Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,705 | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണതലളിതവും മ്ലേച്ഛവുമായ ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
69,706 | അതിനാൽ ഇകകാലയളവിൽ വളരെയധികം ശരദധയുംഈശ്വരഭജനവുംവേണ്ടതായുണ്ട് | അതിനാൽ ഇക്കാലയളവിൽ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട് |
69,707 | ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ഭസ്മമാണെന്ന് പിനനീടറിഞഞു | ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു |
69,708 | അവധൂതനറെ ആനന്ദലഹരിയിലായ അനുവാചകർ സവയംമറന്നുപോയി | അവധൂതന്റെ ആത്മരാഗങ്ങളിൽ ആനന്ദലഹരിയിലായ അനുവാചകർ സ്വയം മറന്നുപോയി |
69,709 | ഈഴവയോ താഴ്ന്ന ജാതിയോസംസാരം | ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം |
69,710 | ഇലയിൽ പ്രകാശസംശ്ലേഷണംചെയ്തഅന്നജം വേരിലേക്ക് നീക്കുന്നു | ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു |
69,711 | അത് തന്റെ പൌരുഷത്തിനൊരു പുരുഷന്റെ ഭയം | അത് തന്റെ പൌരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷന്റെ ഭയം |
69,712 | ചടങ്ങിൽ മുതിർന്നതുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി | ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി |
69,713 | പ്രതിഷ്ഠയുടെ നൈഷ്ഠിക സവഭാവമാണ ഇവിടുത്തെ പ്രത്യേകത | പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത |
69,714 | ആയുർരേഖ അഥവാജീവരേഖ ആയുസ്സിന്റെദൈർഘ്യമല്ല സൂചിപ്പിക്കുന്നത് | ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത് |
69,715 | എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊചചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു | എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു |
69,716 | വജ്രത്തെ വെല്ലുന്നആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക് | വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക് |
69,717 | പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംഇതൊരു കഥയല്ല | പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല |
69,718 | പരിസ്ഥിതി ബോധവൽക്കരണവും സംരക്ഷണവും ആധുനിക ലോകത്ത് ഏറെപ്രസക്തമാണ് | പരിസ്ഥിതി ബോധവൽക്കരണവും സംരക്ഷണവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ് |
69,719 | വിരലുകൾനഖം തേഞ്ഞ് കുറഞ്ഞ് ഈറപൊങ്ങിയിരുന്നു | വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു |
69,720 | പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച്മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം | പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം |
69,721 | ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിതസിബി ശ്രീമോൻ | തുടർന്ന് ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു |
69,722 | നബാർഡ കിഫ്ബി ബഡ്ജറ്റ് പദ്ധതികൾക്കും ഇത ബാധകം | നബാർഡ്, കിഫ്ബി, ബഡ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം |
69,723 | നേർപപിചച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം | നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം |
69,724 | ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാംഗോൾരഹിത സമനിലയിൽപിടിച്ചു | ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു |
69,725 | ആദ്യമായിനിറമുള്ളനെയിൽപോളിഷ് നഖങ്ങളിൽ പുരട്ടണം | ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം |
69,726 | അരങ്ങത്ത് കലാമണ്ഡലംഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ് | അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ് |
69,727 | ഒരു സെന്റിൽ മുന്നൂറ്റി ഇരുപത്ഗ്രാം വരെ നൈട്രജൻലഭ്യമാകും | ഒരു സെന്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും |
69,728 | തിരുവനനതപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദയുതി സെക്ഷനിലെ മസ്ദൂർ ആണ് | തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ് |
69,729 | എന്നാൽ ശുഭപ്രതീക്ഷയിലാണ്ജോൺസ്ആശുപത്രിയിലെ ഡോക്ടർമാർ | എന്നാൽ, ശുഭപ്രതീക്ഷയിലാണ് ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ |
69,730 | ഇത് രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ് | ഇത് കേരള രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ് |
69,731 | കൊഞ്ച് ഞണ്ട്തുടങ്ങിയവയൊന്നും അത്ര നല്ലതല്ല | ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയവയൊന്നും അത്ര നല്ലതല്ല |
69,732 | തൊഴിൽ വിജയം കാര്യലാഭം നേതൃസ്ഥാനലബ്ധിഎന്നിവ ഉണ്ടാകും | തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും |
69,733 | പാലക്കാട് സ്ഥാനാർത്ഥിവി കെ ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം | പാലക്കാട് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം |
69,734 | ഇത തക്കാളിയുംസവാളയുമെല്ലാംചേർത്ത് സാലഡ് രൂപത്തിൽനൽകാം | ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം |
69,735 | അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല രൺധീർപ്രതികരിച്ചു | അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല- രൺധീർ പ്രതികരിച്ചു |
69,736 | ജോധ്പൂർ സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനുശേഷം വിധി പറയും | ജോധ്പൂർ സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും |
69,737 | ആറളം ഏച്ചില്ലത്ത് ആട്ടയിൽകൃഷിയിടം വിണ്ടുകീറി | ആറളം ഏച്ചില്ലത്ത് ആട്ടയിൽ ജോസിന്റെ കൃഷിയിടം വിണ്ടുകീറി |
69,738 | ഏതായാലും സംഭവത്തിൽ പാലാ പോലീസ വിശദമായ അന്വേഷണം ആരംഭിച്ചു | ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു |
69,739 | സാംസൺ രണ്ടു കഷണംതവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു | സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു |
69,740 | ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി ചെയതിരുനനു | ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു |
69,741 | പാർശ്വഫലങ്ങൾ രക്തസ്രാവംഅണുബാധ തുടങ്ങിയവ ചിലരിൽ കണ്ടുവരാറുണ്ട് | പാർശ്വഫലങ്ങൾ രക്തസ്രാവം, അണുബാധ തുടങ്ങിയവ ചിലരിൽ കണ്ടുവരാറുണ്ട് |
69,742 | മെയ്മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽബിറ്റ്കോയിൻ വേട്ട നടന്നത് | മെയ് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത് |
69,743 | പിറ്റേന്നുഈജിപ്തിലെ മഹാറാണിയുടെഊഴമായിരുന്നുഅതു ലളിതമായിരുന്നു | പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു |
69,744 | ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബരൌൺ നിറമാകുനനതുവരെ വഴറ്റുക | ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ വഴറ്റുക |
69,745 | യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ | യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും |
69,746 | മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസുംഅണിഞ്ഞാണ് എത്തിയത് | മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത് |
69,747 | ലോസ് ഏഞ്ചൽസ് പറക്കും നാസയും ഊബറും കൈകോർക്കുന്നു | ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു |
69,748 | ജോധ്പൂർ സിറ്റികണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു | ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു |
69,749 | നാളെയുംമറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര | നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര |
69,750 | സ്വദേശി പാട്ടശ്ശേരി അലി ദമ്പതിമാരുടെ മകനാണ് | കൊടിഞ്ഞി സ്വദേശി പാട്ടശ്ശേരി അലി -ഖദീജ ദമ്പതിമാരുടെ മകനാണ് |
69,751 | താൻബി ആർ അംബേദ്കറുടെഏജന്റാണ് ആസാദ പറഞ്ഞു | താൻ ബി. ആർ അംബേദ്കറുടെ ഏജന്റാണ്- ആസാദ് പറഞ്ഞു |
69,752 | കുഴിമാടത്തിലെ ഈർപ്പംവിശറികൊണ്ട്വീശിയകറ്റാൻ അവൾ മുതിരും | കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും |
69,753 | പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും | പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും |
69,754 | അടുക്കുംതോറുംആ തിളകകങങളും ഓളങ്ങളും അകന്നകന്നു പോകുന്നു | അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു |
69,755 | ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു | ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു |
69,756 | കൂടുതൽ അഗാധവും സൂക്ഷ്മവുംനിഗൂഢവുമായി അനുഭവപ്പെടാൻതുടങ്ങി | എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി |
69,757 | സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹതതിൽ മങ്കേഷ് ദേവന്അർച്ചന നടത്തി | സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി |
69,758 | ഓൺലൈനിലൂടെയും നിരവധിപേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു |
69,759 | രാവിലെഒൻപതിന് കന്യാകുളങ്ങര എച്ച് എസ് എസിലാണ് മതസരം | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ് മത്സരം |
69,760 | വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം | അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം |
69,761 | പൃഥ്വിരാജിന്റെകന്നി സംരംഭമാണ് ലൂസിഫർ | പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ |
69,762 | ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന്സംഘത്തെയാണ്ആശ്രയിക്കുന്നത് | ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത് |
69,763 | പിന്നീട് ബെംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ്ചെയ്തു | പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു |
69,764 | നിലവിൽ വിഴിഞഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് | നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് |
69,765 | മുജീബ് റഹ്മാൻ ആക്കോട്വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു | മുജീബ് റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു |
69,766 | അവിടെ പമ്പയിലെമേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും | അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും |
69,767 | വിനോദ്ആടി വീഴാൻതുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽ നിർത്തി | വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽ താങ്ങി നിർത്തി |
69,768 | പൃഥ്വി അവതരിപ്പിച്ച എബ്രഹാം അഭിനയിക്കും | പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ എബ്രഹാം അഭിനയിക്കും |
69,769 | ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളിഅരങ്ങേറി | ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി |
69,770 | ഇക്കൂട്ടത്തിൽലക്ഷണമൊത്ത ഒരൊറ്റഅണ്ഡവുമായി സംയോജികകുക | ഇക്കൂട്ടത്തിൽ ലക്ഷണമൊത്ത ഒരൊറ്റ ബീജമാണ് അണ്ഡവുമായി സംയോജിക്കുക |
69,771 | ലോകോത്തരമായ ആഡംബരങ്ങളുമുള്ള കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് |
69,772 | കൈത്തറി സഹകരണസംഘങ്ങളുടെ പുനഃസംഘടനയാണ മറ്റൊരുപദ്ധതി | കൈത്തറി സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി |
69,773 | ഇങ്ങനെ രണ്ടടിയോളം ആഴത്തിലുംചുറ്റളവിലും മണലിൽ | ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കും |
69,774 | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫതാറിൽ പങ്കെടുത്തു | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറിൽ പങ്കെടുത്തു |
69,775 | ശരീരത്തിന്റെ കീഴ്ഭാഗംതറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത് | ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത് |
69,776 | അപ്പോഴാണ് ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത് | അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത് |
69,777 | ഈ രംഗത്തെ വെല്ലുവിളികൾസധൈര്യം അവർ വിജയകരമായി നേരിടണം | ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം അവർ വിജയകരമായി നേരിടണം |
69,778 | തേങ്ങയും ജീരകവും ഏലയ്ക്കായും കൂടിനന്നായി അരച്ചെടുക്കുക | തേങ്ങയും ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക |
69,779 | ശാന്തകുമാർ കൽരാജ് മിശ്ര ബിസിഖണ്ഡൂരി എനനിവർകകുമിലല ടിക്കറ്റ് | ശാന്തകുമാർ, കൽരാജ് മിശ്ര, ബി. സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് |
69,780 | ഐഷുമ്മ എനന കഥാപാത്രത്തെയാണ് ഉർവശി ഇതിൽഅവതരിപ്പിക്കുന്നത് | ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽ അവതരിപ്പിക്കുന്നത് |
69,781 | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽയുവാക്കളെഅഭിസംബോധന ചെയ്തു | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
69,782 | അയർലണടിൽ മികചച ഷെഫുമാർമത്സരത്തിനു വിധി നിർണയിക്കും | അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിർണയിക്കും |
69,783 | എന്നാൽ വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെഐസിസ് കേന്ദ്രത്തിലും | എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
69,784 | തുടർന്ന് ഇവരിൽചിലർവിവരം പോലീസിലുംഫയർഫോഴ്സിലും അറിയിചചു | തുടർന്ന് ഇവരിൽ ചിലർ വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു |
69,785 | അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽആരംഭിച്ചു | അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു |
69,786 | തമിഴ്നാട് ഇന്ത്യയുടെ തെകകേയററതതുളള സംസ്ഥാനമാണ് | തമിഴ്നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് |
69,787 | അവയുടെസ്മരണ ഉയർത്തുന്നതാണ് ഓണത്തല്ലും വേലകളിയുംപടേനിയും മറ്റും | അവയുടെ സ്മരണ ഉയർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
69,788 | അതിനായിട്ടാവണംഅത് മുങ്ങിപ്പോകാതിരിക്കാനുള്ളമുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
69,789 | അവൾ ഊഗോയെഅടുത്തുള്ള പള്ളിയിലെ ഒരുസഹായിയായി ചേർത്തു | അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു |
69,790 | ഈ താളിലെ സംവാദം ദയവായി | ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക |
69,791 | മലബാർ പ്രദേശംമദിരാശിസംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു |
69,792 | ആനകൾ വരുമ്പോൾഅത് ഈ കുഴിയിൽ വീഴുന്നു | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു |
69,793 | അന്നത്തെനമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് |
69,794 | ഉണ്ടെങ്കിൽ എന്റെസംവാദം പേജ എഡിററ ചെയ്ത് ഒരു കുറിപ്പ് | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
69,795 | അവിയലും സാമ്പാറും പിന്നീട് | അവിയലും സാമ്പാറും പിന്നീട് വന്നതാണ് |
69,796 | ഈ താളിൽചില വിവരങ്ങൾ ഉണ്ട് | ഈ താളിൽ ചില വിവരങ്ങൾ ഉണ്ട് |
69,797 | അവശേഷിചച സമയമത്രയും ജോൺസൺ പഠനത്തിൽ മുഴുകി | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി |
69,798 | ലേഖനത്തിൽ നിന്നും നീക്കംചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു | ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു |
69,799 | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് |
69,800 | കൂടുതൽവിവരങ്ങൾ തിരിചചു | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചു ചേർക്കാം |
69,801 | ആ വർഷം തന്നെ തെനാലി എന്നഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു | ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു |
69,802 | അതിനാൽജ്ഞാനസ്നാനം നേടാതെ മരികകുനനവരെലലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെനനെതതുനനു | അതിനാൽ ജ്ഞാനസ്നാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു |
69,803 | രൂപ എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,804 | അവർക്ക് മേഖലയുടെ അവകാശം കൈവന്നു | അവർക്ക് ഈ മേഖലയുടെ അവകാശം കൈവന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.