filename
string
text
string
language
string
gender
string
style
string
duration
string
wav_path
string
MAL_M_FEAR_00181
ഒഫീഷ്യൽ എന്ന് തോന്നാത്ത ലിങ്ക് ഉള്ള ഒഫീഷ്യൽ ലുക്ക് ഇമെയിലുകൾ കിട്ടുമ്പഴെല്ലാം ഞാൻ അസ്വസ്ഥനാണ്.
Malayalam
Male
FEAR
6.057
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00181.wav
MAL_M_SURPRISE_00082
കൃഷിയ്ക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ എന്നെ അമ്പരപ്പിച്ചു. ഞാൻ ഉദ്ദേശിച്ചത്, ഇത്രയും ടൈപ്പ് മൺവെട്ടി ഉണ്ടെന്ന് ആർക്കറിയാമായിരുന്നു?
Malayalam
Male
SURPRISE
8.184
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00082.wav
MAL_M_SAD_00052
ഹോട്ടലിലെ ഒച്ചപ്പാടും ബഹളവും കാരണം ഇന്നലെ ഒരു പോള കണ്ണടയ്ക്കാൻ പറ്റിയിട്ടില്ല.
Malayalam
Male
SAD
5.181
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00052.wav
MAL_M_FEAR_00174
തിരക്കേറിയ തെരുവുകളിൽ നിന്ന് അകലെയുള്ള ഒരു വീടാണ് ഞാൻ തിരയുന്നത്, അത് കിട്ടുമോ എന്തോ!
Malayalam
Male
FEAR
5.721
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00174.wav
MAL_M_DISGUST_00284
സ്വന്തം മാലിന്യം മുഴുവൻ മൂന്നാം ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് ലോകത്തെ മലിനമാക്കിയിട്ട് അമേരിക്കയ്ക്ക് എങ്ങനെയാണ് അവരെ കുറ്റപ്പെടുത്താൻ കഴിയുന്നത് ?
Malayalam
Male
DISGUST
8.168
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00284.wav
MAL_M_DISGUST_00391
ആ മെട്രോ സ്‌റ്റേഷന് വെളിയില്‍ മൊത്തം മാലിന്യമാണ്. അതിനകത്ത് കടക്കണമെങ്കില്‍ ആ മാലിന്യത്തിലൂടെ നടന്നുപോകണം, അസഹ്യമായ നാറ്റമാണ്. .
Malayalam
Male
DISGUST
8.622
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00391.wav
MAL_M_SAD_00379
എന്റെ കാറിന്റെ എഞ്ചിൻ ബ്രേക്ക് ഡൗൺ ആയി, അത് ശരിയാക്കാൻ രണ്ട് ലക്ഷം രൂപ ചെലവാകുമെന്ന് അവർ പറഞ്ഞു.
Malayalam
Male
SAD
6.163
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00379.wav
MAL_M_SAD_00374
ഞാൻ ഇന്ന് ടി.വി. ഓണാക്കാൻ നോക്കിയെങ്കിലും എനിക്ക് ഒരു കറുത്ത സ്ക്രീൻ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ .
Malayalam
Male
SAD
5.453
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00374.wav
MAL_M_ANGER_00236
ഇന്ത്യയിലെ സംവരണത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോഴെല്ലാം എനിക്ക് ദേഷ്യം തോന്നും .
Malayalam
Male
ANGER
3.977
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00236.wav
MAL_M_FEAR_00491
ആശുപത്രിയുടെ ഈ കുഴപ്പം കാരണം, ഇൻഷുറൻസേ റദ്ദാക്കാമെന്നാണ് ഇൻഷുറൻസ് കമ്പനീടെ ആളു പറയുന്നത്.
Malayalam
Male
FEAR
6.526
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00491.wav
MAL_M_HAPPY_00239
ടീം അർഹിക്കുന്ന വിജയം നേടിയപ്പോ, പ്രേമ സന്തോഷത്തോടെ ചാടിത്തുള്ളി.
Malayalam
Male
HAPPY
4.398
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_HAPPY_00239.wav
MAL_M_HAPPY_00144
ഉറക്കെ മ്യൂസിക് കേട്ട് രാത്രി മുഴുവൻ ഞാൻ ക്ലബ്ബിൽ നൃത്തം ചെയ്തു. വളരെ നല്ലൊരു അനുഭവമായിരുന്നു അത്.
Malayalam
Male
HAPPY
6.229
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_HAPPY_00144.wav
MAL_M_FEAR_00016
ഫീനിക്സ് മാളിൽ പോയാൽ പോക്കറ്റടിക്കുമോ എന്ന ആശങ്കയാണ് എപ്പോഴും.
Malayalam
Male
FEAR
4.680
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00016.wav
MAL_M_SURPRISE_00254
ഡോക്ടറിൽ നിന്ന് നല്ല വാർത്തയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, അതിനാൽ അവർ എന്റെ അമ്മായിയമ്മയ്ക്ക് ക്ലീൻ ചിറ്റ് നൽകിയപ്പോൾ ഞാൻ അമ്പരന്നു.
Malayalam
Male
SURPRISE
8.147
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00254.wav
MAL_M_FEAR_00446
ഒരു സ്പാമർ അയച്ച ആപ്പിൽ അറിയാതെ ക്ലിക്ക് ചെയ്തതിന് ശേഷം അരമണിക്കൂറോളം ഞാൻ ആകെ പരിഭ്രാന്തിയിലായിരുന്നു.
Malayalam
Male
FEAR
7.080
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00446.wav
MAL_M_SAD_00135
ജനസ്വീകാര്യത അവർ പറഞ്ഞതുപോലെ നല്ലതല്ലാത്തപ്പോൾ ഞാൻ നിരാശനായി.
Malayalam
Male
SAD
4.824
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00135.wav
MAL_M_SURPRISE_00443
പ്രദർശിപ്പിച്ചിരിക്കുന്ന കരകൗശല വസ്തുക്കളുടെ വ്യാപ്തിയും, വൈവിധ്യവും എന്നെ ശരിക്കും ഞെട്ടിച്ചു.
Malayalam
Male
SURPRISE
5.453
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00443.wav
MAL_M_ANGER_00140
എന്റെ ഫ്ലിപ്പ്കാട്ടിന്റെ ഓഡറുകളിൽ എപ്പോഴും തെറ്റുകൾ വരുന്നുണ്ട് , അവയിൽ നിന്ന് വാങ്ങുന്നത് ഞാൻ നിർത്തും.
Malayalam
Male
ANGER
6.061
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00140.wav
MAL_M_DISGUST_00010
സംഘടനാനേതാക്കൾ ജീവനക്കാരുടെ ക്ഷേമത്തേക്കാൾ ഓഹരി ഉടമകളുടെ ലാഭത്തിന് മുൻഗണന കൊടുക്കുന്നത് വളരെ മോശമാണ്.
Malayalam
Male
DISGUST
6.200
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00010.wav
MAL_M_SURPRISE_00433
നിരവധി പുതിയ സ്റ്റാർട്ടപ്പുകൾ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് ! ഈ മേഖലയിൽ നമ്മുടെ ഇന്ത്യ ഇത്ര വേഗം പുരോഗമിക്കുന്ന് ഞാൻ ഒരിക്കലും വിചാരിച്ചതിരുന്നില്ല.
Malayalam
Male
SURPRISE
10.830
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00433.wav
MAL_M_SAD_00008
അയാൾടെ മുഴച്ചിരിക്കുന്ന കാൽമുട്ടിന് ശമനമില്ലെന്ന് പറഞ്ഞപ്പോൾ സെക്യൂരിറ്റിക്കാരൻ വെല്ലാത്ത കഷ്ടത്തിലായിപ്പോയി.
Malayalam
Male
SAD
6.717
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00008.wav
MAL_M_ANGER_00105
ഊബർ ഡ്രൈവർമാർ കാൻസൽ ആക്കുമ്പോഴെല്ലാം അത് എന്നെ അലോസരപ്പെടുത്തുന്നു, പ്രത്യേകിച്ചും എന്തെങ്കിലും പ്രധാന മീറ്റിംഗ് ഒക്കെ ഉണ്ടെങ്കിൽ.
Malayalam
Male
ANGER
8.797
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00105.wav
MAL_M_ANGER_00548
ഒരു കവറേജും ലഭിക്കാതെ ഞാൻ പിന്നെന്തിന് ഇത്രയും ഉയർന്ന പ്രീമിയം അടക്കണം?
Malayalam
Male
ANGER
4.264
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00548.wav
MAL_M_DISGUST_00255
ക്ലയന്റ് മാനേജർ എല്ലാരുടേം മുന്നിൽ തന്റെ ടീമിനോട് ഷൗട്ട് ചെയ്യുന്നോണ്ട് എനിക്കയാളെ കാണാനേ ഇഷ്ടല്ല.
Malayalam
Male
DISGUST
6.113
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00255.wav
MAL_M_FEAR_00352
ഞാൻ ഈ പ്രശ്നങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ നിന്നെ നഷ്ടപ്പെടുമോ എന്നാ.
Malayalam
Male
FEAR
4.472
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00352.wav
MAL_M_ANGER_00506
സിഗ്നലിൽ വച്ച് എന്റെ ഓട്ടോയെ വെട്ടിക്കുകയും,ലൈറ്റ് ചുവപ്പാകുന്നതിന് മുമ്പ് എന്നെ പോകാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത കാർ ഡ്രൈവറോട് ഞാനെന്താ ചിരിച്ചുകാണിക്കണോ?
Malayalam
Male
ANGER
9.059
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00506.wav
MAL_M_DISGUST_00036
അഘ്ഘ്! ബാത്ത്റൂമിലൊരു എട്ടുകാലി! എനിക്കുവയ്യ ഇവിടെ നിൽക്കാൻ.
Malayalam
Male
DISGUST
4.184
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00036.wav
MAL_M_HAPPY_00091
നല്ല ജ്യൂസി ആയ ഒരു തണ്ണിമത്തന്റെ വലിയ കഷ്ണം കടിച്ചപ്പോൾ എനിക്ക് നല്ല ഇഷ്ടമായി.
Malayalam
Male
HAPPY
4.579
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_HAPPY_00091.wav
MAL_M_SAD_00467
ഞങ്ങൾ വളർത്തിയിരുന്ന അണ്ണാനെ കഴിഞ്ഞയാഴ്ച കാട്ടിലേക്ക് വിടേണ്ടി വന്നു.
Malayalam
Male
SAD
4.157
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00467.wav
MAL_M_ANGER_00198
ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിച്ചിട്ടും എന്റെ ഡ്രൈവിംഗ് സ്കിൽ മെച്ചപ്പെടുന്നില്ല എന്നത് എന്തൊരു കഷ്ടമാണ്.
Malayalam
Male
ANGER
6.952
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00198.wav
MAL_M_SURPRISE_00483
ഐ. എസ്. ആർ. ഒ.യുടെ വനിതാ സംഘം ചൊവ്വയിൽ വിജയകരമായി എത്തിയത് ലോകത്തെ ആകെ ഞെട്ടിച്ചു.
Malayalam
Male
SURPRISE
5.773
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00483.wav
MAL_M_SURPRISE_00113
ബ്രോക്കർ കണ്ടുപിടിച്ച ഈ വീട്ടിൽ ഒരു ബിൽറ്റ് ഇൻ ഹോം തീയേറ്റർ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വല്ലാത്ത അൽഭുതം തന്നെ.
Malayalam
Male
SURPRISE
7.352
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00113.wav
MAL_M_FEAR_00314
ഞാൻ വീണപ്പോൾ ഒരു കല്ല് എന്റെ കാൽമുട്ടിലേക്ക് തുളച്ച് കയറി. അടുത്ത കുറച്ച് ആഴ്ചത്തേക്ക് എനിക്ക് കളിക്കാൻ പറ്റൂന്ന് തോന്നണില്ല .
Malayalam
Male
FEAR
8.211
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00314.wav
MAL_M_ANGER_00294
സർക്കാരിലെ അഴിമതിയെക്കുറിച്ച് വായിക്കുമ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വരും.
Malayalam
Male
ANGER
4.915
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00294.wav
MAL_M_DISGUST_00288
രണ്ടു തവണ പൈസ കടം വാങ്ങിയിട്ടും തിരിച്ച് തരാത്ത ടീച്ചറെ കാണുന്നതേ എനിക്ക് വെറുപ്പാ.
Malayalam
Male
DISGUST
4.467
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00288.wav
MAL_M_SURPRISE_00556
നിങ്ങൾ വിദ്യാർത്ഥികൾ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് ശെരിക്കും ഞാൻ കരുതിയത് .
Malayalam
Male
SURPRISE
5.149
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00556.wav
MAL_M_DISGUST_00087
ചൈനയിലെ ഈ പ്രാദേശിക വിഭവത്തിന് ഒരു രുചിയുമില്ലാ.
Malayalam
Male
DISGUST
3.107
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00087.wav
MAL_M_SURPRISE_00194
ക്രമീകരിച്ച സെഷനുകൾക്ക് ഹാജരാകാത്തപ്പോൾ പരിശീലിപ്പിക്കാൻ തിരഞ്ഞെടുത്ത ജീവനക്കാരുടെ അനാസ്ഥ എന്നെ ഞെട്ടിച്ചു.
Malayalam
Male
SURPRISE
6.083
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00194.wav
MAL_M_SAD_00311
ഈ പകർച്ചവ്യാധിയുടെ സമയത്ത് പല ആളുകൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു.
Malayalam
Male
SAD
4.046
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00311.wav
MAL_M_SURPRISE_00278
വൈഫൈ കണക്റ്റുചെയ്യാൻ കഴിയാതെ ഞാൻ ഞെട്ടിപ്പോയി. ഇക്കാലത്ത്, സ്ഥിരതയുള്ള ഒരു കണക്ഷൻ ഇവിടെയില്ലല്ലോ!
Malayalam
Male
SURPRISE
6.360
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00278.wav
MAL_M_ANGER_00185
വിദ്യാഭ്യാസ പരിപാടികൾക്കുള്ള ഫണ്ട് അവർ വെട്ടിക്കുറയ്ക്കുന്നതിൽ എനിക്ക് നല്ല ദേഷ്യമുണ്ട്.
Malayalam
Male
ANGER
4.707
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00185.wav
MAL_M_FEAR_00509
ഈ കേസിൽ തോറ്റാൽ ഞാൻ തകർന്ന് പോകും.
Malayalam
Male
FEAR
2.627
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00509.wav
MAL_M_DISGUST_00037
ഈ കടയിലെ വെളിച്ചം എന്ത് മോശമാണ്, നല്ല സാധനം പോലും ഇവിടെ ചീത്തയായിട്ടാണ് കാണുന്നത്.
Malayalam
Male
DISGUST
4.809
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00037.wav
MAL_M_DISGUST_00395
ആ റസ്‌റ്റോറന്റിലെ കൈകഴുകുന്ന സ്ഥലം വല്ലാതെ വൃത്തിഹീനമായിരിക്കുന്നു, എനിക്ക് അറപ്പ് തോന്നി.
Malayalam
Male
DISGUST
6.227
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00395.wav
MAL_M_SAD_00121
തുർക്കി ഭൂകമ്പത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ മനുഷ്യരുടെ വല്ലാത്ത കഷ്ടപ്പാടുകൾ കണ്ടപ്പോ എനിക്ക് വിഷമം തോന്നി.
Malayalam
Male
SAD
5.945
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00121.wav
MAL_M_FEAR_00553
നിനക്ക് എന്നോട് വിരോധം ഉണ്ടാകുമെന്നാ ഞാൻ കരുതിയെ.
Malayalam
Male
FEAR
3.699
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00553.wav
MAL_M_ANGER_00403
എന്താ നീ ഒരു കുട എടുക്കാൻ മറന്നേ ? ഇപ്പോ ഈ ചുട്ടു പൊള്ളണ വെയിലത്ത് എങ്ങനെയാ ഇരിയ്ക്ക?
Malayalam
Male
ANGER
6.237
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00403.wav
MAL_M_SAD_00275
നിങ്ങളുടെ സ്വപ്നം സാക്ഷാൽകരിക്കാൻ നിങ്ങൾക്ക് വേണ്ട അപൂർവ്വ മെറ്റീരിയൽ തരാൻ ഞങ്ങൾക്ക് കഴിഞ്ഞെങ്കിലെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട് , പക്ഷേ അത് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
Malayalam
Male
SAD
10.760
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00275.wav
MAL_M_HAPPY_00241
ഞാൻ നിന്നെ പരിഹസിച്ചതാടോ. നിന്റെ പെർഫോമൻസിൽ ഞാൻ ഹാപ്പിയായിരുന്നു.
Malayalam
Male
HAPPY
3.884
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_HAPPY_00241.wav
MAL_M_DISGUST_00113
ചെന്നൈയിലെ കോളേജ് ബസ് ഡ്രൈവർമാർ മറ്റുള്ളവരെ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നത് കാണുന്നത് വേദനാജനകമാണ്. അവർക്ക് നമ്മുടെ ജീവിതത്തെക്കുറിച്ച് ഒരു ശ്രദ്ധയുമില്ല.
Malayalam
Male
DISGUST
9.258
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00113.wav
MAL_M_SAD_00302
ഞാൻ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുമോ ഉറപ്പില്ല. ബസ് വൈകിയതിന് ബസ് കമ്പനി ക്ഷമാപണം പോലും നടത്തിയില്ല.
Malayalam
Male
SAD
6.579
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00302.wav
MAL_M_ANGER_00167
തർക്കിക്കാതെ ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ.
Malayalam
Male
ANGER
2.094
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00167.wav
MAL_M_SAD_00018
എന്റെ കമ്പനിയുടെ ഓഹരി മൂല്യത്തിലെ പെട്ടെന്നുള്ള ആ ഇടിവ് കണ്ടപ്പോൾ ഞാൻ ആകപ്പാടെ തകർന്നുപോയി.
Malayalam
Male
SAD
6.237
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00018.wav
MAL_M_ANGER_00086
ഒരു പ്രൊജക്റ്റ്‌ നടത്താനുള്ള സ്വാതന്ത്ര്യം നൽകാതെ അതിന്റെ പരാജയത്തിന് ലീഡർ എന്നെ കുറ്റപ്പെടുത്തുന്നു.
Malayalam
Male
ANGER
4.953
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00086.wav
MAL_M_SURPRISE_00542
എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിയുന്നില്ല. കവർച്ച നടന്ന് ഒരു ദിവസത്തിനുള്ളിൽ കള്ളന്മാരെ ഇത്ര പെട്ടന്ന് പിടിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?
Malayalam
Male
SURPRISE
8.979
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00542.wav
MAL_M_DISGUST_00128
കൊടുങ്കാറ്റിനുശേഷം മൈതാനം മൊത്തം ചളിയും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞു അത് കണ്ടപ്പോ എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി .
Malayalam
Male
DISGUST
6.249
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00128.wav
MAL_M_SURPRISE_00581
ഞാൻ തെളിവുകളൊക്കെ നോക്കിയപ്പോ നമ്മള് കാണാതിരുന്ന ചിലത് കണ്ടെത്തി.
Malayalam
Male
SURPRISE
3.955
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00581.wav
MAL_M_ANGER_00264
ഹെൽത്ത് സെന്ററിൽ നിന്നുള്ള ഈ എക്സ്ട്രാ ബെഡ് ചാർജ്ജുകള് അന്യായമാണ്. ഇത് ആദ്യം എന്നോട് പറഞ്ഞിരുന്നില്ല.
Malayalam
Male
ANGER
7.384
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00264.wav
MAL_M_SAD_00558
നിങ്ങളുടെ ലഗേജ് വന്നിട്ടില്ലെന്ന് വിഷമത്തോടെ അറിയിക്കട്ടെ.
Malayalam
Male
SAD
2.990
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00558.wav
MAL_M_HAPPY_00175
ഓൺലൈനിൽ ഉള്ള പണമിടപാടുകളേക്കുറിച്ച് നിങ്ങൾ ശ്രദ്ധാലുവാണല്ലോ, നന്നായി.
Malayalam
Male
HAPPY
3.987
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_HAPPY_00175.wav
MAL_M_SAD_00427
ഒരു ചെറിയ അപകടം കാരണം യാത്ര ചെയ്യാൻ പറ്റാത്തതിനാൽ എനിക്ക് എന്റെ ടിക്കറ്റ് നാളത്തേക്ക് മാറ്റിവയ്ക്കണം. ദയവായി എന്നെ സഹായിക്കൂ സാർ.
Malayalam
Male
SAD
8.381
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00427.wav
MAL_M_SAD_00355
സോറി, പക്ഷേ എന്റെ അക്കൗണ്ട് ഓവർഡ്രാഫ്റ്റിലാ, മാസാവസാനത്തോടെ എനിക്ക് പണമടയ്ക്കാൻ കഴിയില്ല.
Malayalam
Male
SAD
7.288
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00355.wav
MAL_M_ANGER_00165
ബാങ്കിന്റെ കൊള്ളയടിക്കുന്ന വായ്പാ രീതികളിൽ എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നു .
Malayalam
Male
ANGER
3.768
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_ANGER_00165.wav
MAL_M_HAPPY_00117
പ്രധാന സോഫ്റ്റ് സ്കിൽ പ്രദർശിപ്പിക്കുന്നതിലെ ജീവനക്കാരന്റെ ആത്മവിശ്വാസം വളരെ സന്തോഷകരമാണ്.
Malayalam
Male
HAPPY
5.264
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_HAPPY_00117.wav
MAL_M_SURPRISE_00245
പ്രായപൂർത്തിയായവരുടെ അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടിൽ ലഭ്യമായ പല സവിശേഷതകൾ എന്നെ അമ്പരപ്പിച്ചു. എനിക്ക് വീണ്ടും ഒരു കുട്ടിയാകാൻ ആഗ്രഹം തോന്നി .
Malayalam
Male
SURPRISE
11.449
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SURPRISE_00245.wav
MAL_M_FEAR_00421
ദിവസവും അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Malayalam
Male
FEAR
7.838
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_FEAR_00421.wav
MAL_M_DISGUST_00348
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സ്ത്രീവിരുദ്ധത കാണുമ്പോള്‍ നമ്മുടെ നാട് എങ്ങോട്ട് പോകുന്നുവെന്നോര്‍ത്ത് കഷ്ടം തോന്നും.
Malayalam
Male
DISGUST
7.320
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_DISGUST_00348.wav
MAL_M_SAD_00527
എപ്പോഴൊക്കെ ഞാൻ ബിസിനസ്സ് ട്രിപ്പ് പോകുമ്പഴും എന്റെ കുഞ്ഞു കരയും, അപ്പൊ ഞാൻ അസ്വസ്ഥയാവും.
Malayalam
Male
SAD
5.593
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_SAD_00527.wav