Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,840,600
ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് വാട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചർ ഇന്ത്യയിൽ ലഭ്യമായി . യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചറാണ് ആൻഡ്രോയ്ഡ് , ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ളത് . വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്മെന്റ...
1,840,601
തമാശയ്ക്കാണെങ്കിലും നമ്മുടെ നാട്ടിലൊക്കെ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് തമാശകളിൽ ഒന്നാണ് ഒരു ഹോട്ടൽ മുതലാളിയും തങ്ങളുടെ മക്കൾക്ക് സ്വന്തം ഹോട്ടലിലെ ഭക്ഷണം നൽകാറില്ലെന്നത് . ശരിക്കും ഈ തമാശകാര്യമായി നടക്കുന്ന ഒരു സ്ഥലമുണ്ട് , ലോകത്തിൻറെ ടെക്നോളജി തലസ്ഥാനം എന്ന് പറയാവുന്ന സിലിക്കൺവാലിയിൽ . ടെക്നോളജി , ഇൻറർനെറ്റ് ലോകത്തെ രണ്...
1,840,602
ഫേസ്ബുക്കിൽ ബിഎഫ്എഫ് എന്ന് അടിച്ചാൽ നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ എന്ന് അറിയാം എന്ന വാദം വ്യാജവാർത്ത . എന്നാൽ പേജ് റീച്ച് കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു ഇതെങ്കിലും ഇത് തിരിച്ചറിയാതെ ആയിര കണക്കിന് ആളുകളാണ് ചില പേജുകളിലെ പോസ്റ്റുകൾക്ക് കീഴിൽ ബിഎഫ്എഫ് എന്ന് കമന്റ് ചെയ്തിരിക്കുന്നത് . ഫെയ്സ്ബുക്കിന്റെ പുതിയ ഫീച്ചറുകള...
1,840,603
വൺ പ്ലസിൻറെ പുതിയ ഫോണായ വൺ പ്ലസ് 3 ജൂൺ 14 ന് പുറത്തിറക്കും . ഫോൺ പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചൈനയിൽ ഫോണിൻറെ ഓപ്പൺ സെയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . ഫോണിൻറെ പ്രധാന പ്രത്യേകതകൾ പരിശോധിച്ചാൽ ഇതാണ് - കോർണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ , ആൻഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസിൽ പ്രവർത്ത...
1,840,604
ജിയോ പ്രൈം മെമ്പർഷിപ്പിനുള്ള കാലാവധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോർട്ട് . ടെലി അനാലിസിസിനെ ഉദ്ധരിച്ച് എഹഫിംഗ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത് . മാർച്ച് 31ന് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ അവസാനിക്കാനിരിക്കെ ഫെബ്രുവരിയിലാണ് സൌജന്യ ഓഫർ നിർത്തലാക്കുന്നതായി റിലയൻസ് പ്രഖ്യാപിച്ചത് . ജിയോ പ്രൈം മെമ്പർഷ...
1,840,605
കേരളത്തിൽ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ വൻ കവർച്ചകൾ നടക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ് . ഏറ്റവും ഒടുവിൽ മുത്തൂറ്റ് മിനി ഫിനാൻസിൽ ആണ് കവർച്ച നടന്നത് . ബെംഗളൂരു കെങ്കേരി ഔട്ടർ റിങ് ശാഖയിലാണ് കവർച്ച നടന്നത് . 90 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടാക്കൾ തട്ടിയെടുത്തത് . ശാഖാ മാനേജരെ തട്ടിക്കൊണ്ടുപ...
1,840,606
ആഞ്ജലീന ജോളി സംവിധാനം ചെയ്ത സിനിമയാണ് ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ ഇൻ ഹോട്ട് വാട്ടർ . ജോളിയുടെ സൂഹൃത്തും കംബോഡിയൻ മനുഷ്യാവകാശ പ്രവർത്തകയുമായ ലങ്ങ് ഉങ്ങിൻറെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് . കുട്ടികളെ സിനിമയിലേക്ക് തെരഞ്ഞെടുത്ത രീതി ഇപ്പോൾ വിവാദമായിരിക്കുകയാണ് . വാനിറ്റി ഫെയറിൽ പ്രസിദ്ധീകരിച്ച ജോളിയുട...
1,840,607
ഐ ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പിന് ഈ മാസം 25ന് തുടക്കം . ലുധിയാനയിൽ മിനർവ പഞ്ചാബും മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടനം മല്സരം . ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഗോകുലം എഫ് സി ഉൾപ്പെടെ എല്ലാ ടീമുകളേയും ദില്ലിയിൽ നടന്ന ചടങ്ങിൽ പരിചയപ്പെടുത്തി . മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവാണ് ഗോകുലം എഫ് സിയെ നയിക്കുന്നത് . പത്ത് ട...
1,840,608
സൈബർ ഹാക്കിങ്ങുകളുടെ ചരിത്രം തന്നെ തിരുത്തുന്ന ഹാക്കിങ്ങ് സംഭവിച്ചിരിക്കുന്നു . സോഷ്യൽനെറ്റ്വർക്കിങ് വെബ്സൈറ്റായ ട്വിറ്ററിലെ 3.2 കോടി അക്കൌണ്ടുകൾ ഹാക്കർമാർ മോഷ്ടിച്ചത് . ലീക്ഡ് സോർസസ് എന്ന വെബ്സൈറ്റാണ് ഹാക്കിങ് വിവരങ്ങൾ പുറത്തുവിട്ടത് . 32 , 888 , 300 അക്കൌണ്ടുകളിലെ ഇ–മെയിൽ , യൂസർനെയിം , പാസ്വേർഡ് എന്നിവയെല്ലാം മോഷ്ടിച...
1,840,609
സൌബിൻ ഷാഹിർ ആദ്യമായി നായകനായെത്തിയ ചിത്രമാണ് ' സുഡാനി ഫ്രം നൈജീരിയ . തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം . മികച്ച റിവ്യൂ ആണ് ചിത്രത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത് . ചിത്രത്തിൽസൌബിനെ പോലെ തന്നെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഒരു ആഫ്രിക്കൻ താരം സാമുവൽ റോബിൻസൺ ആണ് . എന്നാൽ ചിത്രത്തിൽ സു...
1,840,610
നടൻ അക്ഷയ്കുമാർ കക്കൂസ് ടാങ്ക് വൃത്തിയാക്കി മാതൃകയായി . കേന്ദ്രസർക്കാരിന്റെ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ബോവധവത്കരണ പരിപാടിയിലാണ് അക്ഷയ് കുമാർ കക്കൂസ് ടാങ്ക് വൃത്തിയാക്കിയത് . മധ്യപ്രദേശിലെ രെഗ്വാൻ ഗ്രാമത്തിലാണ് അക്ഷയ് വേറിട്ട മാതൃകയായത് . നടനൊപ്പം കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും പരിപാടിയിൽ പങ്കെടുത്തു . ട്വിൻ പി...
1,840,611
വൺപ്ലസ് 6 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നതിനിടയിൽ , ചൈനീസ് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഈ ഫോണിൻറെ അടുത്ത മോഡലിനെക്കുറിച്ച് വലിയൊരു തീരുമാനം എടുത്തു കഴിഞ്ഞു . വൺപ്ലസ് സിഇഒ പെറ്റ് ലീ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്നത് . അതായത് 2019 ൽ ഇറങ്ങുന്ന അടുത്ത വൺപ്ലസ് ഫ്ലാഗ്ഷിപ്പ് മോഡൽ 5ജി സപ്പോർട്ട് ആയിരിക്കും എന്നാണ് ഇപ്പോൾ സിഇഒ വ...
1,840,612
ആരാധകരുടെ കാര്യത്തിൽ മറ്റേതൊരു ബോളിവുഡ് താരത്തേക്കാളും പിന്നിലല്ല സണ്ണി ലിയോണി . ആരാധകർ അത്ര കണ്ട് ഉണ്ട് സണ്ണിക്ക് . ആരാധകരുടെ സ്നേഹം മൂലം പുറത്ത് ഇറങ്ങി നടക്കാൻ പല താരങ്ങളും മടിക്കാറുണ്ട് . എന്നാൽ മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം . ജിവൻ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടിച്ച് ചി...
1,840,613
ഇന്ത്യയിലെ താര സുന്ദരിമാരിൽ ഒന്നാം നിരയിലാണ് മാധുരി ദീക്ഷിത്തിന്റെ സ്ഥാനം . മാധുരിയുടെ സൌന്ദര്യരഹസ്യം അറിയാൻ ആരാധകർക്കെല്ലാം ആഗ്രഹവുമുണ്ടായിരിക്കും . ഒടുവിൽ മാധുരി തന്റെ സൌന്ദര്യ രഹസ്യം വെളിപ്പെടുത്തി . പക്ഷേ അതോടെ മാധുരി പരസ്യത്തിൽ അഭിനയിച്ച കമ്പനിയാണ് കുടുങ്ങിയത് . സംഭവം ഇങ്ങനെ - കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ മാ...
1,840,614
വിദേശനിക്ഷേപ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു . പ്രതിരോധ , വ്യോമയാന മേഖലകളിൽ വിദേശ നിക്ഷേപം 100 ശതമാനമാക്കി ഉയർത്തി . ഓൺലൈൻ വ്യാപാര മേഖലയും പൂർണ്ണമായും വിദേശ സ്ഥാപനങ്ങൾക്കായി തുറക്കും . പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗമാണ് വിദേശ നിക്ഷേപ നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയി...
1,840,615
നിങ്ങളുടെ മൊബൈൽഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതൽ ഗൂഗിൾ ചൂണ്ടിക്കാണിച്ചുതരും . ഇതി ൻറെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്പുകളിൽ നിന്ന് ഫോണിനെ സംരക്ഷിക്കാനായി ഗൂഗിൾ പുതിയ സെക്യൂരിറ്റി ഫീച്ചർ തന്നെ പുറത്തിറക്കി . ആപ്പുകൾക്കെല്ലാം ഗൂഗിൾ വേരിഫിക്കേഷൻ രീതി നടപ്പിലാക്കും . പുതുതായി വന്ന ആപ്ലിക്കേഷനാണെങ്കിൽ ‘അൺ വെരിഫൈഡ...
1,840,616
ഈ വർഷം ഡിസംബറിൽ കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാകുമെന്ന് കെഎംആർഎൽ അറിയിച്ചു . പദ്ധതിക്കായി നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകൾ വാങ്ങും . 50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നീറ്റിലിറക്കുന്നുണ്ട് . കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാ...
1,840,617
ബുക്ക് എ റൈഡ് എന്ന ഓപ്ഷൻ ഉപയോഗിച്ച് യാത്ര ഉപാധികൾ ഉപയോഗിക്കാവുന്ന സേവനം അടുത്തിടെയാണ് ഫേസ്ബുക്ക് മെസഞ്ചർ അവതരിപ്പിച്ചത് . ഇത് ഉപയോഗപ്പെടുത്തിയാണ് ബാംഗലൂരൂ പോലുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടോസർവ്വീസ് പ്രോവൈഡർമാരായ ജുഗ്നു ഓട്ടോ സർവ്വീസ് ലഭ്യമാക്കുന്നത് . ഇതിനായി പുതിയ മെസഞ്ചർ ആപ്പിലെ ബുക്ക് എ റൈഡ് ഓപ്ഷൻ ക്ലിക്ക് ചെയ...
1,840,618
ന്യൂസിലാൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണം റോസ് ടെയ്ലറിന് സ്വന്തമാണ് . നായകൻ വില്യംസണിൽ നിന്ന് കടുത്ത വെല്ലുവിളിയുണ്ടെങ്കിലും നിലവിലെ കണക്കുകൾ ടെയ്ലറിന് അനുകൂലമാണ് . 34 വയസ് പിന്നിട്ട ടെയ്ലർ സ്വപ്നം കാണുന്നത് ടീമിന് സ്വന്തമായൊരു ലോകകപ്പാണ് . ആ ലോകകപ്പ് ടെയ്ലറുടെ മികച്ച ബാറ്റിംഗിലൂടെ...
1,840,619
വാ ട്സ് ആ പ്പ് വീ ഡി യോ , ഓ ഡി യോ കോ ളു ക ൾ ക്ക് യു എ ഇ ഏ ർ പ്പെ ടു ത്തി യി രു ന്ന വി ല ക്ക് പി ൻ വ ലി ച്ച താ യ വാ ർ ത്ത ക ൾ അ ടി സ്ഥാ ന ര ഹി ത മെ ന്ന് യു എ ഇ ടെ ലി കോം റെ ഗു ലേ റ്റ റി അ തോ റി റ്റി . വ്യാ ഴാ ഴ്ച രാ വി ലെ മു ത ൽ യു എ ഇ ഉ പ യോ ക്താ ക്ക ൾ ക്ക് വാ ട്സ് ആ പ്പ് വീ ഡി യോ , ഓ ഡി യോ കോ ൾ സൌ ക ര്യം ല ഭി ച്ചി രു ...
1,840,620
അതും മലയാളത്തിൻറെ പ്രമുഖ നടനായ തിലകൻ ചേട്ടനിൽ നിന്നും . ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ' കാവ്യ ഇനിയെത്രകാലം സിനിമയിൽ ഉണ്ടാകും ' എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നു . ' ഒന്നും തീരുമാനിച്ചിട്ടില്ല ' എന്ന് അന്ന് ഞാൻ മറുപടിയും നൽകി . തുടർന്ന് ' ഇനിയെത്ര കാലം ഉണ്ടായാലും ആ അസുഖം വരാതെ കാവ്യ ശ്രദ്ധിക്കണം ' എന്ന് അദ്ദേഹം എന്ന...
1,840,621
മെഗാസ്റ്റാർ നായകനാകുന്ന മാസ് മസാല എൻറർടെയ്നർ ‘മാസ്റ്റർ പീസ്’ ആദ്യ ടീസർ റിലീസായി . ഒരു ആക്ഷൻ സിനിമയ്ക്ക് ഉതകുന്ന അതിഗംഭീര ടീസറാണ് പുറത്തുവിട്ടിരിക്കുന്നത് . മമ്മൂട്ടിയുടെ ആക്ഷൻ സീനുകളും ടീസറിൽ കാണാം . എന്നാൽ ടീസറിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന ‘എഡ്ഡി’യുടെ ഒരൊറ്റ ഡയലോഗ് പോലും ഉൾക്കൊള്ളിച്ചിട്ടില...
1,840,622
ഓപ്പോ എഫ്5 ഉടൻ ഇറങ്ങും . ഒക്ടോബർ 26 ന് മൂന്ന് പതിപ്പുകളിലാണ് ഫോൺ എത്തുന്നത് . ഓപ്പോ എഫ്5 , ഓപ്പോ എഫ് 5 6ജിബി പതിപ്പ് , എഫ് 5 യൂത്ത് എന്നിവയാണ് പുറത്തിറങ്ങുന്നത് . ആർട്ടിഫിഷൽ ഇൻറലിജൻസ് വഴി നിയന്ത്രിക്കാൻ കഴിയുന്ന സെൽഫി സംവിധാനം എഫ്5 ൽ ഉണ്ടാകുമെന്നാണ് അഭ്യൂഹം . ചൈനയിലും തായ്വാനിലും മറ്റും മൂന്ന് ഫോണുകളുടെയും പ്രീ ഓഡർ ആരം...
1,840,623
ഓപ്പണർമാരായ മാർകസ് ഹാരിസ് ( 13 ) , ആരോൺ ഫിഞ്ച് ( 3 ) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ഇന്നിങ്സിന്റെ ആദ്യ സെഷനിൽ നഷ്ടമായത് . ഹാരിസിനെ ജഡേജ മടക്കിയപ്പോൾ ഫിഞ്ചിനെ ജസ്പ്രീത് ബുംമ്ര കോലിയുടെ കൈകളിലെത്തിച്ചു . ലഞ്ചിന് ശേഷം തുടക്കത്തിൽ തന്നെ ഉസ്മാൻ ഖവാജയെ ( 33 ) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി . പിന്നീട് ഷോൺ...
1,840,624
ആപ്പിൾ ഐഫോൺ 6ന് വൻ വിലക്കുറവ് . ഫാദേർസ് ഡേ പ്രമാണിച്ച് ഫ്ലിപ്പ്കാർട്ടിൽ ജൂൺ 8 മുതൽ 10വരെയാണ് ഓഫർ . കൃത്യമായ വില നേരത്തെ പ്രഖ്യാപിക്കാതെ ഈ ദിവസങ്ങളിൽ ആപ്പിൾ ഐഫോൺ 6ന് 30,000ത്തിന് താഴെയായിരിക്കും വില എന്നാണ് ഫ്ലിപ്പ്കാർട്ട് സൂചിപ്പിക്കുന്നത് . ലോകത്തിലെ ഏറ്റവും മികച്ച പിതാവിന് സമ്മാനിക്കാൻ എന്ന തലക്കെട്ടോടെയാണ് ഈ ഓഫറിൻറെ...
1,840,625
ലോകകപ്പ് മാമാങ്കത്തിന് റഷ്യയിൽ ഇന്ന് തിരിതെളിയുമ്പോൾ കേരളത്തിന്റെ വിനോദ സഞ്ചാര ഹബ്ബായ കോവളത്ത് നാട്ടുകാരും വിനോദ സഞ്ചാരികളും ആഘോഷത്തിമിർപ്പിൽ . ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കളിക്കുമ്പോൾ ഉള്ളതിനേക്കാൾ വീറും വാശിയുമാണ് കോവളത്തെ ഫുട്ബോൾ മാമാങ്കത്തിന് . ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് റഷ്യയിലാണെന്നത് കോവളത്തെ ആഘോഷത്തിന്റെ മാറ്റ...
1,840,626
പ്രമുഖ കാമറ നിർമ്മാതാക്കളായ കൊഡാക് സ്മാർട്ട്ഫോൺ നിർമ്മാണത്തിലേക്കു കടക്കുന്നു . എക്ട്രാ എന്നാണ് പുതിയ ഫോണിനു പേരിട്ടിരിക്കുന്നത് . ഒരു ഡിഎസ്എൽആർ കാമറയ്ക്കു തുല്യമാണ് എക്ട്രാ എന്നാണ് കമ്പനി അവകാശപ്പെടുന്നത് . ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം കൊടുത്താണ് എക്ട്രായുടെ രൂപകൽപ്പന . 21 മെഗാപിക്സൽ പിൻകാമറയും 13 മെഗാ പിക്സൽ മുൻ കാമറയ...
1,840,627
റിലയൻസ് ജിയോ മറ്റൊരു വൻ പ്രഖ്യാപനം കൂടി നടത്തി . ഇന്ത്യയിലെ മൂന്നു കോടി വിദ്യാർഥികൾക്ക് സൌജന്യമായി വൈഫൈ നൽകുമെന്നതാണ് ജിയോ പ്രഖ്യാപനം . ഫ്രീ വൈഫൈ പദ്ധതിയുടെ ടെൻഡർ നടപടികൾ സുതാര്യമായിട്ട് നടക്കുമെന്നാണ് അറിയുന്നത് . ഇത് സംബന്ധിച്ച് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ മാ...
1,840,628
ജനുവരിയിൽ വാവ്വേ ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 6എക്സ് സ്മാർട്ട്ഫോണിൻറെ വില വെട്ടിക്കുറച്ചു . 12 , 999 രൂപയ്ക്ക് 32 ജിബി മോഡലും , 64ജിബി മോഡൽ 15,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത് . ഇത് ആമോസോൺ വഴി ഇപ്പോൾ യഥാക്രമം 11,999 രൂപയ്ക്കും , 13,999 രൂപയ്ക്കും ലഭിക്കും . ആമസോൺ വഴി വാങ്ങുമ്പോൾ മാത്രമായിരിക്കും ഈ ഓഫർ ലഭ...
1,840,629
ഇറാനും മറ്റ് ആറ് വൻ രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവകരാർ വികസ്വര ഇന്ത്യയ്ക്ക് വൻ നേട്ടമായിരിക്കുമെന്ന് വ്യവസായ വാണിജ്യ സംഘടനയായ അസോചം . പ്രധാനമായും ക്രൂഡ് ഓയിൽ വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കാകും ഇത് കൊണ്ട് നേട്ടമുണ്ടാകുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി . ഇതിനെ തുടർന്ന് പശ്ചിമേഷ്യയിൽ ക്രൂഡോയിലിന...
1,840,630
ദീപാവലി ആഘോഷമാക്കുവാൻ ഉപഭോക്താകൾക്ക് മികച്ച ഓഫർ നൽകി മത്സരിക്കുകയാണ് ടെലികോം സേവനദാതാക്കൾ . ജിയോ , ബിഎസ്എൻഎൽ , എയർടെൽ , വോഡഫോൺ എന്നിവർ അൺലിമിറ്റഡ് കോൾ , സൌജന്യ എസ്എംഎസ് , സൌജന്യ ഡാറ്റ എന്നിവ അടങ്ങുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ഒരുക്കിയിരിക്കുന്നത് . റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ജിയോ ദിവാലി ഓഫറിൽ 1,699 രൂപയ്ക്ക് 3...
1,840,631
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൌവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ . ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത് . ആദ്യ ചിത്രം റിലീസ് ആകും മുമ്പേ തന്നെ ഇതാ താരം ഇപ്പോൾ ബോളിവുഡിലേക്കും പറക്കുകയാണ് . ' ശ്രീദേവ...
1,840,632
ഇംഗ്ലിഷ് മണ്ണിൽ ടി ട്വൻറി പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാമെന്ന സ്വപ്നനേട്ടത്തിനരികെ ടീം ഇന്ത്യ . ഇന്ന് നടക്കുന്ന മൂന്നാം ഏകദിനത്തിലും വിജയിക്കാനായാൽ കോലിപ്പടയ്ക്ക് ചരിത്ര നേട്ടം സ്വന്തമാകും . അതനിടെ ഇംഗ്ലണ്ടിന് ഇരുട്ടടിയായി ഓപ്പണർ ജേസൺ രോയ് പരിക്കു കാരണം കളിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ട...
1,840,633
ഇംഗ്ലണ്ട് ഓസ്ട്രേലിയ ക്രിക്കറ്റ് വൈരത്തിൻറെ ഏറ്റവും വലിയ പോരാട്ടവേദിയാണ് ആഷസ് . 1882 തുടങ്ങിയ ക്രിക്കറ്റ് വൈരം ഒരോ ആഷ്സ് പരമ്പരയിൽ എത്തുമ്പോൾ തീപിടിക്കും . അത്തരത്തിലുള്ള വാക്പോരുകൾ ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിലും സംഭവിച്ചിട്ടുണ്ട് . പല ഓസ്ട്രേലിയൻ ഇംഗ്ലീഷ് താരങ്ങൾ വാക്പോര് നടത്തി . എന്നാൽ അതിനപ്പുറം ചില കടുംകൈകൾ ചെയ...
1,840,634
ഇത്രയും വലിയ ഒരു ആമുഖം നൽകുന്നത് അടുത്തിടെ ഇന്ത്യൻ വിപണിയിൽ അസ്യൂസ് ഇറക്കിയ സെൻഫോൺ മാക്സ് പ്രോ എം1 ൻറെ ഉപയോഗ ശേഷമുള്ള റിവ്യൂ പങ്കുവയ്ക്കാനാണ് . ശരിക്കും ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി ഇറക്കിയ ഒരു പ്രോഡക്ടാണ് സെൻഫോൺ മാക്സ് പ്രോ എം1 എന്ന് പറയാം . ഇതിൻറെ 6ജിബി റാം ശേഷിയുള്ള ഫോൺ ആണ് റിവ്യൂവിന് വിധേയമാക്കിയത് . അതായത് 14,999 ...
1,840,635
സഞ്ജയ് ലീല ബൻസാലിയുടെ പത്മവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് തിയതി മാറ്റി . പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയർ പ്രവർത്തകർ അറിയിച്ചു . ഡിസംബർ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത് . പത്മാവതി സിനിമയ്ക്കെതിരെ രാജസ്ഥാൻ സർക്കാരും യു പി സർക്കാരും കേന്ദ്രക്കിന് കത്തയച്ചിരുന്നു . ജന...
1,840,636
രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസകരമാകുന്ന തീരുമാനമാണിത് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ എച്ച്ഡിഎഫ്സി , കൊട്ടാക്ക് മഹീന്ദ്ര , ഐസിഐസിഐ ബാങ്ക് എന്നിവയും വായ്പ പലിശ നിരക്ക് കുറച്ചു . അടിസ്ഥാന പലിശ നിരക്കിൽ . 15 ശതമാനം ഇളവാണ് ബാങ്കുകൾ വരുത്തിയിരിക്കുന്നത് . ഇതസനുസരിച്ച് എസ്ബിഐ ഭവന വായ്പയുടെ കുറഞ്ഞ പലിശ നിരക്ക്...
1,840,637
മമ്മൂട്ടിയുടെ കസബയിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു നേഹ സക്സേന . ഇപ്പോഴിതാ നേഹ സക്സേന മോഹൻലാലിന്റെ ചിത്രത്തിലും അഭിനയിക്കുന്നു . മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന സിനിമയിലാണ് നേഹ സക്സേന അഭിനയിക്കുന്നത് . മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ദൈവാനുഗ്രഹമാണെന്ന...
1,840,638
ഡബ്ല്യുസിസി വാർത്താസമ്മേളനത്തിന് പിന്നാലെ ' അമ്മ ' യിൽ ഉടലെടുത്ത ചേരിതിരിവ് രൂക്ഷമായി തുടരുന്നതിനിടെ , സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങൾ പ്രസിഡന്റ് മോഹൻലാലിനെ പ്രതിരോധത്തിലാക്കാനായിരുന്നുവെന്ന് സംഘടനയിലെ ഒരു വിഭാഗം . ഇപ്പോഴത്തെ വിവാദവിഷയങ്ങളിൽ മോഹൻലാലിനെ ബലിയാടാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള നീക്കമാണ് സിദ...
1,840,639
ഇ ന്ത്യ യി ൽ പ രാ തി പ രി ഹാ ര സ മി തി രൂ പീ ക രി ക്കാ ത്ത തി ൽ വാ ട്സ്ആ പ്പി ന് സു പ്രീം കോ ട തി യു ടെ നോ ട്ടീ സ് . ജ സ്റ്റീ സ് രോ ഹിം ഗ്ട ൺ ഫാ ലി ന രി മാ ൻ , ജ സ്റ്റീ സ് ഇ ന്ദു മ ൽ ഹോ ത്ര എ ന്നി വ ര ട ങ്ങി യ ബെ ഞ്ചാ ണ് നോ ട്ടീ സ് അ യ ച്ച ത് . വാ ട്സ്ആ പ്പി നു പു റ മേ ഐ ടി , ധ ന കാ ര്യ മ ന്ത്രാ ല യ ങ്ങ ൾ ക്കും സു പ്രീ...
1,840,640
വിനായകൻ പ്രധാനവേഷത്തിലെത്തുന്ന കരിന്തണ്ടൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . രാജീവ് രവിയും മധു നീലകണ്ഠനും ബി . അജിത്കുമാറുമൊക്കെ ഉൾപ്പെടുന്ന നിർമ്മാണക്കമ്പനി ' കളക്ടീവ് ഫേസ് വൺ ' ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു . പ്രണയവും പ്രതിരോധവും പ്രതികാരവുമെല്ലാം അടങ്ങുന്ന സിനിമയിൽ കരിന്തണ...
1,840,641
ഐഎസ്എല്ലിൽ ഇന്ന് നവാഗതരുടെ പോരാട്ടം . ബെംഗളൂരു എഫ്സി രാത്രി എട്ടിന് ജംഷെഡ്പൂർ എഫ്സിയെ നേരിടും . ബെംഗളൂരു എഫ്സി ഹോം ഗ്രൌണ്ടായ കന്ദിരവ സ്റ്റേഡിയത്തിലാണ് മത്സരം . ആറ് കളിയിൽ നാല് ജയവുമായി ലീഗിൽ രണ്ടാം സ്ഥാനക്കാരാണ് ബിഎഫ്സി . അഞ്ച് കളിയിൽ മൂന്ന് ജയവുമായി ജംഷെഡ്പൂർ എഫ്സി ആറാം സ്ഥാനത്താണ് . ബുധനാഴ്ച്ച നടന്ന മത്സരത്തിൽ നോർത്ത...
1,840,642
ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 മൽസരത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ശർമ . 199 എന്ന സ്കോർ പിന്തുടരുന്നതിൽ നിർണായകമായത് രോഹിത് ശർമയുടെ പ്രകടനമായിരുന്നു . പതിനൊന്ന് ബൌണ്ടറികളും അതിഗംഭീരമായി അഞ്ച് സിക്സുകളുമാണ് മൽസരത്തിൽ രോഹിത് ശർമ അടിച്ച് കൂട്ടിയത് . ട്വൻറി 20 മൽസരത്തിൽ തന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് രോഹിത് ശർ...
1,840,643
സൂപ്പർ പേസർ ഡെയ്ൽ സ്റ്റെയ്നിനെ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു . രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയിൽ സ്റ്റെയ്ൻ കളിച്ചിരുന്നു . 15അംഗ ടീമിൽ പേസർമാരായ കഗിസോ റബാഡ , ലുങ്കി എൻഗിഡി എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട് . പേസ് ഓൾറൌണ്ടർ ക്രിസ് മോറിസ് തിരിച്ചെത...
1,840,644
സ്റ്റാർട്ട് അപ്പ് കൊണ്ട് ശ്രദ്ധേയനാവുകയാണ് ജ്യോതി ബൻസാൽ എന്ന യുവ ഐടി പ്രൊഫഷണൽ . എട്ട് വർഷത്തെ ആധ്വാനം കൊണ്ട് താൻ വളർത്തിയ ആപ്പ് ഡൈനാമിക് എന്ന കമ്പനിയെ ഐടി രംഗത്തെ പ്രമുഖ കമ്പനിയായ സിസ്കോയ്ക്ക് വിറ്റത് 370 കോടി അമേരിക്കൻ ഡോളറിന് . കമ്പനിയുടെ 14 ശതമാനം ഷെയർ ഇപ്പോഴും ജ്യോതി ബൻസാലിനുണ്ട് . ഇത് കൂടാതെ 3,400 കോടി രൂപ ബൻസാലിന...
1,840,645
നികുതി വെട്ടിപ്പ് നടത്തുന്ന മൂന്ന് ലക്ഷത്തിലധികം കമ്പനികൾ സർക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് ജി . എസ് . ടിയുടെ ഒന്നാംദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ചാർട്ടേഡ് അക്കൌണ്ടൻറുമാരുടെ ഒപ്പിന് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഒപ്പിനെക്കാൾ പ്രധാന്യമുണ്ടെന്നും മോദി പറഞ്ഞു . അതേസമയം ജി . എസ് . ടിയുടെ ആദ്യദിനത്തിൽ ഉത്തരേന്ത്യ...
1,840,646
ബാഴ്സലോണയുടെ അർജൻറീനൻ സൂപ്പർ താരം ലിയോണൽ മെസിക്ക് റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ നഷ്ടമാകും . സെവിയ്യക്കെതിരായ മത്സരത്തിൽ വലത് കൈക്ക് പരിക്കേറ്റ സൂപ്പർ താരത്തിന് മൂന്ന് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടർമാർ അനുവദിച്ചിരിക്കുന്നത് . മത്സരത്തിൽ 26 - ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത് . മെസിയുടെ വലത് കൈയിലെ എല്ലിന് പൊട്ടലുണ...
1,840,647
155 റൺസുമായി വിഷ്ണു വിനോദും 30 റൺസുമായി ബേസിൽ തമ്പിയും ക്രീസിലുണ്ട് . പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ ബേസിൽ തമ്പി - വിഷ്ണു വിനോദ് സഖ്യം 70 റൺസെടുത്തിട്ടുണ്ട് . ഇന്നിംഗ്സ് തോൽവി ഉറപ്പിച്ച് മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് 100 റൺസിലെത്തിയപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായിരുന്നു . വി എ ജഗദീഷിനെ മിഹിർ ഹിർ...
1,840,648
ആൻഡ്രോയ്ഡ് ജെല്ലി ബീൻ , ആൻഡ്രോയ്ഡ് കപ്പ് കേക്ക് , ആൻഡ്രോയ്ഡ് മാഷ്മെല്ലോ , ആൻഡ്രോയ്ഡ് ഐസ്ക്രീം സാൻഡ് വിച്ച് , ആൻഡ്രോയ്ഡ് ജിഞ്ചർ ബ്രെഡ് , ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് , ആൻഡ്രോയ്ഡ് മാഷ്മെലോ ഇങ്ങനെയാണ് വിവിധ ആൻഡ്രോയ്ഡ് പതിപ്പുകൾക്ക് മുൻപ് ഗൂഗിൾ നൽകുന്ന പേര് . ഗൂഗിൾ പുതിയ വെർഷൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു . പുതിയ വെർഷന്റെ പേര...
1,840,649
യാതൊരു വൃത്തിയുമില്ലാതെ അനാരോഗ്യകരമായി തയ്യാറാക്കുന്ന ഭക്ഷണമാണ് റെയിൽവെ യാത്രക്കാർക്കായി വിതരണം ചെയ്യുന്നതെന്ന് സി . എ . ജി റിപ്പോർട്ട് വിമർശിക്കുന്നു . 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ , മനുഷ്യന് ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത ഭക്ഷണമാണ് റെയിൽവെ വിളമ്പുന്നതെന്ന ഗുരുതരമായ...
1,840,650
മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന പുലിമുരുകനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു സംവിധായകൻ ജയരാജ് . മലയാളത്തിലെ മാത്രമല്ല ലോക സിനിമയിലെ തന്നെ അതുല്യപ്രതിഭകളിലൊരാണ് ഭരത് മോഹൻലാൽ എന്നു ജയരാജ് പറഞ്ഞു . അദ്ദേഹത്തിന്റെ അസാമാന്യ അഭിനയപാടവവും സിനിമയ്ക്കു വേണ്ടിയുള്...
1,840,651
അമേരിക്കൻ ടെലിവിഷൻ വിസ്മയമായ ഗെയിം ഓഫ് ത്രോൺസ് ചിത്രീകരിച്ചയിടങ്ങൾ നേരിട്ടു കാണാനവസരം . ഗെയിം ഓഫ് ത്രോണിലെ 33 ലൊക്കേഷനുകൾ ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തി . പ്രധാനപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ച ലൊക്കേഷനുകളാണ് ഗൂഗിൾ എർത്തിൽ ലഭ്യമാകുന്നത് . ഗെയിം ഓഫ് ത്രോൺസ് ചിത്രീകരിക്കാനായി അണിയറ പ്രവർത്തകർ ലോകമെമ്പാടും സഞ്ചരിച്ചിരുന്നു . യുഎസ...
1,840,652
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് താരങ്ങളാണ് അജിത്തും വിജയ്യും . വിജയ് അജിത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . അജിത്തിനോട് തനിക്ക് അസൂയയാണെന്നാണ് വിജയ് ഒരു എഫ് എം റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് . അജിത്തിനോട് അസൂയ തോന്നിയത് ഇപ്പോഴല്ല . എന്റെ അഭിനയം തുടങ്ങിയ സമയത്താണ് . അജ...
1,840,653
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ നടൻ ദിലീപിന് ഹാക്കർമാരും പണികൊടുത്തു . ദിലീപിൻറെ ഔദ്യോഗിക വെബ്സൈറ്റ് ' ദിലീപ് ഓൺലൈൻ ' ഹാക്കർമാർ തകർത്തു . വെബ്സൈറ്റിൻറെ ഹോം പേജിൽ അഴികൾക്കുള്ളിൽ നിൽക്കുന്ന ദിലീപിൻറെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് . ' വെൽകം ടു സെൻട്രൽ ' ജയിൽ എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പം ദിലീപിനെ കുറ്റവാളിയെന്...
1,840,654
ഇപ്പോൾ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്നത് സ്കൂട്ടറുകളാണ് . വെസ്പയാകട്ടെ സ്കൂട്ടറുകളുടെ രാജകുമാരനും . അപ്പോൾ വില കൂടുന്നതിൽ അതിശയമില്ല . മാത്രമല്ല 1946 മോഡൽ പിയാജിയോ എംപി 6 നെ അടിസ്ഥാനമാക്കിയാണ് പുതിയ എംബ്രിയോ അർമാനിയുടെ രൂപകൽപന . അതായത് ആദ്യകാല വെസ്പയുടെ പുനർജ്ജന്മമെന്നു വേണമെങ്കിൽ പറയാം . എന്നാലും എട്ടു ലക്ഷം രൂപയ്ക്ക്...
1,840,655
എൻഡിഎ സർക്കാരിന്റെ അവസാനത്തെ ധനകാര്യ ബജറ്റിൽ ഊന്നൽ നൽകുന്നത് കർഷകർക്കും ഗ്രാമീണ മേഖലയ്ക്കും . കർഷകർക്ക് ഉയർന്ന വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത് . ഉൽപ്പാദന ചെലവ് കുറച്ച് കർഷകർക്ക് ചെലവിന്റെ അമ്പത് ശതമാനം വരുമാനം ലഭ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം . അതേ സമയം അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ...
1,840,656
മലയാളികളുടെ പ്രിയപ്പെട്ട നടി നന്ദിനി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് . പുതിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടെ താൻ ഉടൻ വിവാഹിതയാകുമെന്ന് താരം പറയുന്നു . തനിക്ക് അനുയോജ്യനായ ഒരാളെ തിരയുകയാണ് വീട്ടുകാർ . തൻറെ ജീവിതത്തോട് യോജിക്കുന്ന ആളെ കണ്ടെത്തിയാൽ വിവാഹമുണ്ടാകും . അത്തരമൊരാളെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ...
1,840,657
ബോളിവുഡിൻറെ മുൻ നിര നായികമാരേക്കാൾ ആരാധകരുണ്ട് സണ്ണിക്ക് . വ്യത്യസ്ത പാതകൾ തിരഞ്ഞെടുത്ത് മുന്നേറുന്ന സണ്ണി സ്വന്തമാക്കിയ കാറും വ്യത്യസ്തതയുടെ പേരിൽ വാർത്തകളിൽ ഇടം നേടുകയാണ് . ലോകത്ത് 450 എണ്ണം മാത്രം നിർമ്മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി വാങ്ങിയത് . താരത്തെപ്പോലെ സൂപ്പർ ഹോട്ടാണ് കാറും . സോഷ്യ...
1,840,658
ലോക ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും പന്തുതട്ടുന്ന സ്പാനിഷ് ലീഗിന്റെ പുതിയ പതിപ്പിന് ഇന്ന് കിക്കോഫ് . ഉദ്ഘാടന മത്സരത്തിൽ ലെഗാനസ് അലാവസിനെ നേരിടും . അത്ലറ്റികോ മാഡ്രിഡ് നാളെയും റയൽ , ബാഴ്സ ടീമുകൾ മറ്റന്നാളും കളത്തിലിറങ്ങും . ടീമുകളുടെയും താരങ്ങളുടെയും പേരിൽ മറ്റേത് ലീഗിനേക്കാളും എന്നും ഒരുപടി മുന്നിലാണ് ...
1,840,659
രണ്ടാമത് കൊൽക്കത്ത മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യുക മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൾക്കർ . ഫെബ്രുവരി നാലിന് റെഡ് റോഡിലാണ് നാല് വിഭാഗങ്ങളിലായുള്ള മത്സരം . ഒന്നാമതെത്തുന്നയാൾക്ക്10 ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷവും ലഭിക്കും . സച്ചിൻ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . എല്ലാ ഇന്ത്യക്കാരും ആരോഗ്യത്തോടെ ഇരിക്ക...
1,840,660
കടക്കെണിയിൽ നട്ടം തിരിയുന്ന ഐഡിബിഐ ബാങ്കിൽ 51 ശതമാനം ഓഹരി എടുക്കാനുള്ള എൽ ഐസിയുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം . 38 ലക്ഷത്തിലേറെ വരുന്ന സാധാരണ ഇൻഷുറൻസ് വരിക്കാർക്ക് എൽഐസിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു . പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നേട്ടമുണ്ടാക്ക...
1,840,661
നവരാത്രി - ദീപാവലി ആഘോഷങ്ങൾക്കായി ഇന്ത്യക്കാർ വിമാനം പിടിച്ചപ്പോൾ പിറന്നത് പുതിയ റെക്കോർഡ് . 1 . 04 കോടി ആളുകളാണ് ഈ വർഷം ഒക്ടോബറിൽ രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത് . ഇതൊരു സർവകാല റെക്കോർഡാണ് . കഴിഞ്ഞ വർഷം ഒക്ടോബറിൽ 86.7 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയിരുന്നത് . എന്നാൽ ഈ വർഷം ഒക്ടോബറിൽ യാത്രക്കാരുടെ...
1,840,662
ബാങ്ക് അക്കൌണ്ടുകളുമായി ആധാർ നന്പറുകൾ ബന്ധിപ്പിക്കണമെന്ന് ഇന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾക്ക് അറുതിയായിരിക്കുകയാണ് . വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടി ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന തരത്തിൽ ഇന്നലെ വാർത്തകൾ പുറത്തുവന്നത് . തുടർന്ന് ആധാറുമായി ബന...
1,840,663
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ ഏവിയേഷൻ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് . ഫണ്ടിന് വേണ്ടി വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന ജെറ്റ് എയർവേസിൻറെ വാർത്തകളാണ് ഈ നിരയിൽ ഏറ്റവും ഒടുവിലായി പുറത്ത് വന്നത് . പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ടാറ്റയുടെ ശ്രമങ്ങൾ നടത്തുന്നതായുളള ...
1,840,664
ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് ദയനീയ തോൽവി . സഞ്ജു സാംസണും മനീഷ് പാണ്ഡെയുമെല്ലാം അടങ്ങുന്ന ടീം 15.4 ഓവറിൽ കേവലം 55 റൺസിന് പുറത്തായപ്പോൾ ഓസീസ് 17.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു . 15 റൺസെടുത്ത അക്ഷർ പട്ടേൽ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നുള്ളു . സ്കോർ ഇന്ത്യ എ 15.4 ഓവറിൽ ...
1,840,665
വർഷങ്ങളോളം പ്രണയത്തിലായിരുന്നു സൽമാൻ ഖാൻ - ഐശ്വര്യ റായി ജോഡികൾ . എപ്പോഴും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും വേർപിരിഞ്ഞതിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല . എന്നാൽ ഗോസിപ്പുകൾക്ക് കുറവുണ്ടായിരുന്നുമില്ല . ഐശ്വര്യയുടെ വിവാഹത്തോടെ ഗോസിപ്പുകൾക്ക് വിരാമമാകും എന്നാണ്എല്ലാവരും കരുതിയത് . വർഷങ്ങൾക്കുശേഷ...
1,840,666
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പ്രേമസൂത്രം . ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു . ചെമ്പൻ വിനോദ് , ബാലു , ലിജോ മോൾ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . സ്കൂൾ വിദ്യാർഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ് . അത...
1,840,667
യൂവേഫയുടെ പ്രസിഡൻറ്സ് അവാർഡ് മുൻ ഇംഗ്ലീഷ് നായകൻ ഡേവിഡ് ബെക്കാമിന് . വിരമിക്കലിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് - റയൽ മാഡ്രിഡ് ഇതിഹാസത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത് . ഈ വർഷാവസാനം മൊണോക്കയിൽ നടക്കുന്ന ചടങ്ങിൽ 43കാരനായ താരത്തിന് അവാർഡ് സമ്മാനിക്കും . ബെക്കാം ഫുട്ബോളിൻറെ ആഗോള അംബാസിഡറാണ് . ഫുട്ബ...
1,840,668
ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിൽ മലയാളി പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി . ശ്രേയസ് അയ്യരാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിന്റെ നായകൻ . അവസാന രണ്ട് മത്സരങ്ങളിൽ റിഷഭ് പന്ത് ടീമിനെ നയിക്കും . ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയ ബേസിൽ തമ്പി ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ പരമ്പരയിലും മ...
1,840,669
കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ ചലച്ചിത്ര മേഖല . ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പ്രമുഖരാണ് എത്തിയത് . രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെയ...
1,840,670
ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോ ഇ4 പ്ലസ് ഇന്ത്യയിൽ വരുന്നു . 5000എംഎഎച്ച് ബാറ്ററിയിൽ പുറത്തിറങ്ങുന്ന ഫോൺ മോട്ടോ ഇ നിരയിൽ തന്നെ ഏറ്റവും വലുതാണ് . 5 . 5 ഇഞ്ച് ഡിസ് പ്ലേയിലാണ് മോട്ടോ ഇ പ്ലസിനുള്ളത് . 9 , 999 രൂപ വിലയിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത് . ഷിയോമി റെഡ്മീ നോട്ട് 4 , നോക്കിയോ 3 എന്നിവയായിരിക്കും മോട്ടോ ഇ4 പ്ലസ...
1,840,671
ഹൃത്വിക് റോഷന്റെ ആദ്യ സിനിമയായ കഹോ നാ പ്യാർ ഹേയിൽ അമീഷാ പട്ടേലായിരുന്നു നായികയായി അഭിനയിച്ചത് . എന്നാൽ ചിത്രത്തിലേക്ക് ആദ്യം കരീന കപൂറിനെയായിരുന്നു പരിഗണിച്ചിരുന്നത് . ചില കാരണങ്ങളാൽ കരീനയ്ക്ക് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതിരിക്കുകയായിരുന്നു . പിന്നീട് , അഭിഷേക് ബച്ചന്റെ റെഫ്യൂജിയിലൂടെ നായികയായിട്ടായിരുന്നു കരീന വെള്ളി...
1,840,672
ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് ‘ശിവഗംഗ സിനിമ ഫാക്ടറി ' . സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത് . ഒരു സിനിമാ നടനെ കാണാതാവുന്നതിലുടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത് . ബാബു ജനാർദ്ദനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ബാബു ജനാർദ്ദനൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ , തിരക്കഥ , സംഭാഷണം എന്നിവ നിർവ്...
1,840,673
ലോകഫുട്ബോളിലെ ടാലൻറ് ഫാക്ടറികളിലൊന്നാണ് കറ്റാലൻ ക്ലബ് ബാഴ്സിലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയ . ലിയോണൽ മെസി , ആന്ദ്ര ഇനിയസ്റ്റ , സാവി ഫെർണാണ്ടസ് , ജെറാൾഡ് പിക്വേ , വിക്ടർ വാൽഡസ് , സെസ് ഫാബ്രിഗസ് , പെപ് ഗാർഡിയോള തുടങ്ങിയ സൂപ്പർ താരങ്ങൾ ലാ മാസിയയുടെ സംഭാവനയാണ് . സൂപ്പർതാരം ലിയോണൽ മെസിയുടെ പിൻഗാമിയാരെന്ന ചേദ്യത്തിന് ലാ ...
1,840,674
ഇതിനുപിന്നാലെ അഡ്ലെയ്ഡിലെ ഇഷാന്തിന്റെ പന്തുകൾ വിശദമായി പരിശോധിച്ച ഫോക്സ് സ്പോർട്സ് പറയുന്നത് അഡ്ലെയ്ഡിൽ ഇഷാന്ത് എറിഞ്ഞ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോളായിരുന്നുവെന്നാണ് . എന്നാൽ ഇതിലൊന്ന് പോലും ഓൺഫീൽഡ് അമ്പയർ നോ ബോൾ വിളിച്ചില്ല . രണ്ട് വ്യത്യസ്ത ഓവറുകളിൽ ഇഷാന്ത് ഇതുപോലെ നോ ബോളെറിഞ്ഞുവെന്നാണ് ഫോക്സ് സ്പോർട്സ് ക...
1,840,675
സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ് . ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണിലെ ഒരു ബീച്ചിലാണ് ഷൂട്ട് നടക്കുന്നത് . പക്ഷേ ആരാധകർ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂറിന്റെ പിന്നാലെയാണ് . ബീച്ചിൽ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയാണ് ഓൺലൈനിൽ വൈറലാകുന്നത് . തൈമൂറിന്റെ ഫോട്ടോ ഇനി...
1,840,676
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത് . പക്ഷേ ട്രെയിലറിനെ വിമർശിച്ചവർക്കെതിരെ ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപവുമായി എത്തി . ഇപ്പോഴിതാ ഇതിനെല്ലാം നിരുപാധികം മാപ്പ് പറഞ്ഞ് അജിത്ത് തന്നെ രംഗത്ത് എത്തിയിരിക്കുന്നു . വക്കീൽ മുഖേന പ്രസ്താവനയിലൂടെയായിര...
1,840,677
ഡർ എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ പ്രശസ്തമായ ഗാനത്തിന് ബോളിവുഡ് താരം രൺവീർ സിംഗിന്റെ സ്നേഹാദരമായി കിടിലൻ വീഡിയോ . ഷാരൂഖിന്റെ കടുത്ത ആരാധകനായ രൺവീർ സ്വിറ്റ്സർലാന്റിൽ വെച്ചാണ് ഈ ഗാനം ചിത്രീകരിച്ച് ട്വീറ്റ് ചെയ്തത് . ഈ ഗാന വീഡിയോ പെട്ടെന്നുതന്നെ വൈറലായി മാറി . വീഡിയോ ശ്രദ്ധയിൽ പെട്ട സാക്ഷാൽ ഷാരൂഖ് തന്നെ അഭിനന്ദനവുമായി രംഗത്...
1,840,678
ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരിതങ്ങളിൽ വലയുന്ന തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടൻ വിജയ് സേതുപതി . കേരളം സമയബന്ധിതമായി നടത്തിയ സഹായപ്രവർത്തനങ്ങളുടെ പേരിലാണ് താരം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത് . തമിഴ്നാട്ടിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്ര...
1,840,679
ലോഹത്തിന് ശേഷം മോഹൻലാൽ - രഞ്ജിത്ത് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് ഡ്രാമാ എന്ന് പേരിട്ടു . ഇംഗ്ലീഷ് , മലയാളം അക്ഷരങ്ങളിൽ കൌതുകമുണർത്തുന്ന ടൈറ്റിംലിംഗ് ആണ് ചിത്രത്തിൻറേത് . മോഹൻലാലിൻറെ പുതിയ മാജിക്ക് എന്നും പേരിനൊപ്പം പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വാഗ്ദാനമുണ്ട് . എന്നാൽ പുറത്തെത്തിയ പോസ്റ്ററിൽ മോഹൻലാൽ ഇല്ല . മെ...
1,840,680
സ്വർണം സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് . പക്ഷെ ഇപ്പോൾ സ്വർണവില കുത്തനെ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത് . സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു . ശനിയാഴ്ചത്തെ വിപണി വില പ്രകാരം പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമാണ് . ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യ...
1,840,681
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി - 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും . അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കളിതുടങ്ങുക . അമേരിക്കയിൽ ക്രിക്കറ്റ് ജ്വരം പടർത്താൻ ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് . ടെസ്റ്റ് പരമ്പരയിൽ വിൻഡീസിനെ തോൽപിച്ചാണ് ഇന്ത്യ ഫ്ലോറിഡയിൽ എത്തിയിരിക്കുന്നത് . എന്നാൽ ട്വന...
1,840,682
വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും പൂർണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി . എന്നാൽ അടുത്തിടെ ദിവ്യയുടെ വിവാഹമോചന വാർത്ത വളരെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത് . ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് സിനിമ പ്രേമികൾ . ആദ്യഘട്ടത്തിൽ ഭർത്താവിൻറെ ചില ബന്ധങ്ങളാണ് ദിവ്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് എന്നാണ് ചില മാധ്യമങ...
1,840,683
ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് , മലയാളിയുടെ പ്രിയപ്പെട്ട സീരിയൽ കഥാപാത്രം ദീപ്തി ഐ പി എസ് എന്ന ഗായത്രി അരുൺ ഫേസ്ബുക്ക് ലൈവിൽ എത്തി പറഞ്ഞു . ഗായത്രി അരുൺ ആത്മഹത്യ ചെയ്തു എന്ന തരത്തിൽ വാട്ട്സ് ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടർന്നാണു തരാം ഇങ്ങനെ ചെയ്തത് . പലരും വിവരം അറിഞ്ഞു ഗായത്രിയെ വിളിച്ചു . അപ്പോഴാണ് ഇത്തരത്തിൽ ഒരു വ...
1,840,684
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് തകർച്ചയോടെ തുടക്കം . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 12 ഓവർ പൂർത്തിയാവുമ്പോൾ 49 മൂന്ന് എന്ന അവസ്ഥയിലാണ് . ഓപ്പണർമാരായ ലിറ്റൺ ദാസ് ( 7 ) , നസ്മുൾ ഹൊസൈൻ ( 7 ) , ഷാക്കിബ് അൽ ഹസൻ ( 17 ) എന്നിവർ പവലിയനിലേക്ക് മടങ്ങിയെത്തി . ഭുവനേശ്വറിനും ബുംറയ്ക്കും ജഡേജയ്ക...
1,840,685
ഫേസ്ബുക്കിൽ ഏറ്റവും വ്യാജ അക്കൌണ്ടുകൾ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാരെന്ന് റിപ്പോർട്ട് . വ്യാജന്മാരുടെ എണ്ണം മൊത്തം ഉപയോക്താക്കളുടെ പത്തു ശതമാനത്തോളം വരുമെന്നാണ് ഫേസ്ബുക്ക് തന്നെ സമ്മതിക്കുന്നത് . ഒരാൾ അയാളുടെ പ്രധാന അക്കൌണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൌണ്ടുകളെയാണ് വ്യാജമെന്ന് ഫേസ്ബുക്ക് വിശേഷിപ്പിക്കുന്നത് . അതേസമയം...
1,840,686
ഇന്ത്യൻ സിനിമ ചരിത്രത്തിലെ വേറിട്ടൊരു ഫിലിം സീരീസാണ് ' ലെസ്റ്റ് സ്റ്റോറീസ്സ് ' . കാളിന്ദി , സുധ , റീന , മേഘ എന്നീ ചിത്രങ്ങൾ കോർത്തിണക്കി കരൺ ജോഹർ ആണ് ലസ്റ്റ് സ്റ്റോറീസ് സംവിധാനം ചെയ്തത് . ഈ സീരിസിൽ ഏറെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ' മേഘ ' . മേഘയിൽ നടി കിയാര അദ്വാനിയുടെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന...
1,840,687
ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽകൂടി പന്ത് തട്ടാനൊരുങ്ങുന്നു . സൂപ്പർ ലീഗിൽ നെറോക എഫ്സിയാണ് ബ്ലാസ്റ്റേഴിന്റെ എതിരാളി . ഐ ലീഗ് രണ്ടാം സ്ഥാനക്കാരായാണ് നെറോക എഫ്സി സീസൺ അവസാനിപ്പിച്ചത് . ഇന്ന് രാത്രി എട്ടിന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം . ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ബെർബറ്റോവ് ...
1,840,688
സുരക്ഷിതമായ ബ്രൌസിങ് ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ട ബ്രൌസറാണ് മോസില്ല . ക്രോമിന്റെ വരവോടു കൂടി ഇത്തിരി ക്ഷീണത്തിലാണെങ്കിലും ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മോസില്ല . അതേ പൊതു ശത്രുവിനെതിരേ മോസില്ലയും യാഹുവും കൈകോർക്കുന്നു . ഇന്റർനെറ്റ് ലോകത്ത് യാഹുവായിരുന്നു ഒരു കാലത്ത് എല്ലാമെല്ലാം . ഗൂഗിളിന്റെ വരവോടു കൂടി ...
1,840,689
നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണികൾ . നിഫ്റ്റി 9,800ന് മുകളിലെത്തി . സെൻസെക്സ് 130 പോയൻറ് ഉയർന്നു . ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുന്നതാണ് വിപണിയെ തുണയ്ക്കുന്നത് . ഇന്നലെ ആഭ്യന്തര നിക്ഷേപകർ 5,196 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു . ബജാജ് ഓട്ടോ , ഹീറോ മോട്ടോർകോർപ്പ് , അദാനി പോർട്സ് എന്നിവയാണ് നേട്ടപ്പട്ടികയ...
1,840,690
ബാങ്ക് അക്കൌണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർബാങ്കിങ് സംവിധാനം അടുത്തമാസം മുതൽ നിർത്തലാക്കുമെന്ന് എസ് . ബി . ഐ . അക്കൌണ്ടുമായി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല . നവംബർ 30ന് മുൻപ് അക്കൌണ്ടുള്ള ബ്രാഞ്ചിൽ ബന്ധപ്പെട്ട് മ...
1,840,691
വീണ്ടും കളളപ്പണം പിടിക്കാനുള്ള മാർഗങ്ങവുമായി കേന്ദ്ര സർക്കാർ . ആറു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണാഭരണങ്ങളോ ആഢംബര വസ്തുക്കളോ വാങ്ങുന്നവർ സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിൽ വിശദമായ രേഖകൾ സമർപ്പിക്കേണ്ടി വരും . ഇത്തരത്തിൽ ഒരു നിയമം കൊണ്ടു വരുന്നതിലൂടെ വരവിൽ കവിഞ്ഞുള്ള വാങ്ങലുകൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാ...
1,840,692
അമ്മയിൽ നിന്ന് രാജി വച്ച നടിമാരെക്കുറിച്ചുള്ള കെ . ബി . ഗണേഷ് കുമാർ എംഎൽഎയുടെ ശബ്ദസന്ദേശത്തിനെതിരേ തുറന്നടിച്ച് രമ്യ നമ്പീശൻ . ഗണേഷിൻറെ വാക്കുകൾ മറുപക്ഷത്തിൻറെ നിലവാരമാണ് കാണിക്കുന്നതെന്ന് രമ്യ അഭിപ്രായപ്പെട്ടു . ഏഷ്യാനെറ്റ് ന്യൂസിൻറെ പോയിൻറ് ബ്ലാങ്കിലാണ് രമ്യ നമ്പീശൻറെ പ്രതികരണം . അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന...
1,840,693
നടിമാരുടെ ശരീരത്തെ ചെറിയ മെത്തകളോട് ഉപമിച്ച ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ് വിവാദത്തിൽ . ഒരഭിമുഖത്തിനിടെ ടൈഗർ ഉപയോഗിച്ച ' പാഡിങ് ' എന്ന വാക്കാണ് കുഴപ്പമായത് . മുൻനിര നായികമാർക്കൊപ്പം അഭിനയിക്കാത്തതിൽ ഞാനൊരിക്കലും നിരാശപ്പെടാറില്ല . ശ്രദ്ധയേയും , ജാക്വിലിനെയും പോലുള്ള സുന്ദരിമാർക്കൊപ്പം അഭിനയിച്ചു . സിനിമയുടെ കാസ്റ്റിങിൽ ഒരിക്...
1,840,694
റിലയൻസ് ജിയോയുടെ സേവനം രാജ്യത്ത് പൂർണ തോതിൽ ലഭ്യമായി തുടങ്ങി . ഡിസംബർ 31 വരെ ജിയോയിൽ നിന്നുള്ള കോളുകൾ , എസ് എം എസ് , ഇന്റർനെറ്റ് എന്നീവ തീർത്തും സൌജന്യമാണ് . അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഇന്റർനെറ്റിന് മാത്രം പണം നൽകണം . ലൈഫ് ഫോണുകളിലും മറ്റ് കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളിലും ജിയോ സേവനം ലഭ്യമാകും . ഉപയോക്താക്കളുടെ ത...
1,840,695
പുതിയ ഇമോജികളുമായി ആപ്പിൾ രംഗത്ത് . യൂണികോഡ് 10 ൽ അധിഷ്ടിതമായി നിർമ്മിച്ച പുതിയ ഇമോജികൾ ഐഓഎസ് 11.1 ൽ ആണ് ഉൾപ്പെടുത്തുന്നത് . സാങ്കൽപ്പിക കഥാപാത്രങ്ങൾ , വിവിധ വസ്ത്രങ്ങൾ , ഭക്ഷണ പദാർത്ഥങ്ങൾ , എന്നിവ ഉൾപ്പെടെ വിവിധ ഇമോജികളാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് . കോപാകുലമായ മുഖം , ശപിക്കുന്ന മുഖഭാവം , ബ്രൊക്കോളി ( ഒരു...
1,840,696
18 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് സംവിധായകൻ രാജീവ് മേനോൻ . ജി . വി . പ്രകാശ് നായകൻ ആകുന്ന ചിത്രത്തിൽ യുവനടി അപർണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത് . രാജീവ് മേനോൻ എ ആർ റഹ്മാൻ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയോടെയാണ് സർവ്വം താള മയം സ്ക്രീനിലെത്തുക . എവർഗ്രീൻ ഹിറ്റുകളുടെ ചരിത്രമാ...
1,840,697
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള മെസിയുടെ തീരുമാനത്തിനെതിരെ മറഡോണ . മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കരുതെന്നും അർജൻറീനൻ ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു . മെസി തീരുമാനം പുനഃപരിശോധിക്കണം . 2018ലെ റഷ്യൻ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മറഡോണ തൻറെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ...
1,840,698
റെയിൽവേയിൽ യാത്ര ചെയ്യുന്നവരെ മാത്രമല്ല , സ്റ്റേഷൻ പരിസരത്തുള്ളവരുടെയും വ്യക്തി ശുചിത്വം വർദ്ധിപ്പിക്കാൻ റെയിൽവേ നീക്കം . കുറഞ്ഞവിലയ്ക്ക് ഗർഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും എത്തിക്കും . യാത്രയ്ക്കായി എത്തുന്നവർക്ക് മാത്രമല്ല , സ്റ്റേഷൻ പരിസരത്ത് താമസിക്കുന്നവരേയും വ്യക്തിശുചിത്വമുള്ളവരാക്കാനാണ് റെയിൽവേയുടെ നീക്കം ...
1,840,699
രാജ്യത്തെ പെട്രോൾ , ഡീസൽ നിരക്കുകളിൽ വൻ ഇടിവ് . ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പെട്രോൾ , ഡീസൽ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത് . ഡീസൽ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി . അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക് . കഴിഞ്ഞ ദിവസം വില 50 ഡോളറിനട...