Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
200 | നാവികസേനാദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. |
201 | അക്ബറിനെതിരായ ആരോപണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നും മന്ത്രിസഭയിൽനിന്നും അദ്ദേഹം രാജിവയ്ക്കണമെന്നുമാണ് കോൺഗ്രസിന്രെ ആവശ്യം. |
202 | 1960കളിൽ ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകൾ പുതിയ ഒരു തരം ക്രിക്കറ്റിനു തുടക്കം കുറിച്ചു, രണ്ടിനു പകരം ഒരിന്നിംഗ്സും ഇന്നിംഗ്‌സിലെ ഓവറുകളുടെ എണ്ണവും നിജപ്പെടുത്തി. |
203 | ഒരു പൂക്കടയിൽ തൊട്ടിക്കകത്തു വെച്ചിരിക്കുന്ന പുഷ്‌പങ്ങൾക്ക് ഭംഗിയുണ്ടായിരിക്കാം. |
204 | ആപ്പുകള്‍ വികസിപ്പിക്കുന്നതിലും പുനരുപയോഗിക്കാവുന്ന ഊര്‍ജവുമായി ബന്ധപ്പെട്ടുമുള്ള ശ്രദ്ധേയമായ ചില സംരംഭകത്വങ്ങളെക്കുറിച്ചു പ്രധാനമന്ത്രിയും ശ്രീ. കുക്കും വിശദീകരിച്ചു. |
205 | പരിക്കേറ്റവരില്‍ ഏഴു സി ആര്‍ പി എഫ് ജവാന്മാരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനും ഉള്‍പ്പെടുന്നു. |
206 | സര്വാംഗം ആയുധമണിഞ്ഞ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു കൊലപാതകത്തില് ഞെട്ടിത്തരിക്കാത്ത സമൂഹം അപകടങ്ങള്കൊണ്ടുണ്ടാകുന്ന ആള്നാശത്തെക്കുറിച്ച് ഖേദിക്കാത്ത സമൂഹം ചെറിയ പ്രകോപനങ്ങള്ക്കുപോലും അന്യന്റെ ജീവനെടു. |
207 | നേര്‍ക്കുനേര്‍ ഉള്ള ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. |
208 | പാണ്ഡവരിലെ ഇളയ സഹോദരന്മാരായ നകുലനും സഹദേവനുമാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എന്നാണ് പുരാണം |
209 | കൂപ്പര്ട്ടിനോ ഏറെ കാത്തിരിപ്പിന് ശേഷം ആപ്പിളിന്റെ പുതിയ ഐ ഫോണുകള് പ്രകാശനം ചെയ്തു ഐ ഫോണ് 11 ഐ ഫോണ് 11 പ്രോ ഐ ഫോണ് 11 പ്രോ മാക്സ് എന്നിവയാണ് ആപ്പിള് പുറത്തിറക്കിയിരിക്കുന്നത് ആപ്പിളിന്റെ ആസ്ഥാനമായ കൂപ്പര്ട്ടിനോയില് സ്റ്റീവ് ജോബ്സ് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് കമ്പനി സിഇഒ ടിം കുക്കാണ് പുതിയ ഐ ഫോണുകള് പരിചയപ്പെടുത്തിയത് 6490 മുതലാണ് പുതിയ ഫോണുകളുടെ ഇന്ത്യയിലെ വില സെപ്തംബര് 27 മുതല് ഫോണുകള് ലഭ്യമായിത്തുടങ്ങും. |
210 | ഇത്തരം ആവശ്യങ്ങള്‍ക്കായി ചിലവേറിയ എക്‌സ്‌റേ ഉപകരണങ്ങളെ ആശ്രയിക്കേണ്ടിവരില്ലെന്നും സര്‍വ്വകലാശാലയിലെ മോളികുലാര്‍ ഇമേജിങ് ആന്റ് ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജിയിലെ പ്രോഫസറായ കെവ് ദാലിവാല്‍ പറയുന്നു. |
211 | ബി. ജെ. പി 25 സീറ്റ് നേടിയപ്പോൾ വെറും രണ്ട് സീറ്റ് നേടാൻ മാത്രമേ സഖ്യത്തിന് കഴിഞ്ഞുള്ളൂ. |
212 | കുടശ്ശനാട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഭവത്തിനെതിരെ പ്രതിഷേധ യോഗം ചേരും. |
213 | ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ ഗണത്തില്‍ പെടുന്നു പഞ്ചാബ് യൂനിവേഴ്‌സിറ്റി. |
214 | ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വ്യാഴാഴ്ച്ച വൈകിട്ട് ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. |
215 | മെറൂൺ മെറ്റാലിക്, ബ്ലാക്ക് മെറ്റാലിക്, ബ്ലൂ സ്ലേറ്റ് മെറ്റാലിക് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത് |
216 | വിദ്യാ ഭ്യാ സ സ മ്പ്ര ദാ യ വും കുട്ടി കൾക്കു ശിക്ഷണം കൊടു ക്കുന്ന രീതി യും പോലും വ്യത്യ സ്‌ത മാ യി രി ക്കാം. |
217 | മറ്റുള്ള വരെ പിന്തു ണയ്‌ക്കാ നും സഹായി ക്കാ നും ഉള്ള അവസര ങ്ങൾക്കാ യി നമ്മൾ നോക്കി യി രി ക്കണം. |
218 | ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തൊട്ടടുത്ത് ലഭിക്കുന്നതിന് ഈ കേന്ദ്രങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. |
219 | എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഉത്തരവിട്ടു. |
220 | നിങ്ങളുടെ ഇഷ്ടം വൈവിധ്യവത്കരിക്കുന്നതിന് വസ്ത്രധാരണം ഒരു പാവാട ഉപയോഗിച്ച് മാറ്റാവുന്നതാണ്. |
221 | ആരോഗ്യത്തിന് വേണ്ടിയുള്ള ഒരു ജീവിതത്തിന് ഉറക്കം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. |
222 | കാലിഫോർണിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. |
223 | ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവുമെന്നു താന്‍ കരുതുന്നില്ലെന്നും റാത്തോഡ് വിശദമാക്കി. |
224 | പഞ്ചായത്തുകളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽനിന്നാകും (എം. സി. എഫ്. ) കമ്പനി കവറുകൾ ശേഖരിക്കുക. |
225 | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പി എം മോദി' എന്ന ചിത്രത്തിലെ നായകനാണ് വിവേക് ഒബ്‍റോയ്. |
226 | റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. |
227 | ഇതിനര്‍ത്ഥം ഓരോ ഗുജറാത്തിക്കും 37,000 രൂപ കടമുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു. |
228 | തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു എന്നാൽ യോഗം ഇത് തള്ളിയിരുന്നു. |
229 | പാകിസ്താന് സിന്ദാബാദ് വിളിച്ച അമൂല്യയെ കൊല്ലാൻ 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് ശ്രീരാമ സേന നേതാവ്. |
230 | ഇക്കാരങ്ങള് കൊണ്ട് തന്നെ മോഹന്ലാലിന്റെ അഭിപ്രായം എന്തായിരിക്കും എന്നറിയാനുളള ആകാംഷ എല്ലാവരിലുമുണ്ട് എന്നാല് കന്യാസ്ത്രീ വിഷയം ഓര്മ്മയില് ഉള്ളത് കൊണ്ടാവണം നടന് പ്രതികരിക്കാതെ പോയത് പ്രളയബാധിതരെ സഹായിക്കാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് ശേഷം മാധ്യമപ്രവര്ത്തകരോടെ സംസാരിക്കവേയാണ് അന്ന് കൊച്ചിയില് കന്യാസ്ത്രീകള് നടത്തുന്ന സമരത്തെ കുറിച്ച് മോഹന്ലാലിന് നേര്ക്ക് ചോദ്യം ഉയര്ന്നത്. |
231 | ദേശത്ത് ദുഷ്ടത നടമാടിയിരുന്നെങ്കിലും ഇസ്രായേല്യർ അതു സംബന്ധിച്ച് തികഞ്ഞ നിസ്സംഗത പാലിച്ചു. |
232 | ആഗോളതലത്തിൽ, ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും ഇതിനകം തന്നെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബ്രസീലിൽ ആരംഭിച്ചു. |
233 | മഹീന്ദ്ര അൾടുറാസ്, ടൊയോട്ട ഫോർച്യൂണർ, പുതുതായി സമാരംഭിച്ച എംജി ഗ്ലോസ്റ്റർ തുടങ്ങിയവയുമായി ഫോർഡ് എൻഡവർ മത്സരിക്കുന്നു |
234 | 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതാണ് ഇന്ത്യൻ വിപണി വെള്ളിയാഴ്ച കുതിച്ചുകയറാൻ കാരണമായത്. |
235 | കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇടുക്കി വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. |
236 | അതിനാൽ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാർ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചപ്പോൾ അവർ തങ്ങളുടെ എഴുത്തിൽ ദിവ്യനാമം ഉപയോഗിച്ചിരിക്കാൻ ഇടയില്ല എന്നായിരുന്നു ചിലരുടെ വാദം. |
237 | പൗരത്വ വിഷയത്തിൽ മഹാത്മാ ഗാന്ധിയുടെയും മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും ആഗ്രഹം കോൺഗ്രസ് മാനിക്കുന്നില്ലെന്നും ഇയാൾ ആരോപിച്ചു. |
238 | മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, രണ്ടു ബാഫ്ത പുരസ്കാരങ്ങൾ തുടങ്ങിയവയും അദ്ദേഹം നേടിയിട്ടുണ്ട്. |
239 | 1999-2002 കാലഘട്ടത്തില്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. |
240 | ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് അപേക്ഷകളും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഒന്ന് വീതവും സമര്‍പ്പിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. |
241 | ലിനക്സ് അധിഷ്ഠിത ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപാണ് ക്രോം ബുക്ക്. |
242 | നോക്കൂ ഇൻപുട്ട് ആയി ഇംഗ്ലീഷ് പേരുപയോഗിക്കുമ്പോൾ മലയാളത്തിൽ ഔട്ട്പുട്ട് കിട്ടുന്നു മലയാളത്തിൽ ഇൻപുട്ട് കൊടുക്കുമ്പോഴാണ് പ്രശ്നം. |
243 | പൗരത്വ ഭേദഗതി നിയമം. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും- മുഖ്യമന്ത്രി |
244 | സോര്‍ വാലിയുടെ വടക്ക് ഭാഗത്തായി നിലകൊള്ളുന്ന ഈ പ്രദേശത്തേക്ക് കുന്ന് കയറി വേണം പോകാന്‍ |
245 | കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നും സംസ്ഥാന സർക്കാരുമായും കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. |
246 | നിങ്ങൾ “നവയൗവന ” ത്തിൽ ആയിരിക്കുമ്പോൾ വിപരീതലിംഗവർഗത്തിൽപ്പെട്ട ആരെങ്കിലുമായി അടുത്തബന്ധം ഉണ്ടായിരിക്കുന്നത് അത്തരം വികാരങ്ങൾ കത്തിപ്പടരാൻ ഇടയാക്കും. |
247 | പ്രാഥമികചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. |
248 | തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. |
249 | ചര്‍ച്ചകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. |
250 | ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. |
251 | പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍ ഖമർ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച... |
252 | ഇയാള്‍ നടത്തിയ മറ്റു മോഷണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. |
253 | കൊച്ചി: ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ ഭർതൃവീട്ടുകാർ മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ വനിതാ കമ്മീഷൻ രംഗത്ത്. കേസിലെ പ്രതികൾക്കെതിരെ ഗൌരവമുള്ള വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും സംഭവത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയെന്നുമാണ് വനിതാ കമ്മീഷൻ അംഗങ്ങൾ ഉന്നയിക്കുന്ന ആരോപണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന യുവതിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് പോലീസിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. അഡ്വക്കറ്റ് ഷിജി ശിവജി, അഡ്വക്കറ്റ് എം എസ് താര എന്നിവരാണ് പോലീസിനെതിരെ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് കമ്മീഷൻ ഉന്നയിക്കുന്ന വിമർശനം. ജൂൺ 30നാണ് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ വെച്ച് മർദ്ദിക്കപ്പെടുന്നത്. ഭർത്താവ് ജൌഹറും ഭർതൃവീട്ടുകാരും ചേർന്നാണ് യുവതിയെയും പിതാവിനെയും മർദ്ദിച്ചത്. സ്ത്രീധനമായി നേരത്തെ നൽതിയ 10 ലക്ഷം രൂപയ്ക്ക് പുറമേ കൂടുതൽ പണം യുവതിയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം. |
254 | വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആരോപണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി നടനും മുൻ വനംവകുപ്പ് മന്ത്രിയും എംഎൽഎയുമായ ഗണേശ് കുമാർ. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാൻ ശ്രമിക്കുന്നത് നാണംകെട്ട പണിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. വാവ സുരേഷിനെതിരെ ആരോപണവുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ താൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. |
255 | ഡ്രൈവറുടെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണ് രോഗം വന്നത്. |
256 | തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എം. ബഷീറിന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. |
257 | കെന്‍റക്കിയിലെ ആഷ്‌ലാ ന്‍റിൽ നിഷ്‌പ ക്ഷ ത യു ടെ പേരിൽ മറ്റു സാക്ഷി ക ളോ ടൊ പ്പം ഞാനും തടവിൽ കഴിഞ്ഞു |
258 | കയ്യിൽ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോൾ കല്ലിൽ ഉരഞ്ഞതാകുമെന്നാണ് യുവതി ആദ്യം കരുതിയിരുന്നത് എന്നാൽ അല്പം കഴിഞ്ഞതോടെനീരുവന്ന് കൈ വീർക്കാൻ തുടങ്ങുകയായിരുന്നു. |
259 | ഓരോ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിജയികളും റണ്ണറപ്പുകളും ന്യൂഡല്‍ഹിയില്‍ വച്ചുനടക്കുന്ന അവസാന വട്ട മത്സരത്തിന് അര്‍ഹരാകും. |
260 | ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. |
261 | പൗലോസ് എഴുതി: “നിന്നെ ക്കു റി ച്ചും നിന്‍റെ പ്രബോ ധ ന ത്തെ ക്കു റി ച്ചും എപ്പോ ഴും ശ്രദ്ധാ ലു വാ യി രി ക്കുക. ” |
262 | ലോകത്തെ എല്ലാ പദാര്ത്ഥങ്ങളും മൃദുലമല്ല കഠിനവും മൃദുലവും അദൃശ്യവുമായ ഒരുപാട് സംഗതികള് ലോകത്തുണ്ട് ആശയങ്ങളും അങ്ങിനെതന്നെയാണ് സൂക്ഷമവും സ്തൂലവുമായ പല ഘടനയില് അത് മനുഷ്യന്റെ ആന്തരിക ജീവിതത്തില് മേഞ്ഞുനടക്കുന്നു ചിലപ്പോഴെങ്കിലും നമ്മള് പറയാറില്ലേ ആലോചിച്ചിട്ട് ഒരു രൂപവുമില്ല എന്നൊക്കെ എന്തുകൊണ്ടാണത് മനസ്സില് നാം കണ്ടുമുട്ടുന്ന അരൂപികളായ സംഗതികളെ ശരിയായ രീതിയില് പിടിച്ചെടുക്കാന് നമ്മുക്ക് കഴിയുന്നില്ല എന്നല്ലെ ഇപ്പറഞ്ഞതിന്റെ അര്ത്ഥം മനസ്സിലെ യാതൊരു രൂപവുമില്ലാത്ത ഇത്തരം ജീവിത സത്തകള്ക്ക് ഭൌതിക രൂപം കൊടുത്ത് വായനക്കാര. |
263 | ഐ. എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. |
264 | തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. |
265 | വരണ്ട കാലഘട്ടത്തിൽ ആയിരക്കണക്കിന് മൃഗങ്ങൾ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ടരൻഗിരെ ദേശീയോദ്യാനത്തിൽ കേന്ദ്രീകരിക്കുന്നു. |
266 | ഹിമാചൽപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ബിജെപി വൻ വിജയം നേടും. അനുരാഗ് താക്കൂർ |
267 | 140-ലധികം ഹർജികളാണ് സുപ്രീംകോടതിയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായി എത്തിയിരിക്കുന്നത്. |
268 | ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു. |
269 | രാഘവന്റെ പണമിടപാടുകളെ ക്കുറിച്ചു അന്വേഷിക്കണമെന്നാണ് റിയാസിന്റെ പരാതിയിൽ ആവശ്യപ്പെടുന്നത്. |
270 | ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീന്‍ കശ്വാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. |
271 | അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉൾപ്പെടെ ഏഴു പേർക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. അസം – മണിപ്പുർ അതിർത്തിയിൽ തിങ്കളാഴ്ച ഉണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് അസമിലെ കച്ചറുമായി അതിർത്തി പങ്കിടുന്ന മിസോറമിലെ കോലാസിബ് ജില്ലയിലെ വൈരെങ്തെ പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസ് എടുത്തിരിക്കുന്നത്. |
272 | റോഡിന് വീതി കൂടുതലുള്ള ഭാഗമായതിനാൽ ഈ ഭാഗത്ത് കൂടി കടന്നു പോകുന്ന വാഹനങ്ങൾ അമിത വേഗത്തിലാണെന്ന് സമീപവാസികൾ പറയുന്നു. |
273 | 2007-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ 9.4 % ആണ് . |
274 | പോലീസ് പീഡിപ്പിക്കുന്നുവെന്ന് കാട്ടി കലാപത്തിൽ പ്രതികളെന്ന് കരുതുന്ന രണ്ട് പേരും കോടതിയിൽ ഹർജി നൽകി. |
275 | ‘ഞങ്ങള്‍, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന് 2014ലെയും 2019ലെയും പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ പങ്കില്‍ കടുത്ത ആശങ്കയുണ്ട്,’ ഡെറിക് ഒബ്രിയോണ്‍ കത്തില്‍ പറഞ്ഞു. |
276 | മൃതദേഹം ആരുടേതാണെന്നോ എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. |
277 | സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും ജെഡിഎസും പരസ്പരം പഴി ചാരി രംഗത്ത് എത്തി. |
278 | നിപയ്ക്കായിട്ടുള്ള പ്രധാനപ്പെട്ട ടെസ്റ്റുകൾ ശരീരത്തിലെ ദ്രവങ്ങളുപയോഗിച്ച് നടത്തുന്ന റിയൽ ടൈം പോളിമെറാസ് ചെയിൻ റിയാക്ഷൻ (RT-PCR), എൻസൈം ലിങ്ക്ഡ് ഇമ്യൂണോസോബർബന്റ് എസെ (ELISA) വഴി ആന്റിബോഡി കണ്ടെത്തൽ എന്നിങ്ങനെയുള്ള ടെസ്റ്റുകളാണ്. |
279 | അതേ സമയം താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടി കയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. |
280 | എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. |
281 | കൊല്‍ക്കത്ത നിരയില്‍ പാറ്റ് കമ്മിന്‍സും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റുവീതം സ്വന്തമാക്കി. |
282 | റഷ്യന് ഓര്ത്തഡോക്സ് സഭയ്ക്ക് ആയിരം വര്ഷം തികഞ്ഞതിന്റെ ആഘോഷങ്ങള് ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് 1988 ഏപ്രില് മാസത്തില് ക്രെംലിന് കൊട്ടാരത്തില് ഒരു കുമ്പസാരം നടന്നു റഷ്യന് സഭയുടെ പാത്രിയര്ക്കീസായ പീമെന് ബാവായും റഷ്യന് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ജനറല് സെക്രട്ടറിയായ ഗോര്ബച്ചേവും തമ്മിലായിരുന്നു പരസ്യമായ. |
283 | ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ബ്രെന്‍ഡെല്‍, റോസ് ടെയ്‌ലര്‍, മാര്‍ക്ക് ചാപ്പ്മാന്‍, ടോം ലാതം (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, കോൡ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്. |
284 | ചീര, പയർ, പാവയ്ക്ക, വഴുതന, പച്ചമുളക്, മുരിങ്ങ, മുട്ടച്ചീര, ചുവന്നചീര തുടങ്ങി വിവിധതരം പച്ചക്കറികളും ജൈവരീതിയിൽ വിളയിക്കുന്നു. |
285 | നമുക്കായുള്ള ഒരു മാതൃക — നമുക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു മാർഗം — നിങ്ങൾ ഇവിടെ കാണുന്നുവോ? |
286 | പ്രളയ ദുരിതാശ്വാസം എന്ന പേരില് സിനിമാ പ്രവര്ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില് നിന്നും പണം പിരിച്ച്. |
287 | മോഡേണ വാക്‌സിനിൽ നിന്നുള്ള പോസിറ്റീവ് വാർത്തകളുടെ പിന്തുണയോടെ നിഫ്റ്റി 12,934 എന്ന പുതിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ തുറന്നു. |
288 | അതിനാൽ, ഈ ഘടനയിലേക്ക് വരുന്നതിനുമുമ്പ്, വാക്യം ഒന്ന് മനസിലാക്കാൻ - 'ജോൺ തന്നെ കണ്ടു', 'സ്വയം ജോൺ നെ കണ്ടു' - ഇതിനെക്കുറിച്ച് നമുക്ക് പറയാൻ കഴിയുന്നത് മുൻഗാമികൾ അനാഫോറുകൾക്ക് മുമ്പായിരിക്കണം, കൂടാതെ അനാഫറുകൾക്ക് മുൻഗാമികളാകാൻ കഴിയില്ല… അനഫറുകൾ ആകാൻ കഴിയില്ല മുൻഗാമികൾ സ്വയം. |
289 | കായികരംഗത്തെ ജനപ്രിയമാക്കുന്നതിനും രാജ്യത്തെ കായിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യാഗവണ്മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. |
290 | തണ്ടർബേർഡ്, ക്ലാസിക്ക്, ബുള്ളറ്റ് ശ്രേണികൾക്കായാണ് കമ്പനി നിലവിൽ 500 സിസി മോഡലുകൾ നിർമ്മിക്കുന്നത് |
291 | 50 ലക്ഷം രൂപയുടെ എംഎല്‍എ ഫണ്ടിന് പുറമേ കൂടുതല്‍ തുക റോഡിന്റെ നിര്‍മാണത്തിനായി കണ്ടെത്തുമെന്നും എംപി പറഞ്ഞു. |
292 | ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. |
293 | പ്രതിഷേധവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഉള്ളടക്കം പിന്‍വലിക്കാന്‍ ഞങ്ങള്‍ വോക്‌സ് പോപ്പുലി എഡിറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. |
294 | പക്ഷികളുടെ ചിറകുകളുടെ മാതൃകയിലാണ് വിമാനത്തിന്‍റെ ചിറകുകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. |
295 | Vijay Bigil Movie Release: ബിഗിൽ റിലീസ്. നിലത്തു നിന്നു ചോറു വാരിക്കഴിച്ച് വിജയ് ആരാധകർ |
296 | അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ട്രംപിനെയും ഭാര്യ മെലാനിയയെയും സ്വീകരച്ചത്. |
297 | മാണി വിഭാഗത്തിന്റെ വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ലഭിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി. ജെ ജോസഫ് ആരോപിച്ചു. |
298 | കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില് ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസിയുടെ ആവശ്യം ഹൈക്കമാന്ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ കര്ണാടക തമിഴ്നാട് ഘടകങ്ങളും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട് രാഹുല് എത്തിയാല് കേരളത്തില് യുഡിഎഫ് തരംഗമുണ്ടാകും വടകരയില് കെമുരളീധരന് തന്നെയാണ് സ്ഥാനാര്ഥിയെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. |
299 | 38 ലക്ഷം രൂപ പ്രാരംഭ വിലയില് TUV300 ഫെയ്സ്ലിഫ്റ്റ് വിപണിയില് ലഭ്യമാവും (മുംബൈ ഷോറൂം) |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.