path stringlengths 51 89 | text stringlengths 1 229 | task stringclasses 1
value | source_text stringlengths 1 881 ⌀ | source_language stringclasses 1
value | tar_lang stringclasses 1
value |
|---|---|---|---|---|---|
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2019103082710_sent_92.wav | The cyclone is now centred 1020km northwest of Mumbai and 460km east-southeast of Oman. | s2tt_ml_eng | മുംബൈയ്ക്ക് വടക്കു പടിഞ്ഞാറായി 1020 കിലോമീറ്റർ അകലെയും ഒമാനിൽ നിന്ന് കിഴക്കുതെക്ക് കിഴക്കായി 460 കിലോമീറ്റർ മാറിയുമാണ് ചുഴലിക്കാറ്റ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് | mal | eng_Latn |
malayalam/indicvoices/audios/2814749767209547_1.wav | Soft. | s2tt_ml_eng | മെത്ത | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2020322202235_sent_52.wav | Medical stores are open. | s2tt_ml_eng | മെഡിക്കൽ സ്റ്റോറുകൾ തുറന്നിട്ടുണ്ട് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201942975432_sent_85.wav | Kolkata Knight Riders beat Mumbai Indians by 34 runs in Kolkata. | s2tt_ml_eng | കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 34 റൺസിന് മുംബൈ ഇന്ത്യൻസിനെ തോല്പി ച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20205710396_sent_35.wav | Who will be put to the test. | s2tt_ml_eng | ആർ ടെസ്റ്റിനു വിധേയമാക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20214147559_sent_54.wav | The words and deeds of Ambedkar, who was a social reformer, economist, statesman and a great man who gave up his life for the welfare | s2tt_ml_eng | സാമൂഹ്യ പരിഷ്കർത്താവും സാമ്പത്തിക വിദഗ്ധനും രാഷ്ട്ര തന്ത്രജ്ഞനും ജനക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച മഹാനുമായിരുന്ന അംബേദ്കറുടെ വാക്കുകളും പ്രവൃത്തിയും ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും വഴിയൊരുക്കി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2018103113233_sent_84.wav | Thiruvananthapuram will host an international ODI for the first time since 1998. | s2tt_ml_eng | 1998ന് ശേഷം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ഏകദിന മൽസരത്തിന് തിരുവനന്തപുരം വേദിയാകുന്നത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202011881318_sent_88.wav | The percentage may go up further when the final figures are received, Chief Electoral Officer H.S. | s2tt_ml_eng | അന്തിമ കണക്കുകൾ ലഭിക്കുമ്പോൾ ശതമാനം ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202071074912_sent_63.wav | The Muslim Youth League will take out a march to the Collectorates demanding the resignation of the Chief Minister, Youth League State general secretary P.K. | s2tt_ml_eng | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_202014204556_sent_115.wav | Sonam Malik defeated Rio de Janeiro Olympics bronze medalist Sakshi Malik in a wrestling match held in Lucknow to select the women's team for the Asian Championships. | s2tt_ml_eng | ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള വനിതാ ടീമിനെ തെരഞ്ഞെടുക്കുന്നതിന് ലക്നൗവിൽ നടന്ന ഗുസ്തി മത്സരത്തിൽ റിയോ ഡി ജനീറോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിനെ അട്ടിമറിച്ച് സോനം മാലിക് വിജയം നേടി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202072610236_sent_19.wav | Mann Ki Baat, in which the Prime Minister will interact with the people of the country at 11 AM today. | s2tt_ml_eng | പ്രധാനമന്ത്രി ദി രാജ്യതനരേന്ദ്രമോ്തെ ജനങ്ങളുമായി സംവദിക്കുന്ന മൻ കി ബാത്ത് ഇന്ന് രാവിലെ 11 ന് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20187781630_sent_90.wav | 4 The death occurred last night at the Karunagappally Taluk Hospital. | s2tt_ml_eng | 4 കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ഇന്നലെ രാത്രി ഉണ്ടായ ഡി | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_20181026125949_sent_31.wav | The court also ordered a re-trial. | s2tt_ml_eng | സമർപ്പിക്കാനും കോടതി ഉത്തരവിട്ടു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202061582059_sent_87.wav | Asha workers will collect the details of those who arrive. | s2tt_ml_eng | എത്തുന്നവരുടെ വിവരങ്ങൾ ആശാവർക്കർമാർ ശേഖരിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2019228155622_sent_119.wav | The Income Tax Department said in a statement that the searches were conducted on the basis of "credible evidence" of illegal cash transactions. | s2tt_ml_eng | വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അനധികൃതമായ പണമിടപാട് സംബന്ധിച്ച് തെരച്ചിൽ നടത്തിയതെന്ന് ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_20181031125313_sent_122.wav | 40000 seats have been prepared in the sports hub. | s2tt_ml_eng | 40000 സീറ്റുകളാണ് സ്പോർട്സ് ഹബ്ബിൽ തയ്യാറാക്കിയിരിക്കുന്നത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20194381040_sent_24.wav | He was speaking at a press conference. | s2tt_ml_eng | എഫ് പ്രാചരണ യോഗ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2019524112332_sent_131.wav | The director also informed that students who have received an allotment but have not received provisional admission will not be considered in subsequent allotments. | s2tt_ml_eng | അലോ ട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ലെന്നും ഡയറക്ടർ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2020123120573_sent_55.wav | This time, New Year's Eve events are being held with restrictions in place in the wake of the outbreak. | s2tt_ml_eng | വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് | mal | eng_Latn |
malayalam/indicvoices/audios/2814749767160574_5.wav | [Ummm]. | s2tt_ml_eng | [umm] | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201981813137_sent_67.wav | The minister informed that necessary medicines have been delivered to all the hospitals. | s2tt_ml_eng | എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_201810220317_sent_71.wav | United Nations Secretary-General António Guterres called on all countries to join hands to fight terrorism and counter the global challenges of climate change. | s2tt_ml_eng | ഭീകരതയ്ക്കെതിരെ പോരാടാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള വെല്ലുവിളികളെ പ്രതിരോധിക്കാനുമായി എല്ലാ രാജ്യങ്ങളും കൈകോർക്കണമെന്ന് ഐക്യ രാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2021425133615_sent_57.wav | It is 82 per cent. | s2tt_ml_eng | 82 ശതമാനമാണ് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2020216131835_sent_133.wav | He was felicitated at the event. | s2tt_ml_eng | ചടങ്ങിൽ പൊന്നാടയണിയി ച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201941872550_sent_115.wav | Advertisement should be given in leading newspapers which are popular in the respective parliamentary constituency. | s2tt_ml_eng | അതത് പാർലമെന്റ് മണ്ഡലത്തിൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിലാണ് പരസ്യം നൽകേണ്ടത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202012575615_sent_53.wav | The Deputy High Court for Education said it had taken action to close the school, which was found to be running religious education classes belonging to a particular religious group | s2tt_ml_eng | പ്രത്യേക മതവിഭാഗത്തിന്റേതായ മതപഠന ക്ലാസുകൾ നടത്തുന്നതായി കണ്ടെത്തിയ സ്കൂൾ അടച്ചുപൂട്ടാൻ നടപടിയെടുത്ത വിദ്യാഭ്യാസ ഡെപ്യൂട്ടി ഹൈക്കോടതി പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_201876193954_sent_46.wav | Sharif stepped down as prime minister in July 2017 after being disqualified by the Supreme Court in a disproportionate assets case. | s2tt_ml_eng | അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെ തുടർന്ന് 2017 ജൂലായിലാണ് ഷെരീഫ് പ്രധാനമന്ത്രി പദം ഒഴിഞ്ഞത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_20201012205557_sent_99.wav | More than 10 lakh 82 thousand people have died so far. | s2tt_ml_eng | 10 ലക്ഷത്തി 82 ആയിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2019111481041_sent_39.wav | It was also decided to identify and implement the various project proposals approved by the high-powered committee of the Rebuild Kerala Initiative with funds from the World Bank | s2tt_ml_eng | റീബിൽഡ് കേരള ഇനീഷേറ്റീവ് ഉന്നതാധികാരസമിതി അംഗീകരിച്ച വിവിധ പദ്ധതി നിർദ്ദേശങ്ങൾ ലോകബാങ്കിന്റെ വികസനനയ വായ്പയിൽ നിന്ന് തുക കണ്ടെത്തി നടപ്പാക്കാനും തീരുമാനിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20206277222_sent_2.wav | 45 major news The number of COVID victims in the country is nearing five lakh. | s2tt_ml_eng | 45 പ്രധാന വാർത്തകൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുന്നു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20211298315_sent_146.wav | 8 tonight to 7. | s2tt_ml_eng | 8 ഇന്ന് രാത്രി 7 | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_2018107183526_sent_42.wav | He said in Thiruvananthapuram that he would discuss the matter with the police chief tomorrow. | s2tt_ml_eng | ഇതു സംബന്ധിച്ച് പോലീസ് മേധാവിയുമായി നാളെ ചർച്ച നടത്തുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_201913014535_sent_45.wav | The government has called an all-party meeting tomorrow to ensure smooth functioning of Parliament. | s2tt_ml_eng | പാർലമെന്റിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ഗവൺമെന്റ് നാളെ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201910112551_sent_21.wav | He suggested that eco-friendly bridges or a tunnel should be built to ease traffic. | s2tt_ml_eng | പരിസ്ഥിതി സൗഹൃദ പാലങ്ങളോ തുരങ്കപാതയോ നിർമ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2018723101334_sent_28.wav | The shutters of the dam, which were opened on Saturday, were closed yesterday morning. | s2tt_ml_eng | ശനിയാഴ്ച തുറന്ന ഡാമിന്റെ ഷട്ടറുകൾ ഇന്നലെ രാവിലെ അടച്ചി രുന്നു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2020320134049_sent_20.wav | Health Minister Rajesh Tope said that the number of infected people has reached 52. | s2tt_ml_eng | ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 52 ആയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2018112981626_sent_63.wav | It will be the fifth budget of the Narendra Modi government as elections to the Lok Sabha will be held next year. | s2tt_ml_eng | അടുത്ത വർഷം ലോക്സഭാ തെര 5 32 ഞ്ഞെടുപ്പ് നടക്കുന്നതിനാൽ നരേന്ദ്രമോദി ഗവണ്മെന്റിന്റെ അവ സാന ബജറ്റായിരിക്കും ഇത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_202144195938_sent_86.wav | Following the incident, the Union Home Minister cancelled his election tour of Assam and rushed to Delhi to take stock of the situation. | s2tt_ml_eng | സംഭവത്തെ തുടർന്ന് അസമിലെ തെരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി ഡൽഹിയിലെത്തി വിലയിരുത്തി | mal | eng_Latn |
malayalam/commonvoice/audios/common_voice_ml_38178802.wav | Didn't say. | s2tt_ml_eng | പറഞ്ഞില്ലല്ലോ | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2018101175649_sent_67.wav | The Chief Minister was speaking after presenting cash awards to Keralite players who won medals at the Jakarta Asian Games in Thiruvananthapuram. | s2tt_ml_eng | തിരുവനന്തപുരത്ത് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2020129813_sent_90.wav | The trial run is being conducted on the Kuthiran stretch of the Thrissur-Palakkad national highway to ensure that there are no traffic jams. | s2tt_ml_eng | തൃശൂർ പാലക്കാട് ദേശീയ പാതയിലെ കു തിരാൻ ഭാഗത്ത് വാഹന കുരുക്കില്ലാത്ത വിധം ഗതാഗത നിയന്ത്രണമേർപ്പെടു ത്തിയാണ് ട്രയൽ റൺ | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20192573458_sent_39.wav | Meanwhile, Jaitley accused the opposition of bailing out the Saradha chit fund scam accused. | s2tt_ml_eng | അതേസമയം പ്രതിപക്ഷം ശാരദാ ചിട്ടി ഫണ്ട് കുറ്റവാ ളികൾക്ക് രക്ഷാവലയം തീർക്കുകയാണെന്ന് ജെയ്റ്റലി ആരോപി ച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202091174018_sent_88.wav | The Muslim League leadership asked Manjeshwaram MLA MC Kamaruddin, an accused in the jewellery deposit scam, to return the money within six months. | s2tt_ml_eng | ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ മഞ്ചേശ്വരം എംഎൽ എ എംസി കമറുദ്ദീനോട് ആറു മാസത്തിനകം പണം തിരിച്ചു നൽകാൻ മുസ്ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20189228545_sent_63.wav | With this, the country has reached a record achievement in foreign exchange reserves. | s2tt_ml_eng | ഇതോടെ വിദേശവിനിമയ കരുതലിൽ റിക്കോർഡ് നേട്ടത്തിൽ രാജ്യം എത്തി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201911238920_sent_18.wav | Talks are on to form a government in Maharashtra. | s2tt_ml_eng | മഹാരാഷ്ട്രയിൽ ഗവൺമെന്റ് രൂപീകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201912248028_sent_119.wav | The loco pilot and assistant loco pilot of Kochuveli Express were suspended for jumping the signal and taking the train to the railway station. | s2tt_ml_eng | സിഗ്നൽ തെറ്റിച്ച് ട്രെയിൻ റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റിയതിന് കൊച്ചുവേളി എക്സ്പ്രസ്സി ലെ ലോക്കോ പൈലറ്റ് അസിസ്റ്റൻറ് ലോക്കോ പൈലറ്റ് എന്നിവരെ സസ്പെൻഡ് ചെയ്തു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201977133521_sent_159.wav | Apart from Palakkad, the project is being implemented in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur | s2tt_ml_eng | പാലക്കാടിനു പുറമെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ വയനാട് ജില്ലകളിലും പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കുന്നുണ്ട് | mal | eng_Latn |
malayalam/indicvoices/audios/18e7633b-497a-4f14-8991-f564b128d4d7_1_32.wav | Okay [OKAY]. | s2tt_ml_eng | ഓക്കേ [okay] | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202032175342_sent_31.wav | He also suggested that those staying at home should take advantage of this day to clean their homes and surroundings. | s2tt_ml_eng | വീടുകളിൽ കഴിയുന്നവർ വീടും പരിസരവും ശുചിയാക്കാൻ ഈ ദിവസം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201941581351_sent_29.wav | Once the Kanidarshanam was over, the regular poojas, including Vakacharathu and Abhisheka, began. | s2tt_ml_eng | കണിദർശനം അവസാനിച്ചതോ ടെ വാകചാർത്തും അഭിഷേകവുമടക്കം പതിവ് പൂജകളും ആരം ഭിച്ചു | mal | eng_Latn |
malayalam/indicvoices/audios/2814749767237222_4.wav | When the crop is damaged [UHh], money is received from the crop insurance [UHh]. | s2tt_ml_eng | കൃഷിക്ക് നാശം വരുമ്പോൾ [uhh] കൃഷി ഇൻഷുറൻസിൽ നിന്നും [uhh] പൈസ ലഭിക്കുന്നു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2019121073116_sent_14.wav | The bill will be introduced in the Rajya Sabha tomorrow. | s2tt_ml_eng | ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2019112284636_sent_9.wav | Talks of government formation in Maharashtra continue. | s2tt_ml_eng | മഹാരാഷ്ട്രയിൽ ഗവൺമെന്റ് രൂപവൽക്കരണത്തിനുള്ള ചർച്ച തുടരുന്നു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2019112381026_sent_102.wav | The investigation team arrested the former local secretary of the party. | s2tt_ml_eng | എം മുൻ ലോക്കൽ സെക്രട്ടറിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201887840_sent_10.wav | A two-week long military exercise between India and Thailand has begun in Thailand. | s2tt_ml_eng | ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള രണ്ടാഴ്ച നീളുന്ന സൈനിക അഭ്യാസത്തിന് തായ്ലൻഡിൽ തുടക്കമായി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20188181445_sent_88.wav | The injured jawan has been admitted to a military hospital. | s2tt_ml_eng | പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201962281539_sent_57.wav | The four also met Prime Minister Narendra Modi later in the day. | s2tt_ml_eng | നാലുപേരും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കണ്ടു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_202132820456_sent_117.wav | Sri Ramakrishna replied. | s2tt_ml_eng | ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20201108424_sent_114.wav | The Games will feature 6500 athletes from across the country in 20 disciplines. | s2tt_ml_eng | 20 ഇനങ്ങളിലായി രാജ്യത്തെ 6500 കായികതാരങ്ങളാണ് ഗെയിംസിൽ പങ്കാളികളാവുന്നത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2020218211042_sent_20.wav | Nirmala also clarified that it is too early for Sitharaman to assess how the coronavirus outbreak has affected the Make in India programme. | s2tt_ml_eng | മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ കൊറോണ വൈറസ് ബാധ എങ്ങനെ ബാധിച്ചുവെന്ന് കണക്കാക്കാനുള്ള സീതാരാമൻ സമയമായിട്ടില്ലെന്നും ശ്രീമതി നിർമല വ്യക്തമാക്കി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_201942775525_sent_13.wav | At least 14 people have been killed in road accidents in Chhattisgarh and Gujarat. | s2tt_ml_eng | ഛത്തീസ്ഗഡിലും ഗുജറാത്തിലും ഉണ്ടായ വാഹനാപകടത്തിൽ 14 പേർ മരിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202013073652_sent_59.wav | As part of this, a human map of India will be made in all the 13 district headquarters. | s2tt_ml_eng | ഇതിന്റെ ഭാഗമായി 13 ജില്ലാ കേന്ദ്രങ്ങളിലും ഭാരതത്തിന്റെ മനുഷ്യഭൂപടം നിർമിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201911227459_sent_38.wav | Action against those responsible for the death of a student in Wayanad 1. | s2tt_ml_eng | വയനാട്ടിലെ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നട പ പടി 1 യ ക ണ മ ഡോ | mal | eng_Latn |
malayalam/google_corpus/audios/mlf_02925_01349801099.wav | Australia lost the first Test by ten wickets. | s2tt_ml_eng | ആദ്യടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_20188513727_sent_9.wav | The Chief Minister chaired a meeting to review the flood relief works in Alappuzha. Central assistance will be sought to revive the Kuttanad package. | s2tt_ml_eng | ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസഹായം തേടും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202010238154_sent_84.wav | Today, BJP is protesting against the stand of Kerala Police in filing a false case against the former governor of the state Mizoram Kummanam Rajasekharan. | s2tt_ml_eng | സംസ്ഥാന മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ഇന്ന് ബി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_2020721131446_sent_8.wav | Thiruvananthapuram U. | s2tt_ml_eng | തിരുവനന്തപുരത്തെ യു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20201681234_sent_91.wav | Iran has announced that it will enrich uranium according to the country's technical needs. | s2tt_ml_eng | രാജ്യത്തിന്റെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുസരിച്ച് യുറേനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_20181122133724_sent_44.wav | Polio drops distribution programme will be launched in eight districts of the state by the end of this month. | s2tt_ml_eng | സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഈ മാസം അവസാനത്തോടെ പോളിയോ തുള്ളി മരുന്ന് വിതരണ പരിപാടിക്കും തുടക്കമാവും | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1820_2019511184313_sent_5.wav | The police have registered a case against ten people who cast bogus votes in Kannur. | s2tt_ml_eng | കണ്ണൂരിൽ കള്ളവോട്ട് ചെയ്ത പത്തു പേർക്ക് എതിരെ പൊലീസ് കേസെടുത്തു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202091884515_sent_130.wav | Puri responded that he would approach the High Court. | s2tt_ml_eng | ഹൈക്കോടതിയെ സമീപിക്കുമെന്ന് പുരി പ്രതികരിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2018102382551_sent_76.wav | India beat Australia by four wickets. | s2tt_ml_eng | ഓസ്ട്രേലിയയെ നാലു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202021484641_sent_17.wav | He is accompanied by members of the Portuguese cabinet and high officials. | s2tt_ml_eng | അദ്ദേഹത്തെ പോർച്ചുഗീസ് മന്ത്രിസഭാ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_2018111072911_sent_62.wav | The court disqualified K. | s2tt_ml_eng | കോടതി അയോഗ്യനാക്കിയ കെ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20186493315_sent_40.wav | As many as 13 beaches in India will soon get the Blue Bag certification, which is an international standard for eco-friendly beaches. | s2tt_ml_eng | രാജ്യാന്തര നിലവാരമുള്ള പരിസ്ഥിതി സൗഹൃദ കടൽത്തീരങ്ങൾക്ക് ലഭിക്കുന്ന ബ്ലൂ ബാഗ് സാക്ഷ്യപത്രം ഇന്ത്യയിലെ 13 ബീച്ചുകൾക്ക് ഉടൻ ലഭിക്കും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_20181123135552_sent_87.wav | The Muslim Youth League State Committee will launch a youth march from Manjeshwaram in Kasaragod tomorrow with the slogan Communal Free India, Violence Free Kerala | s2tt_ml_eng | വർഗ്ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാ വാക്യമുയർത്തി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നാളെ കാസർക്കോട് മഞ്ചേശ്വരത്ത് നിന്നും യുവജന യാത്ര ആരംഭി ക്കും | mal | eng_Latn |
malayalam/commonvoice/audios/common_voice_ml_37238403.wav | But he was beautiful. | s2tt_ml_eng | പക്ഷെ അവൻ സുന്ദരനായിരുന്നു | mal | eng_Latn |
malayalam/indicvoices/audios/bdb98722-75ea-4b00-9879-0113e7cc691f_0_10.wav | [Unintelligible]. | s2tt_ml_eng | [unintelligible] | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201893131631_sent_83.wav | Traffic on the ghat road was disrupted due to the mudslide. | s2tt_ml_eng | ചുരം റോഡിൽ വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2021423203850_sent_47.wav | More than 1.3 lakh samples were tested in the state in the last 24 hours. | s2tt_ml_eng | സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1925_1935_2019108195938_sent_21.wav | Defence Minister Rajnath Singh receives the first of the 2019 FANS India-built Rafale fighter jets. | s2tt_ml_eng | 2019 ഫാൻസ് ഇന്ത്യയ്ക്ക് നിർമ്മിച്ചു നൽകുന്ന റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഏറ്റുവാങ്ങി | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2018102283450_sent_64.wav | India will take on Malaysia tomorrow while they will take on South Korea on Wednesday. | s2tt_ml_eng | നാളെ മലേഷ്യയോട് ഏറ്റുമുട്ടുന്ന ഇന്ത്യ ബുധനാഴ്ച ദക്ഷിണ കൊറിയയെ നേരിടും | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201962881413_sent_20.wav | Chief Minister Pinarayi Vijayan has directed the district collectors to convene a meeting of panchayat and municipal secretaries within six months to complete the pending applications for construction permits and | s2tt_ml_eng | ണ തദ്ദേശ സ്ഥാപനങ്ങളിൽ നിർമാണാനുമതിക്കും നിർമ്മാണം പൂർത്തിയായി ക്ലിയറൻസിനും കാത്ത് കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാരുടെ യോഗം അടുത്ത മാസം ആറിനകം വിളിക്കണ മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201892125851_sent_25.wav | The minister said that the activities of the health department need the support of the entire population and advised them to be prepared to take the vaccine. | s2tt_ml_eng | ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും പ്രതിരോധ മരുന്ന് കഴിക്കാൻ തയ്യാറാക ണമെന്നും മന്ത്രി നിർദ്ദേശിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_1230_201944131944_sent_79.wav | A report has been sought from the district collector and the district police chief. | s2tt_ml_eng | ജില്ലാകലക്ടർ ജില്ലാപൊലീസ് മേധാവി എന്നിവരിൽ നിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2018728134248_sent_79.wav | Following this, the district administration has diverted the vehicles from Ketopi. | s2tt_ml_eng | ഇതേ തുടർന്ന് ജില്ലാഭരണകൂടം വാഹനങ്ങൾ കെട്ടോപ്പിയിൽ നിന്ന് തിരിച്ച് വിട്ടിരിക്കുകയാണ് | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_2021228102528_sent_57.wav | It will be released on 25. | s2tt_ml_eng | 25ന് വിക്ഷേപിക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202111181428_sent_54.wav | Union Minister of State for Youth Affairs and Sports Kiren Rijiju said that the participation of the youth is important for the progress and development of the country. | s2tt_ml_eng | ദേശ പുരോഗതിയ്ക്കും വികസനത്തിനും യുവജനങ്ങളുടെ പങ്കാളിത്തം പ്രാധാന്യം അർഹിക്കുന്നുവെന്ന് കേന്ദ്രകായികയുവജന ക്ഷേമ സഹമന്ത്രി കിരൺ റിജിജു പറഞ്ഞു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20189208512_sent_103.wav | Sudhakaran and Kodikunnil Suresh will take charge. | s2tt_ml_eng | സുധാകരൻ കൊടിക്കുന്നിൽ സുരേഷ് എന്നിവർ ചുമതലയേൽക്കും | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_1250_1300_2019115135432_sent_15.wav | He starts the projects. | s2tt_ml_eng | പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിക്കുന്നത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201931981440_sent_43.wav | The BDJS is contesting in five constituencies, including Thrissur. | s2tt_ml_eng | തൃശൂർ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരി ക്കുന്നത് | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_20195317242_sent_83.wav | She was inaugurating the State Arts Festival at IE. | s2tt_ml_eng | ഐയിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20208249613_sent_89.wav | The commission observed that the tragic incident occurred when several states were in the process of reporting welfare schemes for the poor. | s2tt_ml_eng | പാവപ്പെട്ടവർക്കായി ക്ഷേമപദ്ധതികൾ റിപ്പോർട്ട് ഒട്ടേറെ സംസ്ഥാനത്ത് പുരോഗമിക്കുമ്പോഴാണ് ഇത്തരം ദാരുണ സംഭവം ഉണ്ടായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_20191189917_sent_112.wav | In the message, the Prime Minister conveyed that he looked forward to further enhancement of relations and a deeper Comprehensive Strategic Partnership. | s2tt_ml_eng | ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും ആഴത്തിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി സന്ദേശനത്തിൽ അറിയിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Tpuram_Malayalam_1230_2019107134218_sent_92.wav | Ranjith Kumar, an accused in a ganja case, died in custody. | s2tt_ml_eng | കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് കുമാർ കസ്റ്റഡിയിൽ മരിച്ച കേസിലാണ് അന്വേഷണം | mal | eng_Latn |
malayalam/shrutilipi/audios/NSD_Malayalam_Malayalam_0725_0735_202022584021_sent_75.wav | He invited the youth to start joint ventures with these industrialists. | s2tt_ml_eng | ഈ വ്യവസായികളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ ആരംഭിക്കാൻ അദ്ദേഹം യുവാക്കളെ ക്ഷണിച്ചു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201931091314_sent_108.wav | In the evening, the arrival of the sights from the 13 banks will also begin. | s2tt_ml_eng | വൈകീട്ടോടെ 13 കരകളിൽ നിന്ന് കെട്ടുകാഴ്ചകളുടെ വരവും തുടങ്ങും | mal | eng_Latn |
malayalam/commonvoice/audios/common_voice_ml_37859491.wav | We want to get there. | s2tt_ml_eng | നാം അവിടെ എത്താൻ ആഗ്രഹിക്കുന്നു | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_201892991125_sent_31.wav | The move was taken considering the problems faced by the public transport sector. | s2tt_ml_eng | പൊതുഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് നടപടി | mal | eng_Latn |
malayalam/shrutilipi/audios/Regional_Calicut_Malayalam_0645_202011374232_sent_62.wav | The Chief Minister will also inaugurate the Kavacham project being implemented by the state police as part of the Janamaithri Suraksha project in Kannur. | s2tt_ml_eng | ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസ് നടപ്പാക്കുന്ന കവചം പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി കണ്ണൂരിൽ നിർവ്വഹിക്കും | mal | eng_Latn |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.