id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_961-s11
മലപ്പുറം കോട്ടയ്ക്കലിൽ തറവാടിന്റെ അടുത്താണ് പ്രവാസിയായ ഹുസൈനിന്റെ പുതിയ വീട് .
[ { "start": 0, "end": 8, "label": "district" }, { "start": 9, "end": 22, "label": "village" } ]
mal_961-s16
കിഴക്ക് നാള്ക്കുനാള് വര്ധിക്കുന്ന ഇന്ധനവിലയ്ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് പുതിയങ്ങാടിയിലുള്ള ഹര്ഷാദ് .
[ { "start": 8, "end": 20, "label": "time period" }, { "start": 106, "end": 128, "label": "town" }, { "start": 136, "end": 143, "label": "person" } ]
mal_961-s19
ആലുവ സ്വദേശി അഫ്സലും തിരൂര് സ്വദേശിയായ മറ്റൊരു അഫ്സലുമാണ് കശ്മീര് വരെ സൈക്കിള് ചവിട്ടുന്നത് .
[ { "start": 0, "end": 4, "label": "city" }, { "start": 21, "end": 27, "label": "city" }, { "start": 58, "end": 65, "label": "region" } ]
mal_747-s0
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 14, "label": "location" }, { "start": 18, "end": 33, "label": "military organization" }, { "start": 71, "end": 77, "label": "country" }, { "start": 89, "end": 96, "label":...
mal_747-s2
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു .
[ { "start": 0, "end": 8, "label": "location / country" }, { "start": 23, "end": 41, "label": "person" } ]
mal_747-s3
‘ ആയിരക്കണക്കിന് റോക്കറ്റുകൾ തങ്ങളുടെ നേർക്ക് പറന്നടുക്കുമ്പോൾ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങൾക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ’ -ബൈഡൻ പറഞ്ഞു .
[ { "start": 17, "end": 28, "label": "weapon" } ]
mal_747-s4
ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡൻ വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി .
[ { "start": 80, "end": 91, "label": "organization" } ]
mal_747-s5
അതേസമയം, ഈദ് ദിനത്തിലും ഇസ്രായേൽ സൈന്യം ഗസ്സയിൽ ആക്രമണം തുടരുകയാണ് .
[ { "start": 9, "end": 12, "label": "holiday" }, { "start": 24, "end": 39, "label": "military organization" }, { "start": 40, "end": 44, "label": "location" } ]
mal_747-s6
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയോടെയും ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി .
[ { "start": 0, "end": 8, "label": "date / day of the week" }, { "start": 19, "end": 28, "label": "date / day of the week" }, { "start": 45, "end": 49, "label": "location" } ]
mal_747-s7
കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 69 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു .
[ { "start": 28, "end": 30, "label": "quantity" }, { "start": 47, "end": 68, "label": "organization" } ]
mal_747-s8
ഇവരിൽ 17 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും .
[ { "start": 6, "end": 8, "label": "quantity" } ]
mal_747-s9
400ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട് .
[ { "start": 0, "end": 3, "label": "quantity" } ]
mal_747-s10
തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു .
[ { "start": 9, "end": 20, "label": "city" }, { "start": 28, "end": 39, "label": "person" }, { "start": 69, "end": 74, "label": "organization" } ]
mal_747-s12
പലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു .
[ { "start": 0, "end": 19, "label": "organization" } ]
mal_747-s13
മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി .
[ { "start": 0, "end": 20, "label": "building" }, { "start": 21, "end": 35, "label": "weapon" }, { "start": 67, "end": 72, "label": "organization" } ]
mal_747-s14
ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു .
[ { "start": 24, "end": 32, "label": "location / country" }, { "start": 59, "end": 65, "label": "media / media organization" } ]
mal_747-s15
1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
[ { "start": 0, "end": 4, "label": "quantity" }, { "start": 8, "end": 19, "label": "weapon" }, { "start": 20, "end": 24, "label": "location" }, { "start": 66, "end": 81, "label": "military organization" } ]
mal_1290-s0
എസ്.എസ്.എൽ.സി, പ്ലസ്ടു അടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി
[ { "start": 0, "end": 13, "label": "examination / educational exam" }, { "start": 15, "end": 22, "label": "examination / educational exam" } ]
mal_1290-s1
തിരുവനന്തപുരം: കൊവിഡ് മുന്കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന് പരീക്ഷകളും മാറ്റിവെച്ചു .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 21, "label": "disease" } ]
mal_1290-s3
ഹൈസ്കൂൾ, പ്ലസ്വണ്, പ്ലസ്ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത് .
[ { "start": 0, "end": 7, "label": "educational level" }, { "start": 9, "end": 17, "label": "educational level" }, { "start": 19, "end": 26, "label": "examination / educational exam" }, { "start": 38, "end": 47, "label": "organization / educational instituti...
mal_1290-s4
സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട് .
[ { "start": 0, "end": 9, "label": "organization / educational institution" } ]
mal_1290-s5
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം .
[ { "start": 0, "end": 12, "label": "political figure" } ]
mal_1290-s6
പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത് .
[ { "start": 24, "end": 38, "label": "organization / government organization" } ]
mal_1290-s7
സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ് സ്കൂളിങ്, ജെഇഇ മെയിന് പരീക്ഷകളും കേന്ദ്ര നിര്ദ്ദേശത്തെത്തുടര്ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു .
[ { "start": 0, "end": 8, "label": "organization / educational board" }, { "start": 13, "end": 15, "label": "grade level" }, { "start": 17, "end": 19, "label": "grade level" }, { "start": 35, "end": 41, "label": "educational organization" }, { "start...
mal_1290-s9
ഇനി മൂന്ന് പരീക്ഷകള് മാത്രമാണ് എസ്എസ്എല്എസി, പ്ലസ് വണ്, പ്ലസ് ടു വിഭാഗങ്ങളില് നടക്കാനുണ്ടായിരുന്നത് .
[ { "start": 31, "end": 43, "label": "educational exam" }, { "start": 45, "end": 54, "label": "educational level" }, { "start": 56, "end": 64, "label": "educational level" } ]
mal_1290-s10
ക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി .
[ { "start": 0, "end": 10, "label": "group" }, { "start": 16, "end": 27, "label": "group" } ]
mal_1976-s1
കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില് ട്വിറ്ററുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു .
[ { "start": 78, "end": 108, "label": "person" } ]
mal_1976-s2
ചട്ടംലംഘിച്ച 500 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്തെന്നും സർക്കാർ ആവശ്യം നിയമപരമല്ലെന്നും ട്വിറ്റർ പ്രതികരിച്ചു .
[ { "start": 13, "end": 16, "label": "quantity" }, { "start": 82, "end": 90, "label": "organization / social media platform" } ]
mal_1976-s3
കർഷക സമരവുമായി ബന്ധപ്പെട്ട മ്യൂസിക് വീഡിയോകൾ യുടൂബ് നീക്കം ചെയ്തു .
[ { "start": 45, "end": 51, "label": "organization / video sharing platform" } ]
mal_1976-s4
പ്രധാനമന്ത്രി കർഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത് .
[ { "start": 0, "end": 13, "label": "person / political figure" }, { "start": 21, "end": 28, "label": "crime" }, { "start": 45, "end": 53, "label": "cultural reference / social media feature" } ]
mal_1976-s5
ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത് .
[ { "start": 6, "end": 9, "label": "quantity" }, { "start": 22, "end": 26, "label": "quantity" } ]
mal_1976-s7
ആവശ്യം ലംഘിച്ചാല് 7 വർഷം വരെ തടവ് ലഭിക്കുന്ന നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് സർക്കാർ ട്വിറ്ററിനെ അറിയിച്ചിട്ടുള്ളത് .
[ { "start": 18, "end": 24, "label": "time period / duration" } ]
mal_1976-s8
ചട്ടലംഘനം കണ്ടെത്തിയ 500 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് ട്വിറ്റർ മറുപടി .
[ { "start": 21, "end": 24, "label": "quantity" }, { "start": 64, "end": 72, "label": "organization / social media platform" } ]
mal_1976-s10
കേന്ദ്ര സർക്കാർ ആവശ്യം പൂർണമായും നിയമപരമല്ലെന്നും ട്വിറ്റർ വ്യക്തമാക്കി .
[ { "start": 50, "end": 58, "label": "organization / social media platform" } ]
mal_1976-s11
പ്രശ്നപരിഹാരത്തിന് ഐടി മന്ത്രി രവിശങ്കർ പ്രസാദുമായി ട്വിറ്റർ കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുവദിച്ചില്ല .
[ { "start": 19, "end": 30, "label": "title" }, { "start": 52, "end": 60, "label": "organization / social media platform" } ]
mal_1976-s12
ഐ.ടി സെക്രട്ടറിയുമായി ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് കോളിൻ ക്രോവെല് വീഡിയോ കോൺഫറൻസിന് ശ്രമിക്കുന്നുണ്ട് .
[ { "start": 0, "end": 15, "label": "government official" }, { "start": 22, "end": 30, "label": "organization / social media platform" }, { "start": 31, "end": 68, "label": "job title" }, { "start": 69, "end": 83, "label": "person" } ]
mal_1976-s13
ട്വിറ്ററിന്റെ ആവശ്യത്തിന് ഉടൻ മറുപടി നൽകുമെന്നും ട്വിറ്റർ കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി .
[ { "start": 49, "end": 57, "label": "organization / social media platform" } ]
mal_1976-s14
ഇതിനിടെ സർക്കാർ നിർദേശപ്രകാരം കർഷക സമരവുമായി ബന്ധപ്പെട്ട പഞ്ചാബി ഗായകൻ കൻവാർ ഗ്രവാളിന്റെ ഐലാൻ ഗാനം യൂടൂബ് നീക്കം ചെയ്തു .
[ { "start": 57, "end": 64, "label": "cultural reference" }, { "start": 71, "end": 86, "label": "person" }, { "start": 89, "end": 98, "label": "song" } ]
mal_1976-s15
Kerala
[ { "start": 0, "end": 6, "label": "location / state" } ]
mal_1976-s16
ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള തർക്കം തുടരുന്നു; സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള് ഇന്ന്
[ { "start": 0, "end": 12, "label": "location" }, { "start": 45, "end": 52, "label": "organization / political party" } ]
mal_1976-s19
Saudi Arabia
[ { "start": 0, "end": 12, "label": "location / country" } ]
mal_1976-s20
സൗദിയിലെ സുപ്രധാന എണ്ണതുറമുഖത്തേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം
[ { "start": 47, "end": 52, "label": "technology" } ]
mal_1976-s21
Kerala
[ { "start": 0, "end": 6, "label": "location / state" } ]
mal_934-s0
വർണ്ണവിവേചനത്തിന്റെ ഇരുണ്ടനാളുകളിൽ ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടു പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് ക്ലെർക്സ്ഡോർപ്പിലെ ബിഷപ്പ് വിക്ടർ ഫലാനയും ലെയ്സൺ ബിഷപ്പും അഭിപ്രായപ്പെട്ടു .
[ { "start": 35, "end": 65, "label": "person" }, { "start": 122, "end": 141, "label": "person" } ]
mal_934-s1
ദക്ഷിണാഫ്രിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിലാണ് അവർ ഇപ്രകാരം പ്രസ്താവിച്ചത് .
[ { "start": 0, "end": 14, "label": "location" } ]
mal_934-s2
“ അധികാരികളോട് സത്യം സംസാരിക്കുകയും വർണ്ണവിവേചന ഗവൺമെന്റിനെയും എഎൻസി നേതൃത്വത്തിലുള്ള സർക്കാരിനെയും, അവർ അഴിമതി കാണിക്കാൻ തുടങ്ങിയപ്പോഴും രാജ്യത്തെ ദാരിദ്ര്യപ്രശ്നം കൈകാര്യം ചെയ്യാൻ സമയമെടുത്തപ്പോഴും അദ്ദേഹം വിമർശിച്ചു .
[ { "start": 63, "end": 68, "label": "organization" } ]
mal_934-s3
തനിക്ക് പ്രാർത്ഥിക്കണമെന്നും അതേ സമയം സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും അറിയാമായിരുന്ന ഒരു പ്രവാചകനായിരുന്നു ആർച്ച്ബിഷപ്പ് ടുട്ടു . പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജ്ജീവമാണെന്നു പറയുന്ന ആത്മീയതയിൽ അദ്ദേഹം വിശ്വസിച്ചിരുന്നു ” – ബിഷപ്പ് വിക്ടർ ഫലാന പറഞ്ഞു .
[ { "start": 110, "end": 130, "label": "person" }, { "start": 187, "end": 194, "label": "philosophical concept" }, { "start": 228, "end": 247, "label": "person" } ]
mal_934-s4
“ ആർച്ചുബിഷപ്പിന്റെ മരണത്തിൽ നാമെല്ലാവരും ദുഃഖിതരാണ് . ആളുകളുമായി ഊഷ്മളമായ ബന്ധം, എവിടെയും എല്ലായിടത്തും അനീതിക്കെതിരെയുള്ള പ്രവാചകശബ്ദം ഇവയൊക്കെ ആർച്ച്ബിഷപ്പ് ടുട്ടുവിനെ വേറിട്ടു നിർത്തി ” – സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്പ്സ് ഡയറക്ടർ ഫാ . പീറ്റർ ജോൺ പിയേഴ്സൺ പറഞ്ഞു .
[ { "start": 146, "end": 166, "label": "person" }, { "start": 192, "end": 226, "label": "organization" } ]
mal_934-s5
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ അഹിംസാമാർഗ്ഗത്തിലൂടെ പോരാട്ടം നടത്തിയ ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന് വിട ചൊല്ലാൻ ഒരുങ്ങുകയാണ് ജന്മനാടും ലോകമെമ്പാടുമുള്ള ആരാധകരും.
[ { "start": 0, "end": 14, "label": "location" }, { "start": 79, "end": 109, "label": "person" } ]
mal_998-s0
നായകന്റെ അടി വാങ്ങാനും നായികയെ പതിയിരുന്ന് മാനഭംഗപ്പെടുത്താനും തമാശക്കാരനായി വന്ന് ചിരിയുടെ പൂരത്തിന് തിരികൊളുത്താനും മാത്രമല്ല, നന്നായി പാടി അഭിനയിക്കാനും കഴിയുമെന്ന് ജനാർദ്ദനൻ തെളിയിച്ച പടമായിരുന്നു കെ ജി ജോർജ്ജ് സംവിധാനം ചെയ്ത “ വ്യാമോഹം ” (1978).
[ { "start": 168, "end": 177, "label": "person / actor" }, { "start": 201, "end": 214, "label": "person / film director" }, { "start": 232, "end": 240, "label": "work of art / film" }, { "start": 244, "end": 248, "label": "date / year" } ]
mal_998-s1
ഇശൈജ്ഞാനി ഇളയരാജ മലയാളത്തിൽ സൃഷ്ടിച്ച ആദ്യ മൗലികഗാനമെന്ന ചരിത്ര പ്രാധാന്യം കൂടിയുണ്ട് ജനാർദ്ദനൻ വെള്ളിത്തിരയിൽ അഭിനയിച്ചു പാടിയ പാട്ടിന്: “ പൂവാടികളിൽ അലയും തേനിളം കാറ്റേ, പനിനീർമഴയിൽ കുളിർ കോരി നിൽപ്പൂ ഞാൻ … .. ” ഡോ പവിത്രൻ എഴുതി യേശുദാസും എസ് ജാനകിയും ശബ്ദം പകർന്ന മനോഹരമായ മെലഡി .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 16, "label": "person / music composer" }, { "start": 86, "end": 95, "label": "person / actor" }, { "start": 140, "end": 170, "label": "song title" }, { "start": 214, "end": 224,...
mal_998-s3
ആ പടത്തിന്റെ പ്രിന്റ് ഇപ്പോൾ ലഭ്യമല്ല എന്നറിയുമ്പോൾ ദുഃഖം .. ” — ജനാർദ്ദനൻ പറയുന്നു .
[ { "start": 65, "end": 74, "label": "person / actor" } ]
mal_998-s4
സിനിമയിലെ ഗാനരംഗത്ത് ജനാർദ്ദനനോടൊപ്പം പ്രത്യക്ഷപ്പെട്ടത് ലക്ഷ്മി .
[ { "start": 57, "end": 64, "label": "person / actress" } ]
mal_998-s5
“ വ്യാമോഹ ” ത്തിലെ യുഗ്മഗാനം തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നോർക്കുന്നു ജനാർദ്ദനൻ .
[ { "start": 78, "end": 87, "label": "person / actor" } ]
mal_998-s6
“ ഇളയരാജയുടെ ആദ്യ മലയാളഗാനം അവതരിപ്പിക്കാൻ മാത്രമല്ല രാജ ആദ്യമായി നിർമ്മിച്ച പടത്തിൽ അഭിനയിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു .
[ { "start": 2, "end": 8, "label": "person / music composer" } ]
mal_998-s7
ആനന്ദക്കുമ്മി (1983) ആയിരുന്നു ചിത്രം.
[ { "start": 0, "end": 13, "label": "work of art / film" }, { "start": 15, "end": 19, "label": "date / year" } ]
mal_998-s8
” വില്ലനായി വന്ന് ഹാസ്യനടനും സ്വഭാവനടനുമൊക്കെയായി പ്രതിഭ തെളിയിച്ച ജനാർദ്ദനൻ പ്രത്യക്ഷപ്പെട്ട വേറെയും ഗാനരംഗങ്ങളുണ്ട് .
[ { "start": 67, "end": 76, "label": "person / actor" } ]
mal_998-s9
“ ചലനം ” എന്ന സിനിമയിൽ ജയചന്ദ്രനും മാധുരിയും പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തോത്രം, “ അനാവരണ ” ത്തിലെ പച്ചക്കർപ്പൂരമലയിൽ (സുശീല) എന്നിവ ഉദാഹരണം .
[ { "start": 2, "end": 6, "label": "work of art / film" }, { "start": 35, "end": 41, "label": "person / singer" }, { "start": 51, "end": 85, "label": "song title" }, { "start": 89, "end": 95, "label": "work of art / film" }, { "start": 105, "end"...
mal_998-s10
രണ്ടും വയലാർ – ദേവരാജന്മാരുടെ ഗാനങ്ങൾ .
[ { "start": 7, "end": 12, "label": "person / lyricist" }, { "start": 15, "end": 29, "label": "music director" } ]
mal_998-s11
“ അക്ഷരങ്ങളി ” ലെ പ്രശസ്തമായ കടത്തുതോണിക്കാരാ എന്ന ഗാനം സീമയുടെ കഥാപാത്രത്തെ ഹാർമോണിയം വായിച്ചു പാടിപ്പഠിപ്പിക്കുന്ന സംഗീതഗുരുവും ജനാർദ്ദനൻ തന്നെ .
[ { "start": 2, "end": 12, "label": "film" }, { "start": 29, "end": 45, "label": "song title" }, { "start": 56, "end": 59, "label": "person / character" }, { "start": 130, "end": 139, "label": "person / actor" } ]
mal_998-s12
“ പാട്ടിനോട് പണ്ടേ ഇഷ്ടമുണ്ട് .
[ { "start": 2, "end": 12, "label": "cultural reference" } ]
mal_998-s13
അതുകൊണ്ടുതന്നെ ഗാനരംഗങ്ങൾ എല്ലാം ആസ്വദിച്ചാണ് അഭിനയിച്ചത്. ” – ജനാർദ്ദനൻ .
[ { "start": 63, "end": 72, "label": "person / actor" } ]
mal_998-s15
“ പാപ്പനി ” ലെ പട്ടാഭിരാമൻ പുതിയൊരു തുടക്കമാവട്ടെ .
[ { "start": 2, "end": 9, "label": "film" }, { "start": 15, "end": 26, "label": "character" } ]
mal_998-s17
576 total views, 4 views today
[ { "start": 0, "end": 3, "label": "statistic / quantity" }, { "start": 17, "end": 18, "label": "statistic / quantity" } ]
mal_1245-s0
പരിയാരം: കണ്ണൂര് ഗവ.മെഡിക്കല് കോളജില് ഡോക്ടര്മാരുടെ ബിരുദം ചേര്ത്ത് ബോര്ഡുകള് സ്ഥാപിച്ചു തുടങ്ങി .
[ { "start": 0, "end": 7, "label": "organization / location" }, { "start": 38, "end": 45, "label": "title" }, { "start": 52, "end": 58, "label": "degree" }, { "start": 68, "end": 77, "label": "artifact" } ]
mal_1245-s1
‘ ഡോക്ടര് മാരുടെ പേരുകളോടൊപ്പം ബിരുദങ്ങളും ബോര്ഡുകളില് പ്രദര്ശിപ്പിക്കാന് നിര്ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്ന്നാണിത് .
[ { "start": 2, "end": 9, "label": "title" }, { "start": 126, "end": 154, "label": "government organization" } ]
mal_1245-s2
ഇത് സംബന്ധിച്ച് പൊതുപ്രവര്ത്തകനായ പരിയാരം കോരന്പീടികയിലെ കെ.പി.മൊയ്തു നല്കിയ പരാതിയെ തുടര്ന്നാണ് മെഡിക്കല് കോളജ് അധികൃതര് ബോര്ഡുകള് സ്ഥാപിച്ചു തുടങ്ങിയത് .
[ { "start": 34, "end": 52, "label": "location" }, { "start": 57, "end": 69, "label": "person" }, { "start": 97, "end": 112, "label": "location" }, { "start": 122, "end": 131, "label": "artifact" } ]
mal_1245-s3
കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജുഡീഷ്യല് അംഗം പി.മോഹന്ദാസ് എന്നിവര് ഇത് സംബന്ധിച്ച് നിര്ദ്ദേശം നല്കിയിരുന്നു .
[ { "start": 19, "end": 46, "label": "person" }, { "start": 63, "end": 75, "label": "person" } ]
mal_1245-s4
മെഡിക്കല് കോളജ് ഒ പികളിലും കാഷ്വാലിറ്റികളിലും ഡ്യൂട്ടി സമയത്ത് രോഗികളെ പരിശോധിക്കുന്ന ഡോക്ടര്മാരുടെ പേരുകള് മാത്രമേ ബോര്ഡുകളില് പ്രദര്ശിപ്പിച്ചിരുന്നുള്ളൂ .
[ { "start": 0, "end": 15, "label": "location" }, { "start": 86, "end": 93, "label": "title" } ]
mal_1245-s5
തന്നെ പരിശോധിച്ച് ചികിത്സ നിര്ണയിക്കുന്ന ഡോക്ടര്മാരുടെ ബിരുദം എന്താണെന്നറിയാന് രോഗിക്ക് അവകാശമുണ്ടെന്ന കെ.പി.മൊയ്തുവിന്റെ വാദം അംഗീകരിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് .
[ { "start": 41, "end": 48, "label": "title" }, { "start": 55, "end": 61, "label": "degree" }, { "start": 103, "end": 115, "label": "person" }, { "start": 141, "end": 161, "label": "organization" } ]
mal_1245-s6
ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല് വിദ്യാഭ്യാസ ഡയരക്ടര്, കണ്ണൂര് ഗവ.മെഡിക്കല് കോളജ് പ്രിന്സിപ്പാള്, സൂപ്രണ്ട് എന്നിവരെ എതിര്കക്ഷിയാക്കിയാണ് പരാതി നല്കിയിരുന്നത് .
[ { "start": 0, "end": 15, "label": "person / government position" }, { "start": 17, "end": 42, "label": "government position" }, { "start": 44, "end": 74, "label": "government position" }, { "start": 76, "end": 102, "label": "organization" }, { "sta...
mal_1245-s8
എം ബി ബി എസ് ബിരുദം മാത്രമുള്ള ഡോക്ടര്മാര് വിവിധ സ്പെഷ്യാലിറ്റി ഒ പികളില് തങ്ങളുടെ ബിരുദം വ്യക്തമാക്കാതെ രോഗികളെ പരിശോധിക്കുന്നത് വിവാദമായതോടെയാണ് കെ.പി.മൊയ്തു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത് .
[ { "start": 0, "end": 12, "label": "degree" }, { "start": 13, "end": 19, "label": "degree" }, { "start": 31, "end": 42, "label": "profession" }, { "start": 49, "end": 63, "label": "medical field / field of study" }, { "start": 83, "end": 89, ...
mal_1245-s9
ഇത് കൂടാതെ പ്രവര്ത്തനമാരംഭിച്ച് കാല് നൂറ്റാണ്ടാവുന്ന മെഡിക്കല് കോളജിലെ വിവിധ വിഭാഗങ്ങളിലെ പഴക്കം ചെന്ന ഉപകരണങ്ങള് മാറ്റി പുതിയവ സ്ഥാപിക്കുക, കാമ്പസിനകത്ത് ക്വാര്ട്ടേഴ്സ് അനുവദിച്ചിട്ടും എ ആര് എം ഒ സ്വകാര്യ പ്രാക്ടീസിന് വേണ്ടി ആശുപത്രിക്ക് പുറത്ത് താമസിക്കുന്നത് ഉള്പ്പെടെ നിരവധി ജനകീയ പ്രശ്നങ്ങളില് അടിയന്തിര ഇടപെടല് വേണ...
[ { "start": 155, "end": 169, "label": "facility / building" }, { "start": 186, "end": 196, "label": "profession" }, { "start": 226, "end": 234, "label": "location" } ]
mal_1245-s10
ഇന്ന് രാവിലെ മന്ത്രി കെ.കെ.ശൈലജയും ഡി എം ഇ ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കാരുണ്യ ഫാര്മസി ഉദ്ഘാടനത്തിന് എത്തുന്നതിനാല് തിരക്കിട്ടാണ് ബോര്ഡുകള് സ്ഥാപിച്ചു തുടങ്ങിയത്.
[ { "start": 21, "end": 31, "label": "person" }, { "start": 35, "end": 42, "label": "government position" }, { "start": 77, "end": 92, "label": "organization" }, { "start": 136, "end": 145, "label": "artifact" } ]
mal_803-s0
UAE 2022-05-28T00:27:44+05:30
[ { "start": 0, "end": 3, "label": "location / country" }, { "start": 4, "end": 29, "label": "date/time" } ]
mal_803-s1
അബൂദബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
[ { "start": 0, "end": 6, "label": "location / city" }, { "start": 21, "end": 30, "label": "location / city" } ]
mal_803-s2
എഫ്സി ഗോവ സെമിയില് എഫ്സി ഗോവ സെമിയില് ജംഷഡ്പൂര് എഫ്സിയുടെ ഗോള് കീപ്പര് സുബ്രതോ പോള് ഏഴാം മിനുറ്റില് ചുവപ്പുകാര്ഡ് കണ്ട് പുറത്തായത് മത്സരത്തില് നിര്ണ്ണായകമായി .
[ { "start": 0, "end": 9, "label": "organization / sports club" }, { "start": 19, "end": 28, "label": "organization / sports club" }, { "start": 38, "end": 53, "label": "sports club" }, { "start": 71, "end": 83, "label": "person" } ]
mal_803-s3
ജംഷഡ്പൂര് എഫ്സിയെ എതിരില്ലാത്ത മൂന്നുഗോളിന് തോല്പ്പിച്ച് എഫ്സി ഗോവ ഐഎസ്എല്ലിന്റെ പ്ലേഓഫിന് യോഗ്യതനേടി .
[ { "start": 0, "end": 15, "label": "sports club" }, { "start": 57, "end": 66, "label": "organization / sports club" } ]
mal_803-s4
ഫെറാന് കൊറോ (29', 51') ലാന്സറോട്ട (69') എന്നിവരാണ് ഗോവയ്ക്കുവേണ്ടി ഗോളുകള് നേടിയത് .
[ { "start": 0, "end": 11, "label": "person" }, { "start": 13, "end": 15, "label": "minute" }, { "start": 18, "end": 20, "label": "minute" }, { "start": 23, "end": 33, "label": "person" }, { "start": 35, "end": 37, "label": "minute" }, { ...
mal_803-s5
ജംഷഡ്പൂര് എഫ്സിയുടെ ഗോള് കീപ്പര് സുബ്രതോ പോള് ഏഴാം മിനുറ്റില് ചുവപ്പുകാര്ഡ് കണ്ട് പുറത്തായത് മത്സരത്തില് നിര്ണ്ണായകമായി .
[ { "start": 0, "end": 15, "label": "sports club" }, { "start": 33, "end": 45, "label": "person" } ]
mal_803-s6
മത്സരത്തിന്റെ ഏഴുപത്തിനാലാം മിനുറ്റില് എഫ്സി ഗോവന് ഗോളി നവീന് കുമാറും ചുവപ്പുകാര്ഡ് കണ്ട് പുറത്തായി .
[ { "start": 39, "end": 48, "label": "organization / sports club" } ]
mal_803-s7
എങ്കിലും അതിന് മുമ്പുതന്നെ മൂന്നുഗോളടിച്ച് ഗോവ ജയം ഉറപ്പിച്ചിരുന്നു .
[ { "start": 43, "end": 46, "label": "location" } ]
mal_803-s8
18 കളികളില് നിന്ന് 30 പോയിന്റുമായി മൂന്നാംസ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയിരിക്കുന്നത് .
[ { "start": 0, "end": 2, "label": "number of games" }, { "start": 58, "end": 61, "label": "location" } ]
mal_803-s9
രണ്ടാം സ്ഥാനക്കാരായ ചെന്നെയിന് എഫ്സിയാണ് ഗോവയുടെ എതിരാളി .
[ { "start": 41, "end": 44, "label": "location" } ]
mal_803-s10
പത്തിന് ഗോവയിലും 13ന് ചെന്നൈയിലുമാണ് ഇരുപാദ മത്സരങ്ങള് .
[ { "start": 8, "end": 11, "label": "location" }, { "start": 17, "end": 19, "label": "date" }, { "start": 22, "end": 28, "label": "location" } ]
mal_803-s11
ആദ്യസെമിയില് ബംഗളൂരു എഫ്സി നാലാം സ്ഥാനക്കാരായ പൂനെ എഫ്സിയെ ഏഴിനും 11നുമായി നേരിടും .
[ { "start": 13, "end": 26, "label": "organization / sports club" }, { "start": 46, "end": 56, "label": "organization / sports club" }, { "start": 66, "end": 68, "label": "score" } ]
mal_803-s13
16 അവധിക്കാലത്ത് 14കാരൻ മീൻ പിടിച്ചുണ്ടാക്കിയത് ഒരു വർഷത്തെ പഠന ചെലവിനുള്ള പണം
[ { "start": 0, "end": 2, "label": "number of days" }, { "start": 17, "end": 23, "label": "age reference" } ]
mal_803-s14
ഫ്രെയിമുകളിലൂടെ സാമൂഹ്യപ്രശ്നങ്ങൾ ചർച്ചയാക്കി യുവ ഫോട്ടോഗ്രാഫർ
[ { "start": 46, "end": 62, "label": "person" } ]
mal_1189-s0
കശ്മീരില് വിഘടനവാദികളെ ക്ഷണിച്ച് മെഹ്ബൂബ; യോഗം തടഞ്ഞ് പോലീസ്, ഒടുവില് വീട്ടിലേക്ക് ക്ഷണം
[ { "start": 54, "end": 60, "label": "law enforcement agency" } ]
mal_1189-s1
ശ്രീനഗര്: കശ്മീരില് അപകടകരമായ സാഹചര്യം നിലനില്ക്കുന്നതിനിടെ സര്വകക്ഷി യോഗം വിളിച്ച് മുന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി .
[ { "start": 0, "end": 8, "label": "city" }, { "start": 102, "end": 116, "label": "person" } ]
mal_1189-s2
പിഡിപി അധ്യക്ഷ വിളിച്ച യോഗത്തില് വിഘടനവാദികള്ക്കും ക്ഷണമുണ്ട് .
[ { "start": 0, "end": 6, "label": "organization" } ]
mal_1189-s3
എല്ലാ രാഷ്ട്രീയപാര്ട്ടികളെയും മത നേതാക്കളെയും വിഘടന വാദികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പിഡിപി വൃത്തങ്ങള് പറഞ്ഞു .
[ { "start": 99, "end": 105, "label": "organization" } ]
mal_1189-s5
എന്നാല് യോഗം ചേരാന് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു .
[ { "start": 39, "end": 45, "label": "law enforcement agency" } ]
mal_1189-s6
തുടര്ന്ന് മെഹ്ബൂബയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി യോഗം നടക്കുക .
[ { "start": 33, "end": 41, "label": "day of the week" } ]
mal_1189-s7
നിലവിലെ കശ്മീരിന്റെ സാഹചര്യം ചര്ച്ച ചെയ്യുകയും ഐക്യത്തോടെയുള്ള ശബ്ദം ഉയര്ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്വകക്ഷി യോഗം ചേരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു .
[ { "start": 8, "end": 28, "label": "political situation" } ]
mal_1189-s8
കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കാന് കേന്ദ്രം നീക്കം നടത്തുന്നുണ്ടെന്നാണ് കശ്മീരികള് വിശ്വസിക്കുന്നത് .
[ { "start": 42, "end": 50, "label": "government" } ]
mal_1189-s12
നാഷണല് കോണ്ഫറന്സിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗവും ഇന്ന് ചേര്ന്നിരുന്നു .
[ { "start": 22, "end": 43, "label": "political committee" } ]
mal_1189-s13
കശ്മീരില് എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ല എന്നാണ് നാഷണല് കോണ്ഫറന്സ് നേതാവ് ഉമര് അബ്ദുല്ല പ്രതികരിച്ചത് .
[ { "start": 53, "end": 70, "label": "political party" }, { "start": 78, "end": 91, "label": "person" } ]
mal_1189-s14
തിങ്കളാഴ്ച പാര്ലമെന്റില് കേന്ദ്രം കശ്മീര് വിഷയത്തില് പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട് .
[ { "start": 0, "end": 10, "label": "day of the week" }, { "start": 25, "end": 33, "label": "government" }, { "start": 34, "end": 41, "label": "location" } ]
mal_1189-s15
ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന് കശ്മീരിലെത്തുമെന്നും റിപ്പോര്ട്ടുണ്ട് .
[ { "start": 17, "end": 25, "label": "person" } ]