id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1821-s10 | ജര്മനിയെ അവസാന സ്ഥാനങ്ങളിലേക്ക് തള്ളിയിടുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകാന് ആഗ്രഹിക്കുന്നില്ലെന്ന് ലിന്ഡ്നര് പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1821-s11 | ജനങ്ങളെ അതിശക്തമായിട്ടാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത് . | [
{
"start": 26,
"end": 37,
"label": "economic concept"
}
] |
mal_1821-s12 | വിലക്കയറ്റം ദിനംപ്രതി വര്ദ്ധിക്കുന്ന സാഹചര്യത്തില് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ് . | [
{
"start": 0,
"end": 11,
"label": "economic concept"
}
] |
mal_1821-s15 | എല്ലാ മേഖലയിലും മാന്ദ്യം ജര്മനിയെ വിഴുങ്ങിയതായിട്ടാണ് കണക്കുകള് ചൂണ്ടിക്കാട്ടുന്നത് . | [
{
"start": 25,
"end": 31,
"label": "location"
}
] |
mal_1821-s18 | റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങിയതോടെ ഉണ്ടായ ഊര്ജ്ജ പ്രതിസന്ധിയും ജര്മനിയുടെ അവസ്ഥ വഷളാക്കി . | [
{
"start": 0,
"end": 22,
"label": "event"
},
{
"start": 64,
"end": 70,
"label": "location"
}
] |
mal_1821-s19 | ജര്മനിയുടെ പ്രതിസന്ധികള് ഇന്ത്യയേയും ബാധിക്കും എന്നാണ് റിപ്പോര്ട്ടുകള് . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1821-s20 | 2022-23ല് ജര്മനിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 84,216 കോടി രൂപയുടേതായിരുന്നു . | [
{
"start": 0,
"end": 7,
"label": "time period / date range"
},
{
"start": 10,
"end": 16,
"label": "location"
},
{
"start": 49,
"end": 64,
"label": "quantity / monetary value"
}
] |
mal_1821-s21 | ഇപ്പോള് ജര്മനിയിലെ മാന്ദ്യത്തോടെ, ഇന്ത്യയുടെ കയറ്റുമതിയില് ഇടിവ് ഉണ്ടാകാന് സാധ്യതയുണ്ട് എന്നാണ് വിദഗ്ധര് പറയുന്നത് . | [
{
"start": 8,
"end": 14,
"label": "location"
}
] |
mal_1821-s23 | ഒപ്പം ഈ മാന്ദ്യം ജര്മനിയില് നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളേയും ബാധിക്കും. | [
{
"start": 17,
"end": 23,
"label": "location"
}
] |
mal_223-s0 | മലയാളികളുടെ അഭിമാന ക്ലബായ ഗോകുലം കേരള എഎഫ്സി കപ്പിൽ നിന്നും പുറത്ത് . | [
{
"start": 26,
"end": 44,
"label": "sports club"
}
] |
mal_223-s1 | ഇന്ന് വിജയം അനിവാര്യമായ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബഷുന്ധര കിംഗ്സിനോട് ഗോകുലം പരാജയപെട്ടു . | [
{
"start": 35,
"end": 45,
"label": "location / country"
},
{
"start": 72,
"end": 78,
"label": "organization"
}
] |
mal_223-s3 | ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ തകർപ്പൻ ജയത്തോടെ തുടങ്ങിയ ഗോകുലം രണ്ടാമത്തെ ഡമത്സരത്തിൽ മാൽദ്വീവ്സ് ക്ലബ് മാസിയയോട് പരാജയപെട്ടു. | [
{
"start": 57,
"end": 63,
"label": "organization"
},
{
"start": 87,
"end": 98,
"label": "country"
},
{
"start": 105,
"end": 110,
"label": "sports club"
}
] |
mal_223-s4 | ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയിട്ടും ഗ്രൂപ് ഘട്ടം കടക്കാൻ സാധികാത്തത് ഐ ലീഗ് ചാമ്പ്യന്മാർക്ക് വലിയ നിരാശ നൽകും എന്നുറപ്പാണ് . | [
{
"start": 74,
"end": 80,
"label": "event / sports league"
}
] |
mal_223-s5 | ബസുന്ധര കിങ്സിനെതിരെ പ്രതിരോധത്തിൽ ആയ ഗോകുലം 36ആം മിനുട്ടിൽ ആദ്യ ഗോൾ വഴങ്ങി . | [
{
"start": 38,
"end": 44,
"label": "organization"
}
] |
mal_223-s6 | റൊബീനോ ആണ് ഒരു കേർലറിലൂടെ രക്ഷിത് ദാഗറിനെ വീഴ്ത്തി ലീഡ് എടുത്തത് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_223-s7 | രണ്ടാം പകുതിയിൽ അനിസെ ഗോകുലം ടീമിൽ മാറ്റങ്ങൾ വരുത്തി എങ്കിലും കളി മാറിയില്ല.54ആം മിനുട്ടിൽ മരോങിലൂടെ ബഷുന്ധര രണ്ടാം ഗോൾ നേടി . | [
{
"start": 16,
"end": 21,
"label": "person"
},
{
"start": 22,
"end": 28,
"label": "organization"
}
] |
mal_223-s11 | ഇന്ന് നടക്കുനാണ് മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ എടി കെ മോഹന ബഗാൻ മാസിയയെ നേരിടും . | [
{
"start": 45,
"end": 61,
"label": "sports club"
},
{
"start": 62,
"end": 67,
"label": "sports club"
}
] |
mal_223-s12 | മത്സരത്തിൽ വിജയിച്ചാൽ ബഗാന് നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യതെ നേടാനായി സാധിക്കും . | [
{
"start": 53,
"end": 59,
"label": "statistic"
}
] |
mal_1814-s0 | വിരലിലെണ്ണാവുന്നത്ര സിനിമകള് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും കേരളത്തില് ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്ലാല് . | [
{
"start": 95,
"end": 111,
"label": "person / actor"
}
] |
mal_1814-s8 | ‘ കുപ്പായ കയ്യില് തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട് ’ എന്നായിരുന്നു പ്രണവ് ഇന്സ്റ്റഗ്രാമില് കുറിച്ചത് . | [
{
"start": 77,
"end": 81,
"label": "concept"
}
] |
mal_1814-s10 | നമ്മുടെ ഹൃദയം എവിടെ ആണോ അവിടെയാണ് നമ്മുടെ വീട് എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ് . | [
{
"start": 8,
"end": 13,
"label": "media / movie"
},
{
"start": 42,
"end": 46,
"label": "concept"
}
] |
mal_1814-s11 | നമുക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്ന ലോകത്തിലെ മറ്റൊരിടവും കാണില്ലെന്നും വീട് ഒരു വികാരമാണെന്നുമാണ് മറ്റ് കമന്റുകള് . | [
{
"start": 75,
"end": 79,
"label": "concept"
}
] |
mal_1814-s12 | തിരിച്ചുവീട്ടിലേക്ക് വരാന് പ്ലാന് ഇട്ടോയെന്നും അതോ വീട്ടില് എത്തിയോ എന്നൊക്കെയാണ് ചിലര് ചോദിക്കുന്നത് . | [
{
"start": 8,
"end": 12,
"label": "concept"
},
{
"start": 51,
"end": 55,
"label": "concept"
}
] |
mal_1814-s18 | അതേസമയം പ്രണവ് നായകനായ ഹൃദയം തിയേറ്ററില് 50 ദിവസങ്ങള് പിന്നിട്ടിരിക്കുകയാണ് . | [
{
"start": 23,
"end": 28,
"label": "media / movie"
}
] |
mal_1814-s19 | പ്രണവ് മോഹന്ലാല്, കല്യാണി പ്രിയദര്ശന്, ദര്ശന രാജേന്ദ്രന് തുടങ്ങിയവര്ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില് അണി നിരന്നത് . | [
{
"start": 0,
"end": 16,
"label": "person / actor"
}
] |
mal_1814-s20 | ആഗോള ബോക്സ് ഓഫീസില് നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു . | [
{
"start": 27,
"end": 34,
"label": "quantity / currency amount"
}
] |
mal_1814-s21 | പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത് . | [
{
"start": 16,
"end": 23,
"label": "quantity / currency amount"
}
] |
mal_1814-s22 | കേരളത്തിനു പുറത്ത് ചെന്നൈ, ബെംഗളൂരു പോലെയുള്ള നഗരങ്ങളില് മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. | [
{
"start": 19,
"end": 25,
"label": "location / city"
},
{
"start": 27,
"end": 35,
"label": "location"
}
] |
mal_1675-s0 | ആൻഡി കോൾ ലവർ: തുടക്കം മുതൽ, കോൾ തന്റെ ദീർഘകാല കാമുകി ഷെർലി ദേവറിനെ 2002 ജൂലൈയിൽ വിവാഹം കഴിച്ചു . അവരുടെ മകൻ ദേവാന്റേയും ഒരു പ്രൊഫഷണൽ ഫുട്ബോൾ മുന്നിലാണ്; 2016 ൽ അദ്ദേഹം ഫ്ലീറ്റ്വുഡ് ട Town ണിൽ ചേർന്നു . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 67,
"end": 76,
"label": "date"
},
{
"start": 108,
"end": 116,
"label": "person"
},
{
"start": 153,
"end": 157,
"label": "date"
},
{
"start": 168,
"end": 191,
"label": "organization"
... |
mal_1675-s1 | ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് 2008 ൽ ചെഷയറിലെ ആൽഡെർലി എഡ്ജിൽ വച്ച് ഭാര്യയെ ആക്രമിച്ചെന്നാരോപിച്ച് കോളിനെ പോലീസ് ചോദ്യം ചെയ്തു . ആറുമാസത്തിനുശേഷം, കോൾ തന്റെ പ്രതിനിധി നിയമ സ്ഥാപനമായ ഷില്ലിംഗ്സ് മുഖേന അതിന്റെ ഉടമകൾക്കെതിരായ നടപടിയിൽ നഷ്ടപരിഹാരം നേടി . | [
{
"start": 31,
"end": 35,
"label": "date"
},
{
"start": 182,
"end": 193,
"label": "organization"
}
] |
mal_1675-s5 | ഫുട്ബോളിൽ നിന്ന് അകലെ: മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ഇതിഹാസം ആൻഡി കോളിന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഇനിപ്പറയുന്ന ഗുണങ്ങളുണ്ട് . | [
{
"start": 23,
"end": 44,
"label": "organization"
}
] |
mal_1675-s8 | ആൻഡി കോൾ ഇഷ്ടപ്പെടുന്നു: ഹാർമണി, സൗമ്യത, മറ്റുള്ളവരുമായി പങ്കുവെക്കുക, അതിഗംഭീരം . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_1675-s9 | എന്താണ് ആൻഡി കോൾ ഇഷ്ടപ്പെടാത്തത്: അക്രമം, അനീതി, ഉച്ചഭക്ഷണം, അനുഗുണനം . | [
{
"start": 8,
"end": 16,
"label": "person"
}
] |
mal_1675-s12 | ആൻഡി കോൾ അൺടോൾഡ് ബയോഗ്രഫി വസ്തുതകൾ - ടെലിഫറ്റിക്നെസ്: ഡ്വയ്റ്റ് യോർക്കിലെ ഒപ്പിടൽ ആൻഡിക്ക് ഒരൊറ്റ ടച്ച് പാസുകളും, ജോഡിയും പരസ്പരം ചിന്തകൾ വായിച്ചാൽ മാത്രമേ സാധ്യമാകൂ എന്ന തോന്നലുണ്ടാക്കി . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_1675-s13 | ആദ്യ സീസണിൽ യോർക്കും കോളും അവർക്കിടയിൽ 53 ഗോളുകൾ നേടി, അവർ ആരംഭിച്ച 36 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡ് തോറ്റത് (ഷെഫീൽഡിനോട് ബുധനാഴ്ച). | [
{
"start": 131,
"end": 139,
"label": "day of the week"
}
] |
mal_1675-s14 | രണ്ട് സ്ട്രൈക്കർമാർ തമ്മിലുള്ള ബന്ധം ഇങ്ങനെ വിവരിച്ചിരിക്കുന്നു 'ആദി ടെലിപതി' . | [
{
"start": 65,
"end": 76,
"label": "cultural reference / concept"
}
] |
mal_1675-s15 | ശ്രദ്ധേയമായ നിമിഷങ്ങളിൽ ബാഴ്സലോണയ്ക്കെതിരായ നീക്കങ്ങളും ഉൾപ്പെടുന്നു . | [
{
"start": 24,
"end": 32,
"label": "location / organization"
}
] |
mal_1675-s16 | ഡ്വൈറ്റും കോൾ പ്രസ്ഥാനങ്ങളും അങ്ങനെ ചെയ്തു, അവർ നടത്തിയ സ്റ്റെപ്പ് ഓവറുകൾ ക്ലൈവ് ടൈൽഡീസ്ലി' ഈ ലോകത്തിൽ നിന്ന്'. | [
{
"start": 74,
"end": 90,
"label": "person"
}
] |
mal_157-s0 | ദുർബലമായി ആഗോള വിപണികൾ, 18000 നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് | [
{
"start": 0,
"end": 22,
"label": "economic condition"
},
{
"start": 24,
"end": 29,
"label": "measurement / stock market index level"
},
{
"start": 42,
"end": 50,
"label": "stock market index"
}
] |
mal_157-s2 | Mahindra & Mahindra Financial Services: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞ് 492 കോടി രൂപയായി . | [
{
"start": 0,
"end": 38,
"label": "organization / company"
},
{
"start": 91,
"end": 100,
"label": "percentage"
},
{
"start": 109,
"end": 121,
"label": "monetary value"
}
] |
mal_157-s3 | Adani Transmission: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 194 കോടി രൂപയായി . | [
{
"start": 0,
"end": 18,
"label": "organization / company"
},
{
"start": 20,
"end": 30,
"label": "month"
},
{
"start": 68,
"end": 77,
"label": "percentage"
},
{
"start": 86,
"end": 98,
"label": "monetary value"
}
] |
mal_157-s4 | Dalmia Bharat: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 76.84 ശതമാനം ഇടിഞ്ഞ് 47 കോടി രൂപയായി . | [
{
"start": 0,
"end": 13,
"label": "organization / company"
},
{
"start": 15,
"end": 25,
"label": "month"
},
{
"start": 63,
"end": 75,
"label": "percentage"
},
{
"start": 84,
"end": 95,
"label": "monetary value"
}
] |
mal_157-s5 | MTAR Technologies: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3ദ ശതമാനം ഉയർന്ന് 24.7 കോടി രൂപയായി . | [
{
"start": 0,
"end": 17,
"label": "organization / company"
},
{
"start": 19,
"end": 29,
"label": "month"
},
{
"start": 67,
"end": 76,
"label": "percentage"
},
{
"start": 85,
"end": 98,
"label": "monetary value"
}
] |
mal_157-s6 | JK Paper: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം ഇരട്ടി വർദ്ധിച്ച് 326.93 കോടി രൂപയായി . | [
{
"start": 0,
"end": 8,
"label": "organization / company"
},
{
"start": 79,
"end": 94,
"label": "monetary value"
}
] |
mal_157-s8 | ഇന്നലെ ഗ്യാപ്പ് അപ്പിൽ 18178 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 23,
"end": 28,
"label": "stock market index level"
},
{
"start": 59,
"end": 67,
"label": "stock market index"
}
] |
mal_157-s9 | തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 63 പോയിന്റുകൾക്ക് താഴെയായി 18083 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു . | [
{
"start": 30,
"end": 43,
"label": "point difference"
},
{
"start": 57,
"end": 62,
"label": "measurement / stock market index level"
},
{
"start": 75,
"end": 83,
"label": "stock market index"
}
] |
mal_157-s10 | 41474 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സാമനമായി താഴേക്ക് വീണു . | [
{
"start": 0,
"end": 5,
"label": "measurement / stock market index level"
},
{
"start": 52,
"end": 67,
"label": "stock market index"
},
{
"start": 68,
"end": 76,
"label": "stock market index"
}
] |
mal_157-s11 | എന്നിരുന്നാലും 41000 എന്ന സപ്പോർട്ട് സൂചിക നഷ്ടപ്പെടുത്തിയില്ല . | [
{
"start": 15,
"end": 20,
"label": "measurement / stock market index level"
}
] |
mal_157-s12 | തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ താഴെയായി 41147 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു . | [
{
"start": 30,
"end": 44,
"label": "point difference"
},
{
"start": 54,
"end": 59,
"label": "stock market index level"
}
] |
mal_157-s13 | നിഫ്റ്റി ഐടി 1.9 ശതമാനം ഉയർന്നു . | [
{
"start": 0,
"end": 12,
"label": "stock market index"
},
{
"start": 13,
"end": 23,
"label": "percentage"
}
] |
mal_157-s14 | യുഎസ് വിപണി കുത്തനെ താഴേക്ക് വീണു . | [
{
"start": 0,
"end": 11,
"label": "stock market"
}
] |
mal_157-s15 | യൂറോപ്യൻ വിപണി നഷ്ടത്തിൽ അടച്ചു . | [
{
"start": 0,
"end": 14,
"label": "stock market"
}
] |
mal_157-s16 | ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത് . | [
{
"start": 0,
"end": 13,
"label": "stock market"
}
] |
mal_157-s17 | യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ ഫ്ലാറ്റായി കാണപ്പെടുന്നു . | [
{
"start": 0,
"end": 18,
"label": "financial instrument"
},
{
"start": 20,
"end": 40,
"label": "financial instrument"
}
] |
mal_157-s18 | SGX NIFTY 18,000-ലാണ് വ്യാപാരം നടത്തുന്നത് . | [
{
"start": 0,
"end": 9,
"label": "financial index / stock market index"
},
{
"start": 10,
"end": 16,
"label": "stock market index level"
}
] |
mal_157-s20 | 18,050, 18,000, 17,955 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം . | [
{
"start": 0,
"end": 6,
"label": "measurement / stock market index level"
},
{
"start": 8,
"end": 14,
"label": "stock market index level"
},
{
"start": 16,
"end": 22,
"label": "stock market index level"
},
{
"start": 33,
"end": 41,
"label": "stock market i... |
mal_157-s21 | 18,100, 18,175, 18,200, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും . | [
{
"start": 0,
"end": 6,
"label": "measurement / stock market index level"
},
{
"start": 8,
"end": 14,
"label": "measurement / stock market index level"
},
{
"start": 16,
"end": 22,
"label": "measurement / stock market index level"
},
{
"start": 24,
"end": 30,
... |
mal_157-s22 | ബാങ്ക് നിഫ്റ്റിയിൽ 41,000, 40,850, 40,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം . | [
{
"start": 0,
"end": 15,
"label": "stock market index"
},
{
"start": 19,
"end": 25,
"label": "measurement / stock market index level"
},
{
"start": 27,
"end": 33,
"label": "measurement / stock market index level"
},
{
"start": 35,
"end": 41,
"label": "meas... |
mal_157-s23 | 41,350, 41,500, 41,700, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. | [
{
"start": 0,
"end": 6,
"label": "measurement / stock market index level"
},
{
"start": 8,
"end": 14,
"label": "measurement / stock market index level"
},
{
"start": 16,
"end": 22,
"label": "measurement / stock market index level"
},
{
"start": 24,
"end": 30,
... |
mal_1310-s0 | ‘ അസുരന് ’ തെലുങ്ക് പതിപ്പില് മഞ്ജുവിന് പകരം ശ്രിയ ശരണ് | [
{
"start": 2,
"end": 8,
"label": "film / movie"
},
{
"start": 11,
"end": 19,
"label": "language"
},
{
"start": 30,
"end": 35,
"label": "person"
},
{
"start": 45,
"end": 55,
"label": "person"
}
] |
mal_1310-s1 | ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ അസുരന് ’ . | [
{
"start": 52,
"end": 58,
"label": "film / movie"
}
] |
mal_1310-s2 | ധനുഷ് നായകനായെത്തിയ ചിത്രത്തില് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര് നായികാ കഥാപാത്രമായെത്തുന്നു . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 54,
"end": 67,
"label": "person"
}
] |
mal_1310-s3 | മഞ്ജു വാര്യരുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ‘ അസുരന് ’ . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 16,
"end": 21,
"label": "language"
},
{
"start": 80,
"end": 86,
"label": "film / movie"
}
] |
mal_1310-s5 | തെലുങ്കിലേക്ക് ‘ അസുരന് ’ റിമേക്ക് ചെയ്യപ്പെടുന്നുണ്ട് . | [
{
"start": 17,
"end": 23,
"label": "film / movie"
}
] |
mal_1310-s6 | വെങ്കടേഷാണ് തെലുങ്ക് പതിപ്പില് നായക കഥാപാത്രമായെത്തുന്നത് . | [
{
"start": 12,
"end": 20,
"label": "language"
}
] |
mal_1310-s7 | മഞ്ജുവിന് പകരം ശ്രിയ ശരണ് ആയിരിക്കും തെലുങ്ക് റീമേക്കില് നായികയായെത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 15,
"end": 25,
"label": "person"
},
{
"start": 37,
"end": 45,
"label": "language"
}
] |
mal_1310-s8 | വളരെ വേഗത്തില് 100 കോടി ക്ലബ്ബില് ഇടം നേടിയ ചിത്രമാണ് ‘ അസുരന് ’ . | [
{
"start": 15,
"end": 23,
"label": "statistic / financial figure"
},
{
"start": 56,
"end": 62,
"label": "film / movie"
}
] |
mal_1310-s9 | മഞ്ജു വാര്യര് അനശ്വരമാക്കിയ പച്ചൈമ്മാള് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 28,
"end": 39,
"label": "character"
}
] |
mal_1310-s10 | ചിത്രത്തിനു വേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടി . | [
{
"start": 24,
"end": 29,
"label": "person"
},
{
"start": 53,
"end": 70,
"label": "cultural reference"
}
] |
mal_1310-s11 | തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘ വെക്കൈ ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘ അസുരന് ’ ഒരുക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 18,
"end": 23,
"label": "person"
},
{
"start": 33,
"end": 39,
"label": "novel"
},
{
"start": 73,
"end": 79,
"label": "film / movie"
}
] |
mal_1310-s12 | തമിഴ്നാട്ടിലെ ചില ഉള്നാടന് ഗ്രാമങ്ങളില് ഇന്നും നിലനില്ക്കുന്ന സാധാരണക്കാരന്റെ ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_1310-s13 | വി ക്രിയേഷന്സിന്റെ ബാനറില് കലൈപുലി എസ് തനു ആണ് അസുരന്റെ നിര്മ്മാണം . | [
{
"start": 27,
"end": 42,
"label": "person"
},
{
"start": 47,
"end": 53,
"label": "film / movie"
}
] |
mal_1310-s14 | ധനുഷ് വെട്രിമാരന് കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘ അസുരനുണ്ട് ’ . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1310-s15 | ബലാജി ശക്തിവേല്, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്, യോഗി ബാബു, ആടുകളം നരന്, തലൈവാസല് വിജയ് തുടങ്ങി നിരവധി താരങ്ങള് ചിത്രത്തില് അണിനിരക്കുന്നുണ്ട് . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 17,
"end": 29,
"label": "person"
},
{
"start": 31,
"end": 37,
"label": "person"
},
{
"start": 39,
"end": 54,
"label": "person"
},
{
"start": 56,
"end": 60,
"label": "person"
},
{
... |
mal_1310-s16 | അസുരന് എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. | [
{
"start": 0,
"end": 6,
"label": "film / movie"
}
] |
mal_2021-s0 | ശ്രദ്ധിക്കുക: ഞങ്ങളുടെ ഭാഗമായി കടുത്ത പരിക്കുള്ള ചികിത്സ പ്രാക്ടീസ് ചെയ്യുകഞങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു ഫംഗ്ഷണൽ മെഡിസിൻ ഇന്റഗ്രേറ്റീവ് വിലയിരുത്തലുകളും ചികിത്സകളും * നമ്മുടെ ഉള്ളിൽ ക്ലിനിക്കൽ സ്കോപ്പ് വിട്ടുമാറാത്ത കുറവുള്ള അസുഖങ്ങൾക്കായി . | [
{
"start": 57,
"end": 67,
"label": "practice"
},
{
"start": 108,
"end": 123,
"label": "medical practice / medical specialty"
}
] |
mal_2021-s1 | കൂടുതലറിവ് നേടുക * ഇന്ന് ഞങ്ങളെ വിളിക്കുക: 915-850-0900 | [
{
"start": 43,
"end": 55,
"label": "phone number"
}
] |
mal_2021-s2 | ശാന്തനാക്കൽ ധ്യാനവും ധ്യാനവും യോഗ വിഷാദത്തെ അടിച്ചമർത്തുമ്പോൾ ഡോക്ടർ ഓർഡർ ചെയ്തതാകാം, പുതിയ ഗവേഷണങ്ങൾ നിർദ്ദേശിക്കുന്നു . | [
{
"start": 30,
"end": 33,
"label": "exercise"
}
] |
mal_2021-s3 | യോഗയും ആഴത്തിൽ ശ്വസന വ്യായാമവും ആഴ്ചയിൽ നടക്കുന്ന സെഷനുകൾ സാധാരണ അവസ്ഥയുടെ ലക്ഷണങ്ങളെ എളുപ്പത്തിൽ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി . | [
{
"start": 0,
"end": 3,
"label": "exercise"
},
{
"start": 7,
"end": 31,
"label": "breathing exercise"
}
] |
mal_2021-s5 | ആന്റീഡിപ്രസന്റുകളിലെയും, ആന്റീഡിപ്രസന്റുകളിലെയും (എന്നാൽ) തങ്ങളുടെ ലക്ഷണങ്ങളുടെ ഒരു പരിഹാരം ഇതുവരെ കൈവരിച്ചിട്ടില്ലാത്തവർക്ക് ആന്റിഡിപ്രസന്റുകളിലുണ്ടാകാത്ത ആളുകൾക്ക് ഈ ഇടപെടൽ സഹായകമാണെന്ന് തോന്നിയതായി പഠനറിപ്പോർട്ട് ഡോ . ക്രിസ് സ്ട്രീറ്റർ പറഞ്ഞു . ബോസ്റ്റൺ മെഡിക്കൽ സെന്റർ . | [
{
"start": 221,
"end": 238,
"label": "person"
},
{
"start": 248,
"end": 272,
"label": "hospital"
}
] |
mal_2021-s6 | അവൻ ആശുപത്രിയിൽ ഒരു മനോരോഗവിദഗ്ദ്ധനാണ്, ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി ആൻഡ് ന്യൂറോളജി അസോസിയേറ്റ് പ്രൊഫസറാണ് . | [
{
"start": 40,
"end": 63,
"label": "university"
},
{
"start": 68,
"end": 77,
"label": "scientific discipline / academic discipline"
},
{
"start": 83,
"end": 92,
"label": "scientific discipline / academic discipline"
}
] |
mal_2021-s7 | പ്രധാന വിഷാദം സാധാരണമാണ്, പലപ്പോഴും തുടർച്ചയായതും പ്രവർത്തനരഹിതവുമാണ്, സ്ട്രീറ്റ്സ് ടീം ചൂണ്ടിക്കാട്ടി . | [
{
"start": 7,
"end": 13,
"label": "mental disorder / mental health condition"
},
{
"start": 71,
"end": 87,
"label": "research group"
}
] |
mal_2021-s9 | ന്യൂയോർക്ക് നഗരത്തിലെ ലെനോക്സ് ഹിൽ ഹോസ്പിറ്റലിലെ ഡോക്ടർ അലൻ മാനീവിറ്റ്സ് എന്ന ഡോക്ടർ അലൻ മാനീവിറ്റ്സ് വിശദീകരിക്കുന്നു . പുതിയ കണ്ടെത്തലുകൾ അവലോകനം ചെയ്തു . | [
{
"start": 49,
"end": 72,
"label": "physician"
},
{
"start": 78,
"end": 101,
"label": "physician"
}
] |
mal_2021-s10 | ഈ വ്യായാമം, പ്രത്യേകിച്ച് യോഗ, "വിഷാദത്തിന് മങ്ങിക്കാവുന്ന രോഗപ്രതിരോധ രാസപ്രവർത്തനം കുറയ്ക്കും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . | [
{
"start": 2,
"end": 10,
"label": "physical activity"
},
{
"start": 26,
"end": 29,
"label": "exercise"
}
] |
mal_2021-s11 | അപ്പോൾ യോഗയുടെ ധ്യാനക്ഷമതയും ഉണ്ട്, മാനെവിറ്റ്സ് പറഞ്ഞു . | [
{
"start": 7,
"end": 10,
"label": "exercise"
}
] |
mal_2021-s12 | "ബോധപൂർവ്വമായ പ്രസ്ഥാനം - ബോധപൂർവമായ ബോധം - കേന്ദ്ര നാഡീവ്യൂഹത്തെ വളരെ ഫലപ്രദമായി സ്വാധീനിക്കുന്നതാണ്," അദ്ദേഹം പറഞ്ഞു . | [
{
"start": 44,
"end": 65,
"label": "anatomical system"
}
] |
mal_2021-s13 | എന്നാൽ ഇത് കർശനമായ പഠനത്തിന് വിധേയമാകുമോ? കണ്ടെത്തുന്നതിന്, സ്ട്രെറ്ററിന്റെ ടീം പ്രധാന വിഷാദരോഗം കൊണ്ട് ഉദ്ദേശിക്കുന്ന 30 പേരുടെ ഫലങ്ങൾ . | [
{
"start": 60,
"end": 79,
"label": "team"
}
] |
mal_2021-s14 | എല്ലാവരും ഒന്നുകിൽ ഒരു "ഉയർന്ന ഡോസ്" അല്ലെങ്കിൽ "കുറഞ്ഞ ഡോസ്" യോഗ ഇടപെടലിൽ പങ്കുവയ്ക്കാൻ ക്രമരഹിതമായി നിയുക്തരായിരുന്നു. | [
{
"start": 24,
"end": 35,
"label": "dosage"
},
{
"start": 49,
"end": 60,
"label": "dosage"
},
{
"start": 62,
"end": 65,
"label": "exercise"
}
] |
mal_1113-s0 | ധോണിയുടെ റെക്കോര്ഡ് | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_1113-s1 | ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ടി20 മല്സരങ്ങളില് കളിച്ച താരമെന്ന റെക്കോര്ഡാണ് ദില്ലിയില് രോഹിത്തിനെ കാത്തിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 30,
"end": 34,
"label": "sport / sports league"
},
{
"start": 77,
"end": 83,
"label": "location / city"
},
{
"start": 88,
"end": 94,
"label": "person"
}
] |
mal_1113-s2 | ഇന്ത്യന് ജഴ്സിയില് ഹിറ്റ്മാന്റെ 99ാമത് ടി20യാണ് ദില്ലിയില് അരങ്ങേറുന്നത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 9,
"end": 14,
"label": "product"
},
{
"start": 32,
"end": 34,
"label": "quantity / number"
},
{
"start": 39,
"end": 43,
"label": "sport / sports league"
},
{
"start": 48,
"end"... |
mal_1113-s3 | ഇതോടെ മുന് നായകന് എംഎസ് ധോണിയുടെ റെക്കോര്ഡാണ് പഴങ്കഥയാവുക . | [
{
"start": 18,
"end": 28,
"label": "person"
}
] |
mal_1113-s4 | 98 ടി20കളില് കളിച്ചാണ് ധോണി റെക്കോര്ഡിട്ടത് . | [
{
"start": 0,
"end": 2,
"label": "quantity / number"
},
{
"start": 3,
"end": 7,
"label": "sport / sports league"
},
{
"start": 23,
"end": 27,
"label": "person"
}
] |
mal_1113-s5 | നിലവില് ധോണിക്കൊപ്പം റെക്കോര്ഡ് പങ്കിടുകയാണ് രോഹിത് . | [
{
"start": 8,
"end": 12,
"label": "person"
},
{
"start": 45,
"end": 51,
"label": "person"
}
] |
mal_1113-s6 | മുന്നില് മാലിക്ക് മാത്രം | [
{
"start": 9,
"end": 17,
"label": "person"
}
] |
mal_1113-s7 | ടി20യില് ഓള്ടൈം താരങ്ങളുടെ ലിസ്റ്റില് രണ്ടാം സ്ഥാനത്തേക്കു കയറാനും ദില്ലിയില് കളിക്കുന്നതോടെ രോഹിത്തിനു സാധിക്കും . | [
{
"start": 0,
"end": 4,
"label": "sport / sports league"
},
{
"start": 67,
"end": 73,
"label": "location / city"
},
{
"start": 93,
"end": 99,
"label": "person"
}
] |
mal_1113-s8 | നിലവില് രണ്ടാംസ്ഥാനത്ത് പാകിസ്താന്റെ മുന് നായകനും ഇതിഹാസ ഓള്റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുണ്ട് . | [
{
"start": 71,
"end": 85,
"label": "person"
}
] |
mal_1113-s9 | 99 ടി20 കളിലാണ് അദ്ദേഹം പാക് ജഴ്സിയണിഞ്ഞത് . | [
{
"start": 0,
"end": 2,
"label": "quantity / number"
},
{
"start": 3,
"end": 7,
"label": "sport / sports league"
},
{
"start": 24,
"end": 34,
"label": "sports uniform"
}
] |
mal_1113-s10 | ദില്ലിയില് ടീമിനായി ഇറങ്ങിയാല് ഹിറ്റ്മാന് അഫ്രീഡിക്കൊപ്പമെത്തും . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 42,
"end": 49,
"label": "person"
}
] |
mal_1113-s12 | പാകിസ്താന്റെ മുന് നായകനും സ്റ്റാര് ഓള്റൗണ്ടറുമായ ഷുഐബ് മാലിക്കിന്റെ പേരിലാണ് നിലവില് ഈ റെക്കോര്ഡ് . | [
{
"start": 49,
"end": 61,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.