Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
6,501 | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽാണ്് ഈ ഉത്സവം നടക്കുന്നത് | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
6,502 | അവയെക്കുറിിച്ചറിയാൻ പ്രതിരോധം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന്‍ പ്രതിരോധം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
6,503 | ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും | ഈ താളില്‍ നിങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കിട്ടും |
6,504 | മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത് | അതുകൊണ്ടു തന്നെയാണ് മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത് |
6,505 | ഇപ്പോ പിഎസ്എൽവിക്ക് സഹായിക്കുന്നത് ഒരു ടൺ ഇവിടെ നാല് ടണാണ് ഇ കൊണ്ടുപോകാൻ പോുന്നത് ഈ നാല് ടൺ കൊണ്ടുപോയിട്ട് | ഇപ്പോൾ പി എസ് എൽ വി ക്കു സാധിക്കുന്നത് ഒരു ടൺ ഇവിടെ നാല് ടൺ ആണ് ഇതിനു കൊണ്ടുപോകുന്നത് ഈ നാല് ടൺ കൊണ്ടുപോയിട്ട് |
6,506 | വായില ഒരു വെളുത്തടയാളം പോന്നെ | വായിൽ ഒരു വെളുത്ത അടയാളം വന്നിട്ട് |
6,507 | ഞാൻ ഇന്നൊരു പ്രത്യേക സാമ്പത്തിക എ ബാക്കേജ് ആർ പ്രഖ്യാപിക്കുന്നുഹ | ഞാൻ ഇന്നൊരു പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു |
6,508 | അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേക്ക് അദ്ദേഹം പോയി | അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി. |
6,509 | ആസാദ് ഹിന്ദ് സർക്കാർ ബെർമ്മയിൽ നിന്നും പിന്മാറി | അങ്ങനെ ആസാദ് ഹിന്ദ് സർക്കാർ ബർമ്മയിൽ നിന്നും പിന്മാറി |
6,510 | എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവജിക്കാം | കോട്ടയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവഷിക്കാം |
6,511 | സുഹൃത്തിനെ കാണാൻ വന്നതാണോ | സുഹൃത്തിനെ കാണാൻ വന്നതാണോ |
6,512 | അത് നല്ല രീതിയിലന്ത കേ എടുത്തുള്ളത് | ചോദിച്ചോളൂ |
6,513 | ആണ് കമൽഹാസന്റെ നായികയായി അഭിനയിച്ചത് | അസിൻ ആണ് കമലഹാസന്റെ നായിക ആയി അഭിനയിച്ചത് |
6,514 | അവിടെ അക്കൌണ്ട്സിന്റെ ഹെഡ് ശ്രീമതി ബീന ഹെഡ് അക്കൌണ്ട്സ് എ എഫണ് | അവിടെ അക്കണ്ട്സിൻറെ ഹെഡ് ശ്രീമതി ബീന ഹെഡ് അക്കണ്ട്സ് എ എഫ് ആണ് |
6,515 | സ അ വേറൊരു കാർഡ ഉണ്ട് ഇതിനകത്ത് അതി രസ ഷൊർണഡന്ന് കിട്ടിയത എനിക്ക് കാർഡ് | എന്ന് സ്വ വേറൊരു ഒരു കാർഡ് ഉണ്ടായിരുന്നു ഇതിനകത്ത് അത് രസാ ഷൊർണൂരിൽ നിന്ന് കിട്ടിയതാ എനിക്കാ കാർഡ് |
6,516 | സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു അന്ന് കോൺഗ്രസ് | സമര്ത്ഥമായി ഉപയോഗിക്കുകയായിരുന്നു അന്ന് കോണ്ഗ്രസ്സ്. |
6,517 | ഞാൻ പാർവ്വതി പാലക്ക പാലക്കാ ഓക്കെ പാർവതി ചോദിക്കാൻ ഉള്ള ചോദ്യം ചോദിച്ചോളു നിങ്ങൾക്ക് മാഷന്ന് ഇവിടെ | ഞാൻ പാർവതി പാലക്കാട് നിന്ന് വരുന്നു |
6,518 | പഠിക്കുകന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്ന് ആ | പഠിക്കുക എന്നു പറഞ്ഞു കെഴിഞ്ഞാൽ ഒന്ന് ആ |
6,519 | അവരെ കാണാനൊക്കെ പറ്റി അവരോട് രണ്ടു പക്ക് സംസാരിക്കാൻ പറ്റി | അവരെ കാണാനൊക്കെ പറ്റി അവരോട് രണ്ടു വാക്ക് സംസാരിക്കാൻ പറ്റി |
6,520 | ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു എന്തായാലും ജില്ലാ ഭരണകൂടവും ജില്ലാ ജില്ലയിലെ ആരോഗ്യ പ്രവർത്തകരും കർശനമായ നിരീക്ഷണവും സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത് സമ്യം | ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു എന്തായാലും ജില്ലാ ഭരണകൂടവും ജില്ലാ ജില്ലയിലെ ആരോഗ്യ പ്രവർത്തകരും കർശനമായ നിരീക്ഷണവും സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് സമ്യ |
6,521 | അ അത് വിളിക്കുന്നുന്ന് പറപ്പോ ഞാന വിളിച്ചാണ് ഞങ്ങളിപ്പോ അമ്മ എറെ കയ്യിൽ പിടിച്ചു | അത് വിളിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോൾ ഞാൻ അങ്ങുഡ് ചെന്ന് ചെന്നപ്പോൾ അമ്മ എൻറെ കയ്യ് പിടിച്ചു |
6,522 | നിദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു | അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു |
6,523 | അദ്ദേഹം തന്ത്രിയെ കാണാൻ പോകുന്നു ഇണ്ടം തുരുത്തി മനയ്ക്കൽ നമ്പൂരിയായിരുന്നു അദ്ദേഹം അദ്ദേഹത്തെ മനയ്ക്കൽ പോയി കണ്ടു അപ്പോ വീട്ടിനകത്തേക്ക് അദ്ദേഹത്തിന് പ്രവേശനം കൊടുത്തില്ല പടിപ്പുരയിൽ ഇരുപ്പി | അദ്ദേഹം തന്ത്രിയെ കാണാൻ പോകുന്നു ഇണ്ടംതുരുത്തി മനക്കൽ നമ്പൂരി ആയിരുന്നു അദ്ദേഹം അദ്ദേഹത്തെ മനക്കൽ പോയി കണ്ടു അപ്പോൾ വീടിനകത്തേക്ക് അദ്ദേഹത്തിന് പ്രവേശനം കൊടുത്തില്ല പടിപ്പുരയിൽ ഇരുത്തി |
6,524 | ഭാഷ എന്ന ഭാഗം മിക്കവാറും തിരുത്തി എഴുതിയിട്ടുണ്ട് | ലേഖനത്തിലെ ഭാഷ എന്ന ഭാഗം മിക്കവാറും തിരുത്തി എഴുതിയിട്ടുണ്ട് |
6,525 | വീണ്ടുംഎന്നെ ബുദ്ധിമുട്ടിക്കാതെ | വീണ്ടും എന്നെ ബുദ്ധിമുട്ടിക്കാതെ |
6,526 | ഇപ്പോ പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനേക്കും സഫറി കുറവായിരിക്കും അതുകൊണ്ട് നമ്മൾ എത്രയും പെട്ടെന്ന് ഇത് | ഇപ്പൊ പാശ്ചാത്യരാജ്യങ്ങളിൾ ഇതിനേക്കാൾ സഫറിങ് കുറവായിരിക്കും അതുകൊണ്ട് നമ്മൾ എത്രയും പെട്ടെന്ന് ഇത് |
6,527 | ഇന്ന് ഭാരതം മുഴുവൻ ഓരോ | ഇന്ന് ഭാരതം മുഴുവൻ ഓരോ ഭാരതീയനും |
6,528 | അഗ്രത്തിൽ ഒലിവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു | ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു |
6,529 | ഒന്നര കിലോമീറ്ററിൽ | ഒന്നര കിലോമീറ്ററിൽ |
6,530 | തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം | അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം |
6,531 | നമ്മൾ കേൾക്കണ്ടൾ കേട്ടിരിക്കണം നമുക്ക് നമുക്ക് അബ്ജക്ഷൻ ആവ്യമില്ല നമുക്ക് നങ്ങ മറുപടി വളണ്ട ആവശ്യമില്ല യെസ് സർ ഓക്കെ സാർ | നമ്മൾ കേൾക്കേണ്ട ആൾ കേട്ടിരിക്കണം നമ്മുക്ക് മറുപടി പറയണ്ട ആവശ്യമില്ല എസ് സർ ഓക്കേ സർ |
6,532 | സാന്നിധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു | അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു |
6,533 | താളിൽ നിങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങൾ കിട്ടും | ഈ താളില്‍ നിങ്ങള്‍ക്ക് ആവിശ്യമുള്ള ഉപകരണങ്ങള്‍ കിട്ടും |
6,534 | ഈ കോൺക്രീറ്റ് പോയിന്റ് എന്ന് പറയുന്ന ഏകദേശം പതിനെട്ട് ഫ്ളോട്ടിംഗ് | ഈ കോൺക്രീറ്റ് പോയിൻറ് എന്നുപറയുന്നത് ഏകദേശം പതിനെട്ട് ഫ്ലോട്ടിങ് |
6,535 | മനുഷ്യൻ എല്ലാ കാലത്തും ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും സംസാരിച്ചു കൊൊണ്ടിരിക്കുന്നതുമായ വിഷയങ്ങളിൽ ഒന്നാണ് സ്വാതന്ത്ര്യം | മനുഷ്യൻ എല്ലാ കാലത്തും ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും സംസാരിച്ചു കൊണ്ടിരിക്കുന്നതുമായ വിഷയങ്ങളിൽ ഒന്നാണ് സ്വാതന്ത്ര്യം. |
6,536 | അങ്ങയക്ക് യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് | അങ്ങേക്ക് യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് |
6,537 | മയിലാപ്പൂർ സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്തിറക്കിയത് ജില്ലയിൽ ഇന്നലെ പുതുതായി ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല കത വിവര നീജാൽരുന്നു | മൈലാപ്പൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ആണ് പുറത്തിറക്കിയത് ജില്ലയിൽ ഇന്നലെ പുതുതായി ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല കൂടുതൽ വിവരങ്ങളുമായി നീരജ് ലാൽ ചേരുന്നു |
6,538 | പി ഒ സി ബൈബിൾ ആണ് ഒന്ന് | പി ഒ സി ബൈബിള്‍ ആണു ഒന്നു |
6,539 | ആനകളെ ഇപ്പോൾ സഫാരികൾക്ക് ഉപയോഗിക്കാറുണ്ട് | ആഫ്രിക്കൻ ആനകളെ ഇപ്പോൾ സഫാരികൾക്ക് ഉപയോഗിക്കാറുണ്ട് |
6,540 | ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് | അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് |
6,541 | അത് കഴിഞ്ഞിട്ട് ഞാൻ പിന്നെ പെരുമ്പാവൂർ ബാലകൃഷ്ണൻ എന്ന് പറഞ്ഞ വലിയ ഒരു സംഗീതജനമുണ്ട് ഞാൻ അങ്ങനെ ആരും അറിയില്ല അൺവോഡ് ജീന | അതുകഴിഞ്ഞിട്ട് ഞാൻ പിന്നെ പെരുമ്പാവൂർ ബാലകൃഷ്ണ എന്ന് പറഞ്ഞൊരു വലിയൊരു സംഗീതഞ്ജനുണ്ട് അങ്ങനെ ആരും അറിയില്ല അൺനോൺ ജീനിയസ് |
6,542 | മാറിള്ള സമയത്ത് കുറേ സ്പീറ്ററാപ്പ് ചെയ്തു കഴിഞ്ഞഞ് കുറേ കഴിഞ്ഞനപ്പ് വം പിന്ന | മാറി നല്ല സ്പീച് തെറാപ്പി ചെയ്തു കൊറേ കെഴിഞ്ഞു കഴിഞ്ഞപ്പോൾ വരും |
6,543 | അതുപോലെ തന്നെ അവിടെ ഈ ആവിയായി പോകുന്ന പല പദാർത്ഥങ്ങളുണ്ട് കാർബണിന്റെ ഓക്സൈഡ് നൈട്രജൻ ഹൈഡ്രജൻന്റെൊക്കെ ഇതെല്ലാം അവിടെയാണെങ്കിൽ ഒരുപക്ഷേ കണ്ടെന്ന വരാം | അതുപോലതന്നെ അവിടെ ആവിയായി പോകുന്ന കുറച്ച പദാര്ഥങ്ങളുണ്ട് കാർബൺഡയോക്സൈഡ് നൈട്രജൻ ഹൈഡ്രജൻ ഇതുപക്ഷേ അവിടെയാണെങ്കിൽ ഒരുപക്ഷേ കണ്ടെന്നുവരാം |
6,544 | ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ് | ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ് |
6,545 | നിങ്ങള ഒരു സ്പെഷ്യൽ ബിസ്ക് എടുത്താണ് ഇത് ചെയ്യുന്നത് പക്ഷെ എനിക്ക് ഇത്വരെ യാധുിക കുഴപ്പവും അതുകൊണ്ടും ഉണ്ടായിട്ടില്ല | നിങ്ങൾ ഒരു സ്പെഷൽ റിസ്ക് എടുത്താണ് ഇത് ചെയ്യുന്നത് പക്ഷേ എനിക്ക് ഇതുവരെ യാതൊരുവിധ കുഴപ്പവും അതുകൊണ്ട് ഉണ്ടായിട്ടില്ല |
6,546 | പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി | പത്താം വയസിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി |
6,547 | അത് അത് ആക്ച്വലി അടുത്ത ഒരു വിപത്തിലേക്ക് പോകുന്ന ഒരു സാധനമായിട്ട തന്നെയാണ് തോന്നുന്നത് | അത് ആക്ച്വലി അടുത്ത ഒരു വിപത്തിലേക്ക് പോകുന്ന ഒരു സാധനം ആയിട്ട് തന്നെയാണ് തോന്നുന്നത് |
6,548 | സൌജന്യ കോവിഡ് പരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ്വർർദ്ധൻ | സജന്യ കോവിഡ് പരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ |
6,549 | ഇതിനുത്തരം ഈ ലേഖനത്തിൽല്ലായെന്ന് ഒരാൾ ചൂണ്ടിക്കാണിക്കുകയുണ്ടായി | ഇതിനുത്തരം ഈ ലേഖനത്തിൽ ഇല്ലായെന്ന് ഒരാൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. |
6,550 | ശുദ്ധരക്ഷമം സായിയിൽ നിന്നും തൊട്ടടുത്ത സ്വരമാണ് കിടക്കുന്നത് | ശുദ്ധ ഋഷഭം സാ യിൽ നിന്നും തൊട്ടടുത്ത സ്വരമാണ് കിടക്കുന്നത് |
6,551 | അതിന്റെ ജനസമ്മതി മൂലം മിക്കവാറും എല്ല വർഷവും അതിന്റെ ഒരു പുതിയ പതിപ്പ് ഇറക്കേണ്ടിിവന്നു | അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു |
6,552 | എസ് എന്താെന്ന് എന്റൊ നാട്ടുകാർക്ക് എന്ന് അറിഞ്ഞോട കാര്യമായിട്ട് | അപ്പൊ ഐ എ എസ്സ് എന്താന്ന് എൻറെ നാട്ടുകാർക്ക് അന്ന് അറിഞ്ഞുകൂടാ കാര്യായിട്ട് |
6,553 | അപ്പോൾ ഞാൻ തകർത്തു തന്നെ സൂക്ഷിക്കും കാരണം | അപ്പോൾ ഞാന് തകർത്തു തന്നെ സൂക്ഷിക്കും കാരണം |
6,554 | അവിടം ഷംസ് എൽ ഔൾ തന്റെ ഭരണം സ്ഥാപിച്ച കഴിഞ്ഞിരുന്നു | അപ്പോഴേക്കും അവിടം ഷംസ് എൽ ഔൾ തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു |
6,555 | ഈ കോവിഡ് സസ്പെക്റ്റീവ അല്ല പിന്നെ പോസിറ്റീവ് അല്ലാത്ത പേഷ്യൻസ് | ഈ കോവിഡ് സസ്പെക്ട അല്ല പിന്നെ പോസിറ്റീവ് അല്ലാത്ത പേഷ്യൻസ് |
6,556 | നമ്മുടെ എം എസ്എം ഐകളെഹ മുന്നോട്ട് കൊണ്ടുപോകാൻ ജോ കൊറോഡോ ഉള്ളതാണ് ആജീവികാസ സാധനഹ | നമ്മുടെ എം എസ് എം ഇ കളേയും മുന്നോട്ടുകൊണ്ടുപോകാൻ ഉള്ളതാണ് |
6,557 | ഇതിന്റെ സ്പീഡ് കൂടുമ്പോ ശ്വാസത്തിന്റെ സ്പീഡ് കൂടുമെങ്കിൽ | ഇതിൻറെ സ്പീഡ് കൂടുമ്പോൾ ശ്വാസത്തിനു സ്പീഡ് കൂടുമെങ്കിലും |
6,558 | നൂതനമായിട്ടുള്ള ഒരു സമീപനം നൂതനമായിട്ടുള്ള ആശയങ്ങൾ നൂതനമായിട്ടുള്ള സംരംഭങ്ങൾ നമുക്ക് ഈ ഒരു മഹാമാരിയെ അതിജീവിക്കാൻും | നൂതനമായിട്ടുള്ള ഒരു സമീപനം നൂതനമായിട്ടുള്ള ആശയങ്ങൾ നൂതനമായിട്ടുള്ള സംരംഭങ്ങൾ നമുക്ക് ഈ ഒരു മഹാമാരിയെ അതിജീവിക്കാൻ |
6,559 | ഉള്ള നിയമങ്ങൾ ഉണ്ടാക്കണമെന്നും ആ നിയമങ്ങൾക്കനുസൃതമായിട്ട് | ഉള്ള നിയമങ്ങൾ ഉണ്ടാക്കേണമെന്നും ആ നിയമങ്ങൾക്ക് അനുസൃതമായിട്ട് |
6,560 | എ ഡയറക്ടർ ഡിപ്പാർട്ട്മെന്റ് ഓഫ് വിമൻ ആന്റ്് സൈൽഡ് ഡെവലപ്മെന്റ്സ് ഗവൺമെന്റ് ഓഫ് കേരള | ഡയറക്ടർ ഡിപ്പാർട്ട്മെൻറ് ഓഫ് വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് ഗവൺമെൻറ് ഓഫ് കേരള |
6,561 | കുഷ്ഠരോഗി പരിചരണമായിരുന്നു പ്രവർത്തനം | അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം |
6,562 | അവയിൽ തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേകം പഞ്ചിൻ പ്രസുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
6,563 | അതുപോലെ നമ്മെ ആഹ്ലാദിപ്പിക്കുന്ന പുസ്തകങ്ങൾ അത് ബുക്സ് ഓഫ് പവർ | അതുപോലെ നമ്മെ ആഹ്ലാദിപ്പിക്കുന്ന പുസ്തകങ്ങൾ അത് ബുക്ക്സ് ഓഫ് പവർ |
6,564 | അത് നിങ്ങൾക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റാണങ്കിൽ ആക്ച്വലി ഇന്ത്യയിൽ അത്യാവശ്യം നല്ല റിസോഴ്സ് ഉണ്ട് | അത് നിങ്ങൾക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പാറ്റുകയാണെങ്കിൽ ആക്ച്വലി ഇന്ത്യയിൽ അത്യാവശ്യം നല്ല റിസോഴ്സസ് ഉണ്ട് |
6,565 | ബ്രിട്ടണിൽ മരിച്ചവരുടെ എണ്ണം അയ്യായിരത്തി മുന്നൂറ്റി എഴുപത്തി മൂന്ന്ണ ജർമ്മനിയിൽ മരിച്ചവരുടെ എണ്ണം ആയിരത്തി എണ്ണൂറ്റി പത്തായി | ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം അയ്യായിരത്തി മുന്നൂറ്റി എഴുപത്തി മൂന്നാണ് ജർമനിയിൽ മരിച്ചവരുടെ എണ്ണം ആയിരത്തി എണ്ണൂറ്റി പത്തായി |
6,566 | വ അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപനയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു | അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപനയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു. |
6,567 | ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി | അവരെല്ലാം ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി |
6,568 | അവൾ ബൂൾഫ് എഡ്മണ്ടുമായി ഇഷ്ടത്തിലാണ് | അവള് വോള്ഫ് എഡ്മണ്ടുമായി ഇഷ്ടത്തിലാണ് |
6,569 | പരസ്പരം ഒരു ഇഷ്ടം ഞങ്ങൾക്കുണ്ട് അങ്ങനെ എല്ലാം കൊണ്ടും ഒരു കുടുംബ ബന്ധു തന്നെയാണ് ഞാൻ | ഈ പരസ്പരം ഒരു ആ ഒരു ഇഷ്ടം ഞങ്ങൾക്കുണ്ട് അങ്ങനെ എല്ലാം കൊണ്ടും ഒരു കുടുംബബന്ധു തന്നെയാണ് ഞാൻ |
6,570 | ആ സാറെ എനിക്ക് സാറിനോട് സാറിനോട് ഒരു സംശയം ചോദിക്കാൻ വേണ്ടിട്ടാണ്ള | സാറേ എനിക്ക് സാറിനോട് ഒരു സംശയം ചോദിക്കാൻ വേണ്ടീട്ടാണ് വിളിച്ചത് |
6,571 | സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട് | അതേ സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട് |
6,572 | കൊട്ടാര സമാനമായ നിരവധി ഭവനങ്ങൾ ഉണ്ടായിരുന്നു | കൊട്ടാരസമാനമായ നിരവധി ഭാവനങ്ങളുണ്ടായിരുന്നു |
6,573 | അതിന്റെ ഒരു ഭാഗമായി നിന്നുകൊണ്ട് നമ്മുടെ സംസ്കാരത്തെ ബലപ്പെടുത്തുക നമ്മുടെ സാമൂഹിക അവബോധത്തെ | അതിന്റൊരു ഭാഗമായി നിന്നുകൊണ്ട് നമ്മുടെ സംസ്കാരത്തെ ബലപ്പെടുത്തുക നമ്മുടെ സാമൂഹിക അവബോധത്തെ |
6,574 | ശ്രീമതി വി സി ഡിങ്കു മാഡം കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് നാം സ്വാഗതം | ശ്രിമതി വി സി ബിന്ദു മാഡം കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻറെ മാനേജിംഗ് ഡയറക്ടർ ആണ് നമുക്ക് സ്വാഗതം നേരാം |
6,575 | ഒരു സർക്കാർസ്വീകരിക്കാൻ പറ്റില്ല എന്നുള്ളത് തന്നെയാണ് | ഒരു സർക്കാർ സ്വീകരിക്കാൻ പറ്റില്ല എന്നുള്ളത് തന്നെയാണ് |
6,576 | ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു | ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു |
6,577 | മാരിൽ ഏഴ് ജഡ്ജിമാരും ഒറ്റയടിക്ക് ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നുള്ള രീതിയിൽ ഒരു കാരണവശാൽ അടിസ്ഥാന ഘടനയിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് വിധി പ്രഖ്യാപിച്ചപ്പോൾ ആറ് പേര് | ഏഴും ജഡ്ജിമാരും ഒറ്റ അടിക്ക് ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നുള്ള രീതിയിൽ ഒരു കാരണവശാലും അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് വിധി പ്രഖ്യാപിച്ചപ്പോൾ ആറ് പേര് |
6,578 | യോഗ ഉദ്ദേശിക്കുമ്പോഴാണ് ഈ ആദ എന്നുള്ള വാക്ക് അതിലാണ് വരുന്നത് | യോഗ ഉപദേശിക്കുമ്പോൾ ആണ് ഈ ആദി എന്നുള്ള വാക്ക് അതിലാണ് വരുന്നത് |
6,579 | അത് ഒന്ന രണ്ട് ആളുകളുടെ മനസ്സിൽുണ്ടായ ഒരു ഭീകരത്വം | അത് ഒന്ന് രണ്ട് ആളുകളുടെ മനസ്സിലുണ്ടായ ഒരു ഭീകരത്വം |
6,580 | ഒട്ടുവളരെ വർഷങ്ങൾ സാഹിത്യ അക്കാദമിയിൽ ബഷീറിനോടൊപ്പം | ഒട്ടു വളരെ വർഷങ്ങൾ സാഹിത്യ അക്കാദമിയിൽ ബഷീറിനോടൊപ്പം |
6,581 | നിങ്ങളുടെ ബൽപ്പെട്ടവരുടെയും വിിയോ കാര്യങ്ങൾ ശ്രദ്ധിക്കും ജൂർ ധ്യാൻ രേ ബഹത് ബഹുത്ത് ധന്യവാദ് | നിങ്ങളുടെ വേണ്ടപ്പെട്ടവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കൂ |
6,582 | വൈ്യാത്ത ഒരു കുൂട്ടിയായിട്ടാണ് പാട്ടിനോട് കൂടുതൽ ഇൻട്രസ്റ് ഉണ്ട് | വയ്യാത്തൊരു കുട്ടിയായിട്ടാണ് പാട്ടിനോട് കൂടുതൽ ഇൻട്രസ്റ്റ് ഉണ്ട് |
6,583 | ഞാൻ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു ഡോക്യുമെന്റ് ഉണ്ടാക്കണമെങ്കിൽ | ഞാൻ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു ഡോക്യൂമെൻറ് ഉണ്ടാക്കണമെങ്കിൽ |
6,584 | ഇപ്പൊ എനിക്ക് ചോദിക്കാനുള്ളത് വാസ്തുവിനെ പറ്റിയായിരുന്നു ഇപ്പോ ആളുകൾക്ക് ഒരുപാട് അന്ധമായിട്ട് വാസ്തുവിനെ പറ്റിയൊക്കെ വിശ്വസിക്കുന്നുള്ളൂ സർ അത് വിശ്വസിക്കുന്നുണ്ടോ | അടുത്തത് ആരാണ് |
6,585 | ബഴസ ഓരോ വ്യക്തിക്കും ചെയ്തതിനു ശേഷമാണ് | റിഹേഴ്സൽ ഓരോ വ്യക്തിക്കും ചെയ്തതിനുശേഷമാണ് |
6,586 | ആ പങ്കെടുത്ത ആളുകളെക്കറിച്ച് ഒന്നുകൂടി പറയേണ്ടതുണ്ട് കഴിഞ്ഞഞ്ച വർഷം മുമ്പ് നടന്ന ആ സമരത്തിൽ ഈ രാജ്യത്തെ കേരള സ്സ്ഥാനത്തെത്തിൽപ്പെട്ട എല്ലാ വിഭാഗം ആളുകളും | പങ്കെടുത്ത ആളുകളെക്കുറിച്ച് ഒന്നു കൂടി പറയേണ്ടതുണ്ട് ഇരുപത്തിയഞ്ച് വർഷം മുമ്പ് നടന്ന ആ സമരത്തിൽ ഈ രാജ്യത്തെ എല്ലാ വിഭാഗം ആളുകളും |
6,587 | നമുക്ക് ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ നമുക്ക് ആ വ്യക്തിയുടെ ശരീരത്തിൽ ഈ | നമുക്ക് ആൻറി റിട്രോവൈറൽ ട്രീറ്റ്മെൻറ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ നമുക്ക് ആ വ്യക്തിയുടെ ശരീരത്തിൽ ഈ |
6,588 | ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി | അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി |
6,589 | രണ്ട് കിലോമീറ്റര് ൽ | രണ്ട് കിലോമീറ്ററിൽ |
6,590 | ചടങ്ങിൽ കൊറോണ നോഡൽ ഓഫീസർ ഡോട ശ്രീജിത്ത് പങ്കെടുത്തു | ചടങ്ങിൽ കൊറൊണ നോഡൽ ഓഫീസർ ഡോക്ടർ ശ്രീജിത്ത് പങ്കെടുത്തു |
6,591 | നാനൂറ് അടി കഴിയുമ്പോൾ | നാനൂറ് അടി കഴിയുമ്പോൾ |
6,592 | അതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ എഴുതുന്നത് അല്ലാതെ ഞാൻ ഒന്നും പുതിയതായിട്ടൊന്നും ചെയ്യപ്പെടുന്നില്ല | അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ എഴുതുന്നത് അല്ലാതെ ഞാൻ ഒന്നും പുതിയതായിട്ട് ഒന്നും ചെയ്യപ്പെടുന്നില്ല |
6,593 | റഷ്യയിലെ പ്രോഗ്രസ് പബ്ലിക്കേഷൻസ് വിലപ്പെട്ട പുസ്തകങ്ങൾ | റഷ്യയിലെ പ്രോഗ്രസ്സ് പുബ്ലിക്കേഷൻസ് വിലപ്പെട്ട പുസ്തകങ്ങൾ |
6,594 | ായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ് | ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ, സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്. |
6,595 | ഏറ്റിരിക്കായിരിക്കും മുട്ടില അറിയില്ല പിന്നെ പിടിച്ചു നിൽക്കണൊന്നുമില്ല | കേറ്റി ഇരുത്തിയാൽ ഇരിക്കും മുട്ടിൽ ഇഴയില്ല പിന്നെ പിടിച്ചുനിൽകുന്നില്ല |
6,596 | വായലെ ക്യാൻസറിനെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സാ വിധികളെക്കുറിച്ചും വായെ ക്ാൻസർ എത്തരത്തിൽ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഇ നമ്മോടൊപ്പം അതിഥിയായി | വായയിലെ ക്യാൻസറിന് കുറിച്ചും രോഗലക്ഷണങ്ങളെ കുറിച്ചും ചികിത്സാ വിധികളെക്കുറിച്ചും വായയിലെ ക്യാൻസർ എത്തരത്തിൽ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഒക്കെയാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുവാൻ ഇന്ന് നമ്മോടൊപ്പം അതിഥിയായി |
6,597 | പുതിയവയിൽ അങ്ങനെ ഉണ്ടോ എന്നുള്ളത് കാലം തെളിയിക്കണം കാരണം ഇപ്പോ കാണുമ്പോൾ കൊള്ളാം | പുതിയവയിൽ അങ്ങനെ ഉണ്ടോ എന്ന് കാലം തെളിയിക്കണം കാരണം ഇപ്പൊ കാണുമ്പോ കൊള്ളാം |
6,598 | ആവശ്യവും ഉൽപാദനവും അടങ്ങിയ ഒരു ചാക്രികതയാണ് | ആവശ്യവും ഉല്പാദനവും അടങ്ങിയ ഒരു ചാക്രികതയാണ് |
6,599 | അതിദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
6,600 | പൊതുജനസേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു | പൊതുജന സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.