english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
According to Flood, "The actual term yoga first appears in the Katha Upanishad, dated to the fifth to first centuries BCE. | ফ্লাডের মত অনুসারে, "যোগ শব্দটি প্রথম পাওয়া যায় খ্রিষ্টপূর্ব পঞ্চম থেকে প্রথম শতাব্দীর কঠ উপনিষদে"। | फ्लड के अनुसार, "वास्तविक शब्द योग पहली बार कथा उपनिषद में प्रकट होता है जो पांचवीं से पहली शताब्दी ईसा पूर्व तक में लिखा गया था। | ബി. സി. അഞ്ചാം നൂറ്റാണ്ട് മുതൽ ഒന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ കഠ ഉപനിഷത്തിലാണ് യോഗ എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. |
She completed her graduation in business studies from Delhi University. | তিনি দিল্লি বিশ্ববিদ্যালয় থেকে বিজনেস স্টাডিজ-এ স্নাতক স্তর সম্পন্ন করেন। | उन्होंने दिल्ली यूनिवर्सिटी से बिजनेस स्टडीज़ में स्नातक पूरा किया। | അവര്‍ ഡൽഹി സർവകലാശാലയിൽ നിന്ന് ബിസിനസ് പഠനത്തിൽ ബിരുദം പൂർത്തിയാക്കി. |
The human skeletal remains are visible at its bottom when the snow melts. | তুষার গলে গেলে এর তলদেশে মানুষের কঙ্কালের অবশিষ্টাংশ দেখা যায়। | बर्फ पिघलने पर मानव कंकाल के अवशेष इसके तल पर दिखाई देते हैं। | മഞ്ഞ് ഉരുകുമ്പോൾ മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങൾ അതിൻ്റെ അടിയിൽ ദൃശ്യമാകുന്നു. |
Sandbox toys, sidewalk chalk, sturdy cars and wagons, balls, bubbles, and sprinkler toys are all fun options. | বালির বাক্স, ফুটপাথের চক, শক্ত গাড়ি এবং মালবাহী গাড়ি, বল, বুদবুদ এবং জল-ছেটানো খেলনা সবই মজার বিকল্প। | सैंडबॉक्स खिलौने, फुटपाथ चाक, मजबूत कार और वैगन, गेंद, बुलबुले और स्प्रिंकलर खिलौने सभी मजेदार विकल्प हैं। | സാൻഡ്‌ബോക്‌സ് കളിപ്പാട്ടങ്ങൾ, സൈഡ്‌വാക്ക് ചോക്ക്, ഉറപ്പുള്ള കാറുകളും വാഗണുകളും, പന്തുകൾ, കുമിളകൾ, വെള്ളം ചീറ്റുന്ന കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം വിനോദത്തിനുള്ള മറ്റുപായങ്ങളാണ് . |
When questionnaires are used, the reported incidence is usually higher than when clinical examination is used. | যখন প্রশ্নাবলী ব্যবহার করা হয়, তখন চিকিৎসাগত পরীক্ষা ব্যবহারের তুলনায় বিবৃত ঘটনা সাধারণত বেশি হয়। | जब प्रश्नावलियों का उपयोग किया जाता है, तब आम तौर पर नैदानिक परीक्षण के उपयोग की तुलना में सूचित घटना और अधिक होती है। | ചോദ്യാവലി ഉപയോഗിക്കുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ ക്ലിനിക്കൽ പരിശോധന ഉപയോഗിക്കുമ്പോഴുള്ളതിനേക്കാൾ സാധാരണയായി കൂടുതലാണ്. |
The film chronicles the life of Dhoni from a young age through a series of life events. | এই ছবিতে তার ছোটবেলা থেকে, জীবনের বিভিন্ন ঘটনার মাধ্যমে ধোনির জীবনের গল্প বলা হয়েছে । | इस फ़िल्म में धोनी के बचपन से लेकर विभिन्न अनुभवों के माध्यम से उनके जीवन का वर्णन किया गया है। | ചെറിയ പ്രായത്തിൽ നിന്ന് തുടങ്ങി നിരവധി ജീവിതസംഭവങ്ങളിലൂടെ കടന്നുപോകുന്ന ധോണിയുടെ ജീവിതത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. |
The film received generally positive reviews from critics and audience with praise for its performances and direction. | চলচ্চিত্রটি তার অভিনয় এবং পরিচালনার জন্য প্রশংসা সহ সমালোচক এবং দর্শকদের কাছ থেকে সাধারণত ইতিবাচক পর্যালোচনা পেয়েছে। | फिल्म में प्रदर्शन और निर्देशन को आलोचकों और दर्शकों से प्रशंसा मिली और आम तौर पर सकारात्मक समीक्षा मिली। | അഭിനയത്തിനും സംവിധാനത്തിനും പ്രശംസ നേടിക്കൊണ്ട് , ചിത്രത്തിന് പൊതുവെ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും അനുകൂലമായ അവലോകനങ്ങൾ ലഭിച്ചു. |
Due to its hazards, blue asbestos is no longer mined commercially. | বিপদের কারণে নীল অ্যাসবেস্টস আর বাণিজ্যিকভাবে খনন করা হয় না। | इसके खतरों के चलतेे अब नीले एस्बेस्टस का व्यावसायिक रूप से खनन नहीं किया जाता है। | അതിൻ്റെ അപകടസാധ്യതകൾകാരണം നീല ആസ്ബറ്റോസ് ഇപ്പോൾ വാണിജ്യപരമായി ഖനനം ചെയ്യുന്നില്ല. |
Skeletons were rediscovered in 1942 by a forest ranger of the Nanda Devi National Park, named Hari Kishan Madhwal. | ১৯৪২ সালে হরিকিষণ মাধওয়াল নামে নন্দাদেবী জাতীয় উদ্যানের এক বনরক্ষীর দেহাবশেষ পুনরাবিষ্কার করা হয়েছিল। | 1942 में नंदा देवी राष्ट्रीय उद्यान के हरि किशन मधवाल नामक एक वनपाल द्वारा अवशेषों की पुनः खोज की गई थी। | 1942ൽ നന്ദാദേവി ദേശീയോദ്യാനത്തിലെ വനപാലകനായ ഹരി കിഷൻ മധ്വാൾ അസ്ഥികൂടങ്ങള്‍ വീണ്ടും കണ്ടെടുത്തു. |
The schools that are involved would also organize numerous activities for their pupils. | যে বিদ্যালয়গুলি এর সঙ্গে যুক্ত, সেগুলিও তাদের ছাত্রছাত্রীদের জন্য বিভিন্ন ধরনের কার্যকলাপের আয়োজন করে। | इसमें शामिल स्कूल अपने छात्रों के लिए कई गतिविधियों का आयोजन भी करते हैं। | പങ്കുചേരുന്ന സ്കൂളുകൾ അവരുടെ വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിക്കും. |
Be aware that most countries or regions, such as the European Union, have a series of bills in circulation issued after specific dates. | মনে রাখবেন, অধিকাংশ দেশ বা অঞ্চল, যেমন ইউরোপীয় ইউনিয়ন নির্দিষ্ট তারিখের পর বেশ কিছু বিল জারি করেছে। | इस बात से अवगत रहें कि अधिकांश देशों या क्षेत्रों, जैसे कि यूरोपीय संघ के पास निर्दिष्ट तिथियों के बाद जारी किए गए नोटों की एक श्रृंखला संचलन में है। | യൂറോപ്യൻ യൂണിയൻ പോലുള്ള മിക്ക രാജ്യങ്ങളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും നിർദ്ദിഷ്ട തീയതികൾക്ക് ശേഷം പുറത്തിറക്കുന്ന നോട്ടുകളുടെ ഒരു പരമ്പര നിലവിലുണ്ടെന്ന് ഓർക്കുക. |
Manauli is a small village with a population of 3,919 and 693 households as per the 2011 Census. | ২০১১ সালের জনগণনা অনুসারে মানাউলি একটি ছোট গ্রাম যার জনসংখ্যা হল ৩,৯১৯ এবং পরিবারবর্গ ৬৯৩ টি। | मनौली एक छोटा सा गाँव है जिसकी जनसंख्या 2011 की जनगणना के अनुसार 3,919 थी और 693 घर-बार थे। | 2011ലെ സെൻസസ് പ്രകാരം 3,919 ജനസംഖ്യയും 693 വീടുകളും ഉള്ള ഒരു ചെറിയ ഗ്രാമമാണ് മനാലി. |
However, in the year 2011, it was found to be lower than the national average. | তবে, ২০১১ সালে এই হার জাতীয় গড়ের তুলনায় কম বলে দেখা গিয়েছিল। | तथापि, वर्ष 2011 में यह राष्ट्रीय औसत से कम पाया गया था। | എന്നാൽ 2011ൽ ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് കണ്ടെത്തി. |
Their novels are set with Mumbai as the backdrop. | তাঁদের উপন্যাসগুলি রচিত হয় মুম্বইয়ের পটভূমিতে। | उनके उपन्यास मुंबई की पृष्ठभूमि पर आधारित हैं। | മുംബൈയാണ് അവരുടെ നോവലുകളുടെ പശ്ചാത്തലം. |
When Malika-i-Jahan heard that Jalaluddin's nobles had joined Alauddin, she apologized to Arkali and offered him the throne, requesting him to march from Multan to Delhi. | যখন মালিকা-ই-জাহান জানতে পারেন যে, জালালউদ্দিনের উচ্চপদস্থরা আলাউদ্দিনের সাথে যোগ দিয়েছেন তখন তিনি আরকালির কাছে ক্ষমা চান এবং তাঁকে সিংহাসনের প্রস্তাব দিয়ে মুলতান থেকে দিল্লির দিকে যাত্রা করার অনুরোধ জানান। | जब मलिका-ए-जहान ने सुना कि जलालुद्दीन के शाही परिवार के लोग अलाउद्दीन के साथ शामिल हो गए हैं, तो उन्होंने अरकली से माफी मांगी और उन्हें सिंहासन की पेशकश की, और उन्हें मुल्तान से दिल्ली की ओर कूच करने का अनुरोध किया। | ജലാലുദ്ദീൻ്റെ പ്രഭുക്കന്മാർ അലാവുദ്ദീനോടൊപ്പം ചേർന്നുവെന്ന് അറിഞ്ഞപ്പോൾ, മാലിക-ഇ-ജഹാൻ അർക്കലിയോട് ക്ഷമാപണം നടത്തുകയും മുൾട്ടാനിൽ നിന്ന് ഡൽഹിയിലേക്ക് മുന്നേറുവാൻ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന് സിംഹാസനം വാഗ്ദാനം ചെയ്യുകയും ചെയ്തു. |
The charge begins on your purchase date and decreases one percentage point each year until it reaches zero. | আপনার ক্রয়ের তারিখ থেকে মাশুল শুরু হয় এবং শূন্যে না পৌঁছনো পর্যন্ত প্রতি বছর এক শতাংশ পয়েন্ট হ্রাস পায়। | यह शुल्क आपकी खरीद की तारीख से शुरू होता है और शून्य तक पहुंचने तक प्रत्येक वर्ष एक प्रतिशत अंक कम होता जाता है। | ഈ ചാർജ് നിങ്ങൾ വാങ്ങുന്ന തീയതിയിൽ ആരംഭിക്കുകയും പൂജ്യത്തിലെത്തുന്നതുവരെ ഓരോ വർഷവും ഒരു ശതമാനം കുറയുകയും ചെയ്യുന്നു. |
A match is played by two teams called 'regu', each consisting of three players. | 'রেগু' নামে দুটি দল একটি ম্যাচ খেলে, প্রতিটি দলে তিনজন খেলোয়াড় থাকে। | एक मैच दो टीमों द्वारा खेला जाता है जिन्हें 'रेगु' कहा जाता है, और प्रत्येक टीम में तीन खिलाड़ी होते हैं। | 'റെഗു' എന്ന പേരിൽ മൂന്ന് കളിക്കാർ വീതമുള്ള രണ്ട് ടീമുകളാണ് ഒരു മത്സരം കളിക്കുന്നത്. |
They came out on top after the sixth-longest game in Playoff history. | প্লে-অফের ইতিহাসে ষষ্ঠ দীর্ঘতম খেলার পর তারা শীর্ষ স্থানে উঠে আসে। | वे प्लेऑफ के इतिहास में छठे सबसे लंबे खेल के बाद शीर्ष पर आए। | പ്ലേ ഓഫ് ചരിത്രത്തിലെ ആറാമത്തെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിന് ശേഷമാണ് അവർ ഒന്നാമതെത്തിയത്. |
Beveren Beveren is a municipality in the Belgian province of East Flanders. | বেভারে:ন বেভারেন হল বেলজিয়ান প্রদেশের পূর্ব ফ্ল্যান্ডার্সের একটি পৌরসভা। | बेवरेन: बेवरेन पूर्वी फ़्लैंडर्स के बेल्जियम प्रांत में एक नगर पालिका है। | ബെവെരെൻ - ബെൽജിയൻ പ്രവിശ്യയായ ഈസ്റ്റ് ഫ്ലാൻഡേഴ്സിലെ ഒരു മുനിസിപ്പാലിറ്റിയാണ് ബെവെരെൻ. |
The people assemble and light a bonfire in order to burn the heaps of discards. | জনগণ জড়ো হয় এবং বর্জ্যের স্তূপ পুড়িয়ে দেওয়ার জন্য আগুন জ্বালায়। | लोग इकट्ठे होते हैं और कूड़े के ढेर को जलाने के लिए अलाव जलाते हैं। | മാലിന്യക്കൂമ്പാരങ്ങൾ കത്തിക്കാൻ ആളുകൾ ഒത്തുചേരുകയും തീകൂട്ടി കത്തിക്കുകയും ചെയ്യുന്നു. |
Island County, at the mouth of Puget Sound, was complete without power. | পিউগেট সাউণ্ড-এর মুখে অবস্থিত আইল্যান্ড কাউন্টি সম্পূর্ণরূপে বিদ্যুৎহীন হয়ে ছিল। | पुजेट साउंड के मुहाने पर स्थित आइलैंड काउंटी में बिजली पूरी तरह से गुल थी। | പ്യൂജെറ്റ് സൗണ്ട് നദീമുഖത്തുള്ള ഐലണ്ട് കൗണ്ടിയില്‍ വൈദ്യുതി പൂര്‍ണമായും ഉണ്ടായിരുന്നില്ല. |
By designing the cover and illustrating the book, Ray was deeply influenced by the work. | বইটির প্রচ্ছদ নকশা ও অঙ্কনের মাধ্যমে সত্যজিৎ এই কাজের দ্বারা গভীরভাবে প্রভাবিত হয়েছিলেন। | पुस्तक के आवरण की अभिकल्पना करते हुए और इसका चित्रण करते हुए रे इस रचना से काफी प्रभावित हुए। | പുറംചട്ട രൂപകൽപ്പന ചെയ്യുകയും പുസ്തകത്തിലെ ചിത്രീകരണങ്ങൾ നടത്തുകയും ചെയ്തതിലൂടെ റായ് യെ ഈ കൃതി ആഴത്തിൽ സ്വാധീനിച്ചു. |
Notably, a higher frequency of such disturbances in April correlates with a delayed monsoon onset in northwest India. | উল্লেখ্যযোগভাবে এপ্রিলে এই ধরনের ঝড়ের প্রবণতা বেশি থাকায় উত্তর-পশ্চিম ভারতে বর্ষার বিলম্বের সম্ভাবনা থাকে। | विशेष रूप से, अप्रैल में इस तरह के विक्षोभ की उच्च आवृत्ति का उत्तर-पश्चिम भारत में मानसून की देरी से संबंध है। | ശ്രദ്ധേയമായ വിധത്തിൽ, ഏപ്രിൽ മാസത്തിലെ അത്തരം വായുപ്രവാഹങ്ങളുടെ കൂടിയ ആവൃത്തി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ വൈകിയ കാലവർഷാരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു. |
Pizza Ranch: Pizza Ranch, Inc. is a Midwestern fast-casual restaurant chain. | পিৎজা র্যাঞ্চ: পিৎজা র্যাঞ্চ, ইঙ্ক. একটি মধ্য-পশ্চিমাঞ্চলীয় দ্রুত-নৈমিত্তিক রেস্তোরাঁ চেন। | पिज्जा रेंचः पिज्जा रेंच, इंक. एक मिडवेस्टर्न फास्ट-कैजुअल रेस्तरां श्रृंखला है। | പിസ്സ റാഞ്ച്: ഒരു മധ്യ പാശ്ചാത്യ ഫാസ്റ്റ്-കാഷ്വൽ റെസ്റ്റോറന്‍റ് ശൃംഖലയാണ് പിസ്സ റാഞ്ച്, ഇൻകോർപറേറ്റഡ്. |
The genre saw major changes in form and organisation. | এই ধারাটি গঠন এবং সংগঠনের বড় পরিবর্তন দেখেছে। | इस शैली ने रूप और संगठन में बड़े बदलाव देखे। | രൂപത്തിലും വ്യവസ്ഥിതിയിലും ഈ വിഭാഗം വലിയ മാറ്റങ്ങൾ കണ്ടു. |
Blanc previously managed Bordeaux and won the league with them. | ব্লাঁ পূর্বে বোর্দো পরিচালনা করতেন এবং তাদের সঙ্গে লীগ জয় করেন। | ब्लैंक ने पूर्व में बॉरदॉ का प्रबंधन किया और उनके साथ मिलकर लीग जीता। | ബ്ലാങ്ക് മുമ്പ് ബോർദ്യൂ കൈകാര്യം ചെയ്യുകയും അവരോടൊപ്പം ലീഗ് നേടുകയും ചെയ്തിരുന്നു. |
The capital of the province, Battambang, is in the municipality. | প্রদেশটির রাজধানী হল বাটামবাং, যা পৌরসভাটিতে অবস্থিত। | प्रांत की राजधानी, बैटमबैंग, इस नगरपालिका में है। | പ്രവിശ്യയുടെ തലസ്ഥാനമായ ബട്ടംബാംഗ് മുനിസിപ്പാലിറ്റിയിലാണ്. |
I'm really impressed with the quality of the Chinese food at the Flower Drum restaurant. | ফ্লাওয়ার ড্রাম রেস্তোরাঁর চাইনিজ খাবারের মান দেখে আমি সত্যিই মুগ্ধ। | फ्लावर ड्रम रेस्तरां में जो चीनी खाना मिलता है उसकी क्वालिटी से मन खुश हो गया। | ഈ ചൈനീസ് ഫുഡിന്‍റെ ക്വാളിറ്റി എന്നെ ശരിക്കും ആകർഷിച്ചു. |
However, Kerala's morbidity rate is higher than that of any other Indian state—118 (rural) and 88 (urban) per 1,000 people. | তবে, কেরলে রোগাক্রান্ততার হার ভারতের যে কোনও রাজ্যের চেয়ে বেশি - প্রতি ১০০০ জন মানুষের মধ্যে ১১৮ জন (গ্রামীণ) এবং ৮৮ জন (শহরাঞ্চল)। | हालांकि, केरल की रुग्णता दर किसी भी अन्य भारतीय राज्य की तुलना में अधिक है -118 (ग्रामीण) और 88 (शहरी) प्रति 1,000 लोग। | എന്നാൽ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഉയർന്ന രോഗാവസ്ഥാനിരക്കാണ് കേരളത്തിലുള്ളത് - 1000 പേരിൽ 118 (ഗ്രാമീണ)ഉം 88 (നഗര) ഉം. |
Cookpad opened the recipe site in English, Spanish, Indonesian and Arabic. | কুকপ্যাড রেসিপি সাইটটি ইংরেজি, স্প্যানিশ, ইন্দোনেশিয়ান, এবং আরবি ভাষায় খোলে। | कुकपैड ने अंग्रेजी, स्पेनिश, इंडोनेशियाई और अरबी में रैसीपी वाला साइट खोल दिया। | കുക്ക്പാഡ് ഇംഗ്ലീഷ്, സ്പാനിഷ്, ഇന്തോനേഷ്യൻ, അറബിക് ഭാഷകളിൽ പാചകക്കുറിപ്പ് സൈറ്റ് തുറന്നു. |
It is officially celebrated by the Chhattisgarh Govt in schools and colleges as ordered by Chief Minister Raman Singh. | মুখ্যমন্ত্রী রমন সিং-এর নির্দেশ অনুযায়ী ছত্তিশগড় সরকার দ্বারা এটি আনুষ্ঠানিকভাবে স্কুল ও কলেজগুলিতে উদযাপন করা হয়। | इसे मुख्यमंत्री रमन सिंह के आदेश के अनुसार आधिकारिक तौर पर छत्तीसगढ़ सरकार द्वारा विद्यालयों और महाविद्यालयों में मनाया जाता है। | മുഖ്യമന്ത്രി രമൺ സിങ്ങിൻ്റെ നിർദ്ദേശപ്രകാരം ഛത്തീസ്ഗഡ് സർക്കാർ സ്കൂളുകളിലും കോളേജുകളിലും ഇത് ഔദ്യോഗികമായി ആഘോഷിക്കുന്നു. |
It happens when a person involuntarily urinates while he or she is asleep. | এটি ঘটে যখন একজন ব্যক্তি ঘুমন্ত অবস্থায় অনিচ্ছাকৃতভাবে প্রস্রাব করেন। | यह तब होता है जब कोई व्यक्ति सोते समय अनजाने में पेशाब कर देता है। | ഒരു വ്യക്തി ഉറങ്ങുമ്പോൾ അറിയാതെ മൂത്രമൊഴിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. |
He was charged with breach of the salt law and sentenced to six months of imprisonment at Central Jail. | লবণ আইন লঙ্ঘনের দায়ে তাঁর বিরুদ্ধে অভিযোগ আনা হয় এবং কেন্দ্রীয় কারাগারে তাঁকে ছয় মাসের কারাদণ্ড দেওয়া হয়। | उन पर नमक कानून के उल्लंघन का आरोप लगाया गया और केंद्रीय जेल में छह महीने के कारावास की सजा सुनाई गई। | ഉപ്പ് നിയമം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി സെന്‍ട്രല്‍ ജയിലില്‍ ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. |
It was reported during the 1987 World Snooker Championship that WPBSA chairman Williams was taking beta blockers. | ১৯৮৭ সালের বিশ্ব স্নুকার চ্যাম্পিয়নশিপ চলাকালীন জানা গিয়েছিল যে, ডব্লিউ.পি.বি.এস.এ-র সভাপতি উইলিয়ামস বিটা ব্লকার নিচ্ছেন। | 1987 की विश्व स्नूकर चैम्पियनशिप के दौरान यह खबर की गई थी कि डब्ल्यू.पी.बी.एस.ए. के अध्यक्ष विलियम्स बीटा ब्लॉकर्स ले रहे थे। | 1987 ലെ വേൾഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.പി.ബി.എസ്.എ. ചെയർമാൻ വില്യംസ് ബീറ്റ ബ്ലോക്കറുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. |
Rottne is a locality in Växjö Municipality in Kronoberg County in Sweden. | রটনে সুইডেনের ক্রোনোবার্গ প্রশাসনিক বিভাগে অবস্থিত ভাক্সজো পৌরসভার একটি এলাকা। | रॉटने स्वीडन के क्रोनोबर्ग काउंटी में वैक्सजो नगरपालिका का एक इलाका है। | സ്വീഡനിലെ ക്രോണോബെർഗ് കൌണ്ടിയിലെ വാക്സ്ജോ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് റോട്ട്നെ. |
He was thought to be one of the foremost yoga teachers in the world. | তাঁকে বিশ্বের অগ্রগণ্য যোগ প্রশিক্ষক বলে বিবেচনা করা হয়। | उन्हें दुनिया के अग्रणी योग शिक्षकों में से एक माना जाता था। | ലോകത്തിലെ ഏറ്റവും മികച്ച യോഗാധ്യാപകരിൽ ഒരാളായി അദ്ദേഹം കരുതപ്പെട്ടു. |
Historian Durga Prasad Dikshit suggests that he was probably a member of the Eastern Ganga dynasty. | ইতিহাসবিদ দুর্গাপ্রসাদ দীক্ষিতের মতে তিনি সম্ভবত পূর্ব গঙ্গা রাজবংশের একজন সদস্য ছিলেন। | इतिहासकार दुर्गा प्रसाद दीक्षित बताते हैं कि वे शायद पूर्वी गंगा राजवंश के सदस्य थे। | അദ്ദേഹം ഒരുപക്ഷേ കിഴക്കൻഗംഗാരാജവംശത്തിലെ അംഗമായിരുന്നിരിക്കാമെന്ന് ചരിത്രകാരനായ ദുർഗാപ്രസാദ് ദീക്ഷിത് അഭിപ്രായപ്പെടുന്നു. |
He defeated incumbent Jimmy Carter by winning 44 out of the 50 American states. | তিনি মার্কিন যুক্তরাষ্ট্রের ৫০টি প্রদেশের মধ্যে ৪৪টিতে জয়লাভ করে তদানীন্তন রাষ্ট্রপতি জিমি কার্টারকে পরাজিত করেন। | उन्होंने 50 अमेरिकी राज्यों में से 44 में जीत हासिल करके पदस्थ जिमी कार्टर को हराया। | 50 അമേരിക്കൻ സംസ്ഥാനങ്ങളിൽ 44 എണ്ണത്തിലും വിജയിച്ചുകൊണ്ട് അദ്ദേഹം സ്ഥാനം വഹിക്കുന്ന ജിമ്മി കാർട്ടറെ പരാജയപ്പെടുത്തി. |
If the raider steps beyond the bonus line marked in the defending team's territory, they earn an additional point known as a bonus point. | যদি রেইডার বোনাস লাইন অতিক্রম করে প্রতিরক্ষক দলের অঞ্চলে চলে যায়, তবে তারা একটি অতিরিক্ত পয়েন্ট অর্জন করে যা বোনাস পয়েন্ট হিসাবে পরিচিত। | यदि रेडर बचाव करने वाले टीम के क्षेत्र में चिह्नित बोनस रेखा से आगे बढ़ता है, तो उसे एक अतिरिक्त अंक मिलता है जिसे बोनस अंक के रूप में जाना जाता है। | റെയ്ഡർ പ്രതിരോധ ടീമിന്‍റെ പ്രദേശത്ത് അടയാളപ്പെടുത്തിയ ബോണസ് ലൈനിന് അപ്പുറത്തേക്ക് നീങ്ങുകയാണെങ്കിൽ, അവർക്ക് ബോണസ് പോയിന്‍റ് എന്നറിയപ്പെടുന്ന ഒരു അധിക പോയിന്‍റും ലഭിക്കും. |
He routinely executed Sayyids (Shia), Sufis, Qalandars, and other Muslim officials. | তিনি নিয়মিতভাবে সাইদ (শিয়া), সুফি, কলন্দর, এবং অন্যান্য মুসলিম কর্মকর্তাদের হত্যা করতেন। | वह नियमित रूप से सय्यदों (शिया), सूफियों, कलंदरों और अन्य मुसलमान अधिकारियों को फाँसी देता था। | സയ്യിദുമാര്‍ (ഷിയ), സൂഫികൾ, ഖലാൻദാറുകൾ, മറ്റ് മുസ്ലിം ഉദ്യോഗസ്ഥർ എന്നിവരെ അദ്ദേഹം പതിവായി വധിച്ചിരുന്നു. |
A car wash manager told media his business cleaned about three hundred cars on Thursday, busier than usual even for holiday season. | একজন গাড়ি ধোয়ার ব্যবস্থাপক মিডিয়াকে জানিয়েছেন, বৃহস্পতিবার তাঁর ব্যবসা প্রায় তিনশো গাড়ি পরিষ্কার করেছে, যা ছুটির মরসুমেও স্বাভাবিকের চেয়ে বেশি ব্যস্ত। | एक कार वॉश मैनेजर ने मीडिया को बताया कि उसके व्यवसाय ने गुरुवार को लगभग तीन सौ कारों की सफाई की, जो छुट्टियों के मुकाबले भी सामान्य से अधिक व्यस्त रहा। | അവധിക്കാലത്തു പതിവുള്ളതിലും തിരക്ക് അനുഭവപ്പെട്ട വ്യാഴാഴ്ച മുന്നൂറോളം കാറുകൾ തന്‍റെ സ്ഥാപനം വൃത്തിയാക്കിയെന്ന് ഒരു കാർ വാഷ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു. |
Lankford was born on March 4, 1968 in Dallas, Texas. | ল্যাঙ্কফোর্ড ১৯৬৮ সালের ৪ঠা মার্চ টেক্সাসের ড্যালাস-এ জন্মগ্রহণ করেন। | लैंकफोर्ड का जन्म 4 मार्च, 1968 को डैलस, टेक्सस में हुआ था। | 1968 മാർച്ച് 4ന് ടെക്സസിലെ ഡാളസിലാണ് ലാങ്ക്ഫോർഡ് ജനിച്ചത്. |
The result is very high levels of circulating thyroid hormones and a low TSH level. | এর ফলে খুব বেশি মাত্রায় থাইরয়েড হরমোন সঞ্চালন হয় এবং টিএসএইচ-এর মাত্রা কম। | परिसंचारी गलग्रन्थि हार्मोन का बहुत उच्च स्तर और टी.एस.एच. का निम्न स्तर इसका परिणाम है। | ഉയർന്ന അളവിലുള്ള തൈറോയ്ഡ് ഹോർമോണുകളുടെ ചംക്രമണവും കുറഞ്ഞ ടി. എസ്. എച്ച് അളവുമാണ് ഇതിൻ്റെ ഫലം. |
I was blessed to get a lot of flowers from our own garden for Vinayaka Chathurthi pooja. | বিনায়ক চতুর্থী পূজার জন্য আমাদের নিজের বাগান থেকে প্রচুর ফুল পেয়ে আমি ধন্য হয়েছি। | विनायक चतुर्थी पर तो मेरी खुशियों में चार चाँद लग गए क्योंकि पूजा के लिए मुझे ढेर सारे फ़ूल मेरे बगीचे से ही मिल गए। ऐसा सौभाग्य सबको नहीं मिलता। | വിനായക ചതുർത്ഥി പൂജയ്ക്കായി ഞങ്ങളുടെ സ്വന്തം പൂന്തോട്ടത്തിൽ നിന്ന് ധാരാളം പൂക്കൾ കിട്ടിയപ്പോ എനിക്ക് ഭയങ്കര സന്തോഷമായി. |
There are enemy cities that the player must destroy. | বিপক্ষ শহর রয়েছে যেগুলিকে খেলোয়াড়দের অবশ্যই ধ্বংস করতে হবে। | ऐसे दुश्मन शहर हैं जिन्हें खिलाड़ी को नष्ट करना होगा। | അവിടെ കളിക്കാരൻ നിർബന്ധമായും നശിപ്പിക്കേണ്ട ശത്രു നഗരങ്ങളുണ്ട്. |
Kumar employed yodeling in many of his songs including; Yeh dil na hota bechara, Zindagi ek safar hai suhana, and Chala jata hoon. | কুমার তাঁর অনেক গানে ইয়োডলিং করেছেন, যার মধ্যে রয়েছে "ইয়ে দিল না হোতা বেচারা", "জিন্দেগি এক সফর হ্যায় সুহানা", ও "চলা যাতা হু"। | कुमार ने अपने कई गीतों में ये दिल ना होता बेचारा, जिंदगी एक सफर है सुहाना और चला जाता हूँ में योडलिंग का उपयोग किया। | 'യേ ദിൽ നാ ഹോതാ ബേ ചാരാ', 'സിന്ദഗി ഏക് സഫർ ഹേ സുഹാനാ ', 'ചലാ ജാതാ ഹും ' തുടങ്ങിയ തൻ്റെ നിരവധി ഗാനങ്ങളിൽ കുമാർ യോഡലിങ് (ഭേദസ്വരാലാപനം) ഉപയോഗിച്ചു. |
I'm feeling a bit discouraged because our store's layout is off the beaten path for customers. | আমাদের দোকানের অন্দরসজ্জাটা স্বাভাবিকের থেকে অন্যরকম হওয়ায় সামান্য হলেও নিরুৎসাহ লাগছে আমার। | मुझे इस बात का बहुत दुःख है कि ग्राहकों के लिए हमारे स्टोर का लेआउट लीक से हट कर है। | ഞങ്ങളുടെ കടയുടെ ലേഔട്ട് കസ്റ്റമേഴ്‌സിന് തീരെ പരിചയം ഇല്ലാത്ത ഒന്നാണ്; അതുകൊണ്ട് തന്നെ കച്ചവടം ഒന്നും അത്ര പോര. |
In 1987, she became the first woman Los Angeles government member. | ১৯৮৭ সালে, তিনি লস অ্যাঞ্জেলেস সরকারের প্রথম মহিলা সদস্যা হন। | 1987 में, वह लॉस एंजिलिस सरकार की पहली महिला सदस्य बनीं। | 1987ൽ അവർ ലൊസാഞ്ചല്‍സ് സർക്കാരിൽ അംഗമാകുന്ന ആദ്യ വനിതയായി. |
Sometimes, the vaccine that is used has a poor quality. | কখনও কখনও যে টিকা ব্যবহার করা হয়, তার মান খারাপ থাকে। | कभी-कभी, इस्तेमाल की जाने वाली वैक्सीन की गुणवत्ता खराब होती है। | ചിലപ്പോൾ, ഉപയോഗിക്കുന്ന വാക്സിൻ മോശം ഗുണനിലവാരമുള്ളതാവാം. |
Ronaldo rolled the ball across the edge of the box to Adriano. | রোনাল্ডো বক্সের প্রান্ত থেকে আদ্রিয়ানোর দিকে বলটি নিয়ে যান। | रोनाल्डो ने गेंद को बॉक्स के किनारे के पार एड्रियानो की ओर लुढ़का दिया। | റൊണാൾഡോ ബോക്സിൻ്റെ തൊട്ടുപുറത്തുകൂടെ പന്ത് അഡ്രിയാനോയുടെ നേരെ ഉരുട്ടിവിട്ടു. |
The Rockfort is the most prominent landmark of the city. | রকফোর্ট শহরের সবচেয়ে বিশিষ্ট পরিচয়-স্থল। | रॉकफ़ोर्ट शहर का सबसे प्रमुख स्थलचिह्न है। | നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് റോക്ക്ഫോർട്ട്. |
She worked with Roberts to design radios, from 2005 onwards. | ২০০৫ সাল থেকে তিনি রেডিওর নকশা তৈরীর জন্য রবার্টসের সঙ্গে কাজ করেছিলেন। | 2005 के बाद से उन्होंने रेडियों डिज़ाइन करने के लिए रॉबर्ट्स के साथ काम किया। | റേഡിയോകൾ രൂപകൽപ്പന ചെയ്യാനായി അവര്‍ 2005 മുതൽ റോബർട്ട്സിനൊപ്പം പ്രവർത്തിച്ചു. |
After an adventurous quest, he won her hand in marriage and brought her to Chittor. | এক দুঃসাহসিক অনুসন্ধানের পর, তিনি বিয়েতে তাঁর পাণিপ্রার্থী হয়ে তাঁকে জিতে চিতোরে নিয়ে এসেছিলেন। | साहसिक परीक्षा के बाद, उसने पद्मावती का हाथ शादी में जीत लिया और उसे चित्तौड़ ले आया। | സാഹസികമായ ഒരു തേടിപ്പോകലിനുശേഷം, അദ്ദേഹം അവളെ വിവാഹം കഴിക്കുകയും ചിറ്റോറിലേക്ക് കൊണ്ടുവരികയും ചെയ്തു. |
You now want to sell the stock if the price rises to at least $25.00 per share. | এখন আপনি শেয়ারটা বিক্রি করতে চান যদি প্রতিটি শেয়ারের দাম কমপক্ষে ২৫ ডলারে ওঠে। | अब आप स्टॉक को बेचना चाहते हैं यदि कीमत कम से कम 25.00 डॉलर प्रति शेयर तक बढ़ जाती है। | ഓഹരിക്ക് കുറഞ്ഞത് 25 ഡോളറെങ്കിലും വില ഉയർന്നാൽ നിങ്ങൾക്കിപ്പോൾ ഓഹരികൾ വിൽക്കാം. |
The torch relay began at Wembley Stadium where protesters waved flags and chanted as the torch started on its route. | মশাল রিলেটি শুরু হয় ওয়েম্বলি স্টেডিয়ামে যেখানে মশালটির যাত্রা শুরু হলে বিক্ষোভকারীরা পতাকা নাড়ান এবং স্লোগান দেন। | मशाल रिले वेम्बली स्टेडियम में शुरू हुई जहाँ प्रदर्शनकारियों ने झंडे लहराए और मशाल ले जाने के मार्ग पर नारे लगाए। | ദീപശിഖാ പ്രയാണം ആരംഭിച്ച വെംബ്ലി സ്റ്റേഡിയത്തിൽ ദീപശിഖ അതിൻ്റെ പാതയിലൂടെ പ്രയാണം ആരംഭിച്ചതോടെ പ്രതിഷേധക്കാർ പതാകകൾ വീശുകയും ദ്രാവാക്യം വിളിക്കുകയും ചെയ്തു. |
He records this act on a video camera. | সে একটি ভিডিও ক্যামেরাতে এই ঘটনাটা রেকর্ড করে। | वह इस गतिविधि को वीडियो कैमरे में रिकॉर्ड कर लेता है। | ഈ പ്രവൃത്തി അയാൾ ഒരു വീഡിയോ ക്യാമറയിൽ പകർത്തുന്നു. |
Two outbreaks, in Kenya and Sudan, involved the East African genotype, which had remained undetected in the previous 40 years. | পূর্ব আফ্রিকার জিনোটাইপের সঙ্গে জড়িত কেনিয়া এবং সুদানের দুটি প্রাদুর্ভাব বিগত ৪০ বছর ধরে অনাবিষ্কৃত ছিল। | केन्या और सूडान के दो प्रकोपों में पूर्वी अफ्रीका के जीन प्ररूप शामिल थे, जिसका पिछले 40 वर्षों में पता नहीं चल सका था। | കെനിയയിലും സുഡാനിലുമുണ്ടായ രണ്ട് പകർച്ചവ്യാധികൾ കഴിഞ്ഞ 40 വർഷമായി കണ്ടുപിടിക്കപ്പെടാതെ കിടന്നിരുന്ന കിഴക്കൻ ആഫ്രിക്കൻ ജീനോടൈപ്പിൻ്റെ ആയിരുന്നു. |
Please note that this position only changes in step 6. | অনুগ্রহ করে মনে রাখবেন যে এই অবস্থানটি কেবলমাত্র ৬ নং. ধাপে পরিবর্তিত হয়। | कृपया ध्यान दें कि यह स्थिति केवल चरण 6 में बदलती है। | ഘട്ടം 6 ൽ മാത്രമേ ഈ സ്ഥാനം മാറുകയുള്ളൂ എന്നത് ദയവായി ശ്രദ്ധിക്കുക. |
In 2019, he moved to Japan Football League club FC Imabari. | ২০১৯ সালে, জাপান ফুটবল লীগ ক্লাব এফসি ইমাবাড়িতে চলে যান তিনি। | 2019 में, वे जापान फुटबॉल लीग क्लब एफ.सी. इमाबाड़ी में चले गए। | 2019ൽ അദ്ദേഹം ജപ്പാൻ ഫുട്ബോൾ ലീഗ് ക്ലബ്ബായ എഫ്.സി. ഇമാബാരിയിലേക്ക് മാറി. |
It was called the land of saints and monks. | একে সাধু-সন্ন্যাসীদের দেশ বলা হত। | इसे साधु-संतों की भूमि कहा जाता था। | വിശുദ്ധരുടെയും സന്യാസിമാരുടെയും നാട് എന്നാണ് അതിനെ വിളിച്ചിരുന്നത്. |
Then, make sure that your application is complete and respond to every major requirement in the job description. | তারপর, নিশ্চিত করুন যে আপনার আবেদনপত্র সম্পূর্ণ হয়েছে কিনা এবং কাজের বিবরণের প্রতিটি প্রধান প্রয়োজনীয়তা পূরণ করুন। | फिर यह सुनिश्चित करें कि आपका आवेदन पूरा हो गया है और कार्य विवरण की प्रत्येक प्रमुख आवश्यकता का जवाब दें। | അതിനുശേഷം, നിങ്ങളുടെ അപേക്ഷ പൂർണ്ണമാണെന്ന് ഉറപ്പുവരുത്തുകയും ജോലിവിവരണത്തിലെ എല്ലാ പ്രധാന ആവശ്യങ്ങളോടും പ്രതികരിക്കുകയും ചെയ്യുക. |
Tanam is one of the most important forms of improvisation and is integral to Ragam-Tanam-Pallavi. | তনম হল ইম্প্রোভাইজেশনের অন্যতম গুরুত্বপূর্ণ রূপ এবং রাগম-তনম-পল্লবীর অবিচ্ছেদ্য অংশ। | तानम, आशुरचना के सबसे महत्वपूर्ण रूपों में से एक है और रागम-तानम-पल्लवी का अभिन्न अंग है। | രാഗം-താനം-പല്ലവിയുടെ അവിഭാജ്യ ഘടകമാണ് താനം. |
He delivers a speech on how women respect their husbands even though they sometimes treat them badly. | সে একটি বক্তৃতা দেয় যে কীভাবে মহিলারা তাদের স্বামীদের সম্মান করে যদিও তারা কখনও কখনও তাদের সাথে খারাপ ব্যবহার করে। | वह भाषण देता है कि कैसे महिलाएं अपने पतियों का सम्मान करती हैं, भले ही वे कभी-कभी उनके साथ बुरा व्यवहार करते हैं। | ചില സമയങ്ങളിൽ ഭർത്താക്കന്മാർ മോശമായി പെരുമാറിയാലും സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ എങ്ങനെ ബഹുമാനിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം ഒരു പ്രസംഗം നടത്തുന്നു. |
If paying in cash, always insert your coins first and then the paper money at a time. | নগদ টাকা দিলে, সবসময় প্রথমে আপনার কয়েন এবং তারপরে একেক বার করে কাগজের নোটগুলি ঢোকাবেন। | अगर आप नकद में भुगतान करते हैं, तो हमेशा पहले अपने सिक्के और फिर एक के बाद एक कागजी मुद्रा डालें। | പണമായി അടയ്ക്കുകയാണെങ്കിൽ എല്ലായ്‌പ്പോഴും നിങ്ങളുടെ നാണയങ്ങൾ ആദ്യവും അതിനുശേഷം നോട്ടുകളും ഇടണം |
Heche said that she was insane for the first 31 years of her life. | হিক বলেছিলেন যে, তিনি তাঁর জীবনের প্রথম ৩১ বছর মানসিকভাবে অসংলগ্ন ছিলেন। | हेचे ने कहा कि वह अपने जीवन के पहले 31 वर्षों तक पागल थी। | തന്‍റെ ജീവിതത്തിലെ ആദ്യത്തെ 31 വർഷം തനിക്ക് ഭ്രാന്തായിരുന്നുവെന്ന് ഹെച്ചെ പറഞ്ഞു. |
Astronomers have been staggered by a heavenly body that seems to be sending out a signal every 20 minutes. | প্রতি ২০ মিনিটে একটা করে সঙ্কেত পাঠাচ্ছে বলে মনে হওয়া স্বর্গীয় একটা কিছু দেখে জ্যোতির্বিজ্ঞানীরা স্তব্ধ হয়ে গেছেন। | खगोलविद एक ऐसे खगोलीय पिंड को लेकर चकराए हुए हैं जो हर 20 मिनट में सिग्नल भेजता प्रतीत होता है। | ഓരോ 20 മിനിറ്റിലും ഒരു സിഗ്നൽ അയക്കുന്നതായി തോന്നുന്ന ഒരു ഖഗോളപിണ്ഡം ജ്യോതിശാസ്ത്രജ്ഞരെ ഞെട്ടിച്ചു. |
The Koreans were the more aggressive team in the second half but failed to finish their chances. | দ্বিতীয়ার্ধে বেশি আক্রমণাত্মক দল হয়েও সুযোগগুলি কাজে লাগাতে ব্যর্থ হয় কোরীয়রা। | कोरियाई टीम उत्तरार्ध में अधिक आक्रामक थी लेकिन अपने मौके भुनाने में असफल रही। | രണ്ടാം പകുതിയിൽ കൊറിയക്കാർ കൂടുതൽ ആക്രമണോത്സുകരായ ടീമായിരുന്നുവെങ്കിലും അവരുടെ അവസരങ്ങൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടു. |
In Belarusian, Ukrainian and Bulgarian it is also called "hockey with a ball". | বেলারুশীয়, ইউক্রেনীয় এবং বুলগেরীয় ভাষায় একে "হকি উইথ এ বল" নামেও ডাকা হয়। | बेलारूसियन, यूक्रेनियन और बुल्गारियन में इसे "गेंद के साथ हॉकी" भी कहा जाता है। | ബെലാറൂസിയൻ, ഉക്രേനിയൻ, ബൾഗേറിയൻ എന്നീ ഭാഷകളിൽ ഇതിനെ " ഒരു പന്ത് കൊണ്ടുള്ള ഹോക്കി" എന്നും വിളിക്കുന്നു. |
Within just a few years, Takraw was introduced to the curriculum in Siamese schools. | মাত্র কয়েক বছরের মধ্যে, তাক্র সিয়ামিজ স্কুলগুলির পাঠ্যক্রমের সঙ্গে যুক্ত হয়েছিল। | कुछ ही वर्षों में टकरा को सियामी स्कूलों के पाठ्यक्रम में शामिल किया गया था। | ഏതാനും വർഷങ്ങൾക്കുള്ളിൽ, സയാമീസ് സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ താക്രോ ഉൾപ്പെടുത്തി. |
The drug is used to prevent cardiovascular disease in people with high risk. | উচ্চ ঝুঁকিপূর্ণ ব্যক্তিদের মধ্যে হৃদরোগ প্রতিরোধে এই ওষুধটি ব্যবহৃত হয়। | इस दवा का इस्तेमाल, उच्च जोखिम वाले लोगों में हृदय रोग को रोकने के लिए किया जाता है। | ഉയർന്ന അപകടസാധ്യതയുള്ള ആളുകളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാൻ ഈ മരുന്ന് ഉപയോഗിക്കുന്നു. |
Her works focused in antitrust and competition law in the United States. | তাঁর কাজগুলি মার্কিন যুক্তরাষ্ট্রে ট্রাস্টবিরোধী এবং প্রতিযোগিতা আইনকে কেন্দ্র করে। | उनका काम संयुक्त राज्य अमेरिका में अविश्वास और प्रतिस्पर्धा कानून पर केंद्रित था। | അമേരിക്കയിലെ വിശ്വാസ വിരുദ്ധതയിലും മത്സര നിയമത്തിലും കേന്ദ്രീകരിച്ചുള്ളവയാണ് അവരുടെ രചനകൾ. |
It is evident that the audience is getting cues to cheer and that looks very artificial. | এটা একেবারেই স্পষ্ট যে দর্শকরা হাততালি দেওয়ার জন্য ইঙ্গিত পাচ্ছিলেন আর সেটা খুবই মেকি দেখায়। | यह स्पष्ट है कि दर्शकों को हंसने के संकेत दिए जा रहे हैं और यह बहुत ही आर्टिफिशियल लगता है। | പ്രേക്ഷകർക്ക് ചിയര്‍ ചെയ്യാന്‍ സൂചനകൾ കിട്ടുന്നുണ്ട്, അതെന്ത് കൃത്രിമമാണ്. |
More than 30,000 people came to watch the opening ceremony. | উদ্বোধনী অনুষ্ঠান দেখতে ৩০,০০০ এরও বেশি মানুষ এসেছিলেন। | उद्घाटन समारोह को देखने के लिए 30 हजार से ज्यादा लोग पहुँचे। | ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ മുപ്പതിനായിരത്തിലധികം പേർ എത്തിയിരുന്നു. |
UPS delivers more than 14 million packages a day to more than 200 countries. | ইউ. পি. এস ২০০টিরও বেশি দেশে প্রতিদিন ১ কোটি ৪০ লক্ষেরও বেশি প্যাকেজ সরবরাহ করে। | यू.पी.एस. 200 से अधिक देशों को एक दिन में 1.4 करोड़ से अधिक पैकेट वितरित करता है। | യു.പി.എസ്. പ്രതിദിനം 200 ലധികം രാജ്യങ്ങളിലേക്ക് 14 ദശലക്ഷത്തിലധികം പാക്കേജുകൾ എത്തിക്കുന്നു. |
He founded the International Traditional Karate Federation (ITKF). | তিনি আন্তর্জাতিক ঐতিহ্যবাহী কারাটে ফেডারেশন (আই.টি.কে.এফ) প্রতিষ্ঠা করেছিলেন। | उन्होंने इंटरनेशनल ट्रेडिशनल कराटे फेडरेशन (आई.टी.के.एफ.) की स्थापना की। | അദ്ദേഹം ഇന്‍റർനാഷണൽ ട്രെഡിഷണൽ കരാട്ടെ ഫെഡറേഷൻ (ഐ. ടി. കെ. എഫ്.) സ്ഥാപിച്ചു. |
According to Bardakoğlu, reiki and yoga could be a form of proselytizing at the expense of Islam. | বারদাকোলুর মতে, রেইকি এবং যোগব্যায়াম ইসলামের বিনিময়ে ধর্মান্তরিতকরণের একটি রূপ হতে পারে। | बर्दाकोग्लु के अनुसार, रेकी और योग इस्लाम की कीमत पर धर्मान्तरण का एक रूप हो सकता है। | ബർദക്കോഗ്ളുവിന്‍റെ അഭിപ്രായത്തിൽ, റെയ്ക്കിയും യോഗയും ഇസ്ലാമിനെ പുറംതള്ളുന്ന മതപരിവർത്തനത്തിന്‍റെ ഒരു രൂപമാകാം. |
Those aspects are necessary for a full analysis of the economics of prohibition. | নিষেধাজ্ঞার অর্থনীতির সম্পূর্ণ বিশ্লেষণের জন্য এই দিকগুলি প্রয়োজনীয়। | निषेध के अर्थशास्त्र के एक पूर्ण विश्लेषण के लिए ये पहलू आवश्यक हैं। | നിരോധനത്തിൻ്റെ സാമ്പത്തിക കാര്യങ്ങളുടെ സമ്പൂർണ്ണ വിശകലനത്തിന് ആ വശങ്ങൾ ആവശ്യമാണ്. |
Turbulent performances of the team led to multiple exchanges of captaincy between Gavaskar and Kapil Dev, with one of Gavaskar's sackings coming just six months before Kapil led India to victory at the 1983 Cricket World Cup. | দলের নড়বড়ে খেলা গাওস্কার এবং কপিল দেবের মধ্যে অধিনায়কত্বের একাধিক অদলবদলের কারণ হয়, যার মধ্যে গাওস্কারের একটি পদচ্যুতি ঘটে ১৯৮৩ সালের ক্রিকেট বিশ্বকাপে কপিল দেব ভারতীয় দলকে বিজয়লাভের দিকে নেতৃত্ব দেওয়ার মাত্র ছয় মাস আগে। | टीम के खराब प्रदर्शन के कारण गावस्कर और कपिल देव के बीच कई बार कप्तानी में बदलाव हुए जिसमें से एक बार गावस्कर की बर्खास्तगी के छह महीने बाद ही कपिल ने भारत को 1983 क्रिकेट विश्व कप में जीत दिलाई। | 1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ കപില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിന് വെറും ആറ് മാസം മുമ്പ് ഗവാസ്കറിൻ്റെ ഒരു സ്ഥാനഭ്രംശം സംഭവിക്കുംവിധം, ടീമിന്‍റെ കലങ്ങിമറിയുന്ന പ്രകടനങ്ങള്‍ ഗവാസ്കറും കപിൽ ദേവും തമ്മിൽ പല തവണ ക്യാപ്റ്റൻസി കൈമാറ്റങ്ങള്‍ നടക്കുന്നതിലേക്ക് നയിച്ചു. |
This RfA process was started after RfAs attracted a lot of attention. | আরএফএ-রা অনেকখানি মনোযোগ আকর্ষণ করার পরে এই আরএফএ প্রক্রিয়াটি শুরু হয়েছিল। | आर. एफ. ए. द्वारा बहुत ध्यान आकर्षित करने के बाद यह आर. एफ. ए. प्रक्रिया शुरू की गई थी। | ആർ.എഫ്.എ കൾ വളരെയധികം ശ്രദ്ധ ആകർഷിച്ചതിന് ശേഷമാണ് ഈ ആർ.എഫ്.എ പ്രക്രിയ ആരംഭിച്ചത്. |
Sachin Tendulkar co-owns the Tamil Nadu team named Tamil Thalaivas. | শচীন তেন্ডুলকর তামিল তালাইভাস নামে তামিলনাড়ু দলের সহ-মালিক । | सचिन तेंदुलकर तमिलनाडु की तमिल थलाइवाज टीम के सह-मालिक हैं। | തമിഴ്നാട് ടീമായ തമിഴ് തലൈവാസിൻ്റെ സഹ ഉടമയാണ് സച്ചിൻ ടെണ്ടുൽക്കർ. |
Both armies later find out that the meteor is an alien ship. | উভয় সেনাবাহিনী পরে জানতে পারে যে উল্কাটি একটি এলিয়েন জাহাজ। | दोनों सेनाओं को बाद में पता चला कि उल्का एक अजनबी जहाज़ है। | ഉൽക്ക ഒരു അന്യഗ്രഹ കപ്പലാണെന്ന് പിന്നീട് ഇരു സൈന്യങ്ങളും കണ്ടെത്തി. |
Spread over 30 acres, in its prime days this fort used to be in control of 80 forts in the area around it. | ৩০ একর জুড়ে বিস্তৃত এই দুর্গটি তার প্রধান দিনগুলিতে এর চারপাশের এলাকার ৮০টি দুর্গের নিয়ন্ত্রণাধীন ছিল। | 30 एकड़ में फैला यह किला अपने शानदार दिनों में अपने आसपास के क्षेत्र में 80 किलों पर नियंत्रण करता था। | 30 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കോട്ടയ്ക്കായിരുന്നു അതിൻ്റെ സുപ്രധാന നാളുകളിൽ ചുറ്റുപാടുമുള്ള 80 കോട്ടകളുടെയും നിയന്ത്രണം. |
In this case, an exemption certificate issued by a WHO-approved vaccination center is required. | এক্ষেত্রে বিশ্ব স্বাস্থ্য সংস্থার দ্বারা অনুমোদিত টিকাদান কেন্দ্রের ছাড়পত্র প্রয়োজন। | इस मामले में डब्ल्यू.एच.ओ. द्वारा अनुमोदित एक टीकाकरण केंद्र द्वारा जारी छूट प्रमाण पत्र की आवश्यकता पड़ती है। | ഈ സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനേഷൻ സെന്‍റർ നൽകുന്ന ഇളവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. |
Aurangzeb was nominally in charge of the force sent to Bundelkhand with the intent of subduing the rebellious ruler of Orchha, Jhujhar Singh, who had attacked another territory in defiance of Shah Jahan's policy and was refusing to atone for his actions. | ঔরঙ্গজেব বুন্দেলখণ্ডে পাঠানো বাহিনীর দায়িত্বে নামমাত্র ছিলেন ওরছার বিদ্রোহী শাসক ঝুঝার সিংহকে দমন করার উদ্দেশ্যে, যিনি শাহজাহানের নীতি অবজ্ঞা করে অন্য অঞ্চলে আক্রমণ করেন এবং তাঁর কৃত কর্মের জন্য প্রায়শ্চিত্ত করতে অস্বীকার করেছিলেন। | ओरछा के विद्रोही शासक झुझार सिंह, जिन्होंने शाहजहाँ की नीति की अवहेलना करते हुए दूसरे क्षेत्र पर हमला किया था और अपने कार्यों के लिए प्रायश्चित करने से इनकार कर रहे थे - उसे परास्त करने के इरादे से बुंदेलखंड भेजे गए सैन्यबल का नेतृत्व औरंगजेब नाममात्र के लिए कर रहे थे। | ഷാജഹാൻ്റെ നയത്തെ ധിക്കരിച്ചുകൊണ്ട് മറ്റൊരു പ്രദേശം ആക്രമിക്കുകയും തൻ്റെ പ്രവര്‍ത്തികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്ത ഓര്‍ച്ചയിലെ വിമതഭരണാധികാരിയായ ജുഝര്‍ സിങ്ങിനെ ഒതുക്കുക എന്ന ഉദ്ദേശ്യത്തോടെ ബുന്ദേല്‍ഖണ്ഡിലേക്ക് അയച്ച സേനയുടെ നാമമാത്രചുമതല ഔറംഗസീബിനായിരുന്നു. |
It was won by the Conservative Party candidate Boris Johnson. | এতে জয়ী হয়েছিলেন কনজারভেটিভ পার্টির প্রার্থী বরিস জনসন। | इसमें कंजरवेटिव पार्टी के उम्मीदवार बोरिस जॉनसन ने जीत हासिल की थी। | അതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ബോറിസ് ജോണ്‍സണ്‍ വിജയിച്ചു. |
I guess people can get away with flouting the law when they are rich. Money talks! (Person 2) | আমার মনে হয় বড়লোকরা নিয়ম ভেঙেও বেঁচে যেতে পারে। আসলে টাকাই কথা বলে! (ব্যক্তি ২) | मुझे लगता है कि जब लोग अमीर होते हैं तो वे आराम से कानून का उल्लंघन करके बच निकलते हैं। पैसा बोलता है! (दूसरा व्यक्ति) | പണക്കാരായ ആളുകൾക്ക് നിയമം ലംഘിച്ച് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുമെന്നാ എനിക്ക് തോന്നുന്നുന്നത്. പണം ആണ് പ്രധാനം! |
In the 2002-2003 winter season, BC saw 29 people killed in avalanches. | ২০০২-০৩ সালের শীতকালে ব্রিটিশ কলোম্বিয়া অঞ্চলে তুষারধ্বসে ২৯ জনের মৃত্যু হয়। | 2002-2003 की सर्दियों के मौसम में बी.सी. में हिमस्खलन से 29 लोग मारे गए थे। | 2002-2003 ശൈത്യകാലത്ത്, ബി. സി. യിൽ 29 പേർ ഹിമപാതത്തിൽ കൊല്ലപ്പെട്ടു. |
The change is from being dead in sin to being alive in Christ. | পাপে মৃত্যু হওয়া থেকে খ্রীষ্টের মধ্যে জীবিত হওয়ার নামই হল পরিবর্তন। | परिवर्तन पाप में मृत होने से लेकर मसीह में जीवित होने तक है। | പാപത്തിൽ മരിച്ചിരിക്കുന്നതിൽനിന്ന് ക്രിസ്തുവിൽ ജീവിക്കുന്നതിലേക്കുള്ള മാറ്റമാണിത്. |
She made her feature film debut with a Telugu film Gnaapakam in 2007, which did not do well. | তিনি ২০০৭ সালে একটি তেলেগু চলচ্চিত্র জ্ঞানপাকাম দিয়ে তাঁর ফিচার ফিল্মে আত্মপ্রকাশ করেছিলেন, যেটি ভালো করতে পারেনি। | उन्होंने 2007 में एक तेलुगु फिल्म गणपाकाम के साथ फीचर फिल्म की शुरुआत की, जो ज़्यादा नहीं चल पाई। | 2007-ൽ ജ്ഞാപകം എന്ന വേണ്ടത്ര വിജയിക്കാത്ത തെലുങ്ക് ചിത്രത്തിലൂടെ അവർ ഫീച്ചർ സിനിമയിൽ തന്‍റെ അരങ്ങേറ്റം കുറിച്ചു. |
Her father is actor Behzad Farahani, and her sister is actress Shaghayegh Farahani. | তাঁর বাবা হলেন অভিনেতা বেহজাদ ফারাহানি এবং তাঁর বোন হলেন অভিনেত্রী শাগায়েঘ ফারাহানি। | उनके पिता अभिनेता बेहज़ाद फ़रहानी हैं और उनकी बहन अभिनेत्री शघायेघ फ़रहानी हैं। | അവളുടെ അച്ഛന്‍ നടനായ ബെഹ്സാദ് ഫറഹാനിയും സഹോദരി നടിയായ ഷഗയേഗ് ഫറഹാനിയുമാണ്. |
After a lawsuit has been filed, each party is able to request documents from the other party. | কোনও মামলা দায়ের করার পরে, প্রতিটি পক্ষ অন্য পক্ষের কাছ থেকে নথির অনুরোধ করতে পারে। | मुकदमा दायर होने के बाद, प्रत्येक पक्ष दूसरे पक्ष से दस्तावेजों का अनुरोध करने में सक्षम होता है। | നിങ്ങൾ ഒരു കേസ് ഫയൽ ചെയ്തുകഴിഞ്ഞാൽ, ഓരോ കക്ഷിക്കും മറ്റേ കക്ഷിയിൽ നിന്ന് രേഖകൾ അഭ്യർത്ഥിക്കാൻ കഴിയും. |
An intercrosse stick is different from a normal lacrosse stick, the head is made completely of plastic instead of leather or nylon pockets in traditional lacrosse sticks. | একটি ইন্টারক্রোস স্টিক সাধারণ ল্যাক্রোস স্টিকের থেকে আলাদা, চামড়া বা নাইলন পকেটের পরিবর্তে গতানুগতিক ল্যাক্রোস স্টিকগুলির মাথাটি সম্পূর্ণ প্লাস্টিকের তৈরি হয়। | इंटरक्रॉस स्टिक एक सामान्य लैक्रोस स्टिक से अलग होती है, इसका सिर पारंपरिक लैक्रोस स्टिक की तरह चमड़े या नाइलॉन थैलियों के बजाय पूरी तरह से प्लास्टिक का बना होता है। | ഒരു ഇന്റർക്രോസ് സ്റ്റിക്ക് സാധാരണ ലാക്രോസ് സ്റ്റിക്കിൽ നിന്ന് വ്യത്യസ്തമാണ്, പരമ്പരാഗത ലാക്രോസ് സ്റ്റിക്കുകളിൽ ലെതർ അല്ലെങ്കിൽ നൈലോൺ പോക്കറ്റുകൾക്ക് പകരം തല പൂർണ്ണമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. |
The Hayward Hall of Justice is a branch of the California Superior Court. | হেওয়ার্ড হল অফ জাস্টিস হল ক্যালিফোর্নিয়া উচ্চ আদালতের একটি শাখা। | हेवर्ड हॉल ऑफ जस्टिस कैलिफोर्निया सुपीरियर कोर्ट की एक शाखा है। | കാലിഫോർണിയ സുപ്പീരിയർ കോടതിയുടെ ഒരു ശാഖയാണ് ഹേവാർഡ് ഹാൾ ഓഫ് ജസ്റ്റിസ്. |
It is classified as a weapon of mass destruction in UN Resolution 687. | রাষ্ট্রসংঘের প্রস্তাব ৬৮৭-তে এটিকে গণবিধ্বংসী অস্ত্র হিসাবে শ্রেণীবদ্ধ করা হয়েছে। | इसे संयुक्त राष्ट्र प्रस्ताव 687 में सामूहिक विनाश के हथियार के रूप में वर्गीकृत किया गया है। | യു.എൻ. പ്രമേയം 687ൽ ഇതിനെ കൂട്ട നശീകരണത്തിന്‍റെ ആയുധമായി വര്‍ഗീകരിച്ചിട്ടുണ്ട്. |
She was diagnosed in early January 2009 with a urinary tract infection. | ২০০৯ সালের জানুয়ারির গোড়ার দিকে তাঁর মূত্রনালীর সংক্রমণ ধরা পড়ে। | जनवरी 2009 की शुरुआत में उन्हें मूत्र पथ संक्रमण का पता चला था। | 2009 ജനുവരിയുടെ തുടക്കത്തിൽ അവർക്ക് മൂത്രനാളിയിൽ അണുബാധയുള്ളതായി കണ്ടെത്തി. |
Breaks of 100 points or more are referred to as a century break and are recorded over the career of a professional player. | ১০০ বা ততোধিক পয়েন্টের বিরতিকে সেঞ্চুরি ব্রেক বলা হয় এবং পেশাদার খেলোয়াড়ের ক্যারিয়ারে রেকর্ড করা হয়। | 100 या अधिक अंकों के ब्रेक को शतक ब्रेक के रूप में संदर्भित किया जाता है और एक पेशेवर खिलाड़ी के करियर में दर्ज किया जाता है। | 100 പോയിന്‍റോ അതിലധികമോ ഉള്ള ബ്രേക്കുകളെ സെഞ്ചുറി ബ്രേക്ക് എന്ന് വിളിക്കുകയും ഒരു പ്രൊഫഷണൽ കളിക്കാരൻ്റെ കരിയറിലുടനീളം രേഖപ്പെടുത്തുകയും ചെയ്യുന്നു. |
This usually consists of, at least, a principal performer, a melodic accompaniment, a rhythm accompaniment, and a drone. | এটি সাধারণত, অন্তত একজন প্রধান উপস্থাপনাকারী, একটি সুরের সঙ্গত, একটি তাল সঙ্গত এবং একটি দ্রোণ নিয়ে গঠিত। | इसमें आम तौर पर, कम से कम एक प्रमुख कलाकार, एक मधुर संगत, एक लय संगत और एक ड्रोन होता है। | ഇതിൽ സാധാരണയായി, കുറഞ്ഞത്, ഒരു പ്രധാന അവതാരകൻ, ഒരു രാഗാനുബന്ധം, ഒരു താളാനുബന്ധം, ഒരു ഡ്രോൺ എന്നിവയുണ്ടാകും. |
Other ways that they get it out of their body include laxatives and exercising. | বাইরে থেকে অন্যান্য যেসব উপায়ে এগুলি দেহে প্রবেশ করতে পারে, তার মধ্যে রয়েছে জোলাপজাতীয় দ্রব্য এবং ব্যায়াম। | अन्य तरीके जिनसे वे इसे अपने शरीर से बाहर निकालते हैं, उनमें रेचक और व्यायाम शामिल हैं। | അവർ ശരീരത്തിൽ നിന്ന് അത് പുറത്തെടുക്കുന്ന മറ്റ് വഴികളിൽ ലാക്‌സറ്റീവുകളും വ്യായാമവും ഉൾപ്പെടുന്നു. |
It ordered the 'immediate dispatch of SAR-003 and MCS-3005 vessels and the PCG Islander for aerial surveillance.' | এটি আকাশপথে নজরদারির জন্য অবিলম্বে এসএআর-০০৩ এবং এমসিএস-৩০০৫ আর পিসিজি আইল্যাণ্ডার পাঠানোর নির্দেশ দিয়েছে। | इसने 'हवाई निगरानी के लिए एस.ए.आर.-303 और एम.सी.एस.-3005 जहाजों और पी.सी.जी. आइलैंडर को तत्काल भेजने' का आदेश दिया। | 'സാർ-003, എം.സി.എസ്.-3005 കപ്പലുകളും വ്യോമനിരീക്ഷണത്തിനായി പി.സി.ജി. ഐലൻഡറും അടിയന്തരമായി അയയ്ക്കാൻ' അവർ ഉത്തരവിട്ടു. |
My heart was sinking as I watched my team's losing streak in the football world cup. | আমি যখন ফুটবল বিশ্বকাপে আমার দলকে হেরে যেতে দেখছিলাম আমার মনটা ক্রমশ দমে যাচ্ছিল। | फुटबॉल वर्ल्ड कप में अपनी टीम को लगातार हारते देख कर मेरा मन रुआँसा हो गया था। | ഫുട്ബോൾ ലോകകപ്പിൽ എന്‍റെ ടീമിന്‍റെ തുടർച്ചയായുള്ള തോൽവി കണ്ടപ്പോ എന്‍റെ ഹൃദയം തകർന്നുപോയി . |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.