id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_406-s12
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത - Technology
[ { "start": 29, "end": 35, "label": "location" } ]
mal_406-s13
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_406-s14
മലയാളത്തില് പൃഥ്വി ചിത്രത്തിലേക്കുള്ള അവസരം പോലും നിരസിച്ച് തമിഴില് തന്ത്രപരമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് നടി .
[ { "start": 12, "end": 18, "label": "person" } ]
mal_406-s15
രഞ്ജിത്തിന്റെ സംവിധാനത്തില് പൃഥ്വിരാജ് നായകനാവുന്ന ഇന്ത്യന് റുപ്പിയിലേക്കുള്ള അവസരമാണ് ഡേറ്റില്ലെന്ന കാരണം പറഞ്ഞ് അമല നിരസിച്ചത് .
[ { "start": 0, "end": 7, "label": "person" }, { "start": 28, "end": 38, "label": "person" }, { "start": 114, "end": 117, "label": "person" } ]
mal_406-s17
അതേ സമയം മാധവന്-ആര്യ ടീം ഒന്നിയ്ക്കുന്ന ലിംഗുസ്വാമിയുടെ വേട്ടൈ പോലുള്ള സിനിമകളില് കരാറൊപ്പിട്ടത് അമലയുടെ ഗ്രാഫ് ഉയരുന്നതിന്റെ സൂചനകളാണ് .
[ { "start": 16, "end": 20, "label": "person" }, { "start": 40, "end": 51, "label": "person / film title" }, { "start": 56, "end": 62, "label": "film title" }, { "start": 97, "end": 100, "label": "person" } ]
mal_406-s18
തമിഴകത്തെ തിരക്കുകള് മൂലം കൊച്ചിയില് നിന്ന് ചെന്നൈയിലേക്ക് അമല താമസം പോലും മാറ്റിക്കഴിഞ്ഞു .
[ { "start": 26, "end": 32, "label": "location" }, { "start": 44, "end": 50, "label": "location" }, { "start": 59, "end": 62, "label": "person" } ]
mal_406-s19
എന്നാല് പണ്ടു ചെയ്തുപോയൊരു ബുദ്ധിമോശം അമലയ്ക്ക് പാരയാവുകയാണ് .
[ { "start": 38, "end": 41, "label": "person" } ]
mal_1275-s0
മടങ്ങിവരവിന് രാഹുൽ ഗാന്ധി, ഒപ്പം പ്രിയങ്ക ഗാന്ധിയും; കർഷക നിയമത്തിനെതിരെ ചടുല നീക്കവുമായി കോൺഗ്രസ്
[ { "start": 13, "end": 25, "label": "person" }, { "start": 33, "end": 48, "label": "person" }, { "start": 90, "end": 98, "label": "organization / political organization" } ]
mal_1275-s1
ദില്ലി; കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 52, "end": 64, "label": "person" } ]
mal_1275-s4
അക്ഷരാർത്ഥതത്തിൽ പുതിയ രൂപത്തിലെത്തിയ രാഹുൽ കർഷക നിയമത്തിനെതിരെ അണിയറയിൽ നടത്തുന്നത് വലിയ മുന്നൊരുക്കങ്ങളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
[ { "start": 109, "end": 125, "label": "organization / media organization" } ]
mal_1275-s5
നിയമങ്ങൾക്കെതിരെ മുന്നിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ മറ്റ് ചില പദ്ധതികൾ കൂടി രാഹുൽ മനസിൽ കണക്ക് കൂട്ടുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ .
[ { "start": 41, "end": 53, "label": "person" } ]
mal_1275-s7
വൈകിയാണെങ്കിലും ദുരിതം അനുഭവിക്കുന്നവരെ കണ്ടും കേട്ടും താഴെ തട്ടിൽ സജീവമായി പ്രവർത്തിക്കുകയാണ് രാഹുൽ ഗാന്ധിയെന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ .
[ { "start": 95, "end": 107, "label": "person" }, { "start": 117, "end": 125, "label": "organization / political organization" } ]
mal_1275-s8
കൊവിഡ് കാലം മുതൽ സർക്കാരിന്റെ വീഴ്ചകളെ ഒന്നൊന്നായി എടുത്ത് കാട്ടി മോദി സർക്കാരിനെതിരെ ശക്തമായ ആക്രമണമാണ് രാഹുൽ ഗാന്ധി നടത്തുന്നത് .
[ { "start": 0, "end": 6, "label": "disease" }, { "start": 105, "end": 117, "label": "person" } ]
mal_1275-s9
കർഷകരുടെ പ്രശ്നങ്ങൾ ബിജെപിക്കെതിരെ വലിയ പോര് ജയിക്കാനുള്ള പാതയുറപ്പിക്കുന്ന തീവ്രശ്രമത്തിലാണ് ഇപ്പോൾ രാഹുൽ എന്ന് തീർച്ച .
[ { "start": 20, "end": 26, "label": "political organization" } ]
mal_1275-s12
കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവെച്ച കർഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുകയാണ് .
[ { "start": 13, "end": 23, "label": "position / political position" } ]
mal_1275-s13
ഭഗത് സിംഗ് ദിനത്തിൽ താഴെ തട്ട് മുതൽ പ്രതിഷേധം കടുപ്പിക്കാനാണ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത് .
[ { "start": 0, "end": 10, "label": "person / historical figure" }, { "start": 62, "end": 74, "label": "person" } ]
mal_1275-s15
ഭഗത് സിംഗ് ദിനത്തിലാണ് കമ്മിറ്റികളോട് പ്രക്ഷോഭം നടത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയമാണ് .
[ { "start": 0, "end": 10, "label": "person / historical figure" }, { "start": 56, "end": 64, "label": "organization / political organization" } ]
mal_1275-s16
പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിലായിരുന്നു ഭഗത് സിംഗിന്റെ ജനനം .
[ { "start": 30, "end": 42, "label": "district" }, { "start": 50, "end": 55, "label": "location" }, { "start": 72, "end": 76, "label": "cultural reference / religious group" } ]
mal_1275-s17
ഉപവാസം ഇരുന്ന് അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് നേരിട്ട് പ്രതിഷേധത്തിന് ഇറങ്ങിയത് തന്നെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത് .
[ { "start": 23, "end": 44, "label": "political position" } ]
mal_1275-s19
ബില്ലിനെതിരെ പഞ്ചാബ് സുപ്രീം കോടതിയിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടപണ്ട്.
[ { "start": 13, "end": 34, "label": "organization" } ]
mal_481-s0
ന്യൂയോര്ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്ബുദ ചികിത്സാ പരീക്ഷണത്തില് പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി .
[ { "start": 0, "end": 12, "label": "location" }, { "start": 38, "end": 52, "label": "medical treatment" } ]
mal_481-s1
മലാശയ അര്ബുദം ബാധിച്ച 18 രോഗികളാണ് പൂര്ണമായി രോഗമുക്തരായതെന്ന് ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്തു .
[ { "start": 0, "end": 13, "label": "medical condition / disease" }, { "start": 22, "end": 24, "label": "quantity" }, { "start": 63, "end": 81, "label": "news organization" } ]
mal_481-s2
ഡോസ്ടാര്ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്ബുദകോശങ്ങള് അപ്രത്യക്ഷമായെന്നും ന്യൂ യോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു .
[ { "start": 0, "end": 14, "label": "drug/product / drug" }, { "start": 28, "end": 36, "label": "time period / duration" }, { "start": 72, "end": 86, "label": "biological entity" } ]
mal_481-s3
18 രോഗികളെ മാത്രം ഉള്പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല് പരീക്ഷണമാണ് നടത്തിയത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 43, "end": 66, "label": "research experiment" } ]
mal_481-s4
18 രോഗികള്ക്കും ഒരേ മരുന്നാണ് നല്കിയത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 16, "end": 29, "label": "drug administration" } ]
mal_481-s5
ആറ് മാസത്തിനിടയില് ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്ക്ക് മരുന്ന് നല്കിയത് .
[ { "start": 0, "end": 18, "label": "duration" }, { "start": 23, "end": 43, "label": "time interval" } ]
mal_481-s7
എന്ഡോസ്കോപിയിലും പെറ്റ്, എംആര്ഐ സ്കാനുകളിലും അര്ബുദം കണ്ടെത്താനായില്ല .
[ { "start": 17, "end": 23, "label": "technology / medical imaging technique" }, { "start": 25, "end": 31, "label": "technology" } ]
mal_481-s8
മലാശയ അര്ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള് നടത്തിയ 18 രോഗികളാണ് ക്ലിനിക്കല് പരീക്ഷണത്തിന്റെ ഭാഗമായത് .
[ { "start": 19, "end": 31, "label": "medical treatment" }, { "start": 35, "end": 46, "label": "medical treatment / medical procedure" }, { "start": 80, "end": 82, "label": "quantity" } ]
mal_481-s9
രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര് ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു .
[ { "start": 51, "end": 73, "label": "medical experiment" } ]
mal_481-s10
അര്ബുദ ചികിത്സാ ചരിത്രത്തില് ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് ന്യൂയോര്ക്കിലെ മെമ്മോറിയല് സ്ലോണ് കെറ്ററിംഗ് ക്യാന്സര് സെന്ററിലെ ഡോ . ലൂയിസ് എ ഡയസ് പറഞ്ഞു .
[ { "start": 0, "end": 28, "label": "medical history" }, { "start": 63, "end": 127, "label": "medical institution" }, { "start": 128, "end": 146, "label": "person" } ]
mal_481-s11
ഇത്തരത്തില് ആദ്യമായാണ് കേള്ക്കുന്നതെന്ന് പഠനത്തില് പങ്കാളിയായ കാലിഫോര്ണിയ സര്വകലാശാല അര്ബുദ രോഗ വിദഗ്ദ്ധന് ഡോ . അലന് പി . വെനോക്കും പ്രതികരിച്ചു.
[ { "start": 62, "end": 84, "label": "educational institution" }, { "start": 85, "end": 106, "label": "medical specialist" }, { "start": 107, "end": 131, "label": "person" } ]
mal_502-s0
2023 ജനുവരിയിൽ ഈ മോഡൽ 16,357 യൂണിറ്റുകൾ വിൽപന നടത്തി .
[ { "start": 0, "end": 11, "label": "date" }, { "start": 22, "end": 28, "label": "quantity" } ]
mal_502-s2
കാറിന്റെ സിഎൻജി-പവർ വേർഷന്റെ ലോഞ്ച് ഈ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകിയിട്ടുണ്ട് .
[ { "start": 9, "end": 15, "label": "fuel type" } ]
mal_502-s3
മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകളും പ്രീമിയം ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന മാരുതി സുസുക്കി ബലേനോ നിലവിൽ അതിന്റെ സെക്കന്റ് ജനറേഷൻ ആണ് വിൽപന നടത്തുന്നത് .
[ { "start": 73, "end": 94, "label": "car model" }, { "start": 110, "end": 126, "label": "generation" } ]
mal_502-s4
ടാറ്റ നെക്സോൺ ലിസ്റ്റിൽ മാരുതി സുസുക്കിയുടേതല്ലാത്ത ഒരേയൊരു മോഡലാണ് ടാറ്റ നെക്സോൺ .
[ { "start": 0, "end": 13, "label": "product / car model" }, { "start": 24, "end": 39, "label": "organization" }, { "start": 68, "end": 81, "label": "product / car model" } ]
mal_502-s5
അഞ്ചാം സ്ഥാനത്താണ് ടാറ്റ നെകോസോൺ ഇടം നേടിയിട്ടുള്ളത് .
[ { "start": 0, "end": 6, "label": "ordinal number" }, { "start": 19, "end": 32, "label": "car model" } ]
mal_502-s6
2023 ജനുവരിയിൽ 15,567 യൂണിറ്റുകൾ വിറ്റഴിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്യുവി എന്ന സ്ഥാനവും ഈ വാഹനത്തിനുണ്ട് .
[ { "start": 0, "end": 11, "label": "date" }, { "start": 15, "end": 21, "label": "quantity" }, { "start": 80, "end": 99, "label": "vehicle type" } ]
mal_502-s7
ഈ വാഹനം പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർ ഫോമുകളിൽ ലഭ്യമാണ് .
[ { "start": 8, "end": 15, "label": "fuel type" }, { "start": 17, "end": 21, "label": "fuel type" }, { "start": 23, "end": 33, "label": "technology / fuel type" } ]
mal_502-s8
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണിത്.
[ { "start": 0, "end": 6, "label": "location / country" } ]
mal_773-s0
ടിക് ടോക്ക് യുഎസിന്റെ പ്രവർത്തനങ്ങൾ സോഫ്റ്റ്വെയർ ഭീമനായ ഒറാക്കിളിന് വിൽക്കാനുള്ള ഒരു കരാറിലെത്തി .
[ { "start": 0, "end": 11, "label": "product / social media platform" } ]
mal_773-s1
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് യുഎസ് ബിസിനസ്സ് വിൽക്കാൻ ട്രംപ് ഭരണകൂടം ടിക് ടോക്കിനെ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് നേരിട്ടുള്ള അറിവുള്ള ഒരു സ്രോതസ്സ് ഞായറാഴ്ച സ്ഥിരീകരിച്ച കരാർ .
[ { "start": 56, "end": 61, "label": "location / country" }, { "start": 81, "end": 95, "label": "government" }, { "start": 180, "end": 188, "label": "day of the week" } ]
mal_773-s2
കമ്പനിയുടെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് വഴി ചൈനയുമായുള്ള ബന്ധം ചൈനയുടെ സർക്കാർ ആവശ്യപ്പെട്ടാൽ അമേരിക്കക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറേണ്ടിവരുമെന്ന് ഭരണകൂടം ആരോപിച്ചു .
[ { "start": 26, "end": 37, "label": "organization / company" }, { "start": 42, "end": 45, "label": "location / country" }, { "start": 61, "end": 64, "label": "location / country" }, { "start": 92, "end": 100, "label": "country" } ]
mal_773-s3
ഡാറ്റ കൈമാറില്ലെന്ന് ടിക് ടോക്ക് നിഷേധിക്കുകയും ഇത് ചൈനയ്ക്ക് പുറത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്തു.സാങ്കേതികവിദ്യയുടെ ഏതെല്ലാം ഭാഗങ്ങൾ ഒറാക്കിൾ ഏറ്റെടുക്കുന്നുവെന്ന് ഉറവിടം വിശദീകരിക്കുന്നില്ല, ഞായറാഴ്ച അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഉടൻ പ്രതികരിച്ചില്ല .
[ { "start": 0, "end": 5, "label": "scientific concept" }, { "start": 21, "end": 32, "label": "product / social media platform" }, { "start": 52, "end": 55, "label": "location / country" }, { "start": 152, "end": 160, "label": "company" }, { "start":...
mal_773-s4
ഈ വാരാന്ത്യം വരെ ടിക്ക് ടോക്ക് യുഎസ് വാങ്ങുന്നതിനുള്ള മുൻനിരക്കാരനായി മൈക്രോസോഫ്റ്റ് കണക്കാക്കപ്പെട്ടിരുന്നു .
[ { "start": 31, "end": 36, "label": "location / country" }, { "start": 70, "end": 84, "label": "organization / company" } ]
mal_773-s5
തങ്ങളുടെ നിർദ്ദേശം കൈമാറുന്നതായി ബൈറ്റെഡൻസ് കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
[ { "start": 75, "end": 89, "label": "organization / company" } ]
mal_773-s6
ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസ് ഭീമൻമാരായ ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് എന്നിവയ്ക്ക് വിശ്വസനീയമായ എതിരാളിയായി സോഷ്യൽ മീഡിയ അപ്സ്റ്റാർട്ടുകളിൽ ഒന്നായി ഇത് ഉയർന്നുവരുന്നു .
[ { "start": 0, "end": 17, "label": "media type" }, { "start": 56, "end": 61, "label": "location / country" }, { "start": 72, "end": 84, "label": "organization / social media platform" }, { "start": 86, "end": 98, "label": "organization / social media platfo...
mal_7-s0
രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനത്തിന്റെ ഭാഗം...അതുമല്ലെങ്കിൽ തകർന്നുവീണ കൃത്രിമോപഗ്രഹത്തിന്റെ അവശിഷ്ടം, ഇങ്ങനെ പലതരത്തിലുള്ള വാദങ്ങളാണ് ആ ലോഹഭാഗവുമായി ബന്ധപ്പെട്ടു നടന്നത്, ഇപ്പോഴും നടക്കുന്നതും .
[ { "start": 72, "end": 102, "label": "space debris" } ]
mal_7-s1
റുമേനിയയിൽ 1973ലായിരുന്നു സംഭവം .
[ { "start": 0, "end": 7, "label": "location / country" }, { "start": 11, "end": 15, "label": "date" } ]
mal_7-s2
അവിടത്തെ മൂറെഷ് നദിക്കരയിൽ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ .
[ { "start": 9, "end": 23, "label": "location" } ]
mal_7-s3
ഏകദേശം 10 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് ചില വസ്തുക്കള് കണ്ണിലുടക്കിയത് .
[ { "start": 7, "end": 16, "label": "measurement" } ]
mal_7-s8
വർഷങ്ങൾക്കു ശേഷം 2016ലാണ് ആ മൂന്നു വസ്തുക്കളിൽ ഒന്നിനെപ്പറ്റിയുള്ള ചർച്ച ശക്തമായത് .
[ { "start": 17, "end": 21, "label": "date" } ]
mal_7-s10
10,000-80,000 വർഷം പഴക്കമുള്ളതായിരുന്നു അവ .
[ { "start": 0, "end": 18, "label": "time period" } ]
mal_7-s12
കാർബൺ ഡേറ്റിങ് പരിശോധനയിൽ അതിന് രണ്ടരലക്ഷം വർഷത്തെ പഴക്കമുണ്ടായിരുന്നു .
[ { "start": 0, "end": 14, "label": "scientific procedure" } ]
mal_7-s17
അദ്ഭുതകരമായ കാര്യം എന്തെന്നാൽ മെറ്റാലിക് അലൂമിനിയംകൊണ്ടുള്ള വസ്തുക്കൾ ലോകത്തു നിർമാണം ആരംഭിച്ചിട്ട് 200 വർഷത്തിൽ താഴെയേ ആയിട്ടുള്ളൂ .
[ { "start": 41, "end": 50, "label": "material / chemical element" } ]
mal_7-s19
അതും രണ്ടരലക്ഷം വർഷം മുൻപ് പഴക്കമുള്ളത് .
[ { "start": 5, "end": 20, "label": "time period" } ]
mal_7-s20
‘ സെൻസേഷനൽ ’ ആയ ഈ വിവരത്തെ പുറംലോകമറിയാതെ സൂക്ഷിക്കുകയാണ് റുമേനിയയും സ്വിറ്റ്സർലൻഡും ചെയ്തത് .
[ { "start": 2, "end": 10, "label": "cultural reference / descriptive adjective" }, { "start": 58, "end": 65, "label": "location / country" } ]
mal_7-s24
അതീവസങ്കീർണമായ മെക്കാനിക്കൽ സംവിധാനത്തിന്റെ ഭാഗമാണതെന്നും ചർച്ചകളുണ്ടായി .
[ { "start": 15, "end": 35, "label": "technology" } ]
mal_7-s25
യുഎഫ്ഒ വിദഗ്ധർക്കാകട്ടെ ഈ വാർത്ത പുത്തൻ സിദ്ധാന്തങ്ങൾക്കുള്ള വഴിമരുന്നാവുകയായിരുന്നു .
[ { "start": 0, "end": 6, "label": "acronym/organization" } ]
mal_7-s26
രണ്ടരലക്ഷം വർഷം മുൻപ് ഭൂമിയിലെത്താന് അന്യഗ്രഹജീവികൾ ഉപയോഗിച്ച പറക്കുംതളികയുടെ ഭാഗമായിരുന്നു അതെന്നുവരെ വാദങ്ങളുണ്ടായി .
[ { "start": 0, "end": 15, "label": "time period" }, { "start": 37, "end": 51, "label": "scientific concept / species" }, { "start": 61, "end": 73, "label": "speculative technology" } ]
mal_7-s27
ഭൂമിയിലെ ഒരു സാങ്കേതികവിദ്യയിലും ഉപയോഗിക്കാത്ത തരം ലോഹക്കൂട്ടായിരുന്നു അതെന്നതും ഈ വാദത്തിനു ബലം കൂട്ടി .
[ { "start": 13, "end": 27, "label": "technology" } ]
mal_610-s0
പതിനാറാം സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ 72 റൺസിനാണ് രാജസ്ഥാൻ റോയൽസ് തകർത്തത് .
[ { "start": 108, "end": 123, "label": "organization / cricket team" } ]
mal_610-s3
32 പന്തിൽ 55 റൺസായിരുന്നു താരം നേടിയത് .
[ { "start": 0, "end": 25, "label": "cricket score" } ]
mal_610-s8
സഞ്ജു ഒരിക്കൽക്കൂടി ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ തിളങ്ങിയ സാഹചര്യത്തിൽ മുൻപുള്ള 3 സീസണുകളിലെ അദ്ദേഹത്തിന്റെ ആദ്യ മത്സര പ്രകടനങ്ങൾ ഒന്നു നോക്കാം...2020 ൽ ചെന്നൈയ്ക്കെതിരെ ആറാട്ട്
[ { "start": 20, "end": 25, "label": "event / cricket league" }, { "start": 147, "end": 151, "label": "date / year" } ]
mal_610-s9
2020 സീസൺ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ യായിരുന്നു സഞ്ജുവിന്റെ ആറാട്ട് .
[ { "start": 0, "end": 4, "label": "date / year" } ]
mal_610-s10
ഷാർജയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസിനായി മൂന്നാം നമ്പരിൽ കളിച്ച സഞ്ജു 32 പന്തിൽ 74 റൺസാണ് അടിച്ചു കൂട്ടിയത് .
[ { "start": 0, "end": 4, "label": "location / city" }, { "start": 84, "end": 86, "label": "number of balls" }, { "start": 95, "end": 96, "label": "number of seasons / number of runs" } ]
mal_610-s11
1 ബൗണ്ടറിയും 9 സിക്സറുകളുമായിരുന്നു അന്ന് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത് .
[ { "start": 0, "end": 35, "label": "cricket statistics" } ]
mal_610-s12
രാജസ്ഥാൻ മത്സരം 16 റൺസിന് ലയിച്ചു .
[ { "start": 16, "end": 18, "label": "number of runs" } ]
mal_610-s14
2021 ൽ പഞ്ചാബിനെതിരെ സെഞ്ചുറി 2021 സീസൺ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെയായിരുന്നു റോയൽസിന്റെ ആദ്യ മത്സരം .
[ { "start": 0, "end": 4, "label": "date / year" }, { "start": 30, "end": 34, "label": "date / year" } ]
mal_610-s15
അന്ന് ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറുകളിൽ നേടിയത് 221/6 എന്ന കൂറ്റൻ സ്കോർ .
[ { "start": 40, "end": 42, "label": "number of overs" }, { "start": 60, "end": 65, "label": "statistic / cricket score" } ]
mal_610-s16
വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിനായി മൂന്നാം നമ്പരിൽ കളിച്ച സഞ്ജു 63 പന്തിൽ 119 റൺസാണ് അടിച്ചു കൂട്ടിയത് .
[ { "start": 70, "end": 90, "label": "cricket score" } ]
mal_610-s17
12 ബൗണ്ടറികളും, 7 സിക്സറുകളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു .
[ { "start": 0, "end": 29, "label": "cricket statistics" } ]
mal_610-s18
അവസാനം വരെ പൊരുതിയ മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ 4 റൺസിന് പരാജയപ്പെട്ടു .
[ { "start": 51, "end": 59, "label": "quantity" } ]
mal_610-s20
2022 ൽ ഹൈദരാബാദിനെതിരെ വെടിക്കെട്ട് 2022 സീസൺ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ആയിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്.
[ { "start": 0, "end": 4, "label": "date / year" }, { "start": 36, "end": 40, "label": "date / year" } ]
mal_1127-s0
ന്യൂഡൽഹി: ജനുവരി മൂന്നിന് സ്ത്രീ സുരക്ഷാ — ശാക്തീകരണ ദിനമായി ആചരിക്കാൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു .
[ { "start": 0, "end": 8, "label": "location / city" }, { "start": 26, "end": 40, "label": "cultural reference" }, { "start": 71, "end": 76, "label": "political organization" }, { "start": 77, "end": 98, "label": "political body" } ]
mal_1127-s1
വനിതാ വിമോചനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവായ സാവിത്രിഭായ് ഫുലെയുടെ ജന്മദിനമാണ് ജനുവരി മൂന്ന് .
[ { "start": 82, "end": 103, "label": "person" }, { "start": 116, "end": 129, "label": "date" } ]
mal_1127-s2
സ്ത്രീസുരക്ഷ സമൂഹത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്നും സമീപകാലത്തു നടന്ന കൊലപാതകങ്ങൾ എല്ലാവിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുവെന്നും എക്സിക്യൂട്ടീവ് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു .
[ { "start": 69, "end": 80, "label": "crime" } ]
mal_1127-s4
രണ്ടുദിവസമായി ഹൈദരാബാദിൽ നടന്ന യോഗത്തിൽ ചഡ്ഡ വെങ്കിട്ടറെഡ്ഡി അധ്യക്ഷനായി .
[ { "start": 40, "end": 60, "label": "person" } ]
mal_1127-s5
മുൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, സി രാഘവാചാരി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .
[ { "start": 30, "end": 49, "label": "person" }, { "start": 51, "end": 63, "label": "person" } ]
mal_1127-s6
ജനുവരി എട്ടിന് കേന്ദ്ര തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതു പണിമുടക്കിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദിനും പിന്തുണ പ്രഖ്യാപിച്ച എക്സിക്യൂട്ടീവ് ജനുവരി ഒന്നു മുതൽ ഏഴ് വരെ പ്രതിഷേധ — പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു .
[ { "start": 0, "end": 14, "label": "date" }, { "start": 15, "end": 39, "label": "organization / labor organization" }, { "start": 73, "end": 85, "label": "organization / farmers organization" }, { "start": 100, "end": 119, "label": "event" }, { "sta...
mal_1127-s7
അതിവേഗം തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയിൽ എക്സിക്യൂട്ടീവ് ഉൽക്കണ്ഠ രേഖപ്പെടുത്തി .
[ { "start": 0, "end": 51, "label": "scientific concept" } ]
mal_1127-s8
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു .
[ { "start": 0, "end": 27, "label": "concept" } ]
mal_1127-s9
സമ്പദ്ഘടനയെ വീണ്ടെടുക്കുന്നതിനെന്ന പേരിൽ കൈക്കൊണ്ട കോർപ്പറേറ്റ് അനുകൂല നടപടികളും പരാജയപ്പെട്ടു .
[ { "start": 0, "end": 9, "label": "scientific concept" }, { "start": 51, "end": 63, "label": "economic sector" } ]
mal_1127-s10
ഈ സാഹചര്യത്തിലാണ് തൊഴിലാളികളും കർഷകരും ജനുവരി എട്ടിന് ദേശീയ പണിമുടക്കിനും ഗ്രാമീണ ബന്ദിനും ആഹ്വാനം നൽകിയിരിക്കുന്നത് .
[ { "start": 39, "end": 53, "label": "date" } ]
mal_1127-s11
വിവിധ സംസ്ഥാനങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ട ചരക്കുസേവന നികുതി വിഹിതം തടഞ്ഞുവച്ചതിനെതിരെ രംഗത്തുവരാനിടയാക്കിയ, ധനപരമായ ഫെഡറലിസം എന്ന കാഴ്ചപ്പാട് തകർക്കുന്ന കേന്ദ്ര നടപടിയിൽ എക്സിക്യൂട്ടീവ് ഉൽക്കണ്ഠ രേഖപ്പെടുത്തി .
[ { "start": 41, "end": 58, "label": "tax" }, { "start": 107, "end": 123, "label": "scientific concept / economic policy" } ]
mal_1127-s12
സമ്പദ്വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ രാജ്യത്തിനാകെ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി ബിൽ എന്നിങ്ങനെയുള്ള വൈകാരിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ് .
[ { "start": 83, "end": 99, "label": "legal concept / government document" }, { "start": 101, "end": 118, "label": "legal concept / legislation" } ]
mal_1127-s14
പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നതിനാൽ രണ്ടു നടപടികളെയും ശക്തമായി എതിർക്കുമെന്ന് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
[ { "start": 46, "end": 62, "label": "legal concept / legal principle" } ]
mal_68-s0
കൊടുങ്ങല്ലൂര് കള്ളനോട്ടടി കേസ്: യുവമോര്ച്ച മുന് നേതാവും സഹോദരനും വീണ്ടും അറസ്റ്റില്
[ { "start": 0, "end": 13, "label": "location" }, { "start": 14, "end": 25, "label": "concept" }, { "start": 32, "end": 42, "label": "organization" } ]
mal_68-s1
കൊടുങ്ങല്ലൂര്: വാഹനാപകടത്തില് പരിക്കേറ്റ ബിജെപി പ്രവര്ത്തകനില് നിന്ന് കള്ളനോട്ട് പിടികൂടിയ കേസുമായി ബന്ധപ്പെട്ട കേസില് യുവമോര്ച്ച മുന് നേതാവിനെയും സഹോദരനെയും ബംഗളൂരുവില് നിന്ന് അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 13, "label": "location" }, { "start": 41, "end": 47, "label": "organization" }, { "start": 70, "end": 80, "label": "product / artifact" }, { "start": 119, "end": 129, "label": "organization" }, { "start": 158, "end": 169, ...
mal_68-s2
ശ്രീനാരായണപുരം പനങ്ങാട് അഞ്ചാം പരുത്തി സ്വദേശികളായ എരാശേരി വീട്ടില് രാകേഷ് (37), സഹോദരന് രാജീവ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂര് ഡിവൈഎസ്പി സലിഷ് എന് ശങ്കരന്റെ നേതൃത്വത്തില് അറസ്റ്റ് ചെയ്തത് .
[ { "start": 0, "end": 14, "label": "location" }, { "start": 15, "end": 38, "label": "location" }, { "start": 51, "end": 67, "label": "location" }, { "start": 68, "end": 74, "label": "person" }, { "start": 76, "end": 78, "label": "age" }, ...
mal_68-s3
കേസില് നേരത്തേ സജീവ ബിജെപി പ്രവര്ത്തകനായ മേത്തല വടശ്ശേരി കോളനിയിലെ കോന്നംപറമ്പില് ജിത്തുവിനെ അറസ്റ്റ് ചെയ്തിരുന്നു .
[ { "start": 20, "end": 26, "label": "organization" }, { "start": 41, "end": 62, "label": "location" }, { "start": 67, "end": 88, "label": "person" } ]
mal_68-s4
ജിത്തുവിന്റെ കൈയില് നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസ് അനേഷിക്കുന്നതിനിടെയാണ് ബംഗളൂരുവിലേക്ക് അന്വേഷണം നീണ്ടത് .
[ { "start": 0, "end": 6, "label": "person" }, { "start": 27, "end": 39, "label": "quantity / currency" }, { "start": 44, "end": 54, "label": "product / artifact" } ]
mal_68-s5
2017ലും ഇവരുടെ വീട്ടില് നിന്നു കള്ളനോട്ടുകളും നോട്ടടി യന്ത്രങ്ങളുമായി ഇവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_68-s7
2019ല് കാഞ്ഞാണിയില് വച്ച് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി രാകേഷിനെ പോലിസ് പിടികൂടിയിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 15, "label": "location" } ]
mal_68-s8
ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ് .
[ { "start": 0, "end": 6, "label": "organization" }, { "start": 11, "end": 25, "label": "location" }, { "start": 94, "end": 100, "label": "person" } ]
mal_68-s9
പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളില് കള്ളനോട്ട് കേസില്പ്പെട്ട് ഒളിവില് പോയി .
[ { "start": 9, "end": 23, "label": "location" }, { "start": 28, "end": 34, "label": "location" }, { "start": 36, "end": 45, "label": "location" }, { "start": 62, "end": 72, "label": "product / artifact" } ]
mal_68-s10
ഇതിനിടെയാണ് ദിവസങ്ങള്ക്കു മുമ്പ് ബിജെപി പ്രവര്ത്തകനായ ജിത്തു ഇവരില് നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കില് വരുന്നതിനിടെ അപകടത്തില്പെട്ടത് .
[ { "start": 33, "end": 39, "label": "organization" }, { "start": 54, "end": 60, "label": "person" } ]
mal_68-s11
ചികില്സയില് കഴിയുകയായിരുന്ന ജിത്തുവിനു വേണ്ടി ആശുപത്രിയില് നല്കിയ തുകയില് കള്ളനോട്ട് കണ്ടെടുത്തതിനെ തുടര്ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് .
[ { "start": 28, "end": 34, "label": "person" }, { "start": 74, "end": 84, "label": "product / artifact" } ]
mal_68-s12
ബിജെപിയുടെ ഉന്നത നേതാക്കളുമായി മൂവരും കള്ളനോട്ട് കേസില് നേരത്തെയും അറസ്റ്റിലായിരുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 38, "end": 48, "label": "product / artifact" } ]
mal_68-s13
തൃശ്ശൂര് ജില്ലാ പോലിസ് സൂപ്രണ്ട് ജി പൂങ്കുഴലിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത് .
[ { "start": 0, "end": 22, "label": "organization" }, { "start": 33, "end": 45, "label": "person" } ]
mal_68-s14
ഡിവൈഎസ്പി സലീഷ് എന് ശങ്കരന് പുറമെ എസ്എച്ച്ഒമാരായ ടി കെ ഷൈജു, ബ്രിജുകുമാര്, എസ്ഐമാരായ സന്തോഷ്, പി സി സുനില്, എഎസ്ഐമാരായ സി ആര് പ്രദീപ്, കെ എ മുഹമ്മദ് അഷ്റഫ്, സുനില്, എസ് സിപിഒമാരായ ഗോപന്, ശ്രീകുമാര്, മുരുകദാസ്, സി കെ ബിജു, പി എസ് ഫൈസല്, സൈബര് വിഭാഗത്തില് നിന്നുള്ള രജീഷ്, സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
[ { "start": 49, "end": 59, "label": "person" }, { "start": 61, "end": 73, "label": "person" }, { "start": 85, "end": 92, "label": "person" }, { "start": 94, "end": 106, "label": "person" }, { "start": 119, "end": 133, "label": "person" }, ...