Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,805 | അനറാർടടികകയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളുംമിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
69,806 | അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയുംഎന്നാണ് വിശേഷിപ്പിച്ചത് | അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത് |
69,807 | അത്ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു | അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു |
69,808 | നിങ്ങളുടെ ലക്ഷ്യസ്ഥാനം | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്താണ് |
69,809 | അന്നേതന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു | അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു |
69,810 | കേരളത്തിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ് | കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ് |
69,811 | ആ രണ്ടുമലകൾക്കിടയിലൂടെയുള്ള നടത്തം | ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം |
69,812 | അവ ആചാരങ്ങളോട്കിടക്കുന്നു | അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു |
69,813 | ഈ സാമ്രാജ്യത്തിന്റെ അതിർത്തിആണ് | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
69,814 | എന്റെ കയ്യിൽ പേരുകൾ ഇത്രയുംമാത്രമേ ഉള്ളൂ | എന്റെ കയ്യിൽ അവരുടെ പേരുകൾ ഇത്രയും മാത്രമേ ഉള്ളൂ |
69,815 | ആനകൾ മൃഗശാലകളിലും ദേശീയോദയാനങങളിലും പ്രദർശിപ്പിച്ചുവരുന്നു | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
69,816 | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രംഉപയോഗിച്ച് മാറ്റം വരുതതുനനിലല | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുത്തുന്നില്ല |
69,817 | അഷ്ടകോണാകൃതിയിലുള്ളവിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് | അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് |
69,818 | ദേശീയ അവാർഡ്നാലു തവണലഭിച്ചു | ദേശീയ അവാർഡ് നാലു തവണ ലഭിച്ചു |
69,819 | ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ് | സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ് |
69,820 | ആരിദ് മേഖലകളിൽനിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ്മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം |
69,821 | അന്ന് മോത്തിഹാരിബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെഭാഗമായിരുന്നു | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു |
69,822 | ഏറ്റവും കൂടുതലായിഉപയോഗിക്കുന്ന ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
69,823 | അക്കാലത്ത് മനുഷ്യരെല്ലാവരും | അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു |
69,824 | ആധുനികവൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായിട്ടാണ് കണ്ടത് | ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായിട്ടാണ് കണ്ടത് |
69,825 | ആനകളും ആനകളും വ്യത്യസ്ത വംശങ്ങളാണ് | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും രണ്ട് വ്യത്യസ്ത വംശങ്ങളാണ് |
69,826 | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം | ശിക്ഷ, ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,827 | അശ്വമേധംപോലുള്ള യാഗങ്ങളിലും പോലുള്ള യജ്ഞങ്ങളിലുംനൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു | അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
69,828 | ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപപികകുനനതിന ചെയ്തിരിക്കുന്നു | ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
69,829 | ആനയെ മെരുക്കിയെടുക്കൽമാസങ്ങൾ പ്രവൃത്തിയാണ് | ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ് |
69,830 | വിഷ്ണുഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന കാര്യങ്ങളുണ്ട് | വിഷ്ണു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,831 | അത് പരബുദധമായ ഒരു അരാജകാവസ്ഥയാണ് | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
69,832 | യൂറോപ്യൻ നാടുകളിലുംഈ ഐതിഹ്യമാണ് നിലനിൽക്കുന്നത് | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത് |
69,833 | അതിനാൽ വിശ്വസനീയമായ പരിശോധനായോഗ്യത നൽകാനായിഇത്തരം താളുകളിൽ നൽകേണ്ടതില്ല | അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല |
69,834 | ഞാൻഈ താളിൽ എന്റെഅഭിപ്രായംരേഖപ്പെടുത്തിയിട്ടുണ്ട് | ഞാൻ ഈ താളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് |
69,835 | അതിൽരാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
69,836 | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽഎല്ലാം ഇടതുപക്ഷകക്ഷികൾ അധികാരത്തിൽ വന്നു | അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
69,837 | ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈവിമാനത്താവളത്തിന്റെ ഭാഗത്താണ് | ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ് |
69,838 | അഭ്യസ്തവിദ്യരല്ലാത്തവർക്കുംതൊഴിൽസാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന്ശക്തി പ്രാപിച്ചു | അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു |
69,839 | അയാൾ എന്ന ഉന്നതകുലജാതയായസ്ത്രീയെ ബലാത്സംഗംചെയ്തു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
69,840 | തീണ്ടൽതൊട്ടുകൂടായ്മ അടിമത്തംഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾനിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
69,841 | അത്യാധുനിക സുരകഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലുംസ്വീകരിച്ചിരിക്കുന്നത് | അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത് |
69,842 | പ്രിയ സുഹൃത്തേ താങ്കൾ താളിൽനൽകിയ മറുപടി ശ്രദ്ധിച്ചു | പ്രിയ സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു |
69,843 | അടുത്തസന്ദർശനംവൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു | അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു |
69,844 | അവയെക്കുറിച്ചറിയാൻ കന്നി നാനാർത്ഥങ്ങൾ എന്ന താൾകാണുക | അവയെക്കുറിച്ചറിയാൻ കന്നി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,845 | എല്ലാ വർഷവും ഫെബ്രുവരിമാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
69,846 | പിന്നെ കാര്യം പറയാൻമറന്നു | പിന്നെ ഒരു കാര്യം പറയാൻ മറന്നു |
69,847 | പിറന്നാൾസമിതിനല്ലൊരു ആശയം തന്നെ | പിറന്നാൾ സമിതി നല്ലൊരു ആശയം തന്നെ |
69,848 | അതിനാൽ മെർകകുറിആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം ഏറെ സാധ്യതയുണ്ട് | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് |
69,849 | ഇതു പിന്നീടു യൂറോപ്പിലും നേടി | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി |
69,850 | അൻപതിലേറെഅംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് |
69,851 | റബ്ബർഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,852 | ഇതോടെ അദ്ദേഹംകൂടുതൽ അറിയപ്പെടാനും തുടങ്ങി | ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാനും തുടങ്ങി |
69,853 | ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർകകുനനുണട | ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട് |
69,854 | അതോടെ സച്ചിൻ പദവി രാജിവച്ചു | അതോടെ രണ്ടായിരത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു |
69,855 | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
69,856 | പൂക്കൾ ചെറുതുംമഞ്ഞ നിറത്തിലും ഉണ്ടാകുന്നു | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു |
69,857 | ഇങങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം | ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം |
69,858 | ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലിചെയ്യുന്നു | ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു |
69,859 | ആലേഖനത്തിന്റെ സംവാദം താളിൽ മതി | ആ ലേഖനത്തിന്റെ സംവാദം താളിൽ മതി |
69,860 | അണുബാധ മാത്രമല്ല മറ്റ് പല ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
69,861 | സേലംജില്ലയുടെആസ്ഥാനം സേലം നഗരം | സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം |
69,862 | ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരംമഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല | ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല |
69,863 | തമിഴ്തെലുങ്ക്ചിത്രങ്ങളിലെ നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ | തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ |
69,864 | ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങങളിൽ നിന്നും കുടിയേറിയവരാണ് | ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് |
69,865 | അവിടെ ആറേഴുമാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു | അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു |
69,866 | സവാന ആനകൾക്ക് പിൻകാലുകളിൽമൂന്നു വീതവും മുൻകാലുകളിൽ നാലു വീതവുംനഖങ്ങൾ ഉണ്ടാകും | ആഫ്രിക്കൻ സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും |
69,867 | ജഗതി തിരുവനന്തപുരം ഒരു പ്രദേശം | ജഗതി തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം |
69,868 | വരമൊഴി എന്ന വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വരമൊഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,869 | നഗരത്തിലെഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന് | നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് |
69,870 | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലുംചെടികളിലുമാണ് മുട്ടഇടുന്നത് | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത് |
69,871 | വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹനങങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗികകുനനു | വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു |
69,872 | വിവിധ മാസികകൾ വഴിയാണ ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾവായിച്ചിരുന്നത് | വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് |
69,873 | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായിഅണിയിച്ചൊരുക്കുന്നു | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു |
69,874 | സേതു എഴുതിയ നോവലാണ പാണ്ഡവപുരം | സേതു എഴുതിയ നോവലാണ് പാണ്ഡവപുരം |
69,875 | പക്ഷേ പിൽക്കാലത്ത്ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായി മാറി | പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായി മാറി |
69,876 | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെകണ്ടെത്തുന്നു | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു |
69,877 | പുരാതന കാലത്തെഏഴിമലയാണ് പിൽക്കാലത്ത്കോലത്തുനാടായി രൂപപ്പെട്ടത് | പുരാതന കാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത് |
69,878 | സാധാരണ വധശിക്ഷനൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു | സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു |
69,879 | പൊന്മുടിയിലുംഅതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസികകുനനത | പൊന്മുടിയിലും അതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുന്നത് |
69,880 | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ്സാരോദയം | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം |
69,881 | സാമപതതികമായി പുസ്തകങ്ങൾ അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല | സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല |
69,882 | സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായിനാലു മാസം തടവിൽ കഴിഞ്ഞു | സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു |
69,883 | അദ്ദേഹംഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു |
69,884 | ഏറെ നിരൂപകശ്രദ്ധ നേടിയനോവൽനിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട് | ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട് |
69,885 | ധാരാളം കാലിക വിഷയങങൾ നോവൽ കൈകാര്യംചെയ്യുന്നു | ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു |
69,886 | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്രക്ഷാപ്രവർത്തനം | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി |
69,887 | മികചച നിരൂപക പ്രശംസലഭിച്ചു | ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു |
69,888 | യുദ്ധത്തെയുംനിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു | യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു |
69,889 | പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു | എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു |
69,890 | ഈർപ്പം നിറഞ്ഞമണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു | ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു |
69,891 | വിത്തുകൾവർഷങ്ങളോളം മണ്ണിനടിയിൽ കിടക്കും | വിത്തുകൾ വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും |
69,892 | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളംഉപവാസം അനുഷഠിചചു | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു |
69,893 | ഉപയോഗിക്കുന്ന അരകല്ലിന്റെമധ്യഭാഗംകുഴിഞ്ഞതായി | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം |
69,894 | ചില കുഞ്ഞുങ്ങളിൽജനിച്ച് പല്ലുകൾ മുളചചുവരും | ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും |
69,895 | ചൈനീസ ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് | ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് |
69,896 | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല |
69,897 | ഇവയുടെ നീണ്ടു നേർത്ത വാൽകറുപ്പു നിറമാണ് | ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ് |
69,898 | ശാപത്തിൽ നിന്നു മോചനം നേടുകയാണുപരമമായലക്ഷ്യം | ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം |
69,899 | ഇത്സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത് | ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത് |
69,900 | അവസഥയുളള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് |
69,901 | നൂറ്റാണ്ടിൽ പോർചചുഗീസുകാരാണ ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് |
69,902 | പലയിടത്തും പുകയില വൻതോതിൽ ചെയ്യുന്നു | ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു |
69,903 | ഈച്ചയുടെ കുടലിൽ വച്ച് നടന്ന് പെരുകുന്നു | ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു |
69,904 | കാലക്രമേണസൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റികഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.