Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
6,601 | അതുപോലെ കോപ്പ ഡെൽറേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് | അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് |
6,602 | അധികാരത്തിൽ നിന്നും തൂത്തെറിയുകയായിരുന്നു ഹിറ്റ്ലറിന്റെ ലക്ഷ്യം | അയാളെ അധികാരത്തിൽ നിന്നും തൂത്തെറിയുകയായിരുന്നു ഹിറ്റ്ലറിന്റെ ലക്ഷ്യം |
6,603 | ഈ പല കരെ കാണിച്ചണ്ട പറ ഇപ്പോ ഒന്നിട്ട കളക്കന്മാര പറഞ്ഞാൽ വളരെ എത്രയും പെട്ടെന്ന കേരണം | ഈ പല്ലു ഡോക്ടർമാരെ കാണിച്ചപ്പോൾ കീറണ്ടായെന്നു പറഞ്ഞു ഇപ്പോൾ ഒന്ന് രണ്ട് ഡോക്ടർമാർ പറഞ്ഞു അത് ഉടനെ എത്രയുംപെട്ടെന്ന് കീറണം |
6,604 | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ്പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക |
6,605 | അപപർട്ടിക്കുലർ ഏരിയയിൽ നിന്ന് എവോപ്പറേഷൻ ലോസ് റിസർവയറിൽ നിന്നുള്ള വെള്ളത്തിന്റെ നഷ്ടം കുറഞ്ഞു കിട്ടുന്നുണ്ട് | ആ പർട്ടിക്കുലർ ഏരിയയിൽ നിന്ന് ഇവപൊറേഷൻ ലോസ്സ് റിസെർവോയറിൽ നിന്നുള്ള വെള്ളത്തിൻറെ നഷ്ടം കുറഞ്ഞു കിട്ടുന്നുണ്ട് |
6,606 | ഈ ലോകത്തിൽ നൽകിയിട്ടുള്ള ഉദിചചുയർനനിടടുളള | ഈ ലോകത്തിൽ നൽകിയിട്ടുള്ള ഉദിച്ചുയർന്നിട്ടുള്ള |
6,607 | ഈ ഭാഗത്തെ എന്തോ കൈമാറ്റം | ഈ ഭാഗത്തെ എന്തോ കൈമാറ്റം ചെയ്തു |
6,608 | ഭാരതത്തിന് കിട്ടിയ ഉണർഞ്ഞ പ്രശംസ | ഭാരതത്തിനു കിട്ടിയ നിറഞ്ഞ പ്രശംസ |
6,609 | ഞാനെന്താ നിന്നെ പട്ടിണിച്ചിടാൻ പോവുകയാണോ | ഞാനെന്താ നിന്നെ പട്ടിണിക്കിടാൻ പോവുകയാണോ |
6,610 | പക്ഷേ കാലത്തിന് പഴയസിനിമകളോട് ദയയുണ്ടായിരുന്നില്ല | പക്ഷേ കാലത്തിന് പഴയ സിനിമകളോട് ദയയുണ്ടായിരുന്നില്ല |
6,611 | ചിലര പറയും നമ്മുടെ ജീവിതത്തിൽ എല്ലാവിധ വിജയങ്ങളുമ ഉണ്ടാകണേ എന്ന് പറയുന്ന ആൾക്കാരുണ്ട് | ചിലർ പറയും നമ്മുടെ ജീവിതത്തിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകണെ എന്ന് പറയുന്ന ആൾക്കാരുണ്ട് |
6,612 | വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ |
6,613 | മദ്ദളം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | മദ്ദളം എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
6,614 | ഈ രോഗം ഉണ്ടോ ഇല്ലോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുള്ളൂ അതാണ് ഞാൻ പറഞ്ഞത് അത് ഓരോരോ വ്യക്തിയുടെ ശരീരത്തിൽ എത്ര വൈറസ് പ്രവേശിച്ചു | ഈ രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു |
6,615 | ചെറിയ ഊടുവഴികളിലൂടെ ചെല്ലുമ്പോൾ എന്തൊക്കെയാണ് അസ്തറുകൾ | ചെറിയ ഊടുവഴികളിലൂടെ ചെല്ലുമ്പോൾ എന്തൊക്കെയാണ് അത്തറുകൾ |
6,616 | നാളെ പത്രം മോതിിയാണോ | നാളെ പത്രം അവധിയാണോ |
6,617 | മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം | മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം |
6,618 | വേദനിപ്പിക്കാതെ നിിലക്ക് പമ്മിസാര കുത്തുവാൻ കഴിഞ്ഞെങ്കിൽ | വേദനിപ്പിക്കാതെ നിനക്ക് തൊമ്മി സാറേ കുത്തുവാൻ കഴിഞ്ഞെങ്കിൽ |
6,619 | രോഗ പ്ര്രതിരോധ ദിനമല്ല | രോഗപ്രതിരോധ ദിനമായി ദിനമല്ല |
6,620 | അത്പിന്നീട് തിരുവിതാംകൂർ നടത്തിയജൈത്രയാത്രകളിൽവളരെ സഹായിച്ചു | അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു |
6,621 | അ അതൊരു പതിവാണ് ഇന്നും ആ ഭസ്മത്തിൻറെ | അതൊരു പതിവാണ് ഇന്നും ആ ഭസ്മത്തിൻറെ |
6,622 | ഫലമായി ഇന്ന് നരകയാതനുണ്ട് കുറെ ആളുകൾ ജീവിക്കുന്നുണ്ട് അന്നത്തെ സമരത്തിന്റെ | ഫലമായി ഇന്ന് നരകയാതന കൊണ്ട് കുറേ ആളുകൾ ജീവിക്കുന്നുണ്ട് അന്നത്തെ സമരത്തിൻറെ |
6,623 | പ്രത്യേ എന്റെ മോൾ ഇത് വഴിയെ കൊണ്ടുപോയി തളയരുത് | അതിനു പ്രത്യേക സിദ്ധിതന്നെ വേണം എൻറെ മോൾ ഇതു വഴിയിൽ കൊണ്ട്പോയി കളയരുത് |
6,624 | ആ വർഷത്തെ കണക്കു പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത് | ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത് |
6,625 | പ്രക്രിയകൾ ഒക്കെ പതുക്കെ അവസാനിക്കുന്നു | അതിലെ പ്രക്രിയകൾ ഒക്കെ പതുക്കെ അവസാനിക്കുന്നു |
6,626 | അപ്പോ അത് എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് പലർക്കും അതിന് സാധിക്കാതെ പോകുന്നത് സാറിന്റെ ഒരു ലോങ് സർവീസ് എക്സ്പീരിയൻസിലുള്ള | അപ്പോ അത് എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് പലർക്കും അതിനു സാധിക്കാതെ പോകുന്നത് സാറിൻറെ ഒരു ലോങ്ങ് സർവിസ് എക്സ്പിരിയൻസിൽ നിന്ന് |
6,627 | ഗവൺമെന്റ് ഇതി അന്വേഷണം നടത്തി കുറച്ച വസ്തുക്കൾ കണ്ടെടുത്ത അവർക്കരു വീട് വെച്ച കൊടുക്കാനുള്ള എന്തെങ്കിലും ഇത് ചെയ്യാൻ പറ്റുമോ ചെയ്യാൻ കഴിയില്ലേ ഗവൺമെന്റിന് | ഗവണ്മെന്റ് ഇത് അന്വേഷണം നടത്തി കുറച്ചു വസ്ത്തുക്കൾ കണ്ടെടുത്ത് അവർക്കൊരു വീട് വെച്ചു കൊടുക്കാനുള്ള എന്തെങ്കിലും ചെയ്യാൻ പറ്റുമോ ചെയ്യാൻ കഴിയില്ലേ ഗവണ്മെന്റിന് |
6,628 | അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്ന് വിളിച്ചു | അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു |
6,629 | തീരക്കടലുകൾ വിസർജ്ജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായി തീർന്നിരിക്കുന്നു | അറ്റ്‌ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു |
6,630 | ഭാവിയെക്കുറിച്ചുള്ള നമ്മുടെ സങ്കലപ്പനങ്ങളെയും അതാണ നമുക്ക് അതിജീവനം എന്ന് നമ്മൾ പറയുമ്പോൾ | ഭാവിയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെയും അതാണല്ലോ നമുക്ക് അതിജീവനം എന്ന് നമ്മൾ പറയുമ്പോൾ |
6,631 | ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
6,632 | കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തെ തന്നെ ഉണ്ട് | നമുക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തേ തന്നെ ഉണ്ട് |
6,633 | അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത് | ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളില്‍ ഒന്നാണിത് |
6,634 | ആ സർ ഈയിടെയായിട്ട് നമ്മൾ പേപ്പറിലൊക്കെ വായിക്കുന്ന ഒരു ന്യൂസണ | സർ ഈയിടെയായിട്ട് നമ്മൾ പേപ്പറിലൊക്കെ വായിക്കുന്ന ഒരു ന്യൂസ് ആണ് |
6,635 | സഭാകമ്പട സാധനില്ല പക്ഷെ പിന്നട ഈ ഒരു വിഷയത്തെ എടുത്തിട്ട് അതിനെ പോയിന്റുകളാക്കി മാറ്റിവെച്ച് | സഭാകമ്പം എന്ന് പറഞ്ഞ ഒരു സാധനമില്ല പക്ഷെ ഒരു വിഷയത്തെ എടുത്തിട്ട് അതിനെ പോയിന്റുകളാക്കി മാറ്റിവെച്ചു |
6,636 | അതുകൊണ്ട് മൂടേൺ | വെരിഫൈഡ് ആയിട്ടുള്ളതൊന്നും അല്ല അതുകൊണ്ട് മോഡേൺ |
6,637 | ബോട്ട് പ്രോഗ്രാം ഉണ്ടെങ്കിൽ നന്നായിരിക്കും | ഒരു ബോട്ട് പ്രോഗ്രാം ഉണ്ടെങ്കില്‍ നന്നായിരിക്കും |
6,638 | ആയിരം ലിറ്റർ കപ്പാസിറ്റിയുള്ള ഒരു സോളാർ വാട്ടർ ഹീറ്ററാണ്് അപ്പോ ഇവിടുത്തെ കിടപ്പു രോഗികൾക്ക് എല്ലാ സമയവും ചൂടു്വെള്ളം ലഭിക്കുന്നു എന്നുള്ളതാണ് | ആയിരം ലിറ്റർ കപ്പാസിറ്റിയുള്ള ഒരു സോളാർ വാട്ടർ ഹീറ്റർ ആണ് അപ്പോൾ ഇവിടുത്തെ കിടപ്പുരോഗികൾക്ക് എല്ലാ സമയവും ചൂടുവെള്ളം ലഭിക്കുന്നു എന്നുള്ളതാണ് |
6,639 | ജാർഡിന്റെ ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സര പരിചയം | അതായിരുന്നു ജാർഡിന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം |
6,640 | ഗൾഫിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം | ഗൾഫിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം |
6,641 | മെഗാവാട്ട് വൈദ്യുതി നമ്മുക്ക് ഇവിടെന്ന് ഉലപാദിപ്പിക്കുന്നുണ്ട് കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്ന ഒരു സ്ഥലം തന്നെയാണ് ടെമ്പറേച്ചർ കുറച്ച് | മെഗാവാട്ട് വൈദ്യുതി നമ്മൾക്ക് ഇവിടുന്ന് ഉത്പാദിപ്പിക്കുന്നുണ്ട് കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്ന ഒരു സ്ഥലം തന്നെയാണ് ടെമ്പറേച്ചർ കുറച്ചു |
6,642 | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും വ്യത്യസ്ത വംശങ്ങളാണ് | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും രണ്ട് വ്യത്യസ്ത വംശങ്ങളാണ് |
6,643 | മകളുടെ ഭർത്താവ് ശിവദാസ് നമ്മുടെ ആർ ടി ഓഫീസിലെ വാഹന പരിശോധകനാണ് എ | മകളുടെ ഭർത്താവ് ശിവദാസ് അയാള് നമ്മുടെ ആർ ടി ഓഫീസിലെ വാഹനപരിശോധകനാണ് എ എം വി ഐ ആണ് |
6,644 | അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിക്കുന്നത് | അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത് |
6,645 | ഇന്ത്യയിൽ നിന്ന് ഹിന്ദുരാഷ്ട്രവാദം ശക്തമായെങ്കിൽ അതിൻറെ കാരണം ഒരു നൂറ്റാണ്ടിലേറെയായി ഹിന്ദുരാഷ്ട്രത്തിന വേണ്ടി വാദിക്കുന്ന ഒരു സംഘത്തിന് കിട്ടുന്ന രാഷ്ട്രീയ സ്വീകാര്യതയാണ് | ഇന്ത്യയില് ഇന്ന് ഹിന്ദുരാഷ്ട്രവാദം ശക്തമായെങ്കില് അതിന്റെ കാരണം ഒരുനൂറ്റാണ്ടിലേറെയായി ഹിന്ദുരാഷ്ട്രത്തിനു വേണ്ടി വാദിക്കുന്ന ഒരു സംഘത്തിനു കിട്ടുന്ന രാഷ്ട്രീയസ്വീകാര്യതയാണു. |
6,646 | അപ്പോ അവരെ അതിൽ നിന്നും പുറത്തുകൊണ്ടുവരാതെ | അപ്പോൾ അവരെ അതിൽ നിന്നും പുറത്തു കൊണ്ടു വരാതെ |
6,647 | അതിനെ ഒരു പുരാതന ശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം | അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം |
6,648 | ദിനാന്തരീക്ഷ സ്ഥിതിയുടെ | ശരാശരി ദിനാന്തരീക്ഷ സ്ഥിതിയുടെ |
6,649 | എന്നിട്ടാണ് ഈ ആളുകളിലെ ഏഴ് ഗ്രൂപ്പ് എത് എന്നൊക്കെ | എന്നിട്ടാണ് ഈ ആളുകളുടെ ഏജ് ഗ്രൂപ്പ് എന്ത് എന്നൊക്കെ നോക്കീട്ട് |
6,650 | അദ്ദേഹത്തിന്റെ ആസന്നം മരണനാണെന്ന തെറ്റിദ്ധാരണക അങ്ങനെ നീങ്ങി | അദ്ദേഹത്തിന്റെ ആസന്നമരണനാണെന്ന തെറ്റിദ്ധാരണകൾ അങ്ങനെ നീങ്ങി |
6,651 | ദില്ലി സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ ഒന്നാണ് ന്യൂ ഡൽഹി | ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി |
6,652 | കൊണ്ട് അതിനന് ചരിത്രത്തിൽ സ്ഥാനം കിട്ടിയില്ല എന്നറിയില്ല | എന്ത് കൊണ്ട് അതിന് ചരിത്രത്തില്‍ സ്ഥാനം കിട്ടിയില്ല എന്നറിയില്ല |
6,653 | ഇത് തമിഴ്നാട്ടിലെ മറ്ററ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലേക്കും കയറ്റ അയക്കപ്പെടുന്നുണ്ട് | ഇത് തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് |
6,654 | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
6,655 | അവർക്കെതിരെ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈ്യും നീട്ടി സ്വീകരിച്ചു | അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു |
6,656 | അതിൽ നിന്ന് സ്വല്പം മാറി മാറി മാറി ഇത് ഒരു മോണിറ്ററിഗ് ഇതിൽുണ്ട് | അതിൽനിന്ന് സ്വല്പം മാറി മാറി മാറി ഇത് ഒരു ഒരു മോണിറ്ററിംഗ് ഇതിലുണ്ട് |
6,657 | രാജഭക്തൻ ലോകകപ്പിന്റെ കമ്പിയഴി വാതിലിന് വെളിയിലായി മുകളിൽ ഭയങ്കര വെളിച്ചമുള്ള ഒരു ബൾബ് തെളിഞ്ഞു | രാജ ഭക്തൻ ലോകകപ്പിന്റെ കമ്പി അഴി വാതിലിന് വെളിയിലായി മുകളിൽ ഭയങ്കര വെളിച്ചമുള്ള ഒരു ബൾബ് തെളിഞ്ഞു |
6,658 | ഒരു കയർ സ്ട്രേറ്റ് ആക്കി അതിന്റെ മുകളിലൂടെ കേറി എന്നൊക്കെ പറയുന്ന ഒരു സംഭവങ്ങള | ഒരു കയർ സ്ട്രൈറ്റ് ആക്കി അതിൻറെ മുകളിലൂടെ കയറി എന്നൊക്കെ പറയുന്ന സംഭവങ്ങളില്ലേ |
6,659 | ആ യഥാർത്ഥത്തിൽ നടുന്ന കാര്യങ്ങളെക്കുറിച്ച് | യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളെകുറിച്ചു |
6,660 | വസ് വളരെ വ്യത്യസ്തമായ ഒരു ജീവിതമാണ് ഊർജ്ജ ഉപഭോഗത്തിന്റെ കാര്യത്തിൽ അങ്ങ് ഒരു വ്യത്യസ്തനായ മനുഷ്യനാണ് എന്തുകൊണ്ടാണ് ഇങ്ങനെ ജീവിക്കണം | സ്വാഗതം വളരേ വ്യത്യസ്തമായ ഒരു ജീവിതമാണ് ഊർജ ഉപഭോഗത്തിൻറെ കാര്യത്തിൽ അങ്ങ് ഒരു വ്യത്യസ്തനായ മനുഷ്യനാണ് എന്തുകൊണ്ടാണ് ഇങ്ങനെ ജീവിക്കണം |
6,661 | ഉണ്ണികൃഷ്ണൻ നമ്പേർസർ ഹരീഷ് നമ്പേർസർ സ്വാഗതം | ഉണ്ണികൃഷ്ണൻ നമ്പ്യാർ സർ ആൻഡ് ഹരീഷ് നമ്പ്യാർ സർ സർ സ്വാഗതം |
6,662 | ഈ പുസ്തകത്തിന്റെ ആധികാരിത പലരും ചോദ്യം ചെയ്യുന്നു | എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു |
6,663 | റൂം തിരിച്ചടിക്കുകയും ഹാനിമൽ പിൻവാങ്ങുകയും ചെയ്തു | അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു |
6,664 | ഏറ്റവും അത്യാവശ്യമുള്ള സാധനമാണ് | ഏറ്റവും അത്യാവശ്യമുള്ള ഒരു സാധനമാണ് |
6,665 | സിനി ഇത് മംഗളം ഡാം ആണ് | സിമി ഇതു മംഗലം ഡാം ആണ് |
6,666 | അവിടെ എത്രമാത്രം എത്രമാത്രം ശ്രദ്ധയോടെ ഇരിക്കാൻ | അവിടെ എത്രമാത്രം കരുതലോടെ എത്രമാത്രം ശ്രദ്ധയോടെ ഇരിക്കാൻ പ്രാപ്തിയുള്ള |
6,667 | ആ സർ ഞാൻ എരിിമേൽ ട്വിറ്ററ സ്ഥലത്ത് സംസാരിക്കുന്നു | സർ ഞാൻ ഈ എരുമേലിക്കടുത്ത സ്ഥലത്തുനിന്നാണ് സംസാരിക്കുന്നത് |
6,668 | മൃതശരീരം പ്രദർശിപ്പിച്ചുകൊണ്ട് ജാഥ നടത്തി | അവളുടെ മൃതശരീരം പ്രദർശിപ്പിച്ചുകോണ്ട് ജാഥ നടത്തി |
6,669 | അപ്പ ഞ സാറും ഇല്ല കണ്ടിട്ട പസന്നുംല്ല ശരി | അപ്പോൾ ഞാൻ പറഞ്ഞു സർ അന്ന് ഇല്ല ഹൺഡ്രഡ് പെർസെൻറ് ഇല്ല |
6,670 | അറിവനുസരിച്ച് അതുവരെ മെക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു | അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു |
6,671 | നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | കോഴിക്കോട് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
6,672 | അതുകൊണ്ടുതന്നെ രോഗ പ്രതിരോധത്തിന് വർത്തമാനകാല ജീവിതത്തിൽ ആരോഗ്യകരമായ ജീവിതത്തിൽ വളരെയ പ്രധവും നന്ന് സമൂഹ്യപാഠത്തിൽ സംസാരിക്കുന്നതും ലോക രോഗ പ്രതിരോധ വാരത്തെക്കുറിച്ചാണ് | അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് വർത്തമാനകാല ജീവിതത്തിൽ ആരോഗ്യകരമായ ജീവിതത്തിൽ വളരെയേറെ പ്രാധാന്യവും പ്രസക്തിയുമുണ്ട് നാം ഇന്ന് സാമൂഹ്യ പാഠത്തിൽ സംസാരിക്കുന്നതും ലോക രോഗപ്രതിരോധ വാരത്തെ കുറിച്ചാണ് |
6,673 | ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർർമ്മ മറവൻപട രൂപപ്പെടുത്തി | ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി |
6,674 | ഇത്തരമൊരു സംവാദം ഇവിടെയും കാണാം | ഇത്തരം ഒരു സംവാദം ഇവിടെയും കാണാം |
6,675 | ഇഷ്ടമുള്ള സ് മുതലേ കൊച്ചിലത ചെറുപ്പത്തിലെ മുതലേ ഒരു | സ്കൂളിൽ ഉള്ള സമയത്ത് |
6,676 | ഭരതൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഭരതൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
6,677 | അതേസമയം ലാൻഡർന്ന് പറയുന്നത് ഈ ഓർബിറ്ററിൽ നിന്നും അതിനെ | അതേസമയം ലാൻഡർ എന്ന് പറയുന്നത് ഈ ഓര്ബിറ്ററിൽ നിന്നും അതിനെ |
6,678 | അതുകൊണ്ടു തന്നെ വളരെയധികം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട് | അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട് |
6,679 | ടൂറിസം സെന്ററമാണല്ലോ വയനാട് | ടൂറിസം കേന്ദ്രം ഓൺലൈൻ വയനാട് |
6,680 | മധുര തമിഴ്നാട്ടിലെ ഒരു വലിയ പട്ടണമാണ് | മധുര തമിഴ്നാട്ടിലെ ഒരു വലിയ പട്ടണമാണ് |
6,681 | സ്ഥിരമായിട്ടിരിക്കാൻ സാധിക്കണം സുഖമായിട്ടരിക്കും ക കംഫർട്ടബിൾ ആയിരിക്കും | സ്ഥിരമായിട്ട് ഇരിക്കാൻ സാധിക്കണം സുഖമായിട്ട് |
6,682 | സഫറിങ്ാണ് ദുരിതമാണ് ചുറ്റും പ്രത്യേകിച്ച് ഞാൻ | സഫറിങ് ദുരിതമാണ് ചുറ്റും പ്രത്യേകിച്ച് ഞാൻ |
6,683 | അവിടെ അന്നു പാർക്കാൻ ഏറ്റവുമധികം അർഹതയുള്ള കുടുംബമായിരുന്നു ഈകുടുംബം | അവിടെ അന്നു പാർക്കാൻ ഏറ്റവുമധികം അർഹതയുള്ള കുടുംബമായിരുന്നു ഈ കുടുംബം |
6,684 | അല്ലെങ്കിൽ ഞാൻ നിന്നെ സ്റ്റേഷൻ | അല്ലെങ്കില് ഞാന് നിന്നെ സ്റ്റേഷന് |
6,685 | ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ ഓറഞ്ച് എന്ന പേരിലാണ് | ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ് |
6,686 | ഇരുന്നൂറ് യാദൽ | ഇരുന്നൂറ് യാർഡിൽ |
6,687 | അതിന്റെ രണ്ട് സൈഡും അങ്ങനെ വീങ്ങ തന്നെ ഇരിക്കുക | അതിൻറെ രണ്ട് സൈഡും അങ്ങനെ വീങ്ങി തന്നെ ഇരിക്കുവാ |
6,688 | അത് അറിവ് ശാസ്ത്രം ദാരിദ്ര്യം സമ്പന്നത ശക്തിക്കുറവ് ശക്തിയുള്ളവ ഇവ ഓരോന്നിനെയും വെല്ലുവിളിക്കുകയാണ് | അത് അറിവ് ശാസ്ത്രം ദാരിദ്ര്യം സമ്പന്നത ശക്തിക്കുറവ് ശക്തിയുള്ളവർ ഇവ ഓരോന്നിനെയും വെല്ലുവിളിക്കുകയാണ് |
6,689 | സാമൂഹ്യ പാഠത്തിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം | സാമൂഹ്യ പാഠത്തിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം |
6,690 | ചോദിച്ചോളടിവിയിൽ ശ്രദ്ധിക്കോ തുന്ന് ചോദിച്ചോോ സിഫ്റ്റിക് കിഡ്നി ആയിട്ട് ഡയനിമോസ് ചെയ്തിട്ട് അഞ്ച് കൊല്ലമായി സിഫ്റ്റിക് കിഡ്നി | ചോദിച്ചോളൂ ടിവിയിൽ ശ്രദ്ധിക്കാതെ തുടർന്ന് ചോദിച്ചോളൂ ഡോക്ടർ ചോദ്യം കേൾക്കുന്നുണ്ട് |
6,691 | ഒന്ന് എണീറ്റ് വെയിൽച്ചേറലിന്ന് പുറത്തു പോകണംന്ന് തോന്നിയ അയ്യോ വേണ്ട ചു വെയിലാണ് അയ്യോ വേണ്ട തണുപ്പാണ് | ഒന്ന് എണീറ്റ് വീൽച്ചെയറിൽ ഇരുന്നു പുറത്തു പോണം എന്ന് തോന്നിയാൽ അയ്യോ വേണ്ട വെയിലാണ് അയ്യോ വേണ്ട തണുപ്പാണ് |
6,692 | അവരെ അറസ്റ്റ് ചെയ്ത് പൊട്ടിപ്പുറപ്പെട്ടു | അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു |
6,693 | സ്ഥിരമായിട്ട് നീണ്ടകാലമായിട്ട അസുഖമുള്ളവർക്ക് പ്രതിരോധശേഷി തമ്മിൽ കുറവായിരിക്കും | സ്ഥിരമായിട്ട് നീണ്ടകാലം ആയിട്ട് അസുഖമുള്ളവർക്ക് പ്രതിരോധശേഷി തമ്മിൽ കുറവായിരിക്കും |
6,694 | ടൂറിസം വികസന ഫബിക്കന്താണെന്നുള്ളതാണ് അറിയാൻ വേണ്ടിയിത്ത് | ടൂറിസം വികസന പദ്ധതികൾ എന്തെല്ലാം |
6,695 | മൂന്ന് തരത്തിൽ തരംതിരിക്കാം ലഘുവായത് മിതമായത് | മൂന്ന് തരത്തിൽ തരംതിരിക്കാം ലുഗുവായത് മിതമായത് |
6,696 | മുകളിൽ നിന്ന താഴേക്ക് കണ്ണി പൊട്ടാതെ പ്രവഹിച്ചു | അധികാരം മുകളിൽ നിന്ന് താഴേക്ക് കണ്ണിപൊട്ടാതെ പ്രവഹിച്ചു |
6,697 | അദ്ദേഹം ഒരേസമയം രജയിതാവും കഥാപാത്രവും സാക്ഷിയവുമായി | അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി |
6,698 | അ ചോദ്യം ചോദിച്ചോളൂ ച എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ മാഡം | ചോദ്യം ചോദിച്ചോളൂ എന്താണ് ചോദിക്കേണ്ടത് ചോദിച്ചോളൂ മാഡം |
6,699 | ഗ്പ്സ് സിഗ്നൽ നഷ്ടമായി | ജീ_letter പീ_letter എസ്_letter സിഗ്നൽ നഷ്ടമായി |
6,700 | നിയന്ത്രണങ്ങൾ കർശനമാക്കുകയെന്ന് ഐ ജി വിജയ് സാക്കറെ അറിയിച്ചു | നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഐ ജി വിജയ് സാകറേ അറിയിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.