english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
When the parents leave the house, Vicky dresses up like 'Sheila' and starts dancing. | বাবা-মা যখন বাড়ি থেকে বেরিয়ে যায়, ভিকি 'শীলা' র মতো পোশাক পরে এবং নাচতে শুরু করে। | जब माता-पिता घर से बाहर जाते हैं, तो विक्की 'शीला' की तरह कपड़े पहनता है और नृत्य करना शुरू कर देता है। | മാതാപിതാക്കൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വിക്കി 'ഷീല' യെപ്പോലെ വസ്ത്രം ധരിക്കുകയും നൃത്തം ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. |
The Briggs Initiative would have banned homosexuals from teaching in public schools. | ব্রিগস ইনিশিয়েটিভ সমকামীদের পাবলিক স্কুলে পড়াতে নিষেধাজ্ঞা দিয়েছিল। | ब्रिग्स पहल ने समलैंगिकों को सार्वजनिक स्कूलों में पढ़ाने से प्रतिबंधित कर दिया होगा। | ബ്രിഗ്സ് ഇനിഷ്യേറ്റീവ് സ്വവർഗ്ഗാനുരാഗികളെ പൊതുസ്കൂളുകളിൽ പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കുമായിരുന്നു. |
Ryd is a locality in Tingsryd Municipality in Kronoberg County in Sweden. | রাইড হল সুইডেনের ক্রোনোবার্গ প্রশাসনিক বিভাগে অবস্থিত টিংস্রিড পৌরসভার একটি এলাকা। | राइड स्वीडन के क्रोनोबर्ग काउंटी में टिंगस्रीड नगर पालिका का एक इलाका है। | സ്വീഡനിലെ ക്രോണോബെർഗ് കൗണ്ടിയിലെ ടിംഗ്‌സ്‌റിഡ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് റീഡ്. |
Amar's spirit refuses, saying that this is exactly what he wanted: for Jaidev to suffer. | অমরের আত্মা প্রত্যাখ্যান করে, এই বলে যে সে জয়দেবের জন্য ঠিক এটাই চেয়েছিল: তাকে কষ্ট দিতে। | अमर की आत्मा यह कहते हुए मना कर देती है कि वह बिल्कुल ऐसा ही चाहता था: कि जयदेव तड़पे। | ജയ്‌ദേവ് കൃത്യമായും ഈവിധം പീഡ അനുഭവിക്കണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞുകൊണ്ട് അമറിൻ്റെ പ്രേതം വിസമ്മതിക്കുന്നു. |
Beforehand, each card issuer had their own protocol. | আগে, প্রতিটি কার্ড প্রদানকারীর নিজস্ব প্রোটোকল ছিল। | पहले, प्रत्येक कार्ड जारीकर्ता का अपना प्रोटोकॉल होता था। | നേരത്തെ ഓരോ കാർഡ് വിതരണക്കാരനും അവരുടേതായ സ്വന്തം പ്രോട്ടോക്കോൾ ഉണ്ടായിരുന്നു. |
Early treatment with antibiotics reduces the death rate to between 4 and 15 percent. | অ্যান্টিবায়োটিক দিয়ে প্রাথমিক চিকিৎসা মৃত্যুর হারকে ৪ থেকে ১৫ শতাংশের মধ্যে নামিয়ে আনে। | प्रतिजैविक दवाओं के साथ प्रारंभिक उपचार मृत्यु दर को 4 से 15 प्रतिशत के बीच कम कर देता है। | ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ആദ്യകാല ചികിത്സ മരണനിരക്ക് 4 മുതൽ 15 ശതമാനം വരെ കുറയ്ക്കുന്നു. |
Other contestants taking part included figure skater Philippe Candeloro, footballer Sylvain Wiltord, snowboarder Anne-Flore Marxer, swimmer Alain Bernard and Jeannie Longo, a cyclist. | অন্যান্য অংশগ্রহণকারী প্রতিযোগীদের মধ্যে ছিলেন ফিগার স্কেটার ফিলিপ ক্যান্ডেলোরো, ফুটবলার সিলভেন উইল্টোর্ড, স্নোবোর্ডার অ্যান-ফ্লোর মার্ক্সার, সাঁতারু অ্যালেন বার্নার্ড এবং সাইক্লিস্ট জিনি লংগো। | भाग लेने वाले अन्य प्रतियोगियों में फिगर स्केटर फिलिप कैंडेलोरो, फुटबॉलर सिल्वेन विल्टोर्ड, स्नोबोर्डर ऐनी-फ्लोर मार्क्सर, तैराक एलेन बर्नार्ड और साइकिल चालक जेनी लोंगो शामिल थे। | ഫിഗർ സ്‌കേറ്റർ ഫിലിപ്പ് കാൻഡലോറോ, ഫുട്‌ബോൾ താരം സിൽവെയ്‌ൻ വിൽട്ടോർഡ്, സ്‌നോബോർഡർ ആൻ-ഫ്ലോർ മാർക്‌സർ, നീന്തൽ താരം അലൈൻ ബെർണാഡ്, സൈക്ലിസ്റ്റായ ജിന്നി ലോംഗോ എന്നിവരും പങ്കെടുത്ത മറ്റ് മത്സരാർത്ഥികളിൽ ഉൾപ്പെടുന്നു. |
Mamostong Kangri or Mamostang Kangri, surveyed as K35, is the highest peak in the remote Rimo Muztagh, a subrange of the Karakoram range in Ladakh union territory of India. | মামোস্টং কাংরি বা মামোস্টাং কাংরি, যাকে কে ৩৫ হিসাবে জরিপ করা হয়েছে, ভারতের লাদাখ কেন্দ্রশাসিত অঞ্চলের কারাকোরাম রেঞ্জের একটি প্রত্যন্ত অঞ্চলের রিমো মুজতাঘের সর্বোচ্চ শৃঙ্গ। | मामोस्तोंग कांगरी या मामोस्तंग कांगरी, जिसका के35 के रूप में सर्वेक्षण किया गया है, भारत के केंद्र शासित प्रदेश लद्दाख में काराकोरम पर्वत श्रृंखला की एक उप-श्रेणी, सुदूर रिमो मुज़तघ की सबसे ऊँची चोटी है। | ഇന്ത്യയിലെ ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിലെ കാരക്കോറം പർവതനിരയുടെ ഒറ്റപ്പെട്ട ഒരു ഉപവിഭാഗമായ റിമോ മുസ്താഗിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് കെ.35 എന്ന് സർവേ ചെയ്‌തിരിക്കുന്ന മാമോസ്റ്റോംഗ് കാംഗ്രി അല്ലെങ്കിൽ മാമോസ്‌താങ് കാംഗ്രി. |
Why are you being so lazy and sitting and watching the match? Why don't you go outside and play? | অলসের মতো একজায়গায় বসে ম্যাচ দেখছো কেন তুমি? বাইরে গিয়ে খেললেও তো পারো? | तुम इतने आलसी क्यों हो रहे हो और बैठे-बैठे बस मैच देख रहे हो? तुम बाहर जाकर खेलते क्यों नहीं? | നീയെന്താ കളിയും കണ്ട് ഇങ്ങനെ മടി പിടിച്ചിരിക്കണെ ? നിനക്ക് എന്ത പുറത്ത് പോയി കളിച്ചൂടെ ? |
He was also the first YouTuber creator to get 100 million subscribers. | ১০ কোটি সাবস্ক্রাইবার পাওয়া প্রথম ইউটিউবার স্রষ্টাও তিনিই। | वह 10 करोड़ ग्राहक प्राप्त करने वाले पहले यूट्यूबर निर्माता भी थे। | 100 ദശലക്ഷം വരിക്കാരെ നേടിയ ആദ്യത്തെ യൂട്യൂബർ കൂടിയായിരുന്നു അദ്ദേഹം. |
From 1998 until 2014, Novoa was a member of the Senate. | ১৯৯৮ থেকে ২০১৪ সাল পর্যন্ত নোভোয়া সেনেটের একজন সদস্য ছিলেন। | 1998 से लेकर 2014 तक, नोवोआ सीनेट के सदस्य थे। | 1998 മുതൽ 2014 വരെ നോവോവ ഒരു സെനറ്റ് അംഗമായിരുന്നു. |
He was married to screenwriter Monique Lange until her death in 1996. | ১৯৯৬ সালে মৃত্যুর আগে পর্যন্ত চিত্রনাট্যকার মনিক ল্যাঞ্জের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন তিনি। | उन्होंने पटकथा लेखक मोनिक लैंग से 1996 में शादी की थी और उनकी मृत्यु तक साथ रहे। | 1996-ല്‍ അവര്‍ മരിക്കുന്നതുവരെ തിരക്കഥാകൃത്തായ മോണിക് ലാങ്ങുമായി അദ്ദേഹം വിവാഹിതനായിരുന്നു. |
Chemical run-off into the river threatens many species. | নদীতে রাসায়নিক নিষ্কাশন অনেক প্রজাতির জন্য ভীতিদায়ক। | नदी में गिरने वाला रासायनिक पदार्थ कई प्रजातियों के लिए खतरा है। | നദിയിലേയ്ക്ക് രാസവസ്തുക്കൾ ഒഴുകിപ്പോകുന്നത് പല ജീവിവർഗ്ഗങ്ങൾക്കും ഭീഷണിയാണ്. |
Swine flu has been reported numerous times as a zoonosis in humans, usually with limited distribution, rarely with a widespread distribution. | সোয়াইন ফ্লু মানুষের মধ্যে একটি জুনোসিস হিসেবে অসংখ্যবার রিপোর্ট করা হয়েছে, যা সাধারণত সীমিত হারের সঙ্গে, খুব কমই ব্যাপকভাবে ছড়িয়ে পড়েছে। | आम तौर पर सीमित फैलाव के साथ पर शायद ही कभी व्यापक फैलाव के साथ, स्वाइन फ्लू को कई बार इंसानों में पशुजन्य रोग के रूप में देखा गया है। | സാധാരണയായി പരിമിത വ്യാപനത്തോടെ പന്നിപ്പനി മനുഷ്യരിൽ നിരവധി തവണ സൂണോസിസ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ അപൂർവ്വമായി മാത്രമേ വലിയ വ്യാപനം ഉണ്ടായിട്ടുള്ളു. |
The symptoms are like those associated with many other febrile diseases, but with emphasis on muscular pain and night sweats. | লক্ষণগুলি অন্যান্য অনেক জ্বরজনিত রোগের মতোই, তবে পেশীর ব্যথা এবং রাত্রিকালীন ঘামের প্রকোপ বেশী। | लक्षण कई अन्य ज्वर रोगों से जुड़े हैं, लेकिन इसमें मांसपेशियों में दर्द और रात को पसीना छूटना ज्यादा महत्वपूर्ण है। | രോഗലക്ഷണങ്ങൾ മറ്റ് പല പനി രോഗങ്ങളുമായി ബന്ധപ്പെട്ടവ പോലെയാണെങ്കിലും പേശി വേദനയ്ക്കും രാത്രി വിയർപ്പിനും പ്രാധാന്യമുണ്ട്. |
The second edition saw 48 professional participants from around the globe. | দ্বিতীয় পর্বে সারা বিশ্ব থেকে ৪৮ জন পেশাদার অংশগ্রহণকারী অংশ নেন। | दूसरे संस्करण में दुनिया भर से 48 पेशेवर प्रतिभागियों ने भाग लिया। | രണ്ടാം പതിപ്പിൽ ലോകമെമ്പാട് നിന്നുമുള്ള 48 പ്രൊഫഷണൽ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. |
Goa is visited by large number of international and domestic tourists each year because of its white-sand beaches, active nightlife, places of worship, and World Heritage-listed architecture. | সাদা বালির সৈকত, সক্রিয় নৈশ-জীবন, উপাসনা স্থল এবং বিশ্ব ঐতিহ্যের তালিকাভুক্ত স্থাপত্যের জন্য প্রতি বছর গোয়ায় প্রচুর সংখ্যক আন্তর্জাতিক ও দেশীয় পর্যটক আসেন। | गोवा में सफेद रेत के समुद्र तटों, सक्रिय रात्रि जीवन, पूजा स्थलों और विश्व विरासत-सूचीबद्ध वास्तुकला के कारण हर साल बड़ी संख्या में अंतर्राष्ट्रीय और घरेलू पर्यटक यहाँ आते हैं। | ഗോവയിലെ വെളുത്ത മണൽ തീരങ്ങൾ, സജീവമായ രാത്രിജീവിതം, ആരാധനാലയങ്ങൾ, ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വാസ്തുവിദ്യ എന്നിവ കാരണം എല്ലാ വർഷവും നിരവധി അന്താരാഷ്ട്ര, ആഭ്യന്തര വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു. |
The main party in Tamil Nadu at that time was the Indian National Congress (INC). | তৎকালীন তামিলনাড়ুর প্রধান দল ছিল ভারতীয় জাতীয় কংগ্রেস। | उस समय तमिलनाडु में मुख्य दल भारतीय राष्ट्रीय कांग्रेस (आई.एन.सी.) थी। | അക്കാലത്ത് തമിഴ്നാട്ടിലെ പ്രധാന പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി.) ആയിരുന്നു. |
When a player commits a foul or when the ball is deemed unplayable, play is resumed from a free hit or a face-off. | যখন কোনও খেলোয়াড় ফাউল করে বা বলটি খেলার অযোগ্য বলে বিবেচিত হয়, তখন ফ্রি হিট বা ফেস-অফ থেকে খেলা পুনরায় শুরু হয়। | जब एक खिलाड़ी फाउल करता है या जब गेंद को खेलने के लिए अयोग्य माना जाता है, तो खेल फ्री हिट से या फेस-ऑफ से फिर शुरू होता है। | ഒരു കളിക്കാരൻ ഒരു ഫൗൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ പന്ത് കളിക്കാൻ പറ്റാത്തതായി കാണപ്പെടുമ്പോഴോ, ഒരു ഫ്രീ ഹിറ്റിൽ നിന്നോ ഫേസ്-ഓഫിൽ നിന്നോ കളി പുനരാരംഭിക്കുന്നു. |
Notable practitioners of Kirana or Gwalior style called Maharashtra their home. | কিরানা বা গোয়ালিয়র রীতির বিশিষ্ট অনুশীলনকারীরা মহারাষ্ট্রকে তাঁদের আবাস বলতেন। | किराना या ग्वालियर शैली के उल्लेखनीय कलाकार महाराष्ट्र के रहने वाले थे। | കിരാന അല്ലെങ്കിൽ ഗ്വാളിയാർ ശൈലി പിന്തുടര്‍ന്നിരുന്ന പ്രമുഖർ മഹാരാഷ്ട്രയെ തങ്ങളുടെ ജന്മദേശമായി കരുതി. |
The music was released on 18 June 2014. | ২০১৪ সালের ১৮ই জুন সঙ্গীত মুক্তি পায়। | संगीत 18 जून 2014 को जारी किया गया था। | 2014 ജൂൺ 18 ന് ചിത്രത്തിൻ്റെ സംഗീതം പുറത്തിറങ്ങി. |
Scholars are divided on the effectiveness of Meghalaya's civil society. | মেঘালয়ের নাগরিক সমাজের কার্যকারিতা নিয়ে বিশেষজ্ঞরা বিভক্ত। | मेघालय के नागरिक समाज की प्रभावशीलता पर विद्वानों में मतभेद है। | മേഘാലയയിലെ പൗരസമൂഹത്തിൻ്റെ ഉദ്ദേശ്യസിദ്ധിയെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. |
Within a year, it had spread through pig populations across the United States. | এক বছরের মধ্যে মার্কিন যুক্তরাষ্ট্র ব্যাপী শূকরদের মধ্যে ছড়িয়ে পড়ে এটি। | एक साल के भीतर, यह पूरे संयुक्त राज्य अमेरिका के सुअरों की आबादी में फैल चुका था। | ഒരു വർഷത്തിനുള്ളിൽ, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള പന്നികളിലേക്ക് വ്യാപിച്ചു. |
The server and receiver must remain within their service courts, without touching the boundary lines, until the server strikes the shuttlecock. | সার্ভারের তরফে শাটলককে আঘাত না করা পর্যন্ত সার্ভার ও গ্রাহককে সীমানারেখা স্পর্শ না করে তাদের নিজেদের সার্ভিস কোর্টের ভিতরে থাকতে হবে। | सर्वर और रिसीवर को सीमा रेखा को छुए बिना अपने सर्विस कोर्ट के भीतर रहना चाहिए, जब तक कि सर्वर शटलकॉक को रैकेट से मारता नहीं है। | സെർവറും റിസീവറും അവരുടെ സർവീസ് കോർട്ടിനുള്ളിൽ, അതിർത്തി ലൈനുകളിൽ സ്പർശിക്കാതെ, സെർവർ ഷട്ടിൽകോക്കിൽ അടിക്കുന്നതുവരെ തുടരണം. |
An inter-school girls throwball tournament is held every year in the month of August. | প্রতি বছর আগস্ট মাসে একটি আন্তঃবিদ্যালয় বালিকা থ্রোবল প্রতিযোগিতা অনুষ্ঠিত হয়। | हर साल अगस्त के महीने में एक अंतर्विद्यालय बालिका थ्रोबॉल प्रतियोगिता का आयोजन किया जाता है। | എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ അന്തർ സ്കൂൾ പെൺകുട്ടികളുടെ ത്രോബോൾ ടൂർണമെൻറ് സംഘടിപ്പിക്കാറുണ്ട്. |
Four the Record - Four the Record is the fifth studio album by Miranda Lambert. | ফোর দ্য রেকর্ড: ফোর দ্য রেকর্ড হল মিরাণ্ডা ল্যামবার্টের পঞ্চম স্টুডিও অ্যালবাম। | फोर द रिकॉर्ड-फोर द रिकॉर्ड मिरांडा लैम्बर्ट का पाँचवाँ स्टूडियो संग्रह है। | ഫോർ ദ റെക്കോർഡ്: മിറാൻഡ ലാംബെർട്ടിൻ്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് ഫോർ ദ റെക്കോർഡ്. |
Numerous exchanges of envoys followed over the coming years, with some agreement as to the arms issues in 1674, but Shivaji was never to pay the Rajapur indemnity before his death, and the factory there dissolved at the end of 1682. | পরবর্তী বছরগুলিতে বহু রাষ্ট্রদূতের বিনিময় ঘটে, ১৬৭৪ খ্রিষ্টাব্দে অস্ত্রসংক্রান্ত সহ কিছু চুক্তি সহ, কিন্তু শিবাজীকে তাঁর মৃত্যুর আগে কখনও রাজাপুরকে ক্ষতিপূরণ দিতে হয়নি, এবং ১৬৮২ খ্রিষ্টাব্দের শেষের দিকে সেখানকার কারখানাটি বন্ধ হয়ে যায়। | आने वाले वर्षों में राजदूतों का आना-जाना लगा रहा और 1674 में हथियारों के मुद्दे पर कुछ समझौता हुआ , लेकिन शिवाजी की मृत्यु होने से पहले कभी भी राजापुर क्षतिपूर्ति का भुगतान नहीं किया गया और वहाँ का कारखाना 1682 के अंत में बंद हो गया। | 1674ൽ ആയുധപ്രശ്നങ്ങൾ സംബന്ധിച്ച് ചില ധാരണകൾ ഉണ്ടാകുംവിധം മുൻവർഷങ്ങളിൽ നിരവധി ദൂതന്മാരുടെ പരസ്പരസന്ദർശനങ്ങൾ നടന്നുവെങ്കിലും, ശിവജി മരിക്കുന്നതിനുമുമ്പ് ഒരിക്കലും രാജാപൂർ നഷ്ടപരിഹാരത്തുക നൽകാതിരിക്കുകയും 1682ൻ്റെ അവസാനത്തിൽ അവിടത്തെ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. |
It is about 14 km north of Bhubaneswar in the village Baranga of Cuttack tehsil and district. | ভুবনেশ্বর থেকে প্রায় ১৪ কিমি উত্তরে কটক তহসিল ও জেলার বারঙ্গ গ্রামে এটি অবস্থিত। | यह कटक तहसील और जिले के बरंगा गाँव में भुवनेश्वर से लगभग 14 कि.मी. उत्तर में है। | ഇത് ഭുവനേശ്വറിന് വടക്ക് 14 കിലോമീറ്റർ അകലെ കട്ടക്ക് താലൂക്കിലെയും കട്ടക്ക് ജില്ലയിലെയും ബരംഗ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. |
Hi Ravi, I looked at the results and they look very promising. | এই যে রবি, আমি ফলাফলগুলো দেখলাম, সেগুলো তো খুবই আশাপ্রদ মনে হচ্ছে। | हैलो रवि, मैंने परिणाम देखे, वे बहुत आशाजनक लगते हैं। | ഹായ് രവി, ഞാൻ റിസൾട്ടുകൾ നോക്കി, അവ വളരെ പ്രതീക്ഷ നൽകുന്നതാണ് ട്ടോ . |
She is married to the Indian cricketer Virat Kohli. | তিনি ভারতীয় ক্রিকেটার বিরাট কোহলিকে বিয়ে করেছেন। | उन्होंने भारतीय क्रिकेटर विराट कोहली से शादी की है। | ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ അവര്‍ വിവാഹം കഴിച്ചു. |
This whole field of research started many years ago with the Avery–MacLeod–McCarty experiment. | গবেষণার এই পুরো ক্ষেত্রটি বহু বছর আগে অ্যাভেরি-ম্যাকলাউড-ম্যাককার্টি পরীক্ষার মাধ্যমে শুরু হয়েছিল। | शोध का यह पूरा क्षेत्र कई साल पहले एवरी–मैकलियोड–मैकार्टी प्रयोग के साथ शुरू हुआ था। | നിരവധി വർഷങ്ങൾക്ക് മുമ്പ് അവെറി-മക്ലിയോഡ്-മക് കാർട്ടി പരീക്ഷണത്തോടെയാണ് ഈ ഗവേഷണ മേഖല മുഴുവൻ തുടക്കംകുറിച്ചത്. |
The trucks were not built directly by Hendrick Motorsports, but were instead provided by Hendrick-affiliated Turner Scott Motorsports. | ট্রাকগুলো সরাসরি হেনড্রিক মোটরস্পোর্টস দ্বারা নির্মিত হয়নি, পরিবর্তে হেনড্রিক-সম্পর্কিত টার্নার স্কট মোটরস্পোর্টস দ্বারা সরবরাহ করা হয়েছিল। | ट्रकों का निर्माण सीधे हेंड्रिक मोटरस्पोर्ट्स द्वारा नहीं किया गया था बल्कि हेंड्रिक-संबद्ध टर्नर स्कॉट मोटरस्पोर्ट्स द्वारा प्रदान किया गया था। | ട്രക്കുകൾ ഹെൻഡ്രിക്ക് മോട്ടോർസ്പോർട്സ് നേരിട്ട് നിർമ്മിച്ചവയല്ല, പകരം ഹെൻഡ്രിക്ക് അനുബന്ധ ടർണർ സ്കോട്ട് മോട്ടോർസ്പോർട്സ് നൽകിയവയാണ്. |
A bride wears a Lahanga, Odhani, Kurti or Poshak. | কনে লাহাঙ্গা, ওড়নি, কুর্তি বা পোশাক পরিধান করেন। | दुल्हन लहंगा, ओढनी, कुर्ती या पोशक पहनती है। | ഒരു വധു ലഹംഗയോ ഒധാനിയോ കുർത്തിയോ പോഷകോ ധരിക്കുന്നു. |
It also occurs more commonly in the developing world and tropical climates. | উন্নয়নশীল বিশ্ব এবং ক্রান্তীয় জলবায়ুতেও এটির উপস্থিতি অধিকতর। | इसका अधिकतर विकासशील दुनिया और उष्णकटिबंधीय जलवायु में घटित होना और भी आम है। | വികസ്വര രാജ്യങ്ങളിലും ഉഷ്ണമേഖലാ കാലാവസ്ഥയിലും ഇത് സാധാരണയായി ഉണ്ടാകുന്നു. |
For example, someone might have witnessed your spouse be swept over the side of a boat and dragged into the ocean. | উদাহরণস্বরূপ, কেউ আপনার স্ত্রীকে নৌকার পাশ দিয়ে সাগরে টেনে নিয়ে যেতে দেখেছেন। | उदाहरण के लिए, हो सकता है कि किसी ने आपके जीवनसाथी को नाव से गिरते हुए और समुद्र के बहाव में खिंचते हुए देखा हो। | ഉദാഹരണത്തിന്, നിങ്ങളുടെ ഇണയെ ബോട്ടിന്‍റെ വശത്തുകൂടി കടലിലേക്ക് വലിച്ചെറിയുന്നത് ആരെങ്കിലും കണ്ടിരിക്കാം. |
Chinese wrestling methods called Shuai Jiao and other Chinese grappling techniques such as Chin Na. | চীনা কুস্তি পদ্ধতি যাকে শুয়াই জিয়াও বলা হয় আর অন্যান্য চীনা কুস্তি কৌশল যেমন চিন না। | चीनी कुश्ती विधियाँ जिन्हें शुआई जियाओ कहा जाता है और अन्य चीनी कुश्ती तकनीकें जैसे चिन ना। | ഷുവായ് ജിയാവോ എന്ന ചൈനീസ് ഗുസ്തി രീതികളും ചിൻ ന പോലുള്ള മറ്റ് ചൈനീസ് മല്ലയുദ്ധ രീതികളും. |
Great Britain, Portugal, the Netherlands, and the Holy Roman Empire continued the War of the Spanish Succession, which lasted until 1714 and was concluded by the Treaty of Utrecht. | গ্রেট ব্রিটেন, পর্তুগাল, নেদারল্যান্ডস এবং পবিত্র রোমান সাম্রাজ্য স্প্যানিশ উত্তরাধিকারের যুদ্ধ অব্যাহত রেখেছিল, যা ১৭১৪ খ্রিষ্টাব্দ পর্যন্ত স্থায়ী হয়েছিল এবং ইউট্রেখ্টের চুক্তি দ্বারা শেষ হয়েছিল। | ग्रेट ब्रिटेन, पुर्तगाल, नीदरलैंड और पवित्र रोमन साम्राज्य ने स्पेनी उत्तराधिकार के युद्ध को जारी रखा, जो 1714 तक चला और उट्रेक्ट की संधि के साथ खत्म हुआ। | ഗ്രേറ്റ് ബ്രിട്ടൻ, പോർച്ചുഗൽ, നെതർലാൻഡ്സ്, ഹോളി റോമൻ സാമ്രാജ്യം എന്നിവ സ്പാനിഷ് പിന്തുടർച്ചാവകാശത്തിന്‍റെ യുദ്ധം തുടരുകയും പിന്നീടത് 1714 വരെ നീണ്ടുനിൽക്കുകയും ഉട്രെക്റ്റ് ഉടമ്പടി പ്രകാരം അവസാനിപ്പിക്കുകയും ചെയ്തു. |
The Kondana Caves are located in the small village of Kondana, 33 km north of Lonavala and 16 km northwest of Karla Caves. | কোন্ডানা গুহাগুলি লোনাভালা থেকে ৩৩ কিলোমিটার উত্তরে এবং কার্লা গুহাগুলি থেকে ১৬ কিলোমিটার উত্তর-পশ্চিমে অবস্থিত। | कोंडाना गुफाएँ लोनावला से 33 कि.मी. उत्तर और कार्ला गुफाओं से 16 कि.मी. उत्तर पश्चिम में कोंडाना के छोटे से गाँव में स्थित हैं। | ലോണാവാലയിൽ നിന്ന് 33 കിലോമീറ്റർ വടക്കും കാർള ഗുഹകളിൽ നിന്ന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമായുള്ള ചെറിയ ഗ്രാമമായ കൊണ്ടനയിലാണ് കോണ്ടാന ഗുഹകൾ സ്ഥിതിചെയ്യുന്നത്. |
This will help you understand how much you’ll have to pay upfront. | এটি আপনাকে অগ্রিম কত টাকা দিতে হবে তা বুঝতে সাহায্য করবে। | इससे आपको यह समझने में मदद मिलेगी कि आपको कितना अग्रिम भुगतान करना होगा। | നിങ്ങൾക്ക് എത്രത്തോളം പണം മുൻകൂട്ടി അടയ്ക്കണം എന്ന് മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും. |
It was discovered in 1965 by James M. Schlatter. | জেমস এম. শ্ল্যাটার ১৯৬৫ সালে এটি আবিষ্কার করেছিলেন। | इसकी खोज 1965 में जेम्स एम. श्लेटर द्वारा की गई थी। | 1965-ൽ ജെയിംസ് എം. ഷ്ലാറ്റർ ആണ് ഇത് കണ്ടെത്തിയത്. |
The town has both a hockey rink and a curling rink. | শহরে একটি হকি খেলার ক্ষেত্র এবং একটি কার্লিংয়ের ক্ষেত্র উভয়ই রয়েছে। | शहर में हॉकी का बर्फीला मैदान और कर्लिंग का बर्फीला मैदान दोनों हैं। | നഗരത്തിൽ ഒരു ഹോക്കി റിങ്കും ഒരു കേളിംഗ് റിങ്കും ഉണ്ട്. |
Its main offices are in Milton Keynes, Buckinghamshire, England. | এর প্রধান দফতর ইংল্যাণ্ড-এর বাকিংহামশায়ার-এর মিল্টন কেইনস্-এ। | इसका मुख्य कार्यालय मिल्टन कीन्स, बकिंघमशर, इंग्लैंड में हैं। | ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷയറിലെ മിൽട്ടൺ കെയിൻസിലാണ് ഇതിൻ്റെ പ്രധാന ഓഫീസുകൾ. |
He proposed that surplus water be diverted to areas of deficit. | উদ্বৃত্ত জলকে ঘাটতি এলাকাগুলিতে নিয়ে যাওয়ার প্রস্তাব দেন তিনি। | उन्होंने प्रस्ताव रखा कि अतिरिक्त जल को कमी वाले क्षेत्रों में भेजा जाना चाहिए। | അധികമുള്ള വെള്ളം ദൌർലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് തിരിച്ചുവിടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. |
The film stars Vir Das, Vega Tamotia and Anindita Nayar, and features Kavi Shastri, Natasha Rastogi and Duboree Das in supporting roles. | চলচ্চিত্রটিতে অভিনয় করেছেন বীর দাস, ভেগা তামোটিয়া ও অনিন্দিতা নায়ার এবং পার্শ্ব চরিত্রে অভিনয় করেছেন কবি শাস্ত্রী, নাতাশা রাস্তোগি ও দুবোরি দাস। | फिल्म में वीर दास, वेगा तमोतिया और अनिंदिता नायर ने अभिनय किया है और कवि शास्त्री, नताशा रस्तोगी और दुबोरी दास सहायक भूमिकाओं में हैं। | ചിത്രത്തിൽ വീർ ദാസ്, വേഗ തമോത്തിയ, അനിന്ദിത നയാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെയും കവി ശാസ്ത്രി, നടാഷ റസ്തോഗി, ദുബോരി ദാസ് എന്നിവർ സഹകഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. |
It is considered the last major land battle of the American Revolutionary War. | এটি মার্কিন স্বাধীনতা যুদ্ধের শেষ উল্লেখযোগ্য স্থলযুদ্ধ হিসাবে বিবেচিত হয়। | इसे अमेरिकी क्रांतिकारी युद्ध का अंतिम प्रमुख भूमि युद्ध माना जाता है। | അമേരിക്കൻ വിപ്ലവ യുദ്ധത്തിലെ അവസാനത്തെ പ്രധാന കരയുദ്ധമായി ഇത് കണക്കാക്കപ്പെടുന്നു. |
They gathered together to develop a platform for beginners to formulate trade strategy. | নতুনদের জন্য বাণিজ্য কৌশল প্রণয়নের স্বার্থে তারা একটি ভিত্তি তৈরি করার জন্য একত্রিত হয়েছিল। | वे शुरुआती लोगों के लिए व्यापार रणनीति तैयार करने के लिए एक मंच विकसित करने के लिए एक साथ एकत्रित हुए। | അവർ തുടക്കക്കാർക്ക് വ്യാപാര തന്ത്രം രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഒത്തുകൂടി. |
In case of infection or inflammation, blood or other body fluids may be submitted for laboratory analysis. | সংক্রমণ বা প্রদাহের ক্ষেত্রে, রক্ত বা শরীরের অন্যান্য তরল পরীক্ষাগারে বিশ্লেষণের জন্য জমা দেওয়া যেতে পারে। | संक्रमण या सूजन के मामले में, प्रयोगशाला विश्लेषण के लिए रक्त या शरीर के अन्य द्रव पदार्थ एकत्र किए जा सकते हैं। | അണുബാധയോ വീക്കമോ ഉണ്ടെങ്കിൽ, രക്തമോ മറ്റ് ശരീരദ്രവങ്ങളോ ലബോറട്ടറി വിശകലനത്തിനായി സമർപ്പിക്കാം. |
The planning for the summit includes how to deal with these groups. | শীর্ষ সম্মেলনের পরিকল্পনার মধ্যে রয়েছে কীভাবে এই গোষ্ঠীগুলির সঙ্গে মোকাবিলা করা যায়। | शिखर सम्मेलन की योजना में इन समूहों से निपटने के तरीके शामिल हैं। | ഈ വിഭാഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് ഉച്ചകോടിയുടെ ആസൂത്രണത്തിൽ ഉൾപ്പെടുന്നു. |
Even if Mahinda was born when Ashoka was as young as 20 years old, Ashoka must have ascended the throne at 34 years, which means he must have served as a viceroy for several years. | এমনকি অশোকের বয়স যখন ২০ বছর, তখনও যদি মহিন্দ জন্মগ্রহণ করে থাকেন, সেই হিসাবে অশোক অবশ্যই ৩৪ বছর বয়সে সিংহাসনে আরোহণ করেছিলেন, যার অর্থ তিনি বেশ কয়েক বছর ধরে রাজ্যপালক হিসাবে দায়িত্ব পালন করেছিলেন। | यद्यपि महिंदा का जन्म तब हुआ जब अशोक कम से कम 20 वर्ष के थे, अशोक ज़रूर ही 34 वर्ष की आयु में सिंहासन पर बैठे होंगे, जिसका अर्थ है कि उन्होंने कई वर्षों तक राजप्रतिनिधि के रूप में कार्य किया होगा। | അശോകന് 20 വയസ് പ്രായമുള്ളപ്പോഴാണ് മഹിന്ദ ജനിച്ചതെങ്കില്‍പ്പോലും, വര്‍ഷങ്ങളോളം ഒരു വൈസ്രോയിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിക്കണമെന്ന് അർഥം വരുംവിധം, അശോകന്‍ സിംഹാസനത്തിലേറിയത് 34-ാം വയസിലായിരിക്കണം. |
As punishment, wrote the Sultan, he put many Shias, Mahdi and Hindus to death (siyasat). | সুলতান লিখেছেন, শাস্তি হিসাবে তিনি অনেক শিয়া, মাহদী এবং হিন্দুদের হত্যা করেছিলেন (সিয়াসাত)। | सुल्तान ने लिखा कि सजा के रूप में उन्होनें कई शियाओं, महदी और हिंदुओं को मार डाला (सियासत)। | ശിക്ഷയായി നിരവധി ഷിയാക്കളെയും മഹ്ദിയെയും ഹിന്ദുക്കളെയും കൊന്നു (സിയാസത്ത്) എന്ന് സുൽത്താൻ എഴുതി. |
A mantra that is particularly used on this day is "guru Brahma guru Vishnu guru devo maheshwara, guru sakshat parabrahma tasmai shree gurave namah". | এই দিনে যে মন্ত্রটি বিশেষভাবে ব্যবহার করা হয় তা হল "গুরু ব্রহ্ম গুরু বিষ্ণু গুরু দেবো মহেশ্বর, গুরু সাক্ষত পরব্রহ্ম তসমই শ্রী গুরুভে নমঃ"। | इस दिन विशेष रूप से प्रयुक्त किया जाने वाला एक मंत्र है, "गुरु ब्रह्मा गुरु विष्णु गुरु देवो महेश्वरा, गुरु साक्षात परब्रह्म तस्मै श्री गुरवे नमः"। | ഈ ദിവസം പ്രത്യേകമായി ഉപയോഗിക്കുന്ന ഒരു മന്ത്രം "ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര, ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ" എന്നതാണ്. |
Huijbergen - Huijbergen is a village in the Dutch province of North Brabant. | হুইজারগেন- হুইজারগেন হল উত্তর ব্রাবান্ট-এর ডাচ প্রদেশের একটি গ্রাম। | हुइजबर्गेन-हुइजबर्गेन उत्तरी ब्रेबेंट के डच प्रांत का एक गाँव है। | ഹുയ്ബെർഗൻ: ഡച്ച് പ്രവിശ്യയായ നോർത്ത് ബ്രാബന്റിലെ ഒരു ഗ്രാമമാണ് ഹുയ്ബെർഗൻ. |
While being imprisoned, Dewi Uma came who was attracted by the valor of the Werkudara. | কারাবন্দী থাকার সময় দেবী উমা এসেছিলেন, যিনি ওয়ার্কুদারার সাহসিকতার দ্বারা আকৃষ্ট হয়েছিলেন। | जिस समय उन्हें कैद किया जा रहा था, देवी उमा आईं जो वरकुदरा की वीरता से आकर्षित हो गई थीं। | ജയിലിലായിരിക്കുമ്പോൾ, ഭീമൻ്റെ ധീരതയിൽ ആകർഷിക്കപ്പെട്ട ദേവി ഉമ വന്നു. |
I can't believe you would stoop so low to expose our game strategy to the opposition in the football competition. | আমি তো ভাবতেই পারছি না যে ফুটবল প্রতিযোগিতার বিপক্ষ দলের কাছে আমাদের খেলার কৌশল ফাঁস করে দেওয়ার মতো নীচেও তুমি নামতে পারো! | मैं तो यह सोच कर ही आग बबूला हो रहा हूँ की तुम इतना नीचे गिर सकते हो कि हमारी खेल रणनीति का विपक्ष टीम के सामने खुलासा कर दो। किसी ने सच ही कहा है कि घर का भेदी लंका ढाए। | ഫുട്ബോൾ മത്സരത്തിൽ എതിരാളികൾക്ക് മുന്നിൽ നിങ്ങൾ ഇത്രയും തരംതാഴ്ത്തുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. |
Garth Snow, General Manager of the Islanders, indicated his support for Simon in a brief press release. | সংক্ষিপ্ত এক সাংবাদিক সম্মেলনে সাইমনের প্রতি তাঁর সমর্থনের ইঙ্গিত দিয়েছেন আইল্যাণ্ডারদের জেনারেল ম্যানেজার গার্থ স্নো। | आइलैंडर्स के महाप्रबंधक गार्थ स्नो ने एक संक्षिप्त प्रेस विज्ञप्ति में साइमन के लिए अपने समर्थन का संकेत दिया। | ഐലൻഡേഴ്‌സിൻ്റെ ജനറൽ മാനേജർ ആയ ഗാർത്ത് സ്നോ ഒരു ഹ്രസ്വ പത്രക്കുറിപ്പിൽ സൈമണിന് പിന്തുണ അറിയിച്ചു. |
Smoak Jr. was nominated to the court by President George W. Bush. | স্মোক জুনিয়রকে আদালতে মনোনীত করেছিলেন রাষ্ট্রপতি জর্জ ডব্লিউ বুশ। | स्मोक जूनियर को राष्ट्रपति जॉर्ज डब्ल्यू बुश द्वारा अदालत के लिए नामित किया गया था। | സ്മോക്ക് ജൂനിയറിനെ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യു. ബുഷ് കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്തു. |
Often times, major companies will have social media accounts or pages. | অনেক সময় বড় কোম্পানিগুলির সোশ্যাল মিডিয়া অ্যাকাউন্ট বা পেজ থাকে। | अक्सर बड़ी कंपनियों के सोशल मीडिया खाते या पृष्ठ होंगे। | പലപ്പോഴും, പ്രധാന കമ്പനികൾക്ക് സോഷ്യൽ മീഡിയ അക്കൌണ്ടുകളോ പേജുകളോ ഉണ്ടായിരിക്കും. |
In early 2014, the couple announced that they have separated. | ২০১৪ সালের প্রথম দিকে দম্পতি ঘোষণা করেছিলেন যে, তাঁদের বিবাহবিচ্ছেদ ঘটেছে। | 2014 की शुरुआत में, दम्पति ने घोषणा की कि वे अलग हो गए हैं। | 2014 ന്‍റെ തുടക്കത്തിൽ, ദമ്പതികൾ തമ്മിൽ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. |
They operate scheduled flights in the Middle East and international flights. | তারা মধ্যপ্রাচ্য এবং আন্তর্জাতিক স্তরে নির্ধারিত বিমান পরিচালনা করে। | वे निर्धारित की गई उड़ानें मध्यपूर्व में और अंतरराष्ट्रीय उड़ानें संचालित करते हैं। | അവർ മധ്യപൂര്‍വ മേഖലയില്‍ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകളും രാജ്യാന്തര ഫ്‌ളൈറ്റുകളും പ്രവർത്തിപ്പിക്കുന്നു. |
Bayern struck back within 13 minutes, after a Willy Sagnol free kick was headed home by Lúcio. | উইলি সাগ্নোলের একটি ফ্রি কিক থেকে লুসিও একটি গোল করার পর, ১৩ মিনিটের মধ্যে বায়ার্ন ঘুরে দাঁড়ায়। | बायर्न ने 13 मिनट में वापसी की जब लुसियो ने विली सैग्नोल की फ़्री किक को अपने सिर से गोल में डाल दिया। | വില്ലി സാഗ്‌നോളിൻ്റെ ഒരു ഫ്രീകിക്ക് ലൂഷ്യോ ഹെഡ് ചെയ്ത് ഗോളാക്കിയതോടെ 13 മിനിറ്റിനുള്ളിൽ ബയേൺ തിരിച്ചടിച്ചു. |
Sir! I told you to book a ticket from Banglore to Chennai but you've booked it from Banglore to Pune. Are you conscious? | স্যার! আমি আপনাকে ব্যাঙ্গালোর থেকে চেন্নাইয়ের টিকিট বুক করতে বলেছিলাম আর আপনি ব্যাঙ্গালোর থেকে পুনে যাওয়ার টিকিট বুক করেছেন। আপনার মনটা কোথায় বলুন তো? | सर! मैंने आपसे बैंगलोर से चेन्नई के लिए टिकट बुक करने के लिए कहा था, लेकिन आपने तो बैंगलोर से पुणे के लिए बुक कर दी है। आप होश में भी हैं? | സർ! ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് ഞാൻ പറഞ്ഞത്, പക്ഷെ നിങ്ങൾ ബാംഗ്ലൂരിൽ നിന്ന് പൂനെയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. നിങ്ങൾക്ക് ബോധമില്ലേ? |
The Shree Govindajee Temple and the ISKCON temples particularly mark the Janmashtami festival. | শ্রী গোবিন্দজি মন্দির এবং ইসকন মন্দির জন্মাষ্টমী উৎসবকে বিশেষ করে উদযাপন করে। | श्री गोविंदजी मंदिर और इस्कॉन मंदिर जन्माष्टमी त्योहार को विशेष रूप से मनाते हैं। | പ്രത്യേകിച്ചും ശ്രീ ഗോവിന്ദജീ ക്ഷേത്രവും ഇസ്കോൺ ക്ഷേത്രങ്ങളും ഈ ജന്മാഷ്ടമി ഉത്സവം ആഘോഷിക്കുന്നു. |
He worked for Madame de Maintenon who arranged concerts for King Louis XIV. | তিনি ম্যাডাম দ্য মেইনটেনোন-এর জন্য কাজ করেছিলেন যিনি রাজা চতুর্দশ লুইয়ের জন্য সঙ্গীতানুষ্ঠানের আয়োজন করেছিলেন। | उन्होंने मैडम द मेंटेनन के लिए काम किया जिन्होंने राजा लुई चौदहवें के लिए संगीत कार्यक्रम आयोजित कराये। | ലൂയി പതിനാലാമൻ രാജാവിനുവേണ്ടി സംഗീതക്കച്ചേരികൾ സംഘടിപ്പിച്ച മാഡം ഡി മെയിൻ്റനണിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. |
Therefore, its often easier to be screened by a psychologist or therapist first. | অতএব, প্রথমে প্রায়শই একজন মনোবিজ্ঞানী বা থেরাপিস্টের দ্বারা পরীক্ষা হওয়াটা বেশি সহজ। | इसलिए, पहले मनोवैज्ञानिक या चिकित्सक द्वारा जाँच करा लेना अक्सर आसान होता है। | അതിനാൽ, ആദ്യം ഒരു സൈക്കോളജിസ്റ്റോ തെറാപ്പിസ്റ്റോ പരിശോധിക്കുന്നത് പലപ്പോഴും എളുപ്പമാണ്. |
Here, Tukaram is asked to present proof of his claim. | এখানে, তুকারামকে তার দাবির প্রমাণ উপস্থাপন করতে বলা হয়েছে। | यहाँ तुकाराम को अपने दावे का सबूत पेश करने के लिए कहा जाता है। | അപ്പോൾ തുകാറാമിനോട് തന്‍റെ അവകാശവാദത്തിന്‍റെ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെടുന്നു. |
No more than three Commissioners can be of the same political party. | একই রাজনৈতিক দলের তিনজনের বেশি কমিশনার হতে পারবেন না। | एक ही राजनीतिक दल के तीन से अधिक आयुक्त नहीं हो सकते हैं। | ഒരേ രാഷ്ട്രീയപാർട്ടിയിൽ നിന്ന് മൂന്നിൽ കൂടുതൽ കമ്മീഷണർമാർ പാടില്ല. |
The hypnotist makes Homer back to thinking like an adult again. | সম্মোহনকারী তখন হোমারকে আবার প্রাপ্তবয়স্কদের মতো ভাবতে বাধ্য করে। | सम्मोहनकर्ता होमर को फिर से एक वयस्क की तरह सोचने पर मजबूर कर देता है। | ഹോമറിനെ പഴയതുപോലെ മുതിർന്നവരെപ്പോലെ ചിന്തിക്കാൻ ഹിപ്നോട്ടിസ്റ്റ് പ്രേരിപ്പിച്ചു. |
When that device is done, the token is sent to the next device. | সেই যন্ত্রটি তৈরি হয়ে গেলে, টোকেনটি পরবর্তী যন্ত্রে পাঠানো হয়। | जब उस उपकरण पर काम पूरा हो जाता है, तब टोकन को अगले उपकरण पर भेज दिया जाता है। | ആ ഡിവൈസ് പൂർത്തിയാകുമ്പോൾ ആ ടോക്കണ്‍ അടുത്ത ഡിവൈസിലേക്ക് അയയ്ക്കുന്നു. |
As of 2015, it is estimated that about 89 million people live in yaws-endemic areas, but data are poor, and this is likely an overestimate. | ২০১৫ সালের হিসাবে, এটি অনুমান করা হয়েছে যে প্রায় ৮ কোটি ৯০ লক্ষ্য লোক ইয়াওস-স্থানীয় অঞ্চলে বাস করে, কিন্তু ডেটা দুর্বল, এবং এটি সম্ভবত একটি অত্যধিক মূল্যায়ন। | 2015 तक, यह अनुमान लगाया गया है कि लगभग 890 लाख लोग यॉज-स्थानिक क्षेत्रों में रहते हैं, लेकिन जानकारी खराब है, और यह अनुमान संभवतः ऊँचा हो। | 2015 ആയപ്പോൾ, ഏകദേശം 8.9 കോടി ആളുകൾ യോവ്സ് പതിവായുണ്ടാകുന്ന പ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, വിവരസഞ്ചയം മോശമാകയാല്‍, ഇത് ഒരു അമിതമായ മതിപ്പാകാൻ ഇടയുണ്ട്. |
The tenth and the last guru of Sikhism, Guru Gobind Singh, was born in Patna in 1666. | শিখ ধর্মের দশম এবং শেষ গুরু, গুরু গোবিন্দ সিংহ, ১৬৬৬ খ্রিষ্টাব্দে পাটনায় জন্মগ্রহণ করেছিলেন। | सिख धर्म के दसवें और अंतिम गुरु, गुरु गोबिंद सिंह, का जन्म 1666 में पटना में हुआ था। | സിഖ് മതത്തിന്‍റെ പത്താമത്തെയും അവസാനത്തെയും ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് 1666-ൽ പട്‌നയിലാണ് ജനിച്ചത്. |
In 2013 the Food and Agriculture Organization (FAO) of the United Nations formally declared the below-sea-level farming system in Kuttanad as Globally Important Agricultural Heritage Systems (GIAHS). | ২০১৩ সালে রাষ্ট্রসঙ্ঘের খাদ্য ও কৃষি সংস্থা (এফ.এ.ও) আনুষ্ঠানিকভাবে কুট্টানাড়ের সমুদ্র স্তরের কৃষিকে বিশ্বজনীনভাবে গুরুত্বপূর্ণ কৃষি ঐতিহ্য ব্যবস্থা (জি.আই.এ.এইচ.এস) হিসাবে ঘোষণা করে। | 2013 में संयुक्त राष्ट्र के खाद्य और कृषि संगठन (एफ.ए.ओ.) ने औपचारिक रूप से कुट्टनाड में समुद्र के स्तर से नीचे की कृषि प्रणाली को वैश्विक रूप से महत्वपूर्ण कृषि विरासत प्रणाली (जी.आई.ए.एच.एस.) के रूप में घोषित किया। | 2013ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ.) കുട്ടനാട്ടിലെ സമുദ്ര നിരപ്പിനു താഴെയുള്ള കാർഷിക സമ്പ്രദായത്തെ ആഗോളതലത്തിൽ പ്രധാനപ്പെട്ട കാർഷിക പൈതൃക സംവിധാനമായി (ജി.ഐ.എ.എച്.എസ്.) ഔദ്യോഗികമായി പ്രഖ്യാപിച്ചു. |
The Chief Justice of the Madras High Court is the head of the judiciary. | মাদ্রাজ উচ্চ আদালতের প্রধান বিচারপতি হলেন বিচার বিভাগের প্রধান। | मद्रास उच्च न्यायालय के मुख्य न्यायाधीश न्यायपालिका के प्रमुख हैं। | മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജുഡീഷ്യറിയുടെ തലവൻ. |
After seeing that bus arrive, my heart is filled with despair. I know not when I will return. | ওই বাসটাকে আসতে দেখে মনটা দুঃখে কাতর হয়ে যাচ্ছে। জানিনা কবে আবার ফিরতে পারব। | बस को आता देख मेरा मन डूबने लगा है। अब पता नहीं कब लौटना हो पाएगा। | ആ ബസ് വരുന്നത് കണ്ടപ്പോ എനിക്ക് ആകെ നിരാശയായി . ഇനി ഞാൻ എപ്പോഴ മടങ്ങി വരാന്നു അറിയില്ല. |
The descriptive possessive occurs when the concord agrees with the possessor of some descriptive quality, which cannot be pronominal. | বর্ণনামূলক অধিকার তখন ঘটে যখন কনকর্ড কিছু বর্ণনামূলক গুণের অধিকারীর সঙ্গে একমত হয়, যা সর্বনামস্বরূপ হতে পারে না। | वर्णनात्मक संबंधवाचक तब होता है जब सामंजस्य कुछ वर्णनात्मक गुणवत्ता रखने वाले के अनुकूल हो, जो सर्वनाम नहीं हो सकता। | പ്രോണോമിനൽ ആയിരിക്കാൻ കഴിയാത്ത ചില വിവരണാത്മക ഗുണത്തിന്‍റെ ഉടമയുമായി കോൺകോർഡ് യോജിക്കുമ്പോൾ ഡിസ്ക്രിപ്റ്റീവ് പോസ്സസ്സീവ് ഉണ്ടാകുന്നു. |
A button might be a simple fix, but that may not be the case with a ripped-out seam. | একটি বোতাম সহজ সমাধান হতে পারে, কিন্তু ছিঁড়ে যাওয়া সেলাইয়ের ক্ষেত্রে তা নাও হতে পারে। | एक बटन आसानी से टांका जा सकता है, लेकिन एक फटी हुई सिलाई ठीक करना आसान न हो। | ഒരു ബട്ടൺകൊണ്ട് പ്രശ്‍നം ലളിതമായി പരിഹരിക്കാമായിരിക്കുമെങ്കിലും ഒരു വിട്ടുപോയ തുന്നലിൻ്റെ കാര്യത്തിൽ അത് അങ്ങനെയാകണമെന്നില്ല. |
Mexican president Felipe Calderón defined the situation as critical and urged all Mexicans to give their support. | মেক্সিকোর রাষ্ট্রপতি ফেলিপে কাল্ডেরন পরিস্থিতিকে সংকটজনক হিসেবে বর্ণনা করেছেন এবং মেক্সিকোর সকল নাগরিকের প্রতি তাদের সমর্থন জানানোর আহ্বান জানিয়েছেন। | मैक्सिकन राष्ट्रपति फिलिप काल्डेरॉन ने स्थिति को गंभीर बताया और मैक्सिको के सभी लोगों को समर्थन देने का आग्रह किया। | സ്ഥിതിഗതികൾ ഗുരുതരമാണെന്നും എല്ലാ മെക്സിക്കൻ ജനങ്ങളോടും പിന്തുണ നൽകണമെന്നും മെക്സിക്കൻ പ്രസിഡന്‍റ് ഫെലിപ് കാൽഡെറോൺ നിർദ്ദേശിച്ചു. |
Around the early months of 1994, the lyrics of the song was finished. | ১৯৯৪ সালের শুরুর দিকের মাসগুলিতে, গানের কথা লেখা শেষ হয়েছিল। | 1994 के शुरुआती महीनों के आसपास, गाने के बोल पूरे हो गए थे। | 1994-ന്‍റെ ആദ്യ മാസങ്ങളിൽ, പാട്ടിന്‍റെ വരികൾ പൂർത്തിയായി. |
If you know what you are looking for, type it into Wikipedia's search box. | আপনি যদি জানেন যে আপনি কী খুঁজছেন, তবে এটি উইকিপিডিয়ার সার্চ বক্সে টাইপ করুন। | यदि आप जानते हैं कि आप क्या खोज रहे हैं, तो उसे विकिपीडिया के खोज वाले हिस्से में टाइप करें। | താങ്കൾ എന്താണ് തിരയുന്നതെന്ന് താങ്കൾക്കറിയാമെങ്കിൽ അത് വിക്കിപീഡിയയുടെ തിരയൽ ബോക്സിൽ ടൈപ്പുചെയ്യുക |
Meanwhile, Mukesh's sisters are having a hard time at the orphanage. | এদিকে, মুকেশের বোনেরা অনাথালয়ে কষ্টে দিন কাটায়। | इस दौरान मुकेश की बहनों को अनाथालय में कठिनाईयों का सामना करना पड़ रहा है। | അതേസമയം, മുകേഷിൻ്റെ സഹോദരിമാർ അനാഥാലയത്തിൽ കഷ്ടപ്പെടുകയാണ്. |
Bank pool can be played with a full rack (can be a long game), but is more typically played with nine balls (frequently called "nine-ball bank"). | ব্যাংক পুল একটি পূর্ণ র্যাক দিয়ে খেলা যেতে পারে (একটি লম্বা খেলা হতে পারে), তবে সাধারণত নয় বল দিয়ে খেলা হয় (প্রায়শই "নয়- বল ব্যাংক" বলা হয়)। | बैंक पूल को एक पूर्ण रैक के साथ खेला जा सकता है (यह एक लंबा खेल हो सकता है), लेकिन इसे आम तौर पर नौ गेंदों के साथ खेला जाता है (जिसे अक्सर "नाइन-बॉल बैंक" कहा जाता है)। | ബാങ്ക് പൂൾ ഒരു ഫുൾ റാക്ക് ഉപയോഗിച്ച് കളിക്കാൻ കഴിയുമെങ്കിലും (ഇത് ഒരു നീണ്ട ഗെയിം ആകാം) സാധാരണയായി ഒൻപത് പന്തുകൾ കൊണ്ടാണ് കളിക്കുന്നത് (പലപ്പോഴും "ഒൻപത് പന്ത് ബാങ്ക്" എന്ന് വിളിക്കുന്നു). |
Eight years later, Heijn opened new stores in Purmerend and Zaandam. | আট বছর পরে, হেইজন পারমেরেণ্ড এবং জান্দামে নতুন দোকান খোলেন। | आठ साल बाद, हाइजन ने पुरमेरेंड और ज़ैंडम में नए स्टोर खोले। | എട്ട് വർഷങ്ങള്‍ക്കു ശേഷം, പുർമെറെൻഡിലും സാന്ദമിലും ഹെയ്ജിൻ പുതിയ സ്റ്റോറുകൾ തുറന്നു. |
Some malls have movie theaters built into them. | কিছু মলের মধ্যে চলচ্চিত্র প্রেক্ষাগৃহ আছে। | कुछ मॉलों में सिनेमा घर बने होते हैं। | ചില മാളുകളിൽ സിനിമാ തിയേറ്ററുകൾ നിർമ്മിച്ചിട്ടുണ്ട്. |
The definition may also include accessory dwelling units, although, not always. | সংজ্ঞাটিতে আনুষঙ্গিক বাসস্থানের এককও অন্তর্ভুক্ত থাকতে পারে, যদিও সবসময় নয়। | परिभाषा में सहायक आवास इकाइयाँ भी शामिल हो सकती हैं, हालाँकि, हमेशा नहीं। | എല്ലായ്‌പ്പോഴും അങ്ങനെയല്ലെങ്കിലും, നിര്‍വചനത്തില്‍ ഘടകഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഇടവും ഉള്‍പ്പെട്ടേക്കാം. |
The film was directed by Veera Shankar and produced by Kalyan's brother Nagendra Babu under Anjana Productions' banner. | চলচ্চিত্রটি পরিচালনা করেন বীর শঙ্কর এবং অঞ্জনা প্রযোজনার ব্যানারে প্রযোজনা করেন কল্যাণের ভাই নগেন্দ্র বাবু। | यह फिल्म वीरा शंकर द्वारा निर्देशित और अंजना प्रोडक्शंस के बैनर तले कल्याण के भाई नागेंद्र बाबू द्वारा निर्मित थी। | വീര ശങ്കർ സംവിധാനം ചെയ്ത ആ ചിത്രം കല്യാണിൻ്റെ സഹോദരനായ നാഗേന്ദ്ര ബാബു അഞ്ജനാ പ്രൊഡക്ഷൻസിൻ്റെ നാമത്തിൽ നിർമ്മിച്ചതായിരുന്നു. |
Prominent among them were Pataliputra, Bangarh, Tamralipta, Champapuri, Chandraketugarh, Dantapura, Gauda, Katak, Sisupalgarh, Tosali, Gaya, Jaugada, Pandua, Rajapura, Asurgarh and Vaishali. | এদের মধ্যে উল্লেখযোগ্য ছিল পাটলিপুত্র, বানগড়, তাম্রলিপ্ত, চম্পাপুরী, চন্দ্রকেতুগড়, দন্তপুরা, গৌড়, কটক, শিশুপালগড়, তোসালি, গয়া, জৌগদা, পান্ডুয়া, রাজাপুরা, অসুরগড় এবং বৈশালী। | उनमें से प्रमुख थे पाटलिपुत्र, बानगढ़, ताम्रलिप्त, चंपापुरी, चंद्रकेतुगढ़, दंतपुरा, गौड़ा, कटक, शिशुपालगढ़, तोसाली, गया, जौगड़ा, पांडुआ, राजापुरा, असुरगढ़ और वैशाली। | പാടലീപുത്ര, ബംഗാർ, താമ്രലിപ്ത, ചമ്പപുരി, ചന്ദ്രകേതുഗർ, ദന്തപുര, ഗൗഡ, കടക്, ശിശുപാൽഗഡ്, തോസാലി, ഗയ, ജൗഗദ, പാണ്ഡുവ, രാജപുര, അസുർഗഢ്, വൈശാലി എന്നിവയായിരുന്നു അവയിൽ പ്രധാനപ്പെട്ടവ. |
There have been concerns that these events appropriate and trivialise aspects of Holi for commercial gain—downplaying or completely ignoring the cultural and spiritual roots of the celebration. | উদ্বেগের বিষয় হল যে এই অনুষ্ঠানগুলি বাণিজ্যিক লাভের জন্য হোলির দিকগুলি উপযুক্ত এবং তুচ্ছ করে তোলে - উদযাপনের সাংস্কৃতিক এবং আধ্যাত্মিক শিকড়গুলিকে হ্রাস করা বা সম্পূর্ণরূপে উপেক্ষা করা। | ऐसी चिंताएं हैं कि ये आयोजन व्यावसायिक लाभ के लिए त्योहार की सांस्कृतिक और आध्यात्मिक जड़ों का महत्व कम करके या पूरी तरह से अनदेखा करके होली के पहलुओं को अनुचित और तुच्छ बनाते हैं। | ഈ പരിപാടികൾ വാണിജ്യ നേട്ടത്തിനായി ഹോളിയുടെ വശങ്ങളെ സ്വന്തവും നിസ്സാരവുമാക്കുകയും ആഘോഷത്തിന്‍റെ സാംസ്കാരികവും ആത്മീയവുമായ വേരുകളെ താഴ്ത്തിക്കെട്ടുകയോ പൂർണ്ണമായും അവഗണിക്കുകയോ ചെയ്യുന്നതായി ആശങ്കയുണ്ട്. |
There was extensive reportage in the international media. | আন্তর্জাতিক গণমাধ্যমে এ নিয়ে ব্যাপক প্রতিবেদন প্রকাশিত হয়েছে। | अंतर्राष्ट्रीय मीडिया में इसकी व्यापक रिपोर्टिंग हुई। | അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാപകമായ റിപ്പോർട്ടുകളുണ്ടായിരുന്നു. |
Many other artists who saw his work tried to have the same emotional quality. | তাঁর কাজ দেখেছেন এমন আরও অনেক শিল্পী নিজেদের কাজের মধ্যে একই আবেগপূর্ণ বৈশিষ্ট্য আনার চেষ্টা করেছিলেন। | उनके काम को देखने वाले कई अन्य कलाकारों ने समान भावनात्मक गुण रखने की कोशिश की। | അദ്ദേഹത്തിൻ്റെ സൃഷ്ടികൾ കണ്ട മറ്റ് പല കലാകാരന്മാരും അതേ വൈകാരികഗുണനിലവാര മുള്ളവരായിരിക്കാൻ ശ്രമിച്ചു. |
This cycle produces ever-increasing income streams without any direct cost to you. | এই চক্র আপনার কোনও প্রত্যক্ষ খরচ ছাড়াই ক্রমবর্ধমান আয়ের প্রবাহ তৈরি করে। | यह चक्र आपके लिए बिना किसी प्रत्यक्ष लागत के निरंतर बढ़ने वाली आय का स्रोत पैदा करता है। | ഈ ആവൃത്തി നിങ്ങൾക്ക് നേരിട്ടുള്ള ചെലവുകളൊന്നുമില്ലാതെ വർദ്ധിച്ചുവരുന്ന വരുമാനധാരകൾ സൃഷ്ടിക്കുന്നു. |
During the monsoon season (June–October), floods are a very common occurrence. | বর্ষার মরশুমে (জুন-অক্টোবর) বন্যা খুব সাধারণ ঘটনা। | मानसून के मौसम (जून-अक्टूबर) के दौरान बाढ़ आना बहुत आम बात है। | കാലവർഷ സമയത്ത് (ജൂൺ-ഒക്ടോബർ) വെള്ളപ്പൊക്കം വളരെ സാധാരണമായ ഒരു സംഭവമാണ്. |
In 1498, during Vasco da Gama's visit to India, the local Kolathiri king granted the land to the Portuguese to build a settlement in present-day Kerala. | ১৪৯৮ খ্রিষ্টাব্দে ভাস্কো দা গামার ভারত সফরের সময়, স্থানীয় কোলাতিরি রাজা বর্তমান কেরলে একটি বসতি গড়ে তোলার জন্য পর্তুগিজদের জমি দেন। | 1498 में, वास्को डी गामा की भारत यात्रा के दौरान, स्थानीय कोलाथिरी राजा ने पुर्तगालियों को वर्तमान केरल में एक बस्ती बनाने के लिए भूमि प्रदान की। | 1498ൽ വാസ്കോ ഡ ഗാമ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രാദേശിക കോലത്തിരി രാജാവ് പോർച്ചുഗീസുകാർക്ക് ഇന്നത്തെ കേരളത്തിൽ ഒരു വാസസ്ഥലം നിർമ്മിക്കാൻ ഈ ഭൂമി നൽകി. |
Dust storms having a velocity of 48–64 km/h are most frequent in May and with a second maximum in April and June. | মে মাসে ৪৮-৬৪ কিলোমিটার প্রতি ঘণ্টা বেগে এবং এপ্রিল ও জুন মাসে দ্বিতীয় সর্বোচ্চ বেগে ধূলিঝড় হয়। | मई में 48-64 किमी/घंटा के वेग के साथ धूल भरी आंधी बहुत आती है और अप्रैल और जून में मई से थोड़ा कम होती हैं। | മണിക്കൂറിൽ 48-64 കിലോമീറ്റർ വേഗതയുള്ള പൊടിക്കാറ്റ് മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ ഉണ്ടാകുന്നതെന്നിരിക്കെ രണ്ടാമത്തെ ഉയർന്നത് ഏപ്രിൽ, ജൂൺ മാസങ്ങളിലാണ്. |
He nominated Gandhi to succeed him as the Congress president during his absence in jail, but Gandhi declined, and Nehru nominated his father as his successor. | জেলে অনুপস্থিতির সময় তিনি গান্ধীকে কংগ্রেস প্রধানের পদে তাঁর উত্তরসূরি হিসাবে মনোনীত করেছিলেন, কিন্তু গান্ধী তা প্রত্যাখ্যান করেছিলেন এবং নেহরু তাঁর পিতাকে তাঁর উত্তরসূরি হিসাবে মনোনীত করেন। | जेल में रहने के कारण अपनी अनुपस्थिति के दौरान उन्होंने गाँधी को कांग्रेस अध्यक्ष के रूप में नामित किया, लेकिन गाँधी ने मना कर दिया, और नेहरू ने अपने पिता को अपने उत्तराधिकारी के रूप में नामित किया। | താൻ ജയിലിലാകുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷനായി തന്നെ പിന്തുടരാൻ അദ്ദേഹം ഗാന്ധിയെ നാമനിർദ്ദേശം ചെയ്തെങ്കിലും, ഗാന്ധി വിസമ്മതിക്കുകയും നെഹ്റു തൻ്റെ പിതാവിനെ തൻ്റെ പിൻഗാമിയായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. |
Then after 1954, he started to ask for donations from whole villages in a programme he called Gramdan. | তারপর, ১৯৫৪ সালের পর, তিনি গ্রামদান নামে একটি কর্মসূচিতে সম্পূর্ণ গ্রামের কাছ থেকে অনুদান চাইতে শুরু করেন। | फिर 1954 के बाद उन्होंने एक कार्यक्रम के लिए, जिसे उन्होंने ग्रामदान नाम दिया, पूरे गांव से चंदा मांगना शुरू किया। | 1954ന് ശേഷം അദ്ദേഹം ഗ്രാമദാൻ എന്ന പദ്ധതിയുടെ പേരിൽ മുഴുവൻ ഗ്രാമങ്ങളിൽ നിന്നും സംഭാവന ചോദിക്കാൻ തുടങ്ങി. |
The Ahom kingdom was established in 1228 when the first Ahom king Sukaphaa came from Mong Mao and entered the Brahmaputra valley, crossing the rugged Patkai mountain range. | মং মাও থেকে প্রথম আহোম রাজা চুকাফা এসে রুক্ষ পাটকাই পর্বতমালা অতিক্রম করে ব্রহ্মপুত্র উপত্যকায় প্রবেশ করলে ১২২৮ খ্রিষ্টাব্দে আহোম রাজ্য প্রতিষ্ঠিত হয়। | अहोम साम्राज्य की स्थापना 1228 में हुई जब पहले अहोम राजा सुकफा, पथरीले पटकाई पर्वत श्रृंखला को पार करते हुए मोंग माओ से ब्रह्मपुत्र घाटी में पहुंचे। | ആദ്യത്തെ അഹോം രാജാവായ സുകഫ 1228ൽ മോങ് മാവോയിൽ നിന്ന് വന്ന് മുരത്ത പട്‌കായ് പർവതനിരകൾ കടന്ന് ബ്രഹ്മപുത്ര താഴ്‌വരയിൽ പ്രവേശിച്ചപ്പോഴാണ് അഹോം രാജ്യം സ്ഥാപിതമായത്. |
Under the 10+2+3 plan, students may enroll in general or professional degree programs after passing the Higher Secondary Examination. | ১০ + ২ + ৩ পরিকল্পনা অনুসারে, শিক্ষার্থীরা উচ্চ মাধ্যমিক পরীক্ষায় উত্তীর্ণ হওয়ার পর সাধারণ বা পেশাদার ডিগ্রি প্রোগ্রামে নাম নথিভুক্ত করতে পারে। | 10 + 2 + 3 योजना के अंतर्गत, छात्र उच्च माध्यमिक परीक्षा उत्तीर्ण करने के बाद सामान्य या व्यावसायिक डिग्री कार्यक्रमों में नामांकन कर सकते हैं। | 10+2+3 പദ്ധതി പ്രകാരം ഹയർ സെക്കൻഡറി പരീക്ഷ പാസ്സായ ശേഷം വിദ്യാർത്ഥികൾക്ക് ജനറൽ ഡിഗ്രി കോഴ്‌സുകളിലോ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലോ ചേരാം. |
He snatched the karam branch and threw it into the river. | সে করমের ডালটি ছিনিয়ে নিয়ে নদীতে ফেলে দিল। | उसने करम-शाख छीन ली और उसे नदी में फेंक दिया। | അവൻ കരം മരത്തിന്‍റെ ശാഖ പിടിച്ചുവാങ്ങി പുഴയിലേക്ക് എറിഞ്ഞു. |
He is known to have worked in a flax mill on the Glasgow Vennell. | তিনি গ্লাসগো ভেনেলের একটি শণের মিলে কাজ করতেন বলে জানা যায়। | ऐसा माना जाता है की उन्होंने ग्लासगो वेनेल में एक पटसन मिल में काम किया था। | ഗ്ലാസ്ഗോ വെന്നലിലെ ഒരു ഫ്ളാക്സ് മില്ലിൽ അദ്ദേഹം ജോലി ചെയ്തിരുന്നതായി അറിയാം. |
On 17 March 1976, Visconti died from a stroke in Rome, Italy. | ১৯৭৬ সালের ১৭ই মার্চ ইতালির রোমে স্ট্রোকের কারণে ভিস্কন্তি মারা যান। | विस्कोंटी की 17 मार्च 1976 को रोम, इटली में आघात से मृत्यु हो गई। | 1976 മാർച്ച് 17-ന് ഇറ്റലിയിലെ റോമിൽ വച്ച് ഒരു സ്‌ട്രോക്കിനെ തുടര്‍ന്ന് വിസ്കോണ്ടി മരിച്ചു. |
He plays as a left back for Barcelona and the Spain national team. | তিনি বার্সেলোনা এবং স্পেনের জাতীয় দলের হয়ে লেফট ব্যাক হিসেবে খেলেন। | वे बार्सिलोना और स्पेन की राष्ट्रीय टीम के लिए लेफ्ट बैक के रूप में खेलते हैं। | ബാഴ്സലോണയ്ക്കും സ്പെയിൻ ദേശീയ ടീമിനും വേണ്ടി ലെഫ്റ്റ് ബാക്ക് ആയാണ് അദ്ദേഹം കളിക്കുന്നത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.