id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2314-s3
പരിഹാസം രൂക്ഷമായപ്പോൽ സ്കൂൾ വിടാൻ വരെ ജോഷ്വാ തീരുമാനിച്ചു .
[ { "start": 38, "end": 43, "label": "person" } ]
mal_2314-s4
ജീവിതം തന്നെ വെറുത്തിരുന്ന മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായി ജോഷ്വയുടെ മാതാപിതാക്കള് പറയുന്നു .
[ { "start": 72, "end": 77, "label": "person" } ]
mal_2314-s6
ഇതിനിടെയാണ് ജോഷ്വ ട്രംപിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിക്കുന്നത് .
[ { "start": 12, "end": 17, "label": "person" } ]
mal_2314-s7
ജോഷ്വായുടെ കുറിച്ചറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപാണ് ജോഷ്വയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത് .
[ { "start": 0, "end": 5, "label": "person" }, { "start": 52, "end": 57, "label": "person" } ]
mal_2314-s8
ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസിലെത്തിയ ജോഷ്വ കസേരയില് ചാരിയിരുന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില് വൈറലായതോടെയാണ് കുട്ടിയെ കുറിച്ച് കൂടുതല് വിവരങ്ങള് പുറത്ത് വന്നത് .
[ { "start": 37, "end": 42, "label": "person" } ]
mal_2314-s9
പ്രസിഡന്റിന്റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവായാണ് ജോഷ്വ ട്രംപ് വൈറ്റ് ഹൗസില് എത്തിയത് .
[ { "start": 15, "end": 24, "label": "event" }, { "start": 84, "end": 96, "label": "person" } ]
mal_2314-s10
അതേസമയം, ജോഷ്വ ട്രംപിന്റെ ദയനീയ അവസ്ഥയ്ക്ക് ഒരർഥത്തിൽ പ്രസിഡന്റ് ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം ജനങ്ങള് പറയുന്നത് .
[ { "start": 9, "end": 14, "label": "person" } ]
mal_2314-s12
എല്.ഡി.സി, ബ്രാഞ്ച് മാനേജര് ഉള്പ്പടെ സഹകരണസംഘങ്ങളില് 291 ഒഴിവ്
[ { "start": 0, "end": 9, "label": "organization" }, { "start": 53, "end": 56, "label": "quantity" } ]
mal_2314-s13
Land for sale 1 acre 40cent land for sale in Karadippara @ 40 lakh – wayanad
[ { "start": 14, "end": 27, "label": "measurement" }, { "start": 59, "end": 66, "label": "currency" }, { "start": 69, "end": 76, "label": "location" } ]
mal_2314-s14
© 2018 IBC Live . Developed By Web Designer in Kerala
[ { "start": 2, "end": 6, "label": "date" }, { "start": 7, "end": 15, "label": "media organization / organization" }, { "start": 47, "end": 53, "label": "location" } ]
mal_1443-s0
നവംബർ 16ന് തിരുവനന്തപുരത്തിന് അബുദാബിയിൽ നിന്ന് വിമാനമുണ്ട് .
[ { "start": 0, "end": 8, "label": "date" }, { "start": 30, "end": 37, "label": "location / city" } ]
mal_1443-s1
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, അബുദാബിയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ ഡെസ്റ്റിനേഷൻ ഫ്ലൈറ്റ് നവംബർ 03 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു .
[ { "start": 31, "end": 38, "label": "location / city" }, { "start": 57, "end": 64, "label": "organization" }, { "start": 87, "end": 95, "label": "date" }, { "start": 99, "end": 113, "label": "location" } ]
mal_1443-s2
കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് 449 ദിർഹമാണ് എന്നാൽ ഈ ദിവസങ്ങളിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തിനും വൺവേ നിരക്ക് 499 ദിർഹമാണ് .
[ { "start": 0, "end": 6, "label": "city" }, { "start": 74, "end": 84, "label": "location / city" } ]
mal_1443-s3
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1 ൽ നിന്നാണ് പുറപ്പെടുന്നത് .
[ { "start": 0, "end": 43, "label": "location" } ]
mal_1443-s4
അബുദാബിയുടെ സ്വന്തം ഇത്തിഹാദ് എയർവേയ്സുമായി ചില റൂട്ടുകളിൽ എയർ അറേബ്യക്ക് നേരത്തെ തന്നെ കോഡ് ഷെയറിംഗ് സംവിധാനമുണ്ട്.
[ { "start": 0, "end": 7, "label": "location / city" }, { "start": 59, "end": 69, "label": "organization / airline" }, { "start": 88, "end": 101, "label": "aviation agreement" } ]
mal_1090-s0
ഓ ടി ടി പ്ലാറ്റ്ഫോമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ താഴെ പറയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളോടെ ക്രമീകരിക്കേണ്ടതുണ്ട് .
[ { "start": 0, "end": 7, "label": "platform" } ]
mal_1090-s1
ഓ ടി ടി പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യേണ്ട സൃഷ്ടികളുടെ മാനദണ്ഡം കൃത്യമായി നിർവചിക്കണം .
[ { "start": 0, "end": 7, "label": "platform" } ]
mal_1090-s2
A- സിനിമകൾ, ഡോക്കുമെന്ററികൾ, ലഘു ചിത്രങ്ങൾ സംസ്ഥാന ദേശീയ പുരസ്കാരം നേടിയ മലയാള സിനിമകൾ, പ്രധാനപ്പെട്ട അന്തർദേശീയ ചലച്ചിത്ര മേളകളിൽ (FIAPF അക്രെഡിറ്റഡ്) പ്രദർശിപ്പിച്ച മലയാള സിനിമകൾ, ഗോവ മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും, കേരള ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ .
[ { "start": 73, "end": 84, "label": "cultural reference / film industry" }, { "start": 132, "end": 137, "label": "organization" }, { "start": 167, "end": 178, "label": "cultural reference / film industry" }, { "start": 182, "end": 189, "label": "film festiv...
mal_1090-s3
കേരള ഡോക്കുമെന്ററി ചലച്ചിത്ര മേളയിൽ (IDSFFK) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ എന്നിവക്ക് ആകണം മുൻഗണന .
[ { "start": 0, "end": 32, "label": "event" }, { "start": 37, "end": 43, "label": "event / film festival" } ]
mal_1090-s4
ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് തിയറ്റർ റിലീസ്, ടെലിവിഷൻ സംപ്രേഷണം, മറ്റു ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ എന്നിവ വീണ്ടും വീണ്ടും കാണിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ആക്കി ഇത് മാറ്റരുത് എന്നതാണ് .
[ { "start": 79, "end": 86, "label": "platform" } ]
mal_1090-s5
ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ മാസ്റ്റർ ഫിലിം മേക്കർമാരുടെ സിനിമകളുടെ പാക്കേജുകൾ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകൾ എന്നിവ ലഭ്യമാക്കണം .
[ { "start": 32, "end": 38, "label": "location / country" }, { "start": 94, "end": 105, "label": "cultural reference / film industry" } ]
mal_1090-s6
മറ്റു ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നിന്നും ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സിനിമകൾ .
[ { "start": 6, "end": 12, "label": "location / country" }, { "start": 40, "end": 84, "label": "film" } ]
mal_1090-s8
B- നാടകങ്ങൾ പരീക്ഷണ നാടകങ്ങൾക്ക് മുൻതുക്കം നൽകണം .
[ { "start": 3, "end": 11, "label": "cultural reference / theater" }, { "start": 12, "end": 28, "label": "theater genre" } ]
mal_1090-s9
കേരള അന്താരാഷ്ട്ര തിയറ്റർ മേളയിൽ (ITFOK) തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ, ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ നാടകങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി ആകണം .
[ { "start": 0, "end": 4, "label": "location" }, { "start": 34, "end": 39, "label": "event / theater festival" }, { "start": 61, "end": 69, "label": "cultural reference / theater" }, { "start": 120, "end": 128, "label": "cultural reference / theater" } ]
mal_1090-s11
ഏതായാലും ദൃശ്യ സംസ്കാരത്തിന്റെ ഒരു പുതു രാഷ്ട്രീയവും സാംസ്കാരികതയും സാമൂഹികതയും കലാപരതയും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം ഓ ടി ടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു എങ്കിൽ അത് തീർച്ചയായും കേരളം തന്നെയാകണം .
[ { "start": 119, "end": 125, "label": "location / country" }, { "start": 151, "end": 158, "label": "platform" }, { "start": 208, "end": 213, "label": "state" } ]
mal_1090-s12
സിനിമയും നാടകവും ഡോക്കുമെന്ററിയും ഒക്കെ കേവലം വിനോദോപാധി എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ കലാപരമായ സാംസ്കാരികത അടയാളപ്പെടുത്തുന്ന സാമൂഹ്യ രാഷ്ട്രീയം കൂടിയാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാൻ ആദ്യം മുന്നിട്ടിറങ്ങേണ്ടത് കേരളം തന്നെയാകണം .
[ { "start": 46, "end": 56, "label": "entertainment form" }, { "start": 75, "end": 108, "label": "cultural concept" }, { "start": 128, "end": 146, "label": "socio-political concept" }, { "start": 161, "end": 166, "label": "cultural reference" }, { "s...
mal_1090-s13
ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഒ ടി ടി കേരളത്തിൽ നിന്നും തുടങ്ങട്ടെ .
[ { "start": 0, "end": 6, "label": "location / country" }, { "start": 20, "end": 35, "label": "organization" }, { "start": 59, "end": 63, "label": "location" } ]
mal_1090-s14
പുതിയ കാഴ്ചയുടെ കലാ സംസ്കാരത്തിന് കേരളം മാതൃക ആകട്ടെ .
[ { "start": 6, "end": 11, "label": "cultural reference" }, { "start": 34, "end": 39, "label": "state" } ]
mal_175-s0
ഡയോഡ് ലേസർ, മൾട്ടി കളർ ലേസർ, കിർപ്റ്റൺ ലേസർ, യെല്ലോ മൈക്രോ പൾസ് ലേസർ തുടങ്ങിയ റെറ്റിന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാവുന്ന രണ്ട് ലേസറുകൾക്ക് പുറമെ മറ്റ് നിരവധി ലേസറുകളും ഉണ്ട് .
[ { "start": 0, "end": 10, "label": "technology / laser type" }, { "start": 12, "end": 27, "label": "laser type" }, { "start": 29, "end": 43, "label": "technology / laser type" }, { "start": 45, "end": 68, "label": "technology / laser type" }, { "sta...
mal_175-s1
റെറ്റിന ലേസർ ഉപയോഗിക്കുന്ന വിവിധ റെറ്റിന രോഗങ്ങൾ ഏതൊക്കെയാണ്? - റെറ്റിന ബ്രേക്കുകളും ലാറ്റിസ് ഡീജനറേഷൻ, റെറ്റിന ഹോൾ/ടിയർ തുടങ്ങിയ പെരിഫറൽ ഡീജനറേഷനുകളും - പ്രൊലിഫെറേറ്റീവ്, മാക്യുലാർ എഡെമയിൽ ഡയബറ്റിക് റെറ്റിനോപ്പതി - റെറ്റിന വാസ്കുലർ ഒക്ലൂഷൻ - സെൻട്രൽ സെറസ് കോറിയോറെറ്റിനോപ്പതി . - പ്രീമെച്യുരിറ്റിയുടെ റെറ്റിനോപ്പതി (ROP) - റെറ്റിനൽ വാസ്കുലർ ട്യൂമറുകൾ - കോട്ട്സ് ഡിസീസ്, ഹെമാൻജിയോമ, മാക്രോഅന്യൂറിസം തുടങ്ങിയ എക്സുഡേറ്റീവ് റെറ്റിനൽ വാസ്കുലർ ഡിസോർഡറുകൾ
[ { "start": 0, "end": 7, "label": "medical term / body part/organ" }, { "start": 8, "end": 12, "label": "medical treatment / medical equipment" }, { "start": 33, "end": 48, "label": "disease category" }, { "start": 64, "end": 71, "label": "medical term / bo...
mal_175-s2
ഈ പേരുകളിൽ ചിലത് വളരെ സങ്കീർണ്ണമായിരിക്കാമെന്ന് എനിക്കറിയാം, പക്ഷേ കാര്യത്തിന്റെ സാരം, റെറ്റിന ലേസർ പല റെറ്റിന അവസ്ഥകൾക്കും ചികിത്സയുടെ പ്രധാന സ്റ്റേകളിലൊന്നാണ് എന്നതാണ് .
[ { "start": 87, "end": 94, "label": "medical term / body part/organ" }, { "start": 95, "end": 99, "label": "medical treatment / medical equipment" }, { "start": 103, "end": 110, "label": "medical term / body part/organ" } ]
mal_175-s3
ലേസർ എങ്ങനെ പ്രവർത്തിക്കുന്നു?
[ { "start": 0, "end": 4, "label": "medical treatment / medical equipment" } ]
mal_175-s4
പ്രയോഗത്തിന്റെ സൈറ്റിൽ ഫോട്ടോകോഗുലേറ്റീവ് പ്രതികരണം സൃഷ്ടിച്ച് റെറ്റിന ലേസർ പ്രവർത്തിക്കുന്നു, ലളിതമായ ഭാഷയിൽ ഇത് ഒരു വടു സൃഷ്ടിക്കുന്നു, ഇത് പ്രയോഗത്തിന്റെ സൈറ്റിലെ കഠിനമായ പ്രദേശമാണ് .
[ { "start": 23, "end": 51, "label": "biological process" }, { "start": 63, "end": 70, "label": "medical term / body part/organ" }, { "start": 71, "end": 75, "label": "medical treatment / medical equipment" } ]
mal_175-s5
ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള അവസ്ഥയിൽ, ഇത് റെറ്റിനയുടെ പെരിഫറൽ ഭാഗത്തിന്റെ ഓക്സിജന്റെ ആവശ്യം കുറയ്ക്കുകയും ഹൈപ്പോക്സിയയുമായി ബന്ധപ്പെട്ട നാശത്തിൽ നിന്ന് റെറ്റിനയുടെ മധ്യഭാഗത്തെ സംരക്ഷിക്കുകയും ചെയ്യുന്നു . അതേസമയം, പെരിഫറൽ ലാറ്റിസ് ഡീജനറേഷൻ / റെറ്റിന ടിയർ എന്നിവയിൽ, റെറ്റിന ലേസർ റെറ്റിനയുടെ നേർപ്പിനു ചുറ്റും പാടുകളുടെ കഠിനമായ പ്രദേശം സൃഷ്ടിക്കുകയും അതുവഴി റെറ്റിന കീറിലൂടെ റെറ്റിനയ്ക്ക് കീഴിൽ ദ്രാവകം സഞ്ചരിക്കുന്നത് തടയുകയും ചെയ്യുന്നു .
[ { "start": 0, "end": 23, "label": "disease" }, { "start": 46, "end": 53, "label": "medical term / body part/organ" }, { "start": 110, "end": 121, "label": "medical term / biological process" }, { "start": 156, "end": 163, "label": "medical term / body part...
mal_175-s6
റെറ്റിന ലേസർ എങ്ങനെയാണ് ചെയ്യുന്നത്?
[ { "start": 0, "end": 7, "label": "medical term / body part/organ" }, { "start": 8, "end": 12, "label": "medical treatment / medical equipment" } ]
mal_175-s7
ഇത് ഒരു ഔട്ട്പേഷ്യന്റ് നടപടിക്രമമാണ്, ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ല .
[ { "start": 38, "end": 46, "label": "organization / place/institution" } ]
mal_175-s8
കണ്ണ് തുള്ളികൾ കുത്തിവച്ചാണ് ഇത് ടോപ്പിക്കൽ അനസ്തേഷ്യയിൽ ചെയ്യുന്നത് .
[ { "start": 0, "end": 14, "label": "medical product / medication" }, { "start": 33, "end": 53, "label": "medical procedure" } ]
mal_175-s11
ലേസർ ചെയ്ത പ്രദേശത്തെ ആശ്രയിച്ച് ഇത് സാധാരണയായി 5-20 മിനിറ്റ് വരെ എടുക്കും .
[ { "start": 0, "end": 4, "label": "medical treatment / medical equipment" }, { "start": 48, "end": 61, "label": "time duration" } ]
mal_2469-s0
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം, തിരുവോണം ബംപർ ഭാഗ്യശാലി ആര്? ഉച്ചയോടെ അറിയാം; വിൽപ്പനയിൽ മുന്നിൽ പാലക്കാട്!
[ { "start": 35, "end": 48, "label": "lottery name" }, { "start": 100, "end": 109, "label": "location / district" } ]
mal_2469-s1
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക .
[ { "start": 69, "end": 80, "label": "quantity / monetary value" } ]
mal_2469-s2
ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും
[ { "start": 37, "end": 57, "label": "monetary value" } ]
mal_2469-s3
തിരുവനന്തപുരം: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപർ ഭാഗ്യശാലി ആരാകും .
[ { "start": 0, "end": 13, "label": "city" }, { "start": 49, "end": 62, "label": "lottery name" } ]
mal_2469-s5
ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കാണ് നടക്കുക .
[ { "start": 10, "end": 23, "label": "lottery name" } ]
mal_2469-s6
ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കുക .
[ { "start": 0, "end": 9, "label": "government official" }, { "start": 57, "end": 70, "label": "city" } ]
mal_2469-s7
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക .
[ { "start": 69, "end": 80, "label": "quantity / monetary value" } ]
mal_2469-s8
ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും .
[ { "start": 37, "end": 57, "label": "monetary value" } ]
mal_2469-s10
ഓണം ബംപർ ടിക്കറ്റിന് ഇക്കുറി റെക്കോർഡ് വിൽപനയാണ് നടന്നത് .
[ { "start": 0, "end": 3, "label": "festival" }, { "start": 4, "end": 8, "label": "cultural reference" } ]
mal_2469-s11
67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 66 ലക്ഷത്തിലേറെ വിറ്റുപോയി .
[ { "start": 0, "end": 8, "label": "quantity" }, { "start": 32, "end": 47, "label": "quantity" } ]
mal_2469-s12
ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ് .
[ { "start": 32, "end": 41, "label": "location / district" } ]
mal_2469-s13
ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത് .
[ { "start": 13, "end": 21, "label": "quantity" } ]
mal_2469-s14
രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ് .
[ { "start": 24, "end": 31, "label": "location / district" } ]
mal_2469-s15
ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റതിന്റെ കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത് .
[ { "start": 59, "end": 72, "label": "city" } ]
mal_2469-s16
500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബംപർ ടിക്കറ്റിന്റെ വില .
[ { "start": 0, "end": 7, "label": "quantity / monetary value" }, { "start": 23, "end": 36, "label": "lottery name" } ]
mal_2469-s19
ഇക്കുറി തിരുവോണം ബംപർ ടിക്കറ്റ് വിൽപ്പനയിലൂടെ നികുതിയേതര വരുമാനത്തിൽ വലിയ മെച്ചമാണ് സർക്കാർ പ്രതീക്ഷിക്കുന്നത് .
[ { "start": 8, "end": 21, "label": "lottery name" } ]
mal_2469-s22
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാകും ഓണം ബംപർ ഭാഗ്യശാലിക്ക് കിട്ടുക .
[ { "start": 0, "end": 11, "label": "quantity" }, { "start": 54, "end": 57, "label": "festival" }, { "start": 58, "end": 62, "label": "cultural reference" } ]
mal_2469-s23
2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത് .
[ { "start": 0, "end": 12, "label": "quantity / monetary value" } ]
mal_2469-s24
രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക് ലഭിക്കും .
[ { "start": 15, "end": 29, "label": "monetary value" } ]
mal_2469-s25
മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്കാകും ലഭിക്കുക.
[ { "start": 16, "end": 28, "label": "monetary value" }, { "start": 34, "end": 43, "label": "quantity" } ]
mal_358-s0
Just In - 3 hrs ago
[ { "start": 10, "end": 19, "label": "time" } ]
mal_358-s1
പ്രീമിയം ശ്രേണിയില് ആധിപത്യം തുടര്ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്ട്രോസ് - - 4 hrs ago
[ { "start": 39, "end": 44, "label": "product / car model" }, { "start": 79, "end": 88, "label": "product / car model" }, { "start": 93, "end": 102, "label": "time" } ]
mal_358-s2
ട്യൂസോണ്, എലാന്ട്ര മോഡലുകള്ക്ക് പ്രീമിയം അഷ്വറന്സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി - 6 hrs ago
[ { "start": 0, "end": 8, "label": "product / car model" }, { "start": 10, "end": 18, "label": "product / car model" }, { "start": 75, "end": 85, "label": "organization / automotive company" }, { "start": 88, "end": 97, "label": "time" } ]
mal_358-s3
സെസെറി; ആദ്യ ഫ്ലൈയിംഗ് കാർ പ്രോട്ടോടൈപ്പ് പരീക്ഷണവുമായി തുർക്കി - 7 hrs ago
[ { "start": 0, "end": 6, "label": "company" }, { "start": 56, "end": 63, "label": "location / country" }, { "start": 66, "end": 75, "label": "time" } ]
mal_358-s4
നഗരത്തിലുടനീളം 200 പുതിയ ഇവി ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കാനൊരുങ്ങി ഡല്ഹി സര്ക്കാര്
[ { "start": 15, "end": 18, "label": "quantity" }, { "start": 71, "end": 76, "label": "location / city" } ]
mal_358-s7
മുംബൈയെ തോല്പ്പിച്ച ധോണിയുടെ' മൈന്ഡ് ഗെയിം' - News
[ { "start": 0, "end": 5, "label": "city" }, { "start": 20, "end": 24, "label": "person" }, { "start": 30, "end": 42, "label": "cultural reference" } ]
mal_358-s9
ബാലുവും നീലുവും വഴക്ക് പറഞ്ഞു!
[ { "start": 0, "end": 7, "label": "person" }, { "start": 8, "end": 15, "label": "person" } ]
mal_358-s10
കിട്ടിയതും എടുത്ത് പാറുക്കുട്ടി ഒറ്റപ്പോക്കാണ് - Finance
[ { "start": 19, "end": 31, "label": "person" } ]
mal_358-s11
നികുതി കുറയ്ക്കണം, തറവില നിശ്ചയിക്കണം: ടെലികോം കമ്പനികള് - Travel
[ { "start": 39, "end": 56, "label": "industry" } ]
mal_358-s12
ഇടുക്കിയുടെ സ്വന്തം തൂവല് വെള്ളച്ചാട്ടം - Lifestyle
[ { "start": 0, "end": 7, "label": "district" } ]
mal_358-s14
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_358-s15
ഇന്ത്യയിലെ ആദ്യത്തെ 16 വീലർ 47.5 ടൺ ടിപ്പർ ട്രക്ക് സിഗ്ന 4825.TK പുറത്തിറക്കി ടാറ്റ മോട്ടോർസ് .
[ { "start": 20, "end": 22, "label": "quantity" }, { "start": 28, "end": 35, "label": "quantity" }, { "start": 51, "end": 64, "label": "product / truck model" }, { "start": 78, "end": 93, "label": "organization / automotive company" } ]
mal_358-s16
രാജ്യത്തെ ആദ്യത്തെ 47.5 ടൺ മൾട്ടി ആക്സിൽ ടിപ്പർ ട്രക്കാണ് സിഗ്ന എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .
[ { "start": 19, "end": 26, "label": "quantity" }, { "start": 58, "end": 63, "label": "truck model" } ]
mal_358-s17
കൽക്കരി, നിർമാണ ആവശ്യങ്ങൾ എന്നിവയുടെ ഗതാഗതത്തിനായാണ് സിഗ്ന 4825.TK രൂപകൽപ്പന ചെയ്തിരിക്കുന്നത് .
[ { "start": 53, "end": 66, "label": "product / truck model" } ]
mal_358-s18
29 ക്യുബിക് മീറ്റർ ബോക്സ് ലോഡ് ബോഡിയുമായാണ് ഇത് വരുന്നത് .
[ { "start": 0, "end": 18, "label": "quantity / volume" } ]
mal_358-s19
ടിപ്പർ 10X4, 10X2 എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും .
[ { "start": 7, "end": 11, "label": "truck configuration" }, { "start": 13, "end": 17, "label": "truck configuration" } ]
mal_358-s20
ടാറ്റയുടെ പവർ ഓഫ് 6 ഫിലോസഫി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഹെവി ട്രക്ക് മെച്ചപ്പെട്ട പ്രകടനം, ഉയർന്ന പേലോഡ് ശേഷി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, ഡ്രൈവർമാരുടെ സുരക്ഷയ്ക്കൊപ്പം മികച്ച യാത്രാ സുഖം എന്നിവ വാഗ്ദാനം ചെയ്യുന്നു .
[ { "start": 18, "end": 27, "label": "concept" } ]
mal_358-s21
247 bhp കരുത്തും 950 Nm torque ഉം ഉത്പാദിപ്പിക്കുന്ന കമ്മിൻസ് ISBe 6.7 ലിറ്റർ ബിഎസ് -VI ഡീസൽ എഞ്ചിനാണ് സിഗ്ന 4825.TK ഉപയോഗിക്കുന്നത് .
[ { "start": 0, "end": 7, "label": "horsepower" }, { "start": 17, "end": 30, "label": "measurement" }, { "start": 53, "end": 77, "label": "technology" }, { "start": 103, "end": 116, "label": "product / truck model" } ]
mal_358-s22
430 mm ഓർഗാനിക് ക്ലച്ച് വഴി എഞ്ചിൻ ഒരു ഹെവി ഡ്യൂട്ടി G1150 9 സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
[ { "start": 0, "end": 6, "label": "dimension" }, { "start": 53, "end": 58, "label": "gearbox model" }, { "start": 59, "end": 67, "label": "gear count" } ]
mal_1970-s0
മങ്കൊമ്പ്: 2022ൽ മട കുത്തിയ ഇനത്തിൽ സർക്കാർ അനുവദിച്ച തുക നാളിതുവരെ കൈമാറാത്തതിൽ പ്രതിഷേധിച്ച് ചമ്പക്കുളം ചെമ്പടി ചക്കംകരി പാടശേഖരസമിതി ചമ്പക്കുളം കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 15, "label": "date" }, { "start": 95, "end": 135, "label": "organization" } ]
mal_1970-s1
പാടശേഖര സമിതി കൺവീനർ ജോർജുകുട്ടി മണ്ണുപറമ്പിൽ ഉദ്ഘാടനം ചെയ്തു .
[ { "start": 21, "end": 45, "label": "person" } ]
mal_1970-s2
ഒരു വർഷത്തിലേറെയായി കർഷകസമിതി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അനുവദിച്ച തുക ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ തടഞ്ഞു വച്ചിരിക്കുകയാണ് .
[ { "start": 20, "end": 29, "label": "organization" }, { "start": 81, "end": 87, "label": "organization" } ]
mal_1970-s5
സെക്രട്ടറി പി.പി.ജോസഫ് പള്ളത്തുശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി മാത്യു, മാത്യു മണ്ണൂപ്പറമ്പ്്, വർഗീസ് മണ്ണുപറമ്പ്, അനു ജേക്കബ്, ജോർജുകുട്ടി തോമസ്, സന്തോഷ് താഴ്ത്തുരുത്ത്, മാത്യു തോമസ്, ഫിലിപ്പ്.സി . ചക്കൻകരി തുടങ്ങിയവർ പ്രസംഗിച്ചു.
[ { "start": 11, "end": 35, "label": "person" }, { "start": 61, "end": 72, "label": "person" }, { "start": 74, "end": 94, "label": "person" }, { "start": 97, "end": 115, "label": "person" }, { "start": 117, "end": 128, "label": "person" }, ...
mal_1262-s0
ലോകം പല മാര്ഗങ്ങളിലൂടെ കോവിഡില് നിന്നും രക്ഷപ്പെടാനുള്ള വഴി തേടുകയാണ് .
[ { "start": 0, "end": 4, "label": "location" }, { "start": 23, "end": 29, "label": "event" } ]
mal_1262-s3
ഈ വസ്ത്രങ്ങളിലേക്ക് കൊറോണ വൈറസ് എത്തിയാല് മിനിറ്റുകള്ക്കകം നശിക്കും .
[ { "start": 20, "end": 31, "label": "disease" } ]
mal_1262-s4
ഇന്റലിജന്റ് ഫേബ്രിക് ടെക്നോളജീസ് നോര്ത്ത് അമേരിക്ക (ഐഎഫ്ടിഎന്എ) എന്ന കനേഡിയന് കമ്പനിയാണ് നിര്ണ്ണായകമായ നേട്ടത്തിന് പിന്നില് .
[ { "start": 0, "end": 63, "label": "organization" } ]
mal_1262-s5
PROTX2 AV എന്ന രാസവസ്തുവാണ് കോവിഡിന് കാരണമാകുന്ന സാർസ്-CoV-2 വൈറസിനെ നശിപ്പിക്കുന്നത് .
[ { "start": 0, "end": 9, "label": "product / chemical substance" }, { "start": 28, "end": 34, "label": "event" }, { "start": 49, "end": 60, "label": "scientific concept / disease" } ]
mal_1262-s7
ഒരിക്കല് ഈ രാസവസ്തു വസ്ത്രത്തില് പ്രയോഗിച്ചാല് 24 മണിക്കൂര് നേരത്തേക്ക് സുരക്ഷ ലഭിക്കുകയും ചെയ്യും .
[ { "start": 47, "end": 59, "label": "time period / duration" } ]
mal_1262-s9
അമേരിക്കന് അസോസിയേഷന് ഓഫ് ടെക്സ്റ്റൈല് കെമിസ്റ്റിന്റെ മാനദണ്ഡങ്ങള് പാലിച്ചാണ് കോവിഡിനെ തോല്പിക്കുന്ന വസ്ത്രം ഒരുങ്ങുന്നെന്നും നിര്മാതാക്കള് അവകാശപ്പെട്ടു .
[ { "start": 78, "end": 84, "label": "event" } ]
mal_1262-s10
സോപ്പിനെ പോലെ കൊറോണ വൈറസിന്റെ പുറത്തെ പാളി നശിപ്പിച്ച് വൈറസിനെ ഇല്ലാതാക്കുകയാണ് ഈ കോവിഡ് പ്രതിരോധ വസ്ത്രം ചെയ്യുന്നത് .
[ { "start": 82, "end": 88, "label": "disease" } ]
mal_1262-s12
കോവിഡിനെക്കുറിച്ച് ലോകത്തിനുള്ള അറിവ് പരിമിതമാണെന്നതായിരുന്നു തങ്ങള് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് കമ്പനി സിഇഒ ജിയാന്കര്ലോ ബീവിസ് പറയുന്നു .
[ { "start": 0, "end": 6, "label": "event" }, { "start": 119, "end": 137, "label": "person" } ]
mal_1262-s13
ഇപ്പോള് കോവിഡിനെ കൊല്ലുന്ന PROTX2 AV എന്ന രാസവസ്തു അടങ്ങിയ വാഷിങ് പൗഡറും ലിക്വിഡും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഐഎഫ്ടിഎന്എ .
[ { "start": 8, "end": 14, "label": "event" }, { "start": 27, "end": 36, "label": "product / chemical substance" } ]
mal_1700-s0
ഇവരോ അന്താരാഷ്ട്ര നിയമത്തിന്റെ അവകാശികള്? സ്വതന്ത്ര പരമാധികാര രാജ്യങ്ങള് തമ്മിലാണ് അന്താരാഷ്ട്ര നിയമം പ്രവര്ത്തനക്ഷമമാവുന്നത് .
[ { "start": 42, "end": 72, "label": "political entity" }, { "start": 83, "end": 101, "label": "legal concept" } ]
mal_1700-s1
ഇതെക്കുറിച്ച് പറയുമ്പോള് വ്യക്തിയില്നിന്ന് തന്നെ തുടങ്ങേണ്ടിവരും . പഴയകാലങ്ങളില് ഓരോ വ്യക്തിയും സ്വയംഭരണാവകാശമുള്ള ഒരു സ്വതന്ത്ര യൂനിറ്റായിരുന്നു . ഈ വ്യക്തികള് ചേര്ന്നാണ് കുടുംബങ്ങളും കുലങ്ങളും (Clans) ഉണ്ടായത് . സ്വയംഭരണാധികാരമുള്ള, തുല്യ ഗണത്തില് പെടുന്ന ഈ കുലങ്ങള് തമ്മിലുള്ള ബന്ധങ്ങളെ നിര്ണയിച്ചിരുന്നത് ചില നിയമങ്ങളായിരുന്നു . കുലങ്ങള് ചേര്ന്നാണ് വലിയ ഗോത്രങ്ങള് (Tribes) ഉണ്ടാവുന്നത് . ഒരു ഗോത്ര നേതാവിന് മറ്റൊരു ഗോത്ര നേതാവിനെതിരെ യുദ്ധപ്രഖ്യാപനം നടത്താന് അധികാരമുണ്ടായിരുന്നു . യുദ്ധം ചെയ്യാന് മാത്രമല്ല, കരാറുകളുണ്ടാക്കാനും സഖ്യങ്ങള് രൂപവത്കരിക്കാനും അയാള്ക്ക് കഴിഞ്ഞിരുന്നു . ഇന്നത്തെ ഒരു സ്റ്റേറ്റ് ചെയ്യുന്ന എല്ലാം അയാളും ചെയ്തിരുന്നു .
[ { "start": 487, "end": 493, "label": "event" } ]
mal_1700-s2
എന്നാല്, മനുഷ്യചരിത്രത്തിലെ ഈ ഘട്ടത്തെ അവഗണിക്കുകയാണ് പൊതുവെ ചരിത്രകാരന്മാര് ചെയ്യാറുള്ളത് . സ്റ്റേറ്റ്, അതെത്ര ചെറുതായിരുന്നാലും, ഉണ്ടായത് മുതല്ക്കുള്ള ചരിത്രമാണ് അവര് പറഞ്ഞു തുടങ്ങുക . സ്റ്റേറ്റ് ആദ്യമായി നിലവില് വരുന്നത് ഒരു നഗരത്തിന്റെ രൂപത്തിലാണ് . ഇത്തരം നഗരരാഷ്ട്രങ്ങള് (City states) ഗ്രീസില് ഉയര്ന്നുവന്നതുകൊണ്ടാവാം യൂറോപ്യന് ചരിത്രകാരന്മാര് രാഷ്ട്ര ചരിത്രം അവിടെ നിന്ന് തുടങ്ങുന്നത് . യുദ്ധത്തിന്റെയും സമാധാനത്തിന്റെയും അവസരങ്ങളില് ഈ നഗരരാഷ്ട്രങ്ങള് തമ്മില് ചില ബന്ധങ്ങള് നിലവിലുണ്ടായിരുന്നു . ഗ്രീസില് മാത്രമല്ല നഗര രാഷ്ട്രങ്ങള് ഉണ്ടായിരുന്നത് . ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്നു . മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പുള്ള അറേബ്യയില് പോലും നഗരരാഷ്ട്രങ്ങള് നിലനിന്നിരുന്നു . നഗരങ്ങള് ഉള്ളതുപോലെ ഗോത്രങ്ങളും ഉണ്ടായിരുന്നു . ഗോത്രങ്ങള് ഒരു വര്ഷം തികച്ച് ഒരിടത്തും തങ്ങുകയില്ല . നഗരങ്ങളിലെ ജനങ്ങളാകട്ടെ ഇങ്ങനെയുള്ള നാടോടി ജീവിതം നയിക്കുന്നവരായിരുന്നില്ല താനും . ഈ നഗര രാഷ്ട്ര ജീവിതവും നാടോടി ജീവിതവും തോളുരുമ്മി നില്ക്കുന്നതാണ് പ്രാചീന അറേബ്യയില് നാം കാണുന്നത് . ഇതേ അവസ്ഥ തന്നെയാകാം പുരാതന ഗ്രീസിലും നിലനിന്നിട്ടുണ്ടാവുക . പക്ഷേ, നഗര രാഷ്ട്രങ്ങള് നിലവില് വന്നതിനു ശേഷമുള്ള ചരിത്രമേ പാശ്ചാത്യ പണ്ഡിതന്മാര് നല്കുന്നുള്ളൂ . ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ പ്രകൃതം വെച്ച് നോക്കുമ്പോള്, അവ തമ്മിലുണ്ടായിരുന്ന ബന്ധങ്ങളെയും ഇടപാടുകളെയും 'അന്താരാഷ്ട്ര നിയമം' എന്ന് വിളിക്കാന് പറ്റുകയില്ല . മുഴുവന് ഗ്രീക്കുകാരും ഒരൊറ്റ വംശജരാണ് . ഒരേ ഭാഷയാണ് അവര് സംസാരിച്ചിരുന്നത് . ഒരേ വിശ്വാസാചാരങ്ങളാണ് പുലര്ത്തിപ്പോന്നിരുന്നത് . ജീവിച്ചിരുന്നത് വ്യത്യസ്ത നഗരങ്ങളിലായിരുന്നു എന്നു മാത്രം.
[ { "start": 291, "end": 299, "label": "location" }, { "start": 324, "end": 349, "label": "profession" }, { "start": 503, "end": 511, "label": "location" }, { "start": 599, "end": 611, "label": "person" }, { "start": 637, "end": 643, "label":...
mal_1741-s0
റെനി ഐലിൻ ഇ.ഡി കേരളത്തിലെ ഒരു വിദ്യാർഥി നേതാവിനെ അറസ്റ്റ് ചെയ്തു . സാമ്പത്തിക കുറ്റങ്ങൾ-വിദേശ പണമിടപാട് എന്നിവ അന്വേഷിക്കുന്ന ഒരു സർക്കാർ ഏജൻസിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 14, "label": "organization" }, { "start": 148, "end": 175, "label": "government agency" } ]
mal_1741-s4
യുഎപിഎ ചിലർക്ക് മാത്രമേ വരൂ എന്ന് വിചാരിച്ചിരുന്നവരുടെ നേരെ പെട്ടന്നൊരു ദിനം വന്നു കയറിയതിന് നാം സാക്ഷിയാണ് .
[ { "start": 0, "end": 6, "label": "law" } ]
mal_1741-s5
എന്നാൽ, ഇ.ഡി പല ‘ മിതവാദികളുടെയും തീവ്രവാദ വിരുദ്ധരുടെയും ’ കൊട്ടാരങ്ങളിൽ നേരത്തെ കയറി .
[ { "start": 8, "end": 12, "label": "organization" } ]
mal_1741-s7
‘ ഇപ്പോൾ 25 വയസുള്ള റൗഫ് 6 വയസുള്ളപ്പോൾ നിരോധിച്ച സിമിയിൽ പ്രവർത്തിച്ചു ’, “ വിദേശത്ത് നിന്ന് വന്നപ്പോൾ അറസ്റ്റ് ചെയ്തു ” എന്ന് വാർത്ത കൊടുത്ത ഏഷ്യാനെറ്റ്, മനോരമ ലോജിക് അതാണല്ലോ .
[ { "start": 50, "end": 54, "label": "organization" }, { "start": 143, "end": 154, "label": "media organization" }, { "start": 156, "end": 161, "label": "media / media organization" } ]
mal_1741-s9
CAA, NRC വിരുദ്ധ സമരം വെറുതേ പണം വാങ്ങി നടത്തുന്ന സമരം, പിന്നെ കള്ളക്കടത്തുകാർ, രാജ്യദ്രോഹികൾ അങ്ങനെ നിരവധി കാര്യങ്ങൾ അന്നും ഇന്നും പ്രചരിപ്പിച്ച് നടക്കുന്നുണ്ട് .
[ { "start": 0, "end": 3, "label": "policy / legislation" }, { "start": 5, "end": 8, "label": "policy / legislation" } ]
mal_1741-s10
ജനുവരിയിൽ ബില്ല് നടപ്പാക്കുമെന്ന് പറയുമ്പോൾ ആദ്യം സംഘപരിവാറിന് ഉറപ്പാക്കേണ്ടത് സമര മുന്നണിയിൽ നിൽക്കുന്നവരെ തുറുങ്കിലടയ്ക്കേണ്ടതാണ് .
[ { "start": 0, "end": 6, "label": "date" } ]
mal_1741-s11
ഹഥ്രാസ് സംഭവം പോലും ഈ അറസ്റ്റുമായി പറഞ്ഞ് കേൾക്കുന്നുണ്ട് .
[ { "start": 0, "end": 7, "label": "event / location" } ]