Datasets:

en
stringlengths
26
100
ml
stringlengths
28
100
‘mullpplli prnjthu vedanippicchu; gasttu aar‍ttisttaayirunno ennu jnm vilayirutthiyittundu’
‘മുല്ലപ്പള്ളി പറഞ്ഞത് വേദനിപ്പിച്ചു; ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നോ എന്ന് ജനം വിലയിരുത്തിയിട്ടുണ്ട്’
‘chodyngl unnyikkunnvr rajydrohikllla; jnngle vykarikmayi thettiddharippikkunnu’
‘ചോദ്യങ്ങൾ ഉന്നയിക്കുന്നവർ രാജ്യദ്രോഹികളല്ല; ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുന്നു’
Synyatthinu aayudhangal‍ vangam; itpatuklkku 500 koti vare chelvitam
സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാം; ഇടപാടുകൾക്ക് 500 കോടി വരെ ചെലവിടാം
Sushanthinte mrnm: vykthmaya thelivillathe anveshana smghm
സുശാന്തിന്റെ മരണം: വ്യക്തമായ തെളിവില്ലാതെ അന്വേഷണ സംഘം
Dal‌hiyil‍ bheekrakrmna bheeshani; atheeva jagrtha, vyapka prishodhna
ഡൽ‌ഹിയില്‍ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത, വ്യാപക പരിശോധന
Aarogya prvr‍tthkykku kovidu; krushimanthi nireekshntthil‍
ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ്; കൃഷിമന്ത്രി നിരീക്ഷണത്തില്‍
Kattililekku erinju; thlcchorinu kshthm, kunjinte nila guruthrm: utan‍ shsthrkriya
കട്ടിലിലേക്ക് എറിഞ്ഞു; തലച്ചോറിന് ക്ഷതം, കുഞ്ഞിന്റെ നില ഗുരുതരം: ഉടന്‍ ശസ്ത്രക്രിയ
‘prdhanmnthiyute vakkukl kruthlote venam; chynaykku upyogikkanavruth’
‘പ്രധാനമന്ത്രിയുടെ വാക്കുകൾ കരുതലോടെ വേണം; ചൈനയ്ക്ക് ഉപയോഗിക്കാനാവരുത്’
Alayaticchu chynviruddha vikarm; mharashtra 5,000 kotiyute krar‍ mrvippicchu
അലയടിച്ച് ചൈനവിരുദ്ധ വികാരം; മഹാരാഷ്ട്ര 5,000 കോടിയുടെ കരാര്‍ മരവിപ്പിച്ചു
Amerikkayil bydan lokdaun erppetutthumo?; chrcchkl sjeevm
അമേരിക്കയിൽ ബൈഡൻ ലോക്ഡൗൺ ഏർപ്പെടുത്തുമോ?; ചർച്ചകൾ സജീവം
Pirnnal mdhurtthil yathra; plthvna vilicchu, thetiyetthi mrnvarttha
പിറന്നാൾ മധുരത്തിൽ യാത്ര; പലതവണ വിളിച്ചു, തേടിയെത്തി മരണവാർത്ത
Rkthtthile o‍aksijn nireekshikkan kurnja chelavil aiaiti oksimeettar
രക്തത്തിലെ ഒ‍ാക്സിജൻ നിരീക്ഷിക്കാൻ കുറഞ്ഞ ചെലവിൽ ഐഐടി ഓക്സിമീറ്റർ
Kendratthinethire jnkeeya prthirodhvumayi eldiephu; 25 lkshm per‍ aninirakkum
കേന്ദ്രത്തിനെതിരെ ജനകീയ പ്രതിരോധവുമായി എൽഡിഎഫ്; 25 ലക്ഷം പേര്‍ അണിനിരക്കും
Selatthuninnu loriyil ankamaaliyilekku 7000 jlattin sttikkukal; 2 per pitiyil
സേലത്തുനിന്ന് ലോറിയിൽ അങ്കമാലിയിലേക്ക് 7000 ജലാറ്റിൻ സ്റ്റിക്കുകൾ; 2 പേർ പിടിയിൽ
Kanathaya yuvthikl murinjpuzha paltthil ninnu aattil chatiyennu abhyooham; thiracchil
കാണാതായ യുവതികൾ മുറിഞ്ഞപുഴ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയെന്ന് അഭ്യൂഹം; തിരച്ചിൽ
Inthyil aake kovidu rogikal 88 lkshm ktnnu; aake mrnm 1.29 lkshm
ഇന്ത്യയിൽ ആകെ കോവിഡ് രോഗികൾ 88 ലക്ഷം കടന്നു; ആകെ മരണം 1.29 ലക്ഷം
Vikhyatha bmgali ntn saumithra chattrji antharicchu; reyute vishrutha naykn
വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു; റേയുടെ വിശ്രുത നായകൻ
Thomasu aisakkum svpnyum atuttha bndhm; kiphbiyilum itapettu: surendran‍
തോമസ് ഐസക്കും സ്വപ്നയും അടുത്ത ബന്ധം; കിഫ്ബിയിലും ഇടപെട്ടു: സുരേന്ദ്രന്‍
‘neecha samrthykkarn, avasaram dhoortthticcha puthran’; siriykkare keannuthlliya asad
‘നീച സാമർഥ്യക്കാരൻ, അവസരം ധൂർത്തടിച്ച പുത്രൻ’; സിറിയക്കാരെ കൊന്നുതള്ളിയ അസദ്
Mkn oticcha kar paltthiliticchu; kollam korpreshn mun kaunsilr maricchu
മകൻ ഓടിച്ച കാർ പാലത്തിലിടിച്ചു; കൊല്ലം കോർപറേഷൻ മുൻ കൗൺസിലർ മരിച്ചു
Lokkarile oru koti shivshnkrinu lbhiccha kozha; enaieyum ksttmsum vettil
ലോക്കറിലെ ഒരു കോടി ശിവശങ്കറിന് ലഭിച്ച കോഴ; എൻഐഎയും കസ്റ്റംസും വെട്ടിൽ
Inth pinmariya vyapara kraril oppuvacchu 15 rajyngl; svadheenm urppikkan chyna
ഇന്ത്യ പിന്മാറിയ വ്യാപാര കരാറിൽ ഒപ്പുവച്ച് 15 രാജ്യങ്ങൾ; സ്വാധീനം ഉറപ്പിക്കാൻ ചൈന
Mnushya preekshnm; sputniku vakseen atuttha aazhcha kanpuriletthum
മനുഷ്യ പരീക്ഷണം; സ്പുട്നിക് വാക്സീൻ അടുത്ത ആഴ്ച കാൻപുരിലെത്തും
‘bijepiyute ummakkikku keezhtngilla; jalythyil chennitthlyute urundukali’
‘ബിജെപിയുടെ ഉമ്മാക്കിക്ക് കീഴടങ്ങില്ല; ജാള്യതയിൽ ചെന്നിത്തലയുടെ ഉരുണ്ടുകളി’
Shbrimla nta thurannu; thinklazhcha muthal niynthnnglote bhkthrkku prveshnm
ശബരിമല നട തുറന്നു; തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം
Thomasu aisaku mutiynaya puthran, rashtreeya dushtlakku: chennitthla
തോമസ് ഐസക് മുടിയനായ പുത്രൻ, രാഷ്ട്രീയ ദുഷ്ടലാക്ക്: ചെന്നിത്തല
Kootuthal rogikal kozhikkotu –574; mlppurm–558, kottym 266: jillakknkku
കൂടുതൽ രോഗികൾ കോഴിക്കോട് –574; മലപ്പുറം–558, കോട്ടയം 266: ജില്ലാക്കണക്ക്
Ecchil thiryunna yachkn kanathaya shprvrtthkn; njetti poleesukar
എച്ചിൽ തിരയുന്ന യാചകൻ കാണാതായ സഹപ്രവർത്തകൻ; ഞെട്ടി പൊലീസുകാർ
Nir‍bhya homukal‍ poottunnuvenna aaropanam atisthaana rhithm: manthi
നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം: മന്ത്രി
Seettuvibhjnm vykiyathu mhaskhytthe tholviyilekku nayicchu: kongras
സീറ്റുവിഭജനം വൈകിയത് മഹാസഖ്യത്തെ തോൽവിയിലേക്ക് നയിച്ചു: കോൺഗ്രസ്
Athirtthiyil unntha senavrutthnglute chrccha veendum; kootikkazhcha chynayute poyintil
അതിർത്തിയിൽ ഉന്നത സേനാവൃത്തങ്ങളുടെ ചർച്ച വീണ്ടും; കൂടിക്കാഴ്ച ചൈനയുടെ പോയിന്റിൽ
Chyneesu ulpnnnglkkumel adhikanikuthi varumo? Nettam koyyan inthn vipani
ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ അധികനികുതി വരുമോ? നേട്ടം കൊയ്യാൻ ഇന്ത്യൻ വിപണി
Char‍ttedu vimannglil‍ svr‍nkkttthu; 4 per‍ pitiyil
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത്; 4 പേര്‍ പിടിയിൽ
Oro mrnvum kendratthil ripporttu cheyynm; dalhi sr‍kkarineatu amithu shaa
ഓരോ മരണവും കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം; ഡൽഹി സര്‍ക്കാരിനോട് അമിത് ഷാ
Theazhil veeskl niynthikkanulla utthrvil trampu innu oppuvacchekkum
തൊഴിൽ വീസകൾ നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
Inth–chyna smghrshtthinite thridina sndrshntthinayi prthirodha manthi rshyyil
ഇന്ത്യ–ചൈന സംഘർഷത്തിനിടെ ത്രിദിന സന്ദർശനത്തിനായി പ്രതിരോധ മന്ത്രി റഷ്യയിൽ
Lymgikbndhtthinu shesham kola; synydu mohan 20am kesilum kuttkkarn
ലൈംഗികബന്ധത്തിന് ശേഷം കൊല; സയനൈഡ് മോഹൻ 20ാം കേസിലും കുറ്റക്കാരൻ
Roga urvitm kndetthanakathe adhikruthar; nayrmpltthu 2 vardil smpoorna lokdaun‍
രോഗ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ; നായരമ്പലത്ത് 2 വാർഡിൽ സമ്പൂർണ ലോക്ഡൗണ്‍
Keavidinite videshtthuninnulla svrnkkttthu vardhicchu; velluviliyennu udyogsthr
കോവിഡിനിടെ വിദേശത്തുനിന്നുള്ള സ്വർണക്കടത്ത് വർധിച്ചു; വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥർ
Thengu veenu vydyuthi kampi thottil; shokkettu randu per maricchu
തെങ്ങ് വീണ് വൈദ്യുതി കമ്പി തോട്ടിൽ; ഷോക്കേറ്റ് രണ്ട് പേർ മരിച്ചു
Njayrazhcha peythathu seesanile ettavum kootiya mzha; vrudivsnglil shkthmakum
ഞായറാഴ്ച പെയ്തത് സീസണിലെ ഏറ്റവും കൂടിയ മഴ; വരുദിവസങ്ങളിൽ ശക്തമാകും
Kovidu testtu nirbndhmakkan srkkarinu adhikaaramundo?: hykkotathi
കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാൻ സർക്കാരിന് അധികാരമുണ്ടോ?: ഹൈക്കോടതി
Vydikan‍ mungimricchthennu posttu‌morttam ripporttu; kayyilum thlyilum parukku
വൈദികന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കയ്യിലും തലയിലും പരുക്ക്
Dubayilekku utane vimana sar‍veesu aarambhikkanam: prdhanmnthiyotu mukhymnthi
ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് ആരംഭിക്കണം: പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
Deepavli aashamsa; pulival piticchu bydan: tvittaril prthishedhm
ദീപാവലി ആശംസ; പുലിവാൽ പിടിച്ച് ബൈഡൻ: ട്വിറ്ററിൽ പ്രതിഷേധം
Mnnumanthi yanthm kyri mlmpampu chatthu; thrushooril dryvar arasttil, jamymillaa kuttam
മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു; തൃശൂരിൽ ഡ്രൈവർ അറസ്റ്റിൽ, ജാമ്യമില്ലാ കുറ്റം
4 puthiya hotspottukal kooti; smsthantthu aake 112 ennam
4 പുതിയ ഹോട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്ത് ആകെ 112 എണ്ണം
Manippooril bhrnm pitikkan kongrasu; ‘trabil shoottare’ irakki bijepi kruneekkm
മണിപ്പൂരിൽ ഭരണം പിടിക്കാൻ കോൺഗ്രസ്; ‘ട്രബിൾ ഷൂട്ടറെ’ ഇറക്കി ബിജെപി കരുനീക്കം
Thinklazhcha 14 jillklilum kovidu; ettavum kootuthal mlppurtthu
തിങ്കളാഴ്ച 14 ജില്ലകളിലും കോവിഡ്; ഏറ്റവും കൂടുതൽ മലപ്പുറത്ത്
Kiphbiyile badhytha srkkarinennu vivravkashm; manthiyute vadm polinju
കിഫ്ബിയിലെ ബാധ്യത സർക്കാരിനെന്ന് വിവരാവകാശം; മന്ത്രിയുടെ വാദം പൊളിഞ്ഞു
‘attil entho veezhunna shbdm, penkuttikalute nilavili’; thiracchil thutarum
‘ആറ്റിൽ എന്തോ വീഴുന്ന ശബ്ദം, പെൺകുട്ടികളുടെ നിലവിളി’; തിരച്ചിൽ തുടരും
‘jnm kongrasine bdlayi kanunnilla: thirutthnm illenkil iniyum pinnilakum’
‘ജനം കോൺഗ്രസിനെ ബദലായി കാണുന്നില്ല: തിരുത്തണം ഇല്ലെങ്കിൽ ഇനിയും പിന്നിലാകും’
‘kendra ejn‍sikle upayogicchu‌ viksnm attimarikkunnu’; 25 lkshm perute smrm innu
‘കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ വികസനം അട്ടിമറിക്കുന്നു’; 25 ലക്ഷം പേരുടെ സമരം ഇന്ന്
Kovidu rogiyaya yuvathiye peedippikkan‍ shrmm; prathi: 'kllm prnju aalillaattha nilayiletthicchu'
കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പരാതി: 'കള്ളം പറഞ്ഞ് ആളില്ലാത്ത നിലയിലെത്തിച്ചു'
Thmizhkm pitikkan bijepi; amithshaaye rmgtthirkkum: kalurppikkan puthuthanthm
തമിഴകം പിടിക്കാൻ ബിജെപി; അമിത്ഷായെ രംഗത്തിറക്കും: കാലുറപ്പിക്കാൻ പുതുതന്ത്രം
Nati kryunna sahchrym vare undayi; vicharnkkotthikku ethire sr‍kkar‍
നടി കരയുന്ന സാഹചര്യം വരെ ഉണ്ടായി; വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാര്‍
Thirkkeazhinju snnidhanm; shbrimlyil theerthatkr etthitthutangi
തിരക്കൊഴിഞ്ഞ് സന്നിധാനം; ശബരിമലയിൽ തീർഥാടകർ എത്തിത്തുടങ്ങി
Kocchiyil‍ 1.5 kotiyute svr‍nkkvr‍ccha; salooninte bhitthi thurannu jvllriyil‍ kyri
കൊച്ചിയില്‍ 1.5 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; സലൂണിന്റെ ഭിത്തി തുരന്ന് ജ്വല്ലറിയില്‍ കയറി
Shivshnkrine jayilil chodyam cheyyum; neekkam idiyute kndetthlinu pinnale
ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യും; നീക്കം ഇഡിയുടെ കണ്ടെത്തലിന് പിന്നാലെ
Nitheeshu sthyprthijnja cheythu adhikaaramettu; oppam bijepi upmukhymnthimarum mnthimarum
നിതീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം ബിജെപി ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും
Kiphbikkethire aar‍esesu gooddalochnyenkil‍ krymbranchu anveshikkatte: vi. Murleedhrn‍
കിഫ്ബിക്കെതിരെ ആര്‍എസ്എസ് ഗൂഢാലോചനയെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ: വി. മുരളീധരന്‍
Mumbyyil parttikkite yuvathiye koottblalsmgtthinu iryakki
മുംബൈയിൽ പാർട്ടിക്കിടെ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി
Arasttu rashtreeya nethakklute peru pryatththinal‍; idikkethire shivshnkr‍
അറസ്റ്റ് രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാല്‍; ഇഡിക്കെതിരെ ശിവശങ്കര്‍
Aa oru kotiyute urvitm eth? Shivshnkrine ksttmsu chodyam cheyyunnu
ആ ഒരു കോടിയുടെ ഉറവിടം ഏത്? ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
Adhyakshapadaviyil‍ moonnam vttvum smvrnm patilla; veendum narukketuppinu utthrv
അധ്യക്ഷപദവിയില്‍ മൂന്നാം വട്ടവും സംവരണം പാടില്ല; വീണ്ടും നറുക്കെടുപ്പിന് ഉത്തരവ്
902 pejilum modiyilla; mn‍meahne obama nnnayi prshmsicchu: choondikkatti tharoor
902 പേജിലും മോദിയില്ല; മന്‍മോഹനെ ഒബാമ നന്നായി പ്രശംസിച്ചു: ചൂണ്ടിക്കാട്ടി തരൂർ
Nnnja thuniyilninnu mobyl charju cheyyam: thripura enjineeyarute kndupititthm
നനഞ്ഞ തുണിയിൽനിന്ന് മൊബൈൽ ചാർജ് ചെയ്യാം: ത്രിപുര എൻജിനീയറുടെ കണ്ടുപിടിത്തം
Thulavr‍shm sjeevmayi; ettu jillklil‍ yello alar‍ttu prkhyapicchu
തുലാവര്‍ഷം സജീവമായി; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Pakku lonchu paduklil 300 bheekrr; nuzhnjukytta shrmngl thkrtthu: bieseph
പാക്ക് ലോഞ്ച് പാഡുകളിൽ 300 ഭീകരർ; നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തകർത്തു: ബിഎസ്എഫ്
Kongrasinu anukoolamaayi vottu; sipiem emeleykku sspenshn
കോൺഗ്രസിന് അനുകൂലമായി വോട്ട്; സിപിഎം എംഎൽഎയ്ക്ക് സസ്പെൻഷൻ
Mlppurm–496, kozhikkot–402, ernakulm–279, thrushoor‍–228: kovidu jillakknkku
മലപ്പുറം–496, കോഴിക്കോട്–402, എറണാകുളം–279, തൃശൂര്‍–228: കോവിഡ് ജില്ലാക്കണക്ക്
Vakseen 94.5% phlprdmennu moderna; dismbril yuesu anumathi nalkum?
വാക്സീൻ 94.5% ഫലപ്രദമെന്ന് മോഡേർണ; ഡിസംബറിൽ യുഎസ് അനുമതി നൽകും?
‘veettilkkyri vettum, kattil‍ thallum’; sipiemminu ethire bijepi kolavili
‘വീട്ടിൽക്കയറി വെട്ടും, കാട്ടില്‍ തള്ളും’; സിപിഎമ്മിന് എതിരെ ബിജെപി കൊലവിളി
‘prvasiklotu kerivataa mkkle ennu prnjvr‍ ippol ktkku puratthu ennayi’
‘പ്രവാസികളോടു കേറിവാടാ മക്കളേ എന്നു പറഞ്ഞവര്‍ ഇപ്പോൾ കടക്ക് പുറത്ത് എന്നായി’
‘srttiphikkttu nibndhna shriylla; aare konduvrnmenna theerumanm ivite’
‘സർട്ടിഫിക്കറ്റ് നിബന്ധന ശരിയല്ല; ആരെ കൊണ്ടുവരണമെന്ന തീരുമാനം ഇവിടെ’
Athirtthiyile senabltthil inthykku munthookkam; grillamura pyttunnvrum rmgtthu
അതിർത്തിയിലെ സേനാബലത്തിൽ ഇന്ത്യയ്ക്കു മുൻതൂക്കം; ഗറില്ലാമുറ പയറ്റുന്നവരും രംഗത്ത്
‘ostreliyayil pashuvine vlrtthi ivite labhtthil pal vilkkamennthanu sthym’
‘ഓസ്ട്രേലിയയിൽ പശുവിനെ വളർത്തി ഇവിടെ ലാഭത്തിൽ പാൽ വിൽക്കാമെന്നതാണ് സത്യം’
Ecch bi veesa vilakki yuesu; inthykku dosham, 5.25 lkshm thozhil‍ thddhesheeyrkku
എച്ച്1 ബി വീസ വിലക്കി യുഎസ്; ഇന്ത്യയ്ക്കു ദോഷം, 5.25 ലക്ഷം തൊഴില്‍ തദ്ദേശീയർക്ക്
Nattilrinju, plrum pottikkrnju; petikkaruthu kovidine: athu vannupokum
നാട്ടിലറിഞ്ഞു, പലരും പൊട്ടിക്കരഞ്ഞു; പേടിക്കരുത് കോവിഡിനെ: അത് വന്നുപോകും
Rajytthu 24 manikkoorinite 14,933 perkku reagm; mrnm 312
രാജ്യത്ത് 24 മണിക്കൂറിനിടെ 14,933 പേർക്ക് രോഗം; മരണം 312
Prvasiklkku troonattu prisheadhna apraayogikam; kerltthe thalli kendram
പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തെ തള്ളി കേന്ദ്രം
Shreekarytthe gthagthkkurukkinu priharmayi phlyovar; chelavu 135.37 koti roopa
ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈഓവർ; ചെലവ് 135.37 കോടി രൂപ
Svathnth്ya smra senani e. Unni menon antharicchu
സ്വാതന്ത്ര്യ സമര സേനാനി എ. ഉണ്ണി മേനോൻ അന്തരിച്ചു
Vyvsayi bharyye konnu; vimantthil kolkktthyil etthi bharyamathavineyum
വ്യവസായി ഭാര്യയെ കൊന്നു; വിമാനത്തിൽ കൊൽക്കത്തയിൽ എത്തി ഭാര്യാമാതാവിനെയും
Prathikku kovidu; punaloor stteshanile udyogsthrotu nireekshntthil pokan nirdesham
പ്രതിക്കു കോവിഡ്; പുനലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം
Bijepi smsthana kaunsil amgatthinu mrdnm
ബിജെപി സംസ്ഥാന കൗൺസിൽ അംഗത്തിന് മർദനം
Inthyilninnulla chartterdu vimanngl vilakki yuesu; vande bharthine badhikkum
ഇന്ത്യയിൽനിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾ വിലക്കി യുഎസ്; വന്ദേ ഭാരതിനെ ബാധിക്കും
Krutthvrgkkarne shvasmmutticchu nyooyorkku poleesu; sspenshn
കറുത്തവർഗക്കാരനെ ശ്വാസംമുട്ടിച്ച് ന്യൂയോർക്ക് പൊലീസ്; സസ്പെൻഷൻ
Thlsthantthu ntptikl‍ shkthmakkunnu; ktkl‍ thurkkunnthilum niynthnm
തലസ്ഥാനത്ത് നടപടികള്‍ ശക്തമാക്കുന്നു; കടകള്‍ തുറക്കുന്നതിലും നിയന്ത്രണം
Pothiccha nalikertthinu kendrsrkkar thangu vila prkhyapicchu
പൊതിച്ച നാളികേരത്തിന് കേന്ദ്രസർക്കാർ താങ്ങു വില പ്രഖ്യാപിച്ചു
Vilakkinu pulluvila; teeshr‍ttenna peril‍ pipii kittu kttthu, pinnil‍ labhkkothi
വിലക്കിനു പുല്ലുവില; ടീഷര്‍ട്ടെന്ന പേരില്‍ പിപിഇ കിറ്റ് കടത്ത്, പിന്നില്‍ ലാഭക്കൊതി
Prathmikarogya kendratthile nazhsinu kovidu; kuttikalkku ulppete kutthivayppetutthu
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന് കോവിഡ്; കുട്ടികൾക്ക് ഉൾപ്പെടെ കുത്തിവയ്പ്പെടുത്തു
Karippoor vimantthavla jeevnkkarnu kovidu sthireekaricchu
കരിപ്പൂർ വിമാനത്താവള ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു
Kshethrnglil‍ itthvna blithr‍ppnm anuvadikkilla: devsvm bor‍d
ക്ഷേത്രങ്ങളില്‍ ഇത്തവണ ബലിതര്‍പ്പണം അനുവദിക്കില്ല: ദേവസ്വം ബോര്‍ഡ്
Gey‍l‍ poor‍tthiyayi, 700 koti vare nikuthi vrumanm, modikku nandi: mukhymnthi
ഗെയ്‍ല്‍ പൂര്‍ത്തിയായി, 700 കോടി വരെ നികുതി വരുമാനം, മോദിക്ക് നന്ദി: മുഖ്യമന്ത്രി
Kovidu rogiye peedippikkan‍ shrmm; aashupathri jeevnkkarn‍ arasttil
കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ
‘kongrasu pakkisthanotoppmo? Soniyayum rahulum rajytthotu vishdeekrikknm’
‘കോൺഗ്രസ് പാക്കിസ്ഥാനോടൊപ്പമോ? സോണിയയും രാഹുലും രാജ്യത്തോട് വിശദീകരിക്കണം’
Sibiai koottiltccha thtthylla, pttiyan: rookshvimrshnvumayi em.Vi.Jyrajn‍
സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണ്: രൂക്ഷവിമർശനവുമായി എം.വി.ജയരാജന്‍
Susheel kumar modi asvasthanalla; puthiya pdvi nalkum: devendra phdnavis
സുശീൽ കുമാർ മോദി അസ്വസ്ഥനല്ല; പുതിയ പദവി നൽകും: ദേവേന്ദ്ര ഫഡ്നാവിസ്
Enthanu kiphbi?, enthinanu kiphbi? Ariyaam, kiphbiyute ullukllikl
എന്താണ് കിഫ്ബി?, എന്തിനാണ് കിഫ്ബി? അറിയാം, കിഫ്ബിയുടെ ഉള്ളുകള്ളികൾ