id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1113-s13
111 മല്സരങ്ങളിലാണ് മാലിക്ക് പാകിസ്താനു വേണ്ടി കളിച്ചത് .
[ { "start": 0, "end": 3, "label": "quantity" }, { "start": 19, "end": 27, "label": "person" } ]
mal_1113-s15
2007ല് 2007ല് ധോണിക്കു കീഴില് പ്രഥമ ഐസിസിയുടെ ടി20 ലോകകപ്പില് കളിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം .
[ { "start": 0, "end": 4, "label": "date / year" }, { "start": 7, "end": 11, "label": "date / year" }, { "start": 14, "end": 18, "label": "person" }, { "start": 36, "end": 41, "label": "organization" }, { "start": 46, "end": 50, "label": "spo...
mal_1113-s17
12 വര്ഷം നീണ്ട കരിയറില് ഉയര്ച്ചകളും താഴ്ചകളും തനിക്കുണ്ടായിട്ടുണ്ടെന്നും പലതും പഠിക്കാന് ഇതിലൂടെ കഴിഞ്ഞെന്നും രോഹിത് പറയുന്നു .
[ { "start": 0, "end": 2, "label": "quantity" }, { "start": 110, "end": 116, "label": "person" } ]
mal_1113-s18
നിലവില് ടി20യില് ഏറ്റവുമധികം റണ്സെടുത്ത രണ്ടാമത്തെ ഇന്ത്യന് താരം കൂടിയാണ് ഹിറ്റ്മാന്.
[ { "start": 8, "end": 12, "label": "sport / sports league" }, { "start": 51, "end": 57, "label": "location / country" } ]
mal_987-s0
തിരുവനന്തപുരം: കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്കി .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 21, "label": "event / disease" }, { "start": 75, "end": 90, "label": "organization / government department" }, { "start": 91, "end": 102, "label": "government department" } ]
mal_987-s1
സര്ക്കാര് തീരുമാനം ഉണ്ടായാല് സംസ്ഥാനത്ത് മദ്യവില കുറയും .
[ { "start": 0, "end": 9, "label": "government" }, { "start": 29, "end": 40, "label": "state" }, { "start": 41, "end": 48, "label": "product" } ]
mal_987-s2
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില് വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും.കഴിഞ്ഞ ഒരു വര്ഷത്തിനിടയില് സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത് .
[ { "start": 103, "end": 114, "label": "state" } ]
mal_987-s3
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മെയ് മാസത്തില് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടി .
[ { "start": 0, "end": 6, "label": "event / disease" }, { "start": 55, "end": 59, "label": "month" }, { "start": 98, "end": 107, "label": "quantity / percentage" } ]
mal_987-s5
ജനപ്രിയ ബ്രാന്ഡുകള്ക്ക് നൂറു രൂപ വരെ വില കൂടി .
[ { "start": 24, "end": 32, "label": "currency amount" } ]
mal_987-s6
അധിക നികുതി എത്രനാളത്തേക്കെന്ന് സര്ക്കാര് അന്ന് വ്യക്തമാക്കിയിരുന്നില്ല.പിന്നീട് മദ്യത്തിന്റെ അടിസ്ഥാന നിരക്കില് ഏഴു ശതമാനം വര്ധന അനുവദിച്ച് സര്ക്കാര് ഉത്തരവിറക്കി .
[ { "start": 0, "end": 11, "label": "financial concept" }, { "start": 32, "end": 41, "label": "government" }, { "start": 113, "end": 123, "label": "percentage" }, { "start": 141, "end": 150, "label": "government" } ]
mal_987-s7
ഇതോടെ ഫെബ്രുവരി ഒന്നുമുതല് മദ്യവില വീണ്ടും കൂടി .
[ { "start": 6, "end": 15, "label": "month" }, { "start": 27, "end": 34, "label": "product" } ]
mal_987-s8
മദ്യ നിര്മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള് ആവശ്യപ്പെട്ടിരുന്നു .
[ { "start": 24, "end": 49, "label": "measurement" } ]
mal_987-s10
പ്രധാന ബ്രാന്ഡുകള്ക്ക് ഒരു വര്ഷത്തിനിടെ 150 മുതല് 200 രൂപ വരെ വര്ധനയുണ്ടായി .
[ { "start": 40, "end": 43, "label": "quantity" }, { "start": 50, "end": 57, "label": "currency amount" } ]
mal_987-s11
ബാറുകളില് പാഴ്സല് വില്പ്പന ഒഴിവാക്കുകയും ചെയ്തു .
[ { "start": 10, "end": 26, "label": "business operation" } ]
mal_987-s12
മദ്യവില വര്ധന ബാറുകളിലേയും ബെവ്കോ, കണ്സ്യൂമര്ഫെഡ് ഔട്ലെറ്റുകളിലേയും വില്പ്പനയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കം.
[ { "start": 0, "end": 7, "label": "product" }, { "start": 27, "end": 33, "label": "organization" }, { "start": 35, "end": 49, "label": "organization" }, { "start": 107, "end": 118, "label": "financial concept" } ]
mal_1386-s0
2020 ൽ നടക്കുന്ന നിരവധി സമ്മേളനങ്ങൾ NAB ഷോ ഉൾപ്പെടുന്നു: - ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസ് - സൈബർ സുരക്ഷയും ഉള്ളടക്ക പരിരക്ഷണ ഉച്ചകോടി - ഡിജിറ്റൽ ഫ്യൂച്ചറുകൾ - എക്സിക്യൂട്ടീവ് നേതൃത്വ ഉച്ചകോടി - NAB സ്മോൾ മീഡിയം മാർക്കറ്റ് റേഡിയോ ഫോറം - പോസ്റ്റ് | പ്രൊഡക്ഷൻ ലോകം - സ്ട്രീമിംഗ് ഉച്ചകോടി 2020 NAB ഷോ അതിഥി സ്പീക്കറുകൾ 2020 NAB ഷോ ഉണ്ട് മുഖ്യ പ്രഭാഷകർ ഓരോരുത്തർക്കും മാധ്യമങ്ങൾ, വിനോദം, സാങ്കേതിക ഗെയിം എന്നിവയിൽ സ്വന്തം പങ്ക് ഉണ്ട് . ഇവയെല്ലാം മുഖ്യ പ്രഭാഷകർ നന്നായി ബന്ധപ്പെട്ടിരിക്കുന്നു, ഒരിക്കലും ജ്ഞാനത്തിൽ കുറവില്ല . 2020 ൽ പങ്കെടുക്കുന്ന ആർക്കും NAB ഷോ ഇനിപ്പറയുന്നതുപോലുള്ള മുഖ്യ പ്രഭാഷകരെ ശ്രവിക്കുന്നതിൽ നിന്ന് പഠിക്കാൻ കഴിയും: - പീറ്റർ റാംസേ (സ്പൈഡ്മാൻ: ഇൻ ദി ടു സ്പൈഡർ-വേർഡ്) - മാർക്ക് ബാറ്റെൽജിയ (മാരിയട്ട് ഇന്റർനാഷണൽ) - യുചിയാങ് ചെംഗ് (ടോപ്പ്ഗോൾഫ് മീഡിയ) - ബൈറോൺ അലൻ (വിനോദ സ്റ്റുഡിയോകൾ) ക്രിയേറ്റീവുകൾക്ക് അവരുടെ ബ്രാൻഡ് ആശയവിനിമയം എങ്ങനെ ഫലപ്രദമായി വിപണനം ചെയ്യാനും വിപുലീകരിക്കാനും കഴിയും എന്നതിനെക്കുറിച്ചുള്ള ധാരാളം വിവേകവും ഉപദേശവും ഉൾക്കാഴ്ചയും ഈ മഹത്തായ മനസ്സുകളും പങ്കെടുക്കുന്നു . 2020 NAB ഷോ വർക്ക്ഷോപ്പുകളും പരിശീലനവും “ പരിശീലനം മികച്ചതാക്കുന്നു ” എന്ന വാചകം അല്പം കോർണിയായി തോന്നുമെങ്കിലും അതിന് ഒരിക്കലും അതിന്റെ ജ്വാല നഷ്ടപ്പെട്ടിട്ടില്ല . ദി 2020 NAB ഷോ ഫലപ്രദവും ഉൽപാദനപരവുമായ നിരവധി സ്ഥലങ്ങളുടെ കേന്ദ്രമാണ് വർക്ക് ഷോപ്പും പരിശീലന പരിപാടികളും, അവരുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ആഴത്തിലുള്ള പരിശീലനം നൽകുന്നു . ഒരു യഥാർത്ഥ ലോക ക്രമീകരണത്തിൽ അവരുടെ പരിധികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ക്രിയേറ്റീവുകൾക്ക് ഇത് പ്രധാനമാണ് . പങ്കെടുക്കുന്നു വർക്ക് ഷോപ്പുകളും പരിശീലന പരിപാടികളും 2020 NAB ഷോ വ്യവസായ നേട്ടങ്ങളിൽ നിന്ന് ക്രിയേറ്റീവുകളെ പഠിക്കാൻ സഹായിക്കും . തിരഞ്ഞെടുത്ത പ്രോഗ്രാമുകൾ ഇവയാണ്:
[ { "start": 0, "end": 4, "label": "date" }, { "start": 36, "end": 42, "label": "event" }, { "start": 59, "end": 87, "label": "field of study" }, { "start": 89, "end": 107, "label": "field of study" }, { "start": 119, "end": 130, "label": "fi...
mal_1386-s1
വർക്ക്ഷോപ്പുകളും പരിശീലന പരിപാടികളും ഓഫ്സൈറ്റിലും ക്ലാസ് റൂമിലും നടക്കും . പോഡ്കാസ്റ്റ് / വിനോദ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഏറ്റവും മികച്ച ട്രെൻഡുകൾ, സാങ്കേതികവിദ്യകൾ, അപ്ലിക്കേഷനുകൾ എന്നിവ അവ ഉൾക്കൊള്ളും.
[ { "start": 75, "end": 87, "label": "media type" } ]
mal_1696-s0
ബോളിവുഡില്നിന്നുള്ള റിപ്പോര്ട്ടുകള് വിശ്വസനീയമെങ്കില് ദുല്ഖര് സല്മാന് വിരാട് കോഹ്ലിയുടെ വേഷത്തിലെത്തുന്ന ചിത്രം സോയ ഫാക്ടര് അടുത്ത വര്ഷം ഏപ്രിലില് തിയേറ്ററുകളിലെത്തും .
[ { "start": 54, "end": 61, "label": "person" }, { "start": 62, "end": 69, "label": "person" }, { "start": 70, "end": 83, "label": "person" }, { "start": 112, "end": 123, "label": "movie" } ]
mal_1696-s1
ദുല്ഖര് ആദ്യമായി നായകവേഷത്തിലെത്തിയ ഹിന്ദി ചിത്രം കര്വാന് തിയറ്ററുകളില് തുടരുമ്പോഴാണ്, ഇന്ത്യന് ക്യാപ്റ്റന്റെ വേഷത്തില് താരമെത്തുമെന്ന റിപ്പോര്ട്ട് .
[ { "start": 0, "end": 7, "label": "person" }, { "start": 50, "end": 57, "label": "film" }, { "start": 87, "end": 93, "label": "location / country" } ]
mal_1696-s2
തേരേ ബിന് ലാദന് എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്മയാണ് സോയ ഫാക്ടര് ഒരുക്കുന്നത് .
[ { "start": 43, "end": 55, "label": "person" }, { "start": 60, "end": 71, "label": "movie" } ]
mal_1696-s4
അനുജ ചൗഹാന്റെ ജനപ്രിയ നോവല് ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില് നായികയാകുന്നത് സോനം കപൂറാണ് .
[ { "start": 0, "end": 13, "label": "person" }, { "start": 28, "end": 42, "label": "book" }, { "start": 93, "end": 105, "label": "person" } ]
mal_1696-s7
നേഹ രാകേഷ് ശര്മയാണ് തിരക്കഥ തയ്യാറാക്കിയത് .
[ { "start": 0, "end": 15, "label": "person" } ]
mal_1696-s8
‘ പ്രദ്യുമ്നന് സിംഗ് ആണ് സംഭാഷങ്ങള് രചിച്ചത് .
[ { "start": 2, "end": 20, "label": "person" } ]
mal_1696-s10
തന്റെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സംഭാഷണത്തെക്കുറിച്ചുമെല്ലാം അവര്ക്കു തന്നെയാണല്ലോ നന്നായി അറിയുക ’ . അഭിഷേക് ശര്മ അഭിപ്രായപ്പെട്ടു .
[ { "start": 107, "end": 119, "label": "person" } ]
mal_1696-s11
1983ല് ഇന്ത്യ ലോകകപ്പ് കിരീടം നേടിയ വര്ഷം ജനിച്ച സോയ എന്ന പെണ്കുട്ടിയെക്കുറിച്ചാണ് നോവലിലെ കഥ പുരോഗമിക്കുന്നത് .
[ { "start": 0, "end": 4, "label": "year" }, { "start": 7, "end": 13, "label": "location / country" }, { "start": 14, "end": 22, "label": "event / sports event" } ]
mal_1696-s12
സോയ ജനിച്ചതു കൊണ്ടാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നായിരുന്നു അക്കാലത്തെ വിശ്വാസം
[ { "start": 22, "end": 28, "label": "location / country" }, { "start": 29, "end": 37, "label": "event / sports event" } ]
mal_1696-s13
അതു കൊണ്ട് 2011 ലെ ലോകകപ്പിനും സോയയുടെ സഹായം നേടാന് ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
[ { "start": 11, "end": 15, "label": "year" }, { "start": 52, "end": 67, "label": "sports team" } ]
mal_246-s0
മമ്മൂട്ടി, പി.രാജ്കുമാറിനൊപ്പം കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ എസ്.ജോർജ്, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറൽ മാനേജർ ജോസ് പോൾ എന്നിവർക്കൊപ്പവും
[ { "start": 0, "end": 9, "label": "person / actor" }, { "start": 31, "end": 45, "label": "organization" }, { "start": 59, "end": 68, "label": "director" }, { "start": 70, "end": 91, "label": "person / director" }, { "start": 93, "end": 109, ...
mal_246-s1
സ്ത്രീധന പീഡനത്തെ തുടര്ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന് മമ്മൂട്ടി .
[ { "start": 43, "end": 49, "label": "person" }, { "start": 99, "end": 108, "label": "person / actor" } ]
mal_246-s2
ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്കിയത് .
[ { "start": 0, "end": 12, "label": "location" }, { "start": 13, "end": 22, "label": "title" } ]
mal_246-s3
കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതി കിരണ് കുമാറിന് പത്ത് വർഷം ശിക്ഷ ലഭിച്ചത് .
[ { "start": 44, "end": 54, "label": "quantity / duration" } ]
mal_246-s4
ബുധനാഴ്ച രാവിലെ കൊച്ചിയിലെ സിനിമാലൊക്കേഷനില് എത്തിയപ്പോഴായിരുന്നു മമ്മൂട്ടി അഭിനന്ദിച്ചത് .
[ { "start": 0, "end": 8, "label": "date / day of the week" }, { "start": 16, "end": 22, "label": "location / city" }, { "start": 66, "end": 75, "label": "person / actor" } ]
mal_246-s5
മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാര് .
[ { "start": 0, "end": 9, "label": "person / actor" } ]
mal_246-s6
കെയര് ആന്ഡ് ഷെയര് കേരള പോലീസുമായി ചേര്ന്ന് നടത്തിയ ലഹരിവിരുദ്ധ കാമ്പയിനുകള്ക്ക് രാജ്കുമാര് നേൃതൃത്വം നല്കിയിരുന്നു .
[ { "start": 0, "end": 17, "label": "organization" } ]
mal_246-s7
അതുമായി ബന്ധപ്പെട്ട് അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധനേടുകയും ചെയ്തു .
[ { "start": 44, "end": 56, "label": "media / film" } ]
mal_246-s8
കെയര് ആന്ഡ് ഷെയര് ഡയറക്ടര്മാരായ എസ്.ജോര്ജ്, റോബര്ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല് മാനേജര് ജോസ് പോള് എന്നിവരും സന്നിഹിതരായിരുന്നു.
[ { "start": 0, "end": 17, "label": "organization" }, { "start": 68, "end": 84, "label": "location / hospital" } ]
mal_867-s0
സത്രീധനത്തര്ക്കം; ഇരുപതുകാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; യുവതി ഗുരുതരാവസ്ഥയില്; ഭര്ത്താവും അമ്മയും ഒളിവില്
[ { "start": 0, "end": 16, "label": "legal issue" }, { "start": 17, "end": 30, "label": "age" }, { "start": 31, "end": 39, "label": "product / chemical substance" }, { "start": 61, "end": 66, "label": "person" }, { "start": 67, "end": 78, "la...
mal_867-s1
By സമകാലിക മലയാളം ഡെസ്ക് | Published: 11th October 2020 12:41 PM |
[ { "start": 3, "end": 24, "label": "media organization" }, { "start": 38, "end": 64, "label": "date and time" } ]
mal_867-s2
ബംഗളൂരു: സ്ത്രീധനം നല്കാത്തതിന്റെ പേരില് ഇരുപത് കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭര്ത്താവ് .
[ { "start": 0, "end": 7, "label": "location / city" }, { "start": 8, "end": 18, "label": "social issue" }, { "start": 55, "end": 63, "label": "product / chemical substance" }, { "start": 83, "end": 92, "label": "person" } ]
mal_867-s3
സാരമായി പൊള്ളലേറ്റ് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു .
[ { "start": 48, "end": 53, "label": "person" }, { "start": 83, "end": 94, "label": "profession" } ]
mal_867-s4
സംഭവത്തിന് പിന്നാലെ ഭര്ത്താവ് സൂരജ് ഒളിവിലാണ് .
[ { "start": 20, "end": 29, "label": "person" }, { "start": 30, "end": 35, "label": "person" } ]
mal_867-s6
26കാരനായ ഇയാള്ക്കും കൂട്ടുനിന്ന അമ്മയെയും കണ്ടെത്താന് പൊലീസ് തിരച്ചില് ഊര്ജിതമാക്കിയിട്ടുണ്ട് .
[ { "start": 0, "end": 14, "label": "age" }, { "start": 32, "end": 36, "label": "person" } ]
mal_867-s7
ഇക്കഴിഞ്ഞ ഒക്ടോബര് ഏഴിനാണ് സംഭവം .
[ { "start": 10, "end": 26, "label": "date" } ]
mal_867-s8
ബംഗളൂരുവില് ഒരു പാന് ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വര്ഷം മുമ്പാണ് വിവാഹിതനായത് .
[ { "start": 0, "end": 7, "label": "location / city" }, { "start": 41, "end": 46, "label": "person" }, { "start": 47, "end": 56, "label": "duration" }, { "start": 66, "end": 78, "label": "marital status" } ]
mal_867-s9
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില് ഭാര്യയെ ഇയാളും ബന്ധുക്കളും പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്ട്ട് .
[ { "start": 50, "end": 61, "label": "family relation" } ]
mal_867-s10
സംഭവദിവസവും ഇയാള് ഭാര്യയോട് വീട്ടില് നിന്ന് പണം വാങ്ങി നല്കാന് ആവശ്യപ്പെട്ടിരുന്നു .
[ { "start": 28, "end": 47, "label": "currency" } ]
mal_867-s11
എന്നാല് സഹികെട്ട യുവതി ഇതിന് വിസ്സമ്മതിക്കുകയും തന്റെ വീട്ടുകാര് ഇതുവരെ നല്കിയ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തിരികെ നല്കാന് സൂരജിനോട് ആവശ്യപ്പെടുകയും ചെയ്തു .
[ { "start": 8, "end": 16, "label": "cultural reference" }, { "start": 17, "end": 22, "label": "person" } ]
mal_867-s13
ദേഷ്യം വന്ന ഇയാള് ഭാര്യയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു .
[ { "start": 40, "end": 48, "label": "product / chemical substance" } ]
mal_867-s14
സൂരജിന്റെ അമ്മയും ഈ സമയം അടുത്തുണ്ടായിരുന്നു .
[ { "start": 10, "end": 14, "label": "person" } ]
mal_867-s15
22കാരിയായ യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത് .
[ { "start": 0, "end": 9, "label": "age descriptor" }, { "start": 10, "end": 15, "label": "person" } ]
mal_867-s16
ഇവരുടെ സ്വകാര്യഭാഗങ്ങളിലാണ് പൊള്ളലേറ്റത് .
[ { "start": 7, "end": 27, "label": "body part" } ]
mal_867-s17
യുവതിയുടെ മാതാപിതാക്കള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര് ചെയ്തതത് .
[ { "start": 0, "end": 5, "label": "person" }, { "start": 74, "end": 78, "label": "legal concept" } ]
mal_867-s18
യുവതിയുടെ നിലവിളി കേട്ട് അയല്ക്കാരെത്തിയപ്പോഴേക്കും സൂരജും അമ്മയും സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞുവെന്നാണ് ദൃക്സാക്ഷികള് പറഞ്ഞു .
[ { "start": 0, "end": 5, "label": "person" }, { "start": 59, "end": 63, "label": "person" }, { "start": 111, "end": 124, "label": "witness" } ]
mal_13-s0
ആതുര സേവന രംഗത്തു ശ്രദ്ധേയമായാ പ്രകടനം കാഴ്ച്ച വെച്ച ഐ ആർ പി സി മോഡൽ കോഴിക്കോട് നടപ്പാക്കുകയാണ് ഒരു കൂട്ടം യുവാക്കൾ .
[ { "start": 53, "end": 68, "label": "organization" }, { "start": 69, "end": 79, "label": "location / city" } ]
mal_13-s1
വടകര ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജന്റെ പ്രചരണാര്ഥം ആണ് ഇടതുപക്ഷ യുവജന സന്ഘടന യൂത്തു ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനം
[ { "start": 0, "end": 18, "label": "location" }, { "start": 19, "end": 28, "label": "political party / political alliance" }, { "start": 90, "end": 105, "label": "youth organization" }, { "start": 124, "end": 132, "label": "facility / building/facility" }...
mal_13-s3
പാലിയേറ്റീവ് പരിചരണ രംഗത്തു ഐ ആർ പി സി കണ്ണൂർ ജില്ലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ വടകര മണ്ഡലത്തിൽ കൂടി വ്യാപിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ .
[ { "start": 28, "end": 38, "label": "healthcare model" }, { "start": 39, "end": 51, "label": "district" }, { "start": 83, "end": 87, "label": "constituency/region" } ]
mal_13-s4
അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും ആശുപത്രിയിൽ എത്തി സേവന പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവർ .
[ { "start": 62, "end": 70, "label": "facility / building/facility" } ]
mal_13-s5
വടകര മണ്ഡലം കേന്ദ്രീകരിച്ചു രൂപീകരിച്ച യൂത്ത് ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തനം
[ { "start": 0, "end": 4, "label": "constituency/region" }, { "start": 39, "end": 54, "label": "organization" } ]
mal_13-s6
രക്ത ദാനം, ആശുപത്രി ശുചീകരണം, കിടപ്പിലായ രോഗികളെ ശുശ്രുഷിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് ഇവർ നടത്തുന്നത് .ഒരു ദിവസം 30 പേരാണ് മെഡിക്കൽ കോളേജിൽ എത്തി രക്തം ദാനം ചെയ്തത് .
[ { "start": 0, "end": 9, "label": "medical activity / activity/service" }, { "start": 11, "end": 19, "label": "facility / building/facility" }, { "start": 123, "end": 125, "label": "quantity" } ]
mal_709-s0
ഡിസംബര് 1, 2, 3 തീയതികളില് താന് യു എ ഇ യിലെ ദുബായിയില് ഉണ്ടായിരിക്കുമെന്നു ഫ്രാന്സിസ് മാര്പാപ്പ അറിയിച്ചു .
[ { "start": 32, "end": 38, "label": "location / country" }, { "start": 44, "end": 50, "label": "location" }, { "start": 75, "end": 95, "label": "person" } ]
mal_709-s1
കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചു നടക്കുന്ന ഉച്ചകോടിയില് പങ്കെടുക്കുകയാണു യാത്രയുടെ ലക്ഷ്യം .
[ { "start": 0, "end": 17, "label": "scientific concept" } ]
mal_709-s4
യു എ ഇ ഉച്ചകോടിയുടെ അധ്യക്ഷനായ സുല്ത്താന് അല് ജാബിര് ഒക്ടോബറില് വത്തിക്കാനിലെത്തി മാര്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .
[ { "start": 0, "end": 6, "label": "location / country" }, { "start": 31, "end": 52, "label": "person" } ]
mal_709-s5
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില് ഓരോ വര്ഷവും വിവിധ രാജ്യങ്ങളിലായി നടത്തി വരുന്ന ഈ ഉച്ചകോടി കാലാവസ്ഥ്യാവ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മാര്ഗങ്ങളാണ് ചര്ച്ച ചെയ്യുന്നത് .
[ { "start": 0, "end": 13, "label": "organization / international organization" } ]
mal_709-s6
ക്യോട്ടോ പ്രോട്ടോക്കോള് അഥവാ പാരീസ് ഉടമ്പടിയില് ഒപ്പു വച്ചിട്ടുള്ള രാജ്യങ്ങളാണ് ഉച്ചകോടിയില് പങ്കെടുക്കുക .
[ { "start": 0, "end": 23, "label": "scientific concept / international agreement" }, { "start": 29, "end": 43, "label": "scientific concept / international agreement" } ]
mal_709-s7
യു എ ഇ യിലേക്കുള്ള ഫ്രാന്സിസ് മാര്പാപ്പയുടെ രണ്ടാമത്തെ സന്ദര്ശനമാകുമിത് .
[ { "start": 0, "end": 6, "label": "location / country" }, { "start": 19, "end": 39, "label": "person" } ]
mal_709-s8
2019 ഫെബ്രുവരിയില്' മാനവസാഹോദര്യരേഖയില്' ഒപ്പു വയ്ക്കുന്നതിനായി മാര്പാപ്പ യു എ ഇ യുടെ തലസ്ഥാനമായ അബുദാബി സന്ദര്ശിച്ചിരുന്നു .
[ { "start": 0, "end": 14, "label": "date" }, { "start": 20, "end": 35, "label": "cultural reference / document" }, { "start": 74, "end": 80, "label": "location / country" }, { "start": 97, "end": 104, "label": "location / city" } ]
mal_709-s9
അറേബ്യ സന്ദര്ശിക്കുന്ന ആദ്യത്തെ പാപ്പയാണ് അദ്ദേഹം.
[ { "start": 0, "end": 6, "label": "region" } ]
mal_957-s1
മച്ചിനു മുകളിലുള്ള ഒരു പെട്ടിയിലാണ് ആമ ഇരുന്നിരുന്നത് .
[ { "start": 36, "end": 38, "label": "species / animal" } ]
mal_957-s2
ഇതുകണ്ട് ലെനിതയ്ക്ക് കരച്ചിലടക്കാനായില്ല .
[ { "start": 9, "end": 14, "label": "person" } ]
mal_957-s3
മൂന്ന് പതിറ്റാണ്ടോളം ചിതലുകള് തിന്നായിരിക്കും മാനുവേല അതിജീവിച്ചതെന്നാണ് അവര് വിശ്വസിക്കുന്നത് .
[ { "start": 0, "end": 20, "label": "duration" }, { "start": 45, "end": 53, "label": "person" } ]
mal_957-s5
മാനുവേലയെ കണ്ടെത്തിയതിനു ശേഷം അവര് ഒരു ചെക്ക് - അപ് നടത്തിയിരുന്നു .
[ { "start": 39, "end": 51, "label": "medical procedure" } ]
mal_957-s6
അപ്പോഴാണ് മാനുവേല ഒരു ആണ് ആമയാണെന്ന സത്യം അവര് മനസ്സിലാക്കിയത് .
[ { "start": 9, "end": 17, "label": "person" }, { "start": 26, "end": 28, "label": "species / animal" } ]
mal_957-s7
അങ്ങനെ അവര് മാനുവേല എന്ന് പേര് മാറ്റി മാനുവല് എന്നാക്കി .
[ { "start": 11, "end": 19, "label": "person" }, { "start": 38, "end": 45, "label": "animal" } ]
mal_957-s8
മാനുവല് ഇപ്പോഴും പൂര്ണ ആരോഗ്യവാനാണ് .
[ { "start": 0, "end": 7, "label": "animal" } ]
mal_957-s9
ലെനിതയുടെ മകള് നതാലി പിന്നീട് മാനുവലിനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു .
[ { "start": 0, "end": 5, "label": "person" }, { "start": 15, "end": 20, "label": "person" } ]
mal_957-s10
മാനുവലിനെക്കുറിച്ചും അവന്റെ അത്ഭുതകരമായ അതിജീവന കഥയെക്കുറിച്ചും ആളുകള് പലപ്പോഴും തന്നോട് ചോദിക്കാറുണ്ടെന്ന് നതാലി പറയുന്നു .
[ { "start": 108, "end": 113, "label": "person" } ]
mal_957-s11
ആമകള് 255 വര്ഷം വരെ ജീവിക്കാറുണ്ട് ..
[ { "start": 0, "end": 2, "label": "species / animal" }, { "start": 6, "end": 15, "label": "duration" } ]
mal_957-s12
ഭക്ഷണവും വെള്ളവുമില്ലാതെ അവയ്ക്ക് 3 വര്ഷം വരെ ജീവിക്കാന് കഴിയും .
[ { "start": 34, "end": 41, "label": "duration" } ]
mal_957-s13
മാനുവേലയെപ്പോലെ ചുവന്ന പാദങ്ങളുള്ള ആമകള്ക്ക് കൂടുതല് നേരം ഭക്ഷണം കഴിക്കാതെ ജീവിക്കാന് കഴിയുമെന്ന് റിയോ ഡി ജനീറോയിലെ വെറ്റിനറി ഡോക്ടര് ജെഫേഴ്സണ് പയേഴ്സ് പറഞ്ഞു .
[ { "start": 16, "end": 37, "label": "animal subspecies" }, { "start": 98, "end": 111, "label": "city" }, { "start": 116, "end": 125, "label": "field" }, { "start": 134, "end": 151, "label": "person" } ]
mal_957-s14
പ്രതിരോധശേഷിയുള്ള അവയ്ക്ക് രണ്ടോ മൂന്നോ വര്ഷം ഭക്ഷണമില്ലാതെ ജീവിക്കാന് കഴിയും .
[ { "start": 27, "end": 45, "label": "duration" } ]
mal_957-s15
പഴങ്ങള്, ഇലകള്, ചത്ത മൃഗങ്ങള് എന്നിവയാണ് അവയുടെ ഭക്ഷണം .
[ { "start": 0, "end": 7, "label": "food" }, { "start": 9, "end": 14, "label": "food" }, { "start": 16, "end": 29, "label": "food" } ]
mal_957-s17
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
[ { "start": 52, "end": 56, "label": "geographic entity" }, { "start": 58, "end": 64, "label": "geographic entity" }, { "start": 66, "end": 74, "label": "cultural reference / film industry" }, { "start": 76, "end": 85, "label": "cultural reference / topic" ...
mal_437-s1
രണ്ടും ഭാര്യയുടെ വേഷമായിരുന്നു; മികച്ച ഭര്ത്താവിനെ കുറിച്ച് ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഗ്രേസ് ആന്റണി - - 2 hrs ago
[ { "start": 86, "end": 99, "label": "person" } ]
mal_437-s2
മലപ്പുറംക്കാരുടെ ഭാഷ പഠിക്കുന്നത് വല്യ ബുദ്ധിമുട്ടായിരുന്നു, സുഹറയായി അഭിനയിച്ചതിനെ കുറിച്ച് ഗ്രേസ് - 2 hrs ago
[ { "start": 0, "end": 8, "label": "location" }, { "start": 61, "end": 65, "label": "character name" } ]
mal_437-s3
സുരേഷ് ഗോപിയുടെ 250ാമത് ചിത്രം 'ഒറ്റക്കൊമ്പന്', ടൈറ്റില് ടീസര് പുറത്തുവിട്ട് താരങ്ങള് - 3 hrs ago
[ { "start": 0, "end": 11, "label": "person" }, { "start": 32, "end": 45, "label": "work of art / movie title" } ]
mal_437-s6
ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകാൻ റിലയൻസ്, കൊവിഡ് കാലത്തെ സേവനത്തിനുളള നന്ദി - Sports
[ { "start": 48, "end": 55, "label": "organization" }, { "start": 57, "end": 63, "label": "event" } ]
mal_437-s7
രോഹിത്തില്ലാതെ ഇന്ത്യന് ടീം ഓസ്ട്രേലിയയിലേക്ക്, സഞ്ജു ടി20 ടീമില്, ഹര്ദിക്കും തിരിച്ചെത്തി!! - News
[ { "start": 0, "end": 6, "label": "person" }, { "start": 28, "end": 38, "label": "location" }, { "start": 48, "end": 53, "label": "person" }, { "start": 67, "end": 77, "label": "person" } ]
mal_437-s8
'ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു കെട്ടാന് കൊള്ളാവുന്ന നല്ല വേഷം', പരിഹസിച്ച് ഡോ . ആസാദ് - Automobiles
[ { "start": 80, "end": 90, "label": "person" } ]
mal_437-s9
കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന് - Travel
[ { "start": 16, "end": 22, "label": "location" }, { "start": 47, "end": 57, "label": "transportation" } ]
mal_437-s13
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization" } ]
mal_437-s14
കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാക്ക് പാക്കേഴ്സ് .
[ { "start": 0, "end": 17, "label": "person" }, { "start": 51, "end": 57, "label": "person" }, { "start": 87, "end": 104, "label": "work of art / movie title" } ]
mal_437-s15
രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ബാക്ക് പാക്കേഴ്സിന്റെ ചിത്രീകരണം സമാപിച്ചു .
[ { "start": 0, "end": 6, "label": "movie title" }, { "start": 29, "end": 35, "label": "person" } ]
mal_437-s16
സംഗീത പ്രധാനമായ ഈ പ്രണയ ചിത്രത്തില് കാളിദാസ് നായകനാവുമ്പോള് ഡല്ഹി മലയാളിയായ കാര്ത്തിക നായര് എന്ന പുതുമുഖമാണ് നായിക .
[ { "start": 60, "end": 65, "label": "location" }, { "start": 76, "end": 91, "label": "person" } ]
mal_437-s17
രഞ്ജി പണിക്കര്, ശിവ്ജിത്ത് പദ്മനാഭന്, ഉല്ലാസ് പന്തളം, ജയകുമാര് (തട്ടീം മുട്ടീം), സബിത ജയരാജ് തുടങ്ങിയവര് ചിത്രത്തില് അഭിനയിച്ചിട്ടുണ്ട് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 36, "label": "person" }, { "start": 38, "end": 52, "label": "person" }, { "start": 54, "end": 79, "label": "person" }, { "start": 81, "end": 92, "label": "person" } ]
mal_437-s18
സംവിധാനത്തിനൊപ്പം ജയരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും .
[ { "start": 18, "end": 24, "label": "person" } ]
mal_437-s19
പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില് ഡോ . സുരേഷ് കുമാര് മുട്ടത്ത് നിര്മിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് അഡ്വ . കെ . ബാലചന്ദ്രന് നിലമ്പൂരാണ് .
[ { "start": 33, "end": 61, "label": "person" }, { "start": 114, "end": 137, "label": "person" } ]
mal_437-s20
അഭിനന്ദ് രാമാനുജന് ക്യാമറയും ആന്റണി എഡിറ്റിങ്ങും ചെയ്യുന്ന ബാക്ക് പാക്കേഴ്സിന്റെ ചിത്രീകരണം കോട്ടയം, വാഗമണ്, വര്ക്കല തുടങ്ങിയ ലൊക്കേഷനുകളിലാണ് നടന്നത്.
[ { "start": 0, "end": 18, "label": "person" }, { "start": 29, "end": 35, "label": "person" }, { "start": 92, "end": 99, "label": "location" }, { "start": 101, "end": 107, "label": "location" }, { "start": 109, "end": 116, "label": "location"...
mal_2314-s0
' ട്രംപ്' വിനയായി; വിദ്യാര്ഥി വൈറ്റ് ഹൗസില്!!
[ { "start": 2, "end": 8, "label": "surname / person" } ]
mal_2314-s1
വാഷിംഗ്ടണ്:' ട്രംപ്' എന്ന സര്നെയിം പതിനൊന്നുകാരനെ കൊണ്ടെത്തിച്ചത് വൈറ്റ് ഹൗസില് .' ട്രംപ്' എന്ന പേര് തന്റെ പേരിനോടൊപ്പം ചെര്ന്നിരിക്കുന്നതിനാല് സ്കൂളിലും കൂട്ടുകാർക്കിടയിലും ഏറെ പരിഹാസം നേരിടേണ്ടി വന്നിരുന്നു ജോഷ്വ ട്രംപിന് .
[ { "start": 0, "end": 10, "label": "location" }, { "start": 13, "end": 19, "label": "surname / person" }, { "start": 83, "end": 89, "label": "surname / person" }, { "start": 209, "end": 214, "label": "person" } ]
mal_2314-s2
പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നു .
[ { "start": 27, "end": 32, "label": "person" } ]