Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,840,700
തമിഴ്നാട്ടിൽ ഡെങ്കിപ്പനിക്കുള്ള മരുന്നിനെതിരെ നിലപാട് എടുത്തതിന് കമൽഹാസന് എതിരെ കേസ് . ജി ദേവരാജൻ എന്ന സാമൂഹ്യ പ്രവർത്തകനാണ് പരാതി കൊടുത്തത് . മലയാളത്തിൽ കിരിയാത്ത , നിലവേപ്പ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നിലവേമ്പ് എന്ന സസ്യമുപയോഗിച്ചുള്ള കഷായം ഡെങ്കി , ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയുന്നതിനുള്ള ഔഷധമായി നൽകിയിരുന്നു ...
1,840,701
ബാലൻസില്ലാലെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവ് സൂക്ഷിക്കുക , ബാലൻസില്ലാത്ത കാർഡുകൊണ്ടുള്ള ഉപയോഗത്തിന് പിഴ ഈടക്കുമെന്ന് ബാങ്കുകൾ അറിയിച്ചു . അക്കൌണ്ടിൽ മിനിമം ബാലൻസില്ലാതെ എടിഎമ്മിൽ നിന്നോ മറ്റ് തരത്തിലോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്നാണ് ബാങ്കുകൾ അറിയിച്ചിരിക്കുന്നത് . ബാലൻസ് ഇല്ലാതെ ഓരോ തവണയും കാർഡ് സൈ്വപ് ചെ...
1,840,702
റോയൽ ചലഞ്ചേഴ്സ് ഓപ്പണർ ക്രിസ് ഗെയ്ൽ ഐപിഎല്ലിലെ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ല . ഗെയ്ൽ ഇന്നലെ നാട്ടിലേക്ക് മടങ്ങി . ഗെയ്ലിനും പങ്കാളി നടാഷയ്ക്കും ആദ്യ കുഞ്ഞ് പിറക്കുന്നതിനാലാണ് വിൻഡീസ് താരം നാട്ടിലേക്ക് മടങ്ങിയത് . നാളെ മുംബൈ ഇന്ത്യൻസിനെതിരെയും വെള്ളിയാഴ്ച പൂനെ സൂപ്പർ ജയന്റ്സിന് എതിരെയുമാണ് ബാംഗ്ലൂരിന്റെ അടുത്ത രണ്...
1,840,703
ചരക്ക് സേവന നികുതിയിൽ സമ്പൂർണ്ണ അഴിച്ചുപണി വേണ്ടിവരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹശ്മുഖ് അദിയ അഭിപ്രായപ്പെട്ടതിന് പിന്നാലെ 200ലധികം ഉൽപ്പന്നങ്ങളുടെ നികുതി കുറച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നു . നിലവിൽ 28 ശതമാനം നികുതി ഈടാക്കുന്ന 80 ശതമാനം ഉൽപ്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നാണ് ജിഎസ്ടി കൌൺസിലിലെ അംഗങ്ങളെ ഉദ്ധ...
1,840,704
അശ്ലീല വിഡിയോകൾ കാണുന്നവർക്ക് വൻ മുന്നറിയിപ്പുമായി സൈബർ സുരക്ഷ വൃത്തങ്ങൾ . ലണ്ടനിലെ വാണ്ടറ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിൻറെ പഠനങ്ങളിലാണ് ഫോണിൽ അശ്ലീല വീഡിയോ ആസ്വദിക്കുന്നവർക്ക് ഞെട്ടാനുള്ള വകയുള്ളത് . മൊബൈലിലും ടാബ്ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്സൈറ്റുകളിൽ നിന്നാണെന്നാണ് പുതിയ പഠനം . കംപ്യൂട്ടറിനേക...
1,840,705
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ സച്ചിൻ , ഗാംഗുലി , ലക്ഷ്മൺ എന്നിവരടങ്ങിയ സമിതി തെരഞ്ഞെടുക്കും . ബിസിസിഐ നൽകിയ 21 പേരുടെ പട്ടികയിൽ നിന്നാവും പുതിയ കോച്ചിനെ നിശ്ചയിക്കുക . ബി സി സി ഐ ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ഒരു കടമ്പകൂടി കടന്നു . 21 പേരുള്ള അന്തിമ പട്ടിക തയ്യാറായി . ഇതിൽ നിന്ന് സച്ചിൻ ടെൻ...
1,840,706
ഹ്രസ്വ വീഡിയോകൾ ഷെയർ ചെയ്യാനായി പുത്തൻ വീഡിയോ ആപ്പുമായി ഫെയ്സ്ബുക്ക് . ലാസ്സോ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ആപ്പിൽ ദൈർഘ്യം കുറഞ്ഞ വീഡിയോകളിൽ സ്പെഷ്യൽ ഇഫക്റ്റ്സ് , ഫിൽറ്ററുകൾ എന്നിവ ഉപയോഗിക്കാനുള്ള സൌകര്യവുമുണ്ട് . ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജർ ആൻഡി ഹുവാങ്ങാണ് വെള്ളിയാഴ്ച ട്വിറ്ററിലൂടെ ലാസ്സോ എന്ന വിഡിയോ ആപ്പ് ഫെയ്സ്...
1,840,707
ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തലെന്ന് റിപ്പോർട്ട് . അണക്കെട്ട് പൂർണ്ണ സംഭരണശേഷിയെത്തുമ്പോൾ നേരിയ വികാസം ആർച്ച് ഡാമിന് സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂർവ്വ സ്ഥിതിയിലെത്താറുമുണ്ട് . എന്നാൽ ഇപ്പോൾ വീണ്ടും ഡാം പൂർവ്വ അവസ്ഥയിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ട് . ഒരു പത്രമാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിര...
1,840,708
വാവെയ് അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയ്ക്കൊപ്പം ഇറക്കിയ ആഢംബര ഫോൺ ആണ് വാവെയ് മെയ്റ്റ് പോർഷ . പ്രത്യേകതകളിൽ പി20 പ്രോയോട് സാമ്യം തോന്നുമെങ്കിലും ഡിസൈനിലെ പോർഷ ലുക്ക് തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത് . ഇതിൻറെ ഡിസൈൻ നടത്തിയിരിക്കുന്നത് വിഖ്യാത ആഡംബര കാർ നിർമാതാവ് പോർഷയാണ് . വെറുതെ പേര് വയ്ക്കാൻ വേണ്ടിയല്ല ഈ ഫോണിൻറ...
1,840,709
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വഴിത്തിരിവിലേക്ക് . നടിയുടെ മൊഴി എഡിജിപി സന്ധ്യ വീണ്ടും രേഖപ്പെടുത്തി . കേസിൽ കുറ്റപത്രം സമർപ്പിച്ചതിനുശേഷം ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടുമെടുത്തത് . നടിയെ ആക്രമിച്ച സംഭവവുമായി സിനിമാമേഖലയിലെ ചിലർക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പശ്ച...
1,840,710
ഇന്ത്യൻ യുവതിയുടെചിത്രത്തിൽ മോർഫിംഗ് നടത്തിയ പാകിസ്ഥാൻ പ്രതിരോധ സൈറ്റിൻറെ ട്വിറ്റർ അക്കൌണ്ട് പൂട്ടിച്ചു . യുവതിയുടെ പരാതിയെ തുടർന്നാണ് അക്കൌണ്ടിനെതിരെ നടപടി എടുത്തത് . പാകിസ്ഥാൻ ഡിഫൻസ് സൈറ്റിൻറെ 3 ലക്ഷത്തോളം പേർ പിൻതുടരുന്ന അക്കൌണ്ടാണ് പൂട്ടിയത് . പാകിസ്ഥാൻ സായുധ സേനയുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഈ അക്കൌണ്ട് ഔദ്യോഗികമായ...
1,840,711
ലോകത്തെ ഏറ്റവും തിരക്കേറിയ സിംഗിൾ റൺവേ എയർപോർട്ട് എന്ന ബഹുമതിയുള്ള മുംബൈ എയർപോർട്ട് സ്വന്തം റെക്കോർഡ് പുതുക്കി . ജനുവരി 20 - ലെ 24 മണിക്കൂർ സമയത്തിൽ 980 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ പറന്നിറങ്ങിയത് . അതേസമയം കാര്യക്ഷമതയിൽ മുംബൈയേക്കാൾ മികച്ചു നിൽക്കുന്ന മറ്റൊരു എയർപോർട്ട് ലോകത്തുണ്ട് . ബ്രിട്ടനിലെ ഗാറ്റ്...
1,840,712
സെപ്തംബറിൽ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.13 ശതമാനമായി ഉയർന്നു . ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും പെട്രോൾ , ഡീസൽ എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം . മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 4.53 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ വർദ്ധനവുണ്ടായത് . കഴിഞ്ഞ സെപ്റ്റംബറിൽ 3....
1,840,713
അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഹർത്താൽ ആശങ്കയിൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ . കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് 13നാണ് കേരളത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് . അന്ന് രണ്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത് . ആദ്യ മത്സരത്തിൽ ഗിനിയ , ജർമനിയെ ...
1,840,714
ടൊയ്ലറ്റ് ഏക് പ്രേം കഥയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചത് മൂന്ന് കട്ടുകളെന്ന് അക്ഷയ് കുമാർ . എട്ടു കട്ടുകൾ എന്ന പ്രചരണം എവിടെ നിന്നെന്നറിയില്ലെന്നു അക്ഷയ് കുമാർ പറഞ്ഞു . അക്ഷയ് കുമാർ ചിത്രത്തിനു എട്ട് കട്ടുകൾ നിർദ്ദേശിച്ചതായാണ് വാർത്തകൾ വന്നത് . എന്നാൽ ഹരാമി എന്ന വാക്ക് സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സെൻസർ ബോർഡ് ...
1,840,715
മലയാളത്തിൻറെ അഭ്രപാളിയിൽ നാല് പതിറ്റാണ്ട് പിന്നിട്ട് വിസ്മയമായി കുതിക്കുകയാണ് മോഹൻലാലെന്ന അഭിനയ പ്രതിഭ . ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലും ലാൽ മാറ്റ് തെളിയിച്ചിട്ടുണ്ട് . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന ആരാധകരുടെ കാര്യവും അങ്ങനെ തന്നെ . ലോകമെമ്പാടും ലാലേട്ടൻ ഫാൻസ് ഉണ്ട് എന്നതാണ് യാഥാർത്ഥ്യം . ആരാധകരുടെ സ്നേഹത്തിൻറ...
1,840,716
നോട്ട് നിരോധനത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ പിടിച്ചുനിന്നെങ്കിലും പ്രതിസന്ധിയുടെ ദിനങ്ങളാണ് സംസ്ഥാനത്തെ സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ളത് . നിക്ഷേപങ്ങൾ കൂടുകയും വായ്പ്പകൾ ഗണ്യമായി കുറയുകയും ചെയ്തതോടെ നഷ്ടം മുന്നിൽക്കാണുകയാണ് പ്രാഥമിക സഹകരണ ബാങ്കുകൾ അടക്കമുള്ളവ . സഹകരണ മേഖലയിലുണ്ടായ ബുദ്ധിമുട്ടുകളുടെ സൂച...
1,840,717
ഉത്സവകാലത്ത് റിലയൻസ് ജിയോയ്ക്ക് തിരിച്ചടിയുമായി വോഡഫോണിൻറെ പുതിയ ഓഫർ പ്രഖ്യാപനം . 399 രൂപയുടെ പ്ലാനിൽ ആറ് മാസത്തേയ്ക്ക് 90 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിംഗും ലഭിക്കും . റിലയൻസ് ജിയോയുടെ 399 പ്ലാനിനോട് പൊരുതാനാണ് വോഡഫോൺ പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത് . എന്നാൽ വോഡഫോണിൻറെ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ...
1,840,718
ഐ ഫോൺ പ്രേമിയായ യുവാവ് തൻറെ പുതിയ ഐ ഫോൺ X വാങ്ങാനെത്തിയത് കുതിരപ്പുറത്ത് . താനെയിലെ നൌപാദ ജില്ലയിലാണ് ഈ വ്യത്യസ്തനായ യുവാവ് . ഐ ലൌവ് ഐഫോൺ X എന്ന പ്ലക്കാർഡുമേന്തിയാണ് പള്ളിവാൽ യുവാവ് ഐ ഫോൺ സ്റ്റോറിൽ എത്തിയത് . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് യുവാവ് എത്തിയത് . താനെയിലെ ഹരിനിവാസ് സർക്കിളിലെ ഐ ഫോൺ സ്റ്റോറിൽ വെള്ളിയാഴ്ച വ...
1,840,719
ഗ്യാലക്സി എസ്9 ഇറങ്ങിയതോടെ ഗ്യാലക്സി എസ്8 , എസ്8 പ്ലസ് എന്നിവയുടെ വിലയിൽ വൻ കുറവ് വരുത്തി സാംസങ്ങ് . എസ്9 , എസ്9 പ്ലസ് എന്നിവ എത്തിയതോടെ പതിവ് രീതിയിൽ തന്നെയാണ് മുൻ മോഡലിന് സാംസങ്ങ് വില കുറച്ചിരിക്കുന്നത് . ഗ്യാലക്സി എസ് 8,64 ജിബി മോഡൽ ഇനി 49,990 രൂപയ്ക്കാവും ലഭിക്കുക . മുൻ ഇതിന് 57,900 രൂപയായിരുന്നു വില . ഗ്യാലക്സി എസ...
1,840,720
അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാൻ കഴിയുന്ന ഫീച്ചറുമായി ഒടുവിൽ വാട്സാപ്പ് . ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്നറിയപ്പെടുന്ന ഫീച്ചർ ഐഒഎസ് , ആൻഡ്രോയിഡ് ആപ്പുകളിൽ റോൾ ഔട്ട് ചെയ്യുന്നുവെന്ന് WaBetaInfo എന്ന വാട്സാപ്പ് ഫാൻ സൈറ്റ് അറിയിച്ചു . ആർക്കാണോ മെസേജ് അയച്ചത് അവർ മെസേജ് വായിക്കുന്നതിന് മുമ്പ് , അയച്ച് ഏഴുമിനിറ്റിനുള്ളിൽ തന്നെ അത...
1,840,721
കെട്ടുകണക്കിന് നോട്ടും കൊണ്ട് നിങ്ങളെയും തേടി ഏതെങ്കിലും കള്ളപ്പണക്കാരൻ വന്നേക്കാം . ഈ പണം ഒന്ന് ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിക്കൂ എന്നായിരിക്കും ആവശ്യം . ഒരു ലക്ഷത്തിന് ആയിരങ്ങൾ പ്രതിഫലവും തന്നേക്കാം . പണിയെടുക്കാതെ കിട്ടുന്ന പണമല്ലേ എന്ന് കരുതി ഇതിൽ തലയിടാതിരുന്നാൽ നിങ്ങൾക്ക് തന്നെ നല്ലത് . ആദായനികുതി വകുപ്പ് നിങ്ങളുടെ...
1,840,722
പോക്കറ്റിലൊതുങ്ങുന്ന ആൻഡ്രോയിഡ് സ്മാർട്ഫോണുകളുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി . രണ്ട് ആൻഡ്രോയ്ഡ് സ്മാർട്ഫോണുകളാണ് ബ്ലാക്ക്ബെറി പുറത്തിറക്കാനൊരുങ്ങുന്നത് . ഒരു സ്മാർട്ഫോൺ എത്തുന്നത് QWERTY കീബോർഡുമായും മറ്റൊരെണ്ണം എത്തുന്നത് ഫുൾടച്ച് സ്ക്രീനുമായും . 20000 മുതൽ 26000 വരെയായിരിക്കും ഈ ഫോണുകളുട...
1,840,723
മൂന്ന് വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച റയൽ മാഡ്രിഡ് വിജയത്തോടെ യൂറോപ്യൻ പ്രയാണത്തിന് തുടക്കമിട്ടു . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അതിൻറെ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ഇറ്റാലിയൻ വമ്പന്മാരായ എസി റോമയെയാണ് സ്പാനിഷ് പട കീഴടക്കിയത് . റോണോ ഇല്ലാതെ യൂറോപ്യൻ തട്ടകത്ത...
1,840,724
എനിക്കുനേരെ നീ കൈയോങ്ങണ്ട , എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി , നിന്റെ ദേഷ്യം എന്നോട് തീർക്കേണ്ട എന്ന് ഇഷാന്ത് ജഡേജയോട് പറഞ്ഞപ്പോൾ എന്തിനാണ് ഇത്ര ചൂടാവുന്നത് എന്നായിരുന്നു ജഡേജ തിരിച്ചു ചോദിച്ചത് . നിങ്ങളുടെ ദേഷ്യം ഞാൻ തീർത്തുതരാം . വെറുതെ അസംബന്ധം പറയരുതെന്ന് ജഡേജ തിരിച്ചടിച്ചു . പരസ്പരം വിരൽ ചൂണ്ടിയായി...
1,840,725
ബാറ്റു ബോളും മാത്രമല്ല ഡാൻസും വഴങ്ങുമെന്ന് ഇക്കഴിഞ്ഞ ദിവസങ്ങൾക്കൊണ്ട് തെളിയിച്ചിരിക്കുകിയാണ് ക്രിക്കറ്റ് താരം എം എസ് ധോണി . ഇതിൻറെ വീഡിയോ കഴിഞ്ഞ ദിവസം സാക്ഷി ധോണി പങ്കുവച്ചിരുന്നു . ഇതിന് പിന്നാലെ ധോണിയുടെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ് . ഇത്തവണ രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്...
1,840,726
ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനവും മഴ രസംകൊല്ലിയാകുന്നു . ലഞ്ചിന് ശേഷം മഴയും വെളിച്ചക്കുറവും കാരണം മൽസരം പുനഃരാരംഭിക്കാനായിട്ടില്ല . ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ . ഇപ്പോഴും ചെറിയതോതിൽ മഴ പെയ്യുന്നതിനാൽ മൽസരം എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കാനാകാത്ത സ്ഥിതിയാണുള്ള...
1,840,727
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയക്ക് തോൽവി . ജോഹന്നസ്ബർഗ് ഏകദിനത്തിൽ 142 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത് . ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു . സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയുടെ ഇന്നിംഗ്സാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് . ഡു പ്ലസി 111 റൺസെ...
1,840,728
ഒരു ചെറിയ പനി വന്നാൽ പോലും " ഫീലിങ്ങ് സിക്ക് " എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആൾക്കാർ . എന്നാൽ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതിൽ പലതുണ്ട് കാര്യമെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത് . ഒരു പ്രദേശത്ത് താമസിക്കുന്നവർക്കിടയിൽ പനി അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് അധികൃതർ പെട്ടന്ന് തിരിച്...
1,840,729
2011ൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ . സംഭവത്തിൽ പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി . മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത് . ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും . സുനിൽകുമാറിന്റെ സഹായികളാണ് പിടിയിലായത് . കൊച്ചി സെൻട്രൽ പൊലീസാണ് 2011ലെ സംഭവത്തെ സംബന്ധിച്ച...
1,840,730
ഭൂമിയിൽ ഹിമയുഗം വരുമെന്ന് ശാസ്ത്രലോകത്തിൻറെ മുന്നറിയിപ്പ് . സൂര്യൻറെ ഉപരിതലത്തിൽ വരുന്ന മാറ്റങ്ങളാണ് അപൂർവ പ്രതിഭാസത്തിലേക്ക് ഭൂമിയെ നയിക്കുക എന്നാണ് ശാസ്ത്രഞ്ജർ വിലയിരുത്തുന്നത് . പ്രശസ്ത മെറ്റീരിയോളജിസ്റ്റും സൌര നിരീക്ഷകനുമായ ഡോ . പോൾ ഡോരിയൻസും സംഘവുമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത് . ഹിമയുഗത്തിൻറെ സൂചനകളുമായ...
1,840,731
കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങുക എന്നത് മൾട്ടി നാഷണൽ കമ്പനികളെ സംബന്ധിച്ച് അത്രയ്ക്ക് പ്രിയപ്പെട്ടതാവാൻ ഒരു സാധ്യതയും ഇല്ല . അതിന് പ്രധാന കാരണം ഇവിടത്തെ ട്രേഡ് യൂണിയൻ സംസ്കാരം ആണ് . ബഹുരാഷ്ട്ര കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സമരം ചെയ്യുക എന്നത് കേരളത്തിലെ തൊഴിലാളികളെ സംബന്ധിച്ച് പൂ പറിക്കുന്നത് പോലെ ലളിതമായ ...
1,840,732
ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിച്ചിന് ജയം . ബയേൺ എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂറൻബെർഗിനെ തോൽപിച്ചു . റോബർട്ടോ ലെവെൻഡോവ്സ്കിയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിൻറെ ജയം . 9 , 27 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ . അൻപത്തിയാറാം മിനിറ്റിൽ ഫ്രാങ്ക് റിബറി ഗോൾ പട്ടിക പൂർത്തിയാക്കി . മറ്റൊരു മത്സരത്തിൽ ബൊറൂസ് ഡോർട്ട്...
1,840,733
സൂപ്പർതാരങ്ങളുടെ ഇൻട്രൊഡക്ഷൻ രംഗങ്ങൾക്ക് വലിയ കയ്യടി കിട്ടാറുണ്ട് . മലയാളത്തിൽ ഇപ്പോൾ മാസ് ഇൻട്രോ അത്ര പതിവല്ലെങ്കിലും ആരാധകർ ഇന്നും കാണുമ്പോൾ കയ്യടിക്കുമ്പോൾ ചില ഇൻട്രോ രംഗങ്ങളുണ്ട് . മോഹൻലാലിനെയും മമ്മൂട്ടിയെയും സിനിമയിൽ ആദ്യമായി കാണിക്കുമ്പോൾ കിട്ടുന്ന കയ്യടി ആ മാസ് ഇൻട്രോ ആരാധകരെ അത്രയും ആവേശഭരിതരാക്കുന്നതുകൊണ്ടാണ്...
1,840,734
ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ടിനെ ഒരുക്കി തെലുങ്കാന പോലീസ് . എച്ച് - ബോട്ട്സ് റോബോട്ടിക്സ് ആണ് ഇത് ഒരുക്കുന്നത് . അവസാനഘട്ട സുരക്ഷ പരിശോധനയിലാണ് ഇപ്പോൾ ഇന്ത്യയിലെ ആദ്യ ' റോബോകോപ്പ് ' . നടക്കുകയും ആളുകളെ തിരിച്ചറിയുകയും പരാതികൾ സ്വീകരിക്കുകയും ബോംബുകൾ നിർവീര്യമാക്കുകയും ചെയ്യുന്ന റോബോട്ട് ആണിതെന്ന് തെലുങ്കാന ഐടി സെക...
1,840,735
കസബ സിനിമ വിവാദത്തിൽ നടി പാർവ്വതിക്കെതിരെ പരോക്ഷവിമർശനവുമായി സംവിധായകനും നടനുമായ ജൂഡ് ആൻറണി ജോസഫ് . ഫേസ് ബുക്ക് പോസ്റ്റിലാണ് ജൂഡ് പാർവ്വതിയെ അപഹസിക്കുന്നത് . ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റിയ ശേഷം മുതലാളി പറയുന്നത് പോലൊക്കെ ചെയ്യുന്നു എന്നു പറഞ്ഞാണ് ജൂഡിൻറെ പോസ്റ്റ് ആരംഭിക്കുന്നത് . ഒടുവിൽ അഭ്യാസിയായി നാട് മുഴ...
1,840,736
എഴുപതാമത് സ്വതന്ത്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് നൽകാൻ ഇതിലും നല്ലൊരു സമ്മാനം വെറെയില്ല . ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയിൽ പുറത്തിറക്കിയിരിക്കുകയാണ് . ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ് റ്റാർ അമിതാഭ് ബച്ചനും വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട് . രാജ്യസ്നേഹം തുളുമ്പുന്ന വീഡിയോ ഡൽഹിയിൽ ചെ ങ്കോട്ടയുടെ പശ്ച...
1,840,737
ധനുഷിൻറെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് റിലീസ് ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ മികച്ച പ്രതികരണം . കെൻ സ്കോട്ട് സംവിധാനം നിർവ്വഹിച്ച ദി എൿസ്ട്രാഓർഡിനറി ജേണി ഓഫ് ദി ഫക്കീർ എന്ന ചിത്രമാണ് ഇന്ത്യൻ റിലീസിന് മുൻപ് വിദേശത്ത് പ്രീതി നേടുന്നത് . കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിൻറെ ഫ്രാൻസിലെ തീയേറ്റർ റി...
1,840,738
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സർക്കാർ വക ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം . പേര് ഓറഞ്ച് ഫാം എന്നാണെങ്കിലും ഓറഞ്ച് കൃഷി നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇവിടെ . ഹെക്ടർ കണക്കിന് ഭൂമി തരിശു കിടക്കുന്നു . ഈ ഭൂമി ഫലഭൂയിഷ്ടമാക്കാനും ഓറഞ്ച് ഫാമിനെ പുനരുജ്ജീവിപ്പിക്കാനും ഉള്ള പുതിയ...
1,840,739
ഡ്രൈവർ രാജൻ രാജുവിനൊപ്പം പത്താം ക്ലാസ് മുതൽ ഒരുമിച്ചുള്ളതാണ് . പ്രമോദ് അതിനും മുമ്പ് തന്നെ പൃഥ്വിരാജിനൊപ്പമുണ്ട് . പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സിദ്ധു പണക്കലിൻറെ മരുമകൻ കൂടിയാണ് പ്രമോദ് . പൃഥ്വിരാജിൻറെ കുട്ടിക്കാലം മുതൽ തന്നെ സുകുമാരരൻ ഫിലിം ഹൌസിന്റെ ഭാഗമായിരുന്നു സിദ്ധുവും കുടുംബവും . വർഷങ്ങൾക്കിപ്പുറം സ്വന്തമായി നിർമാണ...
1,840,740
ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ നടിയാണ് ജ്യോതി കൃഷ്ണ . റോസ് എന്ന കഥാപാത്രമാണ് ജ്യോതി ഇതിൽ അവതരിപ്പിച്ചിരുന്നത് . ഇപ്പോൾ താരത്തിന്റെ വിവാഹ വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധേയമാകുന്നു . അഗ്രഹാരത്തിൻറെ പശ്ചാത്തലത്തിൽ മലർക്കേട്ടെയെൻ എന്ന തമിഴ് പാട്ടോടുകൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് . വീഡിയോ ഇതി...
1,840,741
വാട്സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം . ഉപഭോക്താക്കളുടെ വിശ്വാസ്യത മാനിക്കണമെന്നും അതിനായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും കേന്ദ്ര വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി അജയ് പ്രകാശ് സ്വാഹ്നെയ് പറഞ്ഞു . വാട്സ്ആപ്പും ഫെയ്സ്ബുക്കുമടക്കമുള്ള സോഷ്യൽ മീഡ...
1,840,742
പി . ടി . ബിനുവിൻറെ വരികൾക്ക് സ്റ്റീഫൻ ദേവസ്സിയാണ് സംഗീതം . മോഹൻലാലിനൊപ്പം ശ്രേയ ഘോഷാലും ആലപിച്ചിരിക്കുന്നു . മൂൺഷോട്ട് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ സന്തോഷ് ടി . കുരുവിള നിർമ്മിക്കുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ് . നദിയ മൊയ്തു , പാർവ്വതി നായർ എന്നിവർ നായികമാരാവുന്നു . തിരക്കഥ സാജു തോമസ് . സന്തോഷ് തുണ്ടിയിലാണ് ഛായാഗ്ര...
1,840,743
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പുതിയ രോഗത്തിൻറെ മുന്നറിയിപ്പുമായി ശാസ്ത്രലോകം രംഗത്ത് . ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സെക്ഷ്വൽ ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം അതീവ അപകടകാരിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്ന് പേരുള്ള ഈ രോഗം . ശരീരത്തിലെ ആൻറിബോഡികളെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ കണ്ടെത്താൻ തന്നെ ദുഷ്കരമാണ് എന്നാണ് റിപ്പോർട്ട് . അശ...
1,840,744
നടിയെ അക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ആരോപണ വിധേയരായ നടൻ ദിലീപും നാദിർഷയും നിയമനടപടികളിലേക്ക് . ദിലീപും നാദിർ ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം . ഇരുവരും മുൻകൂർ ജാമ്യത്തിന്റെ സാധ്യതകൾ ആരാഞ്ഞ് പ്രമുഖ അഭിഭാഷകരുമായി ചർച്ച നടത്തി . കഴിഞ്ഞ രണ്ട് ദിവസമായി ദിലീപുമായി ബന്ധപ്പെട്ട ആ...
1,840,745
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമക്കാധാരമാകുന്നു . ബോളിവുഡിലെ ആക്ഷൻ നായകൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ നരേന്ദ്രമോദിയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ . അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗർവാൾ , അനുപേം ഖേർ , വിക്ടർ ബാനർജി , എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . എ...
1,840,746
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം മാധ്യമപ്രവർത്തകർക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഒരുങ്ങുന്നത് . മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകൾ വാർത്താവിതരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിൽ വ്യക്തമ...
1,840,747
ഡബ്യുസിസി - അമ്മ പോര് മുറുകുന്നതിനിടയിൽ വനിതകൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മഞ്ജു വാര്യരുടെ നിലപാട് എന്ത് എന്ന് ചർച്ചയാകുന്നു . കഴിഞ്ഞ കുറച്ച് കാലമായി സിനിമയിലെ വനിത കൂട്ടായ്മ വേദികളിൽ മഞ്ജു ഇല്ലാ . കഴിഞ്ഞ ദിവസം എറണാകുളം പ്രസ്ക്ലബിൽ നടന്ന ഡബ്യുസിസി വാർത്ത സമ്മേളനത്തിലും മഞ്ജു എത്തിയില്ല . മഞ്ജു പിന്നീട് എവിടെ പോയ...
1,840,748
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഗൌതം ഗംഭീർ ടീമിലേക്ക് തിരിച്ചെത്തിയ മൽസരത്തിൽ ഇന്ത്യയ്ക്ക് 10 റൺസെടുത്ത ഓപ്പണർ മുരളി വിജയ്യുടെ വിക്കറ്റാണ് തുടക്കത്തിലേ നഷ്ടമായത് . ജിതൻ പട്ടേലിന്റെ പന്തിൽ ടോം ലഥാം പിടിച്ചാണ് മുരളി വിജയ് പുറത്തായത് . 28 റൺസുമായി ഗൌതം ഗംഭീർ പുറത്താകാതെ നിൽക്കുകയാണ് . 15 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഗംഭീറിന്...
1,840,749
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് . ശമ്പള - പെൻഷൻ ബാധ്യത ഉയർന്നതോടെ , അടുത്തമാസം ട്രഷറി നിയന്ത്രണമേർപ്പെടുത്താനാണ് സർക്കാർ നീക്കം . ജനുവരി വരെ ട്രഷറി നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . പ്രതീക്ഷിച്ച ജിഎസ്ടി വരുമാനം കിട്ടാഞ്ഞതോടെ സംസ്ഥാനം ഗുരുതര സാമ്പത്തിക ഞെര...
1,840,750
1 , ജനനം - 1972 ജൂലൈ എട്ടിന് കൊൽക്കത്തയിലാണ് ഗാംഗുലിയുടെ ജനനം . 2 , രാജകീയ ജീവിതം - ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകനായ ഗാംഗുലി , മികച്ച സാമ്പത്തികനിലയുള്ള കുടുംബ പശ്ചാത്തലത്തിലാണ് വളർന്നത് . വൻകിട പ്രിന്റിങ് പ്രസ് നടത്തിയിരുന്നയാളാണ് ഗാംഗുലിയുടെ അച്ഛൻ . അക്കാലത്ത് കൊൽക്കത്തയിലെ ഏറ്റവും ധനവാൻമാരിൽ ഒരാളായിരു...