id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1461-s3
2022- 23 വർഷത്തേക്കുള്ള പിഎംയുവൈയിൽ നിന്നുള്ള ആകെ ചെലവ് 6,100 കോടി രൂപയാണ് .
[ { "start": 24, "end": 32, "label": "government program" }, { "start": 56, "end": 70, "label": "monetary value" } ]
mal_1461-s4
2023- 24ൽ ഇത് 7,680 കോടി രൂപയായി ഉയരുമെന്ന് ഔദ്യോഗിക വിലയിരുത്തലുകൾ വ്യക്തമാക്കുന്നു .
[ { "start": 14, "end": 28, "label": "monetary value" } ]
mal_1461-s5
യോഗ്യരായ ഗുണഭോക്താക്കളുടെ യോഗ്യമായ വാങ്ങലുകൾക്കുള്ള പിഎംയുവൈ സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും .
[ { "start": 52, "end": 60, "label": "government program" }, { "start": 61, "end": 68, "label": "concept" } ]
mal_1461-s6
പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവ 2022 മെയ് 22 മുതൽ തന്നെ ഈ വിഭാഗത്തിനു സബ്സിഡി നൽകിവരുന്നുണ്ടെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു .'
[ { "start": 32, "end": 65, "label": "organization" }, { "start": 67, "end": 71, "label": "organization" }, { "start": 74, "end": 118, "label": "company" }, { "start": 120, "end": 170, "label": "company" }, { "start": 178, "end": 190, "label"...
mal_1461-s7
വിവിധ ഭൗമരാഷ്ട്രീയ കാരണങ്ങളാൽ എൽപിജിയുടെ രാജ്യാന്തര വിലയിൽ കുത്തനെ വർദ്ധനയുണ്ടായിട്ടുണ്ട് .
[ { "start": 30, "end": 36, "label": "product / fuel type" } ]
mal_1461-s8
ഉയർന്ന എൽപിജി വിലയിൽ നിന്ന് പിഎംയുവൈ ഗുണഭോക്താക്കളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ് . '- സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി .
[ { "start": 7, "end": 13, "label": "product / fuel type" }, { "start": 28, "end": 36, "label": "government program" } ]
mal_1461-s9
പിഎംയുവൈ പദ്ധതിക്കു കീഴിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും സബ്സിഡി യോഗ്യതയുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു .
[ { "start": 0, "end": 8, "label": "government program" }, { "start": 55, "end": 62, "label": "concept" } ]
mal_1461-s10
സബ്സിഡി അനുവദിക്കുന്നതു പിഎംയുവൈ ഉപഭോക്താക്കളെ എൽപിജിയുടെ തുടർച്ചയായ ഉപയോഗത്തിന് പ്രോത്സാഹിപ്പിക്കും .
[ { "start": 0, "end": 7, "label": "concept" }, { "start": 24, "end": 32, "label": "government program" }, { "start": 47, "end": 53, "label": "product / fuel type" } ]
mal_1461-s11
പിഎംയുവൈ ഉപഭോക്താക്കൾക്കിടയിൽ സുസ്ഥിരമായ എൽപിജി ദത്തെടുക്കലും ഉപയോഗവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും, അതുവഴി അവർക്ക് പൂർണമായും ശുദ്ധമായ പാചക ഇന്ധനത്തിലേക്ക് മാറാനാകുമെന്നു സർക്കാർ കരുതുന്നു .
[ { "start": 0, "end": 8, "label": "government program" }, { "start": 41, "end": 47, "label": "product / fuel type" } ]
mal_1461-s12
പിഎംയുവൈ ഉപഭോക്താക്കളുടെ ശരാശരി എൽപിജി ഉപഭോഗം 2019- 20ൽ 3.01 റീഫില്ലിൽ നിന്ന് 2021- 22ൽ 3.68 ആയി ഉയർന്നു .
[ { "start": 0, "end": 8, "label": "government program" }, { "start": 32, "end": 38, "label": "product / fuel type" }, { "start": 56, "end": 60, "label": "statistic" }, { "start": 88, "end": 92, "label": "statistic / quantity" } ]
mal_1461-s13
അതായത് ഏകദേശം 20 ശതമാനം വർധന.
[ { "start": 14, "end": 23, "label": "percentage" } ]
mal_230-s0
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം മമ്മൂട്ടി നടത്തിയ പരാമർശം ഏറെ വിവാദത്തിൽ പെട്ടിരിക്കുകയാണ്, ചിത്രത്തിലെ നായികമാരിൽ ഒരാളായ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടി ചക്കര ആണെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇതേ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് മമ്മൂട്ടി സംസാരിച്ചത്, ചക്കരെ എന്ന് ആരെങ്കിലും പറയുമോ വെളുത്ത് പഞ്ചാരേ എന്ന് പറഞ്ഞാൽ കുഴപ്പമില്ല, ചക്കര എന്നാൽ കരിപ്പെട്ടി എന്നാണ് അർദ്ധം അങ്ങനെ ഒരു മനുഷ്യനെ വിളിക്കുമോ എന്നാണ് മമ്മൂട്ടി പറഞ്ഞത്, താരത്തിന്റെ ഈ പരാമർശം ഏറെ വിവാദത്തിൽ പെട്ടിരിക്കുകയാണ് .
[ { "start": 0, "end": 9, "label": "person" }, { "start": 44, "end": 55, "label": "film / movie" }, { "start": 90, "end": 102, "label": "time period" }, { "start": 103, "end": 112, "label": "person" }, { "start": 193, "end": 208, "label": "pe...
mal_230-s1
ഇപ്പോൾ മമ്മൂട്ടി ഈ പറഞ്ഞതിനെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.എന്നെ ‘ ചക്കരേ ’ എന്ന് വിളിക്കേണ്ട .. ‘ പഞ്ചാരേ ’ എന്ന് വിളിച്ചാൽ മതി .. അതാണ് എനിക്കിഷ്ടം ” എന്ന് മാത്രം പറഞ്ഞു നിർത്തിയിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ല .. പക്ഷേ ശർക്കര കറുത്തിട്ടാണ്, പഞ്ചസാര വെളുത്തിട്ടാണ്, അതുകൊണ്ട് വിളിക്കുമ്പോൾ ശർക്കര വേണ്ട, പഞ്ചസാര മതി എന്നു പറയുന്നത് കറുപ്പിനെ ഇകഴ്ത്തലാണ് .. അത് എത്ര വലിയ ആൾ പറഞ്ഞാലും തെറ്റ് തന്നെയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത് .
[ { "start": 7, "end": 16, "label": "person" }, { "start": 39, "end": 46, "label": "organization / online community/group" }, { "start": 116, "end": 121, "label": "cultural reference / slang/nickname" }, { "start": 148, "end": 155, "label": "slang/nickname" ...
mal_230-s2
മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് ക്രിസ്റ്റഫർ, കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു .
[ { "start": 0, "end": 9, "label": "person" }, { "start": 45, "end": 56, "label": "film / movie" }, { "start": 58, "end": 70, "label": "time period" } ]
mal_230-s3
മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത് .
[ { "start": 0, "end": 9, "label": "person" } ]
mal_230-s4
തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ .
[ { "start": 16, "end": 26, "label": "person" }, { "start": 30, "end": 42, "label": "person" }, { "start": 43, "end": 52, "label": "person" }, { "start": 91, "end": 101, "label": "person" }, { "start": 133, "end": 144, "label": "film / movie"...
mal_230-s5
സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര് .
[ { "start": 0, "end": 19, "label": "character / character name" } ]
mal_230-s6
സ്നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്.അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ.ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത് .
[ { "start": 0, "end": 5, "label": "person" }, { "start": 19, "end": 34, "label": "person" }, { "start": 89, "end": 104, "label": "person" }, { "start": 108, "end": 117, "label": "person" }, { "start": 161, "end": 172, "label": "film / movie"...
mal_230-s8
ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
[ { "start": 0, "end": 19, "label": "company / production company" } ]
mal_2000-s0
ന്യൂദല്ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള് പ്രകാരം ഇന്ത്യയില് ഞായറാഴ്ച 166 പുതിയ കോവിഡ് 19 കേസുകള് രേഖപ്പെടുത്തിയപ്പോള് ആകെ സജീവമായ കേസുകളുടെ എണ്ണം 895 ആയി .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 36, "label": "organization / government ministry" }, { "start": 68, "end": 74, "label": "country" }, { "start": 79, "end": 87, "label": "day of the week" }, { "start": 88, "end": ...
mal_2000-s2
സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള് ഏകദേശം 100 ആണ് .
[ { "start": 43, "end": 46, "label": "quantity" } ]
mal_2000-s4
കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസം പുതിയ കേസുകള് ഈ വര്ഷം ജൂലൈയില് 24 ആയിരുന്നു .
[ { "start": 77, "end": 81, "label": "time period / month" }, { "start": 86, "end": 88, "label": "quantity" } ]
mal_2000-s5
മൊത്തത്തില്, ഇന്ത്യയിലെ കോവിഡ് 19 എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള് വ്യക്തമാക്കുന്നു .
[ { "start": 13, "end": 19, "label": "country" }, { "start": 24, "end": 33, "label": "disease" }, { "start": 40, "end": 49, "label": "quantity" }, { "start": 62, "end": 70, "label": "quantity" } ]
mal_2000-s6
ഇന്ത്യയിലെ കേസുകളുടെ മരണനിരക്ക് 1.19 ശതമാനമാണ് .
[ { "start": 0, "end": 6, "label": "country" } ]
mal_2000-s7
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്19 വാക്സിന് നല്കിയിട്ടുണ്ട്.
[ { "start": 50, "end": 61, "label": "quantity" } ]
mal_1531-s0
അഭിപ്രായ സമന്വയമുണ്ടായാല് മല്സരിക്കാം: കലാം പനാജി: ഗോവ മുഖ്യമന്ത്രിയായി കോണ്ഗ്രസിലെ ദിഗംബര് കാമത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .
[ { "start": 39, "end": 43, "label": "person" }, { "start": 44, "end": 49, "label": "city" }, { "start": 51, "end": 54, "label": "location / state" }, { "start": 84, "end": 99, "label": "person" } ]
mal_1531-s1
രണ്ട് വര്ഷം മുന്പ് മാത്രമാണ് കാമത്ത് ബിജെപി വിട്ട് കോണ്ഗ്രസില് ചേര്ന്നത് .
[ { "start": 37, "end": 43, "label": "organization / political party" } ]
mal_1531-s2
40 അംഗ നിയമസഭയില് കോണ്ഗ്രസ്-എന്സിപി സഖ്യത്തിന് 19 സീറ്റാണുള്ളത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 7, "end": 13, "label": "event / government body" }, { "start": 18, "end": 27, "label": "organization / political party" }, { "start": 47, "end": 49, "label": "quantity" } ]
mal_1531-s4
നിലവിലുള്ള മുഖ്യമന്ത്രി പ്രതാപ് സിങ്ങ് റാണെയുടെയും സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷന് രവി നായിക്കിന്റെയും പിന്നിലായി എംഎല്എമാര് ഗ്രൂപ്പു തിരിഞ്ഞു നിന്നപ്പോല് ഒത്തുതീര്പ്പു സ്ഥാനാര്ഥി എന്ന നിലയിലാണ് കാമത്തിന്റെ പേര് ഉയര്ന്നു വന്നത് .
[ { "start": 24, "end": 43, "label": "person" }, { "start": 59, "end": 68, "label": "organization / political party" } ]
mal_1531-s5
സംസ്ഥാന കോണ്ഗ്രസ് എ.ഐ.സി.സി പ്രതിനിധികളായ സുശീല്കുമാര് ഷിന്ഡെ, ആര്.കെ.ധവാന്, മാര്ഗരറ്റ് ആല്വ എന്നിവരുടെ സാന്നിധ്യത്തില് നടന്ന നിയമസഭാകക്ഷി യോഗത്തിലായിരുന്നു തീരുമാനം.രാത്രി വളരെ വൈകിയാണ് ഇക്കാര്യത്തില് അന്തിമ തീരുമാനത്തിലെത്താന് കോണ്ഗ്രസ് നേതൃത്വത്തിനായത് .
[ { "start": 8, "end": 17, "label": "organization / political party" }, { "start": 18, "end": 27, "label": "political organization" }, { "start": 42, "end": 61, "label": "person" }, { "start": 63, "end": 75, "label": "person" }, { "start": 77, "e...
mal_1531-s6
അമ്പത്തിനാലുകാരനായ കാമത്ത്, വ്യവസായി എന്ന നിലയിലാണ് പ്രധാനമായും അറിയപ്പെട്ടിരുന്നത് .
[ { "start": 0, "end": 12, "label": "quantity (age)" } ]
mal_2360-s0
കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു .
[ { "start": 0, "end": 6, "label": "state" }, { "start": 11, "end": 17, "label": "location / city" }, { "start": 18, "end": 23, "label": "village" } ]
mal_2360-s1
ഹൊസകൊട്ടയില് നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത് .
[ { "start": 0, "end": 8, "label": "city" }, { "start": 20, "end": 25, "label": "village" } ]
mal_2360-s2
സംഭവത്തില് നിരവധിപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു .
[ { "start": 11, "end": 17, "label": "measurement" } ]
mal_2360-s3
ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് അപകടമുണ്ടായത് .
[ { "start": 13, "end": 23, "label": "time" } ]
mal_2360-s4
60പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം .
[ { "start": 0, "end": 2, "label": "quantity" }, { "start": 34, "end": 40, "label": "organization" } ]
mal_2360-s9
കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ് . വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക . Get real time update about this post categories directly on your device, subscribe now.
[ { "start": 25, "end": 34, "label": "messaging app" }, { "start": 57, "end": 66, "label": "messaging app" } ]
mal_1258-s0
മൈഗ്രേഷൻ കോൺക്ലേവ് 2024; ഒമാനിലെ പ്രവാസി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി
[ { "start": 0, "end": 23, "label": "event" }, { "start": 33, "end": 46, "label": "organization" } ]
mal_1258-s1
വിദേശനാണ്യ വളർച്ചയ്ക്കൊപ്പം കേരളത്തിന്റെ വിജ്ഞാന സമ്പദ് ഘടനയുടെ വളർച്ചയിലും വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് പ്രവാസികളെന്ന് മുൻ ധനമന്ത്രി ശ്രീ തോമസ് ഐസക് .
[ { "start": 139, "end": 154, "label": "person" } ]
mal_1258-s2
ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ' മൈഗ്രേഷൻ കോൺക്ലേവ് 2024' ന് മുന്നോടിയായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .
[ { "start": 0, "end": 9, "label": "date" }, { "start": 22, "end": 30, "label": "city" }, { "start": 78, "end": 101, "label": "event" } ]
mal_1258-s3
ഡിസംബർ 13 വൈകിട്ട് സംഘാടക സമിതി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യു എ ഇ യിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രഗത്ഭർ, എന്നിവർ പങ്കെടുത്തു .
[ { "start": 0, "end": 9, "label": "date" }, { "start": 19, "end": 31, "label": "organization" }, { "start": 60, "end": 66, "label": "location / country" }, { "start": 78, "end": 91, "label": "organization" } ]
mal_1258-s4
ലോക കേരളസഭാംഗവും ഓർമ മുഖ്യ രക്ഷാധികാരിയുമായ ശ്രീ എൻ കെ കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ലോകകേരളസഭാംഗം സൈമൺ സാമുവൽ മോഡറേറ്ററായി .
[ { "start": 0, "end": 10, "label": "organization" }, { "start": 44, "end": 66, "label": "person" }, { "start": 114, "end": 125, "label": "person" } ]
mal_1258-s5
എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കൂടിയായ ഡോ . തോമസ് ഐസക്, വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ പത്മകുമാർ, കോൺക്ലേവ് സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, കോ- ഓർഡിനേഷൻ കൺവീനർ ജോർജ് വർഗീസ്, കോൺക്ലേവ് അക്കാഡമിക് വിഭാഗം ചുമതല വഹിക്കുന്ന ഡോ . റാണി എന്നിവർ പരിപാടി വിശദീകരിച്ച് സംസാരിച്ചു .
[ { "start": 0, "end": 26, "label": "organization" }, { "start": 43, "end": 58, "label": "person" }, { "start": 59, "end": 101, "label": "organization" }, { "start": 110, "end": 121, "label": "person" }, { "start": 133, "end": 145, "label": "...
mal_1258-s6
എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രമാണ് തിരുവല്ലയിൽ പരിപാടി സംഘടിപ്പിക്കുന്നത് .
[ { "start": 92, "end": 100, "label": "city" } ]
mal_1258-s7
75 രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം പ്രവാസികൾക്ക് പങ്കെടുക്കാനാവും വിധം ഓൺലൈനായും നേരിട്ടും ആയാണ് കോൺക്ലേവ് വിഭാവനം ചെയ്യുന്നത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 25, "end": 45, "label": "quantity" }, { "start": 46, "end": 55, "label": "demographic group" } ]
mal_1258-s8
മൂന്നു ദിവസം വിവിധ വേദിയിലായി നടക്കുന്ന സമ്മേളനത്തിൽ 60ഓളം വിഷയങ്ങളിലായി 600ൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും .
[ { "start": 53, "end": 58, "label": "quantity" }, { "start": 73, "end": 81, "label": "quantity" }, { "start": 82, "end": 93, "label": "cultural reference" } ]
mal_1258-s9
പ്രധാനമായും, വൈജ്ഞാനിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക്, വിദഗ്ദ്ധ തൊഴിൽ മേഖലകളിലെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തേണ്ടത്, വയോജന പരിപാലനത്തിൽ ആവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ഗൗരവമേറിയ ചർച്ചകൾക്കൊപ്പം, പ്രവാസ സംബന്ധിയായ 16 ഓളം അനുബന്ധ വിഷയങ്ങളും കോൺക്ലേവ് അഭിസംബോധന ചെയ്യും .
[ { "start": 13, "end": 32, "label": "economic concept" }, { "start": 80, "end": 94, "label": "scientific concept" } ]
mal_1258-s10
പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് .
[ { "start": 0, "end": 11, "label": "cultural reference" }, { "start": 47, "end": 72, "label": "website" } ]
mal_1258-s12
യു എ ഇ യിൽ നിന്നുള്ള നിരവധി മലയാളികൾ ഇതിനകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്തുതുടങ്ങി.
[ { "start": 0, "end": 6, "label": "location / country" } ]
mal_1490-s0
മലയാളി നഴ്സുമാരുടെ പെരുമ ഉയർത്തിയ മൂന്ന് പേർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം; വുഹാൻ രക്ഷാദൗത്യത്തിൽ പങ്കാളികളായ ശരത് പ്രേം, അജോ ജോസ്, മനു ജോസഫ് എന്നിവർക്ക് പുരസ്ക്കാരം സമ്മാനിച്ചത് മന്ത്രി ഹർഷവർദ്ധൻ; കൊറോണ ബാധിത മേഖലയായ വുഹാനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എയർ ഇന്ത്യാ വിമാനത്തിൽ ദൗത്യവുമായി പോകാൻ പലരും മടിച്ചപ്പോൾ സധൈര്യം മുന്നോട്ടു വന്നത് ഈ മലയാളി മിടുക്കർ; കൊറോണയെ പൊരുതി തോൽപ്പിച്ച കേരളീയർ രാജ്യത്തിന് മാതൃകയാകുമ്പോൾ
[ { "start": 88, "end": 93, "label": "location" }, { "start": 122, "end": 132, "label": "person" }, { "start": 134, "end": 142, "label": "person" }, { "start": 144, "end": 153, "label": "person" }, { "start": 199, "end": 208, "label": "person...
mal_1490-s1
February 18, 2020 | 09:49 AM IST | Permalink
[ { "start": 0, "end": 17, "label": "date" }, { "start": 20, "end": 32, "label": "time" } ]
mal_1490-s2
ന്യൂഡൽഹി: കേരളത്തിൽ കൊറോണ ബാധിച്ച രണ്ട് രോഗികളും അസുഖം ഭേദമായി ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു .
[ { "start": 0, "end": 8, "label": "location" } ]
mal_1490-s3
ചൈന പോലും തോറ്റിടത്താണ് കേരളം വിജയിച്ചത് .
[ { "start": 0, "end": 3, "label": "location" }, { "start": 24, "end": 29, "label": "location" } ]
mal_1490-s4
രോഗവ്യാപനം തടയുന്നതിലും കേരളം മികവു കാട്ടുകയായിരുന്നു .
[ { "start": 24, "end": 29, "label": "location" } ]
mal_1490-s5
ആരോഗ്യ കേരളം ഇത്തരത്തിൽ അഭിമാനമാകുമ്പോൾ തന്നെ ഒരു പറ്റം മലയാളി നഴസുമാരരെ രാജ്യം ആദരിക്കുകയും ചെയ്തു .
[ { "start": 7, "end": 12, "label": "location" }, { "start": 73, "end": 79, "label": "political entity" } ]
mal_1490-s6
കൊറോണ ബാധിത മേഖലയായ വുഹാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തിൽ പങ്കാളികളായ മൂന്ന് മലയാളി നഴ്സുമാരെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആദരിച്ചത് .
[ { "start": 128, "end": 144, "label": "organization" } ]
mal_1490-s7
ഡൽഹി ആർഎംഎൽ ആശുപത്രി നഴ്സുമാരായ വൈക്കം സ്വദേശി ശരത് പ്രേം, തൃശൂരിൽ നിന്നുള്ള അജോ ജോസ്, സഫ്ദർജങ് ആശുപത്രിയിലെ വയനാട് സ്വദേശി മനു ജോസഫ് എന്നിവരാണ് ആദരമേറ്റുവാങ്ങിയത് .
[ { "start": 0, "end": 20, "label": "hospital" }, { "start": 32, "end": 38, "label": "location" }, { "start": 47, "end": 57, "label": "person" }, { "start": 77, "end": 85, "label": "person" }, { "start": 87, "end": 104, "label": "hospital" ...
mal_1490-s9
കൊറോണ ഭീതിയിൽ ചൈനയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഗവൺമെന്റ് കൃത്യസമയത്താണ് ഇടപെട്ടത് .
[ { "start": 14, "end": 20, "label": "location" }, { "start": 66, "end": 75, "label": "political entity" } ]
mal_1490-s10
എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എഴുന്നൂറോളംപേരെ സർക്കാർ ഇന്ത്യയിലെത്തിച്ചു .
[ { "start": 0, "end": 10, "label": "organization" } ]
mal_1490-s13
ചൈനയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തിലാണ് മൂന്ന് മലയാളി നഴ്സുമർ ഉണ്ടായിരുന്നത് .
[ { "start": 0, "end": 6, "label": "location" } ]
mal_1490-s15
മുമ്പ് നേപ്പാളിലും ഇന്ത്യോനേഷ്യയിലും ഭൂകമ്പ രക്ഷാപ്രവർത്തനങ്ങളിലും ശ്രീലങ്കൻ ഭീകരാക്രമണത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തിലും പങ്കാളികളായ ഇവരുടെ സേവനം ഇന്ത്യൻ സംഘത്തിന് വലിയ മുതൽക്കൂട്ടായിരുന്നു .
[ { "start": 19, "end": 31, "label": "location" }, { "start": 67, "end": 75, "label": "location" } ]
mal_1490-s16
നിപ്പാ കാലത്തും 2018ലെ പ്രളയകാലത്തും ഇവർ കേരളത്തിലും സഹായഹസ്തവുമായി എത്തിയിരുന്നു .
[ { "start": 0, "end": 6, "label": "disease" } ]
mal_1490-s17
തൃശൂർ പറമ്പൂർ സ്വദേശിയാണ് അജോ .
[ { "start": 0, "end": 5, "label": "location" }, { "start": 6, "end": 13, "label": "location" } ]
mal_1490-s18
വൈക്കം ചെമ്പ് സ്വദേശിയാണ് ശരത്ത് .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 13, "label": "location" } ]
mal_1490-s19
കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ പലരും പിൻവാങ്ങിയപ്പോഴാണ് ഇവർ ധൈര്യസമേതം മുന്നോട്ടു വന്നത് .
[ { "start": 0, "end": 10, "label": "disease" } ]
mal_823-s0
മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അദാനി സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു .
[ { "start": 0, "end": 4, "label": "person" }, { "start": 36, "end": 52, "label": "organization" } ]
mal_823-s1
വ്യത്യസ്ത വിഷയങ്ങളില് മോദി സംസാരിക്കാറുണ്ട് .
[ { "start": 22, "end": 26, "label": "person" } ]
mal_823-s2
എന്നാല് ഇതുവരെ അദാനിയെ കുറിച്ച് മാത്രം മിണ്ടിയിട്ടില്ല .
[ { "start": 15, "end": 20, "label": "person / organization" } ]
mal_823-s3
അദാനി രാജ്യം കൊള്ളയടിക്കാതിരിക്കാനാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 12, "label": "organization" } ]
mal_823-s4
അദാനിയുടെ കൈവശമുള്ള 20,000 കോടിയെ കുറിച്ച് രാഹുല് ഗാന്ധി പാര്ലമെന്റില് ഉന്നയിച്ചത് ശരിയായ ചോദ്യമാണ് .
[ { "start": 0, "end": 5, "label": "person / organization" }, { "start": 20, "end": 31, "label": "quantity" }, { "start": 43, "end": 56, "label": "person" } ]
mal_823-s6
രാഹുല് ഗാന്ധി ഉയര്ത്തിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു .
[ { "start": 0, "end": 13, "label": "person" } ]
mal_823-s7
അദാനിയില് ജെപിസി അന്വേഷണത്തെ എതിര്ക്കുന്നതെന്താണ് .
[ { "start": 0, "end": 5, "label": "person / organization" }, { "start": 10, "end": 16, "label": "organization" } ]
mal_823-s8
എന്താണ് നിങ്ങള്ക്ക് അദാനിയുമായുള്ള ബന്ധം .
[ { "start": 20, "end": 25, "label": "person / organization" } ]
mal_823-s9
ഇഡിയും സിബിഐയും പ്രതിപക്ഷത്തിന് മാത്രമേ ഉള്ളോയെന്നും പിഎം കേയേഴ്സ് ഫന്ഡിന്റെ ഓഡിറ്റിങ്ങിന് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു .
[ { "start": 0, "end": 15, "label": "organization" } ]
mal_823-s10
Keywords: ‘ Adani ’ s money belongs to PM Modi ’: Shiv Sena MP Sanjay Raut, New Delhi, News, Politics, Allegation, Business Man, Arvind Kejriwal, Sivasena, National.
[ { "start": 50, "end": 59, "label": "organization" }, { "start": 63, "end": 74, "label": "person" }, { "start": 76, "end": 85, "label": "location" }, { "start": 129, "end": 144, "label": "person" }, { "start": 146, "end": 154, "label": "orga...
mal_2416-s0
ലേഖനം: കാലിത്തൊഴുത്തില് പിറന്ന രാജാവ് | വീണ ഡിക്രൂസ്, യു എ ഇ
[ { "start": 40, "end": 52, "label": "person" }, { "start": 54, "end": 60, "label": "location" } ]
mal_2416-s1
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു . യഥാർത്ഥത്തിൽ ഡിസംബർ 25 തന്നെയാണോ കർത്താവായ യേശുവിന്റെ ജനനം? അല്ല എന്നാണ് പലരും പറയുന്നത് കാരണം ബൈബിളിൽ യേശു ജനിച്ച വർഷത്തെക്കുറിച്ച് പറയുന്നില്ല, കാലിത്തൊഴുത്തിൽ മറിയ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു എന്നാണ് പറയുന്നത്, എന്നാൽ അന്ന് രാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻകൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്ന ഇടയന്മാരുടെ അടുക്കലേക്ക് ദൂതന്മാർ വന്നു യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞുവെന്നു ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട് . അന്നത്തെ കാലത്ത് പകൽ ചൂട് കൂടുമ്പോഴാണ് രാത്രിയിൽ ഇടയന്മാർ ഇറങ്ങുന്നത് എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ അതൊരു ശീതകാലം ആയിരിക്കാനാണ് സാധ്യത.മിക്ക ചരിത്രകാരന്മാരും ക്രിസ്തുവിൻറെ ജനനം എ ഡി 200നു അടുത്തു ജനുവരിയിൽ ആണെന്ന് പറയുന്നുണ്ട് . ക്രിസ്തുവിന്റെ ജനനം ഓർക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദങ്ങളായ ക്രിസ്റ്റീസ് മാസ്സ് എന്ന 2 പദത്തിൽ നിന്നാണ് ക്രിസ്തുമസ്സ് എന്ന പദം രൂപം കൊണ്ടത് . ജനനം കൊണ്ടും, ജീവിതം കൊണ്ടും തന്റെ ജീവിതാവസാനം കൊണ്ടും അത്ഭുതങ്ങൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു യേശുവിന്റേത്, യേശുവിന്റെ ജനനം ഡിസംബർ 25നാണ് എന്ന് തെളിയിക്കുന്ന യാതൊന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല, യേശുവിന്റെ ജീവിതകാലം 33 വർഷം ആണ് അതിൽ തന്റെ ശുശ്രൂഷ കാലയളവിൽ ശിഷ്യന്മാരോടും, ജനത്തോടും സദാ കൂടെയുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും തന്റെ ജന്മദിനം ആഘോഷിക്കാൻ യേശു പറഞ്ഞിട്ടില്ല, തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നെങ്കിൽ യേശു തന്നെ അത് ആഘോഷിക്കുമായിരുന്നില്ലേ? യഹൂദന്മാരുടെ രാജാവായി പിറന്നവൻ അവർ അത് വിശ്വസിക്കാതെ വന്നപ്പോൾ ജാതി കളിലേക്ക് സ്വർഗ്ഗരാജ്യത്തിലെ മർമ്മങ്ങൾ വെളിപ്പെടുത്തി നമ്മെ പാപത്തിൽനിന്നും സ്വതന്ത്രരാക്കുകയാണ് യേശു എന്ന രക്ഷകൻ ചെയ്തത്.യേശുവിനു വേണമെങ്കിൽ കുറ്റപ്പെടുത്തിയവരെ പറ്റിക്കാനും, ചങ്ങലയിൽ നിന്ന് രക്ഷപ്പെടാനും, മരണത്തിൽനിന്ന് അപ്രത്യക്ഷമാകാനും കഴിയുമായിരുന്നിട്ടും സ്വയം രക്ഷിക്കാൻ ഒന്നും ചെയ്യാതെ നമുക്കായി സ്വയം ജിവൻ ബലിയർപ്പിച്ചവനാണ് യേശു എന്ന കർത്താവ് . യേശു ജനിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ് ദൈവമായിരുന്നു യേശു ഭൂമിയിൽ ഇറങ്ങി വന്നത് നമ്മുടെ ഹൃദയത്തിൽ രാജാവായി വാഴാൻ ആണ്, യേശുവിനാവശ്യം ആഘോഷങ്ങളല്ല, നമ്മുടെ ഹൃദയമാണ് . ഒരിക്കൽ ജനിക്കുകയും, ക്രൂശിക്കപ്പെടുകയും ചെയ്തു . തന്റെ രക്തത്താൽ മരണാധികാരിയായിരുന്ന സാത്താന്റെ അധീനതയിൽ നിന്നും നമ്മെ വീണ്ടെടുത്തവനാണ് യേശു.
[ { "start": 37, "end": 46, "label": "date" }, { "start": 50, "end": 59, "label": "event" }, { "start": 89, "end": 98, "label": "date" }, { "start": 119, "end": 123, "label": "person" }, { "start": 179, "end": 183, "label": "person" }, { ...
mal_2445-s1
ആനകള് അമ്പരന്നു നില്ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി - - 1 hr ago
[ { "start": 44, "end": 50, "label": "work of art" } ]
mal_2445-s2
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത - 1 hr ago
[ { "start": 89, "end": 101, "label": "person" } ]
mal_2445-s3
വാരണാസിയിലെ തട്ടുകടയില് ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം - 1 hr ago
[ { "start": 0, "end": 7, "label": "location" }, { "start": 36, "end": 46, "label": "person" } ]
mal_2445-s4
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
[ { "start": 0, "end": 7, "label": "person" }, { "start": 73, "end": 80, "label": "person" } ]
mal_2445-s6
‘ കർണാടക അധിനിവേശ പ്രദേശങ്ങൾ ’ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തും: വീണ്ടും നിലപാട് വ്യക്തമാക്കി ഉദ്ദവ് താക്കറെ - Finance
[ { "start": 2, "end": 8, "label": "location" }, { "start": 31, "end": 41, "label": "location" }, { "start": 89, "end": 103, "label": "person" } ]
mal_2445-s7
ഇന്ത്യന് സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന് - Sports
[ { "start": 0, "end": 6, "label": "location" }, { "start": 20, "end": 29, "label": "quantity" } ]
mal_2445-s8
IND vs AUS: ഇന്ത്യക്കു ജയിക്കാന് ഓസീസിനെ എത്ര റണ്സിന് എറിഞ്ഞിടണം? ഗവാസ്കര് പറയുന്നു - Automobiles
[ { "start": 0, "end": 10, "label": "event" }, { "start": 12, "end": 18, "label": "location" }, { "start": 33, "end": 40, "label": "organization" }, { "start": 66, "end": 74, "label": "person" } ]
mal_2445-s9
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ - Lifestyle
[ { "start": 0, "end": 9, "label": "product" }, { "start": 11, "end": 23, "label": "product" }, { "start": 48, "end": 56, "label": "brand" } ]
mal_2445-s13
നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 34, "end": 41, "label": "date" }, { "start": 47, "end": 52, "label": "organization" } ]
mal_2445-s15
കാറില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനെ തുടര്ന്ന് ഹൈദരാബാദ് ട്രാഫിക് പോലീസാണ് 700 രൂപ പിഴ ചുമത്തിയത് .
[ { "start": 46, "end": 55, "label": "location" }, { "start": 74, "end": 81, "label": "money" } ]
mal_2445-s18
അമീര്പേട്ടില് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് തിരികെ വരുമ്പോള് മൈത്രി വനം ക്രോസ് റോഡില് വച്ചാണ് കാര് നിര്ത്താന് പോലീസ് ആവശ്യപ്പെടുന്നത് .
[ { "start": 0, "end": 10, "label": "location" }, { "start": 55, "end": 65, "label": "location" } ]
mal_2445-s21
കാറുകളുടെ വിന്ഡോയില് പരിധിയില് കവിഞ്ഞ അളവില് ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നേരത്തെ സുപ്രീം കോടതി നിര്ത്തലാക്കിയതാണ് .
[ { "start": 84, "end": 97, "label": "organization" } ]
mal_2445-s23
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന ചിത്രത്തിലാണ് ഇപ്പോള് എന്ടിആര് അഭിനയിച്ചുകൊണ്ടിരിക്കുന്നത് .
[ { "start": 0, "end": 12, "label": "person" }, { "start": 32, "end": 42, "label": "work of art" } ]
mal_406-s1
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള് നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്ഡ്ര - - 6 hrs ago
[ { "start": 89, "end": 100, "label": "person" } ]
mal_406-s2
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു - 7 hrs ago
[ { "start": 43, "end": 54, "label": "person" } ]
mal_406-s3
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം - 7 hrs ago
[ { "start": 0, "end": 11, "label": "film industry" }, { "start": 66, "end": 74, "label": "organization" } ]
mal_406-s4
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്
[ { "start": 0, "end": 6, "label": "person" }, { "start": 10, "end": 15, "label": "person" } ]
mal_406-s6
മൂന്നരവർഷത്തെ ഇടവേള: ഖത്തര്-യുഎഇ വിമാന സര്വീസുകള് പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ - Finance
[ { "start": 21, "end": 27, "label": "location" }, { "start": 28, "end": 32, "label": "location" } ]
mal_406-s7
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ് - Sports
[ { "start": 0, "end": 6, "label": "disease" }, { "start": 35, "end": 55, "label": "organization" }, { "start": 65, "end": 78, "label": "monetary value" } ]
mal_406-s8
ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി - Lifestyle
[ { "start": 0, "end": 11, "label": "event / sports league" }, { "start": 31, "end": 45, "label": "organization / sports team" }, { "start": 52, "end": 60, "label": "location" } ]
mal_406-s9
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും - Automobiles
[ { "start": 0, "end": 4, "label": "date" } ]
mal_406-s10
കുഷാഖ് നിരത്തുകളിലേക്ക്!
[ { "start": 0, "end": 6, "label": "product / car model" } ]
mal_406-s11
വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ - Travel
[ { "start": 27, "end": 32, "label": "brand / car brand" } ]