Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,840,500
രാജ്യത്തിനു മുന്നിൽ ദേശഭക്തി തെളിയിയ്ക്കേണ്ടി വരുന്നതിലും ദുഃഖകരമായി മറ്റൊന്നുമില്ലെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാൻ . അസഹിഷ്ണുതാവിവാദത്തിൽ തന്റെ നിലപാടിനെതിരെ വന്ന ചില പരാമർശങ്ങൾ തന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചെന്നും ഷാരുഖ് ഖാൻ പറഞ്ഞു . ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാരുഖ് ഖാൻറെ വികാരഭരിതമായ പ്രതികരണം . ഇന്ത...
1,840,501
സ്മാർട്ട്ഫോണുകൾക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങൾക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമിയുടെ എംഐ ഫാൻ സെയിൽ . ആമസോൺ . ഇൻ വഴിയും ഷവോമിയുടെ ഓൺലൈൻ പോർട്ടലായ എംഐ . കോം വഴിയുമാണ് വിൽപ്പന . ചില ഓഫറുകൾ ഫ്ലിപ്പ്കാർട്ട് വഴിയും ലഭിക്കും . ഡിസംബർ 19 മുതൽ 21 വരെയാണ് വിൽപ്പന . ഈ ഓഫർ കാലത്ത് റെഡ്മീ വൈ2 3ജിബി പതിപ്പ് 1500 രൂപ വിലക്കുറവ...
1,840,502
ടെക് ലോകത്തെ ഞെട്ടിച്ച് ഇൻഡോനേഷ്യയിൽ പുതിയ നീക്കവുമായി ഗൂഗിൾ . 7 ഡോളർ അതായത് എകദേശം 500 രൂപ വിലയുള്ള ഫോൺ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിൾ . ഇന്ത്യയിൽ 1500 രൂപയുടെ സ്മാർട്ട് ഫോൺ ഇറക്കി വിപണിയിൽ ആധിപത്യം നേടാനുള്ള ജിയോയുടെ പദ്ധതിക്ക് സമാനമാണ് ഗൂഗിൾ ഫോർ ഇൻഡോനേഷ്യയുടെ ഭാഗമായുള്ള ഈ പദ്ധതി . വിസ് ഫോൺ എന്നാണ് ഈ ഫോണിൻറ...
1,840,503
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള പട്ടിക സെലക്ഷൻ കമ്മിറ്റി ചേരും മുൻപേ അയച്ചെന്ന് വെളിപ്പെടുത്തൽ . സാധ്യതാ പട്ടിക ലണ്ടനിലേക്ക് അയച്ചത് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണൻ നായരാണെന്ന് അത്ലറ്റിക് ഫെഡറേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി . ലണ്ടനിലേക്ക് അയക്കാനുള്ള പട്ടിക നേരത്തെ തയാറാക്കിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂ...
1,840,504
കറൻസി ക്ഷാമം മറികടക്കാൻ ബദൽ നിർദ്ദേശവുമായി സർക്കാർ . പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം ദിവസം തോറും ബാങ്കുകളിലേക്ക് നൽകുന്ന രീതി നിർത്തി ട്രഷറികളിൽ അടക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകി . വിഷു എത്തി . ശമ്പളത്തിന് പുറമെ പെൻഷനും സാമൂഹ്യപെൻഷനും കുടിശ്ശികയുമെല്ലാം കൊടുക്കണം . ഒരാഴ്ചയായി ട്രഷറികളിൽ ആവശ്യത്തിനുള്ള കറൻസി എത്തുന്നില്ല...
1,840,505
ഇന്ത്യയിൽ വിപണി സാധ്യതകൾ തുറന്നിട്ട് ബ്രിട്ടനിൽ വെണ്ണ ക്ഷാമം . ഉത്പാദനം കുറഞ്ഞതാണ് വെണ്ണ പ്രതിസന്ധിക്ക് കാരണം . ക്ഷാമം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള പാൽ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ബ്രിട്ടൻ . ഒരു മാസത്തിനുള്ളിൽ ബ്രിട്ടനിൽ വെണ്ണയ്ക്ക് 20 ശതമാനമാണ് വില കൂടിയത് . സാധാരണക്കാർക്ക് വ...
1,840,506
യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ഞായറാഴ്ച വിവാഹിതനായി . എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു . ഒക്ടോബർ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം . സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് വിവാഹത്തിൽ പങ്കെടുത്...
1,840,507
അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ . ഓസ്ട്രേലിയക്കെതിരെ ബോക്സിങ് ഡേ ടെസ്റ്റിൽ ഒരു ബൌണ്ടറിയോടെയാണ് മായങ്ക് അർധ സെഞ്ചുറി പൂർത്തിയാക്കിയത് . ആറ് ബൌണ്ടറിയുടെ അകമ്പടിയോടെയാണ് മായങ്ക് അർധ സെഞ്ചുറി നേടിയത് . അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക് . ...
1,840,508
അഡ്ലെയ്ഡ് ടെസ്റ്റിലെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിൻറെ മോശം പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ഇതിഹാസ താരം ഷെയ്ൻ വോൺ രംഗത്തെത്തിയിരുന്നു . ഒരു പത്രത്തിലെഴുതിയ കോളത്തിലായിരുന്നു വോണിൻറെ വിമർശനം . പെർത്ത് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ശേഷം വോണിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് ...
1,840,509
അർധസെഞ്ചുറിയുമായി രോഹിത് ശർമയാണ് കോലിയോടൊപ്പം ക്രീസിലുള്ളത് . 51 പന്തിൽ അർധസെഞ്ചുറി നേടിയ രോഹിത് മൂന്ന് ഫോറും മൂന്ന് സിക്സറും പറത്തി . വിൻഡീസിനെതിരെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 28 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിട്ടുണ്ട് . 91 പന്തിൽ 110 റൺസുമായി കോലിയും 73 പന്തിൽ 79 റൺസുമായി രോഹിത് ശർമയും ക്രീസിൽ . സ്ക...
1,840,510
ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയ്ക്ക് ടിക്കറ്റ് തയ്യാറായി . ഇത്തിഹാദ് എയർവേസിന്റെ ലണ്ടൻ - മെൽബൺ റൌണ്ട് ട്രിപ്പിനു ചെലവ് 80,000 ഡോളർ . ഏകദേശം 53.5 ലക്ഷം രൂപ . ദ റെസിഡന്റ്സ് എന്നു പേരിട്ടിരിക്കുന്ന എയർബസിൽ കൊട്ടാര സമാനമായ സൌകര്യങ്ങളോടെയാണു യാത്ര ഒരുക്കുന്നത് . ഇത്തിഹാദ് എയർവേസിന്റെ എയർബസ് എ380 ആണ് ആഢംബര യാത്രയ്ക്ക് ...
1,840,511
ഫുട്ബോളിൽ എക്കാലത്തേയും മികച്ച താരം ലിയോണൽ മെസിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി . മാഞ്ചസ്റ്റർ യുനൈറ്റഡിൽ തന്റെ കൂടെ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഗണിക്കാതെയാണ് റൂണി മെസിയെ തെരഞ്ഞെടുത്തത് . 2004 മുതൽ 2009 വരെ ഒന്നിച്ച് കളിച്ച താരങ്ങളാണ് റൊണാൾഡോയും റൂണിയും . ഇരുവരും ഒരുമിച്ച് മൂന്ന് പ്രീമിയർ ലീഗ് കിരീടങ്...
1,840,512
ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഞാൻ പ്രകാശന് മികച്ച പ്രതികരണമാണ് തീയേറ്ററിൽ ലഭിക്കുന്നത് . വലിയ പബ്ലിസിറ്റിയൊന്നുമില്ലാതെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . ശ്രീനിവാസനുമായി ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ഒന്നിക്കുന്ന ചിത്രമായിട്ടും വലിയ പ്രചാരണങ്ങളൊന്നുമുണ്ടായിരുന്നില്ല . ചിത്രത്തിന് എന്തുകൊണ്ട് വലി...
1,840,513
പണപ്പെരുപ്പം നിയന്ത്രണ വിധേയമായ സാഹചര്യത്തിലും ജിഎസ്ടിയടക്കമുള്ള പ്രധാന മാറ്റങ്ങൽ സമ്പദ് വ്യവസ്ഥയിൽ വരാനിരിക്കുന്നതും പരിഗണിച്ചാണ് റിസർവ് ബാങ്കിന്റെ തീരുമാനം . മാത്രമല്ല മൺസൂൺ രാജ്യത്ത് എത്തിക്കഴിഞ്ഞു . ഇത്തവണ മികച്ച മഴ ലഭിക്കുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് . ഇത് കാർഷിക ഉത്പാദനം മെച്ചപ്പെടുത്തും . ഇത് പണപ്പെര...
1,840,514
കറൻസി ഇടപാടുകൾ രണ്ട് ലക്ഷമാക്കി കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ . രണ്ട് ലക്ഷത്തിന് മുകളിലുള്ള കറൻസി ഇടപാടുകൾ നിയമവിരുദ്ധമാക്കണമെന്നും നിർദ്ദേശത്തിൽ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു . കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനും ഡിജിറ്റൽ ഇടപാടുകൾക്ക് പ്രാധാന്യം നൽകുന്നതിനും വേണ്ടിയാണ് ഈ നീക്കം . രണ്ട് ലക്ഷത്തിന് മുകളിലു...
1,840,515
ഒരു ജോലി , ഒപ്പം മികച്ച ശമ്പളം ആരാണ് ആഗ്രഹിയ്ക്കാത്തത് . ഇത് രണ്ടും പക്ഷേ ഒരുമിച്ച് ലഭിയ്ക്കണമെന്നില്ല . എന്നാൽ ഇഷ്ടപ്പെടുന്ന ജോലി പലർക്കും ലഭിയ്ക്കണമെന്നില്ല . ഇി ജോലി കിട്ടിയാലാകട്ടെ നല്ല ശമ്പളവും കിട്ടണമെന്നില്ല . എന്നാൽ തൊഴിലാളികൾക്ക് മികച്ച ശമ്പളം നൽകുന്ന ഒട്ടേറെ കമ്പനികൾ ഉണ്ട് . റെഡിഫ് പ്രസിദ്ധീകരിച്ച റിപ്പോർട്ടി...
1,840,516
അറുപതാമത് സംസ്ഥാന സിനിയർ അതലറ്റിക്സ് മത്സരങ്ങൾ സമാപിച്ചു . ഏറണാകുളംഓവറാൾ ചാമ്പ്യൻമാരായി , കോട്ടയത്തിനാണ് രണ്ടാംസ്ഥാനം . രണ്ട് ദിവസം നീണ്ട് നിന്ന സിനിയർ അതലറ്റിക്സ് ഷിപ്പിൽ ഏറണാകുളവും കോട്ടയവും 185 പോയന്റുകൾ വീതം നേടിയതിനെ തുടർന്ന് ഏറ്റവും കൂടുതൽ സ്വർണ മെഡലുകൾ നേടിയ ഏറണാകുളത്തെ ചാമ്പ്യന്മരായി പ്രഖ്യപിക്കുകയായിരുന്നു . ഏ...
1,840,517
ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വഴി വിൽപ്പന നടത്തുന്ന വ്യാപാരികൾ വിൽപ്പന വിലയുടെ നിശ്ചിത ശതമാനം വെബ്സൈറ്റിന് നൽകണമെന്നതാണ് വ്യവസ്ഥ . അടുത്തിടെയാണ് ഈ നിരക്കുകളിൽ ഫ്ലിപ്പ്കാർട്ടും പിന്നാലെ ആമസോണും മാറ്റം വരുത്തിയത് . ചില വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം വരെയാണ് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ കമ്മീഷൻ വർദ്ധിപ്പിച്ചത് . ഇതിന് പ...
1,840,518
ഇന്ത്യൻ വനിത ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു കഴിഞ്ഞ ഒരു മാസം . പ്രത്യേകിച്ച് ഈ പ്രതിസന്ധി ബാധിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം മിഥാലി രാജിനെയാണെന്ന് പറയാം . മിഥാലിയെ ലോകകപ്പ് ടി20 സെമിഫൈനൽ ടീമിൽ നിന്നും പുറത്താക്കിയതാണ് സംഭവത്തിൻറെ തുടക്കം . ഈ സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ...
1,840,519
കോട്ടയം കുഞ്ഞച്ചൻറെ രണ്ടാം ഭാഗത്തിൻറെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വിവാദങ്ങളും മുളപൊട്ടിയിരുന്നു . ചിത്രത്തിന് പേര് നൽകുന്നതിന് പഴയ കോട്ടയം കുഞ്ഞച്ചൻറെ അണിയറ പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചതോടെയായിരുന്നു ഇത് . എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി വ്യക്തമാക്കി പുതിയ ചിത്രത്തിൻറെ സംവിധായകൻ വിജയ് ബാബു രംഗത്തെത...
1,840,520
സമാനതകളില്ലാത്ത പ്രളയത്തിലൂടെ കേരളത്തിന് കടന്നുപോകേണ്ടിവന്നതിന് പിന്നിൽ ദൈവകോപമാണെന്ന് ബോളിവുഡ് നടിയും മോഡലുമായ പായൽ രൊഹാത്ഗി . ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നും അവർ ട്വിറ്ററിൽ കുറിച്ചു . എന്നാൽ പരിസാഹരൂപേണയുള്ള നിരവധി ചോദ്യങ്ങളാണ് ഈ പോസ്റ്റിന് താഴെ പായ...
1,840,521
ഐഎസ്എൽ കിക്കോഫിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ സെർബിയൻ മധ്യനിരയിലെ കരുത്തനെ കൂടാരത്തിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് . സെർബിയൻ മധ്യനിരതാരം നിക്കോള കർമരേവിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് . ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സ്വന്തമാക്കുന്ന മൂന്നാമത്തെ സെർബിയൻ താരവും ഏഴാമത്തെ വിദേശതാരവുമാണ് നിക്കോള കർമരേവിച്ച് . പരമാവധി...
1,840,522
ജിഎസ്ടിയുടെ മറവിൽ നിർമാണ സാമഗ്രഹികൾക്ക് കുത്തനെ വില ഉയർത്തി ക്വാറി ഉടമകളുടെ കള്ളക്കളി . പാറപ്പൊടി , മെറ്റൽ തുടങ്ങിയവയ്ക്കെല്ലാം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇരട്ടിയിലധികം വില വർദ്ധിച്ചു . ഇതോടെ സാധാരണക്കാരന് വീടെന്ന സ്വപ്നം അന്യമാവുകയാണ് . നേരത്തെ 150 അടി വരുന്ന ഒരു ടിപ്പർ ക്വാറിപ്പൊടി 5000 രൂപക്ക് ലഭിച്ചിരുന്നെങ്കിൽ ഇന്...
1,840,523
ലോക ക്രിക്കറ്റിലെ മികച്ച വിജയവുമായി പാക്കിസ്ഥാൻ സിംബാബെയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി . സിംബാബെയിൽ പര്യടനത്തിനെത്തിയ പാക്കിസ്ഥാൻ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് മുന്നിലായിരുന്നു . മൂന്നാം ഏകദിനത്തിലും എതിരാളികളെ നിഷ്പ്രഭമാക്കിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിച്ചു . ആദ്യം ബാറ്റ് ചെയ്ത സിംബാബയെ കേവലം 67...
1,840,524
പഴങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏറെ മുൻപന്തിയിലാണ് ജപ്പാൻ . ജപ്പാന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പഴവിപണി . ഗുണമേന്മയുള്ളതും മുന്തിയ ഇനത്തിൽ പെട്ടതുമായ ഫലങ്ങളാണ് ഇവിടെ ഉത്പാദിപ്പിയ്ക്കുന്നത് . അതിനാൽ തന്നെ വിപണിയിൽ ഇവയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നില്ല . ജപ്പാനിൽ ജൂലൈ മാസത്തിൽ ഒരു...
1,840,525
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു . ഇന്ത്യൻ നിരയിൽ പുതുമുഖതാരം വാഷിംഗ്ടൺ സുന്ദർ ആദ്യ ഇലവനിൽ ഇടം നേടി . ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി ടീം തൊപ്പി വാഷിംഗ്ടൺ സുന്ദറിന് കൈമാറി . ധർമ്മശാല ഏകദിനത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യ...
1,840,526
മോട്ടോ സി പ്ലസ് ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ 6,500 രൂപയ്ക്ക് മുകളിൽ എക്സ്ചേഞ്ച് ഓഫർ . അതായത് വെറും 499 രൂപയ്ക്കാണ് ഫോൺ ലഭ്യമാകുക . മൂന്ന് നിറങ്ങളിലുളള മോട്ടോ സി പ്ലസ് 6,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാകുന്നത് . സ്റ്റാരി ബ്ലാക്ക് , പേളി വൈറ്റ് , ഫൈൻ ഗോൾഡ് എന്നീ നിറങ്ങളിലാണ് മോട്ടോ സി പ്ലസ് ഇന്ത്യന് വിപണിയിൽ ലഭ്യമാകുന്നത് ....
1,840,527
ഉപയോക്താക്കളുടെ വിവരങ്ങൾ ചോദിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും അമേരിക്കയും മുന്നിലെന്നു ഫേസ്ബുക്ക് . കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കനുസരിച്ചു 30,041 ഉപയോക്താക്കളുടെ വിവരങ്ങളാണ് 19,235 അപേക്ഷകളിലൂടെ അമേരിക്ക ഫേസ്ബുക്കിൽ നിന്നും ആവശ്യപ്പെട്ടത് . 7018 ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഈ കാലയളവിൽ...
1,840,528
മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ' പുള്ളിക്കാരൻ സ്റ്റാറാ ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി . മമ്മൂട്ടിയും ആശാ ശരത്തും കുറേ സ്കൂൾ കുട്ടികളും ചേർന്ന് വിനോദ യാത്ര പോകുന്ന പശ്ചാത്തലത്തിൽ ഒരുക്കിയ മനോഹര ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു . ഒരു കാവാലം പൈങ്കിളി . . . എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിര...
1,840,529
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സായി പല്ലവി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിരുന്നു . നിഷ്കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി പല്ലവിയെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി . ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരത്തിളക്കമുള്ള നായികയായി സായി മാറിക്കഴിഞ്ഞു . ധനുഷിനൊപ്പം മാരി ടു വിലൂടെ താരം വീണ്ടും വിസ്മയിപ്പി...
1,840,530
ലോധ സമിതി റിപ്പോർട്ടിനെ വിമർശിച്ച് സുനിൽഗവാസ്കറും കപിൽദേവും . സമിതിയുടെ പല നിർദേശങ്ങളും അപ്രായോഗികവും ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുക്കാതെയുമുളളതാണെന്ന് ഇരുവരും പറഞ്ഞു . കാൺപൂരിൽ ഇന്ത്യ - ന്യുസീലൻഡ് ടെസ്റ്റ് മത്സരത്തിനിടെയാണ് ലോധ സമിതി റിപ്പോർട്ടിനെതിരെ വിമർശനവുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾരംഗത്തെത്തിയത് . ലോധ സമിതിയോട് ...
1,840,531
എന്റെ പേര് മാത്രം പറഞ്ഞില്ല . അഭിമുഖം അവസാനിക്കാറായിട്ടും എന്റെ പേര് അഭിമുഖം നടത്തുന്ന ആൾ ഒരുതവണ പോലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല . എന്നാൽ ആ സമയം സച്ചിൻ എന്റെ രക്ഷകനായി . ശ്രീശാന്തും ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സച്ചിൻ ആവർത്തിച്ച് പറഞ്ഞു . ആ സമയത്തൊക്കെ താൻ ഒരുപാട് കരയുമായിരുന്നുവെന്നും ശ്രീശാ...
1,840,532
സിനിമാ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞു ദൈവം എന്ന മലയാള ചിത്രത്തിൻറെ നിർമ്മാതാവ് . ബുക്ക് മൈ ഷോയ്ക്ക് പണം കൊടുക്കാത്തതിനാൽ തങ്ങളുടെ സിനിമയ്ക്ക് റേറ്റിംഗ് ഉണ്ടായിട്ടും അത് കുറച്ചു കാണിക്കുകയാണെന്ന് നസീബ് ബി . ആർ . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു . കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയിൽ...
1,840,533
ആപ്പിൾ വാച്ചിൻറെ പുതിയ പതിപ്പ് 2017 രണ്ടാംഘട്ടത്തിൽ എത്തിയിരുന്നു . മൈക്രോ എൽഇഡി ഡിസ്പ്ലേയോടെയാണ് ആപ്പിൾ വാച്ച് എത്തുന്നത് . ഇപ്പോഴത്തെ ആപ്പിൾ വാച്ച് ഒഎൽഇഡി പ്രഷർ സെൻസറ്റീവ് ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത് . ഇപ്പോഴത്തെ ഡിസ്പ്ലേയെക്കാൾ കൂടുതൽ നേരിയതും , തൂക്കം കുറഞ്ഞതുമാണ് . ഇപ്പോഴത്തെ ഡിസ്പ്ലേയെക്കാൾ നിറ വിന്യാസം കൂടിയതായ...
1,840,534
ബോളിവുഡിൻറെ താരസുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോൾ ഹോളിവുഡിലും സ്റ്റാറാണ് . താരത്തിനൊപ്പം ഹോളിവുഡ് സൂപ്പർ സ്റ്റാറുകളുടെ പേര് ചേർത്തുള്ള വാർത്തകളാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത് . ഹാരി - മെഗാൻ മർക്കൽ വിവാഹ വേദിയിലും ശ്രദ്ധേയമായിരുന്ന പ്രിയങ്കയെ കുറിച്ച് പുതിയ ഗോസിപ്പുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . ഗായകനും നടനുമായ നിക്...
1,840,535
സംസ്ഥാനമാകെ പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് ആശ്വാസമായി ടെലികോം കമ്പനികളും . ദുരിതത്തിൽ പെട്ടവർക്ക് കൈത്താങ്ങാകുകയാണ് ബിഎസ്എൻഎൽ , ഐഡിയ , എയർടെൽ , വോഡഫോൺ , ജിയോ ഉൾപ്പടെയുള്ള ടെലികോം ദാതാക്കൾ . പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് സൌജന്യ നിരക്കിൽ അടിയന്തര ടോക്ക് ടൈമും ഇന്റർനെറ്റ് ഡാറ്റയും നൽകിയിര...
1,840,536
ചരക്ക് സേവന നികുതിയിലെ പ്രതിസന്ധി മറികടക്കാൻ കരാറുകാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ . കൊച്ചി കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ നവീകരണവും , സ്കൂൾ , ആശുപത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയുമെല്ലാം നിർത്തിവെച്ചു . സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ...
1,840,537
തമിഴ് സിനിമാതാരം ആര്യ വിവാഹിതനാവുന്നു . ഏറെക്കാലമായുള്ള സുഹൃത്തും അഭിനേത്രിയുമായ സയ്യേഷാ സൈഗാളാണ് വധു . തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് . മുപ്പത്തെട്ടുകാരനായ ആര്യയേക്കാൾ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക് . രണ്ടു മാസത്തിനുള്ളിൽ ഇവരുടെ വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് ഇ...
1,840,538
അവസാന ജെയിംസ് ബോണ്ട് ചിത്രം സ്പെക്ടർ ( 2015 ) പുറത്തെത്തി ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ തുടങ്ങിയതാണ് അടുത്ത 007 ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ . ആരാധകരിൽ ആഘാതമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ഇനി ജെയിംസ് ബോണ്ടിൻറെ കുപ്പായം അണിയാനില്ലെന്ന ഡാനിയൽ ക്രെയ്ഗിൻറെ പ്രസ്താവന . എന്നാൽ പിന്നീട് ക്രെയ്ഗ് നിലപാട് മാറ്റി . 25ാമത് ബോണ...
1,840,539
ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ സ്വർണത്തിന്റെ നികുതി മൂന്ന് ശതമാനമായി . ജി . എസ് . ടിയിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം കൂടി നികുതി നൽകണം . എന്നാൽ മറ്റ് വിവിധ നികുതി നിരക്കുകൾ ക്രോഡീകരിച്ചതിനാൽ സ്വർണ വിലയിൽ കാര്യമായ ചലനമുണ്ടാക്കില്ല . ചരക്ക് സേവന നികുതി സ്വർണ വിലയിൽ കാര്യമായ ചലനമുണ്ടാക്കുമോ എന്ന ആശങ്കയ...
1,840,540
ജി - മെയിൽ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ ഒരുങ്ങുന്നു . മൊബൈൽ പതിപ്പിൽ അല്ല വെബ് പതിപ്പിലാണ് മാറ്റങ്ങൾക്ക് ഒരുങ്ങുന്നത് . ടെക് വെബ്സൈറ്റ് ആയ ദി വെർജാണ് പുതിയ മാറ്റങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . സ്മാർട്ട് റിപ്ലൈ ആണ് ഗൂഗിൾ പ്രധാനമായും കൊണ്ടുവരുന്ന മാറ്റം . ഇമെയിലുകൾക്കുള്ള മറുപടി നിർദേശങ്ങൾ റിപ്ലൈ...
1,840,541
റിലയൻസ് ജിയോ വരുത്തിയ വലിയ നഷ്ടം മറികടക്കാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആർ കോം ഒരുങ്ങുന്നു . സൌജന്യ ഓഫറുകളിലൂടെ വിപണി പിടിച്ചെടുത്ത ജിയോയാണ് ആർകോമിന്റെ ഇപ്പോഴത്തെ തകർച്ചക്ക് പിന്നിലെന്നും അനിൽ അംബാനി ആദ്യമായി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു . എന്നാൽ മൂന്നു മാസമായി ബാങ്കുകളുടെ കടം തിരിച്ചടക്കുന്നില്ലെന്ന ആരോപണം ആർക...
1,840,542
മോഹൻലാൽ കഴിഞ്ഞാൽ പ്രതിഫലക്കാര്യത്തിൽ മലയാളത്തിൽ രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയാണ് . രണ്ട് കോടി മുതൽ രണ്ടോകൽ കോടി രൂപ വരെയാണ് മമ്മുട്ടിയുടെ പ്രതിഫലം . ആഷിക് അബു സംവിധാനം ചെയ്ത ഗ്യാംങ്സ്റ്റർ എന്ന ചിത്രത്തിൽ മമ്മൂട്ടി മൂന്ന് കോടി രൂപ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട് . സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം പ്രതിഫലം പറ...
1,840,543
അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ . ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു . അർദ്ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും സുരേഷ് റെയ്നയുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് . അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടും ഇന്ത്യയ്ക്ക് തുണയായി . ടോ...
1,840,544
മുൻനിര ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ( ടിസിഎസ് ) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദ പ്രവർത്തന ഫലം പുറത്തുവന്നു . 6413 കോടി രൂപയാണ് ഇക്കാലയളവിൽ ലാഭം . മുൻ വർഷം ഇതേ കാലയളവിൽ 3713 കോടി രൂപയായിരുന്നു ലാഭം . അതായത് 72.7 ശതമാനം വർധന . മൊത്ത വരുമാനം 17.5 ശതമാനം ഉയർന്ന് 28449 കോടി രൂപയായി . മുൻ സാമ്പത്തിക വർഷ...
1,840,545
സംവിധായകൻ എ എൽ വിജയ്മായുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അമലാ പോൾ തമിഴകത്ത് ഒറ്റപ്പെടുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . പല പ്രൊജക്റ്റുകളിൽ നിന്നും അമലയെ ഒഴിവാക്കുന്നുവെന്നും വാർത്തകൾ വന്നു . എന്നാൽ അമലാ പോൾ കന്നഡ സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ് . വേല ഇല്ലാ പട്ടധാരി എന്ന സിനിമയുടെ ക...
1,840,546
ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു . 2014 ൽ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബർ ആദ്യം മുതൽ ലഭിക്കില്ലെന്ന് ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി . ഈ ആപ്പ് ഉപയോഗിച്ചതിന് നന്ദി എന്ന പേരിലാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ടീമിൻറെ പേരിലുള്ള പോസ്റ്റിൻറെ തലക്കെട്ട് . ഫോൺ വഴി ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് തങ...
1,840,547
പാക്കിസ്ഥാൻ - ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റിൽ പിറന്നത് നാണക്കേടിൻറെ അപൂർവ റെക്കോർഡ് . ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസിയും പാക് നായകൻ സർഫ്രാസ് അഹമ്മദും രണ്ടിന്നിംഗ്സിലും പൂജ്യത്തിന് പുറത്തായി . ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് നായകൻമാർ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്താകുന്നത് . ആദ്യ ഇന്നിംഗ്സിൽ ...
1,840,548
ചൈനീസ് കമ്പനിയായ ഷവോമി " ദിവാലി വിത്ത് മി സെയിലു ' മായി രംഗത്ത് . ഷവോമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ മി ഡോട്ട് കോമിൽ സെപ്റ്റംബർ 27 , രാവിലെ 10 മണി മുതൽ സെപ്റ്റംബർ 29 വരെയാണ് വൻ വിലക്കുറവിൽ ഫോണുകൾ ലഭിക്കുക . ഷവോമിയുടെ വിപണിയിലെ പ്രിയങ്കരമായ റെഡ്മി നോട്ട് 4 , റെഡ്മി 4 , റെഡ്മി 4 എ , മി മാക്സ് 2 തുടങ്ങിയവ ഓഫറിൽ ലഭ്യമാകും ...
1,840,549
സൂപ്പർതാരം ജാമി വാർഡി ഇല്ലാതെ ഇറങ്ങിയ പോരാട്ടത്തിൽ ലെസ്റ്റർ എതിരില്ലാത്ത നാല് ഗോളുകൾക്ക് സ്വാൻസി സിറ്റിയെ തോൽപിച്ചു . ലിയനാർഡോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ലെസ്റ്ററിന്റെ ജയം . റിയാദ് മഹ്റെസും മാർക് ആൽബ്രിംഗ്ടണുമാണ് ലെസ്റ്ററിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത് . വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ലെസ്റ്ററിന് എട്ട് പ...
1,840,550
നൈക്കിയുടെ പങ്കാളിത്തത്തോടെയുള്ള ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷൻ സ്മാർട്ട്വാച്ചുകൾ ഇന്ത്യയിൽ ഒക്ടോബർ 28ന് ഇറങ്ങും . ഒക്ടോബർ 7 ന് ഐഫോൺ 7 , ഐഫോൺ 7 പ്ലസ് മോഡലുകൾക്കൊപ്പം , ആപ്പിൾ വാച്ച് സീരിസ് 2 വിനെയും ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു . 38 എംഎം , 42 എംഎം കെയ്സ് അളവുകളിലാണ് ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷനുകളെ ആപ്പിൾ...
1,840,551
വീണ്ടും ഒരു സ്പോർട്സ് ജീവചരിത്ര സിനിമ കൂടി അണിറയിൽ ഒരുങ്ങുന്നു . ഇന്ത്യൻ ഫുട്ബോൾ ചരിത്രമാണ് സിനിമയായി ഒരുക്കുന്നത് . ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്ന സയ്ദ് അബ്ദുൾ റഹിമിന്റെ ജീവിതമാണ് സിനിമ പറയുന്നത് . സയദ് അബ്ദുൾ റഹിമായി അജയ് ദേവ്ഗൺ ആണ് അഭിനയിക്കുക . ഇന്ത്യൻ ടീമിന്റെ പരിശീലകനായി 1950 മുതൽ 1963 വരെ സേവനമനുഷ്ഠിച...
1,840,552
സ്വന്തം ബ്രാൻഡുമായി മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് എത്തുന്നു . സ്വന്തം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് ശ്രീശാന്ത് ഫേസ്ബുക്കിൽ വിശദമാക്കി . പ്രമുഖ വിദേശവസ്ത്ര വ്യാപാര കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംരംഭം . എസ് 36 എന്നപേരിൽ സ്പോർട്സ് ഷോപ്പും മ്യൂസിക് ബാൻഡും നിലവിലുണ്ടെങ്കിലും വസ്ത്രവ്യാപാരമേഖലയിലേ...
1,840,553
തങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോഫീഷോപ്പ് ശൃംഖലയ്ക്ക് തിരിച്ചടി നൽകി പോൺ സൈറ്റായ യൂപോൺ . പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ സ്റ്റാർബക്സാണ് അശ്ലീല സൈറ്റുകളെ തങ്ങളുടെ ഫ്രീ വൈഫൈയിൽ നിന്നും ഒഴിവാക്കിയത് . ഇതിനെതിരെയാണ് യുപോൺ എന്ന സൈറ്റ് എതിർ നടപടി എടുത്തത് . തങ്ങൾക്ക് വിലക്കി ഏർപ്പെടുത്തി അങ്ങനെ സ്റ്റാർബക്സ് നല്ല പിള്ള ചമയേണ്ടെന്ന്...
1,840,554
നടി ഗായത്രി അരുൺ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അടുത്തിടെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു . ആ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് ഗായത്രി അരുൺ രംഗത്തെത്തി . ഗായത്രി അരുണിന്റെ വാക്കുകൾ കുറച്ചുനാൾ മുമ്പ് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് ചോദിച്ചു , നീ ജീവനോടെ ഉണ്ടല്ലോ എന്ന് . ഞാൻ തമാശയായി പറഞ്ഞു ഞാനിപ്പോഴും ജീവനോട് ഉണ്ട് . ...
1,840,555
റഷ്യയിലേക്ക് പറക്കും മുൻപ് അർജന്റീനയ്ക്ക് ഒരു സൌഹൃദ മത്സരം കൂടി . ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള നിക്കരാഗ്വെയാണ് അർജന്റീനയുടെ എതിരാളി . നിക്കരാഗ്വെയ്ക്കെതിരേ വിജയിച്ച് ആത്മവിശ്വാസത്തെ റഷ്യയിലേക്ക് പറക്കാനാണ് നീലപ്പടയുടെ പദ്ധതി . ബൊക്ക ജൂനിയേഴ്സിന്റെ ഹോം ഗ്രൌണ്ടിൽ മേയ് 29നാണ് മത്സരം . മേയ് 26ന് ചാംപ്യൻസ് ലീഗ് മത്സരങ്ങൾ അ...
1,840,556
പാലക്കാട് ജില്ലയിൽ ചൂട് 37 ഡിഗ്രിയിലെത്തി . തുടർച്ചയായ മഴക്കുറവാണ് ചൂട് കൂടാൻ കാരണം . ചൂട് ഇത്തവണ നേരത്തെ റെക്കോർഡ് ഭേദിക്കുമെന്നാണ് ഇത് നൽകുന്ന സൂചന . സാധാരണ വേനലാരംഭിക്കുന്ന മാർച്ച് ഏപ്രീൽ മാസങ്ങളിലാണ് മുണ്ടൂർ ഐആർടിസിയിലെ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ചൂട് 35 രേഖപ്പെടുത്തന്നത് . എന്നാൽ ഇത്തവണ മാസങ്ങൾക്ക് മുൻപേ 35 ഉം...
1,840,557
വിപണി കാത്തിരിക്കുന്ന ഐ ഫോൺ 8 ഇനി മുഖം നോക്കാതെ പ്രവർത്തിക്കില്ല . ഒരു നോട്ടം മതി ഫോൺ നിശബ് ദമാകാൻ . ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന 3ഡി സെൻസർ സംവിധാനവുമായി ആപ്പിൾ ഐ ഫോൺ 8 വരുന്നതായി റി പ്പോർട്ടുകൾ . സെൻസർ വഴി മുഖം തിരിച്ചറിയുന്നതോടെ ഫോൺ യാന്ത്രികമായി അൺലോക്ക് ആകുന്നത് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഫോണിൽ വരു...
1,840,558
കഷ്ടപ്പാടിൽ വലയുന്ന കുടുംബത്തിന് സഹായമപേക്ഷിച്ച് നടൻ ഷാജു ശ്രീധർ . പുതുപ്പരിയാരം തെക്കേപ്പറമ്പിൽ സന്തോഷിനാണ് സഹായം ആവശ്യം . പ്രമേഹം മൂർച്ഛിച്ചതിനാൽ കാലു പഴുത്ത് നടക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് സന്തോഷ് . ഈ കഴിഞ്ഞ ദിവസം കനത്ത മഴയിൽ സന്തോഷിൻറെ വീടിൻറെ മേൽക്കൂര തകർന്നുവീണിരുന്നു . വീട് തകർന്നത് കുടുംബത്തിന് മറ്റൊരു ദ...
1,840,559
ആദ്യഭാഗം പുറത്തെത്തിയ 2013ൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ ചിത്രമായിരുന്നു കമൽഹാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിശ്വരൂപം . തമിഴ്നാട്ടിൽ ആദ്യദിനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു . ചിത്രത്തിന് രണ്ടാംഭാഗമുണ്ടെന്ന് കമൽ അന്നേ അറിയിച്ചെങ്കിലും പുറത്തെത്തുന്നത് ഏറെ വൈക...
1,840,560
ഷൂ ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അവസരം നിഷേധിക്കപ്പെട്ട് യുവ താരം . തിരുവനന്തപുരം സ്വദേശി സജീവിനാണ് മത്സരം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പിൻവാങ്ങേണ്ടിവന്നത് . വാർക്കപ്പണി ജോലി ചെയ്യുന്ന സജീവ് ജില്ലാ തലത്തിൽ കാഴ്ചവെച്ചത് മിന്നുപ്രകടനം . ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംസ്ഥാന സ...
1,840,561
പെട്രോൾ - ഡീസൽ വിലവർദ്ധയിൽ നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം . ഒറ്റയടിക്ക് രണ്ടര രൂപയാണ് പെട്രോളിനും ഡീസലിനും ഇതോടെ കുറഞ്ഞത് . സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ ! ! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല . . . ട്രോളോട് ട്രോൾ എന്നാൽ ആ ആശ്...
1,840,562
സ്വർണവില കുറഞ്ഞു . ഒരു ഗ്രാം സ്വർണത്തിന്റെ വിയിൽ ഇന്ന് ( മെയ്22 ) രണ്ട് തവണയായി അൻപത് രൂപയുടെ കുറവാണുണ്ടായത് . ആദ്യം മുപ്പത് രൂപയുടേയും പിന്നീട് 20 രൂപയുടെയും കുറവുണ്ടായി . നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 2680 രൂപയാണ് വില . ഒരു പവന് 21,440 രൂപയാണ് ഇന്നത്തെ വില . ഒരു പവന് 22,600 രൂപ എന്ന നിരക്കിലാണ് ഈ മാസം സ്വർണവില ആരംഭിച്...
1,840,563
സുഡാനി ഫ്രം നൈജീരിയ എന്ന സക്കരിയ ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് നടൻ സുരാജ് വെഞ്ഞാറൻമൂട് എഡിറ്റ് ചെയ്തു . ആദ്യകുറിപ്പിൽ പറഞ്ഞിരിക്കുന്നത് . സ്നേഹം ആഘോഷമാക്കുന്ന ചിത്രത്തിൽ വരച്ചുകാട്ടിയിരിക്കുന്നത് യഥാർത്ഥ മലപ്പുറത്തിന്റെ ഭംഗിയാണെന്ന് സുരാജ് അഭിപ്രായപ്പെട്ടു . ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് അനുഭാവികൾ...
1,840,564
ജിഡിപിയിൽ ജനുവരി മുതൽ മാർച്ച് വരെയുളള നാലാം ത്രൈമാസത്തിൽ 7.7 ശതമാനം വളർച്ച നേടിയതായി കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് . രാജ്യം വളരെ ഉയർന്ന സാമ്പത്തിക ശക്തിയായി വളരുന്നതിൻറെ സൂചനയാണിതെന്നും അവർ അറിയിച്ചു . ഇതോടെ ഇന്ത്യ ചൈനയെ അവസാന ത്രൈമാസ വളർച്ചയിൽ മറികടന്നു . ചൈനയുടെ ജനുവരി മുതൽ മാർച്ച് വരെയുളള ത്രൈമാസ വളർച്ച 6.8 ശതമാന...
1,840,565
ജല ദൌർലഭ്യമുള്ള പ്രദേശങ്ങളിൽ ഐപിഎൽ നടത്തരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി . ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാനും കോടതി ബിസിസിഐയോട് നിർദേശിച്ചു . വേനൽക്കാലത്ത് മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വരൾച്ച തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബിസിസിഐക്ക് നി...
1,840,566
ബോളിവുഡ് താരം സൽമാൻ ഖാനെ പരസ്യമായി തല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗ് നേതവ് . ഹിന്ദു ഹി ആഗിൻറെ ആഗ്ര യൂണിറ്റ് മേധാവിയായ ഗോവിന്ദ് പരശറാണ് സൽമാനെ തല്ലുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് . വിസ്വഹിന്ദു പരിശത്ത് മുൻ പ്രസിഡൻറ് പ്രവീണ് തൊഗാഡിയ സ്ഥാപിച്ച സംഘടനയാണ് ഹിന്ദു ഹി ആഗ് . സൽ...
1,840,567
ബിഗ്ബോസ് വീട്ടിൽ നിന്നും ഈ ആഴ്ചയിൽ അനൂപ് ചന്ദ്രൻ പുറത്ത് പോയി . ഇത്തവണ എലിമിനേഷനിൽ അനൂപ് ചന്ദ്രൻ , ഷിയാസ് , പേളി മാണി എന്നിവരാണ് ഉണ്ടായിരുന്നത് . ഇതിൽ പേളി സെയ്ഫാണെന്ന് ബിഗ്ബോസ് അവതാരകൻ മോഹൻലാൽ അറിയിച്ചു . ഇതോടെ കണ്ണുകൾ ഷിയാസിലേക്കും , അനൂപിലേക്കും നീണ്ടു . തൻറെ ബിഗ്ബോസിലെ ലക്ഷ്യം 25 ദിവസം എങ്ങനെ ബിഗ്ബോസ് ഹൌസിൽ നിലനിൽക...
1,840,568
ആമീർ ഖാനും ഭാര്യ കിരൺ റാവുവിനും പന്നിപ്പനി ബാധിച്ചു . ആമിർ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത് . ഇരുവരും മുംബൈയിലെ വസതിയിൽ ചികിത്സയിലാണ് . സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടർ കപ്പ് അവാർഡ് ദാന ചടങ്ങിൽ അവതാരകൻ കൂടിയായ ആമിറിന് എത്താൻ സാധിച്ചില്ല...
1,840,569
സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരുടെ ഏറ്റവും വലിയ കൺഫ്യൂഷനാണ് ഏതു വാങ്ങും എന്നുള്ളത് . 15 , 000 രൂപ മുതലുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിലിറങ്ങുന്നുണ്ട് . പുറത്തിറങ്ങുന്നുണ്ട് അതിൽ 25,000 രൂപയുടെ ഫോണുകളാണ് പ്രധാനി . എങ്കിലും കുറഞ്ഞ ബജറ്റിൽ മികച്ച ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഇതിനിടയിലുള്ള ഫോണുകൾ സമ...
1,840,570
ചൈനയിലെ പൊതുസുരക്ഷ വകുപ്പിൻറെ കീഴിലെ കുറ്റാന്വേഷണ വിഭാഗത്തിലെ ഉപമേധാവിയായ ചെ ൻ ഷി ഗു ഇത് മി ലി ട്ട റി സേ ന യ്ക്ക് ഉ പ കാ ര പ്ര ദ മാ കു മെ ന്നും സ്ഥിരികരിച്ചു എന്നതും പ്രചരിച്ച വാർത്തയ്ക്ക് ഒപ്പമുണ്ടായിരുന്നു . ലോകത്താകമാനമുള്ള മാധ്യമങ്ങളിൽക്കൂടിയും സാമൂഹിക മാധ്യമങ്ങളിൽക്കൂടിയും കോടിക്കണക്കിനു പേരാണ് ഈ വീഡിയോയും വാർത്തയ...
1,840,571
രാജ്യത്ത് ആദായ നികുതി അടയ്ക്കാത്തവരുടെ വിവര ശേഖരണം തുടങ്ങി . വൻ തുക ബാങ്ക് നിക്ഷേപം നടത്തിയ 18 ലക്ഷം പേർ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ . ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടത്തിയപ്പോൾ റിട്ടേൺ ഫയൽ ചെയ്തത് 2,82,92,955 പേരാണ് . 20...
1,840,572
ഐ സി സി ചെയർമാനായി തെരഞ്ഞെടുത്ത ശശാങ്ക് മനോഹറിന്റെ പിൻഗാമിയായാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തേക്ക് അനുരാഗ് ഠാക്കൂർ എത്തുന്നത് . ഭാരവാഹി തെരഞ്ഞെടുപ്പിനായി മുംബൈയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ഇന്ത്യയിലെ വിവിധ മേഖലകളിലെ ക്രിക്കറ്റ് അസോസിയേഷനുകളിൽ വലിയ സ്വാധീനമുള്ള ഠാക്കൂറിനെ എതിർക്കാൻ ആരുമുണ്ടായിരുന്നില്ല . ബംഗാൾ ക്രിക്കറ...
1,840,573
തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലിന് മിനി മോഡൽ ഇറക്കാൻ സാംസങ്ങ് ആലോചിക്കുന്നു . അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങ് ഗ്യാലക്സി എസ് 9 , എസ് 9 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് ഗ്യാലക്സി എസ്9 മിനി ഇറക്കാൻ സാംസങ്ങ് ആലോചിക്കുന്നത് . അടുത്ത മാർച്ചിലായിരിക്കും ഏതാണ്ട് 4 ഇഞ്ച് സ്ക്രീൻ വലിപ്പത്തിൽ ഫോൺ എത്തുക . സ്മാർട്ട്ഫോൺ...
1,840,574
ടെക്കി ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുകയും ഭാര്യയുടെ പരാതിയിൽ പിടിയിലാകുകയും ചെയ്തത് അടുത്തിടെ വാർത്തയായിരുന്നു . ഇതിന് പിന്നാലെ ഹൈദരബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ . ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പ...
1,840,575
രാജ്യവ്യാപകമായി മുട്ട വില കുത്തനെ ഉയരുന്നു . സംസ്ഥാനത്തെ വിപണികളിലും വിലക്കയറ്റം പ്രതിഫലിച്ചുതുടങ്ങി . അഞ്ച് രൂപയിൽ താഴെ മാത്രമായിരുന്ന വില ഇന്ന് ആറ് രൂപയ്ക്ക് മുകളിലെത്തി . രാജ്യത്ത് മറ്റ് പല നഗരങ്ങളിലും ഏഴ് രൂപ മുതൽ ഒൻപത് രൂപ വരെയാണ് മുട്ടയുടെ വില . മെട്രോ നഗരങ്ങളിൽ എല്ലായിടത്തും ഇപ്പോൾ തന്നെ ഒൻപത് രൂപയ്ക്കാണ് വിൽപ്പ...
1,840,576
നോക്കിയ 2 ഇന്ത്യയിൽ ഇറങ്ങി . എച്ച്എംഡി ഗ്ലോബലിൻറെ നോക്കിയ സ്മാർട്ട്ഫോൺ പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ ഫോണുകളിൽ ഒന്നാണ് നോക്കിയ 2 . ഇന്ത്യയിലെ വില 6,999 രൂപയാണ് . നവംബർ 24 മുതൽ ഫോൺ രാജ്യത്തെ വിവിധ ഔട്ട്ലെറ്റുകളിലും , ഓൺലൈനിലും ലഭിക്കും . ബ്ലാക്ക് , വൈറ്റ് , കോപ്പർ ബ്ലാക്ക് കളറുകളിലാണ് ഫോൺ എത്തുന്നത് . ജിയോ ഉപയോക്താക്കൾക്ക...
1,840,577
ഫെയ്സ്ബുക് ലൈറ്റിന് പുറമേ ഇതാ മെസഞ്ചറിന്റെ ലൈറ്റ് പതിപ്പും ഇന്ത്യയിലെത്തി . ഇനി ബാന്റ്വിഡ്ത് കുറഞ്ഞാലും മെസേജുകൾ ലഭിക്കില്ലെന്ന ഭയം വേണ്ട . കുറഞ്ഞ സൈസിലെത്തുന്ന ഈ ആപിലെ സൌകര്യങ്ങളിൽ ഫെയ്സ്ബുക് വിട്ടുവീഴ്ച ചെയ്തില്ലെന്നതാണ് മറ്റൊരു മേന്മ . കുറഞ്ഞ സൈസും വേഗതയും കൈമുതലായ മെസഞ്ചർ ലൈറ്റ് , ഏറ്റവും ലളിതമായ പതിപ്പുകൂടിയാണ് . ...
1,840,578
ന്യൂസിലൻഡിനെതിരായ അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച് ഹർഭജൻ സിംഗ് നടത്തിയ ട്വീറ്റിന് മറുപടിയുമായി അശ്വിൻ തന്നെ രംഗത്തെത്തി . കരിയറിന്റെ തുടക്കത്തിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ലഭിച്ചിരുന്നെങ്കിൽ തനിക്കും കുംബ്ലെയ്ക്കുമെല്ലാം കൂടുതൽ വിക്കറ്റ് നേടാനാവുമായിരുന്നുവെന്നായിരുന്നു എന്നായിരുന്നു അശ്വിന്റെ പ്രകടനത്തെക്കു...
1,840,579
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 270 റൺസ് വിജയലക്ഷ്യം . ഇന്ത്യൻ സ്പിന്നർമാർ തകർത്താടിയപ്പോൾ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ . ഒമ്പതാം ഏകദിന സെഞ്ചുറി നേടിയ നായകൻ ഫാഫ് ഡുപ്ലസിസിൻറെ ( 120 ) മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ പടുത്തുയ...
1,840,580
കുളിക്കുന്നതിനിടെ മൊബൈൽ ഫോണിൽ നിന്നും വൈദ്യുതാഘാതമേറ്റ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു . റഷ്യൻ സ്വദേശിനിയായ സെനിയ എന്ന 12 വയസ്സുകാരിക്കാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത് . റഷ്യയിലെ സെർപ്പ്കോസ്കി ജില്ലയിലെ ബോൾഷെ ഗ്രെയ്സ്ലോവോ ഗ്രാമത്തിലാണ് സെനിയ തന്റെ മാതാപിതാക്കളോടൊപ്പം താമസിച്ച് വന്നിരുന്നത് . സ്കൂളിൽ നിന്നും വൈകുന്നേ...
1,840,581
കാജൽ അഗർവാൾ നായികയാകുന്ന തമിഴ് ചിത്രമാണ് പാരീസ് പാരീസ് . ഹിന്ദിയിൽ വൻ ഹിറ്റായ ക്യൂൻ സിനിമയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രം . എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങി ചിത്രത്തിന്റെ ട്രെയിലറിലെ ഒരു രംഗത്തിനെതികെ കടുത്ത വിമർശനമാണ് ഉയരുന്നത് . ചിത്രത്തിൽ കാജലിൻറെ കഥാപാത്രത്തിന്റെ മാറിൽ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിവാദം സൃഷ്ടിച്ച...
1,840,582
റബ്ബറിന്റെ ഇറക്കുമതി പൂർണമായി അവസാനിപ്പിയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നും കേരള ധനമന്ത്രി കെഎം മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു . കേന്ദ്രബജറ്റിന് മുന്നോടിയായി വിളിച്ച് ചേർത്ത ധനമന്ത്രിമാരുടെ യോഗത്തിലാണ് കെഎം മാണി...
1,840,583
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവിയെ തിരഞ്ഞെടുത്തു . മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ് . ബംഗാളി താരം റിധി സെന്നാണ് മികച്ച നടൻ . അസമീ ചിത്രമായ വില്ലേജ് റോക്സ്റ്റാറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് . ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി തിരഞ്ഞെ...
1,840,584
ചരക്ക് സേവന നികുതിയിൽ ഉയർന്ന നിരക്കായ 28 ശതമാനം 50 ഇനങ്ങൾക്കായി പരിമിതപ്പെടുത്തി . ഗുവഹത്തിയിൽ ചേർന്ന ജിഎസ്ടി കൌൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത് . ഇതോടെ ചോക്കലേറ്റ് , ച്യൂയിംഗം , ഷാംപൂ , പോളീഷ് , സോപ്പുപൊടി , പോഷക പാനീയങ്ങൾ , മാർബിൾ , സൌന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയ്ക്ക് വില കുറയും . 227 ഉത്പന്നങ്ങൾക്കാണ് 28...
1,840,585
റിയലെസ്റ്റേറ്റിന്റെ അനന്ത സാധ്യതകളുമായി വളർന്ന വരുന്ന സ്ഥാപനമാണ് എൽ ആൻഡ് ടി . പുതിയ പ്രെജക്ടുകളുമായി എത്തിയിരിക്കുകയാണ് എൽ ആൻഡ് ടി . ക്രസന്റ് ബെ , പേൾ എന്നിവയൊക്ക് പ്രമുഖ ആർട്ടിടെക് കമ്പനികളുടെ ഡിസൈനുകളോടു കൂടിയാണ് ഇത്തവണയും എട്ടിയിരിക്കുന്നത് . ആദ്യം മുംബൈ കേന്ദ്രമാക്കിയാണ് പ്രൊജക്ടുകൾ വരുന്നതെങ്കിൽ ഇപ്പോൾ ചെന്നെയിലേക...
1,840,586
പുതിയ ആപ്പ് അപ്ഡേറ്റ് ചെയ്ത് വിൻഡോസ് ഫോൺ യൂസർമാർക്ക് ഫീച്ചർ ലഭ്യമാണോയെന്ന് പരിശോധിക്കാം . അപ്പുറമുള്ള ആളുടെ കൈവശം വിൻഡോസ് ഫോണും അതിൽ വീഡിയോ കോളിംഗ് ഫീച്ചറും ഉണ്ടാകണം . അല്ലെങ്കിൽ വീഡിയോ കോൾ ചെയ്യാൻ സാധിക്കുകയില്ല . ആപ്പിലുള്ള കോൾ ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ രണ്ട് ഓപ്ഷനുകൾ വരും . വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ . വീഡിയോ ...
1,840,587
മുംബൈ ഉയർത്തിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലയൺസിന് ആശിച്ച തുടക്കമല്ല ലഭിച്ചത് . രണ്ടാം ഓവറിൽ ബ്രണ്ടൻ മക്കല്ലത്തെ ( 6 ) മടക്കി ബൂംമ്ര ലയൺസിനെ ഞെട്ടിച്ചു . എന്നാൽ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ റെയ്നയും ( 27 ) ഫിഞ്ചും ചേർന്നുള്ള അർധസെഞ്ചുറി കൂട്ടുകെട്ട് ലയൺസിന്റെ വിജയത്തിന് അടിത്തറയായി . റെയ്ന പുറത്തായശേഷം കാർത്തിക് ( 9 ) , ബ...
1,840,588
റിലയൻസ് ജിയോ നെറ്റ് വർക്ക് പോൺവെബ്സൈറ്റുകൾ തടഞ്ഞതിന് പിന്നാലെ , രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും പോൺ വെബ്സൈറ്റുകൾ ബാൻ ചെയ്യും . എയർടെൽ വോഡഫോൺ , ഐഡിയ , ബിഎസ്എൻഎൽ എന്നീ കമ്പനികളും പോൺ സൈറ്റുകളുടെ നിരോധനം നടപ്പിലാക്കിവരികയാണ് . ടെലികോം മന്ത്രാലയം നൽകിയ പട്ടികയിലെ 827 വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുന്നത് . മറ്റുകമ്പനികളു...
1,840,589
പാഡ്മാന്റെ വിജയത്തിളക്കിലാണ് നായിക സോനം കപൂർ . ചിത്രത്തിലെ സോനം കപൂറിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . എന്നാൽ വാലന്റൈൻ ഡേയിൽ സോനം കപൂറിന് മറ്റൊരു കാര്യമാണ് പറയാനുള്ളത് . താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി പെൺകുട്ടിയെന്നാണ് സോനം കപൂർ പറയുന്നത് . അതിന് കാരണം ആനന്ദ് അഹുജയും . വ്യവസായിയായ ആനന്ദ് അഹൂജയുമായി...
1,840,590
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി . ദിലീപുമായുളള സൌഹൃദം , സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത് , വിദേശ താരനിശകൾ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണിൽ ആരാഞ്ഞത് . റിമി ടോമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട് . ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന...
1,840,591
അതോടെ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചെന്നുള്ള വാർത്തയുമെത്തി . ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് ഇന്ത്യയിലെ മറ്റ് മതസ്ഥരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് ചോദിച്ച താരത്തിൻറെ മറുപടി വളച്ചൊടിക്കുകയായിരുന്നു . ഇന്ത്യയിലെ ഒരു വിഭാഗം ആളുകൾക്ക് ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് താരം പറയുന്നു . ലോകം മുഴുവൻ ഇസ്ലാം സ്വീകരിക്കണമെ...
1,840,592
ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം . ഇതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്ര കായികമന്ത്രാലയത്തിന് കത്തയച്ചു . എം ബി രാജേഷ് എം പി , കായികമന്ത്രിയെ ഇന്ന് നേരിൽ കണ്ട് പ്രതിഷേധം അറിയിക്കും . ഇന്ത്യൻ സംഘത്തിൻറെ പരിശീലകരെ തെരഞ്ഞെടുത്തതിലും കടുത്ത വ...
1,840,593
ഇന്ത്യൻ താരങ്ങളെയും ആരാധകരെയും വംശീയമായി അധിക്ഷേപിച്ച മെൽബണിലെ കാണികൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താക്കീത് . മെൽബൺ ടെസ്റ്റിൻറെ ആദ്യ രണ്ട് ദിനങ്ങളിലാണ് വംശീയാധിക്ഷേപം അരങ്ങേറിയത് . എംസിജിയിലെ ഗ്രേറ്റ് സതേൺ സ്റ്റാൻഡിലുണ്ടായിരുന്ന കാണികൾ വിസ കാണിക്കാൻ ഇന്ത്യൻ ആരാധകരോട് ആക്രോശിച്ചിരുന്നു . വംശീയാധിക്ഷേപം സംബന്ധിച്ച് ക്ര...
1,840,594
ലോകകപ്പ് സന്നാഹ മത്സരത്തിൽ ജർമനിക്ക് ഞെട്ടിപ്പിക്കുന്ന തോൽവി . ഓസ്ട്രിയയാണ് ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ ജർമനിയെ മുട്ടുക്കുത്തിച്ചത് . മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു . ജർമനിക്കെതിരേ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഓസ്ട്രിയ തിരിച്ചടിക്കുകയായിരുന്നു . ഒന്നിനെതിരേ രണ...
1,840,595
ഇന്ത്യ - ന്യുസീലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം . ധർമ്മശാലയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക . വെള്ളക്കുപ്പായത്തിൽ വിരാട് കൊഹ്ലിയും സംഘവും തുടങ്ങിവച്ച ജൈത്രയാത്ര തുടരാൻ എം എസ് ധോണിയുടെ നീലപ്പട ഇറങ്ങുന്നു . മൂന്ന് ടെസ്റ്റുകളിലെ തോൽവിക്ക് പകരം വീട്ടാൻ ന്യുസീലൻഡും . എട്ടുമാസം മുൻപ് ബ്രണ്ടൻ മക്കല്ലം വിരമിച്ചതിന്...
1,840,596
രണ്ടായിരം രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയപ്പോൾ ആളുകൾ ശരിക്കും ഞെട്ടിപ്പോയി . ആ നോട്ട് കണ്ടായിരുന്നില്ല ആ ഞെട്ടൽ എന്ന് മാത്രം . ചിപ്പ് മുതൽ ആരും കാണാത്ത എന്തൊക്കെയോ കുണ്ടാമണ്ടികൾ ആ നോട്ടിൽ ഉണ്ട് എന്നായിരുന്നു ചിലരുടെ ' തള്ളൽ ' . ഒടുവിൽ റിസർവ്വ് ബാങ്കിന് തന്നെ കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു . എന്നിട്ടും ചിലരൊക്കെ ഇപ...
1,840,597
സൌത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ നിസംശയം ആളുകൾ പറയും മലയാളി താരമായ നയൻതാരയാണെന്ന് . അതെ , കോമേഴ്ഷ്യൽ ഹിറ്റുകളും പിന്നീട് തിരഞ്ഞെടുത്ത സിനിമകളെ സൂപ്പർ ഹിറ്റാക്കുകയും ചെയ്ത് വിജയിപ്പിച്ച് വിജയത്തിൻറെ പരകോടിയിലാണ് അവരിപ്പോൾ . അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകില , ഇമയ്ക്ക് നൊടികൾ തുടങ്ങിയ ...
1,840,598
ഒറ്റനോട്ടത്തിൽ ബോളിവുഡ് താരം സജ്ഞയ് ദത്ത് തന്നെയാണെന്ന് തോന്നിപ്പോകും . സജ്ഞയ് ദത്തിന്റെ ജീവിതം പറയുന്ന സജ്ഞു എന്ന ചിത്രത്തിലാണ് രൺബീർ അമ്പരപ്പിക്കുന്ന രൂപമാറ്റത്തോടെ വെള്ളിത്തിരയിലെത്തുന്നത് . രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത് . അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് രൺ...
1,840,599
പെയ്നിന് ചുട്ട മറുപടി കൊടുത്ത് പന്ത് നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . ' ' താൽകാലിക ക്യാപ്റ്റനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ . . ? ' ' എന്ന് ചോദിച്ചാണ് പന്ത് തുടങ്ങിയത് . ' ' നമുക്കിന്നൊരു സ്പെഷ്യൽ കേസുണ്ട് . ഇത് ഇദ്ദേഹത്തിന്റെ സ്പെഷ്യൽ ഇന്നിങ്സാണ് . ക്യാപ്റ്റന്റെ ഉത്തരവാദിത്തമൊന്നും ഇയാൾക്കില്ല ....