filename string | text string | language string | gender string | style string | duration string | wav_path string |
|---|---|---|---|---|---|---|
MAL_M_CONV_01658 | ബ്ലൂ പ്രിന്റ് വിലയിരുത്തിയ ശേഷം എല്ലാ വിദ്യാർത്ഥി പ്രതിനിധികളുമായും ഞാൻ കൂടിക്കാഴ്ച നടത്താം. | Malayalam | Male | CONV | 4.301 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01658.wav |
MAL_M_CONV_03884 | ഇതിനായി സർക്കാരിൽ നിന്നുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖകളും വേണം. | Malayalam | Male | CONV | 3.512 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03884.wav |
MAL_M_CONV_02451 | അടുത്ത ഘട്ടത്തിൽ അൽപ്പം വിശദമായ അഭിമുഖവും. | Malayalam | Male | CONV | 2.712 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02451.wav |
MAL_M_CONV_01544 | കുറച്ചുകൂടെ പറയാമോ? | Malayalam | Male | CONV | 1.123 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01544.wav |
MAL_M_CONV_03540 | അതെ, ഈ വിവരങ്ങളൊക്കെ തന്നതിന് നന്ദി. | Malayalam | Male | CONV | 2.493 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03540.wav |
MAL_M_CONV_02373 | വാക്സിൻ എല്ലാടത്തും ഫ്രീ ആണോ, അതോ കാശ് കൊടുക്കണോ? | Malayalam | Male | CONV | 3.656 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02373.wav |
MAL_F_CONV_00537 | അവിടെ ഞാൻ ഇതു വരെ പോയിട്ടില്ല. | Malayalam | Female | CONV | 1.625 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00537.wav |
MAL_F_CONV_03144 | അതിൻ്റെ പ്രാധാന്യവും അത് കുട്ടികളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നതൊന്നും അവർ മനസ്സിലാക്കുന്നില്ല. | Malayalam | Female | CONV | 5.710 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03144.wav |
MAL_F_CONV_02509 | അതെ, അതായിരിക്കണം നിങ്ങളുടെ ആദ്യപടി. | Malayalam | Female | CONV | 2.430 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02509.wav |
MAL_F_CONV_01033 | ഇതുവരെ സ്കോളർഷിപ് തുകകൊണ്ട് അവൾ കാര്യങ്ങൾ നടത്തുകയായിരുന്നു. | Malayalam | Female | CONV | 3.619 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01033.wav |
MAL_F_CONV_02515 | അത് നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. | Malayalam | Female | CONV | 2.175 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02515.wav |
MAL_F_CONV_01618 | ഷോപ്പിംഗ്, ക്ലബ്ബ്കളിൽ പോവാ, കഫേകളിൽ പോവാ, കവിതാ പരിപാടികൾ, സ്റ്റാൻഡ് അപ്പ് പരിപാടികൾ, ബുക്ക്സ്റ്റോറുകൾ, ഫാൻസി ഡിന്നറുകൾ, അങ്ങനങ്ങനെ. | Malayalam | Female | CONV | 8.909 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01618.wav |
MAL_M_CONV_01598 | മാഡത്തിൻ്റെ ഓഫീസ് നാലാമത്തെ നിലയിലാണ്. | Malayalam | Male | CONV | 2.270 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01598.wav |
MAL_M_CONV_03024 | കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവ ഒന്നാമന്റേതാണ് ഇതിന്റെ നിർമ്മാണം. | Malayalam | Male | CONV | 4.973 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03024.wav |
MAL_M_CONV_03870 | ഞാൻ വേണ്ട പോലെ നോക്കിക്കോളാം. | Malayalam | Male | CONV | 1.726 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03870.wav |
MAL_F_CONV_01255 | അവിടുത്തെ പാൽചായ എങ്ങനെയുണ്ട്? | Malayalam | Female | CONV | 1.950 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01255.wav |
MAL_F_CONV_00158 | നിങ്ങൾ ഞങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നുന്നു മിസ്റ്റർ ആകാശ്. | Malayalam | Female | CONV | 4.051 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00158.wav |
MAL_F_CONV_01269 | ദക്ഷിണേന്ത്യയെ കുറിച്ച് പറയൂ. | Malayalam | Female | CONV | 1.411 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01269.wav |
MAL_F_CONV_02954 | ഞാൻ ഇട്ടിരിക്കുന്നത് ഒരു സാധാരണ സാധനാണ്. | Malayalam | Female | CONV | 2.611 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02954.wav |
MAL_M_CONV_00186 | അവസാനമായി, മാനദണ്ഡങ്ങൾക്കനുസൃതമായി ഞാൻ അവരെ വിലയിരുത്തും. | Malayalam | Male | CONV | 3.464 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00186.wav |
MAL_F_CONV_01682 | പാഴ്‌സൽ തുറക്കുമ്പോഴും ബില്ലുകൾ സൂക്ഷിക്കുമ്പോഴും വീഡിയോ ചെയ്യുന്നതുപോലെ. | Malayalam | Female | CONV | 4.275 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01682.wav |
MAL_F_CONV_00736 | സർ, ഞങ്ങളുടെ രേഖകളിൽ ഞാൻ കാണുന്നത് പോലെ, നിങ്ങളുടെ തുക നിങ്ങളുടെ ബാങ്കിൽ നിന്ന് ഏപ്രിൽ മൂന്നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എടുത്തിട്ടുണ്ട്. | Malayalam | Female | CONV | 8.509 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00736.wav |
MAL_F_CONV_02026 | പക്ഷേ, വിദ്യാർത്ഥികളെ ഉചിതമായ രീതിയിൽ നയിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലെന്ന് ഞാൻ കരുതുന്നു. | Malayalam | Female | CONV | 5.870 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02026.wav |
MAL_M_CONV_03161 | ശരി, ഞാൻ നിങ്ങളെ നടപടിക്രമങ്ങൾ പറഞ്ഞു തരാം. | Malayalam | Male | CONV | 2.861 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03161.wav |
MAL_M_CONV_00464 | വളരെ നന്ദി! | Malayalam | Male | CONV | 0.627 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00464.wav |
MAL_M_CONV_00866 | എന്റെ ജന്മദിനം ഞാൻ ഇപ്പോൾ കാര്യമാക്കുന്നതു പോലുമില്ല. | Malayalam | Male | CONV | 3.272 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00866.wav |
MAL_M_CONV_01080 | ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. | Malayalam | Male | CONV | 2.701 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01080.wav |
MAL_M_CONV_01394 | പരിപാടി എത്ര ദിവസം ഉണ്ടാകും? | Malayalam | Male | CONV | 1.747 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01394.wav |
MAL_M_CONV_00753 | ഓക്കേ, അപ്പോ അവിടെ ചെയ്ഞ്ചിങ് റൂം സൗകര്യം ഒക്കെ ഉണ്ടല്ലേ. | Malayalam | Male | CONV | 3.283 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00753.wav |
MAL_F_CONV_01041 | ഞാൻ സഹായിക്കാം. | Malayalam | Female | CONV | 0.873 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01041.wav |
MAL_M_CONV_03894 | ഹലോ സർ, പ്രഭാതഭക്ഷണത്തിന് എന്താണ് ഉള്ളത്? | Malayalam | Male | CONV | 2.845 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03894.wav |
MAL_F_CONV_02448 | ഏയ് ഭവൻ, എന്തൊക്കെയുണ്ട്? | Malayalam | Female | CONV | 1.923 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02448.wav |
MAL_M_CONV_02854 | ഇതിനുപുറമെ, മത്സരപരീക്ഷകൾക്ക് ഇളവുകളും നൽകിയിട്ടുണ്ട്. | Malayalam | Male | CONV | 3.070 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02854.wav |
MAL_M_CONV_02878 | പരിക്കേറ്റവരോ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരോ ആരെങ്കിലും ഉണ്ടോ? | Malayalam | Male | CONV | 3.625 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02878.wav |
MAL_M_CONV_00918 | ഫോമൊക്കെ പൂരിപ്പിച്ചു, തപാൽ വഴി ഡി.ഡി ചെക്കുകൾ അയച്ചു, എല്ലാം ചെയ്തു. | Malayalam | Male | CONV | 4.141 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00918.wav |
MAL_M_CONV_01731 | എന്താണെന്ന് വെച്ചാൽ മൂന്ന് വിദ്യാർത്ഥികൾക്ക് കേൾവി പ്രശ്നണ്ട്. | Malayalam | Male | CONV | 3.453 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01731.wav |
MAL_M_CONV_01878 | എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്കുമോ? | Malayalam | Male | CONV | 2.099 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01878.wav |
MAL_F_CONV_03097 | അതാണ് എൻ്റെ പേടി. | Malayalam | Female | CONV | 0.963 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03097.wav |
MAL_M_CONV_03442 | പിന്നെ ഏത് ക്ലബ്ബിൽ ചേർന്നു? | Malayalam | Male | CONV | 1.635 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03442.wav |
MAL_F_CONV_02421 | ബോർഡ് സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകും. | Malayalam | Female | CONV | 2.201 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02421.wav |
MAL_F_CONV_02050 | പിന്നീട് ജോലിക്ക് അപേക്ഷിക്കുമ്പോഴും അവന് ആ സർട്ടിഫിക്കറ്റ് ഉപയോഗിക്കാമായിരുന്നു. | Malayalam | Female | CONV | 4.845 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02050.wav |
MAL_M_CONV_02197 | നിർദേശങ്ങൾ പങ്കുവെക്കാമോ? | Malayalam | Male | CONV | 1.432 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02197.wav |
MAL_F_CONV_01542 | ഖുഷിക്ക് നാല് വയസ്സായി. | Malayalam | Female | CONV | 1.337 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01542.wav |
MAL_F_CONV_00605 | എൻ്റെ ബാഗിലുണ്ട്. | Malayalam | Female | CONV | 0.894 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00605.wav |
MAL_M_CONV_03359 | ക്ലാസ്സ് സമയങ്ങളിൽ മാഡം നമ്മളെ അധ്യായങ്ങൾ പഠിപ്പിക്കുമ്പോൾ, യഥാർത്ഥ സാഹചര്യവുമായി അതിനെ ബന്ധിപ്പിച്ച് എന്റെ മനസ്സിൽ ഒരു ചിത്രം വരയ്ക്കാൻ ഞാൻ ശ്രമിക്കുന്നു. | Malayalam | Male | CONV | 8.184 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03359.wav |
MAL_F_CONV_03152 | സത്യം പറഞ്ഞാൽ, ഞാൻ ദർഘയിൽ പോയ സമയത്ത് ആഘോഷ പരിപാടികൾക്ക് വേണ്ടി ജമാ മസ്ജിദിലേക്കുള്ള റോഡൊക്കെ അടയ്ക്കാൻ പോവായിരുന്നു. | Malayalam | Female | CONV | 7.976 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03152.wav |
MAL_M_CONV_00103 | ശരി, അവ എങ്ങനെയാണ് വിതരണം ചെയ്യുന്നത്? | Malayalam | Male | CONV | 2.915 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00103.wav |
MAL_M_CONV_02524 | നിന്റെ പ്രബന്ധത്തിന് വേണ്ടി ശ്രദ്ധാപൂർവ്വം പ്ലെജറിസം പരിശോധിച്ചോ? | Malayalam | Male | CONV | 3.352 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02524.wav |
MAL_M_CONV_01555 | മെല്ലെ പോകുന്നത് ഏകദേശം ഒരു മണിക്കൂറും നാൽപ്പത്തിയഞ്ച് മിനിറ്റും എടുക്കും. | Malayalam | Male | CONV | 4.067 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01555.wav |
MAL_M_CONV_01504 | ഇന്നലെ ഇന്ത്യയിൽ എത്തിയെന്ന് ഞാൻ അറിഞ്ഞു. | Malayalam | Male | CONV | 2.275 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01504.wav |
MAL_F_CONV_01924 | എനിക്കറിയാവുന്ന ആരും അവിടെ ഇല്ല. | Malayalam | Female | CONV | 2.099 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01924.wav |
MAL_F_CONV_01913 | അവനെ കാണാനില്ല, എന്തുചെയ്യണമെന്ന് എനിക്കറിയില്ല. | Malayalam | Female | CONV | 3.491 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01913.wav |
MAL_M_CONV_01198 | കാന്റീൻ എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് എട്ട് മണി വരെ തുറന്നിരിക്കും. | Malayalam | Male | CONV | 4.648 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01198.wav |
MAL_M_CONV_00495 | എഫ്.ഐ.ആറിന്റെ പകർപ്പ് ഞങ്ങൾക്ക് തരിക. | Malayalam | Male | CONV | 2.024 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00495.wav |
MAL_F_CONV_01162 | ഡിസാങ് ഹോസ്റ്റലിലെ രണ്ടാം വർഷ പി.എച്ച്.ഡി. വിദ്യാർത്ഥിയാണ് ഞാൻ. | Malayalam | Female | CONV | 3.310 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01162.wav |
MAL_M_CONV_01088 | എംപിൻ എന്താണ്? | Malayalam | Male | CONV | 1.213 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01088.wav |
MAL_F_CONV_00877 | പരിഭ്രാന്തനാകരുത്, റോക്കി. എപ്പോഴും ഒരു വഴിയുണ്ട്. | Malayalam | Female | CONV | 2.851 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00877.wav |
MAL_M_CONV_03666 | അടുത്ത വർഷം ഞാനും വന്നാലോ? | Malayalam | Male | CONV | 1.907 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03666.wav |
MAL_F_CONV_03217 | ഞങ്ങൾ സാധാരണയായി കട്ടൻ ചായ വിൽക്കാറില്ല, പക്ഷേ ഞാൻ ഒരു ഏർപ്പാട് ചെയ്യാം. | Malayalam | Female | CONV | 4.457 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03217.wav |
MAL_M_CONV_03829 | ആ പോയിന്റുകളൊക്കെ ഒരു ദിവസം ടീച്ചർമാരുടെ മുമ്പിൽ അവതരിപ്പിക്കണം. | Malayalam | Male | CONV | 3.257 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03829.wav |
MAL_M_CONV_02617 | അതെ, അത് ചെയ്യാം. | Malayalam | Male | CONV | 1.405 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02617.wav |
MAL_F_CONV_02718 | പാടുന്നത് നിങ്ങളുടെ ഹോബിയാണോ? | Malayalam | Female | CONV | 1.843 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02718.wav |
MAL_M_CONV_03048 | അത്തരം ആളുകൾ ഒരിക്കലും പുരോഗമനപരമായ ഒന്നും ചെയ്യുന്നില്ല. | Malayalam | Male | CONV | 3.485 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03048.wav |
MAL_M_CONV_00474 | ഹായ്, ഒരു ഇൻഷുറൻസ് ക്ലെയിം ചർച്ച ചെയ്യാനാണ് ഞാൻ ഇവിടെ വന്നത്. | Malayalam | Male | CONV | 4.035 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00474.wav |
MAL_M_CONV_03367 | ഇത് അൽപ്പം വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും, എന്നാൽ ചില തിരഞ്ഞെടുത്ത വിഷയങ്ങളിൽ കുറച്ച് വീഡിയോകൾ കാണാൻ ശ്രമിക്കാം, അത് സഹായകരമാകും. | Malayalam | Male | CONV | 8.440 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03367.wav |
MAL_M_CONV_00838 | അത് കേട്ടതിൽ എനിക്ക് ഖേദമുണ്ട്. | Malayalam | Male | CONV | 1.763 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00838.wav |
MAL_M_CONV_00134 | ക്ഷമിക്കണം, നിങ്ങൾ ഇതിനകം വോട്ട് ചെയ്തതല്ലേ? | Malayalam | Male | CONV | 2.984 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00134.wav |
MAL_M_CONV_01525 | യാത്രയും വായനയും എനിക്കുമിഷ്ടമാണ്. | Malayalam | Male | CONV | 2.173 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01525.wav |
MAL_M_CONV_03302 | ഞാൻ ഒരിക്കൽ പോയിട്ടുണ്ട്, അതിന് ഒരു കേടും സംഭവിച്ചിട്ടില്ല. | Malayalam | Male | CONV | 3.059 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03302.wav |
MAL_F_CONV_00712 | മൂന്ന് ദിവസവും രണ്ട് രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയാണ്. | Malayalam | Female | CONV | 3.321 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00712.wav |
MAL_F_CONV_03172 | തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണത്. | Malayalam | Female | CONV | 3.518 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03172.wav |
MAL_M_CONV_01640 | അതെ, സർ. | Malayalam | Male | CONV | 0.435 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01640.wav |
MAL_M_CONV_00100 | സർ, ഈ സെമസ്റ്ററിലെ ക്രെഡിറ്റ് വിതരണത്തെക്കുറിച്ച് ഞങ്ങളോട് പറയാമോ? | Malayalam | Male | CONV | 4.317 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00100.wav |
MAL_F_CONV_01075 | റിയൽ എസ്റ്റേറ്റ്, മ്യൂച്ചൽ ഫണ്ട്, സ്റ്റോക്ക് പോലുള്ള ക്യാപിറ്റൽ അസറ്റുകൾ വിൽക്കുമ്പോൾ കിട്ടുന്ന ലാഭങ്ങൾക്കാണ് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാവുക. | Malayalam | Female | CONV | 9.033 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01075.wav |
MAL_F_CONV_00818 | എന്റെ പേര് മീര. | Malayalam | Female | CONV | 1.107 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00818.wav |
MAL_F_CONV_00888 | ആര്‍ഭാടമുള്ള ആഘോഷങ്ങൾ എനിക്ക് മടുത്തു. | Malayalam | Female | CONV | 2.248 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00888.wav |
MAL_M_CONV_02150 | ആ, ഞാൻ വെയിറ്റ് ചെയ്യാ. | Malayalam | Male | CONV | 1.752 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02150.wav |
MAL_M_CONV_00098 | ഈയടുത്തായി ഞാൻ വെറും ഒരു ജങ്ക് ആണ്! | Malayalam | Male | CONV | 2.403 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00098.wav |
MAL_M_CONV_00941 | ഇന്റർനെറ്റ് ബാങ്കിംഗ് ഒരു പുതിയ ഉപവിഭാഗം സൃഷ്ടിച്ചു, മൊബൈൽ ബാങ്കിംഗ്. | Malayalam | Male | CONV | 4.024 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00941.wav |
MAL_M_CONV_01962 | സർട്ടിഫിക്കറ്റ് നേരിട്ട് സമർപ്പിക്കേണ്ടതുണ്ടോ? | Malayalam | Male | CONV | 2.227 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01962.wav |
MAL_M_CONV_02261 | അപേക്ഷകർ കുടുംബ കാഡിൽ അവന്റെ അല്ലെങ്കിൽ അവളുടെ പേര് ഉള്ളതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ താമസക്കാരനായിരിക്കണം. | Malayalam | Male | CONV | 6.813 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02261.wav |
MAL_M_CONV_00607 | ബാഗേജ് നഷ്ടപ്പെട്ടാൽ പണം നൽകുമോ? | Malayalam | Male | CONV | 2.088 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00607.wav |
MAL_F_CONV_00618 | ബാഗേജ് നഷ്ടപ്പെട്ടാൽ പണം നൽകുമോ? | Malayalam | Female | CONV | 1.934 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00618.wav |
MAL_F_CONV_00205 | ജോലി സമയത്തെക്കുറിച്ച് പറയാമോ? | Malayalam | Female | CONV | 1.859 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00205.wav |
MAL_M_CONV_02026 | ഈ വിഷയം നിങ്ങൾ റിപ്പോട്ട് ചെയ്തിരുന്നോ? | Malayalam | Male | CONV | 1.907 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02026.wav |
MAL_F_CONV_00038 | ഓക്കേ, പക്ഷെ 'നികുതി ബാധകമാവുന്നത്', 'നികുതി ബാധകമാവാത്തത്' ഇത് കൊണ്ടെന്താ ഉദ്ദേശിക്കുന്നത്? | Malayalam | Female | CONV | 6.073 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00038.wav |
MAL_F_CONV_00181 | പറയൂ. | Malayalam | Female | CONV | 0.381 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00181.wav |
MAL_M_CONV_03009 | തണുപ്പിന് വേണ്ടതെല്ലാം ഉണ്ടോ? | Malayalam | Male | CONV | 1.661 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03009.wav |
MAL_M_CONV_03922 | പറഞ്ഞുതന്നതിന് താങ്ക്സ്. | Malayalam | Male | CONV | 1.433 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03922.wav |
MAL_M_CONV_03416 | മൂന്നാമത്തത് സാഹിത്യം അല്ലേ? | Malayalam | Male | CONV | 1.928 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03416.wav |
MAL_M_CONV_02615 | അതെ, ശരിയാണ്, പരീക്ഷയ്ക്ക് മുമ്പ് സിലബസ് പിടിക്കാൻ കഠിനമായി ശ്രമിക്കുന്ന ചില നല്ല വിദ്യാർത്ഥികളെ കാണുമ്പോഴും അങ്ങനെ തന്നെ തോന്നുന്നു. | Malayalam | Male | CONV | 7.097 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02615.wav |
MAL_F_CONV_02424 | പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്ത് നിങ്ങൾക്ക് ഒരു കത്ത് എഴുതാം, അവർ അത് പ്രോസസ്സ് ചെയ്യും | Malayalam | Female | CONV | 5.347 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02424.wav |
MAL_F_CONV_02987 | ഇഞ്ച് സൈസ് എനിക്കത്ര പരിചയമില്ല. | Malayalam | Female | CONV | 2.014 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02987.wav |
MAL_F_CONV_03061 | അങ്ങനെ നിങ്ങളുടെ ഓർഡർ എടുക്കപ്പെടും. | Malayalam | Female | CONV | 2.019 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03061.wav |
MAL_F_CONV_00429 | അത് കൊണ്ടുപോയിക്കോ. | Malayalam | Female | CONV | 0.777 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00429.wav |
MAL_M_CONV_03290 | അതെ. കൂടാതെ, വർഷങ്ങളായി കോട്ട എത്രമാത്രം മാറിയെന്ന് അറിയുന്നത് കൗതുകകരമായിരിക്കും. | Malayalam | Male | CONV | 5.315 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03290.wav |
MAL_M_CONV_01242 | അവരുടെ പരമ്പരാഗത ലുങ്കിയുടെ തമിഴ് പേരാണ് വേഷ്ടി. | Malayalam | Male | CONV | 3.353 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01242.wav |
MAL_F_CONV_01511 | നീ എന്നാ ഇങ്ങനെ അഡ്വെഞ്ചർ ഇഷ്ടപ്പെടുന്ന ഒരാളായത്? | Malayalam | Female | CONV | 2.573 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01511.wav |
MAL_M_CONV_01148 | എച്.എ.ബി.യിലേക്ക് അനേകം വിദ്യാർത്ഥികൾ നിരവധി ഇമെയിലുകൾ എഴുതിയിട്ടുണ്ട്. | Malayalam | Male | CONV | 3.912 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01148.wav |
MAL_M_CONV_02861 | അത് ഇപ്പോൾ എനിക്ക് വളരെ വ്യക്തമാണ്. | Malayalam | Male | CONV | 1.934 | /projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02861.wav |
End of preview. Expand
in Data Studio
README.md exists but content is empty.
- Downloads last month
- 6