Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,905 | ദീർഘമായി ശവാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത്നല്ലതാണ് | ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ് |
69,906 | സമീപത്തുള്ള തമിഴ്നാട്ടിലെ കോയമപതതൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു | സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു |
69,907 | നെല്ല് റബ്ബർ വാഴതേങ്ങ എന്നിവയാണ് | നെല്ല് റബ്ബർ വാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ |
69,908 | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസതകമാണ | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് |
69,909 | പിതാവ് മുഹമ്മദ് അസീസും അക്കാലത്തെപ്രശസ്തനായഒരു ഗുസ്തിക്കാരനായിരുന്നു | പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു |
69,910 | പൂച്ചയുടെക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് | പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് |
69,911 | രാഷ്ട്രീയം മതംഎന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾരചിച്ചു | രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു |
69,912 | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച്മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
69,913 | ചിലയിടങ്ങളിൽ വൃകഷങങൾവളരുന്ന വനങ്ങൾ കാണാം | ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം |
69,914 | സോവിയറ്റ് യൂണിയൻ ഇവിടെധാരാളംജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു |
69,915 | പിൽക്കാലത്ത് എന്ന പേരിൽഒരു സമാന്തര പരസിദധീകരണം നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
69,916 | നാലുസംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് | നാലു സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് |
69,917 | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിതരീകരിചചിടടുണട | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് |
69,918 | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട് | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
69,919 | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബനധുകകളെകാണാനുമായിരുന്നു യാത്ര | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര |
69,920 | കാലാന്തരത്തിൽ പട്ടണം മദീനഎന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി | കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി |
69,921 | ഇവർക്ക്സംഭവിച്ചുഎന്നതിനെക്കുറിച്ച് ഇനനുവരെ വ്യക്തമല്ല | ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല |
69,922 | കാരണം മലയാളതതിൽ ഉപയോഗിക്കുന്നപദം അതാണ് | കാരണം മലയാളത്തിൽ ഉപയോഗിക്കുന്ന പദം അതാണ് |
69,923 | എല്ലാ വർഷവും ഫെബ്രുവരിമാർച്ച് കാലയളവിൽ ആണ്ഈ ഉത്സവം നടക്കുന്നത് | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
69,924 | അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനുംആയിരുന്നു | അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു |
69,925 | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധയതയുണട | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട്. |
69,926 | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ്ലീപ് ഫോർവേഡ് ഒരുവൻവിജയമായിരുന്നുഎന്നാണ് | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് |
69,927 | അതുപോലെ മുൻ കാലങ്ങളിൽഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ | അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ |
69,928 | എന്ന വാക്കിനാൽതാഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,929 | അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു | അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു |
69,930 | അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് | അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു |
69,931 | പ്രധാന താളിൽകണ്ണി കൊടുക്കുക തന്നെ വേണം | പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം |
69,932 | പിന്നീടു യൂറോപ്പിലും പ്രചാരംനേടി | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി |
69,933 | അടുത്തു ബന്ധമുള്ളവരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയയാറുണടായിരുനനത | അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത് |
69,934 | അതിനാൽ യോഗ ധയാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
69,935 | അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ | അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്. |
69,936 | അതിനാൽത്തന്നെ പ്രകാശം വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത് | അതിനാൽത്തന്നെ പ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത് |
69,937 | അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നുംവ്യവസ്ഥയുണ്ട് | അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട് |
69,938 | അവിടുന്നങ്ങോട്ട്റേയുടെ മകൻ തനനെയായിരുനനു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് | അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് |
69,939 | ആസ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല | ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല |
69,940 | അവയെക്കുറിച്ചറിയാൻജാതി നാനാർത്ഥങ്ങൾ എന്നതാൾ കാണുക | അവയെക്കുറിച്ചറിയാൻ ജാതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,941 | ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത വയസ്സായിരുന്നു പ്രായം | ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു പ്രായം |
69,942 | ഓട് വാക്കിനാല്‍താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ഓട് എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,943 | ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീധാരാളമായി ചെയ്യുമായിരുന്നു | ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു |
69,944 | പ്രപഞ്ചത്തില്‍ഏറ്റവും കൂടുതലുളളമൂന്നാമത്തെമൂലകമാണ് | പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജന്‍ |
69,945 | അൻപതിലേറെ അംഗീകൃതആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരംനഗരത്തിനുള്ളിലും പുറത്തുമായുണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് |
69,946 | റബ്ബർ എന്നവിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,947 | ഇടത് ഉള്ളഎക്സിറ്റ് സ്വീകരിക്കുക | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
69,948 | പിന്നെ ഇതിൽകേരളത്തിലെ ബുദ്ധമത ചരിത്രംവേണമെങ്കിൽ പറയൂ | പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
69,949 | ഞാന്‍ തൊടുപുഴ എന്ന ചെയ്തിട്ടുണ്ട് | ഞാന്‍ തൊടുപുഴ എന്ന വിഭാഗം ചെയ്തിട്ടുണ്ട് |
69,950 | ആഹാരസാധനങ്ങൾ മാത്രമല്ല പല കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾചേർക്കുന്നുണ്ട് | ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട് |
69,951 | എന്നാൽ ഇനന ഇവ എണ്ണത്തിൽവളരെയധികം കുറഞ്ഞു വരുന്നു | എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു |
69,952 | അതിൽ ഏറ്റവും കുറവ് ചൈനീസ്ഭാഷ സംസാരിക്കുന്നവരാണ് | അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് |
69,953 | സീസണിൽമൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു | ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു |
69,954 | അവരുടെ പുത്രനായ ഭരതൻ എന്നറിയപ്പെടുന്നു | അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു |
69,955 | അദ്ദേഹത്തിന്റെചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു | അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു |
69,956 | അഫ്ഗാൻ യുദ്ധം കാരണം ജോലി കിട്ടുകഎന്നതും ബുദ്ധിമുട്ടായിരുന്നു | അഫ്ഗാൻ യുദ്ധം കാരണം ജോലി കിട്ടുക എന്നതും ബുദ്ധിമുട്ടായിരുന്നു |
69,957 | ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂമാത്രമേ പാടുള്ളൂ | ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ |
69,958 | പൂക്കൾചെറുതും മഞ്ഞ നിറത്തിലുംഉണ്ടാകുന്നു | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു |
69,959 | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത്എന്ന മറുപടിയാണ് നൽകിയത | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
69,960 | അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെനനായപപോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനതതിനഅദ്ദേഹംശ്രമമാരംഭിച്ചു | അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു |
69,961 | അങ്ങനെ സുറിയാനി സഭയുംമലങ്കരസഭയും ബന്ധംതുടങ്ങി എനന | അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു |
69,962 | ദേശാഭിമാനി എന്ന വാകകിനാൽ താഴെപപറയുനന എന്തിനേയും വിവക്ഷിക്കാം | ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,963 | ഇങ്ങനെ പന്ത്രണ്ട്മാസം പന്ത്രണ്ട് ദിവസം | ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം |
69,964 | മട്ടന്നൂർശങ്കരൻ കുടടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത് | മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത് |
69,965 | അതിനു പത്തുദിവസം മുൻപ് അത്തംനാളിൽ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു | അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു |
69,966 | അതിനാൽ അവിടെകണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് | അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു |
69,967 | ആലേഖനത്തിന്റെ സംവാദം താളില്‍ | ആ ലേഖനത്തിന്റെ സംവാദം താളില്‍ മതി |
69,968 | അതിനാൽ യോഗധ്യാനം എന്നിവ ചികിതസയായി നിർദദേശികകപപെടുനനു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
69,969 | ശിവരാത്രിയോളംതന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി |
69,970 | അദ്ദേഹം ഒരു സപെലലിങങ നിഘണ്ടു രചിച്ചു | അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു |
69,971 | മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ഉണ്ട് | മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ട് |
69,972 | അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതംആരംഭിച്ചു | മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു |
69,973 | അതേസമയം ആധുനിക ഭാരതത്തിൽഅനേകം കെട്ടിടങ്ങളുടെആവശ്യവുമുണ്ട് | അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് |
69,974 | തപാൽ അസിസ്റ്റൻറ്റ് ശ്രീ അനിൽകുമാറിനെയും ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിംഗ്സ് ഡിപ്പാർട്ട്മെൻറിലെ അസിസ്റ്റൻറ്റ് ശ്രീ ജയകുമാറിനെയും പരസ്പരം മാറ്റി നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു ്റ് | തപാൽ അസിസ്റ്റൻറ്റ് ശ്രീ അനിൽകുമാറിനെയും ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിംഗ്സ് ഡിപ്പാർട്ട്മെൻറിലെ അസിസ്റ്റൻറ്റ് ശ്രീ ജയകുമാറിനെയും പരസ്പരം മാറ്റി നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു |
69,975 | ഇതിന് പിന്നാലെയാണ് യു ഐ ഡി ഐ അധികൃതർ വിശദീകരണവുമായി രംഗത്ത് | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
69,976 | ഇതിന് പിന്നാലെയാണ് യു ഐ ഡി ഐ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത് | ഇതിനു പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
69,977 | താങ്കൾ അകത്തു വരണം | താങ്കൾ അകത്തു വരണം |
69,978 | അഎന്തപറയാ ഇവൻ ഞാൻ എം പി വി എസ് ഫസ്റ്റ്യർ പഠിക്കുമ്പ് പോലും എൻറ്റെ ഉമ്മ ഹോട്ടലിലൽ ജോലി കൂലി കൊണ്ടിരിക്കുയായിരുന്നു | അപ്പോൾ എന്താ പറയാ ഈവൺ ഞാൻ എം ബി ബി എസ് ഫസ്റ്റിയർ പഠിക്കുമ്പോൾ പോലും എൻറെ ഉമ്മ ഹോട്ടൽലിൽ ജോലിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.