id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_308-s11 | ” ബാബു ചേട്ടനൊക്കെ വൈകുന്നേരം ഷൂട്ട് കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ പരിപാടി കാണും . | [
{
"start": 19,
"end": 29,
"label": "time of day"
}
] |
mal_308-s13 | ഏത് ചെറിയ പരിപാടി ആണെങ്കിലും സുരാജ് വരണം ബാബു ആന്റണി വരണം എന്ന് ആവശ്യപ്പെടും . | [
{
"start": 41,
"end": 52,
"label": "person"
}
] |
mal_308-s14 | സുരാജിനെ കാണാൻ രാവിലെത്തന്നെ സ്കൂൾ കുട്ടികൾ വരും . | [
{
"start": 15,
"end": 21,
"label": "time of day"
}
] |
mal_308-s16 | രാവിലെ ഏഴ് മണിക്ക് സുരാജിനെ കാണാൻ യൂണിഫോമിട്ട കുട്ടികൾ വരും . | [
{
"start": 0,
"end": 6,
"label": "time of day"
},
{
"start": 7,
"end": 18,
"label": "time"
},
{
"start": 34,
"end": 54,
"label": "group of people"
}
] |
mal_308-s18 | സുരാജ് രാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോയിട്ടുണ്ടാകും . | [
{
"start": 7,
"end": 13,
"label": "time of day"
}
] |
mal_308-s23 | സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘ മദനോത്സവം ’ വിനായക അജിത്താണ് നിർമ്മിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 37,
"end": 46,
"label": "work of art / movie"
}
] |
mal_2329-s0 | ബിഗ് ബ്രേക്കിങ്: ലയണൽ മെസ്സി-ബാഴ്സലോണ ട്രാൻസ്ഫർ സാധ്യമാകും, ലാലിഗ അനുമതി നൽകി തന്റെ കരിയർ അവസാനിക്കുന്നത് കാണാൻ കാത്തിരുന്നവരെ സാക്ഷിയാക്കി, സൗദിയിൽ നിന്നും വന്ന ബില്യൺ യൂറോസിന്റെ ഓഫറുകൾ വേണ്ടെന്ന് വെച്ചുകൊണ്ട് ഒടുവിൽ ലോകം കീഴടക്കിയ സാക്ഷാൽ മിശിഹാ തന്നെ താനാക്കി മാറ്റിയ ബാഴ്സലോണയുടെ ക്യാമ്പ് നൂവിന്റെ പുൽനാമ്പുകളിലേക്ക്... | [
{
"start": 17,
"end": 28,
"label": "person"
},
{
"start": 29,
"end": 37,
"label": "organization"
},
{
"start": 60,
"end": 65,
"label": "organization"
},
{
"start": 141,
"end": 145,
"label": "location"
},
{
"start": 162,
"end": 173,
"label":... |
mal_2329-s1 | ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയോട് വിട പറഞ്ഞ ലിയോ മെസ്സിക്ക് വേണ്ടി ബില്യൺ യൂറോസിന്റെ ഓഫറുകൾ നൽകി സൗദി അറേബ്യ രാജ്യവും അൽ ഹിലാൽ ക്ലബ്ബും കാത്തിരുന്നപ്പോൾ പണത്തിനേക്കാൾ ഏറെ താൻ സ്നേഹിച്ച ക്ലബ്ബിലേക്ക് മടങ്ങനായിരുന്നു ലിയോ മെസ്സിയുടെ ആഗ്രഹം . | [
{
"start": 0,
"end": 13,
"label": "organization"
},
{
"start": 17,
"end": 24,
"label": "organization"
},
{
"start": 39,
"end": 50,
"label": "person"
},
{
"start": 62,
"end": 73,
"label": "quantity"
},
{
"start": 92,
"end": 103,
"label": "lo... |
mal_2329-s2 | തങ്ങളുടെ താരപുത്രനെ തിരികെയെത്തിക്കുവാൻ ബാഴ്സലോണ ഒന്നടങ്കം ആഗ്രഹിച്ചപ്പോഴും തടസ്സമായി നിന്നത് ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളായിരുന്നു . | [
{
"start": 40,
"end": 48,
"label": "organization"
},
{
"start": 94,
"end": 99,
"label": "organization"
},
{
"start": 104,
"end": 123,
"label": "scientific concept"
}
] |
mal_2329-s3 | 🚨🚨✅| BREAKING: Lionel Messi is Returning to Barca 🔥 pic.twitter.com/XKKTkSUecW— ACE (@ FCB_ACEE) June 5, 2023 | [
{
"start": 97,
"end": 109,
"label": "date"
}
] |
mal_2329-s4 | എന്നാൽ അവസാന മണിക്കൂറുകളിൽ ലാലിഗയുമായി ബാഴ്സലോണ നടത്തിയ മീറ്റിങ്ങിനൊടുവിൽ ബാഴ്സലോണയുടെ പുതിയ ഫിനാൻഷ്യൽ ഫീസിബിലിറ്റി പ്ലാനുകൾക്ക് ലാലിഗ അനുമതി നൽകിയതോടെ ലിയോ മെസ്സിക്ക് വേണ്ടി ഒഫീഷ്യൽ ഓഫർ നൽകാൻ ബാഴ്സലോണ തയ്യാറായി നിൽക്കുകയാണ് . | [
{
"start": 27,
"end": 32,
"label": "organization"
},
{
"start": 39,
"end": 47,
"label": "organization"
},
{
"start": 74,
"end": 82,
"label": "organization"
},
{
"start": 129,
"end": 134,
"label": "organization"
},
{
"start": 152,
"end": 163,
... |
mal_2329-s5 | ബാഴ്സലോണയുടെ ഭാഗത്ത് നിന്നും ഒരു ഒഫീഷ്യൽ ഓഫർ വരുന്ന നിമിഷത്തിൽ തന്നെ ലിയോ മെസ്സി വീണ്ടും ബാഴ്സലോണയിലേക്ക് മടങ്ങും . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 69,
"end": 80,
"label": "person"
},
{
"start": 89,
"end": 97,
"label": "organization"
}
] |
mal_2329-s6 | പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് മോറീനോയാണ് ഇക്കാര്യം പുറത്തുവിടുന്നത് . | [
{
"start": 7,
"end": 15,
"label": "nationality"
},
{
"start": 35,
"end": 49,
"label": "person"
}
] |
mal_2329-s7 | 40മില്യൺ യൂറോയോളമാണ് ഫിനാൻഷ്യൽ ഫെയർ പ്ലേയുടെ കാര്യത്തിൽ ബാഴ്സലോണക്ക് കുറക്കാൻ കഴിഞ്ഞത് . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 21,
"end": 40,
"label": "scientific concept"
},
{
"start": 56,
"end": 64,
"label": "organization"
}
] |
mal_2329-s8 | 🚨 Lionel Messi's return to Barcelona is financially FEASIBLE! | [
{
"start": 27,
"end": 36,
"label": "organization"
}
] |
mal_2329-s9 | — Football Tweet ⚽ (@ Football__Tweet) June 5, 2023 | [
{
"start": 2,
"end": 16,
"label": "organization"
},
{
"start": 39,
"end": 51,
"label": "date"
}
] |
mal_2329-s10 | La Liga have approved Barça's plans . They must now sell some players in order to offer a contract to Messi! 🇦🇷 ✍️ @ MatteMoretto pic.twitter.com/VybRFM0C2r | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 117,
"end": 129,
"label": "person"
}
] |
mal_2329-s11 | ലിയോ മെസ്സിയെ കൊണ്ടുവരാൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു ഈ തുക . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_2329-s12 | അതിനാൽ തന്നെ ഫെറാൻ ടോറസ്, അൻസു ഫാതി തുടങ്ങിയ സൂപ്പർ താരങ്ങളെ ബാഴ്സലോണ വിൽക്കാൻ ഒരുങ്ങുകയാണ് . | [
{
"start": 26,
"end": 35,
"label": "person"
},
{
"start": 61,
"end": 69,
"label": "organization"
}
] |
mal_2329-s13 | ലിയോ മെസ്സിയുടെ ട്രാൻസ്ഫർ കാര്യങ്ങൾ അവസാനത്തോട് അടുക്കവേ ഉടനെ തന്നെ നമുക്ക് മെസ്സിയുടെ ഭാവി അറിയാനാവും. | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_2465-s0 | അതേസമയം, പ്രാണികളുടെ മേൽ ചിത്രങ്ങൾ വരച്ച ആദ്യത്തെ വ്യക്തിയല്ല ഡെൽഗാഡോ . | [
{
"start": 62,
"end": 69,
"label": "person / artist"
}
] |
mal_2465-s1 | മെക്സിക്കൻ കലാകാരനായ ക്രിസ്റ്റ്യൻ റാമോസും പാറ്റയുടെ പുറത്ത് പ്രതിഷേധ ചിത്രങ്ങൾ വരയ്ക്കുകയുണ്ടായി . | [
{
"start": 0,
"end": 10,
"label": "location / nationality"
}
] |
mal_2465-s2 | അരാജകത്വത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലായിരുന്നു അത് . | [
{
"start": 0,
"end": 18,
"label": "political ideology"
}
] |
mal_2465-s3 | വംശഹത്യ, യുദ്ധം, അക്രമം, വിവേചനം, വംശീയത, കൂടാതെ പൊതുവെ ആളുകൾ വെറുക്കുന്ന മറ്റ് പല നിഷേധാത്മക കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളെയാണ് അദ്ദേഹം വരക്കുന്നത് . | [
{
"start": 0,
"end": 7,
"label": "scientific concept / crime"
},
{
"start": 9,
"end": 15,
"label": "event"
},
{
"start": 17,
"end": 23,
"label": "concept"
},
{
"start": 25,
"end": 32,
"label": "scientific concept / concept"
},
{
"start": 34,
"e... |
mal_2465-s6 | അഡോൾഫ് ഹിറ്റ്ലർ, ഫിഡൽ കാസ്ട്രോ, നിക്കോളാസ് മഡുറോ, കിം ജോങ് ഉൻ, വ്ളാഡിമിർ പുടിൻ എന്നിവരാണ് അദ്ദേഹം വരച്ച പേരുകേട്ട വ്യക്തിത്വങ്ങളിൽ ചിലർ. | [
{
"start": 0,
"end": 15,
"label": "person / historical figure"
},
{
"start": 17,
"end": 30,
"label": "person / historical figure"
},
{
"start": 32,
"end": 48,
"label": "person / historical figure"
},
{
"start": 50,
"end": 61,
"label": "political leader"
... |
mal_1131-s0 | ഭീമാ കൊറേഗാവ് കേസ്; ഗൗതം നാവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഉത്തരവ് | [
{
"start": 0,
"end": 18,
"label": "event / legal case"
},
{
"start": 20,
"end": 32,
"label": "person"
}
] |
mal_1131-s1 | ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിലുള്ള സാമൂഹിക പ്രവർത്തകനായ ഗൗതം നാവ്ലാഖയെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഉത്തരവുമായി സുപ്രീം കോടതി . | [
{
"start": 58,
"end": 70,
"label": "person"
},
{
"start": 157,
"end": 170,
"label": "organization / court"
}
] |
mal_1131-s3 | കർശന വ്യവസ്ഥകളോടെയാണ് ഗൗതം നാവ് ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത് . | [
{
"start": 22,
"end": 35,
"label": "person"
}
] |
mal_1131-s4 | ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്ലാഖ കോടതിയെ അറിയിച്ചിരുന്നു . | [
{
"start": 0,
"end": 13,
"label": "medical condition"
},
{
"start": 15,
"end": 30,
"label": "medical condition"
}
] |
mal_1131-s5 | കാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും കോടതിയെ അറിയിച്ചിരുന്നു . | [
{
"start": 0,
"end": 5,
"label": "medical condition / disease"
},
{
"start": 24,
"end": 42,
"label": "medical procedure"
}
] |
mal_1131-s6 | ഗൗതം നാവ്ലാഖ 2018 ഓഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 13,
"end": 17,
"label": "time period"
}
] |
mal_1131-s7 | 2018 ജനുവരി 1 ന് ഭീമ കൊറേഗാവിൽ ദലിത് വിജയാഘോഷ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ദലിത് യുവാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് കേസ്. | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 17,
"end": 30,
"label": "location"
},
{
"start": 31,
"end": 36,
"label": "social group"
},
{
"start": 79,
"end": 91,
"label": "person"
}
] |
mal_836-s0 | ലഖ്നൗ: ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെത്തുടര്ന്ന് ശ്രദ്ധേയമായ കേസിലെ പ്രതിയായ ബിഎസ്പി എംപിയെ കോടതി കുറ്റവിമുക്തനാക്കി . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 16,
"label": "crime"
},
{
"start": 123,
"end": 130,
"label": "political party"
}
] |
mal_836-s1 | കേസില് 2019 മുതല് ജയിലില് കഴിയുന്ന അതുല് റായ് എംപിയെ ആണ് ഇന്ന് വാരണാസി കോടതി കുറ്റവിമുക്തമാക്കിയത് . | [
{
"start": 7,
"end": 11,
"label": "date"
},
{
"start": 35,
"end": 45,
"label": "person"
},
{
"start": 63,
"end": 70,
"label": "location / city"
}
] |
mal_836-s3 | 2019ലാണ് 24 വയസ്സുകാരിയുടെ പരാതിയില് അതുല് റായ്ക്കെതിരേ ബലാത്സംഗ കേസ് രജിസ്റ്റര് ചെയ്തത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 22,
"label": "person / age"
},
{
"start": 37,
"end": 47,
"label": "person"
}
] |
mal_836-s4 | 2018ല് വാരണാസിയിലെ വീട്ടില്വെച്ച് അതുല് റായ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 14,
"label": "location / city"
},
{
"start": 34,
"end": 44,
"label": "person"
}
] |
mal_836-s6 | അതേവര്ഷമാണ് തിരഞ്ഞെടുപ്പില് അതുല് റായ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതും. | [
{
"start": 28,
"end": 38,
"label": "person"
}
] |
mal_895-s0 | ന്യൂഡല്ഹി: ഗാന്ധി ജയന്തി ദിനത്തില് ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്ന ട്വീറ്റുകള് ട്വിറ്ററില് ട്രെന്റാക്കിയ സംഭവത്തില് പ്രതികരണവുമായി കോണ്ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 24,
"label": "event / festival"
},
{
"start": 35,
"end": 41,
"label": "person"
},
{
"start": 60,
"end": 74,
"label": "person"
},
{
"start": 166,
"end": 175,
"label"... |
mal_895-s1 | ഈ ട്രെന്റ് ആയതിന് പിന്നില് ആരാണെന്ന് നമുക്കറിയാമെന്നും അവര് മുഖം കപടമാക്കിവെച്ചത് കൊണ്ട് കാര്യമില്ലെന്നും ശശി തരൂര് തുറന്നടിച്ചു . | [
{
"start": 106,
"end": 115,
"label": "person"
}
] |
mal_895-s3 | ഗോഡ്സെയെക്കാള് ഗാന്ധിയുടെ ഇന്ത്യ വിജയിക്കുമെന്നതില് എനിക്ക് സംശയമില്ല, നഖ്വിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു ശശി തരൂരി കുറിച്ചു . | [
{
"start": 15,
"end": 21,
"label": "person"
},
{
"start": 26,
"end": 32,
"label": "country"
},
{
"start": 71,
"end": 76,
"label": "person"
}
] |
mal_895-s4 | രാവിലെ ഗാന്ധിജയന്തി ദിനത്തില് എഴുന്നേറ്റപ്പോള് ട്വിറ്ററില് നാഥുറാം ഗോഡ്സെ സിന്ദാബാദ് മുകളില് ട്രെന്റായിരിക്കുന്നു . | [
{
"start": 7,
"end": 19,
"label": "festival"
},
{
"start": 59,
"end": 73,
"label": "person"
}
] |
mal_895-s5 | തുടര്ന്നാണ് സംഘ്പരിവാര് വിരുദ്ധ നിലപാടുകള് തുറന്നു പറയുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവായ സഭ നഖ്വി, പുതിയ ഇന്ത്യയുടെ ഒരു മുഖം എന്ന് ട്വീറ്റ് ചെയ്തത്. | [
{
"start": 12,
"end": 23,
"label": "organization / political organization"
},
{
"start": 93,
"end": 98,
"label": "person"
},
{
"start": 106,
"end": 112,
"label": "country"
}
] |
mal_370-s0 | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസ പരമ്പര വിജയങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയത് .ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീം 2-1 നേടിയപ്പോൾ സ്ഥിര നായകൻ കോഹ്ലിയുടെ അഭാവത്തിലും കൂടാതെ പരിക്കേറ്റ പ്രമുഖ സ്റ്റാർ താരങ്ങളുടെ അസാന്നിധ്യത്തിലും ടീം ഇന്ത്യ നായകൻ രഹാനെയുടെ നേത്... | [
{
"start": 97,
"end": 107,
"label": "location"
},
{
"start": 121,
"end": 131,
"label": "sports team"
},
{
"start": 204,
"end": 210,
"label": "person / athlete"
},
{
"start": 289,
"end": 299,
"label": "sports team"
},
{
"start": 306,
"end": 311,... |
mal_370-s1 | അതേസമയം പൂജാരയുടെ പ്രകടനം ഇന്ത്യൻ ടീമിന് സമ്മാനിച്ചത് ഒരു ചരിത്ര പരമ്പര വിജയം കൂടിയാണ് .എന്നാൽ ചേതേശ്വർ പൂജാരയുടെ പ്രകടനത്തെ പുകഴ്ത്തി ഓസീസ് ഓപ്പണർ ഹാരിസ് പറഞ്ഞ വാക്കുകളാണിപ്പോൾ ക്രിക്കറ്റ് ലോകത്തേറെ ചർച്ചയാവുന്നത് . | [
{
"start": 8,
"end": 13,
"label": "athlete"
},
{
"start": 95,
"end": 109,
"label": "athlete"
},
{
"start": 135,
"end": 140,
"label": "nationality/team"
},
{
"start": 148,
"end": 154,
"label": "person / athlete"
}
] |
mal_370-s2 | ഗാബ ടെസ്റ്റില് ഇന്ത്യന് താരം ചേതേശ്വര് പൂജാര ബാറ്റ് ചെയ്തത് യഥാർത്ഥ ഓസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവ എന്നാ ഓസീസ് ഓപ്പണര് മാര്ക്കസ് ഹാരിസിന്റെ പ്രശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ വാരികൂട്ടിയത് . | [
{
"start": 39,
"end": 44,
"label": "athlete"
},
{
"start": 68,
"end": 78,
"label": "location"
},
{
"start": 108,
"end": 113,
"label": "nationality/team"
},
{
"start": 161,
"end": 173,
"label": "cultural reference / social media platform"
}
] |
mal_370-s3 | സോഷ്യൽ മീഡിയയിൽ ഏറെ സജീവവും ഒപ്പം കുറിക്കുകൊള്ളുന്ന മറുപടികൾ നൽകി എതിർ ടീമിലെ താരങ്ങളെ ഒതുക്കുകയും ചെയ്യുന്ന മുന് ഇന്ത്യന് താരം വസീം ജാഫര് ഇത്തവണയും പതിവ് തെറ്റിച്ചില്ല .ജാഫർ ഇപ്പോൾ ഹാരിസ് പ്രസ്താവനക്ക് നൽകിയ മറുപടിയാണിപ്പോൾ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത് . | [
{
"start": 0,
"end": 12,
"label": "cultural reference / social media platform"
},
{
"start": 182,
"end": 188,
"label": "person / athlete"
}
] |
mal_370-s4 | “ അവസാന ടെസ്റ്റില് തനിക്കേറ്റ പരിക്ക് അവഗണിച്ചും ഓസീസിന്റെ ബൗണ്സര് ആക്രമണങ്ങളെ പ്രതിരോധിച്ച പൂജാര 56 റണ്സെടുത്താണ് പുറത്തായത് . | [
{
"start": 49,
"end": 78,
"label": "cricket tactic"
},
{
"start": 92,
"end": 97,
"label": "athlete"
},
{
"start": 98,
"end": 105,
"label": "cricket score"
}
] |
mal_370-s5 | ഓസീസ് ടീം ഓപ്പണർ പറയുന്നത് പൂജാര ടെസ്റ്റിലെ അവസാന ഓസ്ട്രേലിയൻ താരങ്ങളെ പോലെ ബാറ്റേന്തി എന്ന് | [
{
"start": 0,
"end": 5,
"label": "nationality/team"
},
{
"start": 27,
"end": 32,
"label": "athlete"
},
{
"start": 50,
"end": 60,
"label": "location"
}
] |
mal_370-s6 | പക്ഷേ എന്റെ ചോദ്യമിതാണ് പൂജാര ആ ടെസ്റ്റിൽ ഓസ്ട്രേലിയക്കാരെപ്പോലെയാണ് ബാറ്റ് ചെയ്തതെങ്കില് എന്തുകൊണ്ട് അവർ ഓസ്ട്രേലിയക്കാര് ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്തില്ല ” ജാഫർ പരിഹാസ രൂപേണ അഭിപ്രായം ട്വീറ്റ് ചെയ്തു. | [
{
"start": 24,
"end": 29,
"label": "athlete"
},
{
"start": 42,
"end": 52,
"label": "location"
},
{
"start": 106,
"end": 116,
"label": "location"
},
{
"start": 123,
"end": 133,
"label": "location"
}
] |
mal_1470-s0 | കുട്ടികളുടെ ആശയങ്ങൾ ഇനി യാഥാർത്ഥ്യമാകും, യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു | [
{
"start": 41,
"end": 60,
"label": "program"
}
] |
mal_1470-s1 | തിരുവനന്തപുരം: കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) "യങ് ഇന്നോവേറ്റോർസ് പ്രോഗ്രാമിനുള്ള "(YIP) റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 129,
"end": 135,
"label": "organization / organization abbreviation"
},
{
"start": 175,
"end": 178,
"label": "program / program abbreviation"
}
] |
mal_1470-s3 | വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു.അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്നം ആണ് "യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ... | [
{
"start": 69,
"end": 74,
"label": "traditional medicine / traditional medicine system"
}
] |
mal_1470-s4 | 2018 ഇൽ തുടക്കം കുറിച്ച ഈ പദ്ധതി വിദ്യാർത്ഥികൾക്ക് നൂറു ശതമാനം പിന്തുണയും പ്രോത്സാഹനവും നൽകി വളരെ വിജയകരമായി മുൻപോട്ട് പോകുന്നു.3 വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023 ഐഡിയ റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 51,
"end": 62,
"label": "percentage"
},
{
"start": 128,
"end": 134,
"label": "duration"
},
{
"start": 161,
"end": 171,
"label": "time period"
}
] |
mal_1470-s5 | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത് . | [
{
"start": 0,
"end": 14,
"label": "event"
}
] |
mal_1470-s6 | വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും, സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് YIP .12 മുതൽ 32 വരെ പ്രായ പരിധിയുള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികൾ ആവാം .29 ജൂലൈ 2020 ആണ് അവസാന തീയ്യതി . | [
{
"start": 161,
"end": 164,
"label": "program / program abbreviation"
},
{
"start": 166,
"end": 168,
"label": "quantity"
},
{
"start": 174,
"end": 176,
"label": "quantity"
},
{
"start": 279,
"end": 291,
"label": "date"
}
] |
mal_1470-s7 | കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 21 വിഷ... | [
{
"start": 0,
"end": 4,
"label": "field / field of study"
},
{
"start": 6,
"end": 18,
"label": "field / field of study"
},
{
"start": 20,
"end": 40,
"label": "technology / technology field"
},
{
"start": 42,
"end": 68,
"label": "business concept / business... |
mal_1470-s8 | റെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജെക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു . | [
{
"start": 129,
"end": 132,
"label": "program / program abbreviation"
}
] |
mal_1882-s0 | തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഫ്ളാഗ് ഓഫ് ചെയ്യും . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 18,
"label": "cultural reference / festival"
},
{
"start": 55,
"end": 62,
"label": "person"
}
] |
mal_1882-s1 | സ്പീക്കര് എ.എന്.ഷംസീര് മുഖ്യാതിഥിയാകും . | [
{
"start": 10,
"end": 22,
"label": "person"
}
] |
mal_1882-s2 | ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സ്പീക്കര്, ഗവര്ണര്ക്ക് പതാക കൈമാറും . | [
{
"start": 26,
"end": 40,
"label": "location"
},
{
"start": 52,
"end": 59,
"label": "person"
}
] |
mal_1882-s3 | വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന്മാര്ക്ക് കൈമാറുന്നതോടെ വാദ്യമേളത്തിന് തുടക്കമാകും . | [
{
"start": 14,
"end": 20,
"label": "musical instrument"
},
{
"start": 29,
"end": 49,
"label": "person"
}
] |
mal_1882-s4 | മന്ത്രിമാരായ വി.ശിവന്കുട്ടി, ആന്റണി രാജു, ജി.ആര്.അനില് എന്നിവരും പങ്കെടുക്കും . | [
{
"start": 13,
"end": 27,
"label": "person"
},
{
"start": 29,
"end": 40,
"label": "person"
},
{
"start": 42,
"end": 54,
"label": "person"
}
] |
mal_1882-s5 | കേന്ദ്ര-സംസ്ഥാന സര്ക്കാര്, അര്ദ്ധ സര്ക്കാര്, സഹകരണ, തദ്ദേശ സ്വയം ഭരണ വകുപ്പുകള് എന്നിവയുടെ അറുപതോളം ഫ്ളോട്ടുകള് സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയില് അണിനിരക്കും . | [
{
"start": 16,
"end": 25,
"label": "organization"
},
{
"start": 34,
"end": 43,
"label": "organization"
},
{
"start": 91,
"end": 99,
"label": "quantity"
}
] |
mal_1882-s8 | വാദ്യഘോഷങ്ങള്ക്കൊപ്പം പൊലീസിന്റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്ഡുകളും അണിനിരക്കും . | [
{
"start": 33,
"end": 45,
"label": "police unit"
}
] |
mal_1882-s9 | പൂര്ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും ഘോഷയാത്ര . | [
{
"start": 11,
"end": 20,
"label": "environmental regulation"
}
] |
mal_1882-s10 | കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്കുടം എന്നിവ തനത് മേളങ്ങള്ക്കൊപ്പം ആടിത്തിമിര്ക്കും . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 20,
"end": 26,
"label": "cultural reference / kerala art form"
},
{
"start": 28,
"end": 33,
"label": "cultural reference / kerala art form"
},
{
"start": 35,
"end": 41,
"label": "cultural reference ... |
mal_1882-s11 | മേളങ്ങളില് പഞ്ചവാദ്യം ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയം തീര്ക്കും .മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച പുരുഷന്മാര്, ഓലക്കുടയേന്തിയ മോഹിനിയാട്ട നര്ത്തകിമാര് എന്നിവരും അണിനിരക്കും . | [
{
"start": 11,
"end": 21,
"label": "cultural reference / kerala percussion ensemble"
},
{
"start": 22,
"end": 31,
"label": "cultural reference / kerala percussion ensemble"
},
{
"start": 33,
"end": 45,
"label": "cultural reference / kerala percussion ensemble"
},
{
... |
mal_1882-s12 | വേലകളി, ആലവട്ടം, വെണ്ചാമരം എന്നീ ദൃശ്യരൂപങ്ങളും ഉണ്ടാകും . | [
{
"start": 0,
"end": 6,
"label": "cultural reference / kerala art form"
},
{
"start": 8,
"end": 15,
"label": "kerala ritual art form"
},
{
"start": 17,
"end": 26,
"label": "kerala ritual art form"
}
] |
mal_1882-s13 | കേരളത്തിലെ ഉത്സവ സാംസ്ക്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയിട്ടുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ് . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1882-s14 | ഒപ്പനയും മാര്ഗംകളിയും ദഫ്മുട്ടും തിരുവാതിരകളിയും കോല്ക്കളിയും കേരളത്തിന്റെ മതമൈത്രീ സംസ്ക്കാര പ്രതീകമായി നൃത്തം വയ്ക്കും.മയൂരനൃത്തം, പരുന്താട്ടം, ഗരുഡന് പറവ, അര്ജുന നൃത്തം തുടങ്ങി കുമ്മാട്ടികളി വരെയുള്ള നാല് ഡസനോളം വൈവിദ്ധ്യമാര്ന്ന കേരളീയ കലാരൂപങ്ങളുമുണ്ടാകും . | [
{
"start": 0,
"end": 5,
"label": "kerala dance form"
},
{
"start": 33,
"end": 45,
"label": "kerala dance form"
},
{
"start": 62,
"end": 66,
"label": "location"
},
{
"start": 121,
"end": 131,
"label": "cultural reference / kerala dance form"
},
{
"s... |
mal_1882-s15 | പൊയ്ക്കാല് കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്, വള്ളുവനാടന് കലാരൂപങ്ങള് എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകും . | [
{
"start": 0,
"end": 14,
"label": "cultural reference / kerala art form"
},
{
"start": 16,
"end": 24,
"label": "cultural reference / kerala art form"
},
{
"start": 26,
"end": 38,
"label": "cultural reference / kerala art form"
},
{
"start": 40,
"end": 53,
... |
mal_1882-s16 | ഒഡീഷ, രാജസ്ഥാന്, ഗുജറാത്ത്, ആസാം, തമിഴ്നാട്, കര്ണ്ണാടക, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളില് നിന്നുള്ള സംഘങ്ങളും അണി നിരക്കും . | [
{
"start": 0,
"end": 4,
"label": "location / state"
},
{
"start": 17,
"end": 26,
"label": "location / state"
},
{
"start": 28,
"end": 32,
"label": "location / state"
},
{
"start": 34,
"end": 43,
"label": "location / state"
},
{
"start": 45,
"en... |
mal_395-s0 | വയനാട് മണ്ഡലത്തില് പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചുനല്കിയെന്ന വാര്ത്ത തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 48,
"end": 59,
"label": "group"
},
{
"start": 80,
"end": 92,
"label": "person"
},
{
"start": 102,
"end": 108,
"label": "product"
}
] |
mal_395-s1 | എല്ലാ അതിഥി തൊഴിലാളികള്ക്കും കേരളത്തില് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്്ത്തിക്കാട്ടാനുള്ള ശ്രമങ്ങളില് നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു . | [
{
"start": 12,
"end": 23,
"label": "group"
},
{
"start": 29,
"end": 33,
"label": "location"
},
{
"start": 40,
"end": 46,
"label": "product"
}
] |
mal_395-s3 | മുഖ്യമന്ത്രിയുടെ വാക്കുകള് കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള് അഫ്സല് എന്നയാളുടെ ക്വാട്ടേഴ്സില് താമസിക്കുന്നുണ്ട് . | [
{
"start": 27,
"end": 41,
"label": "location"
},
{
"start": 43,
"end": 56,
"label": "location"
},
{
"start": 71,
"end": 73,
"label": "quantity"
},
{
"start": 80,
"end": 91,
"label": "group"
},
{
"start": 92,
"end": 98,
"label": "person"
}... |
mal_395-s6 | കമ്മ്യൂണിറ്റി കിച്ചണില് നിന്ന് ഭക്ഷണം എത്തിച്ചുനല്കാമെന്ന അറിയിച്ചെങ്കിലും അവര് പാചകം ചെയ്ത് കഴിക്കുമെന്നാണ് അറിയിച്ചത് . | [
{
"start": 31,
"end": 37,
"label": "product"
}
] |
mal_395-s7 | ഇതേ തുടര്ന്ന് അവര്ക്ക് ആവശ്യമായ 25 കിറ്റുകള് നല്കി . | [
{
"start": 32,
"end": 34,
"label": "quantity"
}
] |
mal_395-s8 | അതിഥി തൊഴിലാളികള്ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല . | [
{
"start": 6,
"end": 17,
"label": "group"
}
] |
mal_395-s10 | ഈ സാഹചര്യത്തില് സ്മൃതി ഇറാനി ഭക്ഷണം എത്തിച്ചുനല്കിയെന്ന വാര്ത്ത വ്യാജ പ്രചരണം എന്ന നിലയില് അവഗണിക്കുകയായിരുന്നു . | [
{
"start": 16,
"end": 28,
"label": "person"
},
{
"start": 29,
"end": 35,
"label": "product"
}
] |
mal_395-s11 | പിന്നീട് രാഹുല് അമേഠിയില് ഭക്ഷണം നല്കിയെന്നും സ്മൃതി ഇറാനി വായനാട്ടില് ഭക്ഷണം നല്കിയെന്നുമുള്ള വാര്ത്ത ദില്ലിയില് നിന്ന് വരുന്നത് കണ്ടു . | [
{
"start": 9,
"end": 15,
"label": "person"
},
{
"start": 16,
"end": 21,
"label": "location"
},
{
"start": 26,
"end": 32,
"label": "product"
},
{
"start": 46,
"end": 58,
"label": "person"
},
{
"start": 71,
"end": 77,
"label": "product"
},
... |
mal_395-s12 | സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല് മൂലം വയനാട്ടിലെ തൊഴിലാളികള്ക്ക് ഭക്ഷണം എത്തിച്ചുനല്കിയെന്ന വാര്ത്ത ആര്എസ്എസ് മാധ്യമമായ ഓര്ഗൈനസറിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 41,
"end": 47,
"label": "location"
},
{
"start": 52,
"end": 63,
"label": "group"
},
{
"start": 68,
"end": 74,
"label": "product"
},
{
"start": 103,
"end": 112,
"label": "organization"... |
mal_395-s13 | അതിഥി തൊഴിലാളികള്ക്ക് ആവശ്യമായ സഹായങ്ങള് യോജിപ്പോടെ തന്നെയാണ് കേരളത്തില് ചെയ്യുന്നത് . | [
{
"start": 6,
"end": 17,
"label": "group"
},
{
"start": 62,
"end": 66,
"label": "location"
}
] |
mal_2282-s0 | ഇസ്ലാമാബാദ്> പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില് . | [
{
"start": 0,
"end": 11,
"label": "location / city"
}
] |
mal_2282-s1 | ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ച് ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ട് . | [
{
"start": 0,
"end": 21,
"label": "court"
}
] |
mal_2282-s3 | പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത് . | [
{
"start": 0,
"end": 4,
"label": "nationality"
}
] |
mal_2282-s5 | അതേസമയം, ഇമ്രാനെ കോടതി വളപ്പില് നിന്ന് അജ്ഞാതര് തട്ടിക്കൊണ്ടുപോയതായും ക്രൂരമായി മര്ദിച്ചെന്നും പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു . | [
{
"start": 95,
"end": 100,
"label": "political organization"
},
{
"start": 117,
"end": 128,
"label": "person"
},
{
"start": 129,
"end": 137,
"label": "social media post"
}
] |
mal_2282-s6 | ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് . വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 19,
"label": "news organization"
},
{
"start": 66,
"end": 76,
"label": "product / messaging app"
},
{
"start": 125,
"end": 133,
"label": "product / messaging app"
}
] |
mal_2082-s0 | കോട്ടയം: ലയൺസ് ഡിസ്ട്രിക്ട് 318-ബിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഇന്റർനാഷണൽ ഡയറക്ടർ വി . പി . നന്ദകു മാർ നിർവ്വഹിച്ചു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 34,
"label": "organization"
},
{
"start": 100,
"end": 110,
"label": "organization"
},
{
"start": 119,
"end": 139,
"label": "person"
}
] |
mal_2082-s1 | കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം ആലപ്പുഴ, പത്തനംതിട്ട, ദുബായ് എന്നിവിടങ്ങളിലെ പതിനാറു വേദികളിലാണ് സമ്മേളനം നടന്നത് . | [
{
"start": 0,
"end": 6,
"label": "event / disease"
},
{
"start": 28,
"end": 35,
"label": "location"
},
{
"start": 36,
"end": 43,
"label": "location"
},
{
"start": 45,
"end": 56,
"label": "location"
},
{
"start": 58,
"end": 64,
"label": "loc... |
mal_2082-s2 | മുൻ ഇന്റർനാഷണൽ എൻജിനീയർ ആർ . മുരുകൻ സ്ഥാനാരോഹണ ചടങ്ങും നിർവ്വഹിച്ചു . | [
{
"start": 4,
"end": 14,
"label": "organization"
},
{
"start": 24,
"end": 35,
"label": "person"
}
] |
mal_2082-s3 | ഡിസ്ട്രിക്ട് ഗവർണറായി പ്രിൻസ് സ്കറിയ കല്ലറയ്ക്കൽ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി കെ.ജെ . തോമസ് ഐ.പി.എസ്., സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി പ്രൊഫ . ബിനോ ഐ . കോശി, കാബിനറ്റ് സെക്രട്ടറിമാരായി മധു എം.പി, വി.എൻ . മാത്യു, കാബി നറ്റ് ട്രഷറർ ആയി ആർ . ഗോപകുമാർ, ഡിസ്ട്രിക്ട് ട്രഷറർ ആയി ബിനു കോയിക്കൽ എന്നിവരും മറ്റ് ഭാരവാഹ... | [
{
"start": 22,
"end": 48,
"label": "person"
},
{
"start": 85,
"end": 98,
"label": "person"
},
{
"start": 99,
"end": 108,
"label": "title"
},
{
"start": 146,
"end": 167,
"label": "person"
},
{
"start": 196,
"end": 205,
"label": "person"
},... |
mal_2082-s4 | മൂന്നു വയസ്സു മുതൽ കവിത എഴുതി തുടങ്ങിയ സാഹിത്യലോകത്തെ വേറിട്ട പ്രതിഭയായ കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി പൂജ അനിലിന് ലാപ്ടോപ് നൽകി സേവന പദ്ധതികളുടെ ഉദ്ഘാടനം 318 ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവ്വഹിച്ചു . | [
{
"start": 72,
"end": 98,
"label": "location / educational institution"
},
{
"start": 113,
"end": 124,
"label": "person"
},
{
"start": 125,
"end": 133,
"label": "product"
},
{
"start": 165,
"end": 175,
"label": "organization"
},
{
"start": 200,
... |
mal_2082-s5 | കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളായ ഡിസ്ട്രിക്ട് 318-ബിയിൽ ഭക്ഷണം ലഭിക്കാതെ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വിശപ്പ് രഹിത 318-ബി എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചക്കും വൈകിട്ടും കഞ്ഞി നൽകുന്ന പദ്ധതി ആരംഭിച്ചു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 20,
"label": "location"
},
{
"start": 22,
"end": 29,
"label": "location"
},
{
"start": 123,
"end": 142,
"label": "project/initiative"
},
{
"start": 167,
"end": 195,
"label"... |
mal_2082-s6 | ഇന്റർനാഷണൽ ധനസഹായമുപയോഗിച്ച് ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ യുടെ ഡയാലിസിസ് യന്ത്രങ്ങൾ നൽകും . | [
{
"start": 0,
"end": 10,
"label": "organization"
},
{
"start": 47,
"end": 59,
"label": "money"
},
{
"start": 65,
"end": 85,
"label": "product / medical device"
}
] |
mal_2082-s7 | സ്വന്തമായി വീടില്ലാത്തവർക്ക് 25 വീട്, അർഹരായി പൂർത്തീകരിക്കാതെ കിടക്കുന്ന 50 വീടുകൾക്കുള്ള പൂർത്തീകരണ സഹായം, 1000 ഡയാലിസിസ് രോഗികൾക്കുള്ള ഫ്രീ ഡയാലിസിസ് കിറ്റ് വിതരണം, ഡിസ്ട്രിക്ട് ഹെഡ്ക്വാർഡേഴ്സ് നാട്ടകത്തു സൗജന്യ ഡയബറ്റിക് പരിശോനയും മെഡിസിൻ വിതരണവും . | [
{
"start": 29,
"end": 36,
"label": "quantity"
},
{
"start": 74,
"end": 83,
"label": "quantity"
},
{
"start": 109,
"end": 130,
"label": "quantity"
},
{
"start": 143,
"end": 159,
"label": "medical supply"
},
{
"start": 168,
"end": 196,
"label... |
mal_2082-s8 | കൂടാതെ ഓക്സിജൻ കോൺസെൻട്രേറ്റർ വളരെ കുറഞ്ഞ നിരക്കിലും ഇന്ന് മുതൽ ലഭ്യമാക്കും. | [
{
"start": 7,
"end": 29,
"label": "product / medical device"
}
] |
mal_2039-s0 | തിരുവനന്തപുരം; തദ്ദേശ തെരഞ്ഞെടുപ്പില് വന് തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയും രോഷവും യൂത്ത് കോണ്ഗ്രസിലും . | [
{
"start": 0,
"end": 13,
"label": "city"
}
] |
mal_2039-s2 | നിയമസഭാ തെരഞ്ഞെടുപ്പില് നേട്ടം ഉണ്ടാക്കണമെങ്കില് പുതുമുഖങ്ങള്ക്കും യുവത്വത്തിനും കൂടുതല് പ്രധാന്യം നല്കണമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് ഷാഫി പറമ്പില് എംഎല്എ . | [
{
"start": 111,
"end": 127,
"label": "organization / political organization"
},
{
"start": 148,
"end": 161,
"label": "person"
},
{
"start": 162,
"end": 168,
"label": "political position"
}
] |
mal_2039-s4 | ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില് സ്വന്തമായി സ്ഥാനാര്ത്ഥികളെ നിര്ത്തുന്ന കാര്യം പരിഗണിക്കുമെന്നും മലമ്പുഴയില് നടന്ന യൂത്ത് കോണ്ഗ്രസ് ക്യാംപില് ഷാഫി പറമ്പില് പ്രഖ്യാപിച്ചു . | [
{
"start": 97,
"end": 104,
"label": "location"
},
{
"start": 115,
"end": 131,
"label": "organization / political organization"
},
{
"start": 142,
"end": 155,
"label": "person"
}
] |
mal_2039-s7 | കഴിഞ്ഞ തവണകളില് നഷ്ടപ്പെട്ടതും മൂന്നാം സ്ഥാനത്ത് എത്തിയതുമായ സീറ്റുകളില് കെഎസ്യു-യൂത്ത് കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ നിര്ത്തി ശക്തമായ മത്സരം നടത്തണം . | [
{
"start": 73,
"end": 80,
"label": "political organization"
},
{
"start": 81,
"end": 97,
"label": "organization / political organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.