Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
46,504
അവൻ ഓടിച്ചെന്ന് അതിൻറെ വാലിൽ പിടിച്ചു
അവന്‍ ഓടിച്ചെന്ന് അതിന്‍റെ വാലില്‍പ്പിടിച്ചു
46,505
അവൻ തൻറെ യാത്രയെക്കുറിച്ചു പറഞ്ഞത് മറ്റൊന്നായിരുന്നു
അവന്‍ തന്‍റെ യാത്രയെക്കുറിച്ചു പറഞ്ഞത് മറ്റൊന്നായിരുന്നു
46,506
നമ്മുടെ പ്രജകളെല്ലം എത്ര നന്മ നിറഞ്ഞവരാണെന്നോ ഞാനാരാണെന്ന് തിരിച്ചറിയാതിരുന്നിട്ടും അറെെന്നെ അകമഴിഞ്ഞ് സഹായിച്ചു
നമ്മുടെ പ്രജകളെല്ലം എത്ര നന്മ നിറഞ്ഞവരാണെന്നോ ഞാനാരാണെന്ന് തിരിച്ചറിയാതിരുന്നിട്ടും അവര്‍‍ എന്നെ അകമഴിഞ്ഞ് സഹായിച്ചു
46,507
അവൻ നമ്മുടെ ശത്രുവാണ്
അവന്‍ നമ്മുടെ ശത്രുവാണ്
46,508
അവൻ നേരെ തൻറെ അമ്മയുടെ അടുത്തേക്ക് ഓടി
അവന്‍ നേരെ തന്‍റെ അമ്മയുടെ അടുത്തേക്ക് ഓടി
46,509
അവൻ നേരെ പൂച്ചയുടെ അടുത്തേക്ക് ഓടി
അവന്‍ നേരെ പൂച്ചയുടെ അടുത്തേക്ക് ഓടി
46,510
അവൻ നേരെ വീട്ടിലേക്ക് ഓടി
അവന്‍ നേരെ വീട്ടിലേക്ക് ഓടി
46,511
അവൻ മണ്ടനാ എൻറെ തലപൊളിഞ്ഞേ
അവന്‍ മണ്ടനാ എന്‍റെ തല പൊളിഞ്ഞേ
46,512
അവൻ മോഷ്ടിച്ചുകൊണ്ടുവന്ന പണം ഇഷ്ടംപോലെ ചെലവഴിച്ച് ജീവിക്കാൻ തുടങ്ങി
അവന്‍ മോഷ്ടിച്ചുകൊണ്ടുവന്ന പണം ഇഷ്ടംപോലെ ചെലവഴിച്ച് ജീവിക്കാന്‍ തുടങ്ങി
46,513
അവരെല്ലം ചേർന്ന് ഭക്ഷണമെത്തിച്ച് അവൻറെ വിശപ്പു മാറ്റി
അവരെല്ലം ചേര്‍ന്ന് ഭക്ഷണമെത്തിച്ച് അവന്‍റെ വിശപ്പുമാറ്റി
46,514
അവരെല്ലവരും കൂടി മക്രുണ്ണിയുടെ വാലിൽ കയറി ഒരു പിടിത്തം
അവരെല്ലവരും കൂടി മക്രുണ്ണിയുടെ വാലില്‍‍ കയറി ഒരു പിടിത്തം
46,515
അവർക്കു കൊടുക്കാൻ സമ്മാനങ്ങളൊന്നും എടുക്കാഞ്ഞതിൽ പലപ്പോഴും എനിക്ക് സങ്കടം വന്നു
അവര്‍ക്കു കൊടുക്കാന്‍ സമ്മാനങ്ങളൊന്നും എടുക്കാഞ്ഞതില്‍‍ പലപ്പോഴും എനിക്കു സങ്കടം വന്നു
46,516
അവർക്ക് അന്തിയുറങ്ങാനായി വഴിയോരത്ത് ഒരു കുടിൽ കിട്ടി
അവര്‍ക്ക് അന്തിയുറങ്ങാനായി വഴിയോരത്ത് ഒരു കുടില്‍‍ കിട്ടി
46,517
അവർ അന്നുതന്നെ ഒരുഗ്രൻ കിരീടമുണ്ടാക്കി പൊങ്ങാണ്ടനെ അണിയിച്ചു
അവര്‍‍ അന്നുതന്നെ ഒരുഗ്രന്‍ കിരീടമുണ്ടാക്കി പൊങ്ങാണ്ടനെ അണിയിച്ചു
46,518
അവർ ഏറെക്കാലം സുഖമായി ജീവിച്ചു
അവര്‍‍ ഏറെക്കാലം സുഖമായി ജീവിച്ചു
46,519
അവർ രണ്ടുപേരും അനുജൻറെ വീടും കൃഷിഭൂമിയും കാണാനായിച്ചെന്നു
അവര്‍‍ രണ്ടുപേരും അനുജന്‍റെ വീടും കൃഷിഭൂമിയും കാണാനായി ചെന്നു
46,520
അവൾക്കു പറ്റിയ ഒരു രാജകുമാരനെ തേടിക്കൊണ്ട് സുൽത്താൻ നാടുനീളെ ദൂതന്മാരെ അയച്ചു
അവള്ക്കു പറ്റിയ ഒരു രാജകുമാരനെ തേടിക്കൊണ്ട് സുല്‍ത്താന്‍ നാടുനീളെ ദൂതന്മാരെ അയച്ചു
46,521
അവൾ തൊഴിക്കാൻ മറന്നു
അവള് തൊഴിക്കാന്‍ മറന്നു
46,522
അഹങ്കാരത്തിനും പൊങ്ങച്ചത്തിനും തിരികെ കിട്ടുക അവഗണന മാത്രമാകും
അഹങ്കാരത്തിനും പൊങ്ങച്ചത്തിനും തിരികെക്കിട്ടുക അവഗണന മാത്രമാകും
46,523
ആൺ്മക്കളിൽ മൂത്തവൻ വലിയ ദുഷ്ടനായിരുന്നു
ആണ്മക്കളില്‍‍ മൂത്തവന്‍ വലിയ ദുഷ്ടനായിരുന്നു
46,524
ആളുകൾ കരഘോഷം മുഴക്കി
ആളുകള്‍ കരഘോഷം മുഴക്കി
46,525
ആളൊഴിഞ്ഞ ഒരിടത്തെത്തിയപ്പോൾ വേലാണ്ടി പറഞ്ഞു നീ ഇവിടെ നിൽക്ക്
ആളൊഴിഞ്ഞ ഒരിടത്തെത്തിയപ്പോള്‍ വേലാണ്ടി പറഞ്ഞു നീ ഇവിടെ നില്‍ക്ക്
46,526
ആശ്രമത്തിലെ ഓരോ കാര്യങ്ങളും ചെയ്യാൻ ഗുരു ശിഷ്യന്മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്
ആശ്രമത്തിലെ ഓരോ കാര്യങ്ങളും ചെയ്യാന്‍ ഗുരു ശിഷ്യന്മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്
46,527
ആ ദുഷ്ടൻറെ കൈ അങ്ങനെ ആ സിംഹത്തിൻറെ വായ്ക്കകത്തായി
ആ ദുഷ്ടന്‍റെ കൈ അങ്ങനെ ആ സിംഹത്തിന്‍റെ വായ്ക്കകത്തായി
46,528
ആ പാത്രം എറെ വായയുടെ താഴെപ്പടിക്കണം
ആ പാത്രം എന്‍റെ വായയുടെ താഴെ പിടിക്കണം
46,529
ആ പ്രതിമ ഉടൻ സംസാരിച്ചു തുടങ്ങി
ആ പ്രതിമ ഉടന്‍ സംസാരിച്ചു തുടങ്ങി
46,530
ആ വീട്ടിലെ യജമാനൻ പുതിയൊരു പൂച്ചയെ കൊണ്ടുവന്നിരിക്കുന്നു
ആ വീട്ടിലെ യജമാനന്‍ പുതിയൊരു പൂച്ചയെ കൊണ്ടുവന്നിരിക്കുന്നു
46,531
ഇക്കാലമത്രയും ആശ്രമത്തിലെ ജോലികളൊന്നും നിന്നെ ഏൽ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ
ഇക്കാലമത്രയും ആശ്രമത്തിലെ ജോലികളൊന്നും നിന്നെ ഏല്‍പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ
46,532
ഇടയ്ക്ക വച്ച് എതിരെ വന്ന ഒരാളെ കണ്ടപ്പോൾ രാജാവ് ചോദിച്ചു ചങ്ങാദീ എനിക്ക് എന്തെങ്കിലും ജോലി തരപ്പെടുത്തിത്തരാമോ
ഇടയ്ക്കു വച്ച് എതിരെ വന്ന ഒരാളെ കണ്ടപ്പോള്‍ രാജാവ് ചോദിച്ചു ചങ്ങാതീ, എനിക്ക് എന്തെങ്കിലും ജോലി തരപ്പെടുത്തിത്തരാമോ
46,533
ഇതാ ഈ കാലം കൊണ്ട് പഴയതിനേക്കാൾ നല്ല നിലയിലെത്തുകയും ചെയ്തു
ഇതാ ഈ കാലം കൊണ്ട് പഴയതിനേക്കാള്‍ നല്ല നിലയിലെത്തുകയും ചെയ്തു
46,534
ഇതിനിടെ രാജാവിനും കിട്ടി ആവശ്യം പോലെ അടി
ഇതിനിടെ രാജാവിനും കിട്ടി ആവശ്യംപോലെ അടി
46,535
ഇതുവരെ ഉണ്ടായിരുന്ന മടിയൻപൂച്ചയെപ്പോലെെയല്ല ഇവൻ എലിയെക്കണ്ടാൽ ചടുപടവെന്ന് ചാടിപ്പിടിക്കും കറുമുറുന്ന് കടിച്ചുകീറി തിന്നുകയും ചെയ്യും
ഇതുവരെ ഉണ്ടായിരുന്ന മടിയന്പൂച്ചയെപ്പോലെയല്ല ഇവന്‍ എലിയെ കണ്ടാല്‍‍ ചടുപിടുവെന്ന് ചാടിപ്പിടിക്കും; കറുമുറു എന്ന് കടിച്ചുകീറി തിന്നുകയും ചെയ്യും
46,536
ഇത കണ്ട് അവിടെയെത്തിയ പൂവാലിപ്പശുവിനും ചിരി പൊട്ടി
ഇതു കണ്ട് അവിടെയെത്തിയ പൂവാലിപ്പശുവിനും ചിരിപൊട്ടി
46,537
ഇതൊക്കെക്കണ്ട് സുൽത്താന് കുറേശ്ശെ കോപം വന്നുതുടങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ ഇത് ഞാൻ തരില്ല
ഇതൊക്കെ കണ്ട് സുല്‍ത്താന് കുറേശ്ശെ കോപംവന്നുതുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ ഇത് ഞാന്‍ തരില്ല
46,538
ഇനിയൊരിക്കലും നിങ്ങളെ ഞാൻ ഉപദ്രവിക്കുകയോ കളിയാക്കുകയോ ഇല്ല
ഇനിയൊരിക്കലും നിങ്ങളെ ഞാന്‍ ഉപദ്രവിക്കുകയോ കളിയാക്കുകയോ ഇല്ല
46,539
ഇനി അയാൾ മോഷ്ടിക്കുമെന്ന് എനിക്കു തോന്നുന്നില്ല
ഇനി അയാള്‍ മോഷ്ടിക്കുമെന്ന് എനിക്കു തോന്നുന്നില്ല
46,540
ഇന്നലെ രാത്രിയിൽ കണ്ട അതേ ആൾ
ഇന്നലെ രാത്രിയില്‍‍ കണ്ട അതേ ആള്‍
46,541
ഇന്നു നിങ്ങൾ കണ്ടത് അഭിനയമല്ല
ഇന്നു നിങ്ങള്‍ കണ്ടത് അഭിനയമല്ല
46,542
ഇവിടെത്താടാ രാക്ഷസൻ കല്ല് തട്ടിയെടുത്ത് മുട്ടൻ ലഡുവാണെന്ന കരുതി ഗ്ലബ് എന്നു വിഴുങ്ങി
ഇവിടെത്താടാ രാക്ഷസന്‍ കല്ല് തട്ടിയെടുത്ത് മുട്ടന്‍ ലഡുവാണെന്നു കരുതി ഗ്ലപ്പ് എന്നു വിഴുങ്ങി
46,543
ഈ രംഗം കണ്ട് അക്കുപ്പട്ടിയും അവിടെയെതതി
ഈ രംഗം കണ്ട് അക്കുപ്പട്ടിയും അവിടെയെത്തി
46,544
ഈ സംഭവത്തിൽ നിന്ന് വിലപിടിച്ച ഒരു പാഠം പഠിക്കാനും അവർക്കു സാധിച്ചു
ഈ സംഭവത്തില്‍‍ നിന്ന് വിലപിടിച്ച ഒരു പാഠം പഠിക്കാനും അവര്‍ക്ക് സാധിച്ചു
46,545
എങ്കിലും ഞാൻ വെറുതെയിരുന്നില്ല
എങ്കിലും ഞാന്‍ വെറുതെയിരുന്നില്ല
46,546
എന്നാൽ അത് ഭയത്തിൽ നിന്നു ജനിക്കുന്ന വെറും അഭിനയം മാത്രമായിരിക്കും
എന്നാല്‍‍ അത് ഭയത്തില്‍നിന്നു ജനിക്കുന്ന വെറും അഭിനയം മാത്രമായിരിക്കും
46,547
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പശുവിനെത്തന്നെ കാണാതായി
എന്നാല്‍‍ കുറച്ചു കഴിഞ്ഞപ്പോള്‍ പശുവിനെത്തന്നെ കാണാതായി
46,548
എന്നാൽ പിന്നീട് അവന് പശുവിനെത്തന്നെ നഷ്ടപ്പെട്ടു
എന്നാല്‍‍ പിന്നീട് അവന് പശുവിനെത്തന്നെ നഷ്ടപ്പെട്ടു
46,549
എന്നിട്ടു പറഞ്ഞു പ്രഭോ അങ്ങെനിക്കു വിധിച്ച പരീക്ഷണം നേരിടാൻ വന്നതാണ് ഞാൻ എന്നിട്ടോ അക്കുപ്പട്ടി വേദനകൊണ്ട് പുളയുന്നതും നോക്കി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു
എന്നിട്ടു പറഞ്ഞു പ്രഭോ, അങ്ങ് എനിക്കു വിധിച്ച പരീക്ഷണം നേരിടാന്‍ വന്നതാണ് ഞാന്‍ എന്നിട്ടോ അക്കുപ്പട്ടി വേദനകൊണ്ട് പുളയുന്നതും നോക്കി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു
46,550
എന്നിട്ട് ഒരു വിധത്തിൽ വേലാണ്ടിയെ രക്ഷിച്ചു
എന്നിട്ട്ഒരുവിധത്തില്‍‍ വേലാണ്ടിയെ രക്ഷിച്ചു
46,551
എന്നിട്ട് അതൊക്കെ ചുമന്നുകൊണ്ടുവന്ന് തൻറെ കുടിലിനോടു ചേർന്നുള്ള വിറകുപുരയിൽ ശേഖരിക്കുകയും ചെയ്യും
എന്നിട്ട് അതൊക്കെ ചുമന്നുകൊണ്ടുവന്ന് തന്‍റെ കുടിലിനോട് ചേര്‍ന്നുളള വിറകുപുരയില്‍‍ ശേഖരിക്കുകയും ചെയ്യും
46,552
എന്നിട്ട് അവൻറെ വിറകുപൊരയ്ക്ക് തീയിട്ടിട്ട് അവിടെനന്ന് സ്ഥലം വിട്ടു
എന്നിട്ട് അവന്‍റെ വിറകുപുരയ്ക്ക് തീയിട്ടിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു
46,553
എന്നിട്ട് ഒരുഗ്രൻ നുണ തട്ടിവിട്ടു ഗുരോ നമ്മുടെ പശുവിനെ പുലി പിടിച്ചുകൊണ്ടുപോയി
എന്നിട്ട് ഒരുഗ്രന്‍ നുണ തട്ടിവിട്ടു ഗുരോ, നമ്മുടെ പശുവിനെ പുലി പിടിച്ചുകൊണ്ടു പോയി
46,554
എന്നിട്ട് ഒരു ചതിവിദ്യ പ്രയോഗിച്ച് അവനെ നമുക്ക് ഇല്ലാതാക്കാം
എന്നിട്ട് ഒരു ചതിവിദ്യ പ്രയോഗിച്ച് അവനെ നമുക്ക് ഇല്ലതാക്കാം
46,555
എന്നിട്ട് ഓരോരുത്തരെയായിപിടികൂടി വെള്ളത്തിലെറിയുകയാണ്
എന്നിട്ട് ഓരോരുത്തരെയായി പിടികൂടി വെള്ളത്തിലെറിയുകയാണ്
46,556
എല്ലം പറഞ്ഞു എന്നെ ദൈവം രക്ഷിച്ചോളും
എല്ലാം പറഞ്ഞു എന്നെ ദൈവം രക്ഷിച്ചോളും
46,557
എന്റെ ആവശ്യങ്ങൾ ചോദിക്കാതെ തന്നെ മനസ്സിലാക്കി പല സഹായങ്ങളും ചെയ്തു
എന്‍റെ ആവശ്യങ്ങള്‍ ചോദിക്കാതെ തന്നെ മനസ്സിലാക്കി പല സഹായങ്ങളും ചെയ്തു
46,558
എന്റെ തൊണ്ടയിൽ ഒരു രത്നക്കല്ലിരിപ്പുണ്ട്
എന്‍റെ തൊണ്ടയില്‍‍ ഒരു രത്‌നക്കല്ലിരിപ്പുണ്ട്
46,559
എറെ വായയുടെ താഴെ പാത്രം പിടിക്കൂ
എന്‍റെ വായയുടെ താഴെ പാത്രം പിടിക്കൂ
46,560
എല്ലാവരോടും ധിക്കാരത്തോടും കരുണയില്ലാതെയും പെരുമാറുന്നതാണ് വീരകേതുവിൻറെ സ്വഭാവം
എല്ലവരോടും ധിക്കാരത്തോടും കരുണയില്ലതെയും പെരുമാറുന്നതാണ് വീരകേതുവിന്റ സ്വഭാവം
46,561
എല്ലാ കിളികളും സങ്കടത്തോടെ മടങ്ങി
എല്ല കിളികളും സങ്കടത്തോടെ മടങ്ങി
46,562
ഏതായാലും ഇന്ന് നമുക്ക് രണ്ടു സംഘമായി പിരിഞ്ഞ് തീറ്റ തേടാൻ പോകാം
ഏതായാലും ഇന്ന് നമുക്ക് രണ്ടു സംഘമായി പിരിഞ്ഞ് തീറ്റതേടാന്‍ പോകാം
46,563
ഏറ്റവും വലിയ പാത്രം അവർ കാട്ടിലെ സിംഹപ്രതിമയുടെ അടുത്തുചെന്നു
ഏറ്റവും വലിയ പാത്രം അവര്‍‍ കാട്ടിലെ സിംഹപ്രതിമയുടെ അടുത്തുചെന്നു
46,564
ഒടുവിൽ അവൻ പട്ടണത്തിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി
ഒടുവില്‍‍ അവന്‍ പട്ടണത്തിലെ ഒരു വീട്ടില്‍‍ മോഷ്ടിക്കാന്‍ കയറി
46,565
ഒടുവിൽ ഇക്കാര്യം അവർ ഗുരുവിനോട് ചോദിച്ചു
ഒടുവില്‍‍ ഇക്കാര്യം അവര്‍‍ ഗുരുവിനോട് ചോദിച്ചു
46,566
ഒത്തിരി നല്ല കഥകളും പറഞ്ഞു കൊടുത്തു
ഒത്തിരി നല്ല കഥകളും പറഞ്ഞുകൊടുത്തു
46,567
ഒന്നിൽ മരണം എന്നും ഒന്നിൽ ജീവിതം എന്നും എഴുതിയ രണ്ട് കടലാസുതുണ്ടുകൾ
ഒന്നില്‍‍ മരണം എന്നും ഒന്നില്‍‍ ജീവിതം എന്നും എഴുതിയ രണ്ട് കടലാസുതുണ്ടുകള്‍
46,568
ഒരു ദിവസം മക്രുണ്ണി ഒന്നുപോലും നിലത്ത വീഴരുത്
ഒരു ദിവസം മക്രുണ്ണി ഒന്നു പോലും നിലത്തുവീഴരുത്
46,569
ഒരിക്കലും കൊട്ടാരത്തിലേക്ക് വരരുത്
ഒരിക്കലും കൊട്ടാരത്തിലേക്ക് വരരുത്
46,570
ഒരു കാര്യം തീരുമാനിച്ചാൽ അദ്ദേഹം അത് ചെയ്യുകതന്നെ ചെയ്യും
ഒരു കാര്യം തീരുമാനിച്ചാല്‍‍ അദ്ദേഹം അത് ചെയ്യുകതന്നെ ചെയ്യും
46,571
ഒരു ദിവസം അദ്ദേഹം മന്ത്രിയോടു് പറഞ്ഞു മന്ത്രീ നാം വേഷം മാറി നാടു ചുറ്റാൻ പോകുകയാണ്
ഒരു ദിവസം അദ്ദേഹം മന്ത്രിയോടു പറഞ്ഞു മന്ത്രീ, നാം വേഷം മാറി നാടു ചുറ്റാന്‍ പോകുകയാണ്
46,572
ഒരു നേതാവെന്ന നിലയ്ക്ക് നിങ്ങളുടെ മുഴുവൻ സംരക്ഷണവും ഏറ്റെടുക്കാനും തയ്യാറാണ്
ഒരു നേതാവെന്ന നിലയ്ക്ക് നിങ്ങളുടെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുക്കാനും തയ്യാറാണ്
46,573
ഒരു പുതിയ പാഠം പഠിച്ച സന്തോഷത്തോടെ സിംഹത്തിനു കൈകൊടുത്ത് അവർ മൂവരും പിരിഞ്ഞു
ഒരു പുതിയ പാഠം പഠിച്ച സന്തോഷത്തോടെ സിംഹത്തിനു കൈകൊടുത്ത് അവര്‍‍ മൂവരും പിരിഞ്ഞു
46,574
ഒരെണ്ണം പോലും വീഴരുത്
ഒരെണ്ണം പോലും നിലത്തു വീഴരുത്
46,575
ഒരേ നഗരങ്ങളിലൂടെ കടന്നുപോയ രണ്ടുപേർക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത്
ഒരേ നഗരങ്ങളിലൂടെ കടന്നു പോയ രണ്ടു പേര്‍ക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത്
46,576
ഓടുമ്പോഴും ചാടുമ്പോഴും ഊരിപ്പോകാത്ത വിധം ആ വമ്പൻ കിരീടം പൊങ്ങാണ്ടൻറെ തലയിൽ ഉറപ്പിക്കുകയും ചെയ്തു
ഓടുമ്പോഴും ചാടുമ്പോഴും ഊരിപ്പോകാത്തവിധം ആ വമ്പന്‍ കിരീടം പൊങ്ങാണ്ടന്‍റെ തലയില്‍‍ ഉറപ്പിക്കുകയും ചെയ്തു
46,577
കണ്ടില്ലേ അനാവശ്യമായി നേതാവ് ചമയാൻ നിന്നാൽ വന്നു പെടുന്ന അപകടം
കണ്ടില്ലേ അനാവശ്യമായി നേതാവ് ചമയാന്‍ നിന്നാല്‍‍ വന്നുപെടുന്ന അപകടം
46,578
കാട്ടിലെ സിംഹപ്രതിമ അതിറെ വായിൽ നിന്നു വീണ സ്വർണം അതു വിറ്റ് പണം സമ്പാദിച്ച കാര്യം
കാട്ടിലെ സിംഹപ്രതിമ, അതിന്‍റെ വായില്‍‍ നിന്നു വീണ സ്വര്‍ണം, അതു വിറ്റ് പണം സമ്പാദിച്ച കാര്യം
46,579
കാട്ടിൽ ചെന്ന് വിറകു ശേഖരിച്ച് പട്ടണത്തിൽ കൊണ്ടുവന്നു വിറ്റു
കാട്ടില്‍‍ ചെന്ന് വിറകുശേഖരിച്ച് പട്ടണത്തില്‍‍ കൊണ്ടുവന്നു വിറ്റു
46,580
കിരീടം വെച്ചു നിൽക്കുന്ന പൊങ്ങാണ്ടനെയും കിരീടമില്ലാത്ത കുറെ എലികളേും കണ്ട് അവൻറെ വായിൽ വെള്ളമോറി
കിരീടംവെച്ചു നില്‍ക്കുന്ന പൊങ്ങാണ്ടനെയും കിരീടമില്ലാത്ത കുറെ എലികളെയും കണ്ട് അവന്‍റെ വായില്‍‍ വെള്ളമൂറി
46,581
കിരീടം അഴിച്ച് ദൂരെക്കളഞ്ഞിട്ട് പൂച്ച പൊങ്ങാണ്ടനെ ശാപ്പിട്ടു
കിരീടം അഴിച്ച് ദൂരെ കളഞ്ഞിട്ട് പൂച്ച പൊങ്ങാണ്ടനെ ശാപ്പിട്ടു
46,582
നിലവിളികണ്ട് രസം കയറിയ മക്രുണ്ണി ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു
കുഞ്ഞന്പൂച്ചയുടെ നിലവിളി കണ്ട് രസം കയറിയ മക്രുണ്ണി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു
46,583
കുഞ്ഞന്പൂച്ചയെ കണ്ടതും മക്രുണ്ണി ഓടിച്ചെന്ന് അവൻറെ വാലിൽ ഒറ്റപ്പിടുത്തം
കുഞ്ഞന്‍ പൂച്ചയെ കണ്ടതും മക്രുണ്ണി ഓടിച്ചെന്ന് അവന്‍റെ വാലില്‍‍ ഒറ്റപ്പിടുത്തം
46,584
കുഞ്ഞിക്കുരങ്ങൻ പേൻ ഓരോന്നെടുത്ത് കൊല്ലാൻ തുടങ്ങി
കുഞ്ഞിക്കുരങ്ങന്‍ പേന്‍ ഓരോന്നെടുത്ത് കൊല്ലന്‍ തുടങ്ങി
46,585
കുറച്ചു ദൂരം ചെന്നപ്പോഴേക്കും സിംഹം ആ കാഴ്ച കണ്ടു
കുറച്ചുദൂരം ചെന്നപ്പോഴേക്കും സിംഹം ആ കാഴ്ച കണ്ടു
46,586
കുറെ കഴിഞ്ഞപ്പോൾ മാനം ഇരുണ്ടു
കുറെ കഴിഞ്ഞപ്പോള്‍ മാനം ഇരുണ്ടു
46,587
കുറ കഴിഞ്ഞ് മടങ്ങാൻ നേരത്ത് അവൻ പശുവിനെ തിരക്കിയപ്പോഴോ കാട്ടിലെങ്ങും അതിനെ കാണുന്നില്ല
കുറേക്കഴിഞ്ഞ് മടങ്ങാന്‍ നേരത്ത് അവന്‍ പശുവിനെ തിരക്കിയപ്പോഴോ കാട്ടിലെങ്ങും അതിനെ കാണുന്നില്ല
46,588
കൈയ്യടി താഴെ കേൾക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു
കൈയടി താഴെ കേള്ക്കാതിരിക്കാന്‍ അവര്‍‍ ശ്രദ്ധിച്ചു
46,589
കൈ കടത്തി ആ രത്നം എടുത്ത കൊൊള്ളുക
കൈ കടത്തി ആ രത്‌നം എടുത്തുകൊള്ളുക
46,590
നല്ലവനായ അവനെ നാട്ടുകാർക്കെല്ലം വലിയ ഇഷ്ടമാണ്
നല്ലവനായ അവനെ നാട്ടുകാര്‍ക്കെല്ലം വലിയ ഇഷ്ടമാണ്
46,591
ഗുരു ആശ്രമത്തിനു പിന്നിലേക്കു പോയിട്ട് കാണാതായ പശുവുമായി മടങ്ങിവന്നു
ഗുരു ആശ്രമത്തിനു പിന്നിലേക്കുപോയിട്ട് കാണാതായ പശുവുമായി മടങ്ങിവന്നു
46,592
ചക്കപ്പഴവും മാമ്പഴവും കൊടുത്തു
ചക്കപ്പഴവും മാമ്പഴവും കൊടുത്തു
46,593
ചെറിയ ലാഭങ്ങൾക്കു വേണ്ടി ചെയ്യുന്ന കള്ളത്തരങ്ങൾ വലിയ നഷ്ടങ്ങളിലേക്കാവും നമ്മേ നയിക്കുക എന്ന് എപ്പോഴും ഓർമ വേണം
ചെറിയ ലാഭങ്ങള്ക്കുവേണ്ടി ചെയ്യുന്ന കള്ളത്തരങ്ങള്‍ വലിയ നഷ്ടങ്ങളിലേക്കാവും നമ്മെ നയിക്കുക എന്ന് എപ്പോഴും ഓര്‍മ്മ വേണം
46,594
ഞാനിത് അന്തഃപ്പുരത്തിലെ സ്ത്രീകളിൽ നിന്ന് രഹസ്യമായി അറിഞ്ഞതാണ്
ഞാനിത് അന്തഃപുരത്തിലെ സ്ത്രീകളില്‍നിന്ന് രഹസ്യമായി അറിഞ്ഞതാണ്
46,595
ഞാൻ ആ വീട്ടിൽ കയറിീട്ടു വരാം ആരെങ്കിലും വന്നാൽ നീ ചുമച്ച് ഒച്ചയുണ്ടാക്കണം
ഞാന്‍ ആ വീട്ടില്‍‍ കയറിയിട്ടു വരാം ആരെങ്കിലും വന്നാല്‍‍ നീ ചുമച്ച് ഒച്ചയുണ്ടാക്കണം
46,596
തണുത്ത കാറ്റും വനനു
തണുത്ത കാറ്റും വന്നു
46,597
തന്നെ രക്ഷിക്കാൻ വേണ്ടി അടികൊണ്ട ആൾ പറഞ്ഞത് അനുസരിക്കാതിരിക്കാൻ അയാൾക്കായില്ല
തന്നെ രക്ഷിക്കാന്വേണ്ടി അടികൊണ്ട ആള്‍ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ അയാള്ക്കായില്ല
46,598
തൻറെ കൂട്ടുകാരനോട് ചെയ്ത ചതിയെക്കുറിച്ച് ഓർത്തപ്പോൾ അവന് കുറ്റബോധം തോന്നി
തന്‍റെ കൂട്ടുകാരനോട് ചെയ്ത ചതിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവന് കുറ്റബോധം തോന്നി
46,599
താനൊരു കേമനാണ് എന്നായിരുന്നു അവൻറെ വിചാരം
താനൊരു കേമനാണ് എന്നായിരുന്നു അവന്‍റെ വിചാരം
46,600
ദുഷ്ടനായ ആ കരടിയെ ഓടിക്കാൻ കഴിഞ്ഞതുകൊണ്ട് എല്ലാ മുയൽക്കുഞ്ഞുങ്ങളും ഒറ്റയടിക്ക് രക്ഷപ്പെട്ടു
ദുഷ്ടനായ ആ കരടിയെ ഓടിക്കാന്‍ കഴിഞ്ഞതുകൊണ്ട് എല്ല മുയല്‍ക്കുഞ്ഞുങ്ങളും ഒറ്റയടിക്ക് രക്ഷപ്പെട്ടു
46,601
ദൂതന്മാർ വഴി ഈ വിവരം അറിഞ്ഞ സുൽത്താൻ കലി തുള്ളിക്കൊണ്ട് അങ്ങുമിങ്ങും പാഞ്ഞു
ദൂതന്മാര്‍‍ വഴി ഈ വിവരം അറിഞ്ഞ സുല്‍ത്താന്‍ കലിതുള്ളിക്കൊണ്ട് അങ്ങുമിങ്ങും പാഞ്ഞു
46,602
നഖം തിന്ന കിളിക്കും അവൻറെ കൂട്ടുകാരനും അന്നും ഒന്നും തിന്നാൻ കിട്ടിയില്ല
നഖം തിന്ന കിളിക്കും അവന്‍റെ കൂട്ടുകാരനും അന്നും ഒന്നും തിന്നാന്‍ കിട്ടിയില്ല
46,603
നഖം തിന്ന കിളി ഉൾപ്പെട്ട സംഘത്തിന് അന്നും തീറ്റയൊന്നും കിട്ടിയില്ല എന്നാൽ മറ്റേ സംഘത്തിന് അന്ന് വയറുനറയെ തീറ്റ കിട്ടി നടന്നുന നടന്ന് അവൻ അകലെയുള്ള ഒരു മൊട്ടക്കുന്നിലെത്തി
നഖം തിന്ന കിളി ഉള്പ്പെട്ട സംഘത്തിന് അന്നും തീറ്റയൊന്നും കിട്ടിയില്ല എന്നാല്‍‍ മറ്റേ സംഘത്തിന് അന്ന് വയറു നിറയെ തീറ്റ കിട്ടി നടന്നുനടന്ന് അവന്‍ അകലെയുള്ള ഒരു മൊട്ടക്കുന്നിലെത്തി