id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_83-s15 | ബീച്ചില് നിന്നും ഇളയമകള് തലകുത്തി മറിയുമ്പോള് സപ്പോര്ട്ട് കൊടുക്കുന്ന താരമാണ് വീഡിയോയിലുള്ളത് . | [
{
"start": 78,
"end": 84,
"label": "media"
}
] |
mal_83-s17 | അതുപോലെ തന്നെ ഞാന് അവളെ വീഴാതെ താങ്ങി പിടിക്കുമെന്ന കാര്യം അവള്ക്കും അറിയാമെന്ന് പറഞ്ഞ് കൊണ്ടാണ് കൃഷ്ണ കുമാര് വീഡിയോ പങ്കുവെച്ചിരിക്കുന്നത് . | [
{
"start": 97,
"end": 109,
"label": "actor"
},
{
"start": 110,
"end": 116,
"label": "media"
}
] |
mal_83-s18 | ആരുടെയും സഹായമില്ലാതെ സഹോദരി തലകുത്തി മറിയുന്ന വീഡിയോ അഹാനയും പങ്കുവെച്ചിരിക്കുകയാണ് . | [
{
"start": 47,
"end": 53,
"label": "media"
}
] |
mal_83-s19 | ഒരു കാലത്ത് ഒരുപാട് സിനിമകളില് അഭിനയിച്ചിരുന്ന കൃഷ്ണ കുമാര് ഇന്ന് ടെലിവിഷന് രംഗത്ത് സജീവമാണ് . | [
{
"start": 47,
"end": 59,
"label": "actor"
},
{
"start": 60,
"end": 65,
"label": "time period"
}
] |
mal_83-s20 | വര്ഷങ്ങള്ക്ക് മുന്പ് മുതല് സിനിമയില് അഭിനയിക്കുന്ന ആളാണെങ്കിലും ഇന്നും യുവാവിനെ പോലെ ഗ്ലാമര് സൂക്ഷിക്കുകയാണ് താരം . | [
{
"start": 0,
"end": 20,
"label": "time period"
}
] |
mal_1547-s0 | വെല്ലിങ്ടണ്: ന്യൂസിലന്ഡിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 73,
"end": 86,
"label": "person"
}
] |
mal_1547-s1 | 36 കാരനയ റോഞ്ചി ഐസിസി ചാംപ്യന്സ് ട്രോഫിയിലും ന്യൂസിലന്ഡിന് വേണ്ടി തിളങ്ങിയിരുന്നു . | [
{
"start": 16,
"end": 39,
"label": "sports tournament"
}
] |
mal_1547-s5 | ആസ്ത്രേലിയയില് ജീവിച്ചു വളര്ന്ന റോഞ്ചി ആസ്ത്രേലിയന് ഫസ്റ്റ് ക്ലാസ് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 10,
"label": "country"
},
{
"start": 39,
"end": 49,
"label": "country"
}
] |
mal_1547-s6 | പിന്നീട് ജന്മനാടായ ന്യൂസിലന്ഡിലേക്കെത്തിയ റോഞ്ചി 2013ലെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് ന്യൂസിലന്ഡ് ടീമിലെത്തുന്നത് . | [
{
"start": 49,
"end": 53,
"label": "time period / date"
},
{
"start": 56,
"end": 65,
"label": "country"
}
] |
mal_1547-s7 | 2014ല് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയില് തുടര്ച്ചയായ അര്ധ സെഞ്ച്വറികള് നേടിയതോടെയാണ് റോഞ്ചി ശ്രദ്ധിക്കപ്പെടുന്നത് . | [
{
"start": 0,
"end": 4,
"label": "time period / date"
},
{
"start": 7,
"end": 21,
"label": "location / country"
},
{
"start": 38,
"end": 50,
"label": "sports competition"
}
] |
mal_1547-s8 | മികച്ച ബാറ്റിങ് പ്രകടനം കൊണ്ട് 2015 ലെ ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്ഡ് നിരയിലും റോഞ്ചി സ്ഥാനം പിടിച്ചു . | [
{
"start": 31,
"end": 35,
"label": "time period / date"
}
] |
mal_1547-s9 | ഇന്ത്യക്കെതിരെയാണ് റോഞ്ചി അവസാനമായി ടെസ്റ്റ് കളിച്ചത് . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_1547-s10 | ഐസിസി ചാംപ്യന്സ് ട്രോഫിക്കുള്ള ന്യൂസിലന്ഡ് നിരയിലും റോഞ്ചി കളിച്ചു . | [
{
"start": 0,
"end": 23,
"label": "sports tournament"
}
] |
mal_1547-s11 | ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബംഗളൂരു, ഡല്ഹി ഡെയര്ഡെവിള്സ് എന്നീ ടീമുകള്ക്കൊപ്പവും റോഞ്ചി കളിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "event"
},
{
"start": 11,
"end": 35,
"label": "organization / sports team"
},
{
"start": 37,
"end": 56,
"label": "organization / sports team"
}
] |
mal_1547-s12 | ന്യൂസിലന്ഡിന് വേണ്ടി നാല് ടെസ്റ്റ് മല്സരങ്ങള് മാത്രം കളിച്ചിട്ടുള്ള റോഞ്ചിയുടെ സമ്പാദ്യം 39.88 ശരാശരിയില് 319 റണ്സാണ് . | [
{
"start": 89,
"end": 94,
"label": "quantity / statistic"
},
{
"start": 106,
"end": 109,
"label": "quantity"
}
] |
mal_1547-s13 | 85 ഏകദിനത്തില് നിന്ന് 1397 റണ്സും 32 ട്വന്റിയില് നിന്ന് 359 റണ്സും കിവീസിന് വേണ്ടി റോഞ്ചി നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 22,
"end": 26,
"label": "quantity"
},
{
"start": 34,
"end": 36,
"label": "quantity"
},
{
"start": 56,
"end": 59,
"label": "quantity"
}
] |
mal_375-s0 | ഡാന്സും മദ്യവും മേളവുമായിരുന്നു ആര്സിന്റെ അക്കാലത്തെ ജീവിതശൈലി . | [
{
"start": 8,
"end": 12,
"label": "cultural reference"
},
{
"start": 16,
"end": 19,
"label": "cultural reference"
}
] |
mal_375-s1 | കുമ്പസാരമോ, കുര്ബാനയോ ഒന്നും അവര്ക്കുണ്ടായിരുന്നില്ല . | [
{
"start": 12,
"end": 19,
"label": "religious practice"
}
] |
mal_375-s2 | താപസജീവിതമാണ് വിയാനിയച്ചന് അവിടെ നയിച്ചത് . | [
{
"start": 14,
"end": 26,
"label": "person"
}
] |
mal_375-s3 | കിടക്കാന് പരുക്കന് കട്ടില്, ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവും . | [
{
"start": 35,
"end": 72,
"label": "food"
}
] |
mal_375-s4 | സാവകാശം ആര്സ്, ഫ്രാന്സിലെ അനുതാപകേന്ദ്രമായി . | [
{
"start": 8,
"end": 13,
"label": "location"
}
] |
mal_375-s5 | 20 വര്ഷം കൊണ്ട് 20 ലക്ഷം പേര് ആര്സിലെത്തി കുമ്പസാരിച്ചു . | [
{
"start": 0,
"end": 8,
"label": "duration"
},
{
"start": 16,
"end": 24,
"label": "quantity"
},
{
"start": 42,
"end": 51,
"label": "religious practice"
}
] |
mal_375-s6 | തണുപ്പുകാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളില് 18 മണിക്കൂറും വിയാനിയച്ചന് കുമ്പസാരക്കൂട്ടിലുണ്ടായിരുന്നു . | [
{
"start": 15,
"end": 28,
"label": "duration"
},
{
"start": 46,
"end": 59,
"label": "duration"
},
{
"start": 60,
"end": 72,
"label": "person"
}
] |
mal_375-s8 | അച്ചന്റെ ജനസമ്മതിയില് അസൂയ പൂണ്ടവര് സന്മാര്ഗ്ഗശാസ്ത്രം പഠിക്കാത്ത കപടഭക്തനാണ് വിയാനിയച്ചനെന്ന് മെത്രാന്റെ പക്കല് പരാതിപ്പെട്ടു . | [
{
"start": 36,
"end": 54,
"label": "academic discipline"
}
] |
mal_375-s11 | അക്കാലത്തെ പ്രശസ്ത ഫ്രഞ്ച് പ്രസംഗകനായ ലകോദറര് ഡയര് എഴുതിയത്, വിയാനിയച്ചന്റെ വാക്കുകള് ഈശോയുടേതായിരുന്നുവെന്നാണ് . | [
{
"start": 38,
"end": 45,
"label": "person"
},
{
"start": 61,
"end": 73,
"label": "person"
},
{
"start": 86,
"end": 89,
"label": "cultural reference / religious figure"
}
] |
mal_375-s12 | രോഗശാന്തി വരം, കുമ്പസാരക്കൂട്ടില് നില്ക്കുന്നവന്റെ മനസ് വായിക്കാനുള്ള വരം എന്നിവ നല്കി അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു . | [
{
"start": 94,
"end": 98,
"label": "religious figure"
}
] |
mal_375-s14 | അച്ചനോട് കുമ്പസാരിക്കാന് ആയിരങ്ങളെത്തി . | [
{
"start": 9,
"end": 18,
"label": "religious practice"
}
] |
mal_375-s15 | ഫ്രഞ്ച് ഗവണ്മെന്റ് അദ്ദേഹത്തിന് മാടമ്പി സ്ഥാനം നല്കി ആദരിച്ചു . | [
{
"start": 0,
"end": 18,
"label": "organization / government organization"
},
{
"start": 32,
"end": 46,
"label": "position/title"
}
] |
mal_375-s16 | 1859 ആഗസ്റ്റ് 14-ന് വിയാനിയച്ചന് മരിച്ചു . | [
{
"start": 0,
"end": 16,
"label": "date"
},
{
"start": 20,
"end": 32,
"label": "person"
}
] |
mal_375-s18 | ” ലോകത്തിലെ എല്ലാ നന്മ പ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരൊറ്റ വിശുദ്ധ കുര്ബാനക്കുള്ള വില അതിനില്ല . എന്തെന്നാല്, അത് മനുഷ്യരുടെ പ്രവൃത്തിയും വിശുദ്ധ കുര്ബാന ദൈവത്തിന്റെ കരവേലയുമാണ് ” – വി.മരിയ വിയാനി . | [
{
"start": 63,
"end": 78,
"label": "cultural reference"
},
{
"start": 142,
"end": 157,
"label": "cultural reference"
},
{
"start": 186,
"end": 200,
"label": "person"
}
] |
mal_375-s19 | ഫാ . ജെ . കൊച്ചുവീട്ടില് | [
{
"start": 0,
"end": 24,
"label": "person"
}
] |
mal_1831-s1 | സ്ത്രീകള് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല് ബലാത്സംഗങ്ങള് നടക്കും, ഞെട്ടിച്ച് ഇമ്രാന് ഖാന് - Finance | [
{
"start": 76,
"end": 88,
"label": "person"
}
] |
mal_1831-s2 | ഓണ്ലൈന് റെയില്വേ ടിക്കറ്റ് ബുക്കിംഗില് ഐആര്സിടിസിയുടെ പുതിയ മാറ്റങ്ങള് - Sports | [
{
"start": 39,
"end": 49,
"label": "organization"
}
] |
mal_1831-s3 | WTC Final: ബുംറ എന്തുകൊണ്ട് അതു ചെയ്തില്ല? ബൗളിങിനെ ചോദ്യം ചെയ്ത് ലക്ഷ്മണ് - Lifestyle | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 11,
"end": 15,
"label": "person"
},
{
"start": 66,
"end": 74,
"label": "person"
}
] |
mal_1831-s4 | കൊവിഡ് രോഗമുക്തിക്ക് ഭക്ഷണവും പ്രധാനം; കഴിക്കേണ്ടത് ഇതെല്ലാം - Travel | [
{
"start": 0,
"end": 6,
"label": "scientific concept / disease"
}
] |
mal_1831-s5 | താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ - Automobiles | [
{
"start": 70,
"end": 80,
"label": "location"
}
] |
mal_1831-s6 | നിസാന്റെ തലവര തെളിഞ്ഞു; മെയ്ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം - Technology | [
{
"start": 0,
"end": 7,
"label": "brand"
},
{
"start": 24,
"end": 40,
"label": "product"
}
] |
mal_1831-s7 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_1831-s10 | സാധാരണയായി നവംബര് മൂന്നാം വാരം മുതല് ക്രിസ്മസ് വരെയുള്ള കാലത്ത് വലിയ സിനിമകളൊന്നും റിലീസ് ചെയ്യാറില്ല . | [
{
"start": 37,
"end": 46,
"label": "event / holiday"
}
] |
mal_1831-s11 | ശബരിമല സീസണ്, ക്രൈസ്തവരുടെ നോമ്പുകാലം, കുട്ടികളുടെ പരീക്ഷ തുടങ്ങിയവ കണക്കിലെടുത്താണിത് . | [
{
"start": 0,
"end": 6,
"label": "cultural reference / location"
},
{
"start": 13,
"end": 37,
"label": "cultural reference"
},
{
"start": 39,
"end": 57,
"label": "event"
}
] |
mal_1831-s12 | വ്യാപാരിയും അറബിയും | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 12,
"end": 16,
"label": "person"
}
] |
mal_1831-s13 | മമ്മൂട്ടിയുടേയും ലാലിന്റെയും ക്രിസ്മസ് സിനിമകളായി തിയറ്ററുകളിലെത്താനെ ഈ സാഹചര്യത്തില് സാധ്യതയുള്ളൂ . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 29,
"end": 38,
"label": "event / holiday"
}
] |
mal_1831-s16 | അതേസമയം സിനിമ നിര്മാണവും സ്തംഭിച്ച സാഹചര്യത്തില് സൂപ്പര്താരങ്ങളുടെ തന്നെ കിങ് ആന്റ് കമ്മീഷണറും കാസനോവയും 2012 ജനുവരിയിലേക്ക് നീളുമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. | [
{
"start": 95,
"end": 101,
"label": "movie"
},
{
"start": 105,
"end": 109,
"label": "year"
}
] |
mal_2423-s0 | മലപ്പുറം തിരൂരിലെ ലോട്ടറി ഓഫീസിലാണ് ടിക്കറ്റ് തിരിമറി നടന്നെന്ന് സംശയമുയർന്നിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 18,
"end": 25,
"label": "organization / product"
},
{
"start": 36,
"end": 45,
"label": "product"
}
] |
mal_2423-s1 | ഒറ്റയടിക്ക് ഇവിടെ നിന്ന് കാണാതായത് 22,000 ലോട്ടറികളാണ് . | [
{
"start": 35,
"end": 41,
"label": "quantity"
},
{
"start": 42,
"end": 49,
"label": "organization / product"
}
] |
mal_2423-s2 | മലപ്പുറം: തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസിൽ ടിക്കറ്റ് തിരിമറി . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 19,
"end": 26,
"label": "organization / product"
},
{
"start": 46,
"end": 55,
"label": "product"
}
] |
mal_2423-s3 | 22,000 ടിക്കറ്റുകളാണ് ഇവിടെ നിന്ന് കാണാതായത് . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_2423-s4 | ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റി ടിക്കറ്റുകൾ ഏജന്റുമാർക്ക് സൗജന്യമായി കൈമാറിയെന്നാണ് സൂചന ലഭിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 27,
"end": 34,
"label": "concept"
}
] |
mal_2423-s5 | തിരൂർ സബ് ഓഫീസിൽ ലോട്ടറി വകുപ്പ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുകയാണിപ്പോൾ . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 17,
"end": 32,
"label": "organization"
},
{
"start": 33,
"end": 47,
"label": "organization"
}
] |
mal_2423-s6 | സംഭവത്തിൽ ധനമന്ത്രി ലോട്ടറി ഡയറക്ടർ അമിത് മീണയോട് റിപ്പോർട്ട് തേടിയിട്ടുണ്ട് . | [
{
"start": 10,
"end": 19,
"label": "title"
},
{
"start": 20,
"end": 27,
"label": "organization / product"
},
{
"start": 36,
"end": 45,
"label": "person"
}
] |
mal_2423-s7 | അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ധനമന്ത്രി തോമസ് ഐസക് നൽകിയിരിക്കുന്ന നിർദേശം . | [
{
"start": 41,
"end": 50,
"label": "title"
},
{
"start": 51,
"end": 61,
"label": "person"
}
] |
mal_2423-s9 | ഇന്ന് നറുക്കെടുക്കുന്ന ബർമൻ ഭാഗ്യക്കുറിയുടെ 12,000 ടിക്കറ്റ്, നാളെ നറുക്കെടുക്കുന്ന കാര്യയുടെ 10,000 ടിക്കറ്റ് എന്നിവയാണ് ലോട്ടറി ഓഫീസിൽ നിന്ന് കാണാതായിരിക്കുന്നത് . | [
{
"start": 23,
"end": 39,
"label": "cultural reference / lottery scheme"
},
{
"start": 44,
"end": 50,
"label": "quantity"
},
{
"start": 51,
"end": 60,
"label": "product"
},
{
"start": 84,
"end": 89,
"label": "lottery scheme"
},
{
"start": 94,
"... |
mal_2423-s10 | ആകെ കാണാതായിരിക്കുന്നത് 22,000 ടിക്കറ്റുകൾ . | [
{
"start": 24,
"end": 30,
"label": "quantity"
}
] |
mal_2423-s11 | ലക്ഷക്കണക്കിന് രൂപ വില വരുന്ന ടിക്കറ്റുകളാണിത് . | [
{
"start": 0,
"end": 18,
"label": "quantity"
}
] |
mal_2423-s12 | ഇത്തരത്തിൽ ടിക്കറ്റുകൾ കാണാതായെന്ന സൂചന കിട്ടിയതിന് പിന്നാലെ ഓഡിറ്റ് വിഭാഗം തിരൂർ സബ് ഓഫീസിലെത്തി പരിശോധന നടത്തുകയായിരുന്നു . | [
{
"start": 61,
"end": 75,
"label": "organization"
},
{
"start": 76,
"end": 81,
"label": "location"
}
] |
mal_2423-s13 | മുൻകൂർ പണമടച്ചാണ് സാധാരണ ഏജന്റുമാർക്ക് ടിക്കറ്റ് നൽകാറുള്ളത് . | [
{
"start": 39,
"end": 48,
"label": "product"
}
] |
mal_2423-s14 | അതിന് പകരം സൗജന്യമായി ടിക്കറ്റ് ഏജന്റുമാർക്ക് നൽകി ഉദ്യോഗസ്ഥർ കമ്മീഷൻ പറ്റിയെന്ന സൂചനകളാണിപ്പോൾ പുറത്തുവരുന്നത് . | [
{
"start": 22,
"end": 31,
"label": "product"
},
{
"start": 62,
"end": 69,
"label": "concept"
}
] |
mal_2423-s17 | ഇത് കൂടി വ്യക്തമാകാനാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നത് . | [
{
"start": 24,
"end": 38,
"label": "organization"
}
] |
mal_2423-s18 | രഹസ്യവിവരത്തെത്തുടർന്നാണ് നിലവിൽ ഇത്തരമൊരു മിന്നൽ പരിശോധന നടത്താൻ ഓഡിറ്റ് വിഭാഗം എത്തിയത് . | [
{
"start": 66,
"end": 80,
"label": "organization"
}
] |
mal_2423-s19 | Last Updated 6, Sep 2019, 6:32 PM IST | [
{
"start": 13,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_451-s0 | കെഎസ്ഇബി സമരം തീര്ക്കാന് മന്ത്രി ഇടപെടുന്നു; തിങ്കളാഴ്ച ചര്ച്ച | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 9,
"end": 13,
"label": "event"
},
{
"start": 45,
"end": 55,
"label": "time period / date"
}
] |
mal_451-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 15th April 2022 07:33 AM | | [
{
"start": 3,
"end": 17,
"label": "news organization"
},
{
"start": 38,
"end": 53,
"label": "date"
},
{
"start": 54,
"end": 62,
"label": "time"
}
] |
mal_451-s2 | Last Updated: 15th April 2022 07:33 AM | A+A A- | | [
{
"start": 14,
"end": 29,
"label": "date"
},
{
"start": 30,
"end": 38,
"label": "time"
}
] |
mal_451-s3 | തിരുവനന്തപുരം: കെ എസ് ഇബിയിലെ സിപിഎം അനുകൂല സംഘടനാ ജീവനക്കാരുടെ സമരം തീര്ക്കാന് വൈദ്യുതിമന്ത്രി ഇടപെടുന്നു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 30,
"end": 36,
"label": "political party / political organization"
},
{
"start": 64,
"end": 68,
"label": "event"
},
{
"start": 80,
"end": 95,
"label": "position"
}
] |
mal_451-s4 | സിപിഎം സംഘടനകളും കെഎസ്ഇബി ചെയര്മാനും തമ്മിലുള്ള പോര് തീര്ക്കുക ലക്ഷ്യമിട്ടാണ് മന്ത്രി ചര്ച്ചയ്ക്കിറങ്ങുന്നത് . | [
{
"start": 0,
"end": 6,
"label": "political party / political organization"
},
{
"start": 17,
"end": 25,
"label": "organization"
}
] |
mal_451-s5 | സമരക്കാരുമായി മന്ത്രി തിങ്കളാഴ്ച ചര്ച്ച നടത്തും . | [
{
"start": 22,
"end": 32,
"label": "time period / date"
}
] |
mal_451-s6 | എല്ഡിഎഫ്, സിപിഎം നേതൃത്വങ്ങളുടെ നിര്ദേശപ്രകാരമാണ് മന്ത്രിയുടെ നീക്കം . | [
{
"start": 0,
"end": 8,
"label": "political party / political alliance"
},
{
"start": 10,
"end": 16,
"label": "political party / political organization"
}
] |
mal_451-s8 | സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്ബാനുവിന്റെ സസ്പെന്ഷനാണ് ചെയര്മാനും സംഘടനയും തമ്മിലുള്ള പോരിന് തുടക്കമായത് . | [
{
"start": 59,
"end": 71,
"label": "person"
}
] |
mal_451-s10 | എന്നാല് ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിന് അവധിയില് പോയതെന്ന് ചീഫ് എഞ്ചിനീയര് റിപ്പോര്ട്ട് നല്കിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു . | [
{
"start": 97,
"end": 112,
"label": "position/title"
},
{
"start": 146,
"end": 166,
"label": "organization"
}
] |
mal_451-s12 | സസ്പെന്ഷന് നടപടിക്കെതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് സമരം പ്രഖ്യാപിച്ചു . | [
{
"start": 25,
"end": 33,
"label": "organization"
},
{
"start": 34,
"end": 54,
"label": "organization"
},
{
"start": 55,
"end": 59,
"label": "event"
}
] |
mal_451-s13 | സര്വ്വീസ് ചട്ടങ്ങള്ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയര്മാന് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സംഘടന സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിനെ ചെയര്മാന് സസ്പെന്ഡ് ചെയ്തു . | [
{
"start": 183,
"end": 201,
"label": "position/title"
}
] |
mal_451-s17 | വെറുതെ വെയിലും മഴയും കൊണ്ട് നില്ക്കുകയേ ഉള്ളൂ'; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്മാന് സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ് . | [
{
"start": 0,
"end": 45,
"label": "work of art/title"
},
{
"start": 69,
"end": 77,
"label": "organization"
},
{
"start": 88,
"end": 102,
"label": "news organization"
}
] |
mal_1495-s0 | കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരമാണ് മംമ്ത മോഹൻദാസ് . രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്ത പ്രേക്ഷകരോട് പങ്കുവച്ചിരുന്നു . | [
{
"start": 59,
"end": 73,
"label": "person"
}
] |
mal_1495-s2 | ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണെന്ന് മംമ്ത ഇൻസ്റ്റഗ്രമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു . | [
{
"start": 0,
"end": 20,
"label": "disease"
},
{
"start": 75,
"end": 84,
"label": "digital media format"
}
] |
mal_1495-s4 | “ പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും . നിനക്കുള്ളതെല്ലാം തരൂ .. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ... | [
{
"start": 15,
"end": 21,
"label": "cultural reference / celestial body"
}
] |
mal_1495-s7 | രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ് ഡിസോര്ഡേഴ്സ് എന്ന പേരില് അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള് . | [
{
"start": 59,
"end": 85,
"label": "disease category"
}
] |
mal_1047-s0 | ശബരിമലയേയും എരുമേലിയേയും വയനാടിനേയും ഇടുക്കിയേയും കുട്ടനാടിനേയും മറക്കാതെ സംസ്ഥാന ബജറ്റ് . | [
{
"start": 0,
"end": 6,
"label": "location / religious place"
},
{
"start": 12,
"end": 19,
"label": "location"
},
{
"start": 37,
"end": 44,
"label": "location / district"
},
{
"start": 74,
"end": 88,
"label": "government budget"
}
] |
mal_1047-s1 | വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റിൽ 1259.66 കോടി വകമാറ്റി . | [
{
"start": 38,
"end": 50,
"label": "quantity / monetary value"
}
] |
mal_1047-s2 | വ്യവസായ വികസന കോർപറേഷന് 122.25 കോടിയും നൽകി . | [
{
"start": 24,
"end": 38,
"label": "monetary value"
}
] |
mal_1047-s3 | ചെന്നൈ ബംഗലൂരു വ്യാവസായ ഇടനാഴി, സാമ്പത്തിക തൊഴിൽ വളർച്ചക്ക് വഴി വക്കുമെന്നാണ് പ്രതീക്ഷ . | [
{
"start": 0,
"end": 30,
"label": "industrial corridor"
},
{
"start": 32,
"end": 42,
"label": "economic concept"
},
{
"start": 43,
"end": 48,
"label": "economic concept"
}
] |
mal_1047-s4 | അങ്ങനെ വ്യവാസയ വികസനത്തിലൂടെ മുമ്പോട്ട് കുതിക്കലാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ലക്ഷ്യം . | [
{
"start": 54,
"end": 61,
"label": "political position"
}
] |
mal_1047-s5 | അടിസ്ഥാന സൗകര്യമേഖലയ്ക്കൊപ്പം ജലസേചനത്തിനും കൃഷിക്കും മുൻതൂക്കമുണ്ട് . | [
{
"start": 30,
"end": 36,
"label": "scientific concept"
},
{
"start": 44,
"end": 48,
"label": "scientific concept"
}
] |
mal_1047-s6 | പാരമ്പര്യ തൊഴി മേഖലയേയും മറക്കുന്നില്ല . | [
{
"start": 0,
"end": 14,
"label": "cultural reference"
}
] |
mal_1047-s7 | കുടുംബശ്രീയ്ക്കും നൽകുന്നു പ്രത്യേക സഹായം . | [
{
"start": 0,
"end": 10,
"label": "organization / social welfare program"
}
] |
mal_1047-s8 | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പരമാവധി ജനപ്രിയമാക്കാൻ ഈ ബജറ്റിൽ ധനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് . | [
{
"start": 7,
"end": 28,
"label": "economic condition"
},
{
"start": 74,
"end": 81,
"label": "political position"
}
] |
mal_1047-s10 | ഇടക്കിയിലേയും വയനാട്ടിലേയും ജനകീയ പ്രതിഷേധങ്ങൾ പാക്കേജുകളാക്കി മാറ്റിയിട്ടുണ്ട് . | [
{
"start": 14,
"end": 27,
"label": "district"
}
] |
mal_1047-s11 | അടിസ്ഥന സൗകര്യ വികസനത്തിനൊപ്പം കാർഷിക മേഖലയിലെ ഇടപെടലിന്റെ പ്രാധാന്യവും ബജറ്റ് മുമ്പോട്ട് വയ്ക്കുന്നുണ്ട് . | [
{
"start": 31,
"end": 42,
"label": "economic sector"
}
] |
mal_1047-s13 | കുടുംബശ്രീയെ കരുത്തുള്ളതാക്കുന്നതും സ്ത്രീ ശാക്തീകരണ മോഡലിന് വേണ്ടിയാണ് . | [
{
"start": 0,
"end": 10,
"label": "organization / social welfare program"
}
] |
mal_1047-s14 | സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടി . | [
{
"start": 0,
"end": 30,
"label": "program"
},
{
"start": 37,
"end": 44,
"label": "quantity / monetary value"
}
] |
mal_1047-s15 | സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി, കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി, ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടി, കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി, കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി ഇങ്ങനെ പോകുന്നു പ്രഖ്യാപനം . | [
{
"start": 48,
"end": 55,
"label": "quantity / monetary value"
},
{
"start": 88,
"end": 95,
"label": "quantity / monetary value"
},
{
"start": 97,
"end": 115,
"label": "scientific concept / science park"
},
{
"start": 135,
"end": 142,
"label": "quantity / ... |
mal_1047-s16 | 2026 ന് മുൻപ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 20,
"end": 33,
"label": "irrigation project"
}
] |
mal_1047-s17 | ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "scientific concept"
},
{
"start": 51,
"end": 63,
"label": "monetary value"
}
] |
mal_1047-s18 | എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ധനമന്ത്രി . | [
{
"start": 18,
"end": 48,
"label": "electric charging station"
},
{
"start": 65,
"end": 72,
"label": "political position"
}
] |
mal_1047-s19 | ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായി 7.8 കോടി രൂപ ബജറ്റിൽ വകമാറ്റി . | [
{
"start": 42,
"end": 54,
"label": "monetary value"
}
] |
mal_1047-s20 | കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടിയും തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടിയും ഡാം പുനരുദ്ധാനത്തിനും വികസനത്തിന് 58 കോടിയും കുളങ്ങളുടെ നവീകരണം -7.5 കോടിയും മാറ്റി വയ്ക്കുന്നു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 24,
"label": "irrigation project"
},
{
"start": 31,
"end": 40,
"label": "quantity"
},
{
"start": 41,
"end": 53,
"label": "location"
},
{
"start": 67,
"end": 76,
"label": ... |
mal_1047-s21 | കുട്ടനാട് പാടശേഖരം പുറംബണ്ട് നിർമ്മാണത്തിന് 100 കോടിയും ഉണ്ട് . | [
{
"start": 0,
"end": 9,
"label": "location / district"
},
{
"start": 44,
"end": 55,
"label": "quantity"
}
] |
mal_1047-s22 | മീനച്ചിലാറിന് കുറുകം അരുണാപുരത്ത് പുതിയ ഡാം വരും . | [
{
"start": 40,
"end": 43,
"label": "infrastructure"
}
] |
mal_1047-s23 | ഇതിന് 3 കോടി അനുദവിക്കുന്നു . | [
{
"start": 6,
"end": 12,
"label": "monetary value"
}
] |
mal_1047-s24 | ശബരിമല മാസ്റ്റർ പ്ലാനിന്റെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. | [
{
"start": 0,
"end": 6,
"label": "location / religious place"
},
{
"start": 48,
"end": 59,
"label": "monetary value"
}
] |
mal_1208-s0 | ഇന്ത്യൻ ബോക്സിങ് താരം മേരി കോമിന് ചരിത്രനേട്ടം . ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉക്രൈനിന്റെ ഹന്ന ഓകോട്ടെയെ പരാജയപ്പെടുത്തി . | [
{
"start": 49,
"end": 76,
"label": "event / sports event"
},
{
"start": 96,
"end": 110,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.