻ പറ്റുളളൂ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2018107142934_sent_29.wav | The assembly elections were held in five states. | s2tt_ml_eng | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20193108338_sent_26.wav | Suresh for more information. | s2tt_ml_eng | കൂടുതൽ വിവരങ്ങളുമായി സുരേഷ് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20197168169_sent_65.wav | The Geographical Indication (GI) status of Marayur jaggery was published in the newspaper the other day by Minister V. | s2tt_ml_eng | മറയൂർ ശർക്കരയുടെ ഭൗമസൂചികാ പദവി പത്രം മറ്റന്നാൾ മന്ത്രി വി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201996124915_sent_87.wav | The 52nd State Senior Youth Boxing Championship will begin in Kollam in the evening. | s2tt_ml_eng | 52ാമത് സംസ്ഥാന സീനിയർ യൂത്ത് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് വൈകീട്ട് കൊല്ലത്ത് തുടങ്ങും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202042885526_sent_8.wav | Registration through NORKA will begin tomorrow for the repatriation of Keralites stranded in other states. | s2tt_ml_eng | ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് നോർക്ക വഴി രജിസ്ട്രേഷൻ നാളെ ആരംഭിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_2021516204927_sent_52.wav | Supply of milk, newspaper and fish will be allowed till 8 am. | s2tt_ml_eng | പാൽ പത്രം മത്സ്യം എന്നിവയുടെ വിതരണം രാവിലെ എട്ട് മണിവരെ അനുവദിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_201972202934_sent_28.wav | News Desk AIR 4.അടച The central government will implement a thirty-eight thousand crore rupees project to revive five closed fertilizer plants. | s2tt_ml_eng | ന്യൂസ് ഡെസ്ക് ആകാശവാണി 4 അടച്ചു പൂട്ടിയ അഞ്ച് രാസവള നിർമ്മാണ ശാലകൾ പുനരുദ്ധരിക്കാൻ കേന്ദ്ര ഗവണ്മെന്റ് മുപ്പത്തെണ്ണായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201941275713_sent_76.wav | There is heavy security in place. | s2tt_ml_eng | ഇവിടങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2019112081541_sent_55.wav | As part of Child Rights Day, a mass rally has been organised in Kalpetta. | s2tt_ml_eng | ബാലാവകാശ ദിനത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുണ്ട് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2019828201612_sent_64.wav | He was addressing the 49th Raising Day Celebrations of the Bureau of Police Research and Development in New Delhi. | s2tt_ml_eng | ന്യൂഡൽഹിയിൽ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ 49ാമത് സ്ഥാപനദിനാഘോഷ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2020102482056_sent_38.wav | He called for action to ensure health services and reduce the number of deaths. | s2tt_ml_eng | ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും മരണസംഖ്യ കുറയ്ക്കാനും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202010218148_sent_25.wav | It is heartening to note that life and economic activity have returned to normal across the country. | s2tt_ml_eng | രാജ്യത്താകമാനം ജനജീവിതവും സാമ്പത്തിക പ്രവർത്തനവും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത് സന്തോഷകരമാണ് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201881781748_sent_78.wav | Steps have also been initiated to open camps at Angamaly to accommodate boat rescuers and near the naval base to accommodate air rescuers. | s2tt_ml_eng | വഞ്ചിയിൽ രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ അങ്കമാലിയിലും വ്യോമമാർഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ നേവൽ ബേസിനെ സമീപവും ക്യാമ്പുകൾ തുറക്കാനുള്ള നടപടികളും തുടങ്ങി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20209682230_sent_26.wav | Rajnath arrived in Tehran. | s2tt_ml_eng | രാജ്നാഥ് ടെഹ്റാനിലെത്തിയത് | mal | eng_Latn |
malayalam/indicvoices/audios/2814749767246545_4.wav | And then buying this product, I got a very good result, a very good result, and I felt a very good glow on my face. | s2tt_ml_eng | പിന്നെ ഈ ഒരു പ്രോഡക്റ്റ് [product] മേടിക്കുന്നത് അതായത് അത്യാവശ്യം നല്ല റിസൾട്ട് [result] തന്നെയാണ് എനിക്ക് കിട്ടിയത് അത്യാവശ്യം നല്ല അതായത് എൻ്റെ മുഖത്തിനക്കെ നല്ലൊരു തിളക്കം വന്ന പോലെ എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അത് പിന്നെ പുറമെ ആരെങ്കിലൊക്കെ കാണുമ്പോൾ അതായത് വല്ലാണ്ട് വെളുത്തൂന്നല്ല പുറമെ ആൾക്കാരൊക്കെ കാണുബോളിങ്ങനെ പറയും [uh] ആ നല്ല നിറം വച്ചിട്ടൊണ്ടല്ലോ എന്താ തേക്കുന്നേന്നക്കെ ചുമ്മാ തെക്കും ചോദിക്കും അപ്പം ഞാനാരോടും തേക്കുന്നൊന്നും പറയില്ല | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2018721131457_sent_165.wav | The festival will conclude today. | s2tt_ml_eng | കലോത്സവം ഇന്ന് സമാപിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2019331194325_sent_129.wav | The cause of the explosion is being investigated. | s2tt_ml_eng | സ്ഫോടന കാരണം അന്വേഷിച്ചുവരികയാണ് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201971884817_sent_13.wav | In April 2017, a military court sentenced him to death. | s2tt_ml_eng | 2017 ഏപ്രിലിൽ സൈനിക കോടതി വധശിക്ഷ വിധിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20207374841_sent_15.wav | Ministry of External Affairs Spokesperson Anurag Srivastava said in New Delhi that 5,83,109 people have so far registered to return. | s2tt_ml_eng | അഞ്ച് ലക്ഷത്തി 83109 പേരാണ് തിരിച്ചെത്താൻ ഇതുവരെയായി രജിസ്റ്റർ ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ന്യൂഡൽഹിയിൽ അറിയിച്ചു | mal | eng_Latn |
malayalam/indicvoices/audios/2814749767223040_9.wav | How to make Palapam? It's easy for these starters. [uhh] Freshly. | s2tt_ml_eng | പാലപ്പം എങ്ങനെ ഉണ്ടാക്കാം ഈ സ്‌റ്റാർട്ടേർസിന് എളുപ്പമാണ് [uhh] പുതിയതായിട്ട് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20213675722_sent_64.wav | It has a special system to automatically detect machine faults and quickly know the charging status. | s2tt_ml_eng | യന്ത്രത്തകരാറുകൾ സ്വയം കണ്ടെത്താനും ചാർജ്ജിങ് നില പെട്ടെന്ന് അറിയാനും ഇതിൽ പ്രത്യേക സംവിധാനമുണ്ട് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20193118146_sent_134.wav | Kummanam Rajasekharan has been given a reception in Thiruvananthapuram today after resigning from the post of Governor of Mizoram. | s2tt_ml_eng | മിസോറാം ഗവർണർ പദവി രാജിവച്ച് കുമ്മനം രാജശേഖരന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണ പരിപാടി ഒരുക്കിയിട്ടു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202081083654_sent_49.wav | 3rd Aatmanirbhar Bharat Week to be launched by Raksha Mantri Shri Rajnath Singh today. | s2tt_ml_eng | 3 ആത്മനിർഭർ ഭാരത് സപ്താഹ് ന് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് ഇന്നുച്ചയ്ക്ക് പ്രാരംഭം കുറിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202131674748_sent_6.wav | Spectators are not allowed. | s2tt_ml_eng | കാണികൾക്ക് പ്രവേശനമില്ല | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201812229920_sent_128.wav | It registered a growth of 3 per cent. | s2tt_ml_eng | 03 ശതമാനം വളർച്ചയാണ് കൈവരിച്ചത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2020111983540_sent_97.wav | Kochuveli Sri Ganganagar weekly superfast special train will start service the next day. | s2tt_ml_eng | കൊച്ചുവേളി ശ്രീ ഗംഗാനഗർ പ്രതിവാര സൂപ്പർഫാസ്റ്റ് പ്രത്യേക ട്രെയിൻ മറ്റന്നാൾ സർവീസ് ആരംഭിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20201048219_sent_90.wav | The doctors have said that if the action is not withdrawn, they will not be able to work, including in emergency departments, except for Covid duty from tomorrow | s2tt_ml_eng | നടപടി പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ കോവിഡ് ഡ്യൂട്ടി ഒഴികെ അത്യാഹിത വിഭാഗങ്ങളിലടക്കം ജോലിക്ക് ഹാജരാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202142874955_sent_87.wav | He won the Kerala Sahitya Akademi Award for his poetry. | s2tt_ml_eng | നടന്നു തീരാത്ത വഴികൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_201952420151_sent_98.wav | After coming back to power with a resounding victory, Shri. | s2tt_ml_eng | മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ ശ്രീ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2019418202448_sent_74.wav | Bangladeshi actor Gazi Abdul Nur was asked to leave India while addressing a political rally in Dumdum, West Bengal. | s2tt_ml_eng | പശ്ചിമബംഗാളിലെ ദുംദുമിൽ നടന്ന ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് നടൻ ഗാസി അബ്ദുൾ നൂറിനോട് ഇന്ത്യ വിട്ട് പോകാൻ ആവശ്യപ്പെട്ടു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_202122141455_sent_53.wav | The hope of getting 3 Covid vaccines for free has also been dashed. | s2tt_ml_eng | 3 കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202010585834_sent_33.wav | Minister of State for External Affairs V Muraleedharan has said that the central government aims to remove restrictions on farmers to market their crops. | s2tt_ml_eng | കർഷകർക്ക് സ്വന്തം വിളകൾ വിപണനം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ നീക്കം ചെയ്യാനാണ് കാർഷിക മേഖലയിലെ നിയമനിർമ്മാണം കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2018618153350_sent_66.wav | Following the minister's response, the Speaker denied permission for the adjournment motion. | s2tt_ml_eng | മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു | mal | eng_Latn |
malayalam/google_fleurs/audios/15634200305753016378.wav | When Lord Hastings began its construction in the 1480s, the country was relatively peaceful, requiring only resistance from a small band of marauders. | s2tt_ml_eng | 1480-കളിൽ ഹേസ്റ്റിംഗ്‌സ് പ്രഭു അതിൻ്റെ നിർമ്മാണം ആരംഭിച്ചപ്പോൾ രാജ്യം താരതമ്യേന സമാധാനപരമായിരുന്നു ചുറ്റിയടിക്കുന്ന ചെറിയ കൂട്ടം കവർച്ചക്കാർക്ക് എതിരെ പ്രതിരോധം മാത്രമേ ആവശ്യമായിരുന്നുള്ളൂ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2020123113590_sent_98.wav | Companies like Pfizer, Serum Institute of India, and Bharat Biotech have sought emergency approval for the supply of Covid vaccines. | s2tt_ml_eng | കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന് അടിയന്തര അനുമതിതേടി ഫൈസർ സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഭാരത് ബയോടെക് തുടങ്ങിയ കമ്പനികൾ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതിയുമായി കൂടിക്കാഴ്ച നടത്തി | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_20201127201435_sent_31.wav | Malappuram district has the highest number of candidates and Wayanad district has the least number of candidates. | s2tt_ml_eng | ഏറ്റവും സ്ഥാനാർത്ഥികൾ മലപ്പുറം ജില്ലയിലും കുറവ് സ്ഥാനാർത്ഥികൾ വയനാട് ജില്ലയിലുമാണ് | mal | eng_Latn |
malayalam/indicvoices/audios/a69bad1b-c7d5-410d-9286-c8c41ae1cd37_0_5.wav | Okay, I get it. Plus, what course did you take to tune in? | s2tt_ml_eng | ഓക്കേ[OK] മനസ്സിലായി പ്ലസ്[Plus] ടൂന് ഏതു കോഴ്സ്[Course] ആയിരുന്നു എടുത്തത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201973092754_sent_81.wav | The fourth orbit raising manoeuvre will take place on 2nd of next month. | s2tt_ml_eng | നാലാമത്തെ ഭ്രമണപഥമുയർത്തൽ അടുത്തമാസം രണ്ടിന് നടക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_20194514220_sent_32.wav | Congress has been destroyed in the country by its anti-people policies, "Pinarayi said. | s2tt_ml_eng | ജനവിരുദ്ധ നയങ്ങളാണ് കോൺഗ്രസിനെ രാജ്യത്ത് തകർത്തതെന്നും പിണറായി പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20201227423_sent_24.wav | The government is not afraid of those protesting against the amendment, he said at a rally organised by the BJP in Lucknow. | s2tt_ml_eng | ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ ഗവൺമെന്റ് ഭയപ്പെടുന്നില്ലെന്നും ലക്നൗവിൽ ബി ജെ പി സംഘടിപ്പിച്ച റാലിയിൽ അദ്ദേഹം പറഞ്ഞു | mal | eng_Latn |
malayalam/google_corpus/audios/mlm_08777_01770418244.wav | Fibre-based pandals have been erected on the top of the fifth floor. | s2tt_ml_eng | അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2018101414652_sent_42.wav | He told a private channel in Thiruvananthapuram that he had decided to trek the hill in the first month itself. | s2tt_ml_eng | കന്നിമാസം തന്നെ മല ചവിട്ടാനാണ് തീരുമാനമെന്നും അദ്ദേഹം തിരുവനന്തപുരത്ത് സ്വകാര്യ ചാനലിനോട് പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202081273642_sent_106.wav | The restrictions were lifted in the wake of low rainfall. | s2tt_ml_eng | മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20209182248_sent_11.wav | The commission announced the final decision on the emblem. | s2tt_ml_eng | കമ്മീഷനാണ് ചിഹ്നതർക്കത്തിൽ അന്തിമ തീരുമാനം അറിയിച്ചത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2019103075323_sent_1.wav | Reading local news headlines തകൾ.സ Prime Minister Narendra Modi will return to Delhi in the morning after his visit to Saudi Arabia. | s2tt_ml_eng | പ്രാദേശിക വാർത്തകൾ വായിക്കുന്നത് പ്രധാനവാർത്തകൾ സൗദി അറേബ്യൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേ ന്ദ്രമോദി രാവിലെ ഡൽഹിയിൽ തിരിചെത്തും | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_2019114131841_sent_72.wav | Hearing the bail plea today, the court granted time to the prosecution to explain its stand. | s2tt_ml_eng | 3 ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേട്ട് കോടതി പ്രോസിക്യൂഷന് നിലപാട് ബോധിപ്പിക്കാൻ സമയം അനുവദിക്കുകയായിരുന്നു | mal | eng_Latn |
malayalam/indicvoices/audios/c17a1e6a-1c0d-4709-a8f3-b2c5971c2545_1_6.wav | That [unintelligible]. | s2tt_ml_eng | ആ [unintelligible] | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202010227416_sent_23.wav | Rajendran told AIR. | s2tt_ml_eng | രാജേന്ദ്രൻ ആകാശവാണിയോട് പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_20191213125832_sent_92.wav | The match will be played at Jawaharlal Nehru Stadium, Kaloor. | s2tt_ml_eng | കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സ രം | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201962574338_sent_82.wav | Ten schools will be constructed in the first two phases at a cost of ₹40 crore. | s2tt_ml_eng | ആദ്യ രണ്ട് ഘട്ടങ്ങളിലായി പത്ത് സ്കൂളുകളാണ് 40 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നത് | mal | eng_Latn |
malayalam/google_fleurs/audios/2740877000262035746.wav | The crash site was found today, but difficult to reach, so two policemen were dropped into the forest to go to the scene on foot and find survivors. | s2tt_ml_eng | വിമാനം തകർന്ന സ്ഥലം ഇന്ന് കണ്ടെത്തി എങ്കിലും അവിടെ ചെന്നെത്താൻ വിഷമമാണ് അതിനാൽ കാൽനടയായി സംഭവസ്ഥലത്ത് പോകാനും രക്ഷപ്പെട്ടവരെ കണ്ടെത്താനുമായി കാട്ടിലേക്ക് രണ്ട് പോലീസുകാരെ ഇറക്കി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201884125943_sent_56.wav | At the time of the accident, 20 people were working in the quarry. | s2tt_ml_eng | അപകട സമയത്ത് 20 പേർ ക്വാറിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു | mal | eng_Latn |
malayalam/indicvoices/audios/f8aa7847-3bc0-4737-82d2-a83d549d1847_0_21.wav | Now, if you hand it over to [uhh] sir, will you do all the paperwork or should we go to the office? | s2tt_ml_eng | ഇതിപ്പോൾ [uhh] സാറിനെ ഏൽപ്പിച്ചാൽ തന്നെ അതിൻ്റെ പേപ്പർ [paper] വർക്കൊക്കെ ചെയ്യുവോ അതോ നമ്മൾ ഓഫീസിൽ പോയി ചെയ്യണോ | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202142473033_sent_72.wav | The district collector said 25 people were injured. | s2tt_ml_eng | 25 പേർക്ക് പരിക്കേറ്റതായി ജില്ലാ കലക്ടർ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2020927205715_sent_22.wav | The Prime Minister also noted that in recent years, the agriculture sector has been freed from many restrictions. | s2tt_ml_eng | അടുത്ത കാലത്തായി കാർഷിക മേഖല നിരവധി നിയന്ത്രണങ്ങളിൽ നിന്നും മോചനം നേടിയതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_2018111195441_sent_71.wav | He also said that the BJP is ready for a strong agitation on the issue. | s2tt_ml_eng | വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുമെന്ന് നൽകുന്നതായും ശ്രീ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2018103195245_sent_21.wav | 1 Prime Minister Narendra Modi has dedicated the United Nations Champion of the Earth Award to 125 crore people of the country who are engaged in environmental protection work. | s2tt_ml_eng | 1 ഐക്യരാഷ്ട്ര സഭ തനിക്ക് സമ്മാനിച്ച് ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ 125 കോടി ജനങ്ങൾക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി | mal | eng_Latn |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 7