en
stringlengths 26
100
| ml
stringlengths 28
100
|
|---|---|
Kozhikkotu 807, thrushoor 711, mlppurm 685; kovidu jillaa knkku
|
കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685; കോവിഡ് ജില്ലാ കണക്ക്
|
Itathu abhimaanam vanolm uyartthi bihar phlm; 29l 16 seettil vijytthilkkm
|
ഇടത് അഭിമാനം വാനോളം ഉയർത്തി ബിഹാർ ഫലം; 29ൽ 16 സീറ്റിൽ വിജയത്തിളക്കം
|
Rajsthanil 6 ngrsbhklilekku ntnna thiranjetuppil kongrasinu nettam
|
രാജസ്ഥാനിൽ 6 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം
|
Reejan 2781 saurklnkm; bhoomiyolam vluppm, kozhikkottu ninnoru phottokkazhcha
|
റീജൻ 2781 സൗരകളങ്കം; ഭൂമിയോളം വലുപ്പം, കോഴിക്കോട്ടു നിന്നൊരു ഫോട്ടോക്കാഴ്ച
|
‘jamgil raj’ bhyvum modi iphaktum pinne vnithaa vottrmarum; bijepi kuthippu ingane
|
‘ജംഗിൾ രാജ്’ ഭയവും മോദി ഇഫക്ടും പിന്നെ വനിതാ വോട്ടർമാരും; ബിജെപി കുതിപ്പ് ഇങ്ങനെ
|
Aadiline vahnm iticchu veezhtthan shrmm; vtivalinu vetti, pinne vetivacchu
|
ആദിലിനെ വാഹനം ഇടിച്ചു വീഴ്ത്താന്‍ ശ്രമം; വടിവാളിന് വെട്ടി, പിന്നെ വെടിവച്ചു
|
Pithavinte parttiyumayi shkrikkruthennu vijay: bharvahi yogam vilicchu
|
പിതാവിന്റെ പാർട്ടിയുമായി സഹകരിക്കരുതെന്നു വിജയ്: ഭാരവാഹി യോഗം വിളിച്ചു
|
Biharil eksittu polukale njetticcha vottennal; thilkkm mangiyenkilum veendum endie
|
ബിഹാറിൽ എക്സിറ്റ് പോളുകളെ ഞെട്ടിച്ച വോട്ടെണ്ണൽ; തിളക്കം മങ്ങിയെങ്കിലും വീണ്ടും എൻഡിഎ
|
Kothmmglm palli ettetukkunnathil innu theerumanmayekkum
|
കോതമംഗലം പള്ളി ഏറ്റെടുക്കുന്നതില്‍ ഇന്ന് തീരുമാനമായേക്കും
|
Veetinu 1.60 koti; pnm vnna vazhi prnju ke.Em. Shaji: innum chodyam cheyyum
|
വീടിന് 1.60 കോടി; പണം വന്ന വഴി പറഞ്ഞ് കെ.എം. ഷാജി: ഇന്നും ചോദ്യം ചെയ്യും
|
Vottennalil krmkket: mhaskhym niymntptikku ?; kotathiye sameepicchekkum
|
വോട്ടെണ്ണലില്‍ ക്രമക്കേട്: മഹാസഖ്യം നിയമനടപടിക്ക് ?; കോടതിയെ സമീപിച്ചേക്കും
|
Shivshnkrinte ksttdi kalavdhi innu avasaanikkum; kotathiyil hajrakkum
|
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ഹാജരാക്കും
|
Perumpavooril veendum aakramanam; athithitthozhilaaliye kolappetutthi
|
പെരുമ്പാവൂരിൽ വീണ്ടും ആക്രമണം; അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി
|
Klmsheri stteshanile poleesukarnu kovidu; stteshanu bdl smvidhanm
|
കളമശേരി സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ്; സ്റ്റേഷന് ബദല്‍ സംവിധാനം
|
Svrnkkttthu: ‘shivshnkrinum mukhymnthiyute ophisile chilarkkum ellam ariyaam’
|
സ്വര്‍ണക്കടത്ത്: ‘ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും എല്ലാം അറിയാം’
|
Dheerjvanmarkku rajym yathramozhiyekum; chyneesu vadm athishayokthiyennu inth
|
ധീരജവാന്മാര്ക്ക് രാജ്യം യാത്രാമൊഴിയേകും; ചൈനീസ് വാദം അതിശയോക്തിയെന്ന് ഇന്ത്യ
|
Chikithsyilayirunna eksysu dryvar maricchu; rogatthinte urvitm kndetthiyilla
|
ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്തിയില്ല
|
Abhimanyu kolakkesu : mukhyprthi shl kotathiyil keezhtngi, 2 vrshmayi olivil
|
അഭിമന്യു കൊലക്കേസ് : മുഖ്യപ്രതി സഹൽ കോടതിയിൽ കീഴടങ്ങി, 2 വർഷമായി ഒളിവിൽ
|
Chyneesu tivi purattherinjum mudravakym vilicchum jnm; inthyil vliya prthishedhm
|
ചൈനീസ് ടിവി പുറത്തെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ജനം; ഇന്ത്യയിൽ വലിയ പ്രതിഷേധം
|
Vatsapu hrtthal: mukhyprthi mlppurtthu arasttil
|
വാട്സാപ് ഹർത്താൽ: മുഖ്യപ്രതി മലപ്പുറത്ത് അറസ്റ്റിൽ
|
Athirtthiyilekku inthyute 'brhmasthrm'; chynaye virappikkum maundn stryku kor
|
അതിര്‍ത്തിയിലേക്ക് ഇന്ത്യയുടെ 'ബ്രഹ്മാസ്ത്രം'; ചൈനയെ വിറപ്പിക്കും മൗണ്ടന്‍ സ്ട്രൈക് കോര്‍
|
Kovidu niynthnm: thddheshsthapnnglil oresmym anchiladhikam pere kyttilla
|
കോവിഡ് നിയന്ത്രണം: തദ്ദേശസ്ഥാപനങ്ങളിൽ ഒരേസമയം അഞ്ചിലധികം പേരെ കയറ്റില്ല
|
Sacchiyute hrudyaghathm anastheesiyayile pizhvlla: kejiemoe
|
സച്ചിയുടെ ഹൃദയാഘാതം അനസ്തീസിയയിലെ പിഴവല്ല: കെജിഎംഒഎ
|
Surkshyil aashanka; biesenel chyneesu upkrnngl upayogikkendennu kendram
|
സുരക്ഷയില്‍ ആശങ്ക; ബിഎസ്എന്‍എല്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെന്നു കേന്ദ്രം
|
Inthye thalli neppal; bhoopta prishkarm amgeekaricchu uprisbhyum
|
ഇന്ത്യയെ തള്ളി നേപ്പാള്‍; ഭൂപട പരിഷ്കാരം അംഗീകരിച്ച് ഉപരിസഭയും
|
Urvitmriyattha 60 kesukal, 6 jillklil aashanka; pdtikkan nirdeshicchu mukhymnthi
|
ഉറവിടമറിയാത്ത 60 കേസുകൾ, 6 ജില്ലകളിൽ ആശങ്ക; പഠിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
|
Shbrimla vimantthavltthinu 2,263 ekkar ettetukkan srkkar anumathi
|
ശബരിമല വിമാനത്താവളത്തിന് 2,263 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി
|
Mukhymnthikku engneyanu pcchkkllm pryan kzhiyunnth?; ke.Surendran
|
മുഖ്യമന്ത്രിക്ക് എങ്ങനെയാണ് പച്ചക്കള്ളം പറയാൻ കഴിയുന്നത്?; കെ.സുരേന്ദ്രൻ
|
‘pani mosham’ : chyneesu kmpniyumayulla krar rddhakkan inthn reyilve
|
‘പണി മോശം’ : ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ ഇന്ത്യൻ റെയിൽവേ
|
Mrnm munnailkkndu orumanikkoor; pipii kittu dharicchu liphttil bodhrhithyayi nazhs
|
മരണം മുന്നില്‍ക്കണ്ട് ഒരുമണിക്കൂര്‍; പിപിഇ കിറ്റ് ധരിച്ച് ലിഫ്റ്റില്‍ ബോധരഹിതയായി നഴ്സ്
|
Chyneesu bhkshnngl vilkkunna hottlukl bhishkrikkuka: kendra manthi
|
ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന ഹോട്ടലുകൾ ബഹിഷ്കരിക്കുക: കേന്ദ്ര മന്ത്രി
|
Sookshikkuka, toylattu phlashu cheyyunnathiloote korona ptram: chyneesu gveshkr
|
സൂക്ഷിക്കുക, ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെ കൊറോണ പടരാം: ചൈനീസ് ഗവേഷകർ
|
Vitathe chyna; athirtthikku pinnale inthykkethire sybar aakramanavum
|
വിടാതെ ചൈന; അതിർത്തിക്കു പിന്നാലെ ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണവും
|
Nerkkuner vetiyuthirkkarilla; ere nalayulla nilpat: rahulinu mrupti
|
നേർക്കുനേർ വെടിയുതിർക്കാറില്ല; എറെ നാളായുള്ള നിലപാട്: രാഹുലിന് മറുപടി
|
Mukhymnthiyute ophisu adholoka prvrtthnnglute thavlm: chennitthla
|
മുഖ്യമന്ത്രിയുടെ ഓഫിസ് അധോലോക പ്രവർത്തനങ്ങളുടെ താവളം: ചെന്നിത്തല
|
‘bhoomithrkka’muyrtthi kashmeer thiranjetuppu; bijepikkethire ottkkettayi 7 parttikl
|
‘ഭൂമിതർക്ക’മുയർത്തി കശ്മീർ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ഒറ്റക്കെട്ടായി 7 പാർട്ടികൾ
|
Smsthantthu innu 97 perkkkooti kovidu; 89 per rogmukthr: aake mrnm 21
|
സംസ്ഥാനത്ത് ഇന്ന് 97 പേർക്ക്കൂടി കോവിഡ്; 89 പേർ രോഗമുക്തർ: ആകെ മരണം 21
|
Arnabu gosvamikku jamym; hykkotathi ntpti thettennu supreem kotathi
|
അർണബ് ഗോസ്വാമിക്ക് ജാമ്യം; ഹൈക്കോടതി നടപടി തെറ്റെന്ന് സുപ്രീം കോടതി
|
‘dya arhikkunnilla’: aambulansu peednkkesile prathiyute jamyapeksha thalli
|
‘ദയ അർഹിക്കുന്നില്ല’: ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
|
Mukhymnthiyute 2 pzhsnl sttaphine kooti chodyam cheyyum; kootuthal kurukku
|
മുഖ്യമന്ത്രിയുടെ 2 പഴ്സണല്‍ സ്റ്റാഫിനെ കൂടി ചോദ്യം ചെയ്യും; കൂടുതല്‍ കുരുക്ക്
|
Ernakulm 977, thrushoor 966, kozhikkotu 830; kovidu jillakknkku
|
എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830; കോവിഡ് ജില്ലാക്കണക്ക്
|
Kmruddheen judeeshyal ksttdiyil thutarum; poleesinte apeksha thalli
|
കമറുദ്ദീന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും; പൊലീസിന്റെ അപേക്ഷ തള്ളി
|
Ini bmgalilum yupiyilum mthsrikkum; kongrasinu munnariyippu nalki ovysi
|
ഇനി ബംഗാളിലും യുപിയിലും മത്സരിക്കും; കോൺഗ്രസിന് മുന്നറിയിപ്പ് നൽകി ഒവൈസി
|
Rashtreeya prsthavnkl sadhikkilla; vartthasmmelnm ozhivakki mukhymnthi
|
രാഷ്ട്രീയ പ്രസ്താവനകള്‍ സാധിക്കില്ല; വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി
|
Anoopinte itpatukl bineeshinayi, arunine chodyam cheyynm; vitathe idi
|
അനൂപിന്റെ ഇടപാടുകള്‍ ബിനീഷിനായി, അരുണിനെ ചോദ്യം ചെയ്യണം; വിടാതെ ഇഡി
|
Kovid: sputniku vakseen 92% phlprdm; utan jnnglilekkennu ripporttu
|
കോവിഡ്: സ്പുട്നിക് വാക്സീൻ 92% ഫലപ്രദം; ഉടൻ ജനങ്ങളിലേക്കെന്ന് റിപ്പോർട്ട്
|
Kottytthu kongrasinotu itanju, leegu ottaykku mthsrikkum; yudiephil bhinntha
|
കോട്ടയത്ത് കോൺഗ്രസിനോട് ഇടഞ്ഞു, ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; യുഡിഎഫില്‍ ഭിന്നത
|
Arnabu jayil mochithan; aavesha mudravakym vilicchu rodu shoyum vrvelpum
|
അര്‍ണബ് ജയില്‍ മോചിതന്‍; ആവേശ മുദ്രാവാക്യം വിളിച്ച് റോഡ് ഷോയും വരവേല്പും
|
Rathri skoottar otayil veenu yuvavu maricchu; shbdm kettu smeepvasi nokkiyenkilum kndilla
|
രാത്രി സ്കൂട്ടർ ഓടയിൽ വീണു യുവാവ് മരിച്ചു; ശബ്ദം കേട്ട് സമീപവാസി നോക്കിയെങ്കിലും കണ്ടില്ല
|
'vishvsikkanavilla, shiyohar jillayil ippozhum digri koljilla'- ithu bihar
|
'വിശ്വസിക്കാനാവില്ല, ഷിയോഹര്‍ ജില്ലയില്‍ ഇപ്പോഴും ഡിഗ്രി കോളജില്ല'- ഇതു ബിഹാര്‍
|
Puthuppalli divishanil sthanarthiyakumo?; chandi ummante prthikrnm ingane
|
പുതുപ്പള്ളി ഡിവിഷനില്‍ സ്ഥാനാർഥിയാകുമോ?; ചാണ്ടി ഉമ്മന്റെ പ്രതികരണം ഇങ്ങനെ
|
Hykkotathi itapettu; thmizhnattil skoolukal 16nu thurkkanulla theerumanm pinvalicchu
|
ഹൈക്കോടതി ഇടപെട്ടു; തമിഴ്നാട്ടില്‍ സ്കൂളുകള്‍ 16ന് തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു
|
Shivshnkrinte jamyapekshyil vidhi cheavvazhcha; 26 vare keatthi rimandu cheythu
|
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; 26 വരെ കോടതി റിമാൻഡ് ചെയ്തു
|
Chppuchvruklkku theeyitunnathinite yuvathi pollalettu maricchu
|
ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ യുവതി പൊള്ളലേറ്റു മരിച്ചു
|
Kvrcchykku kankettu vidyayum kyytkkvum; rajyanthra moshnsmghm arasttil
|
കവര്‍ച്ചയ്ക്ക് കണ്കെട്ട് വിദ്യയും കയ്യടക്കവും; രാജ്യാന്തര മോഷണസംഘം അറസ്റ്റില്‍
|
‘isryelilulla yuvathi ikkarym neratthe prchrippicchu, kes attimarikkaan shrmm’
|
‘ഇസ്രയേലിലുള്ള യുവതി ഇക്കാര്യം നേരത്തെ പ്രചരിപ്പിച്ചു, കേസ് അട്ടിമറിക്കാൻ ശ്രമം’
|
‘nema’tthotu mmthyillathe smsthana srkkar; pnm thmizhnatu pddhthiyilekku?
|
‘നേമ’ത്തോട് മമതയില്ലാതെ സംസ്ഥാന സര്‍ക്കാര്‍; പണം തമിഴ്നാട് പദ്ധതിയിലേക്ക്?
|
Prvasiklkku shayvumayi kerlsrkkar; troo nattu testtu kittu lbhymakkum
|
പ്രവാസികൾക്ക് സഹായവുമായി കേരളസർക്കാർ; ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കും
|
Lokdaun vydyuthi billil van ilvukl: 5 thvnyayi ataykkaam
|
ലോക്ഡൗൺ വൈദ്യുതി ബില്ലിൽ വൻ ഇളവുകൾ: 5 തവണയായി അടയ്ക്കാം
|
Kuttikku koottayi phon marruthu; iruthlvalayi onlyn klas
|
കുട്ടിക്കു കൂട്ടായി ഫോണ്‍ മാറരുത്; ഇരുതലവാളായി ഓണ്‍ലൈന്‍ ക്ലാസ്
|
Ettavum kootuthal rogikal palkkat: kottytthum ptthnmthittyilum 11 veetham
|
ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്: കോട്ടയത്തും പത്തനംതിട്ടയിലും 11 വീതം
|
Brittanil 135 mrnm kooti, 13 divsmaya shishuvum; 100 bilyan paundu pakkej
|
ബ്രിട്ടനിൽ 135 മരണം കൂടി, 13 ദിവസമായ ശിശുവും; 100 ബില്യൻ പൗണ്ട് പാക്കേജ്
|
Synikare chyna vittycchthayi ripporttu; prdhanmnthi viliccha srvkkshiyogm innu
|
സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോർട്ട്; പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്
|
Buldosrumayi glvan nadiyute ozhukku thtsppetutthi chyna: veendum prkopnm
|
ബുൾഡോസറുമായി ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ചൈന: വീണ്ടും പ്രകോപനം
|
Srjikkl strykkinu munpum modiyute prthikrnm smanm: chynaykku munnariyippu
|
സര്‍ജിക്കല്‍ സ്ട്രൈക്കിനു മുന്‍പും മോദിയുടെ പ്രതികരണം സമാനം: ചൈനയ്ക്ക് മുന്നറിയിപ്പ്
|
Mharashtryil 3,752 rogikal; otta divstthe uyrnna smkhya
|
മഹാരാഷ്ട്രയിൽ 3,752 രോഗികൾ; ഒറ്റ ദിവസത്തെ ഉയർന്ന സംഖ്യ
|
Shanthiyum smadhanvum prnju athirtthi kvrnnu chyna; smghrshm puthiya vazhitthiriv
|
ശാന്തിയും സമാധാനവും പറഞ്ഞ് അതിർത്തി കവർന്ന് ചൈന; സംഘർഷം പുതിയ വഴിത്തിരിവ്
|
Kuthicchuyarnnu keavidu reagikl; 24 manikkoorinite 13,586 perkku reagm; mrnm 336
|
കുതിച്ചുയർന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 13,586 പേർക്ക് രോഗം; മരണം 336
|
Kashmeeril 8 bheekrre vadhicchu; olicchirunnvre purtthetthicchthu kanneer vathkm prayogicchu
|
കശ്മീരിൽ 8 ഭീകരരെ വധിച്ചു; ഒളിച്ചിരുന്നവരെ പുറത്തെത്തിച്ചത് കണ്ണീർ വാതകം പ്രയോഗിച്ച്
|
Uyigurukale peedippicchal rajytthu kyttillennu amerikka; thiricchatikkumennu chyneesu bheeshani
|
ഉയിഗുറുകളെ പീഡിപ്പിച്ചാല്‍ രാജ്യത്ത് കയറ്റില്ലെന്ന് അമേരിക്ക; തിരിച്ചടിക്കുമെന്നു ചൈനീസ് ഭീഷണി
|
Masku dhricchilla; yathrkkarne purtthakki amerikkan eyarlyns
|
മാസ്ക് ധരിച്ചില്ല; യാത്രക്കാരനെ പുറത്താക്കി അമേരിക്കൻ എയർലൈൻസ്
|
Hottal jeevnkkarn ajnjaatha vahnmiticchu maricchu
|
ഹോട്ടല്‍ ജീവനക്കാരന് അജ്ഞാത വാഹനമിടിച്ച് മരിച്ചു
|
Chennyyilninnu koottpplaynm; randu mastthinite ngrm vittathu lkshkknkkinalukl
|
ചെന്നൈയിൽനിന്ന് കൂട്ടപ്പലായനം; രണ്ടു മാസത്തിനിടെ നഗരം വിട്ടത് ലക്ഷക്കണക്കിനാളുകൾ
|
Ankanavaati adhyaapakare apamaanicchennu prathi; ntn shreenivasnethire kes
|
അങ്കണവാടി അധ്യാപകരെ അപമാനിച്ചെന്ന് പരാതി; നടന് ശ്രീനിവാസനെതിരെ കേസ്
|
Samptthika thiricchatiyum venamennu aavashyam; inthyil chynayute pnadhipthymo?
|
സാമ്പത്തിക തിരിച്ചടിയും വേണമെന്ന് ആവശ്യം; ഇന്ത്യയിൽ ചൈനയുടെ പണാധിപത്യമോ?
|
Chyneesu prshntthinu priharm thetendathu vykarikmaylla: nirupma ravu
|
ചൈനീസ് പ്രശ്നത്തിന് പരിഹാരം തേടേണ്ടത് വൈകാരികമായല്ല: നിരുപമ റാവു
|
Bijepikku aalumaari; shi chinpinginu pkrm kim jongu unninethire mudravakym vili
|
ബിജെപിക്ക് ആളുമാറി; ഷി ചിന്‍പിങ്ങിനു പകരം കിം ജോങ് ഉന്നിനെതിരെ മുദ്രാവാക്യം വിളി
|
Chyna ktnnu kyriyppol kendram urngukyayirunnu; aanjaticchu rahul
|
ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്രം ഉറങ്ങുകയായിരുന്നു; ആഞ്ഞടിച്ച് രാഹുൽ
|
Ammayeyum onnra vysulla kunjineyum kinattil mriccha nilayil kandetthi
|
അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
|
Shyljyute shrmm kovidu rani, nipa rajkumari pdvikl: vimarshicchu mullpplli
|
ശൈലജയുടെ ശ്രമം കോവിഡ് റാണി, നിപ രാജകുമാരി പദവികൾ: വിമർശിച്ച് മുല്ലപ്പള്ളി
|
Aadyamaayi veetu vangunnvrkku aadaaya nikuthi ilavu; prkhyapnvumayi kendram
|
ആദ്യമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ്; പ്രഖ്യാപനവുമായി കേന്ദ്രം
|
Ammayute viyogam: venugopalinre kutumbatthe sndrshicchu rahul gandhi
|
അമ്മയുടെ വിയോഗം: വേണുഗോപാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
|
Sndhyyute mrnm: snlkumar shshidhrnte aaropanangal thalli aashupathri
|
സന്ധ്യയുടെ മരണം: സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾ തള്ളി ആശുപത്രി
|
‘thejvasi vlre nlla kutti, praymakumpol bihar bhrikkam’: pukazhtthi umabharthi
|
‘തേജ്വസി വളരെ നല്ല കുട്ടി, പ്രായമാകുമ്പോൾ ബിഹാർ ഭരിക്കാം’: പുകഴ്ത്തി ഉമാഭാരതി
|
Sanchiyilum kyyittuvari kutumbashree yoonittu; oro sanchiyilum ezhra roopayute thattippu
|
സഞ്ചിയിലും കയ്യിട്ടുവാരി കുടുംബശ്രീ യൂണിറ്റ്; ഓരോ സഞ്ചിയിലും ഏഴര രൂപയുടെ തട്ടിപ്പ്
|
Pdvi bhukemm, pnm perinu mathrm; pnchaytthu amgatthinu kittunnathu 7000 roopa !
|
പദവി ബഹുകേമം, പണം പേരിനു മാത്രം; പഞ്ചായത്ത് അംഗത്തിന് കിട്ടുന്നത് 7000 രൂപ !
|
Thrushoor 727, kozhikkotu 696, mlppurm 617; jillklile kovidu knkku
|
തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617; ജില്ലകളിലെ കോവിഡ് കണക്ക്
|
Apavaada prcharnm: shanthivila dineshinu ethire bhagylkshi, mukhymnthikku prathi
|
അപവാദ പ്രചാരണം: ശാന്തിവിള ദിനേശിന് എതിരെ ഭാഗ്യലക്ഷ്മി, മുഖ്യമന്ത്രിക്ക് പരാതി
|
Puthumukhnglkku avasaram nalki leegu; prichysmpnnar koottatthote ptiyirngi
|
പുതുമുഖങ്ങൾക്ക് അവസരം നൽകി ലീഗ്; പരിചയസമ്പന്നർ കൂട്ടത്തോടെ പടിയിറങ്ങി
|
Rajdhani speshal treyin smykrmtthil mattm
|
രാജധാനി സ്പെഷൽ ട്രെയിൻ സമയക്രമത്തിൽ മാറ്റം
|
Svpnyute pnm lyphu mishan kmmishn; shivshnkrine ariyicchirunnu: vijilans
|
സ്വപ്നയുടെ പണം ലൈഫ് മിഷൻ കമ്മിഷൻ; ശിവശങ്കറിനെ അറിയിച്ചിരുന്നു: വിജിലൻസ്
|
Bealivudu ntn aasiphu bsra himachlil jeevneatukkiya nilayil
|
ബോളിവുഡ് നടൻ ആസിഫ് ബസ്റ ഹിമാചലിൽ ജീവനൊടുക്കിയ നിലയിൽ
|
Ernakultthu sthanarthikle prkhyapicchu eldiephu; josu vibhagtthinu 3 seettu
|
എറണാകുളത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; ജോസ് വിഭാഗത്തിന് 3 സീറ്റ്
|
Kongrasu nethavu sacchin pylattinu kovid
|
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് കോവിഡ്
|
‘dhyapkne aakarshikkaan shrmikkunna vidyarthi’; rahulinekkuricchu obama, ettupiticchu bijepi
|
‘അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥി’; രാഹുലിനെക്കുറിച്ച് ഒബാമ, ഏറ്റുപിടിച്ച് ബിജെപി
|
Chynaykku knttha thiricchati nalki trampu; nikshepngl nirodhicchu utthrv
|
ചൈനയ്ക്ക് കനത്ത തിരിച്ചടി നല്കി ട്രംപ്; നിക്ഷേപങ്ങള്‍ നിരോധിച്ച് ഉത്തരവ്
|
Pkrppvkasha niymlmghnm: amithu shayute preaphyl chithram neekki tvittar
|
പകര്‍പ്പവകാശ നിയമലംഘനം: അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കി ട്വിറ്റര്‍
|
Kmruddheenethire kootuthal kesukalil arasttu rekhappetutthi; judeeshyal ksttdi thutarum
|
കമറുദ്ദീനെതിരെ കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി; ജുഡീഷ്യൽ കസ്റ്റഡി തുടരും
|
Sacchikku vita cholli klakerlm; poorna audyogika bhumthiklote smskricchu
|
സച്ചിക്കു വിട ചൊല്ലി കലാകേരളം; പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
|
Natiye aakramiccha kes: mappusakshiye bheeshnippetutthiythu ganeshinte sekrttri; anveshanam
|
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷിന്റെ സെക്രട്ടറി; അന്വേഷണം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.