Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
46,604 | നമ്മുടെ പ്രജകളിൽ നിന്ന് നിങ്ങൾ രണ്ടു പേർക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത് | നമ്മുടെ പ്രജകളില്‍നിന്ന് നിങ്ങള്‍ രണ്ടു പേര്‍ക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത് |
46,605 | നല്ലതുപോലെ കൃഷി ചെയ്ത് ധാന്യങ്ങളുണ്ടാക്കി അവർ രണ്ടുപേരും സുഖമായി ജീവിച്ചു | നല്ലതുപോലെ കൃഷി ചെയ്ത് ധാന്യങ്ങളുണ്ടാക്കി അവര്‍ രണ്ടുപേരും സുഖമായി ജീവിച്ചു |
46,606 | നല്ല വാക്കിനും നല്ല പ്രവൃത്തിക്കും എവിടെയും പ്രതിഫലം നന്മ തന്നെയാണ് | നല്ല വാക്കിനും നല്ല പ്രവൃത്തിക്കും എവിടേയും പ്രതിഫലം നന്മ തന്നെയാണ് |
46,607 | നാളെയേ മടങ്ങി വരികയുള്ളൂ | നാളെയേ മടങ്ങിവരികയുള്ളൂ |
46,608 | നിന്റെ ഇളയസഹോദരനുപോലും കൊടുക്കാതെ നിനക്കായി ഞാൻ ഇത് തൊണ്ടയിൽ സൂക്ഷിച്ചിരിക്കുകയാണ് | നിന്‍റെ ഇളയ സഹോദരനുപോലും കൊടുക്കാതെ നിനക്കായി ഞാന്‍ ഇത് തൊണ്ടയില്‍ സൂക്ഷിച്ചിരിക്കുകയാണ് |
46,609 | നിലത്തുുവീണതെല്ലാം അയാൾ വാരി വസ്ത്രത്തിൽ കെട്ടി | നിലത്തു വീണതെല്ലം അയാള്‍ വാരി വസ്ത്രത്തില്‍ കെട്ടി |
46,610 | നീ എടുത്തുകൊണ്ടുപോയ പണത്തേക്കാൾ കൂടുതൽ എനിക്ക് ആ വകയിൽ കിട്ടി | നീ എടുത്തുകൊണ്ടുപോയ പണത്തേക്കാള്‍ കൂടുതല്‍ എനിക്ക് ആ വകയില്‍ കിട്ടി |
46,611 | നീഎന്താണ് ഇത്ര ചെറിയ പാതരം കൊണ്ടുവന്നിരിക്കുന്നത് | നീ എന്താണ് ഇത്ര ചെറിയ പാത്രം കൊണ്ടുവന്നിരിക്കുന്നത് |
46,612 | നോക്കുമ്പോഴതാ തൻറെ മണിമാളികയുടെ താഴത്തെ നില മുങ്ങാൻ തുടങ്ങുന്നു | നോക്കുമ്പോഴതാ തന്‍റെ മണിമാളികയുടെ താഴത്തെ നില മുങ്ങാന്‍ തുടങ്ങുന്നു |
46,613 | പകരം അദ്ദേഹം വിൽ്വലനെ അടുത്തുവിളിച്ചു പറഞ്ഞു വില്വലാ നമ്മുടെ ആശ്രമത്തിലെ പശുവിനെ കാട്ടുകള്ളന്മാർ കൊണ്ടുപോകാതെ ഇന്നുമുതൽ നീ പരിപാലിക്കണം | പകരം അദ്ദേഹം വില്‍വലനെ അടുത്തുവിളിച്ച് പറഞ്ഞു വില്വലാ, നമ്മുടെ ആശ്രമത്തിലെ പശുവിനെ കാട്ടുകള്ളന്മാര്‍ കൊണ്ടു പോകാതെ ഇന്നു മുതല്‍ നീ പരിപാലിക്കണം |
46,614 | പക്ഷേ അന്നത്തെ ദിവസം അവർക്ക് ഒന്നും തിന്നാൻ കിട്ടിയില്ല | പക്ഷേ അന്നത്തെ ദിവസം അവര്‍ക്ക് ഒന്നും തിന്നാന്‍ കിട്ടിയില്ല |
46,615 | പക്ഷേ അപ്പോൾ അക്കാര്യം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവർത്തിക്കാനും നമുക്ക് കഴിയണമെന്നു മാത്രം | പക്ഷേ അപ്പോള്‍ അക്കാര്യം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണമെന്നു മാത്രം |
46,616 | പക്ഷേ എത്ര ആലോചിച്ചിട്ടും താൻ ചെയ്ത തെറ്റ് എന്തെന്ന് അവന് പിടികിട്ടിയില്ല | പക്ഷേ എത്ര ആലോചിച്ചിട്ടും താന്‍ ചെയ്ത തെറ്റ് എന്തെന്ന് അവന് പിടികിട്ടിയില്ല |
46,617 | പക്ഷേ തുടർച്ചയായി ഒരേ തരത്തിലുള്ള അപകടം കാണുമ്പോൾ നമ്മൾ അതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം | പക്ഷേ തുടര്‍ച്ചയായി ഒരേ തരത്തിലുള്ള അപകടം കാണുമ്പോള്‍ നമ്മള്‍ അതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം |
46,618 | പക്ഷേ വീട്ടുടമസ്ഥൻ അവനെ കൈയ്യോടെ പിടികൂടി ഭടന്മാരെ ഏൽ്പിച്ചു | പക്ഷേ വീട്ടുടമസ്ഥന്‍ അവനെ കൈയോടെ പിടികൂടി ഭടന്മാരെ ഏല്‍പിച്ചു |
46,619 | പക്ഷേ അങ്ങനെ വിചാരിച്ച കൊൊണ്ടിരുന്നാൽ പോരല്ലോ നാലാൾ അക്കാര്യം സമ്മതിക്കുക കൂടി വേണ്ടേ | പക്ഷേ, അങ്ങനെ വിചാരിച്ചുകൊണ്ടിരുന്നാല്‍പോരല്ലോ നാലാള്‍ അക്കാര്യം സമ്മതിക്കുകകൂടി വേണ്ടേ |
46,620 | പക്ഷേ അതിന് ഒരനക്കവുമില്ല അയാൾ സൂക്ഷിച്ചു നോക്കി | പക്ഷേ, അതിന് ഒരു അനക്കവുമില്ല അയാള്‍ സൂക്ഷിച്ചുനോക്കി |
46,621 | പക്ഷേ തന്റെ ഓമനപുത്രിയെ പിണക്കാനും സുൽത്താന് മനസ്സുവന്നില്ല | പക്ഷേ, തന്റെ ഓമനപുത്രിയെ പിണക്കാനും സുല്‍ത്താന് മനസ്സുവന്നില്ല |
46,622 | പണം കിട്ടിയപ്പോൾ നീ ആ മണി കുറഞ്ഞ വിലയ്ക്ക് അയാള്ക്ക് വിറ്റു | പണം കിട്ടിയപ്പോള്‍ നീ ആ മണി കുറഞ്ഞ വിലയ്ക്ക് അയാള്ക്ക് വിറ്റു |
46,623 | പണ്ടത്തെപ്പോലെ പൂച്ചയ്ക്ക് മണി കെട്ടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല | പണ്ടത്തെപ്പോലെ പൂച്ചയ്ക്ക് മണികെട്ടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല |
46,624 | പഴയതുപോലെ ഞാൻ വീണ്ടും നന്നായി അധ്വാനിച്ചു | പഴയതുപോലെ ഞാന്‍ വീണ്ടും നന്നായി അദ്ധ്വാനിച്ചു |
46,625 | പാത്രം നിറഞ്ഞു പിന്നത്തെക്കാര്യം പറയേണ്ടല്ലോ | പാത്രം നിറഞ്ഞു പിന്നത്തെ കാര്യം പറയേണ്ടല്ലോ |
46,626 | പാത്രം നിറയുമ്പോൾ കൊണ്ടു പൊയ്ക്കോളണം | പാത്രം നിറയുമ്പോള്‍ കൊണ്ടുപോയ്‌ക്കോളണം |
46,627 | പാത്രം നിറയുമ്പോൾ മാറ്റിവെക്കണം | പാത്രം നിറയുമ്പോള്‍ മാറ്റിവെക്കണം |
46,628 | പാത്രം നിറയെ സ്വർണവുമായി അയാൾ അമ്മയുടെ അരികിലെത്തി | പാത്രം നിറയെ സ്വര്‍ണവുമായി അയാള്‍ അമ്മയുടെ അരികിലെത്തി |
46,629 | പാവം കുഞ്ഞൻ പൂച്ച അവൻ മ്യാവൂ മ്യാവൂ എന്ന് ഉറക്കെ നിലവിളിച്ചു | പാവം കുഞ്ഞന്‍ പൂച്ച അവന്‍ മ്യാവൂ മ്യാവൂ എന്ന് ഉറക്കെ നിലവിളിച്ചു |
46,630 | പിന്നെയം സ്വർണം നിലത്തുവീണു പിന്നെ അയാൾ മറ്റൊന്നും ചിന്തിച്ചില്ല | പിന്നെയും സ്വര്‍ണം നിലത്തുവീണു പിന്നെ അയാള്‍ മറ്റൊന്നും ചിന്തിച്ചില്ല |
46,631 | പിന്നെ എന്തുകൊണ്ടാണ് ഗുരു അവനെ വെറുതെയിരുത്തുന്നത് മറ്റു ശിഷ്യന്മാർക്ക് സംശയമായി | പിന്നെ എന്തുകൊണ്ടാണ് ഗുരു അവനെ വെറുതെയിരുത്തുന്നത് മറ്റു ശിഷ്യന്മാര്‍ക്ക് സംശയമായി |
46,632 | പിന്നെ എന്തു ചെയ്യും പണി ചെയ്യാനാണെങ്കിൽ അകിരയ്ക്ക് തീരെ ഇഷ്ടമല്ല | പിന്നെ എന്തുചെയ്യും പണിചെയ്യാനാണെങ്കില്‍ അകിരയ്ക്ക് തീരെ ഇഷ്ടമല്ല |
46,633 | പിറ്റേന്ന് അവൻ പശുവിനെ പുല്ലുതീറ്റിക്കാൻ കാട്ടിലേക്ക കൊണ്ടുപോകുമ്പോൾ ജ്ഞാനദത്തൻ ഒരു മണി കൊണ്ടുവന്ന് പശുവിൻറെ കഴുത്തിൽ കെട്ടിയിട്ടുപഞ്ഞു ഈ മണിയുടെ ശബ്ദം പശു എവിടെയുണ്ടെന്നറിയാൻ ഉപകരിക്കും | പിറ്റേന്ന് അവന്‍ പശുവിനെ പുല്ലുതീറ്റിക്കാന്‍ കാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ജ്ഞാനദത്തന്‍ ഒരു മണി കൊണ്ടുവന്ന് പശുവിന്‍റെ കഴുത്തില്‍ കെട്ടിയിട്ടുപറഞ്ഞു ഈ മണിയുടെ ശബ്ദം പശു എവിടെയുണ്ടെന്നറിയാന്‍ ഉപകരിക്കും |
46,634 | പൂച്ചയാണ് അപകടകാരി പുതിയ എന്തെങ്കിലും സൂത്രം കണ്ടുപിടിക്കുക തന്നെ വേണം | പൂച്ചയാണ് അപകടകാരി പുതിയ എന്തെങ്കിലും സൂത്രം കണ്ടുപിടിക്കുകതന്നെ വേണം |
46,635 | പൂച്ചയുടെ കൂടെ ഓടിച്ചാടി കളിക്കാൻ തുടങ്ങി | പൂച്ചയുടെ കൂടെ ഓടിച്ചാടിക്കളിക്കാന്‍ തുടങ്ങി |
46,636 | പൂച്ചയെ കണ്ടതും അവൻ മറ്റൊന്നുമാലോചിക്കാതെ അതിൻറെ വാലിൽ കയറിപ്പിടിച്ചു | പൂച്ചയെ കണ്ടതും അവന്‍ മറ്റൊന്നുമാലോചിക്കാതെ അതിന്‍റെ വാലില്‍ കയറിപ്പിടിച്ചു |
46,637 | പേനെല്ലം എടുത്ത് ഞാൻക്ടോന്ന് കൊല്ലും | പേനെല്ലാം എടുത്ത് ഞാന്‍ ക്‌ടോ എന്നു കൊല്ലും |
46,638 | പൊങ്ങാണ്ടനോ തലയിലെ വമ്പൻ കിരീടം കാരണം അവന് സ്വന്തം മാളത്തിലേക്ക് തലകടത്താനായില്ല | പൊങ്ങാണ്ടനോ തലയിലെ വമ്പന്കിരീടം കാരണം അവന് സ്വന്തം മാളത്തിലേക്ക് തല കടത്താനായില്ല |
46,639 | ബാക്കിയായ ചുരുളിൽ ജീവിതം എന്നുണ്ടെങ്കിൽ ഞാൻ മരണമാണ് തെരഞ്ഞെടുത്തത് | ബാക്കിയായ ചുരുളില്‍ ജീവിതം എന്നുണ്ടെങ്കില്‍ ഞാന്‍ മരണമാണ് തിരഞ്ഞെടുത്തത് |
46,640 | മകന് എങ്ങനെ സ്വർണം കിട്ടി വല്ല കൊട്ടാരത്തിൽ നിന്നോ മറ്റോ മോഷ്ടിച്ചതാകുമോ | മകന് എങ്ങനെ സ്വര്‍ണം കിട്ടി വല്ല കൊട്ടാരത്തില്‍ നിന്നോ മറ്റോ മോഷ്ടിച്ചതാകുമോ |
46,641 | അദ്ഭുതപ്പെട്ടു നിന്ന അമ്മയോട് അയാൾ നടന്നതെല്ലം വിവരിച്ചു | അത്ഭുതപ്പെട്ടുനിന്ന അമ്മയോട് അയാള്‍ നടന്നതെല്ലം വിവരിച്ചു |
46,642 | മക്രുണ്ണി ഗുഹയകകകതതു കയറി | മക്രുണ്ണി ഗുഹയ്ക്കകത്തു കയറി |
46,643 | മക്രുണ്ണി പൊട്ടിച്ചിരിക്കുന്നതിനിടയിൽ അക്കുപ്പട്ടി ഒരുവിധം ഓടി രക്ഷപ്പെട്ടു | മക്രുണ്ണി പൊട്ടിച്ചിരിക്കുന്നതിനിടയില്‍ അക്കുപ്പട്ടി ഒരുവിധം ഓടി രക്ഷപ്പെട്ടു |
46,644 | മടങ്ങാൻ നേരം കണ്ണൻറെ സഞ്ചിയിൽ കുറെ ലഡു ഇട്ടുകൊടുത്തിട്ട് മാമൻ ഇങ്ങനെ പറഞ്ഞു | മടങ്ങാന്നേരം കണ്ണന്‍റെ സഞ്ചിയില്‍ കുറെ ലഡു ഇട്ടുകൊടുത്തിട്ട് മാമന്‍ ഇങ്ങനെ പറഞ്ഞു |
46,645 | മണിയില്ലാത്തതുകൊണ്ട് നിറെ കണ്ണുുവെട്ടിച്ച് പശുവിനെ അവിടെ നിന്നു കൊണ്ടുപോരാൻ മണി വാങ്ങിയ ആൾക്ക് എളുപ്പത്തിൽ സാധിച്ചു | മണിയില്ലത്തതുകൊണ്ട് നിന്‍റെ കണ്ണുവെട്ടിച്ച് പശുവിനെ അവിടെനിന്ന് കൊണ്ടുപോരാന്‍ മണി വാങ്ങിയ ആള്ക്ക് എളുപ്പത്തില്‍ സാധിച്ചു |
46,646 | മന്ത്രിമാരും പൌരപ്രമുഖരുമെല്ലാം തിങ്ങിനിറഞ്ഞ വേദി | മന്ത്രിമാരും പൗരപ്രമുഖരുമെല്ലം തിങ്ങിനിറഞ്ഞ വേദി |
46,647 | മഴയ്ക്ക മുൻപ് അവൻ വീട്ടിലെത്തുകയും ചെയ്തു | മഴയ്ക്കു മുന്പ് അവന്‍ വീട്ടിലെത്തുകയും ചെയ്തു |
46,648 | രക്ഷപ്പെട്ട് കരയ്ക്കെത്തിയ മുയൽക്കുഞ്ഞുങ്ങളോട് സിംഹം ചോദിച്ചു കുട്ടികളേ ആരാണ് നിങ്ങളെ എടുത്ത് അരുവിയിലേക്ക് എറിഞ്ഞത് | രക്ഷപ്പെട്ട് കരയ്‌ക്കെത്തിയ മുയല്‍ക്കുഞ്ഞുങ്ങളോട് സിംഹം ചോദിച്ചു കുട്ടികളേ, ആരാണ് നിങ്ങളെ എടുത്ത് അരുവിയിലേക്ക് എറിഞ്ഞത് |
46,649 | രണ്ടു വലിയ കൊമ്പുകളുള്ള ആ പശുവിനെ കണ്ടപ്പോൾ അവന് ഭയങ്കര പേടി തോന്നി | രണ്ടു വലിയ കൊമ്പുകളുള്ള ആ പശുവിനെ കണ്ടപ്പോള്‍ അവന് ഭയങ്കര പേടി തോന്നി |
46,650 | രാക്ഷസനുംഅതുതന്നെ പറ്റി | രാക്ഷസനും അതുതന്നെ പറ്റി |
46,651 | രാക്ഷസൻ സഞ്ചി തട്ടിയെടുത്ത് ലഡ്ഡുവെല്ലം ഞ്ഞം ഞ്ഞം എന്നു തിന്നു | രാക്ഷസന്‍ സഞ്ചി തട്ടിയെടുത്ത് ലഡുവെല്ലം ഞ്ഞം ഞ്ഞം എന്നു തിന്നു |
46,652 | രാജാവ് യാത്രയെക്കുറിച്ച് തിരക്കിയപ്പോൾ അവൻ പുരികം | രാജാവ് യാത്രയെക്കുറിച്ചു തിരക്കിയപ്പോള്‍ അവന്‍ പുരികം |
46,653 | രാജാവ് വീടിനടുത്തേക്ക് ഓടിച്ചെന്നു | രാജാവ് വീടിനടുത്തേക്ക് ഓടിച്ചെന്നു |
46,654 | രുചീം കൂടുതലാ | രുചിയും കൂടുതലാ |
46,655 | വിശന്നിരിക്കുമ്പോൾ ഒരി ഇര മുന്നിൽ വന്നിരിക്കുകയല്ലേ അവൻ കുഞ്ഞനെലിയുടെ നേർക്ക് ഒറ്റച്ചാട്ടം | വിശന്നിരിക്കുമ്പോള്‍ ഒരു ഇര മുന്നില്‍ വന്നിരിക്കുകയല്ലേ അവന്‍ കുഞ്ഞനെലിയുടെ നേര്‍ക്ക് ഒറ്റച്ചാട്ടം |
46,656 | വീണ്ടും സ്വർണം വീണൂ | വീണ്ടും സ്വര്‍ണം വീണു |
46,657 | വെള്ളം പിന്നെയം ഉയർന്നു | വെള്ളം പിന്നേയും ഉയര്‍ന്നു |
46,658 | വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷ തേടാൻ ആളുകൾ പരക്കം പായുന്ന ശബ്ദമായിരുന്നു അത് | വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷതേടാന്‍ ആളുകള്‍ പരക്കം പായുന്ന ശബ്ദമായിരുന്നു അത് |
46,659 | വൈകാതെ അവനും തൻറെ സഹോദരനെപ്പോലെ നല്ല വാക്കും നല്ല പ്രവൃത്തിയും സ്വഭാവമാക്കി മാറ്റി | വൈകാതെ അവനും തന്‍റെ സഹോദരനെപ്പോലെ നല്ലവാക്കും നല്ല പ്രവൃത്തിയും സ്വഭാവമാക്കി മാറ്റി |
46,660 | വൈകാതെ മാളികയുടെ താഴത്തെ നില മുങ്ങി | വൈകാതെ മാളികയുടെ താഴത്തെ നില മുങ്ങി |
46,661 | ശരി ഈ സന്തോഷവാർത്ത പറഞ്ഞതിന് തനിക്ക് തക്ക സമ്മാനം തരുന്നുണ്ട് സുൽത്താൻ ഉപദേശിക്ക് ഒരുഗ്രൻ പണക്കിഴി സമ്മാനിച്ചു | ശരി, ഈ സന്തോഷവാര്‍ത്ത പറഞ്ഞതിന് തനിക്ക് തക്ക സമ്മാനം തരുന്നുണ്ട്, സുല്‍ത്താന്‍ ഉപദേശിക്ക് ഒരുഗ്രന്‍ പണക്കിഴി സമ്മാനിച്ചു |
46,662 | സഞ്ചിയിലെന്താണ് | സഞ്ചിയിലെന്താണ് |
46,663 | സന്ദേശം ഇതായിരുന്നു സുൽത്താൻ താങ്കളെ അപായപ്പെടുത്തും | സന്ദേശം ഇതായിരുന്നു സുല്‍ത്താന്‍ താങ്കളെ അപായപ്പെടുത്തും |
46,664 | സിംഹം ചോദിച്ചുഹേ ചെറുപ്പക്കാരാ | സിംഹം ചോദിച്ചു ഹേ, ചെറുപ്പക്കാരാ |
46,665 | സിംഹപ്രതിമ സംസാരിച്ചുതുടങ്ങി ദുഷ്ട ജ്യേഷ്ഠൻ വലിയ പാത്രം സിംഹത്തിൻറെ വായയുടെ താഴെപ്പിടിച്ചു | സിംഹപ്രതിമ സംസാരിച്ചു തുടങ്ങി ദുഷ്ടജ്യേഷ്ഠന്‍ വലിയ പാത്രം സിംഹത്തിന്‍റെ വായയുടെ താഴെ പിടിച്ചു |
46,666 | സുൽത്താൻ ഉപദേശിക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി | സുല്‍ത്താ ന്‍ ഉപദേശിക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി |
46,667 | സ്വർണം വീണു തുടങ്ങി | സ്വര്‍ണം വീണു തുടങ്ങി |
46,668 | ഹങാ കുരങ്ങു രാജാവ് മറ്റുള്ള കുരങ്ങന്മാരെ ഭയപ്പെടുത്തും | ഹ്ങാ കുരങ്ങുരാജാവ് മറ്റുള്ള കുരങ്ങന്മാരെ ഭയപ്പെടുത്തും |
46,669 | അങ്ങനെ കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ പണമെല്ലം തീർന്നു | അങ്ങനെ കുറേമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണമെല്ലം തീര്‍ന്നു |
46,670 | അതിന് കൊമ്പുണ്ടോ ആവോ കുഞ്ഞനെല്ലി സൂക്ഷിച്ചു നോക്കി | അതിന് കൊമ്പുണ്ടോ ആവോ, കുഞ്ഞനെലി സൂക്ഷിച്ചുനോക്കി |
46,671 | ഇനി ആരുടെ വാലുപിടിക്കും ഇങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു ഗുഹ കണ്ടത് | ഇനി ആരുടെ വാലു പിടിക്കും, ഇങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു ഗുഹ കണ്ടത് |
46,672 | ബേ ഹി ഹി കുഞ്ഞന്പൂച്ചയുടെ ചിരി കേട്ട് മക്രുണ്ണി നാണിച്ചുപോയി | ബേ ഹി ഹി കുഞ്ഞന്പൂ്ച്ചയുടെ ചിരി കേട്ട് മക്രുണ്ണി നാണിച്ചുപോയി |
46,673 | അതാണ് ഞാൻ പറഞ്ഞ സൂത്രം നമ്മൾ രണ്ടു കടലാസുകളിലും മരണം എന്നേ എഴുതാവൂ | അതാണ് ഞാന്‍ പറഞ്ഞ സൂത്രം നമ്മള്‍ രണ്ടു കടലാസുകളിലും മരണം എന്നേ എഴുതാവൂ |
46,674 | എടോ വിഡ്ഢീ അവൻ ജീവിതമെന്നെഴുതിയ കടലാസ് എടുത്താൽ നമ്മൾ തോറ്റുപോവില്ലേ | എടോ വിഡ്ഢി, അവന്‍ ജീവിതമെന്നെഴുതിയ കടലാസ് എടുത്താല്‍ നമ്മള്‍ തോറ്റുപോവില്ലേ |
46,675 | മടിയനായ ഒരു മനുഷ്യക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് ഞാൻ അഞ്ചു ദിവസം മുൻപ് അറിയാതെ ഒരു നഖം കൊത്തിത്തിന്നിരുന്നു പക്ഷേ അതൊരു പാപമാണെന്ന് എനിക്കറിയില്ലായിരുന്നു അവസാനം അവൻ പറഞ്ഞു | മടിയനായ ഒരു മനുഷ്യക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് ഞാന്‍ അഞ്ചു ദിവസം മുമ്പ് അറിയാതെ ഒരു നഖം കൊത്തിത്തിന്നിരുന്നു പക്ഷേ അതൊരു പാപമാണെന്ന് എനിക്കറിയില്ലയിരുന്നു, അവസാനം അവന്‍ പറഞ്ഞു |
46,676 | രാജാവിറെ ഊഹം ശരിയായിരുന്നു | രാജാവിന്‍റെ ഊഹം ശരിയായിരുന്നു |
46,677 | ഹയ്യോ വയറു വേദനിക്കുന്നേ ഹമ്മോ അതു നോക്കൂ കടുവ പറഞ്ഞു ഞാനതിനെ രക്ഷിക്കട്ടെ കടുവ അരുവിയിലേക്ക്ു ചാടി മുയൽക്കുഞ്ഞിനെ രക്ഷപ്പെടുത്തി | ഹയ്യോ വയറു വേദനിക്കുന്നേ ഹമ്മോ അതു നോക്കൂ, കടുവ പറഞ്ഞു ഞാനതിനെ രക്ഷിക്കട്ടെ, കടുവ അരുവിയിലേക്ക് ചാടി മുയല്‍ക്കുഞ്ഞിനെ രക്ഷപ്പെടുത്തി |
46,678 | ഇല്ല കൊമ്പില്ല ആ പൂച്ചയെ കുഞ്ഞനെലിക്ക് ഇഷ്ടമായി | ഇല്ല, കൊമ്പില്ല ആ പൂച്ചയെ കുഞ്ഞനെലിക്ക് വലിയ ഇഷ്ടമായി |
46,679 | കുടും എന്ന് മുറിഞ്ഞുവീണു | ക്ടും എന്ന് മുറിഞ്ഞുവീണു |
46,680 | എന്ന് നിലവിളച്ച്ു പിടയുന്ന പൂവാലിപ്പശുവിനെ നോക്കി അവൻ ഹ ഹ ഹ എന്ന് പൊട്ടിച്ചിരിക്കാനും തുടങ്ങി | എന്ന് നിലവിളിച്ച് പിടയുന്ന പൂവാലിപ്പശുവിനെ നോക്കി അവന്‍ ഹ ഹ ഹ എന്ന് പൊട്ടിച്ചിരിക്കാനും തുടങ്ങി |
46,681 | അച്ഛാ ഞാൻ അമ്മയെക്കടിച്ച ഈച്ചേക്കൊന്നേ കുഞ്ഞിക്കുരങ്ങൻ പറഞ്ഞു | അച്ഛാ, ഞാന്‍ അമ്മയെ കടിച്ച ഈച്ചേക്കൊന്നേ കുഞ്ഞിക്കുരങ്ങന്‍ പറഞ്ഞു |
46,682 | അടിയൻ മന്ത്രി പറഞ്ഞു | അടിയന്‍, മന്ത്രി പറഞ്ഞു |
46,683 | അമ്മേടെ തലയിൽ കടിക്കരുതെന്നല്ലേ പറഞ്ഞത് കുഞ്ഞിക്കുരങ്ങൻ ഈച്ചയെ പിന്നേും ആട്ടിയോടിച്ചു | അമ്മേടെ തലയില്‍ കടിക്കരുതെന്നല്ലേ പറഞ്ഞത്, കുഞ്ഞിക്കുരങ്ങന്‍ ഈച്ചയെ പിന്നെയും ആട്ടിയോടിച്ചു |
46,684 | അമ്മേടെ തലയിൽ കടിക്കാതെപ്പോ കുഞ്ഞിക്കുരങ്ങൻ ഈച്ചയെ ആട്ടിയകറ്റി | അമ്മേടെ തലയില്‍ കടിക്കാതെ പോ, കുഞ്ഞിക്കുരങ്ങന്‍ ഈച്ചയെ ആട്ടിയകറ്റി |
46,685 | അമ്മ എറെ മടിയിൽ കിടന്നോ | അമ്മ എന്‍റെ മടിയില്‍ കിടന്നോ |
46,686 | അയ്യയ്യോ മഴയിങ്ങെത്തി | അയ്യയ്യോ മഴയിങ്ങെത്തി |
46,687 | ഇത് നീ തിന്നതിനെക്കാളും മുഴുത്ത ലഡുവാ | ഇത് നീ തിന്നതിനെക്കാളും മുഴുത്ത ലഡുവാ |
46,688 | ഇനിയും നാലുപേർ കൂടിയുണ്ട് അവർ പറഞ്ഞു | ഇനിയും നാലുപേര്‍ കൂടിയുണ്ട്, അവര്‍ പറഞ്ഞു |
46,689 | ഇനിയുംം മുയൽക്കുഞ്ഞ് ഒഴുകിവന്നാൽ രക്ഷിക്കേണ്ട ചുമതല താങ്കൾക്കാണ് കടുവയും പുലിയും സിംഹത്തോടു പറഞ്ഞു | ഇനിയും മുയല്‍ക്കുഞ്ഞ് ഒഴുകിവന്നാല്‍ രക്ഷിക്കേണ്ട ചുമതല താങ്കള്ക്കാണ്, കടുവയും പുലിയും സിംഹത്തോട് പറഞ്ഞു |
46,690 | ഇനി എത്ര പേരുണ്ട് നിങ്ങളുടെ വീട്ടിൽ സിംഹം ചോദിച്ചു | ഇനി എത്ര പേരുണ്ട് നിങ്ങളുടെ വീട്ടില്‍, സിംഹം ചോദിച്ചു |
46,691 | ഈച്ചയെ കൊന്നേ ഈച്ചയെ കൊന്നേ കുഞ്ഞിക്കുരങ്ങൻ തുള്ളിച്ചാടി | ഈച്ചയെ കൊന്നേ ഈച്ചയെ കൊന്നേ, കുഞ്ഞിക്കുരങ്ങന്‍ തുള്ളിച്ചാടി |
46,692 | എങ്കിൽ ഞാനിപ്പോൾ വരാം ഇങ്ങനെ പറഞ്ഞിട്ട് സിംഹം ആറ്റുവക്കിലൂടെ മുകളിലേക്കു പാഞ്ഞു | എങ്കില്‍ ഞാന്‍ ഇപ്പോള് വരാം, ഇങ്ങനെ പറഞ്ഞിട്ട് സിംഹം ആറ്റുവക്കിലൂടെ മുകളിലേക്കു പാഞ്ഞു |
46,693 | എനിക്ക് അതു മതിയാകും സിംഹ രാജാവേ അയാൾ പറഞ്ഞു | എനിക്ക് അതു മതിയാകും സിംഹരാജാവേ, അയാള്‍ പറഞ്ഞു |
46,694 | എന്തു പണിയും ചെയ്യുമോ എതിരെ വന്ന ആൾ ചോദിച്ചു | എന്തു പണിയും ചെയ്യുമോ, എതിരെ വന്ന ആള്‍ ചോദിച്ചു |
46,695 | എന്തൊക്കെയുണ്ട് വിശേഷങ്ങൾ സിംഹം കുശലം ചോദിച്ചു | എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, സിംഹം കുശലം ചോദിച്ചു |
46,696 | എന്റെ മകൻ മണ്ടനാണേ മരമരമരമണ്ടൻ | എന്‍റെ മകന്‍ മണ്ടനാണേ, മരമരമരമണ്ടന്‍ |
46,697 | എറെ മോൻ മിടുക്കനാ മിടുമിടുക്കൻ കുരങ്ങുരാജാവ് പറഞ്ഞു | എന്‍റെ മോന്‍ മിടുക്കനാ മിടുമിടുക്കന്‍ കുരങ്ങു രാജാവ് പറഞ്ഞു |
46,698 | കേട്ടോടീ ഒത്തിരി ദൂരംപോകാനില്ലേ | കേട്ടോടീ ഒത്തിരി ദൂരം പോകാനില്ലേ |
46,699 | ഒരു ദുഷ്ടൻ കരടി മുയൽക്കുഞ്ഞുങ്ങൾ പറഞ്ഞു അമ്മയില്ലാത്ത തക്കം നോക്കി അവൻ ഞങ്ങളുടെ ആറ്റുവക്കിലുള്ള വീട്ടിൽ വന്നു | ഒരു ദുഷ്ടന്‍ കരടി, മുയല്‍ക്കു ഞ്ഞുങ്ങള്‍ പറഞ്ഞു അമ്മയില്ലത്ത തക്കംനോക്കി അവന്‍ ഞങ്ങളുടെ ആറ്റുവക്കിലുള്ള വീട്ടില്‍ വന്നു |
46,700 | ഓ അങ്ങനെ ജീവിച്ചുപകുന്നു കടുവ പറഞ്ഞു എന്നും ഇരകളെ ഓടിച്ചിട്ടു പിടിക്കുന്നു കടിച്ച കൊൊല്ലുന്നു തിന്നു തിമിർക്കുന്നു | ഓ, അങ്ങനെ ജീവിച്ചുപോകുന്നു, കടുവ പറഞ്ഞു എന്നും ഇരകളെ ഓടിച്ചിട്ടു പിടിക്കുന്നു, കടിച്ചുകൊല്ലുന്നു, തിന്നു തിമിര്‍ക്കുന്നു |
46,701 | കണ്ണേ എന്നുടെ നിന്നെ | കണ്ണേ, എന്നുടെ കണ്ണാ, നിന്നെ |
46,702 | ചെയ്യാം രാജാവ് സമ്മതിച്ചു | ചെയ്യാം രാജാവ് സമ്മതിച്ചു |
46,703 | ഞാനും അങ്ങനെതന്നെ പുലി പററഞ്ഞു ഇനി കുറച്ച കാലം മറ്റുള്ളവർക്ക് എന്തെങ്കിലും നല്ലതു ചെയ്തു ജീവിച്ചാൽ കൊള്ളാമെന്നുണ്ട് | ഞാനും അങ്ങനെതന്നെ, പുലി പറഞ്ഞു ഇനി കുറച്ചു കാലം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നല്ലതു ചെയ്ത് ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.